ഇസ്ലാമിക ഭീകരത: പിണറായി വിജയൻറെ ഞെട്ടിക്കുന്ന പ്രസംഗം I Pinarayi vijayan on Jamaat e islami

  Рет қаралды 25,955

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 395
@ABM257
@ABM257 2 сағат бұрын
ഇത്രയും കാലം ഇസ്ലാമിസ്റ്റുകളെ വഴിവിട്ട് പ്രീണിപ്പിച്ച മുഖ്യൻ മുസ്ലിം വോട്ട് ഇല്ലാതായതോടെ ഇനി ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ നേടണം അതിന് വേണ്ടിയാണെങ്കിലും സത്യം പറഞ്ഞല്ലോ
@manikantannairb
@manikantannairb 2 сағат бұрын
നൂറ് ശതമാനം സത്യം 👍
@Indian1992
@Indian1992 2 сағат бұрын
👍👍👍
@shebaabraham687
@shebaabraham687 2 сағат бұрын
അവസാനം ഹിന്ദു ഇല്ല ക്രിസ്ത്യാനിയും ഇല്ല മുസ്ലിമും ഇല്ല കടിച്ചതും ഇല്ല പിടിച്ചതുമില്ല എന്തൊരുഗതികേട്
@josephmathew1161
@josephmathew1161 Сағат бұрын
Correct 💯
@sudhakaranparambath7896
@sudhakaranparambath7896 Сағат бұрын
Yes it is true
@gigimolpj8538
@gigimolpj8538 2 сағат бұрын
മീഡിയവൺ നിരോധിച്ചില്ലെങ്കിൽ കേരളം പാക്കിസ്ഥാൻ പോലെയാകും
@ഭാരതീയൻ
@ഭാരതീയൻ 2 сағат бұрын
നിരോധിച്ചതാണ്.സുപ്രീം കോടതിയിൽ പോയി വീണ്ടും ലൈസൻസ് നേടി
@narayanannk8969
@narayanannk8969 2 сағат бұрын
പെറ്റു കൂട്ടി പെറ്റു കൂട്ടി ഞമ്മൻ്റെ മത രാജ്യം ആകുക എന്നതാണ് ഇവരുടെ ലക്ഷ്യം.
@Raghuvaran_0011
@Raghuvaran_0011 Сағат бұрын
RSS നു കേരളത്തിൽ വളരാൻ പറ്റത്തിന്റെ വിഷമം😂😂😂
@amalnath6477
@amalnath6477 Сағат бұрын
​@@ഭാരതീയൻഅതിന് സുപ്രീം കോടതി സമ്മതിക്കുമോ
@manojmanojkumarms821
@manojmanojkumarms821 Сағат бұрын
സുപ്രീം കോടതി ജഡ്ജിമാർ കോടികൾ വാങ്ങി ആണ് ലൈസൻസ് വീണ്ടും കൊടുത്തത്
@safvan3871
@safvan3871 2 сағат бұрын
മീഡിയ വണിനെ വെറുക്കുകയും മറുനാടനെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ ഉണ്ട്? 👍🏻 like adi
@dingribeast
@dingribeast 20 минут бұрын
RANDUM KANKKU THANEE.. ONNU KAKKUZ.. MATTETHU SEPTIC TANK.
@abhinandsthampi8900
@abhinandsthampi8900 2 сағат бұрын
ഈ വൃത്തികെട്ട പാർട്ടി കേരളത്തിൽ ഇല്ലാതായി കാണാൻ ആഗ്രഹിക്കുന്നവർ എത്രപേർ
@mohananmsatruthoflife1471
@mohananmsatruthoflife1471 2 сағат бұрын
രാഷ്ടീയ ആശയ ഭിന്നതയുടെ പേരിൽ കയ്യും കാലും തലയും വെട്ടാൻ ആഹ്വാനം നടത്തുന്ന ഈ പാർട്ടി വേണ്ടേ വേണ്ട
@Raghuvaran_0011
@Raghuvaran_0011 Сағат бұрын
കേരളത്തിൽ എഡ്ജുമെന്റ് നടക്കാത്തതിന്റെ വിഷമം 😂😂😂😂
@BocsoMammad
@BocsoMammad Сағат бұрын
Adupp kootti charcha kaarude Kundiyil KambiPaara kayatti Chilly Powder ittu kodukkanam
@AnilKumar-iu5rb
@AnilKumar-iu5rb Сағат бұрын
​@@Raghuvaran_0011..... ശുഡാ പ്പീയുടെ രോദനം
@GeorgeAL-vy3ry
@GeorgeAL-vy3ry 58 минут бұрын
Muslim league എന്ന മത പാർട്ടി വേണ്ട
@Indian1992
@Indian1992 2 сағат бұрын
മദനിക്ക് വേണ്ടി നിയമസഭയിൽ സംയുക്ത പ്രമേയം പാസ്സാക്കിയവരാണ് കേരളത്തിലെ ഇടത് വലത് മുന്നണികൾ ഈ വിഷയം ചർചയാക്കിയ പി ജയരാജന് അഭിനന്ദനങ്ങൾ
@ABM257
@ABM257 2 сағат бұрын
@@Indian1992 മദനിക്ക് വേണ്ടി കാത്തിരുന്ന മഹാനാണ് നമ്മുടെ കാരണഭൂതം 😂
@rupeshav7965
@rupeshav7965 Сағат бұрын
Eppol WAQF inu Vaendi Eru Partiyum ( kammi/ Konghi)
@manumadhavan504
@manumadhavan504 2 сағат бұрын
യുവാക്കളെ ഇത് വഴിതെറ്റിക്കുന്നു മാധ്യമവും മീഡിയവൺ ഇത് എതിർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@thejassurya2913
@thejassurya2913 2 сағат бұрын
പിണറായിയുടെ പ്രസംഗം കേട്ട് ഞാൻ കോരിത്തരിച്ചില്ല. കാരണം അതിലും ആഴത്തിൽ എനിക്ക് ഇസ്ലാമിനെ അറിയാം. കമ്യൂണിസത്തെയും. രണ്ടും എത്രമാത്രം അപകടമാണെന്നും.
