ഗതികെട്ട മുജാഹിദുകൾ.വഹാബികളുടെ തരികിട വാദങ്ങൾ വലിച്ച് കീറുന്ന വഹാബ് സഖാഫിയുടെ തകർപ്പൻ പ്രഭാഷണം

  Рет қаралды 106,967

ISMAYIL VC

ISMAYIL VC

Күн бұрын

CONTACT For LiVE Stream . 9567758088 ...
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
• ഇനി തുടരരുത്‌ സ്‌ത്രീധ...
👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
• മരണത്തെ ഓർമിപ്പിക്കുന്...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
• ഈ വീട്ടില്‍ പിശാച്‌ വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
►My Associated Channel Link
-- / @sunnilivetv5292
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Пікірлер: 106
@subairparassery4301
@subairparassery4301 Жыл бұрын
അൽഹംദുലില്ലാഹ് വ്യക്തമായ വിശദീകരണം സത്യാന്യാശികളെ കേൾക്കുവീൻ
@latheeflathi9862
@latheeflathi9862 2 ай бұрын
Faisal moulaviyude vidio kanuka
@Maydanvision
@Maydanvision Жыл бұрын
എത്ര ശരിയാണ് - ഫാദർ അലവി എന്റെ നാട്ടുകാരനായിരുന്നു -👍
@muhsinamuhsina7393
@muhsinamuhsina7393 9 ай бұрын
e
@Kunjumon-rr6uz
@Kunjumon-rr6uz 9 ай бұрын
അൽഹംദുലില്ലാഹ്
@muhammedsuhail4487
@muhammedsuhail4487 Жыл бұрын
മാഷാഅല്ലാഹ്‌ 😍👍
@ArifArif-nb3es
@ArifArif-nb3es Жыл бұрын
ആമീൻ
@misbumedia3226
@misbumedia3226 Жыл бұрын
വഹാബിസം നാടിനാപത്തു ദീനിനപത്തു......
@basheerthanaparambil9837
@basheerthanaparambil9837 Жыл бұрын
എന്തായാലും മുജാഹിദ് സമ്മേളനം കൊണ്ട് ഒരു ഈച്ച മുജാഹിദ് കൂടി ഉണ്ടായി ......
@nishanvp8869
@nishanvp8869 Жыл бұрын
വഹാബികൾ ഏത് മദ്ഹബിനെയാ പിൻപറ്റുന്നത്. 🤣🤣🤣 കുലുക്കി മദ്ഹബെന്നാണ് കേരളക്കര പറയുന്നത് 🤩🤩🤩🤩🤩🤩💯🌹
@ansarmatholi9879
@ansarmatholi9879 Жыл бұрын
nalla avadaranam polichu ❤
@Maydanvision
@Maydanvision Жыл бұрын
വഹാബ് സഖാഫി എന്ന് കേട്ടാൽ വാങ്ക് കേട്ട ഇബ് ലീസിന്റെ അവസ്ഥയാണ് വഹാബി മുശ് രിക്കുകൾക്ക്😀🔥😘
@kunhimuhammedaizin9643
@kunhimuhammedaizin9643 Жыл бұрын
ഉസ്താദ് സമസ്തയിലേക്ക് വരൂ. അവിടെയാണ് നിങ്ങൾക്കിപ്പോൾ സ്കോ പുള്ളത്. സമസ്ത സമസ്ത ഉമ്മത്തിൻ്റെ അഭിമാനമാണ്.
@rafeeqsilverleaf768
@rafeeqsilverleaf768 Жыл бұрын
വന്ന ആൾക്കാർക്കൊക്കെ സ്കോപ് കിട്ടട്ടെ.. പൂക്കോട്ടൂർ ഹസനും ഇസ്മാഈൽ തോട്ടു മുക്കവും രാമന്തളിയുമൊക്ക ഉണ്ടല്ലോ? അവരൊക്കെ പറയട്ടെ അപ്പുറത്ത്. വഹാബ് സഖാഫിക്ക് ഇപ്പോൾ ഇവിടെ തന്നെ വലിയ സ്കോപ് ആണ്. ഒറ്റ സമ്മേളനത്തിൽ ഒതുക്കുകയല്ല. സർക്കിൾ തോറും ആദർശ സമ്മേളനങ്ങളാണ്.
