ഇത്രയും നല്ല ഉംറ പഠന ക്ലാസ് നിങ്ങൾ കേട്ടിട്ടുണ്ടാകില്ല I USTHAD SHAFEEK LATHEEFI KOLLAM I UMRA CLASS

  Рет қаралды 170,708

Saleem Jouhari Official

Saleem Jouhari Official

4 жыл бұрын

സിനിമാ മ്യൂസിക്ക് ആല്‍ബം ഗാനങ്ങളിലൂടെ നമ്മളും നമ്മുടെ മക്കളും കേള്‍ക്കുന്ന മ്യൂസിക്കുകള്‍, നമ്മള്‍ അറിയാതെ അത് വഴി നമ്മുടെ അക്കൗണ്ടില്‍ തിന്മകള്‍കൂടി കൊണ്ടിരിക്കുന്നു, മ്യൂസിക്കുകള്‍ കേള്‍ക്കുന്നത് മദ്യപാനം, പലിശ തുടങ്ങിയവ പോലെ ഹറാമാണ് എന്നുള്ളത് പലപ്പോഴും നാം മറക്കുന്നു. അതിനെ നമ്മള്‍ നിസ്സാരമായി കാണുന്നു, ഇതാ ഇവിടെ നല്ല മനോഹരമായ ഇസ്ലാമിക ഗാനങ്ങളുടെ അപൂര്‍വ്വശേഖരവുമായി IslamicBurdha Songs TV നമ്മുടെ മക്കള്‍ക്ക് സാഹിത്യോത്സവിനും അല്ലാതെയും നേരംപോക്കിനും എല്ലാം ഉപകരിക്കും, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് Subscibe ചെയ്യുക...
Click&Subscribe: goo.gl/GQWR0P
Islamic Burdha Majlis TV
Contact: +971588891938(WhatsApp)
Burdha Songs │ Arabic Songs │
#islamicspeeches#malayalamislamicspeech#islamicburdhasongs

Пікірлер: 153
@abbasabbask3414
@abbasabbask3414 Жыл бұрын
എല്ലാർക്കും മനസിലാകുന്ന രൂപത്തിൽ ഉസ്താദ് ക്ലാസ് എടുത്തു അള്ളാഹു എല്ലാം ഖബൂൽ ചെയ്യട്ടെ
@muhammedsidheekklm4669
@muhammedsidheekklm4669 5 ай бұрын
ആമീൻ
@hafsawayanad3160
@hafsawayanad3160 Жыл бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ്, അല്ലാഹു ബർക്കത്ത് നൽകുമാറാകട്ടെ 🤲🤲🤲,,, ആ പുണ്യ നാടായ മക്കയിലും മദീനയിലും പോയി ഉംറ നിർവഹിക്കാനും, മുത്ത് നബിയുടെ അടുത്ത് പോയി സലാം പറയാനും നമുക്കെല്ലാവർക്കും റബ്ബ് തൗഫീഖ് നൽകുമാറാവട്ടെ.. 🤲🤲🤲🤲
@adilmanha4354
@adilmanha4354 Жыл бұрын
أمين ياربالعالمين 🤲🤲
@moideenk3798
@moideenk3798 7 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ എത്രയും പെട്ടെന്ന് എന്റെ അസുഖമെല്ലാം മാറി കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കുവാനും മുത്തുനബിയുടെ അടുത്ത് പോയി സലാം പറയുവാനും കൂടുതൽ കൂടുതൽ അവസരങ്ങൾ തരണേ അള്ളാ. ഞങ്ങളുടെ ദുആ സ്വീകരിക്കേണമേ
@rubeenanp5498
@rubeenanp5498 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌ alhamdulillah 🤲🏻 ഉസ്താദിന് ആഫിയത്തും ആരോഗ്യ വുമുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🏻 ആമീൻ....
@ziyad9926
@ziyad9926 Жыл бұрын
ماشاء الله زين
@adilmanha4354
@adilmanha4354 Жыл бұрын
أمين ياربالعالمين 🤲🤲🤲🤲🤲
@navaskhan007
@navaskhan007 11 ай бұрын
!