@vijayank7949
@vijayank7949 44 минут бұрын
Kurukkanil kuranganu Janichavante vaakkukalaanu. Viswasikkaruthu.
@josephmethanath3490
@josephmethanath3490 30 минут бұрын
സത്യം ഒരു നാണയത്തിന് രണ്ട് വശങ്ങൾ മാത്രം
@abhinandsthampi8900
@abhinandsthampi8900 2 сағат бұрын
ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റു തുന്നം പാടിയതോടെ ന്യൂനപക്ഷ പ്രീണനം നിർത്തി ഭൂരിപക്ഷ പ്രീണനം തുടങ്ങി
@bijuach
@bijuach Сағат бұрын
വളരെ ശരി
@manumadhavan504
@manumadhavan504 2 сағат бұрын
എന്തുകൊണ്ടാണ് ഇത് കോടതിയിൽ ചോദ്യം ചെയ്യാൻ പറ്റാത്തത് ഈ മീഡിയ വൺ ഇതൊക്കെ പൊട്ടി പോണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@KvPrasad-vi8qq
@KvPrasad-vi8qq 50 минут бұрын
മൻറെ നെഹ്റു അപ്പൂപ്പൻ ചതിയിലൂടെ മുഖ്യമന്ത്രി പദം കരസ്ഥമാക്കി ആ മനുഷ്യൻ കുറെ നിയമങ്ങൾ അവർക്കുവേണ്ടി മാത്രം തരംതിരിച്ച് എഴുതി ഇത്രയും കാലം കോൺഗ്രസിന് വേണ്ടി വോട്ട് ചെയ്ത മണ്ടൻ പ്രബുദ്ധർ തിരിച്ചറിഞ്ഞില്ല എല്ലാം അതിരുവിട്ടു കഴിഞ്ഞപ്പോഴാണ് കുന്തം വിഴുങ്ങിയ പോലെ ആയി
@jithujiju1690
@jithujiju1690 2 сағат бұрын
ബംഗ്ലാദേശില്‍ ചെയ്തപോലെ ഇവിടേയും ഈ സംഘടനയെ നിരോധിക്കണം.
@Reji82135
@Reji82135 Сағат бұрын
നിരോധിച്ച ഹാസിനയുടെ സ്ഥാനം പോയി, അവരുടെ ബ്രാ, ഷഢി വരെ എടുത്തോണ്ട് പോയി സമാധാന കോതക്കാരൻ...
@pushpanb6513
@pushpanb6513 2 сағат бұрын
ഇപ്പോഴേങ്കിലും തോന്നിയല്ലോ സഖാവേ..
@renjithg1449
@renjithg1449 2 сағат бұрын
ഇനി പറഞ്ഞിട്ട് എന്ത് കാര്യം. ഉണ്ടാക്കാവുന്ന നാശം എല്ലാം ഇതിനോടകം ഉണ്ടാക്കി കഴിഞ്ഞു
@venuc2008
@venuc2008 Сағат бұрын
മുസ്ലീം പ്രീണനം കഴിഞ്ഞു. Ini മറ്റുള്ളവരെ സുഖിപ്പിക്കുന്ന വാചകം മാത്രം. ഇതൊന്നും കണ്ട് വീഴാതെ നോക്കണം.
@josetj4624
@josetj4624 Сағат бұрын
👌👍
@RaghuVarank-lk5bf
@RaghuVarank-lk5bf Сағат бұрын
വക്കഫ് ബില്ല് നു എതിരെ ldf udf പ്രേമേയം പാസ്സാക്കിയതിനുള്ള കാരണം കൂടി CM മറുപടി പറയണം.
