ആത്മീയത എന്തെന്നറിയാനും അതിലൂടെ അല്ലാഹുവിലേക് അടുക്കാനും സഹായകമായ ചാനൽ.. Alra mission
@aiza.sharin53324 ай бұрын
പരസ്യം ഇല്ലകിൽ നന്നായിരുന്നു. അൽഹംദുലില്ലാഹ് 🤲🤲🤲ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താത്
@ibrahimtvibrahim30163 ай бұрын
ആക്കിബത്ത് നന്നാവാൻ ഈ മാൻ സലാമത്താ വൻ ദുഅ ചെയ്യണെ ഉസ്താതെ പിന്നെ മക്കൾക്ക് നാഫി യായ ഇൽമ് പ്രധാന ചെയ്യാനും പ്രത്യേകം ദുആ ചെയ്യണെ ഉസ്ത തെ അസ്സലാമു അലൈക്കും
പലിശയുടെ അപകടങ്ങളെ പറ്റി അധികം പ്രഭാഷണം ഉണ്ടായിക്കാണാറില്ല .ഇത് കേൾക്കുമ്പോൾ പലിശ വാങ്ങുന്നവരും പലിശയെ ശ്രദധിക്കാത്തവരും ഇത് കേട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു .
@JOKER2371_2 ай бұрын
അതെ അറിയാനും ആഗ്രഹമുണ്ട്
@mariyambitu31495 ай бұрын
Duayilulpeduthaneusthad
@abunaeem313abdurahman55 ай бұрын
اللهم احينا علي الكتاب والسنة وامتناعلي الإيمان والتوبة واحشرنا مع الأبرار بحق سيدنا محمد وعلى آله وصحبه أجمعين آمين
@Khalid-wt7tp5 ай бұрын
❤❤❤
@sahlabdulla55485 ай бұрын
Akibath നന്നാവാൻ ദുആർക്കണം ഉസ്താത്❤
@jamivk71115 ай бұрын
മാഷാ അള്ളാ ഉസ്താദിന് ദീർഘായുസ്സ് തരട്ടേ
@BijoonathYousuf5 ай бұрын
Ente Anas mone eemaanullavanaakkename Allaaah😢
@BasheerK-yc1sv3 ай бұрын
Eaman kitti Marikan dua cheyyane
@fathimanidha1115 ай бұрын
Mashaallah
@sajiayyob60454 ай бұрын
امين امين امين يارب العالمين
@MuhammedLamhan5 ай бұрын
പലിശ രഹിത ജീവിതം നിയ്യത്തു വെച്ച് ജീവിക്കാൻ ശ്രമിച്ച എനിക്ക്, ഇന്ന് ലോൺ എടുക്കേണ്ടി വന്നു... കടം താരാനുള്ളവർ തരുന്നില്ല... പടച്ചവന് നമ്മക്ക് ബറക്കത്ത് തന്നില്ലേലും ആ കടം തരാനുള്ള തെണ്ടി പട്ടികൾക്ക് ബറക്കത്ത് കൊടുത്തു ആ പലിശ രഹിത ജീവിത മാർഗം ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു...
വെറുതെ ഒന്ന് കേട്ട് നോക്കിയതാണ്, ഇത്തരത്തിൽ കാര്യങ്ങൾ പറയുന്നവരാണ് യഥാർത്ഥത്തിൽ ദീനിൻ്റെ സംരക്ഷകർ, ജാഡയില്ലാ, വിളിയില്ലാ, ആട്ടമില്ല, ശ്രോതാക്കളുടെ ഇനം നോക്കി സുഖിപ്പിയ്ക്കലില്ല, റബ്ബിൻ്റെ കാവൽ എല്ലാവർക്കും കിട്ടട്ടെ!
