ഇസ്രായേൽ ഈജിപ്റ്റ് ഖത്തർ സമാധാന ചർച്ച ചീറ്റി !| MEDIA MALAYALAM

  Рет қаралды 38,356

Media Malayalam

Media Malayalam

Күн бұрын

Пікірлер: 171
@secondcomingj
@secondcomingj 2 ай бұрын
ലെബനൻ താഴ് വരയിലെ ദേവദാരുക്കളും, പെയ്യാൻ വെമ്പി നിൽക്കുന്ന തീമഴയും! ബൈബിളിൽ, ലെബനനെ പ്രകൃതി സൗന്ദര്യത്തിന്റെയും ശക്തിയുടെയും ഫലഭൂയിഷ്ഠതയുടെയും നാടായാണ് ചിത്രീകരിക്കുന്നത്. അതിന്റെ ദേവദാരു മരങ്ങളും പർവതങ്ങളും മഹത്വത്തിന്റെ പ്രതീകമാണ്. എന്നാൽ ഈ പ്രദേശം ദൈവിക ന്യായവിധിയുടെയും വിനാശത്തിന്റെയും ചില അടയാളങ്ങളും രേഖപെടുത്തുന്നു. ‘ലെബനോനെ, നിന്റെ വാതിലുകൾ തുറക്കുക, അഗ്നി നിന്റെ ദേവദാരുകളെ വിഴുങ്ങട്ടെ’. സഖറിയാ 11:1 ചരിത്രത്തിൽ ലെബനൻ എന്ന രാഷ്ട്രത്തിന് സത്താപരമായ മാറ്റമുണ്ടായതെങ്ങനെയാണ്? ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാഷ്ട്രമായിരുന്ന ലെബനോൻ ഇന്ന് തീവ്രവാദികളുടെ വിഹാര കേന്ദ്രമായതെങ്ങനാണ്? ‘ദേവദാരുക്കൾ പൂത്തു നിന്നിരുന്ന ലെബനൻ മലഞ്ചെരുവുകൾ, തീമഴക്കായ് തുറന്നിട്ടതാരാണ്’. ഒരേ ഒരു തെറ്റെ ആ ജനത ചയ്തോള്ളൂ… സ്വന്തം ഇടങ്ങളിൽ പരസ്പരം കലഹിച്ചു അഭയാർഥികളായി മാറിയ ഷിയാ സുന്നി മുസ്ലിം വിഭാഗങ്ങൾക്ക് തങ്ങളുടെ രാജ്യത്തു അഭയം കൊടുത്തു. ആ ന്യൂനപക്ഷങ്ങൾ അല്പം എണ്ണം വർധിച്ചപ്പോൾ 1975 മുതൽ 1989 വരെ നീണ്ടു നിന്ന ആഭ്യന്തര യുദ്ധം. രണ്ടു ലക്ഷം മനുഷ്യർ കൊലചെയ്യപ്പെട്ട ആ യുദ്ധം അവസാനിച്ചപ്പോൾ അധികാരം ഇസ്ലാമിന്. ഭൂരിപക്ഷമായിരുന്ന ക്രൈസ്തവർ നാടുവിടേണ്ടി വരികയോ കൊല്ലപ്പെടുകയോ ചയ്തു. 1989 ഇൽ നിലവിൽ വന്ന ‘ടൈഫ് എഗ്രിമെന്റ്’ നു പക്ഷെ പിന്നീടങ്ങോട്ട് ആ ജനതക്ക് സമാധാനം നല്കാൻ കഴിഞ്ഞിട്ടില്ല! ഷിയാ വിഭാഗത്തിൽ നിന്ന് ഉയർന്നു വന്ന ഹെസ്‌ബുല്ല തീവ്രവാദികൾ രാഷ്ട്രീയ അസ്ഥിരതയെ തങ്ങളുടെ വളർച്ചയ്ക്കുള്ള വളമാക്കി മാറ്റി. പൊളിറ്റിക്കൽ ഇസ്ലാം എല്ലാകാലത്തും എല്ലാ ഇടങ്ങളിലും നടപ്പാക്കുന്ന രീതി ഇത് തന്നെ. ഈ അധിനിവേശ ഷിയാ തീവ്രവാദികൾ ഷിയാ ഭൂരിപക്ഷമായ ഖത്തർ ഇന്റെയും ഇറാൻന്റെയും പ്രോക്സികളായി ലോകത്തെ തന്നെ അസ്ഥിരപ്പെടുത്തുന്നു! മറുവശത്തു ഐ എസ ഐ എസ സുന്നി തീവ്രവാദികളുടെ നരനായാട്ടിൽ ഇറാഖിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു പലായനം ചെയേണ്ടി വന്നു. വർത്തമാന കാലത്തു ബംഗ്ലാദേശ് വീണ്ടും ഒരു ഓർമപ്പെടുത്തലാണ്!
@S_sankar85
@S_sankar85 2 ай бұрын
👍🏻
@spbk1
@spbk1 2 ай бұрын
ദുരിതത്തിന് കാരണം ഹമാസണെന്നു പലസ്തീൻ ജനതക്ക് അറിയാമല്ലോ..എങ്കിൽ പിന്തുണക്കും കാരണം മതം തന്നെ
@താമരാക്ഷൻ.4
@താമരാക്ഷൻ.4 2 ай бұрын
ഹമാസ് വീഡിയോ ഷൂട്ട്‌ തുടങ്ങി കഴിഞ്ഞു സഹായം അഭ്യർത്ഥിച്ചു കൊണ്ട്....അവരുടെ ലക്ഷ്യം തന്നെ അതാണ്
@anilnalledath1859
@anilnalledath1859 2 ай бұрын
This gentleman speaks sense 🙏🙏
@Aone333
@Aone333 2 ай бұрын
പലസ്തീൻ ജനതയ്ക്ക് എന്ന് ബുദ്ധി വരുന്നോ അന്ന് അവരുടെ നിലവിളി നിലയ്ക്കു. ഇറാൻ ലക്ഷ്യം വയ്ക്കുന്നത് എന്താണ് അതാണ് ഹമാസ് വഴി പലസ്തീൻ അനുഭവിക്കുന്നത്
@sabuajith1228
@sabuajith1228 2 ай бұрын
Faqrudheen Ali you are good
@bijusi9432
@bijusi9432 2 ай бұрын
👍👍👍👍👍
@JohnJoseph-yh2ed
@JohnJoseph-yh2ed 2 ай бұрын
പാലസ്തീൻകാർ ഇപ്പോഴും ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്.