@taybathurasoolmedia4037
@taybathurasoolmedia4037 10 ай бұрын
آمين يا رب العالمين
@sakeenaadka8061
@sakeenaadka8061 8 ай бұрын
❤ 45:33
@kingstarkellur
@kingstarkellur 3 жыл бұрын
അസ്സലാമുഅലൈയ്ക്കും maasha allah അൽഹംദുലില്ലാഹ് പരിശുദ്ധ ഉംറ നിർവഹിക്കാൻ അള്ളാഹു എനിക്ക് തൗഫീഖ് നൽകി 15/05/2021 അഥവാ ബൈ നോമ്പ് 2ന്റെ അന്ന് എന്റെ പൊന്നുമ്മ(പുനത്തിൽ അബ്ദുള്ളയുടെ ഭാര്യ അലീമ വയനാട് കെല്ലൂർ )വിടവാങ്ങി 😭 എന്റെ ഉമ്മ വർഷങ്ങൾ രോഗങ്ങൾ കൊണ്ട് പ്രെഷർ ഷുഗർ കിഡ്നി രോഗം എല്ലാം കൂടി ഉമ്മ വർഷങ്ങൾ മെഡിക്കൽ കോളേജ് കാലിക്കറ്റ്‌ ചികിൽസയിലായിരുന്നു 😭ആരോടും പരാതി കുറ്റം പറയാൻ നില്കാതെ രോഗം കടിച്ചു പിടിച്ചു വിടവാങ്ങി 😭പടച്ചോൻ ഉമ്മാക്ക് പൊറുത്തു കൊടുത്ത് കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ 😔 ഉമ്മാക്ക് വേണ്ടി ഉമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ ഉംറ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു 😔പക്ഷെ കൊറോണ ഉള്ളതോണ്ട് സൗദിയിൽ ഉള്ള എനിക്ക് ഉംറ ചെയ്യാൻ സാധിച്ചില്ല 😭എല്ലാരും എന്റെ മാതാപിതാക്കൾക്ക് വേണ്ടി dua ചെയ്യണേ 😔ഉമ്മക്ക് വേണ്ടി മയ്യത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു 😔 ഉമ്മക്ക് വേണ്ടി ഉംറ ചെയ്യാൻ അതിന്റ വഴി എളുപ്പമാകാൻ pls dua 😔😘 "സിദ്ധീഖ് കെല്ലൂർ വയനാട് ksa"
@djgamer9007
@djgamer9007 Жыл бұрын
റഹ്മാനായ അള്ളാഹ് ഉംറക്ക് പോകാൻ ഉദ്ധേഷിക്കുന്നുണ്ട് അവിടെ എത്താൻ ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ🤲🏻🤲🏻🤲🏻🤲🏻
@user-jm3mf3hz2i
@user-jm3mf3hz2i 7 ай бұрын
ഇൻശാ അല്ലാഹ് 13 ന് ഉംറക്ക് പോവാൻ ഉദ്ദേശിക്കുന്നു ഉസ്താദ് ദുആ ചെയ്യണം എല്ലാം ഹൈറാവാൻ
@shihabpkizhakkumparamb2172
@shihabpkizhakkumparamb2172 2 жыл бұрын
നല്ല ക്ലാസ്സ്‌ അൽഹംദുലില്ലാഹ്
@madhsongs6353
@madhsongs6353 2 жыл бұрын
മാഷാഅള്ളാഹ് 🤲🤲🌹🌹🌹🌹🌹ഉപഖാരം ആയി അള്ളഖബുലാക്കട്ടെ ആമീൻ
@ummufaseela901
@ummufaseela901 Жыл бұрын
Ee class keettappol thanne njan avdetyathupole vellatha aagrahamunt aa vilikeelkaan avide ethi ellam hairaya reethyil chyyaan pinne avide marichu maramaadaanum allahu thoufeeq nalkatte🤲🤲🤲
@mujeebrahman170
@mujeebrahman170 4 жыл бұрын
അസ്സലാമു അലൈക്കും ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്‌ നൽകട്ടെ.ഇത്രയും വളരെ വെക്തമായി പറഞ്ഞു തന്നതിൽ جزاكاالله خير ഉസ്താദ് ദുഹാ ചെയ്യണം ഞാനും എന്റെ ഭാര്യ മകൻ ഉംറക്ക് പോകുന്നുണ്ട് സന്തോശമായി പോകുവാനും ഉംറ നിർവഹിക്കാനും തിരിച്ചു സന്തോഷമായി വരുവാനും.