@asiyaahammed31014 ай бұрын
RALIYALLAHU ANHUM
@HaseenaHaseenant3 ай бұрын
എവിടെ ബാക്കി pls
@shaveer02us3 ай бұрын
Why ad
@sumayyasumu41834 ай бұрын
Sumayya
@soudahaneefa15545 ай бұрын
Nauzubillah
@Nafih-fq3ph5 ай бұрын
Ithinte baaki evide
@muhammedck53255 ай бұрын
❤❤أمين😢😢c.f. you yygh😊
@ismailmk42405 ай бұрын
എന്റെ ഒരു മകൻ ബിദഅത്തിൽ പെട്ടു എന്താ ചെയ്യ
@abdhlhakeemhakeem25745 ай бұрын
Sunni മനസിൽ play സ്റ്റോറിൽ പോയി ഡൌൺലോഡ് ചെയൂ അതിൽ ഒരു മലയാളം ദുആ ഉണ്ട് അത് ഡെയിലി ദുആ ചെയൂ ഇനി ബാക്കി ഉള്ള മക്കൾ എങ്കിലും അള്ളാഹു രെക്ഷ പെടുത്തട്ടെ ആമീൻ
@MuhammadRafeeq-j9y5 ай бұрын
الله
@FathimaRaheem-r4i5 ай бұрын
മനസ്സറിഞ്ഞു കരഞ്ഞു പ്രാർത്ഥിക്കുക. അള്ളാഹു നന്നാക്കട്ടെ അമീൻ
@MLakkax4 ай бұрын
🤲🏼🤲🏼🥲🥲
@Abdulmajeed-j7m5 ай бұрын
പരസ്പരം ദുആ മാത്രമേ മാർഗ്ഗമുള്ളൂ
@dinkuminkuvlog5 ай бұрын
ഉസ്താദ് മാർ മക്കളെ പഠിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അത് പറയാൻ പാടുണ്ടോ, ശരിക്ക് പഠിപ്പിക്കണമെന്ന് പറയുന്നതിന്റ വിധി എന്താണ് ഉസ്താദേ പ്ലീസ് റിപ്ലൈ
@madavoormuhibb84185 ай бұрын
എന്ത് പറ്റി
@dinkuminkuvlog4 ай бұрын
@@madavoormuhibb8418 ഞാൻ എന്റെ മോളുടെ കാര്യത്തിൽ പറഞ്ഞു, മറ്റു ബുക്ക് കളൊന്നും പഠിപ്പിച്ചില്ലേലും കുഴപ്പമില്ല ഖുർആൻ നിങ്ങൾ പഠിപ്പിക്കു എന്ന്, എന്റെ പൊന്നോ, അങ്ങേര് എങ്ങനെ ഒരു ഉസ്താതായി എന്ന് ആണ് ഇപ്പൊ എന്റെ സംശയം, 2വർഷം മുൻപ് പറഞ്ഞത് ഇപ്പോഴും വൈരാഗ്യത്തോടെ കൊണ്ട് നടക്കുകയാ, നമ്മൾ മാന്യമായി ആണ് പറഞ്ഞത് അതും ഫീ കൊടുത്ത് ഇഗ്ലീഷ് മിഡിയ തിൽ പഠിപ്പിക്കുമ്പോ, ഏതായാലും അയാളെ ക്കാൾ ദീൻ പഠിക്കാത്തവരാ നല്ലതെന്ന് തോന്നിപ്പോയി
@MuhammedSahal-xj1lf4 ай бұрын
മാന്യമായി
@BabulMadeenaBabulMadeena5 ай бұрын
ഉസ്താദ് 😔 ഞാൻ പെൻഷൻ ക്യാഷ് വാങ്ങുന്നവൾ ആണ്... 😔 അത് ഹലാലായ ക്യാഷ് ആണോ ഈമാൻ നഷ്ടം ആവുന്ന ക്യാഷ് ആണോ.. 😔😰ഞാൻ ഭയപ്പെടുന്നു 😔ഉസ്താദിന്റെ പ്രഭാഷണം കേട്ടപ്പോൾ ഒരു ഭയം അറിയിക്കണം 🤲🏻😰😭 ഈമാൻ സലാമതായി ആക്കിബത് നന്നാക്കി ഉച്ചത്തിൽ ദിക്ർ ചൊല്ലി മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യാനും ജന്നത്തുൽ ബകീഇൽ ഒരിടം കിട്ടാനും ദുആ ചെയ്യണേ 🤲🏻😰😰
@MuhammedLamhan5 ай бұрын
അള്ളാഹു നിങ്ങൾക്ക് പെൻഷൻ കിട്ടുന്ന സർക്കാർ ജോലി ആണ് നൽകിയത്... മാസം കിട്ടുന്ന ഇന്നത്തെ പെൻഷൻ / മെഡിക്കൽ ഇൻഷുറൻസ്, താങ്കളുടെ മാസ ശമ്പളത്തിന് കട്ടിങ് ചെയ്തിട്ട് ലഭിക്കുകയാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു...
@sumayyasumu41834 ай бұрын
U
@vazhakka15 ай бұрын
നീ ആദ്യം ഈമാൻ ഉറപ്പിക്കു ചെങ്ങാതി ആദ്യം ഇസ്ലാമത വിശ്വാസി ആവാൻ നോക്കു