@mishabmavilat
@mishabmavilat Жыл бұрын
Usthad samasthayil thanneyaa ullath.. Real samastha..
@mishabmavilat
@mishabmavilat Жыл бұрын
Eeech koottiyathilalla..😃
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
@@rafeeqsilverleaf768 എന്തായാലും വഹാബികളുടെ കഷ്ടകാലം, എന്നിട്ടും അവർ സാ ത്താൻ്റെ പിന്നാലെ ....???
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
@@rafeeqsilverleaf768 ഈച്ചവഹാ ബീകൾ എന്നും ഈച്ചകൾ തന്നെ ....???
@ShajiMp-yc9wu
@ShajiMp-yc9wu 2 ай бұрын
ഇക്കാലത്തും, ഈ കാട്ടറബി അന്ധവിശ്വാസങ്ങൾ വിശ്വസിക്കാൻ ആൾക്കാർ ഉണ്ടല്ലോ എന്നത്, അത്ഭുതം തന്നെ.
@zakariyazaak6100
@zakariyazaak6100 Жыл бұрын
കരിമ്പിലാക്കലിന്റെ അഹംങ്കാരം കണ്ടില്ലെ പച്ചോടെ ഹദീസ് നിഷേധം !
@hassana7159
@hassana7159 Ай бұрын
MOULAVI Paruyanna Karyam .uyuvan Sheriyann E Bahavi Saqhafi Parayunna Karyam Onnum Sheriyala E Musliyark Madham Islam Edhann Ariyath Kod Vivaraked Villich Parayunna E Musilark Dheen Ariyila Idh Kett Janagall Vayi Payach Pogum Allahu Elatha Arodum Sahayam Thedan Padila Mahallod Kayikan Pdila Navi Dhanam Islam Padipichittila E Musliyar Pacha Kallam Parayugann Karannam Vivaram Iyallk Illa Endhagilum Villich Parayumbol Kannach Vishwasikan Nammall Pottan Mare Yela
@SHAMEERAMANI-ie8op
@SHAMEERAMANI-ie8op Жыл бұрын
❤️
@shfeequsthad2693
@shfeequsthad2693 Жыл бұрын
🌹💖🌹👌👌💚💚👌👌👌👌💚💚💚 Masha Allah 🌹
@asi-um6ce
@asi-um6ce Жыл бұрын
കമന്ബോക്സിൽ കണകുണ എഴുതാതെ വഹാബിനെ ഖണ്ടിക്കുകയോ മറുപടിപറയുകയോചെയ്യുക മുസ്ലിമേ
@muhammadkunhimaladanvalapp716
@muhammadkunhimaladanvalapp716 Жыл бұрын
വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ടല്ലേ, കണ കുണ പറയുന്നത് 🤣🤣🤣
@mohamedp6286
@mohamedp6286 Жыл бұрын
Qurafee Endannu ?
@zakariyazaak6100
@zakariyazaak6100 Жыл бұрын
അലിയാർ ഖാസിമി പടുത്തുയർത്തിയ ചീട്ട് കൊട്ടാരം കാറ്റിൽ തകർന്നടിഞ്ഞു🤪
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
അദ്ദേഹം അദ്ദേഹത്തിന്റെ സത്യമായ വീക്ഷണം പറഞ്ഞെന്ന് മാത്രം !
