എന്റെ അഭിപ്രായത്തിൽ ആ മക്കൾ 6തെറ്റെങ്കിലും ചെയ്തിട്ടുണ്ട് 1: അയാൾക് രോഗം ഗുരുതരമായ നേരത്തു ഒരു ഡോക്ടറെ കാണിച്ചില്ല (ചികിത്സ നിഷേധിച്ചു ) 2: മരിച്ചെന്നു തോന്നിയിട്ടും ഉറപ്പു വരുത്താൻ ഒരു ഡോക്ടറെയോ മറ്റോ വിളിച്ചില്ല ( സ്വയം death confirmation നടത്തി ) 3: കാണാൻ ആഗ്രഹമുള്ള ബന്ധുക്കളെ കാണിച്ചില്ല 4: പോലീസിനെ തടസ്സപ്പെടുത്തി 5: വർഗീയത ആരോപിച്ചു 6: കോടതി വിധി അംഗീകരിക്കില്ല എന്നു പറഞ്ഞു
@sreebhaskar286111 күн бұрын
ഇപ്പോൾ പോസ്റ്റ് മോർട്ടം ചെയ്ത ബോഡി സമാധി ആക്കി അതും ചെയ്ത്
@thasleesamad743211 күн бұрын
അഡ്വക്കേറ്റ് ആണോ 😁🥰 mone
@remyam979611 күн бұрын
Police ഉം കോടതിയും എല്ലാം ഇടപെട്ടു കഴിഞ്ഞു. ആരും അവരെ പിടിച്ചു വിഴുങ്ങിയില്ല. .പുതിയ വകുപ്പ് വല്ലോം കണ്ടുപിടിച്ചെങ്കിൽ പോയി case കൊടുക്ക്. .. തൂക്കികൊല്ലുമോ എന്ന് നോക്കാം
@anilkumarja542111 күн бұрын
ഇത്തരം വട്ടുകൾ അടുത്ത തലമുറയിലേക്ക് പകരാതിരിക്കട്ടെ!
@AchuAchu-e4q11 күн бұрын
ലോകം മൊത്തം വട്ടാണോ 🤔🤔🤔🤔🤔
@nayanasanoj22810 күн бұрын
എന്ത് വട്ട്? നിങ്ങള്ടെ ബുദ്ധിക്കു മനസ്സിലാക്കാൻ പറ്റാത്തതെല്ലാം വട്ടെന്നാണോ പറയേണ്ടത്... കൊള്ളാലോ... അല്ല ഹിന്ദുവിന് സമാധിയാകാൻ കണ്ടവന്മാരുടെ സമ്മതം വേണോ... ഹല്ലേ....
@drmujeeb-og7ot11 күн бұрын
എനിക്ക് ഇപ്പോഴും മനസിലാവാത്ത ഒരു കാര്യം ഇത് മുൻകൂട്ടി നിശ്ചയിച്ച ഫ്ലക്സ് അടിച്ചു വെച്ച ഒരു സമാധി ആയിട്ടും എന്ത് കൊണ്ട് ആ മൂത്ത ചേട്ടൻ അന്നും എന്ത് കൊണ്ട് ജോലിക്ക് പോയി
@rejithkumarpadumathil915611 күн бұрын
നാടാർ സമുദായത്തിന്റെ ചരിത്രം, പാരമ്പര്യം, ഉല്പത്തി തുടങ്ങിയവ അറിയാത്ത ഇന്നത്തെ തലമുറ പരിഹസിക്കുന്നു. ഈ സമുദായത്തെ ഈശ്വരൻ കൈവിടില്ല. ഒരു തുരുത്തിൽ എന്നപോലെ ജീവിക്കുന്ന നിങ്ങൾ വഴി നാടാർ സമുദായ ചരിത്രവും, സമാധിയും ലോകം മുഴുവൻ അറിഞ്ഞിരിക്കുന്നു. ദൈവം അതിന് തിരഞ്ഞെടുത്തത് സാധുക്കളും നിഷ്കളങ്കരുമായ നിങ്ങളെയാണെന്ന് ഓർത്തു അഭിമാനിക്കുന്നു. ദൈവം നിങ്ങളെ സന്ദർശിച്ചിരിക്കുന്നു. ❤️❤️❤️ആവേ മരിയ ❤️❤️❤️
സഹോദരാ ശ്രീനാരായണ ഗുരുവിൻറെ കാലഘട്ടമല്ല ഇത് നമുക്ക് ഇന്ത്യയിൽ ഒരു നിയമമുണ്ട് അത് അനുശാസിക്കുക അതാണ് ആവശ്യം നന്മയുണ്ടാകും
