ഇസ്രായേലിൽ കെയർ ഗിവേഴ്സ് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും പരിഹാരങ്ങളും !!!

  Рет қаралды 5,108

Kizhakkante Thoolika

Kizhakkante Thoolika

Күн бұрын

Пікірлер: 85
@jisha5415
@jisha5415 Күн бұрын
പറഞ്ഞതിനോടൊക്കെ യോജിക്കുന്നു പക്ഷേ സുഹൃത്തുക്കൾ കാരണം ഒരിക്കലും പ്രതീക്ഷിക്കാത്ത പണികിട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച മനുഷ്യരും ഇവിടെയുണ്ട് അരുണേ. ഇവിടെ നല്ല സുഹൃത്തുക്കളെ കണ്ടെത്തുക എന്നു പറയുന്നത് ഹിമാലയൻ ടാസ്ക് ആണ്
@TarotHealingwithKrishnabindhu
@TarotHealingwithKrishnabindhu 12 сағат бұрын
സത്യം
@Arnnn-v1u
@Arnnn-v1u Күн бұрын
ഞാൻ 10 വർഷമായി ഇവിടെ എന്ത് മാത്രം വിഷമഘട്ടത്തിലൂടെ പോയി ഒരു ദിവസം പോലും പുറത്ത് ഇറങ്ങാൻ പറ്റില്ലായിരുന്നു നാട്ടിലേക്ക് കാശ് അയക്കാൻ ആയിരുന്നു ബുദ്ധിമുട്ടിയത്😢😢😢 ഭക്ഷണം ഫാമിലിയുടേത് കഴിക്കാവുള്ളൂ, കണ്ണ് തെറ്റിയാൽ വട്ട് മൂത്ത അമ്മച്ചി പുറത്തേക്ക് ഓടും ഭാഷ അറിയില്ല കണ്ടുപിടിക്കാൻ പെടുന്ന പാട് എൻ്റെ ദൈവമെ സ്ട്രീറ്റ് എല്ലാം ഒരു പോലെ കിടക്കുന്നത് കൊണ്ട് എവിടെ പോയി കണ്ടു പിടിക്കും അതും ഒരു കാലം😮 സാലറി വളരെ കുറവ് പക്ഷേ എൻ്റെ ആവശ്യങ്ങൾ എല്ലാം നടത്തി തന്നു ദൈവം3 വർഷമായി പുതിയതായി വരുന്നവരുടെ ഡിമാൻ്റുകൾ കേട്ട് തല മരവിച്ചിരുന്ന് പോയി ഞാൻ😢😢😮
@kizhakkantethoolika
@kizhakkantethoolika Күн бұрын
Thanks for sharing ❤️
@dontdescribe5941
@dontdescribe5941 Күн бұрын
വളരെ നല്ല motivation ചേട്ടാ ഇസ്രായേലിൽ എത്തിയ സമയത്ത് ഒരു Moshavൽ ഒറ്റപ്പെട്ട പോയ ഞാൻ പിന്നീട് പരിചയമില്ലാത്തഒരാളെ കാണുന്നതു പോലും ഭയന്നിരുന്ന ഒരാളാണ് ഞാൻ. പിന്നീട് എന്റെ mental health കൈവിട്ടുപോയി എന്നു തോന്നിയ ഞാൻ പ്രാർത്ഥനയിലൂടെയും എന്റെ friendന്റെ support ലും ആണ് തിരിച്ചു വന്നത് ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ഇവിടെ പലരും അനുഭവിക്കുന്നതാണ് thanku ചേട്ടാ🥰
@kizhakkantethoolika
@kizhakkantethoolika Күн бұрын
Thanks for sharing ❤️
@animolprasad6116
@animolprasad6116 20 сағат бұрын
വളരെ ശരിയായ കാര്യങ്ങൾ ആണ് അരുൺ പറഞ്ഞത്, ഇന്ത്യൻ പ്രേത്യേകിച് കേരളക്കാർ മനസിലാക്കണം കൂട്ടുകാരെ cherthu പിടിക്കാൻ എല്ലാവരും ശ്രമിക്കുക 🥰
@sheebaashok6955
@sheebaashok6955 Күн бұрын