@saidu1131
@saidu1131 2 ай бұрын
വഹാബ് ന് ദുനിയാ വ് മതി ഹാ ഖിറം അവന്ന് ഹറാം ആന്ന്ഹറാം ആന്ന്
@nasimudeenak7682
@nasimudeenak7682 Ай бұрын
മുജാഹിദുകൾ പറഞ്ഞ് തുടങ്ങുന്നതിനു മുമ്പ് സമസ്തയുടെ ആദ്യകാല മുസ്‌ലിയാക്കന്മാര് രാത്രി വയള് പറയുമ്പോൾ എല്ലാവർക്കും അല്ലാഹുവിൽ നിന്നാണെന്ന് പറഞ്ഞു കേട്ട് വളർന്നവരാണ് എന്നെപ്പോലെയുള്ളവർ എന്റെ തലമുറയിലുള്ളവരെ നിങ്ങൾക്ക് നിങ്ങൾ പറയുന്ന വഴിയെ കൊണ്ടുപോകാൻ പറ്റില്ല നിങ്ങൾ ബർക്കത്തിനെ കുറിച്ച് അതുപോലെതന്നെ മറ്റു മൺമറഞ്ഞു പോയ ആളുകളെ നിങ്ങൾ ഔലിയാക്കൾ ആക്കി അവരുടെയും ഒക്കെ ഇടതേലും ബർക്കത്ത് എടുക്കലും ഒക്കെ നിങ്ങൾ പതിവാക്കി കൊണ്ടുവന്നു. മൗലൂദും മങ്കൂസും മൗലൂദും ഒക്കെ നിങ്ങളെ തന്നെ ഉണ്ടാക്കി എടുത്തു കൊണ്ട് രംഗത്ത് വന്നു ഏതൊക്കെ ബിദ്അത്തും ശിവക്കിയ ആചാരങ്ങളും അല്ല എന്ന് നിങ്ങൾക്ക് പ്രശസ്തരും പ്രഗൽഭരുമായ പണ്ഡിതന്മാരും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടല്ലോ അവരുടെ ഒരു പത്ത് ഇറക്കാൻ.
@muhammadhai5665
@muhammadhai5665 Жыл бұрын
ശരിക്കും - ഈ മുജാഹിദ് - മുസ്ലിമാണോ ?
@bilalp1174
@bilalp1174 Жыл бұрын
ഒരിക്കലും അല്ല
@thaha7959
@thaha7959 Жыл бұрын
ഇതൊക്കെ പറഞ്ഞുട്ട്, അല്ലാഹു അല്ലാത്തവരെ വിളിക്കാൻ, സഹായം തേടാൻ, തെളിവും കൊണ്ട് വരുന്നത് ആരാ, ലോകം നിയന്ത്രിക്കുന്നത് സിഎം എന്ന് പറഞ്ഞു നടക്കുന്നത് ആരാ, എന്നിട്ട് ആകാശത്ത് വിമാനം നിയന്ത്രിക്കുന്നത് ആരെന്നാ പഠിപ്പിക്കുന്നത്, മഴ നിർത്തിക്കുന്നത് ആരാ, അത്രയൊന്നും വഹാബികൾ പറയുന്നില്ല, രണ്ട് കാലും ഇല്ലാത്തവരാ ഒരു ചെറുവിരൽ പോയവരെ കളിയാക്കുന്നത് 😜🤣
@sadiqali2574
@sadiqali2574 Жыл бұрын
ഉദര പൂരണം തന്നെ പ്രധാനം
@saidalavialkhor9611
@saidalavialkhor9611 Жыл бұрын
നിങ്ങൾക്ക് ഒന്ന് ലബോറട്ടറീപോയ് നൊക്കിക്കുടെ ഉസ്താത് പറഞില്ലേ സിഎമ്മല്ലസഹായം ചെയ്യുക അള്ളാഹുവാണെന്ന്
@thaha7959
@thaha7959 Жыл бұрын
@@saidalavialkhor9611 കുറേ മുൻപ് ഞാൻ ലേബട്ടോറിളയി പോയിരുന്നു ഒന്ന് ഷുഗരൊക്കെ ചെക്ക് ചെയ്യാൻ സിഎം അല്ല അല്ലവാണ് സഹായം ചെയ്യുകയെന്നു ഉസ്താദ് എവിടെ, വിഡിയോയിടെ എത്രാമത്തെഇന്നുട്ടിലാ പറഞ്ഞത്, അങ്ങിനെ പറഞ്ഞുവെങ്കിൽ ആ സഹായം ചെയുന്ന ( സിഎംന് പോലും ) ആ അല്ലാഹുവിനോട് സഹായം ചോദിക്കൻ എന്താണ് നിങ്ങൾക്ക് തടസ്സം
@snehithan5414
@snehithan5414 Жыл бұрын
പൈസ കിട്ടുന്ന പരിപാടിക്കെതിരെ ഞങ്ങൾ ഒന്നും പറയില്ല
@zakariyazaak6100
@zakariyazaak6100 Жыл бұрын
അനിലണ്ണൻ അണ്ണാ കൊട്ടി ഇരിപ്പാ🤣🤣🤣
@hamsak2289
@hamsak2289 Жыл бұрын
ഞങ്ങളുടെ സമസ്ത യിലേക്ക് താങ്കളുടെ വരവ് ഞങ്ങൾ പ്രതീക്ഷിക്കുന്നു വരുമോ?