@Ashokkumar-kq8ps
@Ashokkumar-kq8ps 2 сағат бұрын
ഇതെല്ലാം ഒരേ താല്പര്യത്തോടെ പ്രവർത്തിക്കുന്ന സംഘടനകളാണ്. മുസ്ലീം ലീഗ് തുടങ്ങിവെക്കും ജമാഅത്തെഇസ്‌ലാമി നടപ്പാക്കും. മറ്റുമതസ്ഥർ ജാഗ്രത പാലിക്കണം. 🙏🏿🇮🇳
@devassypl6913
@devassypl6913 Сағат бұрын
ഇതെല്ലാം തുടക്കം മുതൽ തടയേണ്ടതല്ലേ താമസിച്ചുപോയി 😄
@sreedharankk5072
@sreedharankk5072 2 сағат бұрын
മീഡിയാ വൺ ചാനലിനെ കേന്ദ്രം നിരോദിച്ചപ്പോൾ . കേന്ദ്രത്തേ എതിർത്ത് സംസാരിച്ച ആളാണ്. സാജൻ സക്കറിയ.
@devadasan2827
@devadasan2827 Сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mohamedshareef3361
@mohamedshareef3361 Сағат бұрын
മീഡിയവൻ എന്ത് ഭീകരതയാണടോ ചെയ്തത് അതിന്റ സെക്യുലറിസം ആ വാർത്താഡീലർമാരെ കണ്ടാൽ തന്നെയറിയാം.മതമോ ജാതിയോനോക്കാതെ അവർ മാനവിക ഐക്യം സാഹോദര്യമാണ് പ്രചോദനംചെയ്യുന്നത് ഇതുവരെ തോളിലേറ്റി നടന്ന പിണറായിസത്തെ എതിർത്തതോടെ ഭീകരതയാരോപിക്കുകയെന്ന തല്ലേ പിണറായിസം ചെയ്യുന്നത് അത് സംഘി കൃസംഘി സ്വഭാവമാകാം അല്ലേ
@omanakuttanpn294
@omanakuttanpn294 Сағат бұрын
അവസരവാതികൾ.......😂😂😂😂😂😂
@GhostCod6
@GhostCod6 3 минут бұрын
Exactly. അവസരവാദം ആണ് main
@JaxTnr
@JaxTnr 2 сағат бұрын
ദിവസവും 100 കണക്കിന് ന്യൂസ്‌ വീഡിയോസ് ആണ് media one ഇറക്കുന്നത്. സമൂഹത്തിൽ വിഷം പടർത്താൻ അവർ സമർത്ഥമായി ഈ റീഡർ ബേസ് ഉപയോഗിക്കുന്നു
@sunithaa.n.5028
@sunithaa.n.5028 2 сағат бұрын
നിരവധി യൂട്യൂബ് ചാനലുകൾ ഉണ്ട്,വർഗ്ഗീയ വിഷം തുപ്പുന്നത്;അതിൻ്റെ അടിയിൽ വരുന്ന ഒരു പ്രത്യേക വിഭാഗത്തിൻ്റെ വിഷം തുപ്പുന്ന കമൻ്റ്സ് കണ്ടാൽ മനസ്സിലാകും,PFI യുടെയും മൗലവിമാരുടെ yum മതേതര രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അവരുടെ തന്ത്രം വിജയിച്ചു എന്നത്.
@josetj4624
@josetj4624 Сағат бұрын
സാജൻ അവസരവാദിയാണ്.
@BocsoMammad
@BocsoMammad Сағат бұрын
Adupp kootti charcha kaarude Kundiyil KambiPaara kayatti Chilly Powder ittu kodukkanam
@jpv3008
@jpv3008 Сағат бұрын
ഇത് താത്കാലിക പ്രതിഭാസം. ഇലക്ഷന് അടുത്തുവരുമ്പോൾ മാത്രം ഭൂരിപക്ഷ സമുദായം വോട്ട് തട്ടാനുള്ള അടവുനയം. ഇതിൽ വീണുപോകരുതേ ആരും. ഇലക്ഷൻ കഴിഞ്ഞാൽ വീണ്ടും ഇസ്ലാമിക പ്രീണനം. കെണിയിൽ വീഴരുത്
@rajeshm7864
@rajeshm7864 Сағат бұрын
ഇത് തന്നെ അല്ലേ ജാമിത ടീച്ചറും , ആരിഫ് ഹുസൈനും , ലിയാക്കത്തലിയും ഒക്കെ പറയുന്നത്
@mayamoloj4212
@mayamoloj4212 Сағат бұрын
ന്യൂനപക്ഷ പ്രീണനം കഴിഞ്ഞു ഇനി ഭൂരിപക്ഷ പ്രീണനം വിജയൻ്റെ പുതിയ നമ്പർ. മദനി യുടെ കൂടെ വേദി പങ്കിട്ട മദനിയെ കാത്തിരുന്ന പിണറായ വിജയൻ ആണ് ഇത് പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ CAA എന്നു പറഞ്ഞു അവരെ പ്രീണിപ്പിച്ചു ഇനി അടുത്തത് ഭൂരിപക്ഷ പ്രീണനം
@abrahamrajan8177
@abrahamrajan8177 Сағат бұрын
ഇയാൾ ഇത് ഇപ്പോഴാണോ അറിഞ്ഞത്.. Sorry കമ്യുണിസ്റ്റ് അല്ലെ??പിണറായിയുടെ ലക്ഷ്യം . ഹിന്ദു കൃസ്ത്യൻ വോട്ട്..
