ഞാൻ പറയാൻ ഉദേശിച്ചത് മൊത്തം താങ്കൾ പറഞ്ഞു. സന്തോഷം ആയി
@betelgeuse5702 Жыл бұрын
ഇവിടെ ബോംബ് ഇടാൻ പോകുന്നു മാറിക്കോ എന്ന് പറയുന്ന ഏക രാജ്യം ഇസ്റെയിൽ ആണ്
@samjose222 Жыл бұрын
Ethreyum കുഞ്ഞുങ്ങളും സ്ത്രീകളും മരിച്ചിട്ടും നമുക്കെന്താ കരുണ തോന്നാത്തത് ഒന്നുമാത്രം ആയുധം ഇല്ലാത്ത ഒരു വ്യക്തിയുടെ കയ്യും കാലും കയ്യും വെട്ടിയിട്ടു അക്ബർ എന്ന് വിളിച്ചു പറഞ്ഞു പോകുന്ന aa ചിത്രം ഓർമയിൽ കേരളത്തിൽ ജോസഫ് മാഷിന്റെ കാര്യം
@freez300 Жыл бұрын
യഹൂദരെയും കാഫിറുകളെയും മനുഷ്യരായി കാണാത്തിടത്തോളം സമാധാനം അകെലെയാണ്. ഭീകരരെ വളർത്തുന്ന എല്ലാ രാജ്റങ്ങൾക്കും ഒരു പാഠം ആയിരിക്കട്ടെ
@jarishnirappel9223 Жыл бұрын
അവർ. വിജയിക്കും
@Krishnadas2010 Жыл бұрын
Very insightful, truthful and mature perspectives! 👍 ❤
@kkvalsalan132011 ай бұрын
Ur informations very good. thanks........kkv
@varghesethomas1370 Жыл бұрын
സത്യം അറിയാൻ ആഗ്രഹിക്കുന്നവർ വളരെ കുറവ് സത്യമാണെങ്കിലും കള്ളമാണെങ്കിലും കള്ളത്തരത്തിൽ കൂടെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന വളരെ കൂടുതൽ. താങ്കളെപ്പോലുള്ള സത്യസന്ധതയുള്ള വളരെ കുറച്ച് ചാനൽ മതി മതി സത്യമുള്ള കുറച്ച് ആൾക്കാർ മനസ്സിലാക്കാൻ മനസ്സിലാക്കാൻ.അഭിനന്ദനങ്ങൾ❤
@renilstv1524 Жыл бұрын
ചോദിച്ചു അവർ ധാരാളം കൊടുത്ത് ❤️❤️❤️❤️
@jacobabraham7687 Жыл бұрын
സത്യം ആണ് 100 %
@jayasreemenon8429 Жыл бұрын
അവർ ഒരിക്കലും നന്നാവില്ല
@smart123735 Жыл бұрын
സർ, ഉക്രൈനിൽ നടക്കുന്ന നരഹത്യ ആർക്കും ചർച്ച ചെയ്യണ്ട, അർമേനിയായും വേണ്ട, യെമനും വേണ്ട, സുഡാനും വേണ്ട, ഉഗിയൂര് മുസ്ലിമും വേണ്ട. കാരണം എന്താണ് ? അവിടെയെല്ലായിടത്തും വേട്ടക്കാരനും ഇരയും മുസ്ലിം തന്നെ അല്ലെങ്കിൽ ഇര ക്രിസ്ത്യാനിയൊ വേറെ ആരെങ്കിലുമോ 😂😂😂
@freez300 Жыл бұрын
യഹൂദരെയും കാഫിറുകളെയും മനുഷ്യരായി കാണാത്തിടത്തോളം സമാധാനം അകെലെയാണ്. ഭീകരരെ വളർത്തുന്ന എല്ലാ രാജ്റങ്ങൾക്കും ഒരു പാഠം ആയിരിക്കട്ടെ
@pareedp.m.4669 Жыл бұрын
Saadik അലി ശിഹാബ് തങ്ങൾക്ക് കേരളത്തിൽ വില ഇല്ല
@pareedp.m.4669 Жыл бұрын
ജമാഅത്തെ ഇസ്ലാമി നരകത്തിൽ എന്നാണ് സമസ്തയുടെ മത vമത വിധി
@pareedp.m.4669 Жыл бұрын
കേരളത്തിൽ ഉള്ള പ്രശ്നം അല്ല ഇത് വെറുതെ ആവശ്യം ഇല്ലാതെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു
കണ്ണുള്ളവൻ കാണട്ടെ ചെവിയുള്ളവൻ കേൾക്കട്ടെ എൻറെ സാറേ ഈ വീഡിയോ ഈ പ്രസംഗം ഹിന്ദിയിലും ഇംഗ്ലീഷിലും പ്രക്ഷേപണം ചെയ്യുക
@vethal_veth Жыл бұрын
ഇംഗ്ലീഹ് ഇൽ ഉം മറ്റ്ഭാഷകളിലും വേണ്ട കാരണം വടക്കേ ഇന്ത്യക്കാർ അധികം ഹമസിനെ അനുകൂലിക്കുന്നില്ല,, കേരളത്തിൽ ഉള്ള communist congress കാർ ആണ് ഹമസിനെ കൂടുതൽ സപ്പോർട്ട് ചെയ്യുന്നത്,,,, ഈ ഹമസുകാർ ഒരുവത്തരത്തിലുംസപ്പോർട്ടോ,, sympathy യോ അർഹിക്കുന്നില്ല.....
