രക്ഷപ്പെട്ട് ഓടുന്ന അമ്മക്ക് മുന്നില്‍ കൊമ്പന് പോലും കണ്ണീര് വന്നു. | Shafi Saquafi Mundambra

  Рет қаралды 72,621

ISMAYIL VC

ISMAYIL VC

Күн бұрын

CONTACT For LiVE Stream . 9567758088 ...
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 വസ് വാസ് കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പരിഹാരം കേട്ടു നോക്കു മാറ്റം ഉണ്ടാകും
• വസ് വാസ് കൊണ്ട് ബുദ്ധി...
👉 സ്ത്രീകളും പുരുഷന്മാരും കേൾക്കേണ്ട ക്ലാസ്സ് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഈ ദിക്ർ 100 പ്രാവശ്യം
• സ്ത്രീകളും പുരുഷന്മാരു...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
• ഈ വീട്ടില്‍ പിശാച്‌ വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
പ്രഭാഷണങ്ങൾ 🪀 WhatsApp ഇൽ സ്ഥിരമായി ലഭിക്കാൻ
► WhatsApp Channel Link
whatsapp.com/c...
►My Associated Channel Link
-- / @sunnilivetv5292
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Пікірлер: 121
@afzupl
@afzupl Ай бұрын
പ്രകൃതിയില്‍ അള്ളാഹുവിന്‍റെ ഒരുപാട് ദൃഷ്ടാന്തങ്ങളുണ്ട് ......
@marzumisri8018
@marzumisri8018 Ай бұрын
@𝘢𝘢𝘢𝘢𝘢𝘢𝘢𝘢𝘢𝘢
@marzumisri8018
@marzumisri8018 Ай бұрын
@𝘢𝘢𝘢𝘢𝘢𝘢𝘢𝘢𝘢𝘢
@MAKVLOG-bb4zw
@MAKVLOG-bb4zw Ай бұрын
സത്യം.ഖുർആൻ എത്രനല്ല ആശ്വാസവാക്കുകൾ. അറിവ് മറ്റുള്ളവർക് പകരാൻ ഇനിയും അല്ലാഹുവിന്റെ തൗഫീഖ്ഉസ്താദിന് ഉണ്ടാവട്ടെ.മനുഷ്യൻ എത്ര നീചനാണ്. റബ്ബ് പൊറുത്തുതരട്ടെ 😢
@aleemathfasiya9494
@aleemathfasiya9494 Ай бұрын
AAMEEN
@kvabdurahman1716
@kvabdurahman1716 Ай бұрын
usthadin deergayus nalkanne ,ilm paranju tharan aafiyath nalkanne 😢😢😢
@maliksuroor7393
@maliksuroor7393 Ай бұрын
മരിക്കുന്ന സമയത്ത് ഈമാൻ കിട്ടി മരിപ്പിക്കണേ അല്ലാഹ് 🤲
@aleemathfasiya9494
@aleemathfasiya9494 Ай бұрын
AAMEEN
@ayaanpulikkal3991
@ayaanpulikkal3991 29 күн бұрын
ആമീൻ
@ayaanpulikkal3991
@ayaanpulikkal3991 29 күн бұрын
Ameen
@focusagenciesmalappuram9752
@focusagenciesmalappuram9752 Ай бұрын
ഒരു അനുഭവം എനിക്കുണ്ട്. എന്റെ ഉമ്മയുടെ മുന്നിൽ വന്ന് പത്തി വിടർത്തിയ മൂർഖനോട് ഞാൻ നിന്നെ ഒന്നും ചെയ്യാൻ വന്നതല്ല. നീ പോകുന്ന വഴിക്ക് നീ പൊയ്ക്കോ... എന്ന് പറഞ്ഞപ്പോൾ പത്തി താഴ്ത്തി തിരിച്ച് പൊയി ..
@AbdussamadCk
@AbdussamadCk Ай бұрын
@@focusagenciesmalappuram9752 നിങ്ങൾ ഒന്നും പറഞ്ഞില്ലെങ്കിലും അത് പത്തി താഴ്ത്തി തിരിച്ചു പോകും . പാമ്പ് ആരെയും ഉപദ്രവിക്കാറില്ല . അതിനെ ചവിട്ടിപ്പോവുകയോ പേടിപ്പിക്കുകയോ ചെയ്താൽ അല്ലാതെ . മാത്രമല്ല പാമ്പിന് ചെവി കേൾക്കാൻ കഴിവില്ല . പാമ്പ് മൂന്നോ നാലോ മിനിറ്റ് പത്തി വിടർത്തി ഉയർന്നു നിൽക്കും . അത് പരിസരം നിരീക്ഷിക്കുകയാണ് .