ഏറ്റവും നല്ല ശ്രോതാവ് ആണ് ഏറ്റവും നല്ല സുഹൃത്ത്, അതുപോലെ നമ്മൾ ഷെയർ ചെയ്യുന്ന കാര്യങ്ങൾ മറ്റാരോടും പറയാതെ ഇരിയ്ക്കാനും നല്ല സുഹൃത്തിനു മാത്രമേ പറ്റൂ, അതുകൊണ്ട് നല്ല സുഹൃത്തുക്കളെ ചേർത്ത് നിർത്തുന്നതും തിരഞ്ഞെടുക്കുന്നതും പ്രധാനം ആണ്
@kizhakkantethoolika
@kizhakkantethoolika Күн бұрын
❤️
@veronicareji5571
@veronicareji5571 10 сағат бұрын
സത്യത്തിൽ ഞാൻ 3.വർഷവും 2 മാസവും ഒരിടത്തുനിന്ന് അനുഭവിച്ച മാനസീക പ്രയാസം പറഞ്ഞതീരില്ല... അവസാനം മെന്റലി നിൽക്കാൻ സാധിക്കില്ല ന്ന് കണ്ടപ്പോൾ പേപ്പർകൊടുത്തു ഇറങ്ങി വേറെ ജോലിക്ക് കേറി... ഇപ്പൊ സത്യത്തിൽ കുറച്ചു സമാധാനം ഉണ്ട്... അധികം ഫ്രണ്ട്‌സ് ഇല്ലാത്തത് ആവും നല്ലത്, കാരണം ജോലിക്ക് പ്രയാസം വരരുത്, overusing ടെലിഫോൺ ന്ന് അവസാനം കംപ്ലൈന്റ്റ്‌ വരരുത് 😁😁. Thanks Arun
@ShaniDevasia
@ShaniDevasia 20 сағат бұрын
ഒരാളുടെ കേൾവിക്കാരൻ ആവുക എന്നത് അത് എല്ലാവർക്കും ആകില്ല Good ജോബ് ബ്രോ God bless you ❤❤
@pathrosekavalappara-po9zg
@pathrosekavalappara-po9zg 21 сағат бұрын
വളരെ സഹായകരമായ ഒരു വീഡിയോ. നന്ദി!
@sheeba5014
@sheeba5014 Күн бұрын
അരുണിന്റെ വീഡിയോസ് എനിക്ക് മോട്ടിവേഷൻ തരാറുണ്ട്, ഞാൻ ഇസ്രായേലിൽ നിന്ന് exit ആയി വന്നയാളാണ്. ഇപ്പോൾ വലിയൊരു പ്രതിസന്ധിയിൽ കൂടിയാണ് ജീവിതം പോകുന്നത്. ഒന്നുകൂടി തിരിച്ചു പിടിക്കാൻ ശ്രമം നടത്തുന്നുണ്ട്, ദൈവം അനുഗ്രഹിച്ചു അത് സാധ്യമാവട്ടെ എന്ന് ആഗ്രഹിക്കുന്നു. Thanks Arun ബ്രോ ❤️ ഒരാളെ കേൾക്കാനുള്ള മനസ് നിങ്ങൾക്കുണ്ടല്ലോ, നിങ്ങളെ ദൈവം കൈവിടില്ല
@kizhakkantethoolika
@kizhakkantethoolika Күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️
@jessybijoy5131
@jessybijoy5131 13 сағат бұрын
Well done👌👌👍👍❤❤🥰🥰
@vasanthasuresh9020
@vasanthasuresh9020 12 сағат бұрын
👍👍🙏😍
@gincygeorge6664
@gincygeorge6664 14 сағат бұрын
Good info👌
@sherinjose3461
@sherinjose3461 16 сағат бұрын
Good message
@KochuraniSebastian-wt5uk
@KochuraniSebastian-wt5uk Күн бұрын
Very good motivated speech👌👌👌
@kizhakkantethoolika
@kizhakkantethoolika Күн бұрын
Thanks for sharing ❤️
@DeepaNair-n1x
@DeepaNair-n1x Күн бұрын
Yes you are a good listener and you have. Good and friendly heart to help everyone 🙏
@kizhakkantethoolika
@kizhakkantethoolika Күн бұрын
Thanks 😊
@jincymolkuriakose4023
@jincymolkuriakose4023 Күн бұрын