@freez300 Жыл бұрын
യഹൂദരെയും കാഫിറുകളെയും മനുഷ്യരായി കാണാത്തിടത്തോളം സമാധാനം അകെലെയാണ്. ഭീകരരെ വളർത്തുന്ന എല്ലാ രാജ്റങ്ങൾക്കും ഒരു പാഠം ആയിരിക്കട്ടെ
@Sanoob1234 Жыл бұрын
Aara avare maunshiyarayi kanath nee aaano?
@brizbaben Жыл бұрын
@@Sanoob1234 5:51 يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള് ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില് നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില് പെട്ടവന് തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്വഴിയിലാക്കുകയില്ല; തീര്ച്ച.
@johnlukose7931 Жыл бұрын
@@Sanoob1234anganeyallenkil pinne ee war engane undayi.
@manojankk5809 Жыл бұрын
@@Sanoob1234ലോകം മുഴുവൻ ഞമ്മന്റെ കീഴിൽ വരുന്നവരെ പോരാടും. ഇതുതന്നെയാണ് മദ്രസ്സപൊട്ടാ പ്രശ്നം
@josphchackochan8588 Жыл бұрын
@@Sanoob1234loo 99999😊😊
@varghesmm Жыл бұрын
Good speech. ഭാരതം ഒരു മതേതര രാഷ്ട്രമാണ്. എല്ലാമതസ്ഥർക്കും അവരവരുടെ മതത്തിൽ വിശുവസിക്കാനും ആരാതി ക്കാനും അവകാശമുണ്ട്. മുസ്ലിംസും ക്രിസ്ത്യൻഉം ഇന്ത്യയിലെ പൗരന്മാരാകാൻ ഹിന്ദുക്കൾ ക്കു സമ്മതമല്ലായിരുന്നെങ്കിൽ ഈ മുസ്ലിംസും കൃസ്ടിയനും എന്ട് ചെയ്യും. ഞാൻ ഒരു ക്രിസ്ത്യൻ ആണ്. CHEV. M. M. VARGHESE.