@SindhuM-fg6oc12 күн бұрын
Arod parayan😂
@Roseroseeee86011 күн бұрын
നിയമവുമുണ്ട് എല്ലാ കള്ളത്തരത്തിനും സോഷ്യൽ മീഡിയ എന്ന തെളിവുമുണ്ട് അതുകൊണ്ട് ഇനി ഒരു ശ്രീ ഗുരുവിനെയൊന്നും ആരും വിശ്വസിക്കില്ല, വരും തലമുറകൾ ഒട്ടും വിശ്വസിക്കില്ല, പ്രത്യേകിച്ച് അയാൾ ഒരു ക്രിമിനൽ ആരുന്നു എന്നതുകൊണ്ട്
@ch656911 күн бұрын
ശ്രീ നാരായണ ഗുരുവിൻ്റെ കാലഘത്തിലെ യേശുവും ഇപ്പോഴത്തെ യേശുവും തമ്മിലുള്ള 10 മാറ്റങ്ങൾ പറയാമോ
@AchuAchu-e4q11 күн бұрын
@@ch6569🤣🤣🤣😄😄😄😄
@sunnykavalamablesunny636211 күн бұрын
Ayoooooo anty control pokunnyy
@MusthafaThejas12 күн бұрын
അഞ്ചാറ് പേരെ വെട്ടി പരിക്കേൽപിച്ച് നാട് വിട്ട് സ്വന്തം പേര് പോലും മാറ്റി അവസാനം തിരുവടികൾ മഹാസമാധിയായി
@sujathakksreekutty373312 күн бұрын
ഇവിടെ മനുഷ്യനെ കൊല്ലാനും നാട് നശിപ്പിക്കാനും നടക്കുന്നവന്മ്മാർ സ്വർഗത്തിൽ പോയി ഹൂറി മാരെ നോക്കി നടക്കുന്നവനാണ് 😆😆😆
@SudhamaniT11 күн бұрын
🤣🤣🤣🤣🤣
@omanaomana843011 күн бұрын
Pidichu parichu Jeevicha al valmeeki maharshiyayille
പ്രിയ സ്വാമി, അങ്ങയുടെ പിതാവ് സമാധി ആയതുതന്നെ അതിൽ യാതൊരുവിധ തെറ്റുമില്ല നിങ്ങൾ അതിനു വേണ്ടി ചെയ്തതും ശരിയായിരിക്കാം,എന്നാൽ നമ്മൾ ഒരു സമൂഹത്തിലാണ് ജീവിക്കുന്നത് എന്ന ബോധം നിങ്ങൾക്ക് വേണമായിരുന്നു അതില്ലാതെ പോയി ഇവിടെയാണ് കുഴപ്പം
@padmajakunhipurayil614711 күн бұрын
പിതൃ ധർമ്മവും പിതൃ കർമ്മവും നേരാംവണ്ണം ചെയ്ത മകന്ന്. ആശംസകൾ. പലരും പുച്ഛിക്കും. അവരൊക്കെ മനസ്സിലാക്കുമ്പോൾ മനസ്സിലാക്കഠ്ടെ.
@JohnyPs-z3p11 күн бұрын
തല്ലിതല്ലികൊല്ലുന്നതല്ലഎന്ന് പറയാമോ
@shijuind569611 күн бұрын
Vettum kutthum ayi nadannavan ano daivam appol Ella aal davavum casil prathy kal annalle. Kashttam😂😂
@padmajakunhipurayil614711 күн бұрын
@shijuind5696 ദൈവം എന്ന് പറഞ്ഞില്ലല്ലോ ദൈവമുമായി ഒരു connectivity ഉണ്ട് എന്നല്ലേ . കേസിൽ പ്രതി ആയവർക്ക് ആത്മീയ വിചാരം പാടില്ല എന്ന് ഹിന്ദു മതത്തിൽ ഇല്ലല്ലോ. രാമായണമോ ഭഗവദ്ഗീതയോ വായിച്ചിരുന്നു എങ്കിൽ ഇതൊക്കെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.