@mathdom1146
@mathdom1146 2 ай бұрын
ഇവിടുത്തെ രാഷ്ട്രീയക്കാരും ഇതു പോലെ അല്ലെ നേതാക്കൾ സുഖിച്ചു ജീവിക്കും മക്കൾ വിദേശത്തും..
@Nasu1986
@Nasu1986 2 ай бұрын
എല്ലാ ജിഹാദികൾക്കും സുവർഗത്തിൽ ഹ്യുറികൾക്ക് ഒപ്പം എത്തിക്കുക 🌹🇮🇱
@rosammamathew2919
@rosammamathew2919 2 ай бұрын
ഹമാസ് ലോക ത്തിന് ശാപാമായി തിരുന്നു Bible വാ യിച്ച് പഠിക്കുക യിസ്രാ യേ ലിൻ്റെ വിസ്ത്രീ ണ്ണ എന്ത് മാത്ര ഉണ്ടായിരുന്നു എന് മനസ്സി ലാക്കാം
@fasilkilimanoor1451
@fasilkilimanoor1451 2 ай бұрын
റോസമ്മയുടെ കയ്യിലിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ബൈബിളിൽ നിന്നു കിട്ടിയതാണോ?
@Jijo_K_Mathew
@Jijo_K_Mathew 2 ай бұрын
​@@fasilkilimanoor1451പലസ്തീൻ മുസ്ലിങ്ങളുടെ ആണ് എന്ന് കുറാൻ പറയുന്നുണ്ടോ...?
@Jijo_K_Mathew
@Jijo_K_Mathew 2 ай бұрын
​@@fasilkilimanoor1451ഇസ്രായേൽ ജൂതരുടേത് എന്ന് നിൻ്റെ പുസ്തകം പോലും പറയുന്നുണ്ടല്ലോ
@Jijo_K_Mathew
@Jijo_K_Mathew 2 ай бұрын
​@@fasilkilimanoor1451In 2020, Pakistani political and religious leader Muhammad Khan Sherani said that the Quran and history prove that the Land of Israel belongs to the Jews. The Quran does mention Israel in a few places, including: Surah 7 (Al-A'raf) verse 160 Mentions the 12 tribes of Israel and how Moses was told to strike a rock with his cane to produce 12 fountains of water for each tribe Chapter 2, verse 62 States that those who believe in God and the Last Day and do good, including Jews, Christians, and Sabians, will receive a reward from their Lord The Quran also refers to Jacob, the son of Isaac, as Israil, which translates to "Israel". Muslims consider Jacob an Islamic prophet who preached monotheism like his ancestors Abraham, Ishmael, and Isaac
@Jijo_K_Mathew
@Jijo_K_Mathew 2 ай бұрын
​@@fasilkilimanoor1451However, the Qur'an specifies that the Land of Israel is the homeland of the Jewish people, that God Himself gave that Land to them as heritage and ordered them to live therein.
@theindian2226
@theindian2226 2 ай бұрын
At least One Sovereign Nation State for the Jews to practice their religion and culture freely and fearlessly is their Legitimate Human Right Christians and Muslims have too many countries Hindus Stand With Jews and Israel
@LalyHarvey
@LalyHarvey 2 ай бұрын
Cool
@dominicmkurian1424
@dominicmkurian1424 2 ай бұрын
Palastheenil samadhanam venamengil islamine thudachu neekkanam👹🙉👙🦥🐐🙈🤮🦟🙉🪰🙊🐕🦥
@Rocky-Bhai2780
@Rocky-Bhai2780 2 ай бұрын
Love Israel 💪🥰
@vkc9781
@vkc9781 2 ай бұрын
ഹമാസിനെ കുറിച്ച് പറയുന്നെങ്കിൽ വേദന കടിച്ചുപിടിച്ച് കണ്ണുനീർ വെളിയിൽ കാണിക്കാതെ കപട നാട്യം ആണ് ഫക്രുദ്ദീൻ കാണിക്കുന്നത് എങ്ങനെയും അമേരിക്കയുടെ മണ്ടയ്ക്ക് കയറുക ഇസ്ലാമിന് അനുകൂലമായി പ്രവർത്തിക്കുക സംസാരിക്കുക എന്നിട്ട് ജനങ്ങളുടെ മുമ്പ് കപട നാട്യം ഞങ്ങളും പിണറായി വിജയൻറെ റേഷൻ കഴിച്ചാണ് ജീവിക്കുന്നത്
@abubakker7687
@abubakker7687 2 ай бұрын