@mayansbudha4317 Жыл бұрын
നല്ല വിശദീകരണം 👌
@Santhu-pc1uo Жыл бұрын
ഗസ മൊത്തം ഹമാസ് ആണ് എന്ന് ഞാൻ പലവട്ടം പറഞ്ഞു
@shivan2659 Жыл бұрын
ഏതാണ്ട് അത്രത്തോളം തന്നെ കേരളത്തിലും വരും കൂടിയാലും ഒട്ടും കുറയില്ല
@ayyappankuttykallellimolat6356 Жыл бұрын
ഗസ്സ മാത്രമല്ല, പാലസ്തീനിൽ നിന്നാണ് പോരാളികൾ ഗസ്സയിൽ എത്തുന്നത്, അതിനാൽ പാലസ്തീനിലെ യുവാകളും ഘാസ പോരാളികൾ തന്നെയാണ്
@RejiGeorge-qu9sh Жыл бұрын
Super 👏👏
@MrSahajan Жыл бұрын
ഇസ്രായേൽ❤❤❤❤
@vijinvijay Жыл бұрын
TG sir as usual.. right to the point.. 👏🏻
@mariyagarden9852 Жыл бұрын
സാറ് നല്ലതായി ഈ വിഷയം സംസാരിച്ചു സത്യം തന്നെ ആണ് സാറ് പറയുന്നത് ❤️❤️ അടുത്ത കേൾക്കാൻ കാത്തിരിക്കുന്നു
@maryvarghese9710 Жыл бұрын
Dear Mohan Das Sir you are 1000 percentage correct
@vallikkattiluthupjohn5738 Жыл бұрын
You are cent percent correct, ശരിക്കും താങ്കൾ അല്ലാഹുവിനെ പൊളിച്ചടുക്കി കൺഗ്രാജുലേഷൻസ് ❤❤❤❤
@saji2020 Жыл бұрын
നിങ്ങൾ പറയുന്നത് ആണ് സത്യം സാർ ഇവന്മാർ വെറുതെ ഈ കോലപാതികൾക്ക് വേണ്ടി കല പില കൂടുന്നു 😢😢
@sajukunnam1822 Жыл бұрын
സത്യം 🎉
@mayaprasannan6778 Жыл бұрын
T.g . Sir 100/ sathyam
@Charlie-oc5ko Жыл бұрын
Well said TG sir
@nairknv Жыл бұрын
നേരേ ചൊവ്വേ പറഞ്ഞിട്ടു് ചെയ്തു കാണിക്കുന്ന ഒരു രാജ്യം.
@sobhanad6942 Жыл бұрын
Super ❤❤ ജീ , എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി മനസിലായി. എല്ലാവരും കാണുക👍👍👍
@shibeeshchandran7725 Жыл бұрын
TG sir ❤❤❤🙏
@abhilash7381 Жыл бұрын
Atleast somebosy called spade a spade, thank you TG🙏
@remeshkalleri6821 Жыл бұрын
ഭാരതത്തിനെതിരെ നിരന്തരം UN ൽ നിലകൊള്ളുകയും കാശ്മീർ വിഷയത്തിൽ ഭാരതത്തിനെതിരെ പാക് സ്ഥാന് അനുകൂലമായ് വോട്ട് ചെയ്യുന്ന രാജ്യമാണ് പാലസ്തീൻ
@thetastebuds61 Жыл бұрын
😂😂😂foolishness is a great virtue 😂😂😂
@emergentcma6019 Жыл бұрын
Ennit India hamas ne terrorist organisation ayi declare cheythilla. Unil Israel ne support cheyyathe vote edupil ninn vittu ninnu. Why
@abrahambabybaby1518 Жыл бұрын
കുറച്ച് കഴിയുമ്പോൾ ഇതുപോലെ ഇന്ത്യയിലും വേണ്ടി വരുമോ ??? വരാതിരിക്കട്ടെ .
@whiteandwhite545 Жыл бұрын
അതുണ്ടാകാതിരിയ്ക്കാൻ വേണ്ടത് ബഹുമാനപ്പെട്ട നരേന്ദ്രമോഡി സർക്കാർ ഇപ്പോഴേ ചെയ്യുന്നുണ്ട്, ജനാധിപത്യം വേണം എന്ന് ആഗ്രഹിക്കുന്ന ഓരോ ഭാരതീയനും ചിന്തിക്കുക.
@____SHREE____ Жыл бұрын
അല്പബുദ്ധികളാണ്, എത്ര കണ്ടാലും കൊണ്ടാലും കേട്ടാലും പഠിക്കാത്ത കൂട്ടർ.
Sir പറയുന്നതാണ് സത്യം ഞാൻ പല ന്യൂസ് ചാനലും കാണുന്ന ആളാണ് 🎉
@johnhenry5694 Жыл бұрын
Very good speech l Like Mohan das ....
@avmathew1723 Жыл бұрын
കൊല്ലുന്നവനും, കൊല്ലപ്പെടുന്നവനും ഒരേ മുദ്രാവാക്യം വിളിക്കുന്നു. ഏക ദൈവത്തെ ആരാധിക്കുന്നു!!!
@kurianthanniparampil1612 Жыл бұрын
Well explained the truth Sir.