@AjayanArimmal
@AjayanArimmal 29 минут бұрын
ഇപ്പോഴെങ്കിലും സഖാവിനു തുറന്ന് പറയേണ്ടി വന്നല്ലോ..... സത്യം പറഞ്ഞതിന് റെഡ് സല്യൂട്ട്.... 🙏
@babychanka9013
@babychanka9013 Сағат бұрын
കേന്ദ്രം ഉറങ്ങിയോ കാണുന്നില്ലേ
@sethumadhavank5255
@sethumadhavank5255 Сағат бұрын
ഇവരുടെ ഭീകരത സാധാരണക്കാരനും പോലും മനസ്സിലാകും...പക്ഷേ നമ്മുടെ ചീഫ് ജസ്റ്റിസ്സിന് മാത്രം മനസ്സിലാകില്ല...നാടാണോ അതോ അഭിപ്രായ സ്വാതന്ത്രം ആണോ വലുത് എന്ന് ഇനിയും നമ്മുടെ നിയമ വ്യവസ്ഥ മനസ്സിലാക്കുന്നത് നന്നായിരിക്കും.
@Sanal-zj2dz
@Sanal-zj2dz 2 сағат бұрын
നിരോധിച്ചപ്പോൾ സാജന് വലിയ കരച്ചിൽ ആയിരുന്നല്ലോ
@bhaaratheeyan
@bhaaratheeyan Сағат бұрын
@Sanal-zj2dz കേന്ദ്രം നിരോധിച്ചില്ല,ലൈസൻസ് കാലാവധി കഴിഞ്ഞു പുതുക്കി നൽകാൻ താമസിച്ചതിനാൽ താൽകാലികമായി നിർത്തി വച്ചതെയുള്ളൂ,കോടതി ഇടപെട്ടു വേഗത്തിൽ പുതുക്കിനൽകി, നിരോധിക്കണമെങ്കിൽ അവരുടെ ഭീകരബന്ധം അതുമായി ചേർന്നുള്ള വാർത്ത എല്ലാം ചേർത്തു കേസ്‌എടുത്തു അന്വേഷണം നടത്തി നിരോധിക്കണം,കേന്ദ്രം അതിനു ഇപ്പോൾ മെനക്കെടില്ല.
@GhostCod6
@GhostCod6 Минут бұрын
Shajan കോൺഗ്രസ്സ് അനുഭാവിയാണ്.. അതാണ് അവസരവാദം കാണിക്കുന്നത് 😅
@venuc2008
@venuc2008 Сағат бұрын
മുഖ്യമന്ത്രി അല്ലെ. കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൊടുക്കാന്‍ നട്ടെല്ല് ഉണ്ടോ. എങ്കില്‍ മാത്രമേ വിശ്വസിക്കു.