ആദ്യം ചില രാജ്യങ്ങളെയും സംഘടനകളെയും ഭീകര രാജ്യമായും ഭീകര സംഘടനകളായും സ്വയം പ്രഖ്യാപിക്കുക പിന്നീട് അത് ലോക രാജ്യങ്ങളിൽ അടിച്ചേൽപ്പിക്കുക പിന്നീട് തങ്ങളുടെ ഇങ്ങിതങ്ങൾ നടപ്പാക്കാൻ കുറേ ശിങ്കിടി രാജ്യങ്ങളെയും കൂട്ടി അവരെ തകർക്കാൻ പുറപ്പെടുക ഇതാണ് കുറച്ചു കാലങ്ങളായി അമേരിക്ക ചെയ്തു പോരുന്നത് നാം കണ്ടു കൊണ്ടിരുന്നത് അത് ഇനി നടപ്പില്ലെന്ന് അമേരിക്ക തന്നെ തിരിച്ചറിഞ്ഞ ലക്ഷണമുണ്ട് കാരണം ഇന്ന് ചെറിയ ചെറിയ രാജ്യങ്ങൾ പോലും അമേരിക്കയെ വെല്ലുവിളിക്കാൻ മാത്രം ശക്തിയാർജ്ജിച്ചിരിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത് അമേരിക്ക ഒറ്റക്ക് അടിക്കാൻ പോയ സ്ഥലങ്ങളിലൊക്കെ അമേരിക്കക്ക് എന്താണ് സംഭവിച്ചതെന്ന് ലോകത്തിനറിയാവുന്ന കാര്യമാണ് ശിങ്കിടി രാജ്യങ്ങൾ ഇപ്പോൾ കൂട്ടിന് നിൽക്കുന്നത് മാറ്റിപ്പിടിച്ചിരിക്കുന്നു ഒന്നോ രണ്ടോ രാജ്യങ്ങൾ മാത്രമേ ഇപ്പോൾ കൂട്ടിന് നിൽക്കുന്നുള്ളൂ രാജ്യത്തിന്റെ നയം അമേരിക്കയുടെ അമേരിക്കയുടെ നയമല്ലാത്തത് കാരണം റഷ്യ കുറേ ശിങ്കിടി രാജ്യങ്ങളെയും കൂട്ടി എവിടെയും അക്രമിക്കാൻ പോകാറില്ല എന്നാൽ അമേരിക്കയുടെ പതിന്മടങ്ങ് ശക്തി രാജ്യമായ റഷ്യ ഇപ്പോൾ മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് ആ തീരുമാനം അമേരിക്കയുടെയും ശിങ്കിടി രാജ്യങ്ങളുടെയും അന്ത്യമായിരിക്കും എന്ന കാര്യത്തിൽ സംശയിക്കാൻ ഒന്നുമില്ല അമേരിക്കയടക്കം നാൽപ്പതോളം വരുന്ന നാറ്റോ രാജ്യങ്ങൾ ഒന്നിച്ചു നിന്നിട്ടും ഉക്രൈന്റെ പകുതിയും റഷ്യ പിടിച്ചെടുത്തു കഴിഞ്ഞു അമേരിക്കയുടെ സ്വപ്നം പാഴ് വിലയായി ഉക്രൈനിൽ ഇപ്പോൾ റഷ്യ മിഡിൽ ഈസ്റ്റ് വഴി അമേരിക്കക്ക് തിരിച്ചടി കൊടുക്കാനാണ് തീരുമാനിച്ചത് ഇനി അമേരിക്കെയാക്കാളും ഇരട്ടി സഖ്യ രാജ്യങ്ങൾ റഷ്യയുടെ കൂടെ കാണാം റഷ്യ ചരട് വലികൾ തുടങ്ങിക്കഴിഞ്ഞു റഷ്യ ഒരുമ്പെട്ട് കഴിഞ്ഞു ഇനി ഇവിടെയുള്ള കൃസംഘികളൊന്നും പറഞ്ഞിട്ടൊന്നും കാര്യമില്ല കാര്യത്തിന്റെ പോക്ക് പിശകാണ് ഇസ്രായേൽ ഫലസ്തീൻ യുദ്ധത്തോടെ അമേരിക്കയെ ലോകം വിലയിരുത്തിക്കഴിഞ്ഞു അതെ അമേരിക്കയുടെ ലോക പോലീസ് ചമയലിന് അന്ത്യം കുറിച്ച് കഴിഞ്ഞു കാറ്റ് മാറി വീശിത്തുടങ്ങി.
@gopalanv7943
@gopalanv7943 2 ай бұрын
ഇതൊക്കെ മുറിയന്മാരുടെ സ്വപ്നം മാത്രം...
@airu4192
@airu4192 2 ай бұрын
ഫക്രുദീൻ എപ്പോഴും ഹമാസ് ഇസ്രയേൽ കൊണ്ട് വന്നതാണെന്ന് പറയുന്നത് അരോചകമായി വരുന്നു......
@suneeshkuttan
@suneeshkuttan 2 ай бұрын
അല്ലെ 🤔ചരിത്രം വായിക്കു. ഹമസ് created by us&ഇസ്രായേൽ
@airu4192
@airu4192 2 ай бұрын
@@suneeshkuttan മിതവാദline ൽ ആണ് support കൊടുത്തത്...... പിന്നീട് തനി കൊണം കാണിച്ചു.......
@truthfighters
@truthfighters 2 ай бұрын
​@@suneeshkuttanഏത് ചരിത്രമാണ് വായിക്കേണ്ടത്?
@StandwithTruth03
@StandwithTruth03 2 ай бұрын
മേത്തന് എന്ത് ചരിത്രം 🤮😏
@SmithaManuSmithaManu-um1vy
@SmithaManuSmithaManu-um1vy 2 ай бұрын
​@@suneeshkuttanഏതു ചരിത്രം ആണോ ആവോ പഠിക്കേണ്ടത്
@binishmathew6609
@binishmathew6609 2 ай бұрын
Media One teamine churchaykkayi vidam
@rejimonv2758
@rejimonv2758 2 ай бұрын
ഫക്രുദ്ദിൻ അലി 👌
@fasiludeena6692
@fasiludeena6692 2 ай бұрын
Nadakame ulakam
@sunnyrodrigues3102
@sunnyrodrigues3102 2 ай бұрын
Talk clearly please
@moossakuttyilmeethal3709
@moossakuttyilmeethal3709 2 ай бұрын
ഷേവ് ഇസ്രായേൽ
@sonysir1
@sonysir1 2 ай бұрын
No need go shave gaza
@sppknr9831
@sppknr9831 2 ай бұрын
ഇസ്രയേൽ ❤️
@faseelanoorudheen6204
@faseelanoorudheen6204 2 ай бұрын
അഫ്ഗാൻ പകുടിഭരിച്ച താലിബാൻ ഇപ്പൊ മുയുവാൻ ഭരിക്കുന്നത് 😂😂😂
@sajan5555
@sajan5555 2 ай бұрын
40 വർഷം മുൻപ് അവിടെ ഉള്ളവരുടെ ജീവിതം നോക്കുക.. അവരുടെ വേഷങ്ങൾ. ഏറ്റവും ഉയർന്ന രീതിയിൽ.. ഇപ്പോൾ നോക്കുക.. ആറാം നൂറ്റാണ്ടിൽ ഉള്ള പോലെ.. അതാണ് വ്യത്യാസം..😂😂
@anoshAntonykj
@anoshAntonykj 2 ай бұрын
അതുകൊണ്ട് അഫ്ഗാൻ പുരോഗതി നേടിയില്ലേ ഹ ഹ്ഹ് ഹിഹി
@truthseeker4813
@truthseeker4813 2 ай бұрын
പോഡാ ...പോഡാ ഫ്രോഡാണിവൻ
@thomasmathew3025
@thomasmathew3025 2 ай бұрын
ഫക്രുദീൻ നെ കിട്ടിയാൽ മിഡിയ one കാർ സൂപ്പ് ഉണ്ടാക്കി കുടിക്കും 😄
@faseelanoorudheen6204
@faseelanoorudheen6204 2 ай бұрын