@AbdulMajeed-oy7cd Жыл бұрын
ടി ജി നിലപാട് 🤝🤝
@mathewjoseph2966 Жыл бұрын
Very good❤❤
@a.kkumar260 Жыл бұрын
ഇ.ൻ.ഡൃ. കൂട്ടായ്മക്ക് ഒപ്പം/ ഉള്ളിൽ, "ഹമാസ് " എന്ന ഒരു കൂട്ടായ്മ കൂടി ഭാരതത്തിൽ, പ്രതൃകിച്ച് കേരളത്തിൽ രുപം കൊണ്ടൂ എന്ന അറിവ് ആണ്, ഈ യുദ്ധം കൊണ്ട് ഭാരതത്തിന് ഉണ്ടായ ഏറ്റവും വലിയ നേട്ടം... ഭാരത സുരക്ഷക്ക് ഓരോ ഭാരതീയൻടേയും നേരിട്ട് ഉള്ള ഇടപെടലുകൾക്ക് ആയ സമയം,.....ആണ് ഇപ്പോൾ നിലവിൽ ഉള്ളത്....😌...
@manoj..arthatmusicandtrail6999 Жыл бұрын
ഞമ്മടെ ആൾക്കാർ നല്ല ഫീലിംഗ് ആണ് കാക്കകൾക്ക്😅😅😅😅😅😅😅
@chandraRaj.c Жыл бұрын
വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു. ഇസ്ലാമിക തീവ്രവാദം ഇല്ലാതായാൽ ലോകത്തിലെ സകല പ്രശ്നങ്ങളും ഇല്ലാതാകും. സധാരണ മുസ്ലീംകൾ ഇസ്ലാമിക തീവ്രവാദത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കും. ഇതാണ് ലോകത്ത് അശാന്തി വിതയ്ക്കുന്നത്. ഇനി ലോകസമാധാനം മുസ്ലീമുകളുടെ കൈകളിലാണ്.
@anilkumar1976raji Жыл бұрын
കൃത്യമായി പറഞ്ഞു 👌
@varghesethomas1370 Жыл бұрын
ഇബിലീസും ദൈവവും ആയിട്ടുള്ള യുദ്ധമാണ്. എല്ലാ ഇബിലീസുകളെയും പിടിച്ച് കെട്ടുന്നത് വരെയും ഈ യുദ്ധം തുടരട്ടെ. ഇബിലീസിന്റെ കൂടെ നിൽക്കുന്ന ഏവരും ഇബിലീസ് തന്നെ🌹
@meenanair374711 ай бұрын
Exactly true sir 🙏❤️
@remachidambaran Жыл бұрын
കയ്യിലിരുപ്പ് കൊള്ളില്ല. സ്വയം നന്നാകൂ. ഈ വാദം നിർത്തൂ. എല്ലാവർക്കും സമാധാനവും സന്തോഷവും വന്നുകൊള്ളും. എന്തൊരു കഷ്ടമാണ് ദൈവമേ.ഇതിനൊരവസാന മില്ലേ?
@girijathampi4901 Жыл бұрын
മോഹൻദാസ് ജി...🙏
@josealapadan5964 Жыл бұрын
ഒരു കിതാബ് വരുത്തി വെച്ച വിന ലോകം മുഴുവൻ അനുഭവിച്ചേ തീരു 🙄
@suryasurya-lo7ps Жыл бұрын
🙏👌🏻👍നന്ദി.
@tvadakkemuriyil Жыл бұрын
TG സർ പറഞ്ഞത് 100% സത്യം
@VinodKumar-o7v5q Жыл бұрын
കലക്കി
@virattv3947 Жыл бұрын
നിഷാദ് റാവുത്തർ കേരള ബിൻ ലാദൻ അബുബക്കർ അൽ ബാഗ്ദാദി
@rajajjchiramel7565 Жыл бұрын
Good morning Sir
@rebeccabezalel7051 Жыл бұрын
This is real story ❤😊
@daspaul4127 Жыл бұрын
Sir. You are very superhero. Thank you for the great speech.
