അല്ലാഹുവേ ഈമാൻ കിട്ടി മരിച്ച വരുടെ കൂട്ടത്തിൽ ഉൾപെടുത്തണേ ആമീൻ യാ റബ്ബൽ ആലമീൻ
@RAZI-d6h4 ай бұрын
ഞാൻ സ്ഥിരമായി മുത അല്ലിമിന് രാവിലെ ഭക്ഷണം കൊടുക്കാറുണ്ട്. എനിക്ക് വളരെ സന്തോഷമാണ്. എന്റെ മക്കൾക്കു എന്താണോ കൊടുക്കുന്നത് അത് തന്നെയാണ് കൊടുക്കുക. എന്റെ മക്കൾക്കു ഇൽമുണ്ടാവണം എന്ന നിയ്യത്താണ് എനിക്ക്. ഒരിക്കൽ ഞാൻ മുത്താലിമിന് പനി യായപ്പോ അവനു വേണ്ടി പള്ളിയിലേക്ക് ഭക്ഷണം കൊടുത്തു വിട്ടു. ഇത് കണ്ടിട്ട് എന്റെ മോൻ പറയാ എനിക്കും ഒരു മുതഅല്ലിമാവണം. 😢😢 അല്ലാഹ് എന്റെ നിയ്യത്ത് ഇതാണ്. സ്വീകരിക്കണേ. മക്കളെ നന്നാക്കണേ
@Muhammadlabeeb.v.v4 ай бұрын
എന്റെ നാട്ടിൽ ദർശിനുള്ള എല്ലാ സൗഗര്യങ്ങൾമുണ്ട് പക്ഷെ ദർസില്ല. (കേന്റീൻ, വരിസംഖ്യ, ഭൂമി, മുദരിസും ദർസിനുള്ള ശമ്പളം,)ഇവയൊക്കെയുണ്ട്. ദർസ് തുടങ്ങുകയാണെന്നു പറഞ്ഞാണ് ശമ്പളംകൂട്ടിയിട്ടുള്ള മുദരിസ്സിനെ കൊടുന്നുന്നത്. പക്ഷെ ദർസ് ജിന്നുകൾക്കാണെന്നു തോന്നുന്നു. ഈ സൗകര്യമൊക്കെയുണ്ടായിട്ടും മൂത്തഅല്ലിമീങ്ങൾക്ക് ദർസ് നടത്തുന്ന കാണുന്നില്ല.
മുസ്ലിയാരെ നിങ്ങൾ സൂറത്ത് തൗബ 34 ആമത്തെ ആയത്ത് ഒന്ന് ഒന്ന് ശരിക്കും മനസ്സിരുത്തി വായിച്ചു നോക്കി അപ്പോൾ അറിയാം ഇതൊക്കെ എന്താണ് എന്ന്
@Ummer19633 ай бұрын
ഉസ്താദ് കാര്കിച്ചു തുപ്പി അത് അങ്ങിനെ ചെയ്യാൻ പാടില്ല ഒന്ന് സൈഡിലേക്കു ചാഞ്ഞു കര്കിച്ചു അടുത്ത് തന്നെ ഇടമായിരുന്നു നിങ്ങൾ മുന്നിൽ ഇരിക്കുന്ന ജനങ്ങളുടെ മുന്നിലേക്ക് എറഞ്ഞു അത് പാടില്ലായിരുന്നു pls
@moideenak83883 ай бұрын
ഏററവുകൂടുതല്ഹറാമായഭഷണംകഴികുനനത് മൊയിലിയാംമാരാണ്
@husainkuttikkadavu162 ай бұрын
എന്തിനാ ഭക്ഷണ കാര്യം പൊതു സ്റ്റേജിൽ പറയിണത് അത് പള്ളിയിൽ പറഞാൽ പോരെ
അതൊക്കെ പണ്ട് ഇന്ന് മൊയ്ല്ലാർക്കും മുതഅല്ലിമിനും ചിലവിന് കൊടുക്കാൻ ആളെ കിട്ടാൻ പ്രയാസമാണ് ഞങ്ങടെ നാട്ടിൽ മുമ്പ് 45 ദിവസത്തിൽ ഒരിക്കൽ മൊയ്ല്യാർ ചിലവ് ആയിരുന്നത് 40 ദിവസത്തിലും 35, 25 ,20 ദിവസത്തിലൊരിക്കൽ ആയി പിന്നീട് പറ്റില്ലാന്ന് പറഞ്ഞതോടെ കാൻറീൻ ഉണ്ടാക്കി ദർസ് നടത്തി ... അതും പൂട്ടി .... മുദര്രിസിന് ചെറുമീൻ പറ്റില്ല ബീഫ് പറ്റില്ല മട്ടൺ വേണം .... എന്തൊക്കെയായിരുന്നു .... അവസാനം സകലരും വിട്ടു ... കുട്ടൂസൻ മായാവി ലുട്ടാപ്പിക്കഥകൾ ജനങ്ങൾക്ക് മടുത്തതും മൊയ്ല്യാക്കന്മാരുടെ അവിഹിതം കയ്യോടെ പിടിച്ചതും നിരവദി ......,,അലി ഫറിയുന്നവനെ അകത്ത് കയറ്റരുത് ,, എന്നാ പഴമൊഴി......
@SulaimanKK-p2c4 ай бұрын
മൊയ്‌ലിന്മാരെ കൊണ്ടുള്ള പ്രയാസം അവസാനിക്കാൻ ഇത് കാരണമാകുമോ പറ്റുമെങ്കിൽ അടുപ്പിക്കരുത്