വെറുദെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലേ. ഒന്നിനും കൊള്ളില്ല.
@deepavk2876 ай бұрын
ഒരു കാശിനും കൊള്ളില്ല ഒന്നിനും പറ്റില്ല
@josekuttycherian22456 ай бұрын
Kaashinu kollunna sadanamalla
@habeebrahman65006 ай бұрын
സത്യം എൻ്റെ കൈവശമുണ്ട് ഭംഗിക്ക് വെക്കാം കായ വളരെ ചെറുതാണ്
@AstinAneesh6 ай бұрын
കാശിനു കൊള്ളാത്ത ഒരു സാദനം എന്ന് എനിക്ക് തോന്നിയിട്ടില്ല കാരണം ഞാൻ ഇത് ഒരു വരുമാനമായിട്ടല്ല കാണുന്നത് ഞാൻ സ്വന്തമായിട്ട് കൃഷി ചെയ്തു അതിന്റെ ഫലം കിട്ടുമ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയുകവാൻ കഴിയുന്നതിലും അപ്പുറമാണ് അത് കൊണ്ട് എനിക്ക് കിട്ടുന്ന എല്ലാ ഫലവും എനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്
@Subhash.RSubhash.R6 ай бұрын
@@AstinAneesh
@jeringeorge22736 ай бұрын
ONNINUM KOLLILA .......TASTE NOKKIYITTU MAATHRAME MEDIKKAVU ANNU PARAYU .