@PhilipMT-ds1zt Жыл бұрын
Thank you for your good report ,🙏🙏🙏♥️♥️♥️
@shajulouis2074 Жыл бұрын
അടിപൊളി
@fuhrer6819 Жыл бұрын
Well said👌
@ebinjoebin3188 Жыл бұрын
എല്ലാത്തിനേം തകർത്തു തരിപ്പണം ആക്കണം ലോകത്തിനു സമാധാനം വേണം
@j9908 Жыл бұрын
🎉🎉True🎉🎉🎉🎉🎉🎉🎉🎉🎉
@anngeorge7186 Жыл бұрын
Very well narrated
@chandyko2376 Жыл бұрын
I love you sir
@SureshKumar-kq8zb Жыл бұрын
Great analysis sir🫡🫡 If the toxicity of a group or a religion is above what the rest can handle, the universe will fix it - that is my view! We saw that happened in World war 2 - with one of the leading economy changing to opposite extreme of what they were before the war. The leaders of these group have a responsibility to correct their course themselves. If they leave it to others to fix them, it will never be what they would love! This is a lesson for entire believers! The universe is so powerful! Their own god will fix them!
@whiteandwhite545 Жыл бұрын
മോഹൻ സാർ, ഒരിക്കലും നടക്കില്ല, എങ്കിലും മദ്രസ്സകൾ ഇപ്പോഴെ നിർത്തലാക്കുകയാണെങ്കിൽ ഒരു പതിനഞ്ചു വർഷം കഴിയുമ്പോഴെങ്കിലും ഒരു പക്ഷെ നന്നായേക്കും (100%പ്രതീക്ഷിയ്ക്കേണ്ട).
@hhhhhh-ge1cr Жыл бұрын
😂madrasayil inte achan padippikkunnindo theeevravadham 1 week poi madhrsel irikk appo ariyam entha avde padippikkunnen
@santhoshthonikkallusanthos9082 Жыл бұрын
@@hhhhhh-ge1cr. പിന്നെ മദ്രസ്സയിൽ ഉസ്താദിന് അന്യ മതക്കാരെ വെറുക്കാനും പിന്നെ നല്ല ആൺ കുട്ടികൾക്ക് സൈക്കിൾ ചവിട്ടലും.ആണല്ലോ 😂......
@sanathannair8527 Жыл бұрын
മദ്രസകൾ എന്നന്നേക്കുമായി അടച്ചുപൂട്ടാതെ തീവ്രവാദം അവസാനിക്കില്ല. മക്കൾ മദ്രസയിൽ പോയാലേ മാതാപിതാക്കൾക്ക് സ്വർഗം കിട്ടൂ എന്ന അന്ധവിശ്വാസത്തിനടിമകളാണ് മിക്ക മുസ്ലീങ്ങളും. ഇത്തരം അന്ധവിശ്വാസങ്ങളാണ് മദ്രസകളിൽ പഠിപ്പിക്കുന്നതും!
@sanathannair8527 Жыл бұрын
@@santhoshthonikkallusanthos9082ഉസ്താദുമാർ ആണായാലും പെണ്ണായാലും കാണാൻ കൊള്ളാവുന്ന കുട്ടികളോട് മദ്രസയിൽ വരുമ്പോൾ വെളിച്ചെണ്ണ കൊണ്ടുവരാൻ പറയുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല.😜
@ANILDAS-qv4kf Жыл бұрын
സത്യം
@lcsmecheril6966 Жыл бұрын
കേരള സർക്കാറിൻ്റെ കയ്യിൽ കിട്ടുന്ന പണം സിപിഎം നേതാക്കൾക്ക് പോകുന്ന പോലെ.😅
@rajeshpt2577 Жыл бұрын
ഔട്ട് ഓഫ് ഫോക്കസ് ഇപ്പോൾ കോമഡി ടൈം പോലെയായി.
@rajeevvadakkan9264 Жыл бұрын
Nice
@jancyr7614 Жыл бұрын
❤❤super sir❤️👍🏻
@MrSMPPP Жыл бұрын
സാർ ഇത് കാണുന്നുണ്ട് എങ്കിൽ മനസ്സിലാക്കുക.. അല് ആസ്ക മോസ്ക് തിരിച്ചു പിടിച്ചു ജൂതരുടെ തോല്വി കണ്ടിട്ട് ലോകാവസാനം ഉണ്ടാകും എന്ന വിശ്വാസമാണ് അടിസ്ഥാന പ്രശ്നം.