വിവരമില്ല 😂 യുഎസ് യുകെ ഇസ്രായേൽ യെമനിൽ bobittunokiyad ee തെരുവ് മോൻ അറിയില്ല 😂😂😂
@abubakker7687
@abubakker7687 2 ай бұрын
അറബ് രാജ്യങ്ങളാണ് ഫലസ്തീൻ വിഷയം ഇന്ന് കാണുന്ന അവസ്ഥയിൽ എത്തിച്ചതിന്റെ ഉത്തരവാദികൾ 1948 ലാണ് ബ്രിട്ടന്റെ കൈവശമുണ്ടായിരുന്ന ഫലസ്തീന്റെ മണ്ണിൽ ജൂതന്മാരെ കൊണ്ട് വന്ന് കുടിയിരുത്തിയത് ആഫ്രിക്കയിൽകുടിരുത്താനായിരുന്നു ആദ്യം തീരുമാനിച്ചത് ജൂത വംശത്തിന്റെ ഭീകര പ്രവർത്തികൾ കൊണ്ട് യൂറോപ്പ് പ്രത്യേകിച്ചും ബ്രിട്ടൻ വീർപ്പ് മുട്ടുന്ന കാലമായിരുന്നു അത് അതുകൊണ്ടാണ് എവിടെയെങ്കിലും കൊണ്ടിടാം എന്ന തീരുമാനത്തിന് വേഗത കൂടിയതും ജൂതന്മാർക്ക് ഒരു രാജ്യം ഉണ്ടായാലേ ഇതിനൊക്കെ അറുതി വരികയുള്ളൂ എന്ന നിഗമനത്തിൽ ബ്രിട്ടൻ എത്തുന്നതും കുടിയിരുത്തുന്നതും ഭൂമിയുടെ യഥാർത്ഥ അവകാശികളായ ഫലസ്തീനികൾ പ്രശ്നം സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ അക്യരാഷ്ട്ര സഭ 51/49 അനുപാതത്തിൽ ഇസ്രാഈലിനും ഫലസ്തീനും ഭൂമി വീതിച്ചു നൽകാൻ തീരുമാനിക്കുന്നത് അന്ന് ആ തീരുമാനം അറബ് രാജ്യങ്ങൾ അംഗീകരിച്ചില്ല അന്ന് അംഗീകരിച്ചിരുന്നെങ്കിൽ ഇന്ന് ലോകം സമാധാനത്തോടെ ഉണ്ടാകുമായിരുന്നു പോരാഞ്ഞിട്ട് ചില അറബ് രാജ്യങ്ങൾ ഇസ്രയേലുമായി കിടക്ക പങ്കിടുന്ന അവസ്ഥയിലേക്കാണ് പോകുന്നത് പിന്നീട് കാണുന്നത് ഇസ്രായേൽ ആണെങ്കിൽ പ്രശ്നങ്ങളുള്ള കടലിടുക്കുകൾ ഒക്കെ ഒഴിവാക്കാൻ ഫലസ്തീനെ കീറി മുറിച് ഇസ്രായേലിന് സ്വന്തമായി ഒരു കടലിടുക്ക് നിർമ്മിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു വരികയായിരുന്നു വളരെ കൃത്യമായ സമയത്താണ് ഹമാസ് കയറി അടിച്ചത് അവസാനത്തെ അസ്ത്രമാണ് ഹമാസ് പുറത്തെടുത്തത് ഹമാസിന്റെ ട്രാപ്പിൽ ഇസ്രായേൽ വീഴുകയും ചെയ്തു ലോകത്തിനെ ഇസ്രാഈലിനെതിരാക്കാൻ ഹമാസിന് സാധിച്ചു ജീവൻ കുറെ നല്കിയാണെങ്കിലും 1948 മുതൽ ഫലസ്തീൻ ജനതയെ അക്രമിക്കുകയും കൊന്ന് തള്ളുകയും ചെയ്യുന്നുണ്ട് ഇസ്രായേൽ സൈനികർ ഫലസ്തീനികൾ കല്ലുകൊണ്ടാണ് അവരെ നേരിട്ടത് അങ്ങിനെയുക ഫലസ്തീൻ ജനതയോട് ഇസ്രാഈലിന്റെ അവസാന അസ്ത്രം എടുത്തിട്ടും ഒരു വർഷമായി യുദ്ദം ചെയ്ത് തോറ്റ് കൊണ്ടിരിക്കുകയാണ് ഇസ്രായേൽ കാരണം അന്നത്തെ ലോകമല്ല ഇന്നത്തെ ലോകം ബ്രിട്ടനും അമേരിക്കയും പിറകിൽ ഇല്ലെങ്കിൽ ഇസ്രായേൽ പണ്ടെപ്പഴേ കാപ്പികാച്ചി പ്പോയേനെ അമേരിക്കയും ബ്രിട്ടനും ഇല്ലെങ്കിൽ ഇസ്രായേൽ ഇല്ല എന്ന് തന്നെ പറയാം ഫലസ്തീൻ പ്രശ്നം പരിഹരിക്കാതെ അറബ് രാജ്യങ്ങൾ ഫലസ്തീനികൾക് എയ്ഡ് പ്രവർത്തനങ്ങൾ നടത്തിയത് കൊണ്ടൊന്നും പ്രശ്നം തീരാൻ പോകുന്നില്ല ഫലസ്തീൻ പ്രശ്നം പരിഹരിക്കാതെ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി ചങ്ങാത്തം കൂടാൻ നോക്കിയതാണ്‌ ഹമാസ് ഇസ്രായേലിൽ അറ്റാക് നടത്താനുള്ള മറ്റൊരു കാരണം ഡിജിറ്റൽ വെപ്പൻ തുടങ്ങി ഇന്നത്തെ ആധുനിക ആയുതങ്ങളുമായി ഇറാൻ ലോക മാർക്കറ്റിൽ ആയുധ കയറ്റുമതി പോലും തുടങ്ങി അമേരിക്ക ഉപരോധം കൊണ്ട് വന്നതാണ് ഇറാൻ ആയുധ നിർമ്മാണ രംഗത്ത് ഇത്രയും ശക്തിയാർജ്ജിക്കാൻ കാരണം മുസ്ലിംകളും ജൂതന്മാരും വിശ്വാസപരമായി രണ്ട് തട്ടിലാണെങ്കിലും നേരിട്ട് ഒരു ഏറ്റുമുട്ടൽ ഫലസ്തീൻ അതിനി വേഷവുമായിട്ട് മാത്രമേ ഉള്ളൂ ഒന്നേമുക്കാൽ കോടി ജൂതന്മാരെ കൊന്നൊടുക്കിയത് കൃസ്ത്യാനികളാണ് കൃസ്ത്യാനികളെ കാണുമ്പോൾ കാർക്കിച്ചു തുപ്പുന്ന ജൂതന്മാർ ഇപ്പോഴും ഉണ്ട് അമേരിക്ക ആയുധക്കച്ചവടവും വോട്ടുമാണ് ഇസ്രയേലിനെ തലയിലേറ്റി നടക്കുന്നതിന്റെ ഒരു കാരണം അല്ലാതെ ലോകം നന്നാക്കാനല്ല. ഇന്ത്യയുടെ നയവും പിന്തുണയും വോട്ടും പണ്ട് കാലം മുതൽ ഫലസ്തീനാണ് കൊടുക്കുന്നത് ഇപ്പോഴും ആരും കാണാതെ സംഘികൾ ഇസ്രാഈലിന്റെ പിറകെ നടക്കുന്നു ആയുധം എത്തിച്ചു കൊടുക്കുന്നു എന്നല്ലാതെ പിന്തുണ ഫലസ്തീന്റെ പോരാട്ടത്തിനിപ്പമാണ് എന്നിട്ടും ഇവിടെ ചിലർ ഇസ്രയേലിനെ പിന്തുണക്കുന്നത് മുസ്ലിം വിരോധം കൊണ്ട് മാത്രമാണ് അല്ലാതെ ഇക്കൂട്ടർക്കൊന്നും ഇസ്രയേലിനെ രക്ഷിക്കാൻ കഴിയില്ല.ഇക്കൂട്ടർ ലോകം നിയന്ത്രിക്കുന്നവരുമല്ല.