@rafeeqsilverleaf768
@rafeeqsilverleaf768 Жыл бұрын
എന്താ, നിങ്ങളെ സമസ്തയിൽ സുന്നത്ത് ജമാഅത്ത് പറയാൻ ആളില്ല അല്ലേ. ഉള്ള കാലത്ത് കാന്തപുരത്തിന്റെ പച്ച ഇറച്ചി തിന്നാൻ പഠിപ്പിച്ചു ലീഗിന്റെ മൂട് താങ്ങാനും . കാന്തപുരം ആ സമയത്ത് സുന്നത് ജമാഅത്ത് പറയാനും വഹാബിക്ക് മറുപടി പറയാനും ശിഷ്യൻമാർക്ക് പഠിപ്പിക്കുകയായിരുന്നു..ജിഫ്രി തങ്ങള് വന്നപ്പഴാ ബോധം വന്നത്. വഹാബികൾക്ക് മറുപടി പറയണം എന്ന്. അപ്പോൾ നെയ്തുകാരനെ പിടിച്ച് ആട്ടാനാക്കിയ പോലെയായി.. ആകെ കുടുങ്ങി. പൂക്കോട്ടൂർ ഹസ്സനും തോട്ടുമുക്കം ഇസ്മാഈലുമൊക്കെ ഇല്ലേ . അവർക്കൊക്കെ മൈക്ക് വെച്ച് കൊടുക്ക്.. അവര ങ്ങട്ട് പറയട്ടെ..
@Aburushada
@Aburushada Жыл бұрын
സുന്നികൾ തമ്മിൽ തല്ലണ്ട. സമസ്തയിൽ ഒരുപാട് പേരുണ്ട്. ഓണബില്ലി മുഹമ്മദ് ഫൈസി. അബ്ദുൽ ഹമീദ് ഫൈസി. സത്താർ പന്തലൂർ. മുസ്തഫ അശ്‌റഫി.mt ദാരിമി. ഇന്ന് വഹാബിസത്തിന്റെ അടിവേര് അറുത്തിട്ട റഹ്മത്തുള്ള കാസിമി. വഹാബികളെ ആര് എതിർത്താലും അവരെ സപ്പോർട്ട് ചെയ്യും. അതിൽ ഞാൻ ek ap എന്ന് നോക്കാറില്ല. ഞാൻ ഒരു ek ക്കാരൻ
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
@@rafeeqsilverleaf768അതിന് വഹാബിക്ക് എന്താ നഷ്ടപ്പെട്ടത് ....???
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
@@rafeeqsilverleaf768 സിൽവർ ലീഫ് എന്ന പേര് കാണിച്ച് ഇരുട്ടിൽ വച്ച് നുണയമ്പ് തൊടുത്താൽ സാ ത്താന് ഇഷ്ടമായോ ...??? വഹാബിസം - സാത്താനിസം
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
വഹാബികൾക്ക് സമസ്ത എന്ന പേര് വല്ലാതെ യങ്ങ് പിടിച്ചു ,ഇനി അതേ പേരിട്ടാലോ എന്നാണ് ചർ ച്ച അല്ലേ വഹാബികളേ ....???
@Ahhajsj390
@Ahhajsj390 Жыл бұрын
ജിഫ്രി തങ്ങൾ പാണക്കാട് തങ്ങളോട് ഡിസ്കസ് ചെയ്തതല്ല , കണ്ണുരുട്ടിയതാണ് . എന്ന് തന്നെ പറഞ്ഞുകൂടെ ? അതല്ലെ ശരി ?