അതെ അരുൺ ഒരാളുടെ ഒറ്റപെട്ട ഉത്തരമില്ലാത്ത ജീവിതങ്ങൾക്കും പ്രശ്നങൾക്കും ഏതു സമയത്തും സമീപിക്കാവുന്ന ആളാണെന്ന് ഞാൻ മനസിലാക്കുന്നു, ആ മനസ് ലോകം മുഴുവൻ അറിയട്ടെ, ദൈവം അനുഗ്രഹിക്കട്ടെ. 👍
@kizhakkantethoolika
@kizhakkantethoolika Күн бұрын
@jincymolkuriakose4023 ❤️
@kizhakkantethoolika
@kizhakkantethoolika Күн бұрын
@jincymolkuriakose4023 ❤️
@shilpashan5126
@shilpashan5126 19 сағат бұрын
Thanku so much Bro ❤
@miniroy2959
@miniroy2959 Күн бұрын
Corect 👍
@bessybaby4417
@bessybaby4417 Күн бұрын
Good message 👍
@kizhakkantethoolika
@kizhakkantethoolika Күн бұрын
❤️
@ireneliyo4537
@ireneliyo4537 20 сағат бұрын
Good information..
@lalibaiju1429
@lalibaiju1429 Күн бұрын
Thanku broo ❤❤❤
@binduroy2934
@binduroy2934 Күн бұрын
Very good information,,need more motivation vedio,,tks
@kizhakkantethoolika
@kizhakkantethoolika Күн бұрын
Thanks a lot ❤️
@remyajaison
@remyajaison 23 сағат бұрын
Thank you so much bro🙏🙏🙏🙏🙏🙏🙏🙏
@bijoysebastian6547
@bijoysebastian6547 18 сағат бұрын
Yes Ji. You are absolutely right Ji 💯🙏
@crystalsparky7653
@crystalsparky7653 Күн бұрын
Nice video Arun.....🎉
@kizhakkantethoolika
@kizhakkantethoolika Күн бұрын
Thanks 😊
@aniegeorge2426
@aniegeorge2426 20 сағат бұрын
well said❤
@bincykaugustian4288
@bincykaugustian4288 18 сағат бұрын
Good motivation bro ♥️♥️
@jilukg1558
@jilukg1558 22 сағат бұрын
Very good bro🙂
@sheenashine8300
@sheenashine8300 20 сағат бұрын
❤ well done 👍
@pinkbabys1
@pinkbabys1 Күн бұрын
I know ur a good listener ❤
@kizhakkantethoolika
@kizhakkantethoolika Күн бұрын
Thanks 😊
@minishibu9993
@minishibu9993 Күн бұрын
Very good
@kizhakkantethoolika
@kizhakkantethoolika Күн бұрын
Thanks 😊
@rajalekshmivr-cg3nx
@rajalekshmivr-cg3nx Күн бұрын
Good motivation
@kizhakkantethoolika
@kizhakkantethoolika Күн бұрын
Thanks a lot ❤️
@ashabinoy9777
@ashabinoy9777 Күн бұрын
Correct 👍
@kizhakkantethoolika
@kizhakkantethoolika Күн бұрын
❤️
@mayamolks8389
@mayamolks8389 15 сағат бұрын
🥰🥰🥰🥰
@rejeenabinoj2437
@rejeenabinoj2437 Күн бұрын
👌👌👌👌👌
@sinimanu2796
@sinimanu2796 Күн бұрын
Nice
@kizhakkantethoolika