@prakasanvelukutty4774
@prakasanvelukutty4774 Сағат бұрын
സാറെ എത്രയോ തവണ ഈ ചാനലിൽ ഞാൻ പറഞ്ഞതാണ് ലോകത്ത് ഏറ്റവും അപകടം നിറഞ്ഞ സ്ഥലമാണെന്ന്
@pushpanb6513
@pushpanb6513 2 сағат бұрын
ആദ്യം കുടുബാ സൂത്രണം നിർബന്ധമായും നടപ്പാക്കണം
@bhaaratheeyan
@bhaaratheeyan Сағат бұрын
@pushpanb6513 തീർച്ചയായും മതം നോക്കാതെ അത്യാവശ്യം നടപ്പിലാക്കേണ്ട വിഷയമാണ്,കഴിഞ്ഞ ദിവസം മറുനാടനിൽ കത്തോലിക്കാ കോണ്ഗ്രസ് നേതാവ്‌ വന്ന് കൂടുതൽ കുട്ടികളെ ഉണ്ടാക്കണം അവർക്ക് ഭാവിയെക്കുറിച്ച്, വേണ്ടതെല്ലാം സർക്കാർ ചെയ്തുകൊടുക്കണം എന്ന് പറയുന്നത് കേട്ടു. ഈ ജനസംഖ്യ വർധനവാണ്, വിഭവ വർധനവ്,വ്യവസായ പുരോഗതി ഒന്നുമില്ലാത്ത കേരളത്തിൽ പാർപ്പിടത്തിന്‌ കാടും, കൃഷിസ്ഥലവും,എന്തിന് കടൽത്തീരം വരെ കയ്യേറി ആവാസവ്യവസ്ഥ നശിപ്പിച്ച് വെള്ളപ്പൊക്കവും,പ്രകൃതി ദുരന്തങ്ങളും, വന്യജീവികൾ നാട്ടിലിറങ്ങുന്നതും എല്ലാം ഉണ്ടാകുന്നത്
@georgekuttyy-vf3cv
@georgekuttyy-vf3cv Сағат бұрын
വളർത്തിയതും നിയെ വിജയ പറഞ്ഞതും നിയെ
@mahesht.m5097
@mahesht.m5097 Сағат бұрын
മദനിയെ മോചിപ്പിക്കാൻ ഇടതും വലതും കെട്ടിപ്പിടിച്ചു പ്രമേയം പാസ്സാക്കിയത് മറന്നോ
@sunilcheroor2208
@sunilcheroor2208 Сағат бұрын
💯% ശരിയാണ് മീഡിയ വൺ എത്രയും വേഗം പൂട്ടി കെട്ടണ്ടതാണ്
@devassypl6913
@devassypl6913 Сағат бұрын
പിണറായി ഇപ്പോഴെങ്കിലും മനസിലാക്കി അല്ലോ സന്തോഷം
@lizyjacob3620
@lizyjacob3620 Сағат бұрын
പിണറായി ഭരണത്തിൽ വന്ന ശേഷമാണ് ഇവർ ഈ വിധത്തിൽ വളർന്നത്. ഉത്തരവാദി പൂർണ്ണമായും എൽഡിഎഫ് സർക്കാർ തന്നെ
@Lp-ql2np
@Lp-ql2np 2 сағат бұрын
ഹഹഹ തമാശ പറയുന്നു മുഖ്യമന്ത്രി . ഇത് അടവ് നയം. tooooo late nethave
@shobhanashobha5611
@shobhanashobha5611 Сағат бұрын
പിണു മാമ സത്യം പറഞ്ഞൂന്നോ, ഞാൻ വിശ്വസിക്കില്ല
@rakeshcr7704
@rakeshcr7704 Сағат бұрын
Media one ചാനൽ തുലയട്ടെ
@sunishkumar5497
@sunishkumar5497 57 минут бұрын
ഒരു ഡ്രോൺ ആക്രമണം മൊസാദ് നടത്തുമോ അതോ അജ്ഞാതർ നടത്തുമോ?❤
@kalyanibiju1485
@kalyanibiju1485 Сағат бұрын
നമ്മുടെ പോലീസ് സംവിധാനത്തിൻ്റെ പരാജയമാണ് പല പ്രശ്നങ്ങളുടെയും കാരണം ഇതിനെ മറ്റുള്ളവർ മുതലാക്കുന്നു😢
@prasannakumarp2103
@prasannakumarp2103 Сағат бұрын
Election കഴിഞ്ഞാൽ തിരുത്തി പറയും
@devassypl6913
@devassypl6913 Сағат бұрын
ഈ മീഡിയ വൺ ചാനൽ നിരോധിച്ചപ്പോൾ ഇവിടെ എന്തായിരുന്നു പ്രതിഷേധം
@reshreshme9020
@reshreshme9020 19 минут бұрын
മിഡിയ വണ്ണിന്റെ നിരോധനം നീക്കിയപ്പോൾ ഷാജ നീ പറഞ്ഞത് ജനാധിപത്യത്തിന്റെ വിജയം എന്നാണ് ഇപ്പോ നേരം വെളുത്തോ.
@YaraJay-p1m
@YaraJay-p1m 2 сағат бұрын
മതപരമായി കേരളത്തെ ഭിന്നിക്കപ്പട്ടതിൽ കെ കരുണാകരന്റെ പങ്കിനെ അന്വേഷിക്കുന്നത് നല്ലതായിരിക്കും
@SunilKumar-jf6oy
@SunilKumar-jf6oy Сағат бұрын
തീർച്ചയായും 👍
@georgepv7599
@georgepv7599 52 минут бұрын
A. P. അഹമ്മദ് സാറിന്റെ അഭിമുഖത്തിന് വേണ്ടി കാത്തിരിക്കുന്നു
@madhavgs
@madhavgs 26 минут бұрын
Kudos again to Shajan Scaria & for these remarks salutes to Sri Pinarayi Vijayan
@renjakumarks7201
@renjakumarks7201 Сағат бұрын
പിന്നെ എന്തുകൊണ്ട് ഇയാൾ അവന്മാരെ നിരോധിച്ചപ്പോൾ വായ് തുറന്നില്ല... നിരോധനം ശെരി ആണെന്ന് എന്തുകൊണ്ട് പറഞ്ഞില്ല
@upendranath7976
@upendranath7976 24 минут бұрын
സ്വന്തം പാർട്ടിയെ PFI വിഴുങ്ങിയത് ഹിന്ദു സഗാക്കൾ മനസ്സിലാക്കിയ കാര്യം മൂത്ത സഖാവിന് ഇപ്പോളാ മനസ്സിലായത്. അല്ലങ്കിൽ വീണക്കും റിയാസിനും എന്തോ സംഭവിച്ചു.