@subairpanamood2496
@subairpanamood2496 3 ай бұрын
🎉 ലീക്ക് കാരനാ അല്ലേ???🙈🙈🙈
@pkpthangalthangal809
@pkpthangalthangal809 Жыл бұрын
കമന്റിലും കുശുമ്പ്
@mohamedparayil1910
@mohamedparayil1910 Жыл бұрын
Tiriyunnavarkku,tiriyum,jaahilukal,nattam,tiriyunnu
@hyderali3797
@hyderali3797 Жыл бұрын
ഒരു മാനേഴ്സും ഇല്ലാത്ത സ്വവർഗ്ഗ രതി വീരൻ
@abdulshukoor2394
@abdulshukoor2394 7 ай бұрын
എന്ത് മാനേ സ് വേണം ടോ? തന്നോട് തൻ്റെ പുരോഹിദൻമാരോട് ?
@subairpanamood2496
@subairpanamood2496 3 ай бұрын
കമൻ്റ് വായിച്ചാൽ മനസ്സിലാവും നിൻ്റെ മാനേഴ്സ്!!😂🤪🤪
@mohamedp6286
@mohamedp6286 Жыл бұрын
????????
@moiduusthad3431
@moiduusthad3431 Жыл бұрын
Kudiràvattath.sthalamundo..ivark..
@abdulazeezazeez5881
@abdulazeezazeez5881 Жыл бұрын
ഈ മമ്പാട്ട് വഹാബ് അള്ളാഹുവിനോട് മാത്രം പ്രാത്ഥിക്കുകയും നേരാവണ്ണം റസൂലിന്റെയും സ്വഹാബത്തിന്റെയും യഥാർത്ഥ പാദ പിൻപറ്റുന്ന മുഖ്യാഹിദുകളെ കുറ്റം പറയാനാണ്. ശേഷം വഹാബ് പറയുന്ന നിങ്ങൾ ജാറത്തിൽ വരു അവരോട് സഹായം തേടു . എത്ര നീചമായ പ്രവർത്തിയാണിതു്. ലോകത്ത് വന്ന ഒരു നബിമാരും അള്ളാ ഹു ഉണ്ടെന്ന് ജനങ്ങള പടിപ്പിക്കാൻ അല്ല വന്നത് അള്ളാഹു ഏകനാണെന്നും അവനോട്ട് മാത്രമെ പ്രാത്ഥിക്കാൻ പറ്റു എന്നും സഹായ തേട്ടം അവനോട് മാത്ര മെ പറ്റു എന്ന് ജനങ്ങള പടിപ്പിക്കാനാണ് വന്നതെങ്കിൽ ഇപ്പോൾ ഇതാ സക്കാഫി ബിരുദവുമായി കൂടാരത്തിൽ നിന്നും ഒരു കൂട്ടർ വരു അള്ളാഹുവിലേക്കല്ല. ആദ്യം ജാറക്കാരോട് പ്രാർത്ഥിക്കാം ശേഷം അള്ളാഹുവിനോട്ടം പ്രാത്ഥിക്കാം എന്നു പറയാൻ സക്കാഫിക്യൂട്ടർ എന്തെ കൂടാരക്കാരെ അള്ളാവിനോട് മാത്രം എന്ന് പറഞ്ഞ ആയത്തൊന്നും സക്കാഫികൾ കണ്ടില്ലെ അതൊ ജാവിത മാർഗ്ഗത്തിന്ന് വേണ്ടി കണ്ടില്ലന്ന് നടിച്ച് ജാറത്തിലേക്ക് ആളെ കൂട്ടി പി രാവുണ്ടാക്കി കൊടുക്കാൻ കരാർ എടുത്തൊ പ്രാത്ഥന അള്ളാ ഹു വോട് മാത്രം എന്ന് നിങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല അല്ലെ. മൺമറഞ്ഞവരോട് സഹായം തേടാൻ കുർഹാനിൽ ഈ ദിവസങ്ങൾക്കു മുമ്പെ ഹദീസ് ദുർവ്യാഖ്യാനം ചെയ്ത നേതാവിന്റെ വാക്കകൾ അണികൾ തന്നെ കടപ്പുറത്ത് നിന്ന് കടലിലേക്ക് എറിഞ്ഞു
@subairpanamood2496
@subairpanamood2496 3 ай бұрын
ഇതു പഴയ കഞ്ചാവാണ്. ഇപ്പോൾ മുസ്ലിമിനെ മയക്കാൻ ഇതുപറ്റില്ല. ആപത്തിൽ പെട്ടാൽ സഹായിക്കാൻ ഓടിയെത്തുന്നവൻ ചിലപ്പോൾ അമുസ്ലിമായിരിക്കാം !! അതും അല്ലാഹുവിൻ്റെ സഹായമാണെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു. വഹാബി മതം അങ്ങനെയല്ല.