@padmajakunhipurayil614711 күн бұрын
@JohnyPs-z3p താനോ വേറേ ആരെങ്കിലും കണ്ടോ തല്ലി കൊല്ലുന്നത്. പിന്നീട് ഊഹാപോഹം അല്ലേ. അതിപ്പോൾ അമ്മയെ തല്ലിയാലും രണ്ടു ന്യായം ഉണ്ട് എന്ന് പറഞ്ഞത് പോലെ ആകും.
@punchaami624811 күн бұрын
@@JohnyPs-z3pനീ കണ്ടോ........
@muhammedsalim244911 күн бұрын
കേരളം ഭ്രാന്തലയം തന്നെ അന്നും ഇന്നും ശ്രീസ്വാമി വിവേകനന്ദൻ ദീർഘ ദൃഷ്ടി സമ്മതിച്ചേ പറ്റു.
@ManishKumar-l6e9e11 күн бұрын
Onnu poda tulukka panni
@sasik883711 күн бұрын
സഹിക്കാൻ. ഇതുപോലെ വിവരദോഷികൾ ഉണ്ടെങ്കിൽ ഇനിയും മഹാചാമടികൾ ഉണ്ടാകും???
@AchuAchu-e4q11 күн бұрын
എടോ അവരുടെ കാര്യം... താങ്കളുടെ വീട്ടിൽ സമാധി വേണ്ടെങ്കിൽ വേണ്ട അത് ശ്രെദ്ധിക്കുക 👍👍👍😡😡😡ഇവരുടെ കാര്യം ഇവർ നോക്കും നാട്ടുകാർ നോക്കിച്ചപ്പോൾ രക്ഷപെട്ടു 🤣🤣🥰🥰🌹എന്നിട്ടും തീരുന്നില്ല വിഷമം അവിടെ നിയമം ഉണ്ടല്ലോ അവർ നോക്കിക്കോളും 🙏🙏🙏👍ഇനിയും അവരെ വേട്ടയാടാതെ ഇരിക്കുക 🙏🙏🙏🙏മീഡിയസിനോടും കൂടെയാണ് 🙏🙏🙏👍😡😡😡😡😡🤧🤧🤧🤧
@sharafudeen314311 күн бұрын
മക്കളു൦ പോലു൦പറയാത്ത വലിയ വിശറമ ഗുഹയു൦,കുഴിയു൦,സ൦ഭവഠ പോലെ ഇനിയു൦ പല ഐതിഹ്യങ്ങളു൦ ,ഉടായിപ്പുകളു൦ ഉടലെടുക്കു൦. അക്ഷരകേരളത്തിന്റെ ഒരു വിധിയേ!സന്യാസി വര്യർ പോലു൦ തള്ളി പ്പറയുന്ന ഈ മരണത്തെ മഹാ സമാധിയാക്കിയവർ ഹിന്ദു സമൂഹത്തോട് മാപ്പ് പറയേണ്ടി വരു൦.
@Kahani-i3c11 күн бұрын
ആദ്യമായിട്ടാണ് ഒരു വീട്ടിലെ മരണത്തിൽ കുടുംബം സന്തോഷിക്കുന്നു എന്ന് മക്കൾ പറഞ്ഞു കേൾക്കുന്നത്. 😮
എല്ലാo തികഞ്ഞവൻ എന്ന ഭാവം. മനുഷ്യത്വം എന്ന് കേട്ടിട്ടുണ്ടോ..
@PscclassForinitiators10 күн бұрын
നിയമം എന്ന് പറയുമ്പോൾ നമ്മളെപോലെ സാധാരണക്കാരനെ കശക്കാനുള്ള സംവീധാനം ആണെന്ന് മറക്കണ്ട. അത് വിനീതവിധേയനായ് പലർക്കും കുമ്പിടുന്ന കാഴ്ച്ച നമ്മൾ ഒത്തിരി കണ്ടതാ.