@vincentvincent1499
@vincentvincent1499 Ай бұрын
കുണ്ടിക്കടിയിൽ ബോംബ് വച്ച് പൊട്ടിക്കുന്നവർ കോയമാർ മാത്രമാണ് കോയ ഇനി കോയ മാർ ജൂതനെ ചൊറിയാൻ പോകരുത്
@iqbalnc
@iqbalnc 2 ай бұрын
വെടിനിറത്തിൽ ഉണ്ടാവില്ല ഗാസ യിൽ നിന്ന് ഇസ്രായേൽ സൈ ന്യം പൂർണമായി പിൻവലിച്ചാൽ മാത്രമേ ചർച്ചയ്ക്ക് പുരോഗതി ഉണ്ടാവും ചർച്ച ചെയ്തിട്ട് കാര്യമില്ല. ഒരു വർഷത്തോളമായിട്ടും ബന്ധികളെ പിടിക്കാൻ കഴിയാത്ത ഇസ്രായേൽ രാജിവെച്ചു പുറത്ത് പോകൂ. പർദ്ദഇടുന്നത് ഗസയിൽനിന്നല്ലേ നിന്നല്ലേ ഇസ്രായേലിൽ നിന്നല്ലല്ലോ നല്ലതാണ്
@georgejosy9975
@georgejosy9975 2 ай бұрын
Sudappi da 😂
@anoshAntonykj
@anoshAntonykj 2 ай бұрын
അവിടെ നീ ന്റെ ടീം എടുത്ത പണിയാണ് ചെയ്യാൻ പോകുന്നത് കേട്ടോ ചൈന പോളിസി അറിയാമോ കൊണ്ടു പോകും തിരിച്ചു വിടില്ല ഇനി അതെ ഉണ്ടാകു പയ്യെ പയ്യെ തീർക്കും അതുമതി
@abubakker7687
@abubakker7687 2 ай бұрын
നിരായുധരായ സ്ത്രീകളുടെയും കുട്ടികളുടെയും തലയിൽ ബോംബ് കൊണ്ടിടാൻ ഏത് ഭീകര വാദികൾക്കും സാധിക്കും.
@vincentvincent1499
@vincentvincent1499 Ай бұрын
ഇനി കോയമാർ ജൂതനെ ചൊറിയാൻ പോകുമോ ഇപ്പോൾ എങ്ങനെയുണ്ട് നിരപരാധികൾ എല്ലാം തീവ്രവാദികളാണ് കോയ ഒന്നിനെയും ഭൂമിയിൽ വച്ചേക്കില്ല ജൂത പഹയന്മാർ മര്യാദയ്ക്ക് എന്ന മുദ്രാവാക്യം മറക്കരുത് ഒരു ദിവസം നാലു തവണ അത് ഓർക്കണം ലേലു അല്ലു ലേലു അല്ലു
@AzeezP-k3m
@AzeezP-k3m 2 ай бұрын
ഒരാഴ്ചയല്ലേ പറഞ്ഞത് നെ ത്യാഹു 😅😅
@salamkh3966
@salamkh3966 Ай бұрын
ഇന്ത്യ.. ആയുധം. കൊടുത്ത്... സായിപ്പ്. പണി. തരാതിരുന്നാൽ. മതി... അപ്പോൾ. കരയരുത്
@unaisnazar580
@unaisnazar580 2 ай бұрын
😂😂😂😂
@ashkarashkarali9726
@ashkarashkarali9726 2 ай бұрын
ഹമാസ് ❤❤❤❤ മുത്താണ്
@ShoukathAli-v3b
@ShoukathAli-v3b 2 ай бұрын
ചോദിവും നിങ്ങൾ ഉത്തരവും നിങ്ങൾ തന്നെ ഒന്ന് നിർത്തി പോടോ
@abubakker7687
@abubakker7687 2 ай бұрын
ഇസ്രായേലിൽ നെതന്യാഹു റെഡ്ലൈൻ വരഞ് വരഞ് ഇസ്രായേലിലെ ജനങ്ങൾ ഇപ്പോൾ ഒരു ചുവന്ന വൃത്തിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ് അവിടുത്തെ പ്രതിപക്ഷ നേതാവും ജനങ്ങളും ഇനി ഈ വൃത്തത്തിനുളിൽ ജീവിക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് പുതിയ പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നത് ആ ചുവന്ന വൃത്തത്തിന് പുറത്ത് കടക്കാൻ ഭയമുള്ളവനാണ്ഞങ്ങളെ ഭരിക്കുന്നത് എന്ന പൂർണ്ണ ബോധം അവിടുത്തെ സാധാരണക്കാരെ അലട്ടാൻ തുടങ്ങിക്കഴിഞ്ഞു.