@sucxlove4241
@sucxlove4241 Жыл бұрын
Vahhabi saqafi annu kalkumbol muthujahili Anna mujahilini verali pidikkukayani ... Ethi kamnti bokxi nokkiyal manasilakkam....
@basheerbasheer807
@basheerbasheer807 Жыл бұрын
വഹാബിസം ചീഞ്ഞുനാറുന്നു
@abdulnazer9019
@abdulnazer9019 Жыл бұрын
ഈയൊരു വിമർശനാവേശം സമസ്തയുടെ പ്രതിനിധികളിൽ നിന്ന് കാണുന്നില്ലല്ലോ😥
@abdulshukoor2394
@abdulshukoor2394 7 ай бұрын
കുട്ടശ്ശേരി പൊട്ടൻ 😂😂😂
@snehithan5414
@snehithan5414 Жыл бұрын
ഈ പ്രസംഗം നമ്മുടെ സുന്നികളുടെ ഇടയ്ക്ക് കാണുന്ന ഒരു പാട് മായാവി കഥകൾക്ക് എതിരെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
@adl131
@adl131 Жыл бұрын
ഒറ്റപ്പെട്ടു കഴിയുന്ന വഹാബികൾ തന്നെ പല ഗ്രൂപ്പുകളായി ചിതറി കിടക്കുന്നു. ആദ്യം അത് ശരിയാക്കുക. എന്നിട്ട് മതി സുന്നികളെ നേരെയാക്കാൻ.
@rameesshoukathali2679
@rameesshoukathali2679 Жыл бұрын
സത്യം പറ ഇങ്ങൾ വേഷം മാറി വന്ന വഹാബി അല്ലേ
@Ashraf-ut7pw
@Ashraf-ut7pw Жыл бұрын
@@rameesshoukathali2679 😃😃😃
@statusmedia6964
@statusmedia6964 Жыл бұрын
Wahabee Sakafee Mudiyude Sanad Kittiyo
@sportssalam
@sportssalam Жыл бұрын
ബാക്കിയെല്ലാം കിട്ടിയോ അത് മാത്രം ആണോ ഇനി കിട്ടാനുള്ളു 😁
@moideenmk614
@moideenmk614 Жыл бұрын
സ്വവർഗരതി ഹലാലാക്കിയ മഹാ ഫണ്ടിതൻ പോക്സോ സഖാഫി
@twahirbadusha
@twahirbadusha Жыл бұрын
ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുന്നു 🤣🤣
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
എപ്പഴാണ് മുജാഹിദുകൾ സ്വവർഗ്ഗ രതി ഹലാലാക്കിയത് ...??? അവർക്ക് വഹാബികൾ എന്ന പേ ര് നേരത്തേ കിട്ടിയത് വെറുതെയ ല്ല ...???
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
വഹാബിസത്തിൽ ആളെ കൂട്ടാനാ ണോ സ്വവർഗ്ഗ രതി ഹലാലാക്കിയ ത് ...??? എങ്ങനാ മെച്ചമുണ്ടോ വഹാബീ ....???
@mohamedshan183
@mohamedshan183 Жыл бұрын
@@abdulrahmanelliyan7562 ദര്സ് കുട്ടിയെ പീഡിപ്പിച്ചതിന് ഇവന്റെ പേരിൽ പോക്സോ കേസ് ഉണ്ട്...