@bougainvilleaviews Жыл бұрын
True
@JobyGeorge-rg2fuАй бұрын
ഇന്ത്യ ❤️ഇസ്രായേൽ ❤️❤️
@Rajan-c7k Жыл бұрын
Good speech
@jobinjose4408 Жыл бұрын
I support Israel ❤️🇮🇱❤️ പാലസ്തീനിലെ നിരപരാധികളായ ജനങ്ങളുടെ ഈ അവസ്ഥയിൽ ഞാൻ പൂർണ ദുഃഖിതനാണ്...പക്ഷേ ഈ അവസ്ഥയ്ക്ക് കാരണമായ ഹമാസ് എന്ന ഭീകരവാദ സംഘടന പാലസ്തീൻ ജനതയ്ക്കും ലോക രാഷ്ട്രങ്ങൾക്കും സർവ്വോപരി ഒരു യഥാർത്ഥ മുസ്ലിമനും വലിയൊരു വെല്ലുവിളിയാണ്... ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാൻ പോരാടുന്ന ഇസ്രയേലിന് ഒരു മനുഷ്യൻ എന്ന നിലയിൽ എൻറെ പൂർണ്ണ പിന്തുണ❤️🇮🇱❤️
If its war crime ,then why UN not asking the hostage to release in the first place .. Every one is civilians and we feel sad about it
@balakrishana-ru2uz Жыл бұрын
UN not a active...
@jayakrishnan1006 Жыл бұрын
Dear TG sir 💐💐💐🙏🙏🙏🙏
@kuriakosekaruthedath3511 Жыл бұрын
You are right
@ninja_hatchi Жыл бұрын
👌
@devadaskp1659 Жыл бұрын
Ethe kurichu oru thuranna charcha( samvatham) looka samaadanathinu uthakum ❤💛👍👍
@balannair5080 Жыл бұрын
റഷ്യ ഉക്രൈൻ യുദ്ധം ഇവർക്കറിയില്ലെന്നു സംശയം
@അഞ്ഞൂറാന്-ഞ5ദ Жыл бұрын
💯👌👌👌
@bennythomas1726 Жыл бұрын
❤❤
@dhan5027 Жыл бұрын
❤️
@rajeshbernabasrajeshbernab3662 Жыл бұрын
Your right sir
@eldhovarkey2646 Жыл бұрын
True..❤
@BATMAN-yw1nq Жыл бұрын
Not 500 its 5000 rockets at a time
@ちすねゆの Жыл бұрын
A very beautiful observation
@hassanubanna9023 Жыл бұрын
❤ tgm fire
@kuskus8427 Жыл бұрын
YOU are great mohanji
@sajipulickal3317 Жыл бұрын
തുരങ്കം ബാങ്കർ ,കിടങ്ങ് ,കുഴിബോംബ് ,ഇനിയും പൈസ സപ്പോർട്ട് വേണം. ..
@thomasnc9421 Жыл бұрын
Well said sir❤
@gopalapillai9810 Жыл бұрын
🙏🙏🙏🙏🙏
@benjaminkoshy7232 Жыл бұрын
Well said sir
@MegaSreevalsan Жыл бұрын
ഹിന്ദുക്കളിൽ തന്നെ ഒരു പൊതുബോധം സൃഷ്ടിക്കുന്നതിൽ ഇവർ വിജയിച്ചിട്ടുണ്ട് ... ഹിന്ദുക്കൾക്ക് സ്വന്തം മതത്തെ വിമർശിക്കാം ഹിന്ദുക്കളല്ലാത്തവർക്കും വിമർശിക്കാം എന്നാൽ ഇസ്ലാമിനെ ആരും വിമർശിക്കരുത് വിമർശിച്ചാൽ അത് വർഗ്ഗീയമാകും ഇത് 2 ദശകങ്ങൾ മുമ്പെ തന്നെ കേരളത്തിൽ സൃഷ്ടിച്ചെടുത്ത പൊതുബോധമാണ് , ഇന്ന് വല്ലവനും ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്താൽ സംഘി എന്ന ചാപ്പ കുത്തിത്തരും ( സംഘി എന്നത് സാത്താന് സമം എന്ന ഒരു പൊതുബോധം കൂടി അവർ നിർമ്മിച്ചെടുത്തിരുന്നു) ഈ പൊതുബോധ നിർമ്മിതിയിൽ ആളും അർത്ഥവും നൽകിയതിൽ സുപ്രധാന പങ്ക് കമ്യൂണിസ്റ്റ് പാർട്ടിയും അത് കഴിഞ്ഞ് ലീഗ് നിയന്ത്രിക്കുന്ന ( ലീഗിനെ സന്തോഷിപ്പിച്ച് നിർത്താൻ ) കോൺ ഗ്രസ്സു മാ ണ് !