@anoshAntonykj
@anoshAntonykj 2 ай бұрын
അത് നീ വിചാരിച്ചു ഇരുന്നാൽ മതി
@vincentvincent1499
@vincentvincent1499 Ай бұрын
വെളിച്ചെണ്ണ പുരട്ടാൻ കൊതം പോലും ഇല്ലാത്ത കോഴിയാണ് ജൂതനെ ഒലത്തും എന്ന് പറയുന്നതും ഒന്നും സംഭവിക്കില്ല കോയ ഇപ്പോൾ എങ്ങനെയുണ്ട് ഗസ ഹമാസ് ഇനി ജൂതനെ ചൊറിയാൻ പോകുമോ😆😆 പിടുക്കും
@sirajpy2991
@sirajpy2991 2 ай бұрын
Hi knapamarre
@ismailn3939
@ismailn3939 2 ай бұрын
ആരാണ് സു(കുദ്ധീൻ ഇയാൾ സത്യത്തിൽ എന്താ സംഭവം ആരാ ഒന്നും അറിയില്ല
@bittupaul1839
@bittupaul1839 2 ай бұрын
ന്യായതിനു കൂട്ട് നിൽക്കുന്ന ഒരു മുസ്ലീം
@ismailn3939
@ismailn3939 2 ай бұрын
@@bittupaul1839 🤪😝😝😝
@sivakumarkolozhy368
@sivakumarkolozhy368 2 ай бұрын
😅😅 നിനക്കൊന്നും അറിയില്ല ..കാരണം നീ കുട്ടിയാണ് .😂😂
@ismailn3939
@ismailn3939 2 ай бұрын
@@sivakumarkolozhy368 നാണ് കുത്തിയാണ് കുത്തി 🤪😝
@prakashantp1493
@prakashantp1493 2 ай бұрын
❤❤❤
@MeryJose-e3k
@MeryJose-e3k 2 ай бұрын
Koyaaa😊😅😅
@MuhamadHishamak
@MuhamadHishamak 2 ай бұрын
തിട്ടം തിന്നവരുടെ ചാനൽ 🤬🤬🤬🤬🤬🤬🤬
@abubakker7687
@abubakker7687 2 ай бұрын
ഒരു ചെറിയ എസ്റ്റേറ്റിന്റെ വലിപ്പത്തിൽ ബ്രിട്ടൻ ഇസ്രായേലിന് നൽകിയ ഭൂമിയും കുറച്ചു ഭൂമി ഫലസ്തീനികളെ ഭയപ്പെടുത്തി ഫലസ്തീനികളോട് വിലക്ക് വാങ്ങിയതും കഴിച്ചു ബാക്കി ഇന്ന് ഇസ്രായേലിൽ കാണുന്ന ഭൂമി മുഴുവനും ഇസ്രായേൽ ഫലസ്തീനികളെ കൊന്നും ആക്രമിച്ചും അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ അറബ് രാജ്യങ്ങളെ ആക്രമിച്ചു പിടിച്ചെടുത്ത ഭൂമിയാണ് ഒരു വ്യക്തിക്ക് അളന്ന് തിട്ടപ്പെടുത്താൻ കഴിയുന്നത്ര വലിപ്പത്തിലുണ്ടായിരുന്ന ഇസ്രായേൽ ഇന്ന് കാണുന്ന വലിപ്പത്തിലാക്കിയത് അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ അയൽ രാജ്യങ്ങളിൽ നിന്നും പിടിച്ചെടുത്തതും നിരായുധരായ ഫലസ്തീനികളെ ആക്രമിച്ചും ലോകത്തുള്ള ജൂതന്മാരെ കൊണ്ട് വന്ന് കുടിയിരുത്തി അതിനിവേഷം നടത്തിയെടുത്ത ഭൂമിയാണ് അത് കൊണ്ട് തന്നെ ഇസ്രായേൽ ഫലസ്തീൻ പ്രശ്നം തീരുകയോ ഇസ്രായേൽ ഉള്ള കാലത്തോളം ജൂതന്മാർ സ്വസ്ഥമായി ഉറങ്ങുകയോ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയില്ല ഇഅതിനിവേശം നടത്തിയവരൊന്നും ഇന്നോളം വിജയിച്ചിട്ടുമില്ല പിന്നെയാണോ കല്ല് കൊണ്ട് നേരിട്ട ഫലസ്തീനികൾ ഒരു വർഷമായി യുദ്ദം ചെയ്യുന്ന അവസ്ഥയിൽ എത്തിയെങ്കിൽ ഇനി ഈ പ്രശ്നം എങ്ങിനെയാണ് അവസാനിക്കുക എന്ന് സാമാന്യ ബുദ്ദി ഉള്ളവർക്ക് മനസിലാകും.
@anishvk65
@anishvk65 2 ай бұрын
പിന്നെ കോപ്പാണ് ചരിത്രം അറിയില്ലെങ്കിൽ പഠിക്കണം whatsapp യൂണിവേഴ്സിറ്റിയിൽ നോക്കിയാൽ നിന്നെ പോലെ ഇരിക്കും
@sarath_babu
@sarath_babu 2 ай бұрын
ഇന്ത്യയുടെ ഭാഗം മുസ്ലിങ്ങൾ വിഭജിച്ചു പാകിസ്താനും ബംഗ്ലാദേശും ഉണ്ടാക്കിയിട്ട് കശ്മീർ പാകിസ്താന്റെ ആണെന്ന് അവര് വാദിക്കുന്ന പോലെ. പക്ഷെ നിങ്ങൾ പറഞ്ഞതിൽ വലിയ തെറ്റുണ്ട്. ഈ രാജ്യ വിഭജനം ഉണ്ടാകുന്നതിനു മുൻപ് അവിടം മുഴുവൻ ജൂതന്മാർ ആയിരുന്നു.
@gopalanv7943
@gopalanv7943 2 ай бұрын
വവെറുതെയല്ല ഇസ്രായേലിന് വലിപ്പം ഉണ്ടായത്. Six daywar നെ കുറച്ചെങ്കിലും പഠിക്കു...
@sarath_babu
@sarath_babu 2 ай бұрын
@@abubakker7687 ആണെങ്കിലേ നന്നായി പോയി. പാകിസ്താനും ബംഗ്ലാദേശും എങ്ങനാണ് ഉണ്ടായത്? എന്നിട്ടും pakistan കശ്മീർ അവരുടേതാണെന്ന് പറയുന്നില്ലേ?