@kizhakkantethoolika Күн бұрын
Thanks
@biyonsworld433
@biyonsworld433 20 сағат бұрын
💯💯💯👍👍👍
@SelmaSelvaraj
@SelmaSelvaraj 19 сағат бұрын
❤️❤️❤️❤️
@ammu367
@ammu367 16 сағат бұрын
Chetta,oru experience certificate nte peril black seal aayipoya aalaanu njan.enikkini israelil varan patTumo😢
@sheelaantony7032
@sheelaantony7032 20 сағат бұрын
👍🙏
@JollyKpaul
@JollyKpaul Күн бұрын
👍🏻👍🏻👍🏻100%💐
@ps-ol7dz
@ps-ol7dz Күн бұрын
👍
@ajinaps4047
@ajinaps4047 Күн бұрын
👍👍
@kizhakkantethoolika
@kizhakkantethoolika Күн бұрын
❤️
@dhanutyexpressionqueen1646
@dhanutyexpressionqueen1646 21 сағат бұрын
💯👍🙏❤
@rajalekshmivr-cg3nx
@rajalekshmivr-cg3nx Күн бұрын
👍👍👍👍👍🌹🙏
@kizhakkantethoolika
@kizhakkantethoolika Күн бұрын
Thanks a lot ❤️
@sandhyashaji8117
@sandhyashaji8117 20 сағат бұрын
Stress and anxiety എല്ലാം നമ്മുടെ ജോലിയിൽ ഉണ്ട്. ചേട്ടൻ പറഞ്ഞത് പോലെ മാനസിക സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യണം. മനസിന് വിശ്രമം നൽകണം .. നമ്മുടെ മനസിനെ നമ്മൾ സന്തോഷിപ്പിക്കണം.. ❤
@antria708
@antria708 Күн бұрын
പാക്കിങ് ജോബ് open ആയോ bro
@kizhakkantethoolika
@kizhakkantethoolika Күн бұрын
പാക്കിങ് ജോബ് അപ്പോൾ open ആയിട്ടില്ല.
@antria708
@antria708 Күн бұрын
@kizhakkantethoolika open ആകുന്നത് എപ്പോഴ
@josesamuel136
@josesamuel136 22 сағат бұрын
👍❤️🙏
@manjoo1855
@manjoo1855 Күн бұрын
Good message🌹🌹
@januthomas9652
@januthomas9652 Күн бұрын
👍👍👍
@RaniJacob-zx4dj
@RaniJacob-zx4dj Күн бұрын
💯
@reginajain2413
@reginajain2413 Күн бұрын
👍👍
@abhilashpj2650
@abhilashpj2650 23 сағат бұрын
💯
@fairysart6247
@fairysart6247 19 сағат бұрын
👍
@sarikaabraham1441
@sarikaabraham1441 Күн бұрын
👍👍👍
@REENAGOSEPH
@REENAGOSEPH Күн бұрын
👍👍
@shajithomas7630
@shajithomas7630 Күн бұрын
👍🏻👍🏻
@beenajose5997
@beenajose5997 Күн бұрын
👍👍
@ShajiJeni
@ShajiJeni 21 сағат бұрын
👍👏
@jobinisimon-v1f
@jobinisimon-v1f 22 сағат бұрын
👍👍
@eimeymathew197
@eimeymathew197 22 сағат бұрын
👍👍👍
@priyasaju2795
@priyasaju2795 20 сағат бұрын
👍👍👍
@prijithaep2161
@prijithaep2161 15 сағат бұрын
👍👍👍
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН