ഭാര്യയും ഭർത്താവും 2 റൂമിൽ കിടന്നാൽ സംഭവിക്കുന്ന അപകടം ഇതാ...!! Sirajudheen Al Qasimi Speech 2023

  Рет қаралды 1,212,924

ISLAMIC MEDIA

ISLAMIC MEDIA

Жыл бұрын

Islamic Family Speech 2023
Sirajudheen Al Qasimi Speech
Sirajudheen Qasimi Latest Speech Malayalam
New Islamic Speech Malayalam
Power Ful Speech Malayalam
ഭാര്യയും ഭർത്താവും 2 റൂമിൽ കിടന്നാൽ സംഭവിക്കുന്ന അപകടം ഇതാ...!!
കുടുംബം തകാരാതിരിക്കാൻ ഇന്ന് മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
#bharya_bharthav
#sirajudheenqasimi_2023
#sirajudheen_qasimi
#sirajudheen_al_qasimi

Пікірлер: 674
@jesnav1207
@jesnav1207 Жыл бұрын
എന്റെ ഇക്കാക് ദീർഘായുസ്സ് കൊടുക്കണേ നാഥാ, ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ഇക്കാക് എന്നും എപ്പോഴും സന്തോഷം കൊടുക്കാൻ എനിക്ക് തൗഫീഖ് നൽകണേ നാഥാ
@echusvlog6671
@echusvlog6671 5 ай бұрын
Ameen
@badusha.l.mamoottilmamoott4787
@badusha.l.mamoottilmamoott4787 4 ай бұрын
സിംസാറുൽ ഹഖ് ഉസ്താദ്❤❤
@shamilashameer1545
@shamilashameer1545 10 ай бұрын
ചില ഭർത്താക്കന്മാർക് കാര്യം കാണാൻ 🙏മാത്ര സ്ത്രീകൾ
@hashifkalathingal5840
@hashifkalathingal5840 6 ай бұрын
😢
@ashmilmonurock4618
@ashmilmonurock4618 2 ай бұрын
സത്യം 😢
@asmabik3790
@asmabik3790 11 күн бұрын
​@@ashmilmonurock4618😅😮😢മ്ബ്29മ്1ഞാൻ(. ബ്
@user-or8ek9wc8n
@user-or8ek9wc8n Жыл бұрын
ഭാര്യയുടെ സ്വഭാവ ദൂഷ്യം കൊണ്ട് ഒരു ജീവിതം തകർന്ന ഏറെ പേരുണ്ട് ഈ സമൂഹത്തിൽ.. മക്കളെ ഓർത്ത് വഴി പിരിയാനാവാതെ, സമൂഹത്തെ ഓർത്ത് മറ്റൊരു ജീവിതം തെരഞ്ഞെടുക്കാൻ ആവാതെ, ജീവിതം വഴി മുട്ടിയ പുരുഷന്മാർ!
@user-ed7im9ul8k
@user-ed7im9ul8k 6 ай бұрын
പൊന്നാണ്എന്റിക്ക അൽഹംദുലില്ലാ ഉള്ളതുകൊണ്ട് സ്വർഗ്ഗം പോലെയാണ്എന്നെയും മക്കളെയും നോക്കുന്നത് എല്ലാ ജോലിയും കൂടെ ചെയ്യാൻ കൂടും സന്തോഷത്തോടെ മരിക്കുന്നവരെ അല്ലാഹുവേ നിലനിർത്തി തരണേ എല്ലാവരും ദുആ ചെയ്യണം 🤲
@mkvnasarmkv9127
@mkvnasarmkv9127 4 ай бұрын
Ameen 🤲
@asmirafi5943
@asmirafi5943 Жыл бұрын
എന്റെ ikkaa പാവമാ എല്ലാകാര്യത്തിലും എന്നെ സഹായിക്കും പാവം അല്ലാഹുവേ എന്റെ പൊന്നിക്കാക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ ജന്നത്തിലും ഞങ്ങളെ ഒന്നിപ്പിക്കണേ ആമീൻ 🤲🏻
@naseerabeegum.a8431
@naseerabeegum.a8431 9 ай бұрын
Ameen
@abulhassan9932
@abulhassan9932 9 ай бұрын
ജന്നത്തിൽ എങ്ങനാ ഒന്നിക്കുന്ന കിടപ്പറയിൽ ഹൂറികൾ ഉണ്ടായിരിക്കും
@user-om3zd4iv7c
@user-om3zd4iv7c 9 ай бұрын
ആമീൻ
@user-pk5ws2rx6h
@user-pk5ws2rx6h 9 ай бұрын
Muhsina
@nadiyanoufal3859
@nadiyanoufal3859 5 ай бұрын
Ameen nty ഇക്കയും
@rihana_01
@rihana_01 Жыл бұрын
ഉസ്താദേ നിങ്ങൾ ഇനി പറയേണ്ട പ്രസംഗം. ഭാര്യമാർക്ക് അസുഖം വരുമ്പോൾ. ഭാര്യമാരെ ശ്രദ്ധിക്കേണ്ടതും. അവരെ പരിപാലിക്കേണ്ടതും. അവർക്ക് അസുഖമില്ലാത്തപ്പോൾ നല്ല സ്നേഹത്തിലും. അസുഖമുള്ളപ്പോൾ മിണ്ടില്ല. മരിച്ച വീടുപോലെ ഉണ്ടാകും. കുട്ടികളോടും എന്നോട് വെറുപ്പായിരിക്കും. തൊട്ടതിനും പറയുന്നത് ഒക്കെ ദേഷ്യപ്പെടും. കാണിക്കാൻ ഒക്കെ വരും. പക്ഷേ മുഖം. വീർത്തിരിക്കും. നമ്മൾ എന്തോ തെറ്റ് ചെയ്തത് പോലെ. അതു കാണുമ്പോൾ രോഗം കൂടുതൽ മോർച്ചിക്കും. എല്ലാം വാങ്ങിത്തരുകയും ചെയ്യും. കിടക്കുന്നത് കണ്ടുകൂടാ. ജോലിയൊക്കെ കഴിഞ്ഞ് വിശ്രമിക്കുന്നത് ഇഷ്ടമല്ല. നല്ല സ്വഭാവം കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യുക.
@nerdynaomi2939
@nerdynaomi2939 Жыл бұрын
Same to
@nerdynaomi2939
@nerdynaomi2939 Жыл бұрын
Evideya sthalam ente barthavunim ithesqabavama
@fathimarahavt2750
@fathimarahavt2750 11 ай бұрын
😢
@user-xz7ib4sn3h
@user-xz7ib4sn3h 10 ай бұрын
😢
@user-xz7ib4sn3h
@user-xz7ib4sn3h 10 ай бұрын
😢 9:57
@suneerabasheer4923
@suneerabasheer4923 11 ай бұрын
എന്റെ ഭർത്താവിനെ ആരോഗ്യവും ദീർകയുസ് കൊടുക്കണേ ആമീൻ
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 9 ай бұрын
Aameen ya rabbal aalameen
@sahadjr4080
@sahadjr4080 3 ай бұрын
Duayil ulpeduthanam usthade
@spidergirl936
@spidergirl936 3 ай бұрын
❤​@@ISLAMICMEDIASPEECH
@Abdulla-ji8pf
@Abdulla-ji8pf 2 ай бұрын
ഞാൻ സുമയ്യ എന്റെമങ്ങൾ മുഹ്‌സിനയുടെയുമ്മ എനിക്ക് രണ്ടാം വിവാഹം വേണം വേഗം നടക്കാൻ ഉസ്താദ് ദുആ ചെയ്യണേ 34വയസയി
@fathimathulnasiyarasheed1759
@fathimathulnasiyarasheed1759 10 ай бұрын
തിരിച്ചും പറയണം ഉസ്താതെ പെണ്ണ് പോയാലും ആണിന്റെ കുഴപ്പമാണെന്ന് കെയറിങ്ങും മനസിലാക്കലും ഹെൽപ്പ് ചെയ്യലും കൂട്ടിനടക്കലും അവളുടെ ഇഷ്ട്ടത്തിനനുസരിച് നടക്കുകയും ചെയ്‌താൽ ആരും എങ്ങോട്ടും പോവൂല
@sakkeerhussain6011
@sakkeerhussain6011 9 ай бұрын
ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവരവരുടെ മാതാപിതാക്കൾ അവിടെ മക്കളെ മറ്റൊരു വീട്ടിലേക്ക് അയക്കുന്നത് അവിടെ ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള ഒരു സ്നേഹം വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള ഒരു സ്നേഹം ഇത് രണ്ടും കിട്ടിയില്ലെങ്കിൽ പിന്നെ അവൾ എന്ത് ചെയ്യണം ഉസ്താദ് ഉസ്താദ് ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം എന്തുമാകട്ടെ കുടുംബജീവിതം നന്നാവാൻ ഉസ്താദ് അല്ലാഹുവിനോട് ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യുക
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 9 ай бұрын
ദുആ ചെയ്യാം ഇന്ഷാ അല്ലാഹ്
@ribusanu7111
@ribusanu7111 Жыл бұрын
എന്റെ ഭർത്താവിന് ദീർഘായുസ്സും ആരോഗ്യവും ബറക്കത്തും കൊടുക്കണം
@jaseelabushair4183
@jaseelabushair4183 Жыл бұрын
എനിക് എന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവ് ആണ് കിട്ടിയത് അൽഹംദുലില്ലാഹ് എനിക്കും എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി യാണ് ഇപ്പോഴും കാശതപ്പെടുന്നത് Allah ദീർഗയുസ് kodukkane allah
@nishal514
@nishal514 Жыл бұрын
🤲🏻🤲🏻🤲🏻🤲🏻മരണം വേറെ അങ്ങനെ അവടെ 🤲🏻🤲🏻🤲🏻🤲🏻👍🏻💞💞
@thafsitp763
@thafsitp763 3 ай бұрын
ഉസ്താദേ എന്റെ ഭർത്താവ് എന്നെയും മോനെയും 2കൊല്ലം ആയി നോക്കിയിട്ട് ഭർത്താവിന് വേറെ പെണ്ണിനോട് ബദ്ധം ഉണ്ട് ഉസ്താദേ ദുആ ചെയ്യണം
@jrshan6522
@jrshan6522 3 ай бұрын
Cheriya kutty aano
@Sharpshop144
@Sharpshop144 3 күн бұрын
ഉസ്താദേ ഞാൻ അങ്ങനെ ആണ് എന്ത് വേദന ആണെങ്കിലും സഹിക്ക ഒരാളും എന്നെ സഹായിക്കാൻ ഇല്ല ഉസ്താദ്ദേ എല്ലാവരെയും ഞാൻ സ്നേഹിക്കുക യും സഹായിക്കുകയും ചെയ്യും ഉസ്താദ്ദേ
@user-pv9mh8tq8e
@user-pv9mh8tq8e 9 ай бұрын
ഒരു ക്കങ്ങളുടെ കുറവല്ല ഉസ്താദ് വേലി ചാടുന്ന വർ എത്ര ഒരുങ്ങി യാലുംവേലി ചാഠും😊
@sajithaismail-de6sv
@sajithaismail-de6sv 24 күн бұрын
Paranju kodu
@teluguhd9656
@teluguhd9656 Жыл бұрын
സ്ത്രീകളെ മാത്രം കുറ്റം പറയരുത് ഏത് ഉസ്താദുമാരും സ്ത്രീകളെ പറ്റി കുറ്റം പറയും പുരുഷന്മാരെ പറ്റി നിങ്ങൾക്കൊന്നും പറയാനില്ലേ ഭാര്യമാരെ സ്നേഹം കൊടുത്തിട്ടും തിരിച്ചു കിട്ടാത്ത എത്രയോ എത്രയോ സ്ത്രീകൾ അത് വല്ലാത്തൊരു വിഷമം തന്നെ
@shahidashahee2033
@shahidashahee2033 Жыл бұрын
സത്യം.. ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നു 😔
@jaseenav8988
@jaseenav8988 Жыл бұрын
സത്യം
@Nayshasworld-yy3gw
@Nayshasworld-yy3gw Жыл бұрын
സത്യം
@ayishasadi
@ayishasadi Жыл бұрын
Meetoo
@asyac8544
@asyac8544 Жыл бұрын
Sathyam
@ponnuus1710
@ponnuus1710 3 ай бұрын
