നല്ല അവതരണം.. നാസറുദ്ദീൻ സഖാഫി കോട്ടയത്തിന്റെ പ്രഭാഷണം എന്നും ആവേശമാണ്
@ShijilaSalam-m8n Жыл бұрын
മനസ്സു നിറഞ്ഞ പ്രസംഗം ഇൻഷാ അള്ളാ ഇന്ന് മുതൽ ഹദ്ദാദ് മുടങ്ങാതെ ചൊല്ലാനും സൂറത്തുകളുടെ പേരുകൾ കാണാതെ പഠിക്കാനും ഹിഫ്ള് പഠിക്കാനും ശ്രമിക്കും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ Jazakallahu khira
@mkrasheed8013 Жыл бұрын
😊😅😊😅😊
@AboobackerSidheeq-b9v Жыл бұрын
Ap. ഉസ്താദ് പാവങ്ങളുടെ അത്താണീ
@ahamedparappoorverygood3484Күн бұрын
എന്റെ ചെറുപ്പത്തിൽ കോട്ടക്കൽ നിന്ന് വെള്ളച്ചാലിലേക് നാസറുദ്ധീൻ സകാഫിയുടെ പ്രസംഗം കേൾക്കാൻ വന്നിട്ടുണ്ട് അന്നത്തെ പ്രസംഗം ഒരു സംഭവം ആയിരുന്നു
@sherinsherinn6567 Жыл бұрын
Adyamayittanu e usthadinte prabashanam kalkkunnath super speach.a P.usthadinu afiyathulla deergayussu kodukkatta
@haneefachithari2803 Жыл бұрын
Masha allah
@unaisunaisunaisumais8304 Жыл бұрын
Ee usthaadinn keralathil undaayengilll deeninn unarv undaayeenee...
@muhammedansif-ti7ko Жыл бұрын
Aameen. Aakibath Nannayi marikkan dua. Cheyyanam
@aliadhour1114 Жыл бұрын
Super ❤ പ്രഭാഷണം
@fidhuzaru Жыл бұрын
Swallallahualaihivasallam
@muhammedkakkidi63736 ай бұрын
മാഷാ അള്ളാഹ്
@maimoonamaimoona3094 Жыл бұрын
അഖിബത്ത് നന്നാവാ ദുആ ചെയ്യണം
@mohamedyoosafhamdulla1898 Жыл бұрын
أوصيكم بالدعاء للوالدين والاهالي للخير والعافية والعمر جزاكم الله خيرا عافاناالله في الدارين
@mohamedyoosafhamdulla1898 Жыл бұрын
امين يارب العالمين
@maibrahimabubakkar7176 Жыл бұрын
Mashaallah🌹
@jumailathpsjumailath Жыл бұрын
ആമീൻ
@aboobackerkt4575 Жыл бұрын
പല രീതിയിൽ കൊള്ളാം
@HassantkThahir Жыл бұрын
Hi
@muhammedansif-ti7ko Жыл бұрын
Aameen 😢 😢 aameen 🤲
@ratheeshiruvetty3392 Жыл бұрын
എല്ലാം നല്ലതിനാവട്ടെ
@itsmeansuallu6808 Жыл бұрын
😢😢😢🤲🏻🤲🏻🤲🏻
@maibrahimabubakkar7176 Жыл бұрын
Ameenameen
@muhammadrukiya3030 Жыл бұрын
ല
@abdurazackmadari8455 Жыл бұрын
ചോദിച്ചില്ലെങ്കിലും കൊടുക്കണം
@usmansalala8088 Жыл бұрын
❤❤
@ummerqi3239 Жыл бұрын
എന്തൊരു അർത്ഥം ഉള്ള പ്രസംഗം
@MukundanM-zh2sw Жыл бұрын
തീർച്ചയായും ഇതൊരു കുത്തി തിരി പാണ് കാരണം ഇവിടെ എല്ലാവരും സമാധാനവും സന്തോഷവും പ്രതീക്കു മ്പോൾ ...''
@subairpanamood24963 ай бұрын
സംഘടനാവിദ്വേഷം മാറ്റി നന്നാവാൻ നോക്ക്. മുഖം കോടിയതിന് കുറ്റം കണ്ണാടിക്ക് !!😂😂😂
അതൊന്നും സിറ്റലേ : ഇസ മുതായത്തെ രണ്ടാക്കി വരെ ല്ലേ : ബുരി വക വുo പണ്ടിതരും സമസ്ത നിലനിർത്തി : ഭയങ്കരം നിങ്ങൾ😊 |
@althameedpowerequipment Жыл бұрын
Pandu ithu pole Deen paranju Prabhashanagal undayirunnu kettittundu. Anubhavikkunnathu ippolanu aveshavum emanum tharunna prasngamanu. Jeevithathil pakarthan bagyamundavatte.