@IJOOZZVLOGE
@IJOOZZVLOGE Ай бұрын
നീപറഞ്ഞില്ലെങ്കിലും അദ് pokum
@hafizmohammedishaque472
@hafizmohammedishaque472 Ай бұрын
Masha allah
@anaspumoon4253
@anaspumoon4253 Ай бұрын
അള്ളാ എല്ലാ വരെയും ഇമനോട് കുടി മരിപ്പി കാണെ
@nabeelnabeel277
@nabeelnabeel277 Ай бұрын
ബുദ്ധി വേണം ഉസ്താദ് അൽഹംദുലില്ലാഹ്
@fathimathsanam3943
@fathimathsanam3943 Ай бұрын
അല്ലാഹു എല്ലാവരെയും ഈമാനോടെ മരിപികണെ 🤲🏻
@KunnjippaPmr-mr2ir
@KunnjippaPmr-mr2ir Ай бұрын
Alhamdulillah alhamdulillah allahu kakatte ameen 🤲🏻🤲🏻🤲🏻
@SMKT202
@SMKT202 Ай бұрын
kallakkadha parayan pattiya maanasikaavasthayil alla manushyaaaa avarkkappoooo …janmangal
@kulsubeevi-nw3de
@kulsubeevi-nw3de Ай бұрын
അള്ളാഹു നന്മളെ അനുഗ്രഹിക്കടെ🤝🤲🤲🤲
@ALL-ff8ls
@ALL-ff8ls Ай бұрын
Aameen dua chayana ustthada🤲🤲🤲
@hakeemsumi4657
@hakeemsumi4657 Ай бұрын
Alhamdhullillah ith athiyavashiyamaya oru speechan
@aleemaaleema7122
@aleemaaleema7122 Ай бұрын
അല്ലാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ😢😢😢😢😮
@seenu6077
@seenu6077 Ай бұрын
Alhamdulillah ❤🤲
@ramla5081
@ramla5081 Ай бұрын
Usthade pala vattem jolli ellathinum alhamdulillah allahuvud kelkundum paraunadum salihaya amalakkitharatte aameen jasakkallah
@user-dl4gi6hq2i
@user-dl4gi6hq2i Ай бұрын
അൽഹംദു ലില മാഷ് അള്ളാ തവക്കൽത്തു അലല്ലാഹ് 😢😢😢😢😢
@citytiresmvr8924
@citytiresmvr8924 Ай бұрын
J 11:54
@user-dl4gi6hq2i
@user-dl4gi6hq2i Ай бұрын
ഉസ്താദേ ദുആ ചെയ്യണം ആമിൻ 😢😢😢😢😢😢😢😢😢😢😢😢😢
@user-dl4gi6hq2i
@user-dl4gi6hq2i Ай бұрын
@@citytiresmvr8924 ഉസ്താദേ ദുആ ചെയ്യണം ആമിൻ 😢😢😢😢😢
@user-dl4gi6hq2i
@user-dl4gi6hq2i Ай бұрын
അസ്സലാമു അലൈക്കും
@user-lq1jl8mh2y
@user-lq1jl8mh2y Ай бұрын
Allhmdlillah Allhmdlillah Allahuakbar
@rafeeqputhu2948
@rafeeqputhu2948 Ай бұрын
ആമീൻ 🤲
@BijoonathYousuf
@BijoonathYousuf Ай бұрын
Aameen
@naseerak9609
@naseerak9609 Ай бұрын
Alhamdulillah Allhukaktee AameenAameen
@AsmaBeevi-o1f
@AsmaBeevi-o1f Ай бұрын
Alhamdulilla alhamdulilla alhamdulilla
@NassemaAm
@NassemaAm Ай бұрын