ഉസ്താദ് പറയുന്നതിൽ എത്രത്തോളം ശെരി ഉണ്ടെന്ന് എനിക്ക് അറിയില്ല. എന്നാൽ എന്റെ റബ്ബ് എനിക്കായി ഒരു ജീവിത പക്കാളിയെ തന്നു. അദ്ദേഹത്തിന് വേണ്ടി ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ഇരിക്കുന്നവരുടെ ചീത്ത കേട്ടു, orugi തന്നെയാ പുറത്തു ഭർത്താവിനോപ്പം പോയിരുന്നത്, വീട്ടുജോലി മൊത്തം ചെയ്യും ഒരു വഴക്കിനും പോകാതെ ഒതുങ്ങി കൂടും എന്ത് പ്രെയാസം വന്നാലും എല്ലാം ഉള്ളിൽ ഒതുക്കും. ഭർത്താവിനെ കുറച്ചു മോശം പറയരുത്തല്ലോന്ന് കരുതി, എന്നാൽ പടച്ചോന്റെ കിതാബിൽ എഴുതി വെച്ചിട്ടുണ്ട് ചെരേണ്ടവർ മാത്രേ ചേരു എന്ന്. പെണ്ണ് എല്ലാം സഹിക്കുമ്പോൾ ക്ഷേമിക്കുമ്പോൾ ഭർത്താവ് നല്ലവൻ ആകണമെന്നില്ല. വേറെ പെണ്ണിനെ സ്നേഹിക്കാതെ ഇരിക്കണം എന്നും ഇല്ല. നമ്മൾ അനുഭവിക്കേണ്ടത് അത് അനുഭവിച്ചേ ഈ ദുനിയാവിൽ നിന്നും പോകു
@ashmilmonurock4618
@ashmilmonurock4618 2 ай бұрын
ഞാനും ഇങ്ങിനെ തന്നെ, നമ്മൾ എത്ര നന്നായിട്ടും കാര്യം ഇല്ല, ദീനില്ലാത്ത ഭർത്താവിനെ കിട്ടിയൊ ആ പെണ്ണിന്റെ ജീവിതം തുലഞ്ഞു, അനുഭവം ഗുരു 😢, വിധിയെ തടുക്കാൻ നമുക്ക് ആർക്കും പറ്റില്ലല്ലോ 😢😢
@arshidaarshiarshidaarshi5935
@arshidaarshiarshidaarshi5935 2 ай бұрын
Crct thalayil ezhuthi vechath mayulallo 😔 nanum oru pad prayasathil aan nan ningalkuvendi prarthikaam
@FaisalThannatt-tx7cy
@FaisalThannatt-tx7cy 11 ай бұрын
ഉസ്താതെ എന്റെ ഭാര്യക് തീരെ വയ്യ കിടപ്പിലാണ്.. എന്നിട്ടും ഞാൻ പൊന്നു പോലെ സ്നേഹിക്കുന്നു 😢❤
@simnamunna6270
@simnamunna6270 10 ай бұрын
ഭർത്താവാണ് കിടപ്പിലെങ്കിൽ ഭാര്യ അവരെ പൊന്ന് പോലെ നോക്കും. ഭാര്യ കിടപ്പിലായാൽ മറ്റൊരു കൂട്ട് തേടിപ്പോകുന്നവരാണ് മിക്കവരും. ഈ സമയത്തെ നിങ്ങളുടെ സ്നേഹം ആ ഭാര്യക്ക് നൽകുന്ന സമാധാനം ചെറുതൊന്നുമായിരിക്കില്ല. അവരുടെ അസുഖം പൂർണമായി ശിഫയാകട്ടെ
@abulhassan9932
@abulhassan9932 9 ай бұрын
മതപണ്ഡിതൻമാരുടെ കൂടെ സ്ഹ വ സി ച്ചാൽ നിങ്ങളെ കൊണ്ട് അവർ വേറെ പെണ്ണുകെട്ടിക്കും വരുന്ന പെണ്ണിനും സാമ്പത്തികമായി രി ക്കും ആഗ്രഹിക്കുന്നത് എന്നിട്ട് പുരുഷന്റെ ജീവിതം കോഞ്ഞാട്ട
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 9 ай бұрын
Masha allah
@rasheedakprasheeda2516
@rasheedakprasheeda2516 4 ай бұрын
Eniyum ethu pole ponnu pole snehikkan allahuve thoufeekk cheyyane alla
@YaseenVp-qj5xj
@YaseenVp-qj5xj 3 ай бұрын
@ayshajaleel2988
@ayshajaleel2988 Жыл бұрын
റബ്ബെ എന്റെ ബർത്താവിന് ആ ഫിയത്തും ആരോഗ്യം നൽകണെ അള്ളാ
@abulhassan9932
@abulhassan9932 9 ай бұрын
ഭർത്താവിന്റെ തനി നിറം മനസ്സിലാവാത്തത കൊണ്ട് ഇങ്ങനെയൊക്കെ പറയാം തനി നിറങ്ങൾ മറഞ്ഞു തന്നെ ഇരിക ണെ നാഥാ
@mishabu3590
@mishabu3590 Жыл бұрын
ഉസ്താദ് ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം എന്ന് വസിയത്തോടെ😢
@saleenasaleem5142
@saleenasaleem5142 Жыл бұрын
🎉 ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം 😊
@shaharbannk3633
@shaharbannk3633 9 ай бұрын
😊😊😊😊😊😊
@shaharbannk3633
@shaharbannk3633 9 ай бұрын
😊😊😊😊😊😊😊
@esathannickal6830
@esathannickal6830 8 ай бұрын
​@@shaharbannk3633❤❤❤
@esathannickal6830
@esathannickal6830 8 ай бұрын
@@saleenasaleem5142 entha problem parayamo
@Sharpshop144
@Sharpshop144 3 күн бұрын
വീട്ടിൽ ഒരു പോക്ക് ഉണ്ടായിരുന്നു ഉസ്താദേ എന്റെ ഭർത്താവ് അവിടെ വെറുപ്പിച്ചു കുറ്റങ്ങൾ മാത്രം പറഞ്ഞു കൊടുക്കും ചില വ് ഞാൻ നോക്കണം അയാളെ നോക്കണം എന്നിട്ടും കുറ്റം മാത്രം ഉള്ളു ഉസ്താദ്‌. ദുഹാ ചെയ്യണേ ഉസ്താദ്ദേ
@jamelajameelaa9515
@jamelajameelaa9515 Жыл бұрын
ഭർത്താവിന്റെ സ്വാഭാവം നന്നാക്കണം ഉസ്താദെ...
@Alphies2004-ru3gu
@Alphies2004-ru3gu Жыл бұрын
ഏറ്റയും
@user-sh8ct5qt1c
@user-sh8ct5qt1c 10 ай бұрын
Swabhavam usthadhano nannakunnathu allahuvinodu parayu
@abulhassan9932
@abulhassan9932 9 ай бұрын
ഉസ്താദ്‌ തന്നെ ഹൂറികളെ ഓർത്താ ണ് ജീവിക്കുന്നത്പി ന്നേണ ഇനി ബാക്കിയ്യ ള വർക്കും ദുഅ
@jubiriyas5464
@jubiriyas5464 10 ай бұрын
എന്റെ ഇക്കാക്ക് ആഫിയത്തും ആരോഗ്യവും ദീർഘായുസും ഉണ്ടാവാൻ ദുആ ചെയ്യണേ
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 9 ай бұрын
ഇൻശാ അള്ളാഹ്... ദുആ ചെയ്യാം
@Fellah502
@Fellah502 3 ай бұрын
എന്റെ ഭർത്താവിന്റെ ഉമ്മയും ഉപ്പയും 10 വർഷായിട്ട് രണ്ട് roomilayitta കിടക്കുന്നത്. ഉപ്പാക്ക് 84 വയസ്സും ഉമ്മാക്ക് 74 വയസ്സുമായി. ഒരുമിച്ച് ഭക്ഷണം കഴിക്കാറില്ല. പറഞ്ഞു കൊടുത്താൽ എന്നോട് ദേഷ്യം. ഇപ്പൊ ഞാനൊന്നും പറയാറില്ല. ഇതുപോലെ ഞങ്ങളുടെ ജീവിതം ആവാതിരിക്കട്ടെ.🤲ചെയ്യണം ഉസ്താദേ.