@nivinnivin43311 күн бұрын
ഇവനോയോ ക്കേ... നല്ല മടലു വെട്ടി അടി കൊടുത്താൽ മതി... വേറൊന്നും പറയാനില്ല
@RajanRajanmadhavanpillai11 күн бұрын
ദൈവം ആരെന്ന് ചോദിക്കുന്ന ഈ ലോകത്ത് ഇതും ഇതിലപ്പുറവും സംഭവിക്കും ഇത് ഇവിടെ ഗുരുവിൽ നിന്ന് ജ്ഞാനം ആരും പഠിക്കുന്നില്ല തന്നെ കഷ്ടം സമാധി പോലും തിരിച്ചറിയാതെ മൃഗത്തെപ്പോലെ ജീവിച്ച്. മരിക്കുന്നുഅ അതാണ്. സത്യം😍😄😄😄
@x-factor.x11 күн бұрын
സമാധി സമാധി സമാധി അദ്യം കല്യാണത്തിനു മുമ്പേ സമാധിയായിരുന്നു ഇനി നിങ്ങൾ ക്വസ്റ്റ്യൻ ചോദിക്കൂ ഞാൻ ഏൻസർ പറയാം . 😜😜😜😜😜😜😜😜
@mininelson704911 күн бұрын
ആരും പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം kochattan പറഞ്ഞപ്പോൾ njagal ഞെട്ടി പോയി
@rafeesees263011 күн бұрын
രാത്രിയിൽ ഒച്ചപാടും ബഹളമാണന്നാണ് അയൽക്കാർ പറയുന്നത് സ്നേഹം കൂടിയിട്ടായിരിക്കും
@AchuAchu-e4q11 күн бұрын
അയൽക്കാർ ഇവരുടെ ഉയർച്ചയിൽ അസൂയ മൂത്ത് ഉറക്കം പോലും ഇല്ലാതായിരിക്കുന്നു എന്ന് മനസിലായി 🤣🤣🤣🤣😄😄😄😄🙏🙏
@ManishKumar-l6e9e11 күн бұрын
Athu Ninte aylvasikal ayitikkum
@PscclassForinitiators10 күн бұрын
യൂദാസ് എന്ന പുള്ളി പറയുന്നത് കേൾക്കണം എന്തൊരു പള്ളൂപറച്ചിൽ ആണോ എന്തോ.
@Sivd-i1s12 күн бұрын
സമാധിയോട് ചേർന്ന് ഈ പൂജാരി ഗുരുവിന്റെ കീഴിൽ ഒരു ഗുരുകുലവും കൂടി സ്ഥാപിതമാകണം. അമ്മ തിരുവടികളുടെ പഹവാനുമായുള്ള കോൺടാക്ട് പരിശീലനവും ചേട്ടൻ യോഗിയുടെ വർഗ്ഗീയ വാദ പ്രാക്ടിസും എല്ലാം കൂടി പൊളിക്കും.
@Roseroseeee86011 күн бұрын
നിങ്ങളുടെ അച്ഛൻ മാത്രമല്ല ഞങ്ങളുടെ അച്ഛനുമൊക്കെ ഈശ്വരനിലേക്കാണ് ലയ്ക്കുന്നത്, അതും ജീവിതത്തിൽ ആരെയും ദ്രോഹിക്കുകയോ സങ്കടപെടുത്തുകയോ ചെയ്തിട്ടില്ല അപ്പൊ നിങ്ങളുടെ അച്ഛൻ ഈശ്വരനിൽ ലയ്ച്ചിട്ടുണ്ടെങ്കിൽ ശുദ്ധ പാവം ആരുന്ന മനുഷ്യർ എങ്ങോട്ടാ ലയ്ക്കുന്നത് അതിനും അപ്പുറം എവിടെയെങ്കിലും ആരുക്കുവോ, ഏതായാലും അച്ഛൻ മരിച്ചത് വീടിനുള്ളിൽ കിടന്നാണോ എന്നിട്ട് പാതി രാത്രിയിൽ എടുത്തു കൊണ്ടുപോയി ഇരുത്തിയതാണോ എന്നുകൂടി തെളിയട്ടെ എന്നിട്ട് തീരുമാനിക്കാം അല്ലാതെ സമാധി എന്നും മഹാസമാധി എന്നൊക്കെ പറയാൻ, ഇപ്പൊ നിങ്ങൾ പറയുന്നു സമാധി എന്തെന്ന് എനിക്ക് അറിയാമെന്നു എന്നിട്ടാണോ സമാധി ആരെയും അറിയിക്കരുത് എന്നാണ് അതുകൊണ്ടാണ് ആരോടും പറയാത്തത് എന്ന്, നിങ്ങൾ പറഞ്ഞത് സത്യമാണ് സമാധി എന്തെന്ന് നിങ്ങൾക്ക് അറിയാം, പക്ഷെ സമാധി എല്ലാരേയും അറിയിച്ചാൽ വീട്ടിൽ കിടന്നു