നല്ല ക്ലാസ്സ്. വിശദമായി പറഞ്ഞു തന്ന ഉസ്താദിന് ആഫിയത്തോടുകൂടി യുള്ള ദീർഘായുസ് തരട്ടെ. ആമീൻ
@muhammedshameel64082 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് നല്ല ക്ലാസ്സ് ഉസ്താദിന് ആഫിയത്തും നൽകണേ
@nabeelp62825 ай бұрын
നല്ല ക്ലാസ്സ് ഇത് വരെ ഇങ്ങനെ ഒരു ക്ലാസ്സ് you റ്റൂബ് കണ്ടില്ല അൽഹംദുലില്ലാഹ് ഉസ്താദ് ന് റബ്ബ് ന്റെ കാവൽ ഉണ്ടാവട്ടെ 🤲🏻
@abizframe11 ай бұрын
ആദ്യമായിട്ടാണ് യൂട്യൂബിൽ ഒരു വീഡിയോ skip ചെയ്യാതെ ഫുൾ ആയിട്ട് കാണുന്നത്. അടുത്ത ആഴ്ച ഉംറ ചെയ്യാൻ പോകുന്നു ദുആയിൽ ഉൾപെടുത്തണേ 🤲🏻
@HabeebaperumannaHabeebaperuman10 ай бұрын
അൽഹംദുലില്ലാഹ് ഞങ്ങൾക്ക് ഈ വർഷം ഹജ്ജിനു കിട്ടിയിട്ടുണ്ട്. ഈ 9 ക്ലാസ്സുകളും മുഴുവൻ കേൾക്കുകയും അതിൽ പറഞ്ഞ കാര്യങ്ങൾ ഒരു നോട്ട് ബുക്കിൽ എഴുതി എടുക്കുകയും ചെയ്തു. അൽഹംദുലില്ലാഹ്. ദുആ കൾ ഉൾപ്പെടെ. അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്. ആഫിയത്തോട് കൂടി അവിടെ എത്താനും സ്വഹീഹായ രീതിയിൽ... മഖ്ബൂലും മബ്റൂറും ആയ ഹജ്ജും ഉംറയും ചെയ്യുവാനും തൃപ്തി യായ രീതിയിൽ റൗള ശരീഫ് സിയാറത് ചെയ്യുവാനും കഴിയാൻ സാധിക്കട്ടെ 🤲🤲. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲. എല്ലാവരും ദുആയിൽ ഈ എന്നെയും ഉൾപ്പെടുത്തണേ 🤲
@ramlathabdulmanaf263711 ай бұрын
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ് വളരെ സന്തോഷം ഉസ്താദ് ഈ ക്ലാസ്സ് തുടങ്ങിയതിൽ എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ആയുസ് ആരോഗ്യവും ഉള്ള സമയത്ത് പോകണം എന്നു ഉള്ളത് ഉസ്‍താത് ദുആ ചെയുക ഉസ്താദിന് ഇൽമ് പഠിപ്പിക്കാൻ ആയുസും ആരോഗ്യവും തരട്ടേ അള്ളാ
@musthafakp70411 ай бұрын
😊😊😊😊
@GamingWORLD-e1g10 ай бұрын
Umrakk pogan thayyaragunna njan Nalla class
@Ayisha-p2g3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ലൊരു ക്ളാസ് ആയിരുന്നു ഞാൻ അടുത്ത് ഉംറക്ക് പോവാൻ തീരുമാനിച്ചു 24 തിയ്യതി യാത്ര ബുദ്ധിമുട്ടുകൾ ഇല്ലാതെയും ഇബാദത്തുകൾ നല്ലരീതിയിൽ ചെയ്യാൻ തൗഫീഖിന് ദുആ ചെയ്യണേ 🤲🏻🕋
@ayishapt46269 ай бұрын
മഖ്ബൂലും മബ്റൂറും ആയ ഹജ്ജ് ചെയ്യാൻ ഭാഗ്യം തരണഅള്ളാഹു അനുഗ്രഹിക്കണേ ആമീൻ ആമീൻയാറപ്പൻ ആലമീൻ
@RasiyaSiraj-oy4vx5 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എനിക് ഒരു തടസവും കൂടണ്ടേ അവിടെ എത്തിപ്പെടാൻ തൗഫീഖ് നൽകണ് അല്ലാഹ് ദുആ ചെയ്യണേ ഉസ്താദെ ദുആ വസിയതോടെ
ദുഃആ യിൽ ഉൾപെടുത്തുകഉംറ ചെയ്യാൻ ഭാഗ്യം ഉണ്ടാകാൻ ദുഃആ 🤲🤲🤲🤲🤲
@ummerecl719310 ай бұрын
Al hamdulillah nalla class manassilai
@kumhiseethikoya2392Ай бұрын
അസ്സലാമു അലൈക്കും റഹ്മത്തുല്ലാഹി വബറകാതുഹു ഇത് കേട്ടപ്പോൾ വളരെ സന്തോഷമായി ഉസ്താദിനും എനിക്കും നമ്മളെല്ലാവരും കും സത്യം ബർക്കത്തും ആഫിയത്തും ഏറ്റെടുത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഇതിന്റെ ഒന്നാം ഭാഗം കേട്ടിട്ടില്ല പറ്റുമെങ്കിൽ യൂട്യൂബിൽ ഇടുക
@Bismillahramlaali2 ай бұрын
الخمد الله خير 🤲🏻
@mumthazp3965 Жыл бұрын
അൽഹംദുലില്ലാഹ് 🤲🏻 ഇത്രയും നല്ലൊരു ക്ലാസ്സ് വളരെ വിശദമായി ലളിതമായി അവതരിപ്പിച്ചു.🤲🏻🤲🏻
@jameelamuthukappa7667 Жыл бұрын
ദുഹാ ചെയ്യണം ഉസ്താദ്
@SafiyaKk-wi5bz2 ай бұрын
🕋🕋🕋🕋🕋🕋👍🏻👍🏻
@vaheedajamal9189 Жыл бұрын
അൽഹംദുലില്ലാഹി🤲🏻🤲🏻
@UmmuSherifa5 ай бұрын
അൽഹംദു ലില്ലാഹ്.