@suharaibrahimav9223
@suharaibrahimav9223 Жыл бұрын
അസ്സലാമു അലൈക്കും എന്റെ ഭർത്താവിനെ നല്ല സ്വഭാവമാകാൻ ഒന്ന് ദുആ ചെയ്യണം ഉസ്താദേ ആഫിയത്തുള്ള ദീർഘായുസ്സിന് വേണ്ടിയും ദുആ ചെയ്യണം
@haneefahaneefa5845
@haneefahaneefa5845 Жыл бұрын
നല്ലരു ഭർത്താവ് ഏത് സാഹചര്യം തന്റെ ഭാര്യ യെ സ്നേഹിക്കും
@thanveerbismichannel365
@thanveerbismichannel365 Жыл бұрын
എത്ര ഒരുങ്ങിയാലും ഭാഗിയില്ലാത്ത പെണ്ണെന്ത്ചെയ്യണം ഭാഗിയില്ലാത്ത ഒരു പെണ്ണിനേ കല്യാണം കയിച് എന്റെ 😢നബിതങ്ങൾ മാതൃക കാണിച്ചില്ലല്ലോ ഉസ്താതെ എന്റെ സോത്തും മുതലും മുഴുവൻ കൊടുത്തു ഇനീപ്രസവിച്ചാൽ തളർന്നുപോകും എന്ന് ഡോക്റ്റർ പറഞ്ഞിട്ടും 6 പൊന്നു മക്കളെ prasavichu ഭർത്താവിന്റെ കടങ്ങൾ മുഴുവൻ തീർത്തു എല്ലാ വീഴ്ചകളിലും കൂടെ നിന്നു എന്നിട്ടും 😔😔എല്ലാരും ദുആയിൽ ഉൾപെടുത്തണേ
@zahramedia_studio
@zahramedia_studio Жыл бұрын
നബി(സ്വ)യുടെ ഭാര്യമാരെ കുറിച്ച് താങ്കൾ പഠിച്ചില്ലല്ലോ.... വിവാഹം ചെയ്യുമ്പോൾ 65 വയസ്സ് പ്രായമുണ്ടായിരുന്ന സൗദ ബീവിയെ കുറിച്ച് ഒന്ന് പഠിച്ചിരുന്നെങ്കിൽ ഈ കമന്റ് ഇടില്ലായിരുന്നു.... മരണം വരെ നബി(സ്വ)യുടെ മദീന പള്ളിയുടെ തൊട്ടടുത്തായിരുന്നു അവരുടെ വീട്. എല്ലാ ദിവസവും നബി(സ്വ) മഹതിയെ സന്ദർശിച്ചിരുന്നു... അതുപോലെ 45 വയസ്സുള്ള മറ്റൊരു ഭാര്യ അടക്കം എത്ര പേർ.... പലർക്കും ആകെ ഖദീജ ബീവിയെയും, ആയിഷ ബീവിയെയും അറിയാം. നിങ്ങളുടെ ജീവിതത്തിലെ ദുരവസ്ഥ ഓർത്ത് ദുഃഖമുണ്ട്.... അള്ളാഹു ഇതുവരെ സഹിച്ചതിനു വലിയ പ്രതിഫലം നൽകട്ടെ... പ്രയാസങ്ങൾ വേഗം മാറ്റി തരട്ടെ... ആമീൻ പക്ഷെ, നമ്മുടെ പരാജയങ്ങൾ മറ്റൊരാളുടെ തലയിൽ കൊണ്ട് പഴിചാരുന്ന ഈ വൃത്തികെട്ട സ്വഭാവം കൂടി നമ്മളെല്ലാം മാറ്റേണ്ടതുണ്ട്. നമ്മുടെ പരാജയങ്ങൾക്ക് ഉത്തരവാദി ആരെല്ലാമെന്ന് നാം സ്വയം ഒന്ന് ചിന്തിച്ചു നോക്കൂ.... ആദ്യമായി നാം എന്ന വ്യക്തി തന്നെ... ചെറുപ്പം മുതൽ നാം വളർന്നത്, പഠിച്ചത്, ജീവിച്ചത്... എല്ലാം വിജയം നേടാനുള്ള കൃത്യമായ പ്ലാനിങ്ങിൽ ആയിരുന്നോ...??? ഒരിക്കലുമല്ല.... എന്നാൽ നമ്മുടെ പ്രായത്തിലുള്ള പലരും, ഇന്ന് വിജയത്തിലെത്തിയിരിക്കുന്നത്.... അവർ ചെറുപ്പം മുതൽ ജീവിതത്തിനോട് പോരാടിയത് കൊണ്ടാണ്.... അല്ലാതെ, എനിക്ക് സൗന്ദര്യം ഇല്ല എന്നും പറഞ്ഞ് കണ്ണാടിയിൽ നോക്കുന്നവരായിരുന്നില്ല അവർ.... അറിവും വിദ്യാഭ്യാസവും നേടിയെടുക്കുകയും അത് ബുദ്ധിപൂർവ്വം കൃത്യമായി ഉപയോഗിക്കുകയും ചെയ്‌താൽ മറ്റുള്ളവർ നമ്മെ ബഹുമാനിക്കും. നമുക്ക് ഒരു വില ഉണ്ടാകും. ഇനിയും നിങ്ങൾക്ക് സമയം കഴിഞ്ഞു പോയിട്ടില്ല... ദീൻ പഠിക്കാനും ഭൗതിക പഠനം നേടാനുമൊക്കെ ഇന്ന് ഓൺലൈൻ/ഓഫ്‌ലൈൻ സൗകര്യങ്ങൾ ധാരാളമുണ്ട്... ഇനി നമ്മുടെ പരാജയങ്ങൾക്ക് മറ്റൊരു ഉത്തരവാദി, നമ്മുടെ രക്ഷിതാക്കളും കൂടിയാണ്. മക്കളെ ഉന്നത നിലവാരത്തിൽ വളർത്തുക എന്നതാണ് ഓരോ രക്ഷിതാവിന്റെയും കടമ. വെറുതെ അവർക്ക് ഭക്ഷണം, വസ്ത്രം, കളിപ്പാട്ടം... വാങ്ങിച്ചു കൊടുക്കൽ മാത്രമല്ല.... നല്ല രീതിയിൽ അവരെ വളർത്തിയിട്ട്, അവർക്ക് അനുയോജ്യമായ ഇണകളെ ആണ് വിവാഹം ചെയ്തു കൊടുക്കേണ്ടത്... തന്റെ കുട്ടിക്ക് വിവാഹം ചെയ്തു കൊടുക്കുന്ന ആളുടെ അറിവ്, വിദ്യാഭ്യാസം, ഉത്തരവാദിത്വം, കുടുംബ നിലവാരം,... എല്ലാം നോക്കി വേണം വിവാഹം ചെയ്തു കൊടുക്കേണ്ടത്. അല്ലാതെ ചെക്കൻ ഗൾഫിലാ ജോലി... എന്നത് മാത്രം ആയി പോകരുത് അവർ നോക്കേണ്ടത്. അവനു അന്തം ഉള്ളവനാണോ എന്ന് നോക്കണം. ദീൻ അത് നന്നായി പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ നമ്മിൽ പലരും അത് പഠിച്ചിട്ടില്ല.... വിവാഹം നടത്തി കൊടുക്കുന്ന മഹല്ല് കമ്മിറ്റികൾ ആണ് അതിനു മുൻകൈ എടുക്കേണ്ടത്. അവർ ഉസ്താദുമാരെയും അറിവ് ഉള്ള മറ്റു ആൾക്കാരെയും ഉപയോഗപ്പെടുത്തി ഇതൊക്കെ നടത്തണം. അവർ ചെയ്താലും ഇല്ലെങ്കിലും മാതാപിതാക്കൾ ഇതൊക്കെ പഠിച്ചു വേണം മകളെ വിവാഹം ചെയ്തു കൊടുക്കാൻ.... അല്ലെങ്കിൽ ഇതുപോലെയുള്ള ദുരന്തം ഭർത്താക്കന്മാരെ കൊണ്ട് പാവം പെണ്ണുങ്ങൾ കണ്ണീർ കുടിക്കേണ്ടി വരും.