@RajeshPv-x7f
@RajeshPv-x7f 13 минут бұрын
😂
@redbolivia1318
@redbolivia1318 Сағат бұрын
ഷാജൻ ചേട്ടാ സൂപ്പർ
@VIVEKI.
@VIVEKI. 39 минут бұрын
സത്യം ✌️
@josephmathew1161
@josephmathew1161 Сағат бұрын
Not even a single time I have not watched the Media One in my life 🧬
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 28 минут бұрын
Thank u sir
@aravidankv8058
@aravidankv8058 2 сағат бұрын
SDPI AND UDF AND LDF AL KERALAM VOTE FOR BJP JAI JAI BJP ❤
@abhilash6758
@abhilash6758 18 минут бұрын
മീഡിയ വൺ മാത്രമല്ല കൈരളിയും മാതൃഭൂമിയും റിപ്പോർട്ടറും ട്വന്റി ഫോറും മനോരമയും ഏഷ്യാനെറ്റും എല്ലാം മൗദൂദി സാഹിത്യമാണ് ഏറ്റ് പിടിക്കുന്നത് 🙏👍
@rajeevprasad3653
@rajeevprasad3653 Сағат бұрын
Media one നിരോധിക്കണം
@athi482
@athi482 14 минут бұрын
മീഡിയ വൺ നിരോധനത്തെ എതിർത്തവരെല്ലാം ഇപ്പൊ പുണ്യാളൻ മാരായി കുറ്റം പറയുന്നു. പിണറായി ഇത്രയും കാലം ഇതൊക്കെ മറച്ചു വച്ച് വോട്ടിനു വേണ്ടി കാലു തിരുമ്മി. അതു കിട്ടില്ല എന്നറിഞ്ഞപ്പോ മറ്റു വിഭാഗങ്ങളുടെ ഒലിച്ചു പോകുന്ന വോട്ട് തിരിച്ചു പിടിക്കാൻ ഉള്ള തന്ത്രം
@jainjoseph9311
@jainjoseph9311 3 минут бұрын
മദനി കാലമാടൻ കേരളത്തിൽ ഉണ്ടക്കിയ വർഗ്ഗിയത സമാനകളില്ലാത്തതാണ്😊😊😊😊
@KL.2255
@KL.2255 Сағат бұрын
കേരളത്തിലെ ഏതു ചാനലിന് ഇതുപോലെ ഇത്ര കൃത്യമായി വസ്തുതകൾ പറയാൻ സാധിക്കും ? സത്യത്തിൽ ബിജെപി ഭരണത്തിൽ വന്നതിനു ശേഷമാണ് ഈ വർഗീയ ശക്തിക്ക് വളച്ചയില്ലാതായത് .
@sajijosephaykkanat477
@sajijosephaykkanat477 38 минут бұрын
ദേ സത്യം പറയുന്നു.. 🤔🤔
@നെൽകതിർ
@നെൽകതിർ 2 сағат бұрын
പാലക്കാട്‌ ബിജെപി ജയിക്കണം ചേലക്കരയിൽ ഹിന്ദു വോട്ട് കിട്ടണം അല്ലാതെ പിഡിപി അടക്കം ഉള്ളവരുമായി വേദി പങ്കിട്ടത് ആരാണ് 🤣
@s4crazy273
@s4crazy273 Сағат бұрын
നിലപാട് 👍പിണറായി വിജയൻ 👍
@Sukumaran-d9k
@Sukumaran-d9k Сағат бұрын
പ്രസംഗം ഭൂരിപക്ഷ അനുകൂലം, പ്രവർത്തി ന്യൂന പക്ഷ അനുകൂലം
@Wtr3456
@Wtr3456 2 сағат бұрын
ജോലിയെല്ലാം കഴിഞ്ഞ് കുറച്ച് ശുദ്ധമായ വർഗീയത കേൾക്കണമെങ്കിൽ Media one തന്നെ വെക്കണം 😅
@gaavan
@gaavan Сағат бұрын
ഞാൻ ജനം tv ആണ് കാണാറ്.... 😂
@marco-453
@marco-453 Сағат бұрын
ജനം tv ക്ക് ഒന്നാം സ്ഥാനം. രണ്ടു ഈ വർഗീയ അച്ചായന്റെ (സാജൻ സക്കറിയ )യുടെ ചാനൽ.