മരിച്ചതാണെങ്കിൽ എങ്ങനെ സമാധി കാണിക്കും അതുകൊണ്ടല്ലേ എല്ലാരിൽനിന്നും മറച്ചുവെച്ചത്, എന്നിട്ട് ചോദിക്കുന്നോരോട് ആരോടും പറയാതെ ആരും കാണാതെ വേണം സമാധി അതുകൊണ്ടാണ് ആരോടും പറയാത്തത് എന്ന് പറഞ്ഞു നിൽക്കാം എന്ന് കരുതി അതല്ലേ സത്യം, സമാധി പൊളിക്കുമെന്നായപ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ ഭയന്നതും പറ്റില്ല എന്ന് പറഞ്ഞതും, അതിന് എന്തെങ്കിലും കാര്യം കാണുവല്ലോ, എല്ലാം ഈശ്വരൻ കാണുന്നുണ്ട് കള്ളമുണ്ടെങ്കിൽ അത് കാലം തെളിയിക്കുമെന്ന് ചിന്തിക്കണം,
@MYDREAM-xf8dz11 күн бұрын
ഒരു ഡോക്ടർ മരണം ഉറപ്പാക്കി. മരണ സർട്ടിഫിക്കറ്റും കൊടുത്താൽ തീരാവുന്ന പ്രശ്നം ആയിരുന്നു.. ഈ മക്കൾ തന്നെ അല്ലേ ഇത് ഇത്രയും കുളം ആക്കിയത്.. നിയമം എന്നത് എല്ലാവർകും ഒരേ പോലെ അല്ലേ..
@MTAkottayil.11 күн бұрын
താങ്കൾ തെറ്റ് ചെയ്തു എന്നല്ല. മാതാപിതാക്കളെ കൊന്ന് കുഴിച്ചു മൂടുന്ന കാലം ആണ് സഹോദര. അയൽബക്കക്കാരെ പുറത്ത് നിർത്തി എല്ലാ കർമവും ചെയ്യാമായിരുന്നില്ലേ
@SunilkumarKumar-hb1mz11 күн бұрын
Aa connect cheyyunna Password kittump?
@ambmilict873411 күн бұрын
കല്യാണംകഴിച്ചുമക്കൾജനിച്ചുഎത്ന്സമാധി
@nayanasanoj22810 күн бұрын
അപ്പോൾ ബുദ്ധനോ?
@Muhammed-gg7gw11 күн бұрын
മഹാനാണ് മഹാപ്രതിവാസമാണ് കണ്ടുപഠിക്കടാ അല്ല കേട്ട് പഠിക്കെടാ ഇത് കണ്ടിട്ട് നമുക്ക് പലരെയും സമാധാനം ആക്കാം
@Gangakm36711 күн бұрын
ചങ്ങലക്ക് പോലും വട്ടായി പോകും.
@NoushadKodykandy11 күн бұрын
ഇയാക്ക് എല്ലാം അറിയാം 😢😢😢😢
@XCommunist11 күн бұрын
പവർ പോയെടാ ഉവ്വേ. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല
@SudhamaniT11 күн бұрын
വീഡിയോയിൽ തലയിൽ മുണ്ട് വട്ടത്തിൽ കെട്ടിയ ആളെ കാണുമ്പോൾഒരു കള്ള ലക്ഷണം 😁
@sallykuruvilla446711 күн бұрын
അച്ഛൻ എന്ന് പറഞ്ഞു കൂടാ
@suneeshsksuneeshsk585511 күн бұрын
Poda potta keralam 100years back
@one4metoday11 күн бұрын
I am a proud Keralite( Madman). We are co- habitats in the great Asylum ( Kerala). Let’s celebrate madness around the Globe 🎉🎉🎉❤❤❤
@mhdsvlog246912 күн бұрын
കേരളം വീണ്ടും ഭ്രാന്താലയം ആകുന്നോ
@najmust573311 күн бұрын
കേരളം അല്ലേലും 10 വര്ഷമായിട്ട് പ്രാന്താലയം തന്നെ ആണല്ലോ ..
@nayanasanoj22810 күн бұрын
@@najmust5733പത്തുവർഷമായിട്ട് ഇവിടെ ഭരിക്കുന്നത് പിണറായി അല്ലേ അതുകൊണ്ട് പറഞ്ഞതാണോ?