@sadiqelayi5468
@sadiqelayi5468 9 ай бұрын
16:54 😅😅😅
@jazu6615
@jazu6615 2 жыл бұрын
Masha Allah..usthante class kett matram..enk hyraya roopathil umbra nirvahikkan sadichu...Allah umra sweekarikatte.... ameen
@cmsa2001
@cmsa2001 Жыл бұрын
പൂർണമായും കേട്ടു ഉസ്താദേ, നല്ല അവതരണം 🥰 അൽഹംദുലില്ലാഹ്, നാളെ ഉംറക്ക് പോകുന്നു ഉസ്താദേ, ദുആ ചെയ്യണം എല്ലാം ഖബൂൽ ആവാൻ 😪
@adilmanha4354
@adilmanha4354 Жыл бұрын
أمين ياربالعالمين 🤲🤲🤲🤲🤲🤲🤲🤲🤲
@zubairnjarakkodan9038
@zubairnjarakkodan9038 Жыл бұрын
​@@adilmanha4354 àj
@kadeejak6517
@kadeejak6517 4 ай бұрын
ആരങ്കിലും ഉംറക്ക് പോവുന്നുണ്ടങ്കിൽ ഈ ക്ലാസ് കേൾക്കുക. നല്ല ശൈലി. നല്ല മനസ്സിലാവുന്ന ക്ലാസ്
@hasnasuhara6607
@hasnasuhara6607 2 жыл бұрын
മാഷ് അല്ലഹ് 🤲🤲🤲🤲🌹🌹🌹🌹🌹 ഉപകാരം ആയി അല്ലാഹു കാബൂൾ ആകട്ടെ ആമീൻ
@shahinahashim3892
@shahinahashim3892 Жыл бұрын
ഉംറയ്ക്ക് പോവാൻ വലിയ ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ
@shefeekpallari2259
@shefeekpallari2259 4 жыл бұрын
masha Allah
@sharafutpr7498
@sharafutpr7498 3 жыл бұрын
നല്ല അവതരണം جزاك الله خيرا
@ummerfarook2426
@ummerfarook2426 4 жыл бұрын
Masha Allah
@psajitha8525
@psajitha8525 Жыл бұрын
MaaSha allah നല്ല ക്ലാസ്സ്‌, എല്ലാവർക്കും ഹജ്ജും ഉംറയും ഒരു പ്രാവശ്യമെങ്കിലും നിർവഹിക്കാനുള്ള ഭാഗ്യം പടച്ചോൻ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@najeemashajahan378
@najeemashajahan378 Жыл бұрын
Aameen
@adilmanha4354
@adilmanha4354 Жыл бұрын
أمين ياربالعالمين 🤲🤲🤲🤲🤲🤲🤲
@taybathurasoolmedia4037
@taybathurasoolmedia4037 10 ай бұрын
أمين يا رب العالمين
@salahudeenabdulrazak1723
@salahudeenabdulrazak1723 4 ай бұрын
جزاكم الله خير الجزاء
@salahudeenabdulrazak1723
@salahudeenabdulrazak1723 4 ай бұрын
آمين يارب العالمين 🤲🏻
@djgamer9007
@djgamer9007 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പെട്ടെന്ന് അവിടെ എത്താൻ ഭാഗ്യം നൽകണേ അല്ലാഹ്
@adilmanha4354
@adilmanha4354 Жыл бұрын
أمين ياربالعالمين 🤲🤲🤲
@_swaliha_8195
@_swaliha_8195 11 ай бұрын
Usthade ഞാൻ ഉംറ നിർവഹിക്കാൻ ഉദ്ദേശിക്കുന്നു അവിടെ ഏതാനും സ്വകാര്യമായ ഉംറ നിർവഹിക്കാൻ dua ചെയ്യണം
@muhammedkutti9247
@muhammedkutti9247 Жыл бұрын
ഉസ്താദ് ന്.ധീർഗ്ഗായ്സ്.ആഫിയത്ത്നൽകട്ടെ
@muhammedkutti9247
@muhammedkutti9247 Жыл бұрын
ആമീൻ
@kamaludheennellengara9004
@kamaludheennellengara9004 Жыл бұрын
Alhamdhulilla jazak Allah khair super speech ALLAHU anugrahikatte Aameen MashaAllah
@powerofna204
@powerofna204 3 жыл бұрын
جزاك الله خير
@rukyabanu9458
@rukyabanu9458 Жыл бұрын
yellam nalla nelekk ayussode arogyattode umra cheid varan vendi duvarkane ustha 🤲🤲🤲
@rishbinrichu6997
@rishbinrichu6997 3 жыл бұрын
Mashallah nalla avatharannam
@cpmsppanakkal4387
@cpmsppanakkal4387 3 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🌷🌷
@kbfcshorts1594
@kbfcshorts1594 2 жыл бұрын
Alhamdulillah
@surayyafathima8255
@surayyafathima8255 2 жыл бұрын
Masha allaha super clss
@rukyabanu9458
@rukyabanu9458 Жыл бұрын
insha allah allahu swegarikkunna umra cheyyan yenikk yettikkane umra yettikkane allah insha allah😭😭😭🤲🤲
@kalidpalloor5657
@kalidpalloor5657 Жыл бұрын
Alhamdulillah dua vasiyathode🤲🤲🤲🤲
@mubi9469
@mubi9469 Жыл бұрын
Mashaallah 🥰 നല്ല അവതരണം 👍👍👍👍
@saifudeenzaini9371
@saifudeenzaini9371 4 жыл бұрын
Barakalla
@rajinasraju1799
@rajinasraju1799 Жыл бұрын
Aameen
@sumayyamk6941
@sumayyamk6941 2 жыл бұрын
Alhamdulillah 🤲
@rabiyapskutty4026
@rabiyapskutty4026 2 жыл бұрын
മാഷാ അളളഹാ നല്ല,അവതരണം
@muhammedthameem4897
@muhammedthameem4897 Жыл бұрын
امين يارب العالمين
@muhammedbinshad3128
@muhammedbinshad3128 2 жыл бұрын
നല്ല ക്ലാസ്
@hamzat4847
@hamzat4847 13 күн бұрын
Good ❤class
@jaseerjasi2740
@jaseerjasi2740 3 жыл бұрын
Aameen ya rabbal aalameen
@powerofna204
@powerofna204 3 жыл бұрын
امين ياارب العالمين
@rukyabanu9458
@rukyabanu9458 Жыл бұрын
njan cheyyunna umra allahu swegarkkatte yenn duvarkane ustha🤲🤲😭😭😭😭
@shuhaibarasheed5717
@shuhaibarasheed5717 4 жыл бұрын
Umarayum hajjum cheyyanum rasoolinte charathu chennu salaam parayanum thoufeeq nalkallah🤲
@kidscartoonchannel2089
@kidscartoonchannel2089 4 жыл бұрын
ആമീൻ
@shahanazdilshad6441
@shahanazdilshad6441 4 жыл бұрын
Aameen
@abdulrauf683
@abdulrauf683 4 жыл бұрын
Aameen
@umbiumbi8461
@umbiumbi8461 4 жыл бұрын
Ameen
@asmahamza1252
@asmahamza1252 Жыл бұрын
Aameen aameen🤲
@noorasadiq7903
@noorasadiq7903 Жыл бұрын
Dua akoru ustad umrahm hajjum aakn yettpatatt allah🤲🏻🤲🏻
@rahimrahim3985
@rahimrahim3985 Жыл бұрын
നല്ല മനസ്സിൽ തട്ടുന്ന ക്ലാസ്
@hasnasuhara6607
@hasnasuhara6607 2 жыл бұрын
ഉമ്മറയും ഹജ്ജും ചെയ്യാൻ റസൂലിന്റെ ചാരാണ് ചെന്ന് സലാം പറഞ്ഞു തൗധീഖ് നൽകി 🤲
@favazv7330
@favazv7330 Жыл бұрын
Aameen aameen aameen ya rabbalalameen
@rasheedarazak4805
@rasheedarazak4805 Жыл бұрын
Aameen ya rabul alameen
@hsasuhra5645
@hsasuhra5645 2 жыл бұрын
അവിടെ എത്താൻ ദുആ ചെയ്യണേ ആമീൻ
@jaseerjasi2740
@jaseerjasi2740 3 жыл бұрын
Hjjum umrayum chayyan dua chayyanae usthdae
@moluskitchenmolus8274
@moluskitchenmolus8274 3 жыл бұрын
Nalla umrah class
@shabeebmsp2826
@shabeebmsp2826 3 жыл бұрын
Masha allaa
@muhammadpalliyali9896
@muhammadpalliyali9896 Жыл бұрын
ماشاء الله امين امين يا رب العالمين
@jaseerjasi2740
@jaseerjasi2740 3 жыл бұрын
Dua chayyanae usthadae
@shaheeda287
@shaheeda287 Жыл бұрын
Dhugay il ulpeduthane sahodharangaĺe ellarum roganģal shifayakan
@habeebaabi6368
@habeebaabi6368 Жыл бұрын
Umrakke ihram cheydade Mecca ethiyapole valiya ashudhi aye ummra cheyann pattiyella adinn nammle endakilum cheyano
@abdulsalaammethalayil7336
@abdulsalaammethalayil7336 Жыл бұрын
Alhumdulillha aameen yarabbal alameen
@subaidahussain817
@subaidahussain817 2 жыл бұрын
Mashaallah
@jafarpoiloorjafar9759
@jafarpoiloorjafar9759 3 жыл бұрын
Umrayude faralinidayil oral janapathugaran Aayal Andu cheyyanam.