@zahramedia_studio
@zahramedia_studio Жыл бұрын
അതുപോലെ നമ്മുടെ പരാജയങ്ങൾക്ക് മറ്റൊരു ഉത്തരവാദി നമ്മുടെ ചുറ്റുപാടുകളാണ്... നാട്ടു നടപ്പ് എന്ന പേരിൽ മകളുടെ ജീവിതത്തിന്റെ ഭാവി നോക്കാതെ ഇസ്ലാം പറഞ്ഞ കാര്യങ്ങൾ നോക്കാതെ വിവാഹം നടത്തും. പിന്നെ അനുഭവിക്കുന്നതും സ്ത്രീകൾ.... നിങ്ങളുടെ കമന്റിൽ തന്നെ പറഞ്ഞല്ലോ, സ്വത്ത് കൊടുത്ത് ആണ് കല്യാണം നടത്തിയത് എന്ന്... അതും നബി(സ്വ) പറഞ്ഞിട്ടാണോ....?? പെണ്ണിന് പുരുഷൻ സ്വത്ത് കൊടുക്കാനല്ലേ നബി(സ്വ) പറഞ്ഞത്...? അത് നമ്മൾ ആരെങ്കിലും കേട്ടോ...??? നബി(സ്വ) പറഞ്ഞ അറബി നാട്ടിൽ പുരുഷൻ ആണ് സ്ത്രീക്ക് ക്യാഷ് കൊടുക്കുന്നത്. അത് കൊണ്ട് അവിടെ പെണ്ണിന് കാശിന്റെ കാര്യം പറഞ്ഞ് കരയേണ്ടി വരില്ല. ഭാര്യയെ വിഷമിപ്പിക്കുന്ന ഭർത്താക്കന്മാർക്ക് നബി(സ്വ) കടുത്ത ശിക്ഷ നൽകിയിരുന്നത് നിങ്ങൾക്ക് അറിയുമോ...?? അതുകൊണ്ട് അന്നത്തെ ഭർത്താക്കന്മാർ ഭാര്യയെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചിരുന്നതേ ഇല്ല.... പിന്നെ നിങ്ങൾ പറഞ്ഞത് ഡോക്ടർ പറഞ്ഞ കാര്യം ആണ്.... ഡോക്ടർമാർ നമ്മുടെ ആരോഗ്യത്തെ കുറിച്ച് പറയുന്നത് കേട്ട് മാത്രമേ ഒരു മുസ്‌ലിമായ മനുഷ്യൻ പ്രവർത്തിക്കാവൂ എന്ന് നബി(സ്വ) പഠിപ്പിച്ചത് നിങ്ങൾക്ക് അറിയുമോ...?? അതുകൊണ്ട് നമ്മുടെ ജീവിതം പരാജയപ്പെട്ടാൽ.... അതിനു ആദ്യം ഉത്തരവാദികളായവർ ആരൊക്കെ ...?? എന്ന് മനസിലാക്കുക... ഇനിയെങ്കിലും ഉള്ള സമയത്ത്, ഒരു ദിവസമെങ്കിലും ജീവിച്ച് വിജയിക്കാൻ ശ്രമിക്കുക... ഇബാദത്ത് ചെയ്തു കൊണ്ട് അല്ലാഹുവിനോട് വിജയം ചോദിക്കുക... നമുക്ക് പറ്റിയ പരാജയം നമ്മുടെ മക്കൾക്ക് പറ്റാതിരിക്കാനെങ്കിലും വേണ്ട ജാഗ്രത ജീവിതത്തിൽ കാണിക്കുക. ദീനിനെതിരെ പ്രവർത്തിക്കുന്ന ഭർത്താവ് ആണെങ്കിൽ, നിങ്ങളോട് നീതി കാണിക്കാത്ത ആളാണെങ്കിൽ... നിയമ പരമായി, നീതിയോടെ അദ്ദേഹത്തെ നേരിടുക. അല്ലാഹുവിന്റെ ശിക്ഷ വാങ്ങുന്ന ഒന്നും ചെയ്യാതെ മുന്നോട്ടു പോകുക.
@shahidachattanchal160
@shahidachattanchal160 Жыл бұрын
Duhayil ulpaaduthnam ustha
@maximusthegoldencat
@maximusthegoldencat Жыл бұрын
​@@zahramedia_studio 😢
@moideenmoidu1817
@moideenmoidu1817 Жыл бұрын
6
@nihasnisam2716
@nihasnisam2716 Жыл бұрын
എന്റെ ഭാര്യാ പാവമാ ഉസ്താതെ ദീർക്കായുസ്സിന് വേണ്ടി ദുആ ചെയ്യണേ 🤲🤲😔
@nihasnisam2716
@nihasnisam2716 Жыл бұрын
😢
@fousiyaC-dj2ec
@fousiyaC-dj2ec 5 ай бұрын
Ameen
@rasheedakprasheeda2516
@rasheedakprasheeda2516 4 ай бұрын
Ameen
@beenab2586
@beenab2586 3 ай бұрын
😢
@Tofu812
@Tofu812 Жыл бұрын
ഉസ്താദേ ഈ പാവങ്ങളായ നങ്ങളെ മനസിലാക്കുന്നില്ലാല്ലോ എന്ത് ചെയ്താലും കുറ്റം നങ്ങൾക്ക് വയ്യാത്തെ ആയാലും അവരിക്ക് ഒരു ഒന്നുമില്ല 😭😭😭😭😭😭😭😭 ഉസ്താദേ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല ഉസ്താദേ😭😭😭😭😭😭😭😭😭😭😭
@fathimathasni6066
@fathimathasni6066 Жыл бұрын
കരയണ്ട ട്ടോ 😊അള്ളാഹു മനസിലാകും ഇൻശാ അള്ളാഹ് 🤲🏻
@badushaibrahimbatusha788
@badushaibrahimbatusha788 Жыл бұрын
0p
@fathimathasni6066
@fathimathasni6066 Жыл бұрын
@@badushaibrahimbatusha788 🤔
@maidunnik9645
@maidunnik9645 Жыл бұрын
❤️
@chch5479
@chch5479 Жыл бұрын
​@@fathimathasni6066 de FC de Jo sem
@jamelajameelaa9515
@jamelajameelaa9515 Жыл бұрын
ഉസ്താദെ ... പിന്നെ അടുക്കളയിൽ കയറി ജോലിയൊന്നും ചെയ്യണ്ട. നല്ല സ്നേഹത്തോടെ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു.
@muhammadsali4055
@muhammadsali4055 Жыл бұрын
നിങ്ങളും ഒന്ന് നല്ലസ്നേഹത്തോടെ സംസാരിച്ചുനോക്കു എത്ര ക്രൂരനായ ഭർത്താവാണെങ്കിലും അവനെ നല്ലവനാക്കിയെടുക്കാൻ ഒരു ഭാര്യാക് കഴിയും അധ് എത്ര മോശപ്പെട്ടവനാണെങ്കിലും
@fidafida5107
@fidafida5107 Жыл бұрын
അല്ലാഹുവേ എന്റെ barthavin ആഫിയത്തോടുള്ള deergayuss കൊടുക്കണേ allah😢
@seyedmuzammil8809
@seyedmuzammil8809 11 ай бұрын
🤲🤲🤲
@kamarumol7987
@kamarumol7987 Жыл бұрын
ആ ഭാഗ്യം എനികും കിട്ടാൻ ഉസ്താത് ദുആ ചെയ്യണേ ആമീൻ 🤲🤲
@muhammadsali4055
@muhammadsali4055 Жыл бұрын
എദ് ഭാഗ്യ
@user-uk7bf1xq1o
@user-uk7bf1xq1o Жыл бұрын
Masha allah alhamdhulilla ദുആ vasiyathode
@nafesasainunafee8282
@nafesasainunafee8282 Жыл бұрын
Mashallah
@lillym794
@lillym794 Жыл бұрын
എത്ര നന്നായിരുന്നാലും ഭാര്യ ടെ സ്ഥാനം മറ്റ് സ്ത്രീകൾക്ക് കൊടുക്കുന്ന ഭർത്താക്കന്മാരുണ്ട്.