@SunilKumar-jf6oy
@SunilKumar-jf6oy Сағат бұрын
ഏയ്‌... ക്ലാരിറ്റിയുള്ള വർഗ്ഗീയത അത് 3/4 one തന്നെ 👍😜​@@gaavan
@gaavan
@gaavan Сағат бұрын
@@SunilKumar-jf6oy ഇവിടെ പിടിച്ചു നിൽക്കാൻ പറ്റൂല്ലെന്നറിയാം...... സ്വന്തം നാട്ടിൽ നല്ല കാര്യങ്ങൾ നടന്നാലും അതൊന്നും കവർ ചെയ്യാതെ ലോക മുക്കാലികളുടെ പിന്നാലെ പോവുന്ന ജനം tv യാണെന്റെ എന്റർടൈൻമെന്റ് ചാനെൽ... 💪
@rajanm5543
@rajanm5543 Сағат бұрын
അതിനുള്ള മറുപടി ഇ ടി മുഹമ്മദ്‌ ബഷീർ പറഞ്ഞിട്ടുണ്ട്. അതായതു ഞങ്ങൾ എല്ലാം ഒന്നാണെന്നു.....
@sabareesank3782
@sabareesank3782 2 сағат бұрын
👍👍👍
@DPJ27
@DPJ27 2 сағат бұрын
Ban MediaOne …
@Rahulkrishna-it4sy
@Rahulkrishna-it4sy 54 минут бұрын
ഹിന്ദുവും Christyaniyum ഒന്നുക്കട്ടെ അപ്പോ തീരും പ്രശ്നം
@ThulasiDas-g9v
@ThulasiDas-g9v 51 минут бұрын
Namaste shajan ji 🙏🙏🙏🙏🙏
@dileepmankadavu3534
@dileepmankadavu3534 Сағат бұрын
ആഹാ. ഇതും എന്നെക്കുറിച്ചുള്ള വാർത്ത ആയിരുന്നോ. അറിയാതെ കുറച്ച് കണ്ടുപോയി.
@shinammasebastian2298
@shinammasebastian2298 Сағат бұрын
1921....എവെരിതിങ് from AD 625- 3 ഓൺവേർഡ്‌സ്
@georgekuttyy-vf3cv
@georgekuttyy-vf3cv Сағат бұрын
RSS അറിയാഞ്ഞല്ല. RSS ശെരിക്കും പേടിച്ചാണ്
@GirishManalil
@GirishManalil 48 минут бұрын
Yes.... Media one channel ethrayum pettannu nirothikkuka.
@vewpoint77
@vewpoint77 18 минут бұрын
മുക്കാൽ വൺ ചാനലിന് ഓരോ പേജർ വാങ്ങി കൊടുക്കണം
@ShajiMshekaran
@ShajiMshekaran Сағат бұрын
അത് കറക്റ്റാണ് എൻറെ ഓർമ്മയിൽ
@vijayan.kkochukunju5702
@vijayan.kkochukunju5702 8 минут бұрын
ഇതു പ്രഹസന൦. V. S.എതിർത്തിട്ടു൦ മദനിക്കു കൈകൊടുത്തവനാ പിണറായി.
@sheejabalan1821
@sheejabalan1821 54 минут бұрын
👍👍👍👍👍👍👍👍👍
@jw8752
@jw8752 Сағат бұрын
Happy to hear Mr Pinarayi speaking some plain truth with such openness. Perhaps realisation came a bit late in his case, after a lot of appeasement of the most inhuman and poisonous band.
@vijaykalarickal8431
@vijaykalarickal8431 Сағат бұрын
Ooooooh
@Apput-un2fv
@Apput-un2fv Сағат бұрын
👌🏾
@yesudasfrancis6010
@yesudasfrancis6010 37 минут бұрын
എല്ലാം ചെയ്തു കഴിഞ്ഞിട്ട് ഇയാളുടെ കണ്ണ് തുറക്കുന്നത് ഇപ്പോഴാണോ? ഇതും ഒരു രാഷ്ട്രീയക്കളി തന്നെയാണെന്നാണ് വിശ്വസിക്കാൻ കഴിയുള്ളൂ.