@rukiyank1879
@rukiyank1879 Жыл бұрын
അൽഹംദുലില്ലാഹ്
@fathimasulha3009
@fathimasulha3009 Жыл бұрын
Mashaallah 😊
@sadiqtp1055
@sadiqtp1055 4 жыл бұрын
Masha allah ഏതൊരാൾക്കും മനസ്സിലാവുന്ന വിധം ആണ് ഉസ്താദ് പറഞ്ഞു തരുന്നത്. അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം. ഇതിൽ എനിക്കൊരു സംശയം ഉണ്ട് അതൊന്ന് വെക്തമായി പറഞ്ഞു തരണം അറിയാത്തത് കൊണ്ടാണ്. ഏത് വിധത്തിൽ ചൊല്ലുന്ന ഇസ്ത്തിഗ്ഫാറിന്റെ അർത്ഥം ആണ് ( എന്നെ മണ്ണിൽ ഇട്ട് ഉരുട്ടണം എന്ന് ) ഒന്ന് പറഞ്ഞു തരുമോ
@sadiqtp1055
@sadiqtp1055 4 жыл бұрын
Plsssss reply
@honeybee6445
@honeybee6445 Жыл бұрын
استعفر الله എന്ന് ع കൊണ്ട് ചൊല്ലുമ്പോ استغفر الله എന്ന് غ കൊണ്ടാണ് ചൊല്ലേണ്ടത്
@southindiatyres1013
@southindiatyres1013 Жыл бұрын
Jabbar kutty വളരെ നല്ല class
@shamsadv98
@shamsadv98 Жыл бұрын
Super class 👍🏻
@yousufpm8396
@yousufpm8396 2 жыл бұрын
ആ മൈക്ക് ഒന്ന് സ്റ്റാൻഡിൽ വെച്ച് കൊടുക്കാമായിരു ന്നില്ലേ..... 🤔🙄...ഉസ്താദ് എത്ര ബുദ്ധിമുട്ടുന്നുണ്ട്.... 😭
@emmusafiya7724
@emmusafiya7724 Жыл бұрын
Nalla,ariv,aameeen
@shereefakammalil7867
@shereefakammalil7867 6 ай бұрын
Athrayuvekammadeenakananbagiamtharaneallah
@ishansworld2239
@ishansworld2239 2 жыл бұрын
Aaameen ya rabbal aalameen
@footballlover7443
@footballlover7443 Жыл бұрын
6
@salahudeenabdulrazak1723
@salahudeenabdulrazak1723 4 ай бұрын
أوصيكم بالدعاء
@shuhaibarasheed7528
@shuhaibarasheed7528 4 жыл бұрын
Bank loan und. So umrah cheyyan pattumo. Padachon sweekarikko.
@raheesrk5527
@raheesrk5527 3 ай бұрын
ആമീൻ 🤍
@nabeesathbeevi4839
@nabeesathbeevi4839 4 ай бұрын
@ayisharumana3753
@ayisharumana3753 Жыл бұрын
വളരെ നല്ല അവതരണം. മാശാ അല്ലാഹ്
@MUHAMMEDASLAM-vd3su
@MUHAMMEDASLAM-vd3su 2 жыл бұрын
𝓢𝓾𝓹𝓮𝓻 𝓬𝓵𝓪𝓼𝓼 😍
@shereefakammalil7867
@shereefakammalil7867 6 ай бұрын
Duhacheyaneusthade
@jameelapaleri7257
@jameelapaleri7257 Жыл бұрын
Ameen🤲
@rukiyank1879
@rukiyank1879 Жыл бұрын
ആമീൻ
@ayshazaika5613
@ayshazaika5613 2 жыл бұрын
Usthade Umara chayyan udheshikkund yathoru bhudhimuttum koodathe muth nabiyude adukkal poyi salam parayan duachayyane usthade اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله 😥😥🤲🤲🤲🕋🕋🕋
@jaseerkhan8273
@jaseerkhan8273 4 жыл бұрын
59.21 ഉസ്‌ദത ശെരിക്കും ശെരിയാണ് കണ്ണുകൾ നിറഞ്ഞു പോകും
@shakeelraza6801
@shakeelraza6801 4 жыл бұрын
الحمد لله🌹🌹🌹
@ayisharasheed9640
@ayisharasheed9640 Жыл бұрын
Alhamdulilla
@shajihameed2347
@shajihameed2347 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹
@muhammedshinas2191
@muhammedshinas2191 2 жыл бұрын
Barthavinu orupaad kadamund apol baarya umrah cheyyan povunnadhkond kuzhappamundo umrah sheriyaavumo please reply
@taybathurasoolmedia4037
@taybathurasoolmedia4037 2 жыл бұрын
Avadhiyulla Kadam Umrakko Hajjino thadassamalla, avadhiyethiya kadamanenkil kadam thanna alinte sammatham venam. Bharyayude swantham muthalanenkil angane oru prasnavum illa
@kookie164
@kookie164 9 ай бұрын
വളരെ നല്ല കാസ്റ്റ് alhamdulillah ഉസ്താദിന് അഫിയതും ആരോഗ്യവുമുള്ള ദീര്ഗാര്യസ് നൽകട്ടെ ആമീൻ....