@lukmanpvnr9367 Жыл бұрын
💚🤍💙
@kunjahammedcp116 Жыл бұрын
C.p
@uchuusman5494 Жыл бұрын
ഉമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞത് മനസ്സിലായില്ല
@abdurazackmadari8455 Жыл бұрын
😂
@asharfali8970 Жыл бұрын
ഇയാളെപ്പോലുള്ളവരാണ് നാശം നാടിന്ന്
@musthaphamustha4266 Жыл бұрын
വാപ്പണങ്ങാടി ചാപ്പു ഉസ്താദ് അല്ല ചാപ്പനങ്ങാടി ബാപ്പു ഉസ്താദ്...എന്ന് പറ 😆
@Trending_nowadays Жыл бұрын
കുറച്ചു വർഷങ്ങൾക്ക് മുമ്പ് വിവാഹ വേദികളിൽ ഫോട്ടോ എടുക്കുന്നതും വീഡിയോ എടുക്കുന്നതും പണ്ഡിതന്മാർ വിലക്കിയിരുന്നു. അന്ന് അത് ഹറാമായിരുന്നു. ഇന്ന് അതേ പണ്ഡിതന്മാർക്ക് ഫോട്ടോ ഹലാലായി, വീഡിയോയും ഹലാലായി ! കാലം മാറുന്നതനുസരിച്ച് ഇവർ ഹറാമെന്ന് പറഞ്ഞിരുന്ന കാര്യങ്ങളെ ഹലാലാക്കുന്നു ! ജൂതന്മാർ കണ്ടുപിടിച്ച ഇന്റർനെറ്റും യൂട്യൂബുമുപയോഗിച്ച് മുസ്ല്യാക്കന്മാർ ഇക്കാലത്ത് പണമുണ്ടാക്കുന്നു. ഇപ്പോൾ ഉസ്താദുമാർ ഏതു സമയത്തും ക്യാമറക്കു മുന്നിലല്ലേ ? അത് ഹലാലാണോ ? ജൂതന്മാർ കണ്ടുപിടിച്ച യൂട്യൂബും ഇന്റർനെറ്റും ഉസ്താദുമാർക്ക് എങ്ങിനെയാണ് ഹലാലാവുക ?മറ്റുള്ളവർക്ക് ഈ മതത്തെ പരിഹസിക്കുവാൻ ധാരാളം വക നൽകുന്ന സ്വർഗ്ഗത്തിലെ ഹൂറികളുടെ അംഗലാവണ്യങ്ങളും മദ്യത്തിന്റെ വിവിധ ബ്രാന്റുകളും വിശദീകരിക്കുന്ന അബൂബക്കർ മൊല്ലാക്കമാർ ഇത്തരം അപഹാസ്യമായ തള്ളു കഥകളുമായി യൂട്യൂബിൽ നിറഞ്ഞു നിൽക്കുന്നു ! ഇവർ മതത്തെ കച്ചവടച്ചരക്കാക്കി പണമുണ്ടാക്കുകയല്ലേ ? എത്രയോ മദ്രസാ ഉസ്താദുമാർക്കെതിരെ പോക്സോ കേസുകളും കോടതികളുടെ ശിക്ഷാവിധികളും നിരന്തരം വന്നു കൊണ്ടിരിക്കുന്നു. അക്കൂട്ടത്തിൽ മുഹമ്മദ് എന്നു പേരുള്ള നിരവധി ഉസ്താദുമാരുമുണ്ട്. അവരൊക്കെ പ്രവാചകനെ അപമാനിക്കുകയല്ലേ? മദ്രസകളിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കാരണത്താൽ പോക്സോ കോടതികൾ ശിക്ഷിച്ച ഏതെങ്കിലും ഉസ്താദിനെ മഹല്ലിൽ നിന്ന് പുറത്താക്കിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ ? മദ്രസകളിൽ കുട്ടികളെ പീഢിപ്പിക്കുന്ന ഉസ്താദുമാർ പ്രവാചകനെയും മതത്തെയും അപമാനിക്കുന്നു. പക്ഷെ ജോസഫ് മാഷിനെ ശിക്ഷിച്ചതു പോലെ എന്തുകൊണ്ടാണ് ജിഹാദികൾ അത്തരം ക്രിമിനലുകളായ ഉസ്താദുമാരെ ശിക്ഷിക്കാത്തത് ?
@subairpanamood24963 ай бұрын
നീ ഏതായാലും പിശാചിൻ്റെ വിഭാഗത്തിൽപെട്ടവനായതുകൊണ്ട് നന്മയ്ക് വിരുദ്ധമായതു മാത്രമേ പുലമ്പുകയുള്ളൂ! ആദ്യം മനുഷ്യനാവുക. പിന്നെ സത്യവിശ്വാസിയാവുക.!
@moosakl43422 күн бұрын
ഏതാടാ ജൂതാ സേനീ
@asharfali8970 Жыл бұрын
ഈ വേഷം ഇട്ടിട്ട് ഇനിയും നാട്ടിലെ ജനങ്ങളെ തമ്മിൽ തെറ്റിപ്പിക്കുവാൻ ഒരുങ്ങി വരുന്നവരെ ആട്ടിയോടിക്കണം
@hawwamedia1506 Жыл бұрын
ഇതൊരു കുത്തിത്തിരുപ്പു പ്രസംഗമാണ്! എല്ലാവരും ഐക്യത്തിന് ശ്രമിക്കുമ്പോൾ ഇദ്ദേഹം ഫിത്ന ഉണ്ടാക്കുന്നു