@venugopal7275 Жыл бұрын
Jai Hind
@saji2020 Жыл бұрын
സാർ എന്ത് കൊണ്ടാണ് സാർ ബിജെപി ഭരിക്കുമ്പോഴും ഇവർക്കെതിരെ കേരളത്തിൽ ഒന്നും ചെയ്യാത്തത് 😢😢
@sajipulickal3317 Жыл бұрын
അതാണ് ഇന്ത്യ അവർ പറയട്ടെ മുറത്തിൽ കേറി കൊത്തട്ടെ
@daspaul4127 Жыл бұрын
👌👍🙏
@georgeml1966 Жыл бұрын
നമ്മൾ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. ഇസ്രയേൽ ഇല്ലാത്ത പാലസ്തീനെക്കുറിച്ച് ഒന്ന് ചിന്തിക്കുക. പാലസ്തീൻ സംഘടനകളും ഹമാസും തമ്മളിൽ സ്ഥിരം ലഹളയായിരിക്കും. ഇപ്പോഴുള്ളതിൽ കൂടുതൽ ഭീകര ഗ്രൂപ്പുകൾ അവിടെ ഉണ്ടായിരിക്കും. അവിടെ ഒരു സമാധാനവും പുരോഗതിയും ഉണ്ടാവുകയില്ല. ഉദാഹരണം ലബനനും സിറിയയും ഒക്കെ എത്ര സമാധാനമുള്ള രാജ്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ അവിടെ നടക്കുന്നത് എന്തുമാത്രം കലാപങ്ങളാണ്. അത്രമാത്രം ഭീകര ഗ്രൂപ്പുകളാണ് അവിടെള്ളത്. യമനിൽ എന്താണ് സംഭവിക്കുന്നത്. സ്ഥിരം കലാപവും അസ്സമാധാനങ്ങളും. ഇറാനും ഇറാക്കും തമ്മളിൽ എത്രയോ വർഷം യുദ്ധം ചെയ്തു. എന്തിനുവേണ്ടിയായിരുന്നു. ഇറാൻ ഇപ്പോൾ തന്നെ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. അഫ്ഗാനിസ്ഥാനിൽ പുരോഗതിയും സമാധാനവും ഉണ്ടോ. ഇന്ത്യയിൽ പൊട്ടുന്നതിനേക്കാൾ കൂടുതൽ ബോംബുകൾ പൊട്ടുന്നത് പാക്കിസ്ഥാനിലാണ്.ഹൂതികൾ എന്താണ് ചെയ്യുന്നത്. സൗദി അറേബ്യയിലേക്ക് സ്ഥിരം മിസൈൽ വർഷമല്ലേ അവർ നടത്തുന്നത്. സൗദിയും ബഹറിനും ഖത്തറും UAEയും എന്തുകൊണ്ടാണ് സമാധാനത്തിലും സന്തോഷത്തിലും കഴിയുന്നത്. അവിടെ പാശ്ചാത്യ മിലിറ്ററിയുടെ സാന്നിധ്യം ഉള്ളതുകൊണ്ടാണ് വിമതന്മാർ വാലു പൊക്കാതെയിരിക്കുന്നത്. എന്ന് അവിടുന്ന് അമേരിക്കൻ പാശ്ചാത്യ മിലിട്ടറികൾ പോകുന്നോ അന്നുമുതൽ അവിടെ കലാപവും പ്രശ്നങ്ങളും ഉണ്ടാകും. ലോകത്തിൻറെ ഏതു മുക്കിലും മൂലയിലും നോക്കിയാലും ഈ ഒരു പ്രശ്നം നമുക്ക് കാണുവാൻ സാധിക്കും. നിഷ്പക്ഷമായി വിലയിരുത്തിയാൽ അക്രമങ്ങളും അസ്സമാധാനങ്ങളും കലാപങ്ങളും മനസ്സിലേക്ക് അടിച്ചേൽപ്പിക്കപ്പെട്ട ഒരു സമൂഹമാണ് ഇതെന്ന് കാണുവാൻ സാധിക്കും. ഈ സമൂഹത്തിൽപ്പെട്ട