@jameela5642
@jameela5642 Жыл бұрын
Ameen😭🤲🤲🤲🤲
@ayishaayishak4773
@ayishaayishak4773 Жыл бұрын
🕋🕋🕋🕋🕋🕋🕋
@umbiumbi8461
@umbiumbi8461 4 жыл бұрын
Mashallah
@umbiumbi8461
@umbiumbi8461 4 жыл бұрын
👍👍👍👍
@ShineMoideen
@ShineMoideen Жыл бұрын
ഉസ്താദിന്റെ നമ്പർ കിട്ടുമോ.. ഒരു സംശയം clear ആക്കുവാൻ വേണ്ടിയാണ്.... ദയവായി സഹായിക്കുമല്ലോ
@taybathurasoolmedia4037
@taybathurasoolmedia4037 3 жыл бұрын
59:21
@kamaruhibath9750
@kamaruhibath9750 2 жыл бұрын
Insha Allah
@muhammedsha9846
@muhammedsha9846 3 жыл бұрын
Asalamualaikum
@niyamhmd4879
@niyamhmd4879 4 жыл бұрын
Thawaf cheyyaan vuluh nirbandamano?
@islamicburdhasongstv5116
@islamicburdhasongstv5116 4 жыл бұрын
Athe,nirbandhamanu
@sharafban4157
@sharafban4157 2 жыл бұрын
ഉസ്തദേ. ഇസ്തിഹാളളത് ഉണ്ടായാൽ ഉംറ ക്ക്‌ ഉള്ള വിധി വിലക്കുകൾ comment ആയി പറഞ്ഞ് തരാമോ
@ridhu9781
@ridhu9781 Жыл бұрын
കുളിക്ക് ശേഷം സുഗന്ധം സ്ത്രീകൾക്ക് പറ്റുമോ
@user-td9db8ex9x
@user-td9db8ex9x Жыл бұрын
ഉസ്താതിന്റെ ഫോണ്‍ നമ്പര്‍ ലഭിക്കുമൊ?
@funnygame..9092
@funnygame..9092 Жыл бұрын
മാഷാഅല്ലാഹ്‌ ഉസ്താദ് വളരെ മോഹം ഉണ്ട് അവിടെ onnu എത്താൻ ദുആ ചെയ്യണേ 🤲😭 🕋🕋🕋
@faseena-lf5cq
@faseena-lf5cq Жыл бұрын
Manasamadaamilauac
@salumonsalu9301
@salumonsalu9301 Жыл бұрын
1qqa
@fathimanajiya7044
@fathimanajiya7044 Жыл бұрын
ഒരുപാട് സമയം
@sharafusharafudheen5116
@sharafusharafudheen5116 Жыл бұрын
W jajmqnw💥💥😍😍🥹😍👠🥿
@99655692
@99655692 Жыл бұрын
സ്ത്രീകൾക്ക് കൈയുറ, ഷോക്സ് ഉപയോഗിക്കാൻ പറ്റുമോ?
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 497 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 49 МЛН
ЗАТО РАБОТАЕТ
0:21
KINO KAIF
Рет қаралды 1,5 МЛН
Разрядили аккумулятор за 100 км #shorts
0:32
auto_shorts_everyday
Рет қаралды 5 МЛН
Снова заколхозил BMW? 😰
0:30
Тот самый Денчик
Рет қаралды 458 М.