@@najmust5733 സത്യം പറയാലോ പിണറായി വിജയൻ ഭ്രാന്തനാണ് എന്നു എനിക്ക് അഭിപ്രയം ഇല്ല അദ്ദേഹം അത്യാവശ്യം നന്നായി തന്നെയാണ് ഭരിക്കുന്നത്
@najmust573310 күн бұрын
@nayanasanoj228 ഉണ്ട് അയാൾ അയ്യാളുടെ കുടുംബം ബദ്രമാകി നാട് കുട്ടിച്ചോറും ആക്കി അതിലപ്പുറം എന്ത് നന്നായെന്നാ ഈ പറഞ്ഞത് പിണറായിയുടെ ഭരണം ലോകത്തോൽവി ആണെന്നറിയാമായിരുന്നിട്ടും ആ പാർട്ടിയോടുള്ള കടപ്പാടിന് വേണ്ടി അയാളേ നാകുന്നതാണെന്നല്ലാതെ എന്തിനാ വെറുതേേ...
@sooppyk930211 күн бұрын
കണക്റിവിറ്റി മുമ്പേയുണ്ട് നമ്മുടെ ഈ ശരീരം മാതാപിതാക്കളുടെ ശുക്ളമാകുന്നു പിന്നെ ആകെപ്പാടെയുള്ളത് പടച്ചതമ്പുരാന്റെ ഭാഗത്തു നിന്നുള്ള ആത്മാവ് ജീവൻ എന്ന്ഒരു സിം മാത്രം അത് ഇരുത്തിയാലും ഇരുത്തിയില്ല എങ്കിലും നമ്മളോട് അനുവാദം ചോദിക്കാതെ പടച്ചതമ്പുരാന്റെ PVT ഉദ്യോഗസ്ഥറിൽ പെട്ട കാലൻ വന്നു ഊരികൊണ്ടുപോകും അതുവരെ നിങ്ങൾക്ക് ആവുന്നത് ഒക്കെ ചെയ്യുക ആനന്ദരഫലം ഇവിടുന്ന് നീക്കിയതിനു ശേഷം
@archanag.m503811 күн бұрын
Eswarnu mayi connectivity kku samadhi vare pokanda. While leading a decent life itself we can connect to the universe or God. Please Don't blame the society people for their ignorance instead checking your own knowledge is better and try to understand properly. Congratulations for doing putradharma based on father, s advice.
@razakb130611 күн бұрын
ലോക ജ്ഞാനി സമ്മതിച്ചിരിക്കുന്നു
@goodvoice441012 күн бұрын
അപ്പോൾ അച്ഛനെ ജീവനോടെ കുഴിച്ചുമൂടി അല്ലേ? നല്ല മക്കൾ.
@kgodavarma223811 күн бұрын
ഉദ രനിമിത്തം ബഹുകൃത വേഷം എന്ന് ആചാര്യസ്വാമികൾ പറഞ്ഞത് ശരി!!!!!!
@hydrost669211 күн бұрын
ഇവർ ഒളിവിൽ പോകാൻ സാധ്യത
@NoushadKodykandy11 күн бұрын
പുലി ആണ് 😅😅😅
@sabinasabinakottathara328211 күн бұрын
ആയിരം പൊട്ടന്മാർക്ക് ഉണ്ടായ രണ്ടു പൊട്ടനാണ് താങ്കളും താങ്കളുടെ ജ്യേഷ്ഠനും
@PscclassForinitiators10 күн бұрын
നിർത്തു സഹോദരി ഇങ്ങനെ മനുഷ്യത്വം മരവിച്ച രീതിയിൽ സംസാരിക്കാനുള്ള തെറ്റൊന്നും അവർ ചെയ്തിട്ടില്ല..