@muhammadsali4055
@muhammadsali4055 Жыл бұрын
അങ്ങനെ ഉണ്ടോ
@jamshiyafaisal740
@jamshiyafaisal740 Жыл бұрын
Sathyam
@muhammadsali4055
@muhammadsali4055 Жыл бұрын
@@jamshiyafaisal740 എന്തു സത്യം
@jamshiyafaisal740
@jamshiyafaisal740 Жыл бұрын
Ey chumma
@shanisafy7906
@shanisafy7906 Жыл бұрын
Satyam... swandam wife nu wish polum kitulla.. matullore wife nu gift vare vanjhikodkum.. injhne ullavare enjhneya eni snehiknde... snehichadu koodiyadanu prblm
@_short_yt._
@_short_yt._ Ай бұрын
ഉസ്താദേ എൻറെ ഭർത്താവ് നല്ല സ്നേഹമാണ് ദീർഘായുസ്സിന് വേണ്ടി ദുആ ചെയ്യണേ
@user-kx5wq6ju1g
@user-kx5wq6ju1g 8 ай бұрын
നങ്ങളുടെ അസുകം മാറാൻ ദുആ ചെയ്യണം ഉസ്താദ്😭😭😭😢😢😢
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 8 ай бұрын
Insha allah
@FaisalThannatt-tx7cy
@FaisalThannatt-tx7cy 11 ай бұрын
എന്റെ ഉമ്മയുടെ പേര് കദീജ എന്നാണ് എന്റെ ഉപ്പയും ഉമ്മയും വളരെ സ്നേഹത്തിലാണ് (💓❤️💕🤲🧎‍♂️)
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 9 ай бұрын
Masha allah
@Musina-zr5so
@Musina-zr5so 3 ай бұрын
Enikummayoumvappayoumillaentehasbuntkallkudikunnavaraennayoummakkalayoumdivasavumadikalumkuthalumcheyounnunaanavareorupadusnehichuenikoruvilayoumillanaanenthucheyyanameniknadakkaanvayyathamolutetemolepolumsnehikunillapllikpovunnillaislminodorubathavumillanaanellakarigalulmnaanthannevenamnokkaanenikkumentemakkalkuorunerathebakshanachilavupolumthararillanaanethucheyyanamettemolkaranamenikkoolikidumoenikmarubaditharamousthathe 47:14
@fahimfahim7067
@fahimfahim7067 Жыл бұрын
Mashalla 👍 👍
@mohammadhassan8893
@mohammadhassan8893 Жыл бұрын
Good vidio thanks
@muneerahman1365
@muneerahman1365 Жыл бұрын
Usthadhe namuk vendi duha cheyanam orupad vesmagal und ellam thiran duha cheyanam😢🤲
@shifaayisha94
@shifaayisha94 Жыл бұрын
Nte molde dampathyam parajayamanu kudumbathe nokkan vendi kalyanam vendennu vecha aalaayirunnu polum oru kunju ndayi poyi vallatha vesamathilanu kudumbathe nokkunnathil oppam moleyum kunjineyum pariganikkaanum snehathodeyum santhoshathodeyum kondnadakkanum illa manassund avan dua cheyyane usthade
@mishabu3590
@mishabu3590 Жыл бұрын
എങ്ങനെ നോക്കിയാലും ഭർത്താവിന് നന്ദിയില്ലാത്ത ഭർത്താവാണ് എന്റെ ഭർത്താവ് 😢
@salammuttam1733
@salammuttam1733 Жыл бұрын
kshama kayi kollanam 😔
@thajudeenmohammadhussain3074
@thajudeenmohammadhussain3074 10 ай бұрын
ഈ പറഞ്ഞത് കേട്ടപ്പോൾ തന്നെ നിങ്ങളുടെ ഭർത്താവിന് നിങ്ങളോട് നന്ദിയില്ലാത്തതിന്റെ കാരണം പിടികിട്ടി.
@chemmuraza2335
@chemmuraza2335 10 ай бұрын
​@@thajudeenmohammadhussain3074എന്താത് 😳
@shajakv7976
@shajakv7976 9 ай бұрын
Nde ikka paavam deergause kodkke Allaha
@upvcdoorswindowsupvc
@upvcdoorswindowsupvc 9 ай бұрын
എന്ത് പറ്റി
@arshanaarshu8650
@arshanaarshu8650 Жыл бұрын
എന്റെ ഭർത്താവ് എപ്പോഴും എന്നോട് തെറിയും പറച്ചിലും മുറിയുടെ വാതിൽ അടച്ച് എന്നെ പുറത്ത് ആക്കും അത് പതിവാണ് ഉസ്താദേ ഭർത്താവിന്റെ സ്വഭാവം ശരിയാവാൻ പ്രത്യേകം ദുആ ചെയ്യണേ മനസ്സിന് വല്ലാത്ത വിഷമമാണ് എന്റെ ജീവിതം റബ്ബേ മനസ്സറിഞ്ഞ് ദുആ ചെയ്യണേ ഉസ്താദേ
@nishadalikurikkal5562
@nishadalikurikkal5562 Жыл бұрын
ഒറ്റ ഒരു യാസീൻ ഓതിയാൽ മതി അല്ലാഹുവിന്റെ റസൂലിനെ യും അമ്പിയാകന്മാരെയും അല്ലാഹുവിന്റെ ലക്ഷ കണക്കിന് മലക്കുകളുടെ പേരിലും അല്ലാഹുവിന്റെ ഷുഹൈധാകന്മാർ അല്ലാഹുവിന്റെ ഔലിയകന്മാർ ലക്ഷ കണക്കിന് ജിബിരീലിന്റെ പേരിലും മീകാഹിന്റെ പേരിലും ഒറ്റ യാസീൻ ഓതിയാൽ മതി allahu റാഹത്താക്കി തേരും എല്ലാവരെയും വിളിച്ചിട്ട് ഒറ്റ യാസീൻ
@sulusulu9565
@sulusulu9565 Жыл бұрын
നിങ്ങൾക്ക് തന്നെ പ്രാർത്ഥിച്ചാൽ പടച്ചോൻ കേൾക്കുമല്ലോ
@noorpmna3826
@noorpmna3826 Жыл бұрын
പോകാൻ പറ 😬
@santothomas6067
@santothomas6067 Жыл бұрын
Pinne usthadinu maladwaram nokkane time ullu. Kundanadi alle ariyu
@user-sw3co6wr7m
@user-sw3co6wr7m Жыл бұрын
മൂപ്പരോട് ദുആ ചെയ്യാൻ പറയാതെ ഭർത്താവിന്റെ ആഗ്രഹത്തിനുസരിച് ജീവിച്ചു അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്താൽ പോരെ
@AsjadFarhan
@AsjadFarhan Жыл бұрын
ഇനി പെണ്ണ് ഒരുങ്ങിയില്ലേൽ അന്യ പെണ്ണിനെ പ്രാപിക്കാൻ പറ്റുമോ കണ്ണു ചിമ്മാൻ പഠിപ്പിക്കി ഉസ്താദ് അല്ലാതെ ഭാര്യ ഒരുങ്ങിയിട്ടും പുറം ചാടുന്നവരും ഉണ്ട് ഈമാൻ ഉള്ള മനുശ്യൻ കണ്ണു ചിമ്മുഖയും തന്റെ സ്വന്തം ഭാര്യയിൽ മാത്രം ആനന്ദം കണ്ടെത്തുകയും ചെയ്യും ഇസ്ലാം സുന്ദരമാണ് അല്ലാതെ ഭാര്യ ഒരുഗിയില്ലേൽ മറ്റുപെണ്ണിന്റെ അടുത് പോവും വിതം പഠിപ്പിക്കുന്ന മതം അല്ല ഭർത്താവിന്റെ പോരായ്മകൊണ്ട് ഭാര്യ പുറം ചാടി എന്ന് പറഞ്ഞാൽ അഗീകരിക്കുമോ ഭർത്താക്കമ്മാരും വേണം ഒരുങ്ങുക അല്ലാതെ ഭാര്യയെ മാത്രം പറയുന്നത് ശരിയല്ല ഭാര്യയെ പറയുമ്പോ അപ്പോൾ തന്നെ ഭർത്താവിന്റെയു കാര്യം പറയേണ്ടതുണ്ട്
@rami8471
@rami8471 Жыл бұрын
Sheriyan 😢, enik 29 vayass, barthavin 58 enik veetukarde support illathad kond evdem povan illathad kond, ellam 🤲
@dhlchinnu2
@dhlchinnu2 10 ай бұрын
​@@rami8471🤔
@muhammadsali4055
@muhammadsali4055 10 ай бұрын
​@@rami8471അതെന്താ 29ഉം 58ഉം അങ്ങിനെ വന്നദു
@fasifaseela9885
@fasifaseela9885 9 ай бұрын
@Mazinmass
@Mazinmass 4 ай бұрын
ഇത്ര വയസ്സ് ഡിഫ്രണ്ട് വരാൻ കാരണം എന്താണ്? ലവ് മാരേജ് ആയിരുന്നോ.. മക്കൾ ഇല്ലേ...