Allahuve ninte karunayude kavaadangal thurannu nalkane thamburaane
@ShaSha-ep3dr
@ShaSha-ep3dr Ай бұрын
Good inferrneton thank you very much
@jamalnusaibajamalnusaiba8078
@jamalnusaibajamalnusaiba8078 Ай бұрын
തവക്കൽതു അലല്ലാഹ് 🤲🤲🤲🤲👍🏻👍🏻👍🏻👍🏻
@Muthumanes
@Muthumanes Ай бұрын
കൊമ്പന്കണ്ണീർവരി ല്ലാന്ന്.വിജയകുമാർബ്ലാത്തൂര്
@filuhamithami6225
@filuhamithami6225 Ай бұрын
Alhamdulillah alhamdulillah
@JameelaK-i5j
@JameelaK-i5j Ай бұрын
ചിന്തിക്കാൻ ഉതകുന്ന prabshnam
@subaitharazak4620
@subaitharazak4620 Ай бұрын
الحمدلله
@nizarpt1511
@nizarpt1511 Ай бұрын
മാഷാ അല്ലാഹ്
@Shareef-wk8ow
@Shareef-wk8ow Ай бұрын
❤❤❤❤
@salamabdul1432
@salamabdul1432 Ай бұрын
Miracle of Allah the Almighty
@maharoofali6953
@maharoofali6953 Ай бұрын
👍
@ALL-ff8ls
@ALL-ff8ls Ай бұрын
🤲🤲🤲🤲
@farooqkalladka6625
@farooqkalladka6625 Ай бұрын
@anaspumoon4253
@anaspumoon4253 Ай бұрын
alhamdulillah
@hafsasharfu9062
@hafsasharfu9062 Ай бұрын
സത്യം
@travellove138
@travellove138 Ай бұрын
Allah ❤❤
@ShaSha-ep3dr
@ShaSha-ep3dr Ай бұрын
Best speech God give you all the best ameen
@yemveeh786
@yemveeh786 Ай бұрын
അതെ ഖൈറും ശെറും അല്ലാഹുവിൽ നിന്ന് മാത്രം എന്ന് തിരിച്ചറിയാൻ നാം തയ്യാറാവുക. എന്ത് വന്നാലും ബദ്രീങ്ങളെ കാക്കണേ...... എന്ന് പറയാതിരിക്കുക. അല്ലാഹു ഹിദായത്ത് തരട്ടെ 🤲
@yaseenmubarak4442
@yaseenmubarak4442 Ай бұрын
വഹാബിസം മുജാഹിദ് പോലുള്ള ആശയത്തിൽ പെടുത്താതെ ഹിദായത് കിട്ടട്ടെ
@user-vl7oe9ei8f
@user-vl7oe9ei8f 22 күн бұрын
B​@@yaseenmubarak4442ആമീൻ
@emmanuelshaji1955
@emmanuelshaji1955 21 күн бұрын
Ingane oke parayann pattumo bro god is in our heart it's true
@shamsudeenmadappattu4064
@shamsudeenmadappattu4064 Ай бұрын
الحمد لله😊
@AhammedkuttyAhsani
@AhammedkuttyAhsani Ай бұрын
വഹാബിസത്തിലെ മൗലവിയുക്തിവാദികളാണ് ഇതിന്ന് നേതൃത്വം നൽകുന്നത്
@basheerm2636
@basheerm2636 Ай бұрын
രാത്രി ഊരിരുട്ടിൽ കൊമ്പന്റെ കണ്ണിൽനിന്ന് എങ്ങനെ കണ്ണുനീർ കണ്ടു
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 20 күн бұрын
കണ്ണീര് കണ്ടില്ലെങ്കിലും കൊമ്പൻ നിലവിളിച്ചു കരയുന്നത് ഉസ്താദ് കേട്ടു.