@resiismail12798 ай бұрын
Alhamdulillah valare nalla class
@leylatwaha332610 ай бұрын
നനയ്‌തു മനസിലാകുന്ന ക്ലാസ് അള്ളാഹു അനുഗ്രഹിക്കട്ടെ
ഉസ്താദ് മറന്നു ഒരു കാര്യം പറയാൻ കഅബത്തിന്റെ വാതിൽ നമ്പർ നോക്കാൻ അല്ലെങ്കിൽ പേര് നോക്കാൻ എന്നാൽ തിരിച്ചുവരുമ്പോൾ അത് നോക്കി പുറത്തേക്ക് വന്നാൽ വളരെ ഉഷാറായി ഉസ്താദിന്റെ ക്ലാസ്സ് നല്ല ക്ലാസ്സാണ്
Bathroom l okkke pokumbooo nthayalum najas undavoooleee? A cheruuppp kondalllle bag l cover l idunnne
@ayishapt46269 ай бұрын
🤲🤲🤲❤
@kpmali201110 ай бұрын
aarthavam undaayaal?
@fasalurahmankp61015 ай бұрын
പൊക്കിൾ മറക്കാത്ത വസ്ത്രം ധരിക്കുന്നത് ഹറാമാണ്
@sharafubabu639310 ай бұрын
Mahsallah
@faisalkollam5892 Жыл бұрын
Lubabausthathinteuppayanohajclasadukunath
@ahmedzareenaz11 ай бұрын
ഉസ്താദിൻ്റെ ക്ലാസ്സ് ഈ വർഷം ഉണ്ടോ
@naseemakp8424 Жыл бұрын
Alhamdulilla
@FousinaH29 күн бұрын
Gg
@sonairshu255110 ай бұрын
ഭർത്താവിന്റെ കൂടേ പോവുമ്പോൾ ത്വവാഫ് ചെയുമ്പോൾ ഭർത്താവിനെ തൊട്ടാൽ വുളുഹ് മുറിയുമിയോ
@SabChiya-rm6gk Жыл бұрын
ഒരു സംശയം ഒരാള്‍ ഉംറ ക്ക് veetil നിന്നും ihraam കെട്ടി വീണ്ടും meekathil നിന്നും ihram കെട്ടി ഇങ്ങനെ ഒരു ഉംറ ക്ക് രണ്ട് ihraam കെട്ടിയാല്‍ വല്ല പ്രശ്‌നവും ഉണ്ടോ?
@ZavahirTKM10 ай бұрын
❤❤❤❤e❤❤❤😫😊😊
@Nnnnnnnnnnn-q1k10 ай бұрын
59:43
@NoorelettilNoorelettil7 ай бұрын
നല്ല ക്ലാസ്സ്
@jainulabdeenks7160 Жыл бұрын
🤲🤲🤲🤲🤲
@MuhammadMuhammad-oy4sp11 ай бұрын
അസ്സലാമു അലൈക്കും ഒരു തവാഫ് നിങ്ങൾ പറഞ്ഞതുപോലെ ചെയ്തു അങ്ങിനെ ഒരു ത്വവാഫ് കഴിഞ്ഞു രണ്ടാമത്തെ തവാഫിൽ ആ കറുത്ത കറുത്ത അടയാളത്തിന്റെ അടുത്തുനിന്ന് ഒന്ന് പൂർത്തിയായി രണ്ടാമത്തേത് തുടങ്ങുന്നതിന് മുമ്പ് തിരിഞ്ഞുനിന്ന് ബിസ്മില്ലാഹി എന്ന് പറഞ്ഞു അല്ലാഹു അക്ബർ രണ്ടാമത്തേത് തുടങ്ങി രണ്ടാമത്തത് തുടങ്ങി എന്നാൽ ത്വവാഫ് ബാത്തിലാണോ ബാത്തിലല്ലയോ