@ashiqp6480
@ashiqp6480 Жыл бұрын
അല്ലാഹുവേ എന്റെ ഭര്‍ത്താവ് ന് thofeekk ekalla.
@sasiyasaleem9830
@sasiyasaleem9830 Жыл бұрын
Aameen
@munseermudikode9969
@munseermudikode9969 Жыл бұрын
My husbent is a gift from allah
@Ayra990
@Ayra990 Жыл бұрын
Usthaadheee aninjoringi poganum jeevikkanum njangaude jeevidham pravaasam thattiyeduthu😢ennalum ente kaakku nte hoori yaanu njan njangal orumichaaal avide sorgamaanu mashalla orumich jeevidham undaagaaan dhua cheyyaneeee😓😓😓😓
@safesafeena9759
@safesafeena9759 Жыл бұрын
Nhanum ende bharthavum maranam vare orumichu snehathode jeevikkan dhuha cheyyane
@manzil803
@manzil803 Жыл бұрын
Supper 👍
@MARLIL747
@MARLIL747 2 ай бұрын
ഒന്നും ചെയ്തില്ലെങ്കിലും വേണ്ടില്ല, ഒരു നല്ല വാക്ക് അത് എങ്കിലും കിട്ടിയാൽ മതി, അസുഖം ആകുമ്പോൾ ഒരു സമാധാന വാക്ക് പറഞ്ഞാൽ മതി, അവരുടെ തലമുറക്ക് വേണ്ടി ആണ് ഞങ്ങളുടെ സൗന്ദര്യം കളയുന്നത് അതോർത്താൽ ഒരു ഭർത്താവും മറ്റൊരു പെണ്ണിന്റെ ഭംഗിയുടെ പുറകെ പോകില്ല
@anuponnurockzzz5728
@anuponnurockzzz5728 9 ай бұрын
ഉസ്താദ് ഞാൻ ഒരു ഹിന്ദുവാണ് എന്റെ ഒരു അഗ്രഹം ഞാൻ പറയുന്നു എന്റെ കുടുബം ത്തിന് വേണ്ടി ഒന്നു പ്രർത്ഥിക്കണോ അങ്ങേയുടെ
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 9 ай бұрын
Insha allah Dua cheyyam
@anuponnurockzzz5728
@anuponnurockzzz5728 9 ай бұрын
എന്റെ മനസ് നിറഞ്ഞു
@musthafamusthu7468
@musthafamusthu7468 9 ай бұрын
Swallallahu alaivasallam.Alhamdulillah.Mashaallah
@user-oo4gq2lk6d
@user-oo4gq2lk6d Жыл бұрын
Ameen Ya Rabbal Alemeen
@afsarmm549
@afsarmm549 2 ай бұрын
നല്ല കഥാപ്രസംഗം.....സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലിന് തങ്ങൾക്ക് പങ്കെടുക്കാം....ഒന്നാം സമ്മാനം കിട്ടും....
@laialhazan7605
@laialhazan7605 Жыл бұрын
ആ സീ യം ബീവിക്ക് ലഭിച്ച പ്രതിഫലം എനിക്ക് കിട്ടും അല്ലാഹു തരും... അത് ഉറപ്പാണ്..😭
@sakirvp1495
@sakirvp1495 8 ай бұрын
Ameen
@SajeelaKummil-wt7bd
@SajeelaKummil-wt7bd Ай бұрын
അത്രയും കിട്ടിയില്ലെങ്കിലും കുറച്ചൊക്കെ കിട്ടും എന്ന് പ്രതീക്ഷിക്കാം
@worldofnajamunnaz749
@worldofnajamunnaz749 Жыл бұрын
Ente bharthavinu aafiyathodukoodiulla deerkaus kodukanvendi duacheyyane usthade 😭😭😭🤲🤲🤲
@user-rg7ci9pm3b
@user-rg7ci9pm3b 6 ай бұрын
ഞാനും എന്റെ ഭർത്താവും മാസങ്ങളായി രണ്ട് റൂമിലാണ് കിടക്കുന്നത്.മാസങ്ങളായി.പെങ്ങള്‍ മാരുടെ കൂടെ കൂടി എന്നെ ദ്രോഹിക്കുന്നു 12 വയസ്സുള്ള മോളും അവരുടെ കൂടെ കൂടി.
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 5 ай бұрын
എവിടെയാ നിങ്ങളുടെ സ്ഥലം വിവാഹം കഴിഞ്ഞ് ഒരു പാട് ആയോ..
@worldofnajamunnaz749
@worldofnajamunnaz749 Жыл бұрын
Swollallahualihivasallam swollallahualihivasallam swollallahualihivasallam swollallahualihivasallam swollallahualihivasallam
@sameemasamee6915
@sameemasamee6915 Жыл бұрын
Ameenameenameen
@farhan-bp2dr
@farhan-bp2dr Жыл бұрын
Duhel ulpaduthanm usthade
@suharaazeez2838
@suharaazeez2838 3 ай бұрын
ഉസ്താദേ സ്ത്രീകൾ ഒന്നും മിണ്ടാത്തത് കൊണ്ടാണ് ഉസ്താക്കന്മാർ പറയുമ്പോൾ ഞങ്ങളുടെ മനസ്സ് വിങ്ങുകയാണ് ഉസ്താതെ എന്റെ ഫർത്താബ് പതിനൊന്നു വർഷമായി ഒറ്റക് ഒരു ദിവങ്കോട്ടിൽ കിടന്ന് ഉറങ്ങണത് സ്ത്രീ കൾ മാത്ര മല്ല ഉസ്താതെ തെറ്റുകാര് സ്ത്രീ കളെ അവഷ്യ മില്ലാത്ത tarthakkan മാരും ഉണ്ട് ഉസ്താതെ
@nichusvlog
@nichusvlog 5 ай бұрын
Ente barthav enne snehikkunnu mashaallha🥰
@salmanm4625
@salmanm4625 Ай бұрын
Aameen.aameen.aameen.🤲🤲🤲🤲🤲🤲
@shahinahashim3892
@shahinahashim3892 Жыл бұрын
സഹായിച്ചില്ലെങ്കിലും വേദനിപ്പിക്കാതിരുന്നാൽ മതി
@rabiabirabiabi852
@rabiabirabiabi852 Жыл бұрын
Crct
@saeedclt4683
@saeedclt4683 Жыл бұрын
​@@rabiabirabiabi852 come 😮7😅to to
@maimunarazak9702
@maimunarazak9702 Жыл бұрын
​@@rabiabirabiabi8521¹
@abdurahmanmry5888
@abdurahmanmry5888 Жыл бұрын
ഉസ്താത് പറഞ്ഞത് 100%ശരിയാണ്
@hirfanathesnihirfana2108
@hirfanathesnihirfana2108 Жыл бұрын
66
@user-bm1uy8ry7l
@user-bm1uy8ry7l Ай бұрын
Muthanu, barthav
@shaheenamohammad1177
@shaheenamohammad1177 Жыл бұрын
Mashallah
@alameen7530
@alameen7530 Жыл бұрын
Aameen
@user-gf4li5th5c
@user-gf4li5th5c 2 ай бұрын
Ummakum uppakum vendi prathegam duaacheyyanam usthade 🤲🤲🤲
@ulccsroadeindia
@ulccsroadeindia Жыл бұрын
👍👍
@splendarrx1000
@splendarrx1000 Жыл бұрын
super speech makkal endu vijarikkum ennu karuthi chilar 2 roomil
@sameemasamee6915
@sameemasamee6915 Жыл бұрын