@MovieSports
@MovieSports 17 минут бұрын
സഖാവ് ❤
@richads312
@richads312 Сағат бұрын
മീഡിയ വൺ എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടെങ്കിൽ അത് ഔട്ട് ഓഫ് ഫോക്കസ് എന്ന പ്രോഗ്രാം ആയിരിക്കും. ലോകത്തെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താനും ചോര കാവിയായവർക്ക് പേടിസ്വപ്നമായും അത് നിലനിൽക്കണം
@ജയ്ഭാരത്
@ജയ്ഭാരത് 2 сағат бұрын
💯💯💯💯💯💯💯💯💯💯👍👍👍
@Kumar84717
@Kumar84717 Сағат бұрын
👌👌🧡🧡
@mahesht.m5097
@mahesht.m5097 Сағат бұрын
അപ്പോൾ 1921 ഉം മലബാർ കലാപവും കുമാര നാശാന്റെ മരണവും ഒക്കെ കേരളത്തിലായിരുന്നില്ലേ
@RaghavanKurup
@RaghavanKurup Сағат бұрын
ഇതെ എന്തുകൊണ്ട് നിരോധിക്കുന്നില്ല.
@KrishnaKumar-lj1xe
@KrishnaKumar-lj1xe 42 минут бұрын
എന്തു ചെയ്യാം ഈ ചാനൽ നിരോധിച്ചപ്പോൾ സുപ്രീം കോടതി ഇടപെട്ടില്ലേ ചില കോൺഗ്രസ് നേതാക്കളും
@SukumarK-f9h
@SukumarK-f9h 2 сағат бұрын
@madhusoodhananmadhu7105
@madhusoodhananmadhu7105 Сағат бұрын
എന്തുകൊണ്ടാണ് കേന്ദ്ര ഗവൺമെന്റ് ഇവർക്കെതിരെ ശക്തമായ നടപടി എടുക്കാത്തത്
@Raj-y6v2i
@Raj-y6v2i 12 минут бұрын
ഇന്നേവരെ ഇവരെയെല്ലാം പ്രോത്സാഹിപ്പിച്ച പിണറായി ബി ജെ പി വളരുന്നത് കണ്ട് കളം മാറ്റിച്ചവിട്ടാൽ തുടങ്ങി. പക്ഷെ ഇനിഹിന്ദു വോട്ടുകിട്ടി ഭരണത്തിൽ കേറുമെന്ന് തോന്നുന്നില്ല.
@kmn9030
@kmn9030 40 минут бұрын
Media one രക്ഷക് അൻവർ ഉണ്ടാകും
@rajeshc287
@rajeshc287 Сағат бұрын
Sir aver onnagil nammal onnakanam nigal suppara adipolii cont sir i will suported u
@sanalkumar1560
@sanalkumar1560 Сағат бұрын
Nice ayi hamasineyum hisbullayeyum support cheytu samsarikunu
@ExcitedImpala-pj2ku
@ExcitedImpala-pj2ku Сағат бұрын
Good afternoon sir
@FreethinkFunnies
@FreethinkFunnies 11 минут бұрын
കാരണഭൂതന്റെ ചാട്ടം എങ്ങോട്ട് ആണ് എന്ന് മനസ്സിലായി ..ഈ പോക്ക്‌ പോയാൽ അടുത്ത വർഷം സിപിഎം UCC കേരളത്തിൽ നടപ്പിലാകും.അവരുടെ ഉദ്ദേശം ഭൂരിപക്ഷ വോട്ട് തിരിച്ചുപിടിക്കുക എന്നത് ആണെങ്കിലും തത്വത്തിൽ മുസ്ലിം സമൂഹത്തിനും പ്രത്യേകിച്ച് സ്ത്രീകൾക്കും അത് വലിയ അനുഗ്രഹം ആകും .കാത്തിരുന്ന് കാണാം .
@rameshkk4412
@rameshkk4412 40 минут бұрын
ഉമ്മൻചാണ്ടി മദനിക്കുവേണ്ടി ജയലളിതയുടെ മുന്നിൽചെന്നു നാണംകെട്ടു
@prakashanv7114
@prakashanv7114 6 минут бұрын
ഇപ്പോൾ നിയമസഫായിൽ ldf udf ചേർന്ന് പ്രേമേയം പാസ്സാക്കി വകഫിനു വേണ്ടി അതുകൂടി ചേർത്ത് vayikedunnathayirunnu
@VAaramughan
@VAaramughan Сағат бұрын
ഭീകര ഡോളർ വിഹിതം കുട്ടണ മെന്ന് ----- മലയാളി പൊട്ടനല്ലേ -----
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 2 сағат бұрын
Now CPM and Congress making Muslim Jihadisam supporters of Kerala.
@Pathmavathi-xm9ze
@Pathmavathi-xm9ze Сағат бұрын
❤️❤️🙏🙏🙏💕💕💕
@muhsinp829
@muhsinp829 Сағат бұрын
അപ്പൊ ജനം ടീവിയോ ഷാജാ?
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 92 МЛН
സ്നേഹ തലോടൽ
23:02
Arif Hussain Theruvath
Рет қаралды 12 М.