@GauriP-di3yk
@GauriP-di3yk 9 күн бұрын
😭🤦🙏
@musthafam4460
@musthafam4460 Ай бұрын
അള്ളാഹു അക്ബർ
@moideenkuttycholakkal1077
@moideenkuttycholakkal1077 Ай бұрын
Dua cheyyane usthaade
@Ueudd_730
@Ueudd_730 Ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@Sauda-i3k
@Sauda-i3k Ай бұрын
😢😢😢😢
@sharafudeenvt1318
@sharafudeenvt1318 Ай бұрын
Penn alla amma❤
@suharasageer9983
@suharasageer9983 Ай бұрын
Ammayumpennthanne
@MuthumolMuthoos
@MuthumolMuthoos Ай бұрын
ചിന്തിക്കുന്നവർക് ദൃഷ്ടാന്ധം ഉണ്ട്
@AFSALAfsal-kr5ex
@AFSALAfsal-kr5ex Ай бұрын
അഫ്സള്
@hashimhashim3442
@hashimhashim3442 Ай бұрын
കണ്ണീരല്ല അവർ അങ്ങോട്ട് ചെല്ലുമ്പോൾ സാദാരണ അന എന്താ ചെയ്യാ???? കാട്ടാനായാണ് അദ് ചിന്ദിക്കു കണ്ണീർ ചിന്ദിക്കാടെ അവർ നേരം 15മിനിറ്റ് അടിന്റെ അടുത്ത് നികുവാൻപറ്റില്ല
@MusthafaAbdulla-q2r
@MusthafaAbdulla-q2r Ай бұрын
Madathile yukthi vadigalan mujahidugal
@sadiqesadiqe6865
@sadiqesadiqe6865 Ай бұрын
ഒരു ഭാഗത്ത് യുക്തിവാദികൾ ആണങ്കിൽ മറുഭാഗത്ത് മത യുക്തിവാദികൾ
@SabiyaTa
@SabiyaTa Ай бұрын
Us, duyil, ulpe,, ne
@AFSALAfsal-kr5ex
@AFSALAfsal-kr5ex Ай бұрын
ഒക്
@hajaran7494
@hajaran7494 Ай бұрын
Inganethe aalukal aan malavellathil olichu povendath
@abbaspervanthadukka5769
@abbaspervanthadukka5769 Ай бұрын
Psabbas
@abdulsamad-yp4cs
@abdulsamad-yp4cs Ай бұрын
പുതിയ വീടുകൾക്കുള്ള വസ്തു, പ്രമാണം, പെർമിറ്റ്, നിർമാണം, സാമഗ്രികൾ മൂലധന തുക ഇവകളുടെ നികുതി ~25 % വരും.1000 പഞ്ചായ ത്തുകളിലെ ഓരോ വീട് നികുതി മാത്രം മതി സർക്കാരിന് സുരക്ഷിത മേഖലയിൽ 250 പുനരധി വാസത്തിന്
@sulaiman.pmsulaiman8273
@sulaiman.pmsulaiman8273 Ай бұрын
Panjayathil poyi paranal mathi
@anaspumoon4253
@anaspumoon4253 Ай бұрын
പറയൂ ന്നവർ കിയാമം വരെ പറഞ്ഞു കൊണ്ട് രിക്കും
@user-il4rm9kf4r
@user-il4rm9kf4r Ай бұрын
കൂരിരുട്ടിൽ കൊബന്റെ കണ്ണുനീർ കണ്ടതെങ്ങനെ കേട്ടതെല്ലാം സത്യമാണോ എന്നറിയാതെ പറയരുത് അത് കളവാകാൻ സാധ്യത ഉണ്ട് എന്ന ഒരു ഹദീസ് ഒന്ന് കൂടി പഠിക്കു ഉസ്താദെ
@JahfarKC
@JahfarKC Ай бұрын
അവർക്ക് അതിനെ തൗഫീകൊള്ളൂ എന്ന പ്രയോഗം ശരി യായില്ല
@haseenarasheedhaseenarashe6309
@haseenarasheedhaseenarashe6309 Ай бұрын
ആരെ ഗിലും പറയുന്നദ് ഒരു ത്തെ ളിവും ഇല്ലാദെ അങ്ങ് വിയുഗും...
@shinjutab
@shinjutab Ай бұрын
പ്പൊട്ടാ മനുഷ്യന് മാത്രമേ കണ്ണീർ ഗ്രന്ഥി ഉള്ളും
@musthafatc7321
@musthafatc7321 Ай бұрын
മുതലക്കണ്ണീർ
@thmedia534
@thmedia534 Ай бұрын
😂😂😂 അത് പുതിയ ഇൽമ് മറ്റുള്ള ജീവികൾ ഒന്നു പോയി കാണണം പറയാൻ കണ്ണീർ ഉണ്ടോ ഇല്ലേ എന്തൊരു ദുരന്തമാണിത്
@muhammadkunhi.a8669
@muhammadkunhi.a8669 Ай бұрын
അത് ഞമ്മളെ ചുണ്ണിയാൻ ആന തന്നെ..ഹൗ...ഉഉഉഉ.. മളഹറ അടിച്ചുവന്നു എല്ലാബലാലും മുസീബത്തും നീങ്ങി..ഉസ്താദ്പുട്ടടിച്ചു എച്ചചപ്പ്തെമ്മാടികൾ കൈമടക്ക് കൊണ്ട്പോയി.. ശിർക്ക്‌ചൈയ്തവർ നരകത്തിലും...
@thasneemjannah4825
@thasneemjannah4825 Ай бұрын
ശിർക്ക് ചെയ്യലല്ല സഹോദരാ അതൊരു വിശ്വാസമാണ്.
@zainulabid6996
@zainulabid6996 Ай бұрын
ശിർക്കിൻ്റെ പ്രജകരായ വഹാബികൾ നരകത്തിൽ തന്നെയാണെന്ന് ആർക്കാ അറിയാത്തത്
@musthafakalathil5140
@musthafakalathil5140 Ай бұрын
​@@thasneemjannah4825ജാഹിലുകളുടെ ഹൃദയം സീൽ വെക്കപ്പെട്ടുപോയി. തൗഹീദോ ശിർക്കോ ഒരൊറ്റ മുജാഹിലിനും അറിയില്ല.
@musthafatc7321
@musthafatc7321 Ай бұрын
താങ്കളുടെ ഈ ജൽപനം ഇസ്ലാമികമാണോ
@musthafakalathil5140
@musthafakalathil5140 Ай бұрын
@@musthafatc7321 പിന്നല്ലേ. ശിർക്ക് ചെയ്യാനുള്ളതല്ല. അതൊരു വിശ്വാസമാണ്.
@user-il4rm9kf4r
@user-il4rm9kf4r Ай бұрын
ആ സ്ത്രീ പറഞ്ഞത് ശരിയാണോ എന്നറിഞ്ഞിട്ട് പോരെ ഈ കസർത്ത്
@ShihabShihab-qf6ve
@ShihabShihab-qf6ve Ай бұрын
ആസ്ത്രി മാത്രമല്ല വേറെയും ആളുകൾ പറഞ്ഞിട്ടുണ്ട് കുട്ടികൾ വെരെ പറഞ്ഞു
@mashoodk5656
@mashoodk5656 29 күн бұрын
ആന . കെന്നില്ലല്ലോ കൊന്നിട്ട് കണ്ണുനീർ വന്നിട്ടും കാര്യമില്ലല്ലാ​@@ShihabShihab-qf6ve
@AbdussamadCk
@AbdussamadCk Ай бұрын
ഉസ്താദും ആ പാതിരാത്രി നേരിട്ട് കണ്ടതാണ് ആനയുടെ കണ്ണിൽ നിന്നും കണ്ണീർ ഉറ്റിറ്റ് വീഴുന്നത് . മുമ്പ് മുദബ്ബിറുൽ ആലം സീഎമ്മിന് മുമ്പിൽ ആന സുജൂദ് ചെയ്ത് ബഹുമാനിച്ചതായി പകരയിലെ ഒരു കാക്ക തള്ളാറുണ്ട് . ഉസ്താദേ ഇതും വിറ്റ് യൂട്യൂബിൽ നിന്നും വല്ലതും കിട്ടുമോ നോക്ക് . ജീവിക്കേണ്ടേ ?.
@loveshoremattul
@loveshoremattul Ай бұрын
എടാ പൂ മോൻ അബ്ദു സമദേ നിന്റെ പേരിന്റെ അർത്ഥം നിനക്കറിയുമോ
@AbdussamadCk
@AbdussamadCk Ай бұрын
@@loveshoremattul വാപ്പയെ നിങ്ങളും നാട്ടുകാരും വിളിക്കുന്ന അതേ പേരിൽ എന്നെയും വിളിച്ചതിൽ സന്തോഷമുണ്ട് . എല്ലാവരെയും ഒരുപോലെ ബഹുമാനിക്കണം . ഞാൻ പറഞ്ഞതിൽ വല്ല തെറ്റും ഉണ്ടോയെന്നു പരിശോധിക്കുക . പകരയുടെ തള്ള് കേട്ടുനോക്കൂ . നാണം കേട്ടുപോകും മുസ്‌ലിം സമൂഹം . ദ്വേഷ്യം ഒഴിവാക്കാം . എന്റെ പേരിന്റെ അർത്ഥം മറ്റൊരാളോട് ചോദിക്കാതെ നിങ്ങൾക്ക് പറയാൻ പറ്റുമോ ?. നിങ്ങൾക്ക് അറിയുന്നത് നിങ്ങൾ വിളിച്ചു . അത്രയേ അറിയൂ അല്ലേ ?.