@abubakker7687
@abubakker7687 2 ай бұрын
@@sarath_babu ലോകത്തെ പറ്റി ഒരു വിവരവും ഇല്ലെങ്കിൽ പോയി വേറെ പണി നോക്കിക്കൂടെ ബ്രോ?
@ashrafkajinas6085
@ashrafkajinas6085 2 ай бұрын
നെത്യനാഹു ബങ്കറിൽ ആണ് ഉള്ളത് 😂യഹിയ സിൻവർ തെരുവിൽ തന്നെ ഉണ്ട് ഒന്ന് പോടെ 😄
@abubakker7687
@abubakker7687 2 ай бұрын
സമാധാനത്തോടെ ഒന്ന് കിടന്നുറങ്ങാൻ പോലും പറ്റാത്ത സ്ഥലത്ത് ജൂതന്മാരെ കൊണ്ടിട്ട് ബ്രിട്ടൻ കൊടും പാതകമാണ് ജൂതന്മാരോട് ചെയ്തത്.
@vincentvincent1499
@vincentvincent1499 Ай бұрын
ജൂതൻ ചോദിച്ചു വാങ്ങിയ സ്ഥലമാണ് കോയ ചരിത്രം പഠിക്കു ഇതോടുകൂടി ജൂതൻ ഹീറോ ആയി ധൃതി വയ്ക്കരുത് ജൂതൻ ഇനിയും കുറെ കാര്യങ്ങൾ കൂടി ചെയ്യാൻ ഉണ്ട് ആരും എതിർക്കാൻ വരില്ല വന്നാൽ എല്ലാം ജൂതൻ സു ട്ടിടുവേ 😆😆
@nammavazhi
@nammavazhi 2 ай бұрын
USA യുടെ കളിക്കുട്ടിയാണ് ഇസ്റായേൽ, Arabi കളുടെ കളിക്കുട്ടിയാണ് പാലസ്തീൻ. അടിയോടടി
@abubakker7687
@abubakker7687 2 ай бұрын
സ്വന്തം രാജ്യത്ത് നെതന്യാഹു മാളത്തിൽ പോയി സദ്ദാം ഹുസൈന്റെ അവസ്ഥ വരുമെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.
@RasheedKv-l7o
@RasheedKv-l7o 2 ай бұрын
ഇത്നിങ്ങൾകരുതുന്നത്പോലെ അവസാനിക്കുന്ന ഒരുകാര്യമല്ല ഇസ്രായേലിനെഅവസാനിപ്പിച്ചേ ഈ പോരാട്ടം അവസാനിക്കൂ ചരിത്രം അങ്ങിനെയാണ് നിങ്ങൾ ചർച്ചചെയ്യുന്നതിലും അപ്പുറമാണ് ചരിത്രം പറഞ്ഞുകൊടുക്കുന്നകാര്യങ്ങൾ ഫലസ്തീന്റെചരിത്രം പഠിച്ചാൽനിങ്ങൾക്ക്ഇസ്രായിലിലേക്ക് എത്താം അധിനിവേശം ആര് നടത്തി ഇസ്രയേൽഎന്ന ഒരുരാജ്യംഉണ്ടായിരുന്നോ? അതുണ്ടായത് എങ്ങിനെയാണ് അതൊക്ക മനസ്സിലാക്കുന്നത് ചരിത്രം പറയാൻവരുന്നവർക്ക് കൂടുതൽഅറിവിനെ സ്വായത്തമാക്കാൻ കഴിയും
@abdulrehiman5222
@abdulrehiman5222 2 ай бұрын
Pakruvine vittalmathy
@sakmpd3885
@sakmpd3885 2 ай бұрын
അപ്പോൾ ഹമസിനെ നല്ല പേടിയുണ്ട് ഇസ്രായിലിന്
@abubakker7687
@abubakker7687 2 ай бұрын
അമേരിക്ക അടക്കം നാൽപ്പതോളം രാജ്യങ്ങൾ പിന്തുണച്ചിട്ടും റഷ്യയുടെ ഒരു രോമം പോലും തൊടാൻ പറ്റിയിട്ടില്ല ഉക്രൈന്റെ പകുതി പി ടിച്ചെടുത്തു കഴിഞ്ഞു അമേരിക്കയുടെ പതിന്മടങ്ങ് ശക്തിയുള്ള റഷ്യയാണ് ഇറാന്റെ കൂടെയുള്ളത് ചൈനയും ഉത്തര കൊറിയയും തുർക്കിയും കൂടി ആകുമ്പോൾ ഈ പ്രാവശ്യം അമേരിക്ക നന്നായി വിയർക്കും, ഇസ്രായേൽ ഒരു തരത്തിലും രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ല.
@ashwinantony7140
@ashwinantony7140 2 ай бұрын
Athu Russia Aanu bro..😜
@abubakker7687
@abubakker7687 2 ай бұрын
@@ashwinantony7140 സ്കൂളിൽ പോയിട്ടില്ലേ?
@anoshAntonykj
@anoshAntonykj 2 ай бұрын
നോക്കി ഇരുന്നോ റഷ്യൻ നസ്രാണി നിന്റെ കൂടെ വരുമെന്നോ അതിനു സമയം ആയിട്ടില്ല കേട്ടോടാ മിസിഹാ വരുന്ന സമയം ആയിട്ടില്ല
@ashwinantony7140
@ashwinantony7140 2 ай бұрын
@@anoshAntonykj Ente koodeyo ? Jaan Indian aanu Russia is already a good friend of India ? Nee Indiakaaran aano ?