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
@@mohamedshan183 😇😇😇👉 അതെ ,എടവണ്ണ വഹാബീ ക്കോ ളജി സുറ്റുഡൻറിനെ മുജാഹിദ് മൗലവി നിരന്തരം പീഡിപ്പിച്ച ത് ,കൗൺസിലിംഗിൽ പുറത്ത് വന്നതാണ് ,പിന്നീട് പോക്സോ നിയമത്തിലേക്ക് അയാൾ വീണത് ...??? വേറെയും മുജാഹിദ് മലവികളെട പേരിൽ ഇത്തരം കുറ്റങ്ങൾ തെളി ഞ്ഞത് ഉണ്ട് ട്ടോ ...???
@nasmalnasu9317
@nasmalnasu9317 5 ай бұрын
ഷാഫി ഇമാമിന്റെ പാതയിൽ അല്ല സമസ്ത ക്കർ ഉള്ള ത് ശിയാക്കളുടെ കൂടെ യാണ്
@abdulazeezazeez5881
@abdulazeezazeez5881 Жыл бұрын
സമസ്ത തന്നെ വിവരക്കേട് അതിലെ ഏറ്റവും വലിയ നുണ പറയുന്ന വഹാബു
@asi-um6ce
@asi-um6ce Жыл бұрын
ഇത്പോലെവീഡിയോ ഇട്ട്മറുപടികൊട്ക് ഉത്തരംമുട്ടിയാൽ ഞഞഞഞ
@agchemmaram
@agchemmaram Жыл бұрын
വഹാബേ നിനക്കൊന്നും മരിച്ചുപോണ്ടേഡോ. ഏതാഡോ മുജാഹിദ് മദ്ഹബ്, *പ്രകൃതി വിരുദ്ധ* മായിട്ടാണല്ലോ നിൻെറ സംസാരം
@abumannaan4089
@abumannaan4089 Жыл бұрын
Bhagyamilla enne parayanullu
@riyasriyas-oi6sg
@riyasriyas-oi6sg Жыл бұрын
കബളിപ്പിക്കലിൽ ആരും വഞ്ചിതരായി പോകരുത് അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ നമ്മെ പഠിപ്പിച്ചത് അടിസ്ഥാനപരമായ വിശ്വാസങ്ങളിൽ വീഴ്ച പറ്റിയ കൂട്ടരുമായി സഹകരിക്കരുത് അവരോട് സലാം പറയരുത് എന്നാണ് ഉദാഹരണത്തിന് ശിയാക്കളും ഖാദിയാനികളും അല്ലാതെ നാട്ടിൽ മൗലൂദിന് വിളിച്ചാൽ പങ്കെടുക്കാതെ മുജാഹിദുകളും ജമാഅത്ത് ഇസ്ലാമിയൊന്നും ഈ ഗ്രൂപ്പിൽ പെടില്ല അവരോട് സലാം പറയാൻ സലാം മടക്കാം
@bichappubichappu528
@bichappubichappu528 Жыл бұрын
🌹
@bichappubichappu528
@bichappubichappu528 Жыл бұрын
City
@Muhammed_Unais
@Muhammed_Unais Жыл бұрын
🤣
@muhammedbaqavi9924
@muhammedbaqavi9924 Жыл бұрын
ഖാദിയാനിയെ ലോക മുസ്ലിം കൾ കാഫിറുക ളാണെന്ന് പറഞ്ഞ കാര്യം ഈ സാധുവിന് അറിയില്ല ശിയാക്കളും മുജാഹിദും ജമാ അത്തേ ഇസ്ലാമിയും എല്ലാം ഉൾപ്പെട്ടതാണ് പുത്തൻ പ്രസഥാനക്കാരാണ് അവരോട് സലാം പറയാൻ പാടില്ല എന്ന് തന്നെയാണ് നിയമം
@basheerajmal9586
@basheerajmal9586 Жыл бұрын
വലിയ വ്യത്യാസം ഒന്നും ഈ 4 ഉം തമ്മിൽ ഇല്ല, ഈ 4 നോടും സലാമ് പറയണ്ട. ആദ്ദ്യം മുസ്ലിമായി വരുക.