@abdulkabeer9758
@abdulkabeer9758 Ай бұрын
പേരിന്റെ അർത്ഥം അറിഞ്ഞു അറിഞ്ഞില്ല എന്താ പ്രോബ്ലം മകനെ
@user-xl6yf7jh6l
@user-xl6yf7jh6l Ай бұрын
​@@loveshoremattulഓൻ വെറും പുവല്ല......😂
@FaizalFaizal-he4bz
@FaizalFaizal-he4bz Ай бұрын
മൊല്ലാക്ക എന്തെങ്കിലും കഥ കിട്ടിയാൽ മസാല ചേർത്ത് യൂട്യൂബിൽ ഇടും.
@ashkeroliyil1419
@ashkeroliyil1419 Ай бұрын
Ninnodu aaruparanju kealkaan podaaa pou😂
@mubeeeii
@mubeeeii Ай бұрын
onnum thiriyathavan nattam thiriyum enn parayarille athaanu nee
@hajaran7494
@hajaran7494 Ай бұрын
നിന്നെയായിരുന്നു ഈ മലവെള്ളം കൊണ്ട് പോവേണ്ടിയിരുന്നത്, എന്നാൽ ഈ ഭൂമിക്ക് കുറെ ഭാരം കുറയുമായിരുന്നു
@AbdussamadCk
@AbdussamadCk Ай бұрын
​@@hajaran7494നിന്റെ വാപ്പയുടെ പേരുകൂടി പറയാനെന്താ ഒരു മടി ?.
@abdulkabeer9758
@abdulkabeer9758 Ай бұрын
ഇത് പോലെ ഉള്ള മുസ്ലിയാരുടെ വായ സാമാർത്യം എനിക്ക് ഉണ്ടായിരുന്നു എങ്കിൽ ഈ പറഞ്ഞതിന് എല്ലാം ഒരു മറുപക്ഷവും ഉണ്ട് എന്ന സത്യം പറഞ്ഞു കാസർത്തേനെ. തൊള്ള സമർത്യം മാത്രം ഇല്ലാണ്ട് പോയ്‌
@abdurahman1259
@abdurahman1259 Ай бұрын
ഇയാള് കെട്ട് കഥ കേട്ട് കളവ് പറയുന്നു
@musthafatc7321
@musthafatc7321 Ай бұрын
ദയവായി സത്യം പറയൂ സത്യപ്രതാപാ
@kasiup1768
@kasiup1768 Ай бұрын
CM kompanaayi vannathaayirikkum
@MhmdAshmil-pf1zi
@MhmdAshmil-pf1zi Ай бұрын
Kaliyaakkanda
@Arshad946
@Arshad946 Ай бұрын
അതൊക്കെ ഒരിക്കെ തിരിയൂ m
@mhdkjpukc1313
@mhdkjpukc1313 Ай бұрын
കളിയാക്കുന്നവർക് അല്ലാഹു ഹിദായത് നൽകട്ടെ ആമീൻ, വഹാബ്യിസം അവരെ പെടുത്തിയതാണ്
@kasiup1768
@kasiup1768 Ай бұрын
Shiyaa is am samsthayisam dheen polichavar Allah uvilulla vi's vaasam ningalekkal kooduthal makkah mushrikkukalk undaayirunnu shiyaakkalkkan hidaayath kitte neath
@kasiup1768
@kasiup1768 Ай бұрын
Nee endhaanda ee thov heed epp0zhum parayaathath
@user-xw8yq7xt6f
@user-xw8yq7xt6f Ай бұрын
ഉള്ളതോ നുണയോ അറിയില്ല... എന്നാലും സംശയം ആണ്... കറണ്ട് പോലും ഇല്ലാത്ത നേരത്ത്... മൂന്നു ആന അതിന്റെ കണ്ണീർ കണ്ട അമ്മച്ചിടെ കണ്ണിന്റെ കാഴ്ച..... ചിലർ ഗണപതി ആണ് എന്ന് വെച്ച് കാച്ചുന്നു കഷ്ടം 😂
@r7gaiming706
@r7gaiming706 Ай бұрын
ആ ഇരുട്ടിൽ കൊമ്പനെ എങ്ങനെ കണ്ടു അത് പോലെ കണ്ണീരും കണ്ടു കാണും എന്തായാലും കളവ് പറയാൻ പറ്റിയ ഒരു മാനസിക അവസ്ഥ ആയിരിക്കില്ല അപ്പോൾ അവർ എന്ന് തോന്നുന്നു
@HaneefChappu
@HaneefChappu 25 күн бұрын
Samsaya rohi 😂
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20