@vincentvincent1499
@vincentvincent1499 Ай бұрын
ഹമാസിന്റെ അവസ്ഥ ഇപ്പോൾ എങ്ങനെയാണ് കോയ ഇനി ജൂതനെ ചൊറിയാൻ പോകുമോ പിടിക്കും
@MuhamadHishamak
@MuhamadHishamak 2 ай бұрын
Do ലോക്കാ രാജ്യങ്ങൾ എല്ലാം ഒപ്പം നിന്നാലും ഹമസിമേ തോല്പിക്കാൻ ഒരിക്കലും ആവില്ല ഓർത് വെച്ചോ 😄
@SmithaManuSmithaManu-um1vy
@SmithaManuSmithaManu-um1vy 2 ай бұрын
ആര് പറഞ്ഞു... ഈ യുദ്ധം തിരുമ്പോൾ പലസ്തീൻ എന്നാ ഭൂമി ഇസ്രെയേൽ സ്വന്തം ആക്കും അതുപോലെ ലേബനൊന്നും
@anoshAntonykj
@anoshAntonykj 2 ай бұрын
മോൻ നോക്കി ഇരുന്നോ ചൈന പോളിസി നടപ്പിലാക്കുന്നു ലോകം മുഴുവൻ അറിഞ്ഞില്ല അല്ലെ
@jithiltp
@jithiltp 2 ай бұрын
😂😂😂😂😂😂😂😂 ചിരിപ്പിച്ചു കൊല്ലല്ലേ...
@anoshAntonykj
@anoshAntonykj 2 ай бұрын
@@MuhamadHishamak ഒരു ചെറിയ കോമഡി പറഞ്ഞോട്ടെ കുവൈറ്റ്‌ prince അബ്‌ദുള്ള അൽ സബത് ക്രിസ്തുമതം സ്വീകരിച്ചു കാണേണ്ടാവർക്കു വീഡിയോ കാണാം അതുപോലെ സോമാലിയയിൽ 177721 പേര് ക്രിസ്തുമാർഗം സ്വീകരിച്ചു ഇൻഡോനെസിയയിലും 250000 പേര് ഇറാനിൽ ദുബായ് രാജ്ഞി ഇസ്ലാം ഉപേക്ഷിച്ചു ഓടി കുറച്ചു നാൾക് മുൻപ് പേര് ഹയ രാജ്ഞി അതുപോലെ ജോർദാൻ രാജാവിന്റെ സഹോദരി അറബികൾ ഇസ്ലാം ഉപേക്ഷിക്കുന്നു പുരോഗതിയിലേക്കു പോകുന്നു ഇട്ട വട്ട കേരളത്തിൽ ആറാം നൂറ്റാണ്ടിനെ സ്വഗതം ചെയുന്നു കൊള്ളക്കാരൻ എങ്ങനെ ജീവിച്ചോ അത് വേണം എന്ന് ഇതിനേക്കാൾ വലിയ കോമഡി ഒന്നു കാണിച്ചു തരാൻ പറ്റുമോ സുഹൃത്തേ
@ahammedrawtherki5506
@ahammedrawtherki5506 2 ай бұрын
Iven edu oolen
@koyammapp4900
@koyammapp4900 2 ай бұрын
Fake news
@sideekkollam5433
@sideekkollam5433 2 ай бұрын
🦂🦂🦂🦂🦂
@nazarkkkk9098
@nazarkkkk9098 2 ай бұрын
ഞാൻ ഇസ്രയേലിന് എതിരാണ്
@RanisKumar
@RanisKumar 2 ай бұрын
ഞാൻ ഇസ്രായേലിനു അനുകൂലമാണ് 🇮🇱💙🇮🇱💙🇮🇱💙🇮🇱💙
@bittupaul1839
@bittupaul1839 2 ай бұрын
ലോകം ഇസ്രായേലിനു അനുകൂലം
@sivakumarkolozhy368
@sivakumarkolozhy368 2 ай бұрын
നീ ഹമാസ് ന്‍റെ അനുകൂലിയാണല്ലേ..
@BaburajBabu-m1w
@BaburajBabu-m1w 2 ай бұрын
അയിന് ഞാൻ നാട്ടിന്നു പോണോ 😂ഇത്രയും സ്നേഹം നിനക്ക് പലസ്തീനിയോട് ഉണ്ടെങ്കിൽ അവിടെ പോയി അവരെ സഹായിക്കു ഇവിടെ ഇരുന്നു കുത്തിത്തിരിപ്പ് പറയല്ലേ 😂അനക്ക് അവരോടു ഒരു സ്നേഹവും ഇല്ല വെറുതെ വാചകം അടി മാത്രം 😂ഇവിടെ ഇരുന്നു വലിയ ഇളക്ക് ഇളക്കി കുളുസ് പറയല്ലേ 😂ബഡായി പറയാതെ അവിടെ പോയി അവർക്കു ഒപ്പം നില്ക്കു അള്ളാഹു നിനക്ക് സ്വർഗം തരും ഇവിടെ ഇരുന്നു വീമ്പു പറഞ്ഞാൽ അള്ളാഹു അനക്ക് കഫെരിന്റെ കൂടെ നരകം ആയിരിക്കും തരിക അല്ഹന്തലുലില്ല 😂😂😂
@binishmathew6609
@binishmathew6609 2 ай бұрын
Jihadhi analle
@salamkh3966
@salamkh3966 Ай бұрын
അമേരിക്ക. ഇന്ത്യയുടെ. നെഞ്ചത്ത്. വരുന്നുണ്ട്... അതെന്താടാ. പറയാത്തെ..
@georgejosy9975
@georgejosy9975 2 ай бұрын
മദ്രസ വിദ്യാഭ്യാസം നിർത്തലാക്കുക
@jabijabi276
@jabijabi276 2 ай бұрын
ബങ്കറിൽ ഒലിച്ചിച്ചിരിക്കുന്നത് ന തന്ന്യാഹു ആണ് പൊട്ട 😅
@jabijabi276
@jabijabi276 2 ай бұрын
ഇന്നും ഇന്നലെയുമായി 12 ഓളം ഇസ്രായേൽ പട്ടാളക്കാർ ചത്തു.
@anoshAntonykj
@anoshAntonykj 2 ай бұрын
ആണോ ചത്തുപോയോ മരണം എല്ലാവർക്കും ഉള്ളത് ആണ് അങ്ങട് ചെന്ന് കേറിക്കോട് പോക്രിത്തരം കാണിച്ചാൽ തീവ്രവാദി ആരായാലും കൊന്നിരിക്കും ഇന്ത്യയിലും കൊല്ലുന്നില്ലേ മേത്തനെ ചൈനയിൽ തല്ലികൊല്ലുന്നു എല്ലായിടത്തും നിന്റെ സാത്താന്യ വർഗത്തെ തല്ലികൊല്ലും അത് കയ്യിൽ ഇരുപ്പ് കൊണ്ടാണ്
@RAFIAk-bu4hp
@RAFIAk-bu4hp 2 ай бұрын
ലോക ചത്തി ആണ് അത്രേ ലോക ചത്തി
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 79 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 79 МЛН