@AbdulAzeez-dg7ir
@AbdulAzeez-dg7ir Жыл бұрын
സ്വവർഗ രതി യുടെ ആൾ അല്ലാത്ത വരെ നിങ്ങൾക്ക് വയള് പറയാൻ കിട്ടൂലേ ഇവനെ ഉസ്താദ് ന്റെ കൂടേ നിർത്തിക്കൂടെ. അല്ലെങ്കിൽ ഇത് പോലുള്ള തെമ്മാടി കളാണോ ദീൻ പറയേണ്ടത് ❓️
@minharabbitfarm950
@minharabbitfarm950 Жыл бұрын
ഈ മമ്പാട് സഖാഫി ഒക്കെ സൗദി അറേബ്യയിൽ പോയി സലഫികളുടെ ബാക്കിൽ കൈ കെട്ടി നിസ്കരിക്കുന്ന ഒരു ഗതികേട് പാവപ്പെട്ടവരോ മായാവി കഥയിലെ പേരും പറഞ്ഞ് നടക്കുന്നു പാവം കുറെ സഖാഫിമാരും
@bannavkdbannavkd217
@bannavkdbannavkd217 Жыл бұрын
ഈ വഹാബ് ചക്കാഫി. അല്ലേ പ്രകൃതി വിരുദ്ധ പീഡനത്തിന് പിടിയിലായത്
@kunhimuhammedaizin9643
@kunhimuhammedaizin9643 Жыл бұрын
ബണ്ണേ നിൻ്റെ അടുത്ത് തെളിവുണ്ടെങ്കിൽ കോടതിക്ക് കൈമാറൂ. അയാൾ ജയിലിൽ കടക്കട്ടെ, ഇയാൾ പറയുന്നതിന് ഒരു മറുപടിയും അറിയാത്തത് കൊണ്ടല്ലെ, ഇജ്ജ് ഇങ്ങനെ പറീണത്.
@muhammadkunhimaladanvalapp716
@muhammadkunhimaladanvalapp716 Жыл бұрын
താൻ കണ്ടോ, തെളിവുമായി വരൂ
@asi-um6ce
@asi-um6ce Жыл бұрын
സകാഫിചില്ലറതന്നില്ല അല്ലെ ഓസി ഇനി അനുവദിക്കണ്ട
@AliAhmed-bf4ds
@AliAhmed-bf4ds Жыл бұрын
റാമക്റ്ഷണനും നിങ്ങളും തമ്മിൽ എൻദാണ് വിത്യാസം
@abdulshukoor2394
@abdulshukoor2394 7 ай бұрын
അത് നിൻ്റെ ആശാരിയുമായിട്ടല്ലാർന്നോ?
@muvattupuzhanewschannel7817
@muvattupuzhanewschannel7817 Жыл бұрын
ചമച്ച മൊഹിദീനെ വിളിക്കുന്നവൻ
@AliAhmed-bf4ds
@AliAhmed-bf4ds Жыл бұрын
പേര് പഠിക്കടോ ആദ്യം പിന്നെ മധി ടെയ്ലോഗ് ചില ഹദീസ് തള്ളുക ചിലത് സ്വീകരിക്കുക ആരാടാ നിങ്ങൽ എന്ത് സ്ഥാണമാനടോ നിങ്ങൾക്ക് ഇസ്ലാമും ഉള്ളധ്
@bilalp1174
@bilalp1174 Жыл бұрын
മുഹയിദ്ദീൻ ഷെയ്ഖിന്റെ പൊരുത്തക്കേട് കിട്ടുമെടോ.. സൂക്ഷിച് കളിച്ചോ.. ഈ കണക്കിന് പോവുകയാണെങ്കിൽ നബി (സ) തങ്ങളെയും നിങ്ങൾ തള്ളി പറയുമല്ലോ... 😖
@AliAhmed-bf4ds
@AliAhmed-bf4ds Жыл бұрын
ആമീൻ
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 16 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 3,3 МЛН