Ameenameenameenameenameenameenameen
@fasifasil1664
@fasifasil1664 24 күн бұрын
എന്റെ ഭർത്താവ് നൊ എനിക്ക് മഹ്സറയിലും ഒരുമിച്ച് ജീവിക,,ൻ താഫീഖ് നൽകണ്ണേ
@Moosa-jy1ju
@Moosa-jy1ju 4 ай бұрын
Enta ikkakkm dheerkkayusm affeyathum kodukkne aameen
@arifakp2608
@arifakp2608 Жыл бұрын
Usthadin deergausum Aafiyathum nalgane allah 11:39
@ayeshaayesha8078
@ayeshaayesha8078 Жыл бұрын
Aameen 🤲🤲🤲🤲
@asiyaahammed3101
@asiyaahammed3101 Жыл бұрын
SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m
@arifakp2608
@arifakp2608 Жыл бұрын
Usthadin Aafiyathulla deergaus kodukkane Allah usthade ende sugarum colestrolum normalavan dua cheyya e
@safasafu4538
@safasafu4538 Жыл бұрын
Usthada duachayyana
@rosammamathayimathayii5013
@rosammamathayimathayii5013 Жыл бұрын
🙏
@user-gf4li5th5c
@user-gf4li5th5c 2 ай бұрын
Yenneyum yente kudumbatheyum duhaayil ulpeduthanam usthade🤲🤲🤲
@NoushuPonnu-nr6ip
@NoushuPonnu-nr6ip Жыл бұрын
Ente barthavinn arogyavum affiyathum deergayusum nelkaneme rahmane ente barthavinn samadhanavum santhoshavum nelkane rahmane 🤲🤲🤲🤲
@rafeekvs6393
@rafeekvs6393 Жыл бұрын
Usthadh inte,prabhashanam,kettitt,kambiyayi
@worldofnajamunnaz749
@worldofnajamunnaz749 Жыл бұрын
Aameen aameen aameen yarabbal aalameen
@muhammedhafis438
@muhammedhafis438 Жыл бұрын
🤲🤲
@nazmiun5145
@nazmiun5145 Жыл бұрын
Mashallah ante barthav
@KamaruNeesa-lk6sw
@KamaruNeesa-lk6sw 11 ай бұрын
അൽഹംദുലില്ലാഹ് 🤲
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 8 ай бұрын
Masha Allah
@salammuttam1733
@salammuttam1733 Жыл бұрын
e duniyavile jeevidathil namuk orupad pareekshanam alhahu tharum.adil vijayikunnavark alhahu swargam nalgi anugrahikum.🤲💖🌹
@abhijiabhiabhijiabhi9038
@abhijiabhiabhijiabhi9038 Жыл бұрын
🤲
@aseenamuneer1954
@aseenamuneer1954 Жыл бұрын
എന്റെ ഭർത്താവ് ഒന്നും ചെയ്തു തരാറില്ല. അമ്മായി യെ പേടിച്ചു. അമ്മായി യും ഭർത്താവും ഒറ്റക്കെട്ടാണ്. എപ്പോഴും കുറ്റപ്പെടുത്താൻ മാത്രം അറിയാം
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 Жыл бұрын
Makkal undo
@rejifasalu7130
@rejifasalu7130 4 ай бұрын
ഒരുങ്ങി വന്നാൽ മാത്രം ഭർത്താക്കന്മാർ സ്നേഹിക്കോളൂ അതൊരു പുതിയ അറിവാണല്ലോ ഉസ്താതെ എന്നാ പിന്നെ വീട്ടിലെ പണിക് ഒരു വേലകാരിയെ നിർത്തേണ്ടി വരും സ്നേഹമുള്ളവർ എങ്ങനെ ആയാലും സ്നേഹിക്കും അതൊന്നു മനസിലാക്കണം ഉസ്താതെ ഒരുക്കത്തിൽ അല്ല ദാമ്പത്യ ജീവിതം മനസുകൾ തമ്മില്ല 🙏🏻കുറ്റം പറഞ്ഞതല്ല 🙏🏻
@SunithaPs-pb3bm
@SunithaPs-pb3bm 3 ай бұрын
Athe... Rathri 11 mani vare cheytha theerarilla panikal... Kalathu nerthe eneetu panikal thudanganam. Jokiku ponam....... Angane... Angane..... Nighy itu barthavinte aduthupokam.... Athitu kalyanathinu pokan patillalo.
@AdinanAdu-zt2zn
@AdinanAdu-zt2zn 8 ай бұрын
super.good.❤❤❤❤
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 8 ай бұрын
Thank you for watching
@jasmiajmi188
@jasmiajmi188 Жыл бұрын
Mashaalla alhamdhulilla dhuavaciyathu
@evixyt9993
@evixyt9993 3 ай бұрын
Eante barthav eantekoodekidakkugyilla veroomilan bishamamund usthade
@sbaafworld6337
@sbaafworld6337 Жыл бұрын
Super❤❤
@_Muhammad_ayyash_
@_Muhammad_ayyash_ Жыл бұрын
അൽഹംദുലില്ലാഹ് ♥️
@ashiqp6480
@ashiqp6480 Жыл бұрын
അല്ലാഹു kudubajeevitham rahathakkitharatte
@worldofnajamunnaz749
@worldofnajamunnaz749 Жыл бұрын
Assalamu.alikum usthade enikum ente kudumbathinum vendi duacheyyane usthade ente bharthavinte ellavida asukangalum shifayakan vendi duacheyyane usthade ente bharthavinu cancer aanu livarilanu 🤲
@rasheedakprasheeda2516
@rasheedakprasheeda2516 4 ай бұрын
Ameen
@AffectionateLagoon-fc2cv
@AffectionateLagoon-fc2cv 3 ай бұрын
Ende ponnu barthavin deergayuss kodukkane allah😊
@jamelajameelaa9515
@jamelajameelaa9515 Жыл бұрын
3 .തരം ബർത്താക്കൻ മാർ ഉണ്ട് അവർ സ്വാർഗ്ഗത്തിൽ കടക്കുക ഇല്ല എന്നു പറഞ്ഞു പക്ഷെ... അത് എങ്ങനെ യുള്ളവരാണ് എന്നു പറഞ്ഞില്ല.
@muhammadsali4055
@muhammadsali4055 Жыл бұрын
അദെന്തിനാ ഭർത്താക്കന്മാരുട 3സ്വവഭം പറയുന്നധ് നിങ്ങൾ നല്ലലാ
@opppa5s908
@opppa5s908 Жыл бұрын
Ameen
@user-jw2du4ys5r
@user-jw2du4ys5r 5 ай бұрын
Alhamthulilla
@kumarykumary9844
@kumarykumary9844 Жыл бұрын
❤❤❤❤❤❤❤
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 58 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 58 МЛН