ഏതെങ്കിലും ഒരു പൗരനോട് അമേരിക്ക ഓസ്ട്രേലിയ ന്യൂസിലൻഡ് യൂറോപ്യൻ രാജ്യങ്ങൾ ലബനോൻ സിറിയ ഇറാൻ ഇറാക്ക് പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഏതിലേക്ക് കുടിയേറാനാണ് താല്പര്യം എന്ന് ചോദിച്ചാൽ നിസ്സംശയം അവർ പറയും അവർക്കിഷ്ടപ്പെട്ടത് ഓസ്ട്രേലിയ ന്യൂസിലൻഡ് അമേരിക്ക യൂറോപ്യൻ രാജ്യങ്ങൾ എന്നതായിരിക്കും. ഈ സമൂഹം മാത്രമാണ് ലോകത്തിൽ ഉണ്ടായിരുന്നതെങ്കിൽ കലാപവും അക്രമവും അസ്സമാധാനവും കൊണ്ട് ലോകം പണ്ടേ വെണ്ണീറായി പോകുമായിരുന്നു. ഇവർക്ക് ഇത്രമാത്രം സഹിഷ്ണുത കുറവ് എന്തുകൊണ്ടാണ്. ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും അപകടകാരികളായ 20 ഭീകര സംഘടനകളിൽ 17 എണ്ണം ഏത് വിഭാഗത്തിൽ പെട്ടതാണെന്ന് എല്ലാവർക്കും അറിയാം. ലോകത്തിലെ ഏറ്റവും കൂടുതൽ illegal ആക്ടിവിറ്റീസ് നടത്തുന്നതാരാണ്. പരമ്പരാഗതമായി കിട്ടിയ വ്യർത്ഥധാരണകൾ എല്ലാം മാറ്റി മതമൗലികവാദം ഉപേക്ഷിച്ച് പരിഷ്കൃത സമൂഹത്തിൻറെ ഭാഗമാകുവാൻ ശ്രമിച്ചാൽ അവർക്കും സമാധാനമായിട്ട് ഈ ലോകത്തിൽ ജീവിക്കാൻ കഴിയും. ഇന്ത്യ പോലുള്ള രാജ്യങ്ങളും കുറച്ചൊക്കെ ഇതിൽ നിന്നും പഠിക്കുവാനുണ്ട്. മതമൗലികവാദങ്ങൾ ഉപേക്ഷിച്ചതുകൊണ്ടാണ് യൂറോപൃൻ രാജ്യങ്ങളും അമേരിക്കയും ഓസ്ട്രേലിയയും ന്യൂസിലൻഡുമോക്കെ ഇത്രമാത്രം പുരോഗതി കൈവരിച്ചത്. ജനാധിപത്യമില്ലാത്ത ഏകാധിപതികളുടെ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പൂർവ്വജർമ്മനിയുടെയും റക്ഷൃയുടെയും വടക്കൻ കൊറിയയുടെയും ക്യുബയുടെയും വെനിസ്വെലയുടെയും ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. അഭിപ്രായസ്വാതന്ത്ര്യവും സമാധാനവും സ്വസ്ഥതയും നൽകുന്ന ജനാധിപത്യ സംവിധാനമല്ലേ ഏറ്റവും നല്ലത്. നിഷ്കളങ്കരായ കുഞ്ഞുകുട്ടികളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുന്ന മത പഠനശാലകൾ നിരോധിച്ചാൽത്തന്നെ ലോകത്തിൽ സമാധാനം ഒരു പരിധിവരെ ഉണ്ടാകും.
@mayamahadevan6826 Жыл бұрын
❤❤❤❤🙏👌🏻👌🏻✍️👍
@tphilip5350 Жыл бұрын
ഹമാസിനു വേണ്ടി മോങ്ങാൻ സഖാവ് ബേബി ഉണ്ട്. അയാൾ ഞമ്മന് വേണ്ടി സ്ഥിരം മോങ്ങുനനവനാണ്.