@Shumciyaismail11 күн бұрын
എന്തെല്ലാം കള്ളങ്ങൾ പറഞ്ഞ് ഭലിപ്പിക്കുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നില്ല അതോർത്താൽ നന്ന്
@JayatechnologiesJayan11 күн бұрын
കാട്ടാളന് വത്മീകി മകർഷി ആവാം എങ്കിൽ നടന്നുടാഴിക എന്താ
@saheed920911 күн бұрын
ഇയാൾ പൂന്നൂൽ ഇട്ടിട്ടുണ്ടല്ലോ. ബ്രാഹ്മണൻ ആണോ. മുൻപ് ക്രിസ്ത്യാനിയാണെന്നാണല്ലോ പറഞ്ഞത് കേട്ടത്. ഒരു സന്യാസി ആണെങ്കിൽ കാട്ടിൽ പോയി ബ്രഹ്മചര്യം ആചരിക്കുകയും തപസ്സുചെയ്യുകയും ചെയ്താൽ മാത്രമേ സന്യാസി ആകുകയുള്ളൂ
@karunakarantp586511 күн бұрын
പുണുൽ ഇടാൻ ബ്രഹ്മണൻ ആവെണ്ട ഉപനയനം കഴിഞ്ഞാൽ മുസ്ലിം മിനും കൃസ്ത്യനിക്കും ഹിന്ദുവിനും പുണുൽ ഇടാം സന്യസി ആകണമെങ്കിൽ കാട്ടി പോകണ്ട സന്യസവൃതം എടുത്താൽ മതി സനാതന ധർമ്മം പഠിക്കുക
സമാധി എന്തെന്നു് ആധുനികസയൻസ് യുഗത്തിൽ എല്ലാവർക്കും അറിയാം..അതൊരു മനോരോഗമാണു്.തനിക്കും,തൻെറ അച്ഛനും സമാധിയാകാനേ അറിയൂ..അതെന്താണെന്നറിയില്ല
@karunakarantp586511 күн бұрын
സനാധന ധർമ്മ എന്താണ് എന്ന് പഠിക്കുക എന്നിട്ട് വിമർശിക്കുക
@ammuammoos202311 күн бұрын
@@karunakarantp5865😂😂😂😂
@nayanasanoj22810 күн бұрын
സമാധിയാകാൻ സയൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല നിങ്ങൾ ഒന്ന് ഹിമാലത്തിലേക്കു വെച്ച് പിടിക്ക് അപ്പോൾ കാണാൻ കഴിയും ആയിരകണക്കിന് സമാധികൾ അല്ലാതെ ഇയാളെക്കൊണ്ട് പറ്റാത്തതൊക്കെ മനോരോഗമാണ് എന്നു പറയാൻ ആർക്കും കഴിയും 😏
@MolyP-hm4ns11 күн бұрын
നിങ്ങൾ ഒരു കോളേജ് തുടങ്ങു വരും തലമുറ നിങ്ങൾ ചെയ്ത തെറ്റ് ആവർത്തിക്കെട്ടെ. കഷ്ടം.
@SasiKumar-yw7ti11 күн бұрын
ഈ നാടിന്റെ പോക്ക് എങ്ങോട്ട് മത ഫ്രാന്താ ലയം ആകുന്നു. കഷ്ട്ടം.
@nayanasanoj22810 күн бұрын
സമാധി എങ്ങനെയാടോ ഭ്രാന്ത് ആകുന്നതു? നിങ്ങളെ കൊണ്ട് നടക്കാത്തത് എല്ലാം ഭ്രാന്ത് ആണോ?
@sasidharanm708911 күн бұрын
ഉപ്പ് തിന്നവർ വെള്ള० കുടിക്കക തന്നെ ചെയ്യു०
@alexander.mdeluxraj.a350610 күн бұрын
ഇനി വരുന്ന തലമുറക്ക് അന്തവിശ്വാസം പകരുന്ന ഒരു വിഡ്ഡി
@nayanasanoj22810 күн бұрын
സമാധി എങ്ങനെ അന്ധവിശ്വാസം ആയി?
@jayar258011 күн бұрын
നടൻ ശ്രീനിവാസൻ്റെ ഒരു ലുക്ക് (
@alexander.mdeluxraj.a350610 күн бұрын
മന്ദ ബുദ്ധിയായ മകൻ
@mhdsvlog246912 күн бұрын
പാർവതി പരമ ശിവൻ ഇവർ രണ്ടു പേരും ഭൂമിയിലെ ആദ്യ മനുഷ്യരാണോ??
@nayanasanoj22810 күн бұрын
ആണെങ്കിൽ?
@allindiaisone410411 күн бұрын
hindu sudapi and muslim sudapi will always mock.....he is not asking or Garmin anyone and practising culture of ancestors & not harming anything in nature.
@radhakrishnankv334311 күн бұрын
😂🤣😂🤣😂🤣. ബെസ്റ്റ്.
@jameelasha730411 күн бұрын
ഫോൺ ചെയ്താൽ ഈശ്വരൻ എ ടുക്കുമോ എന്നാൽ എനിക്കു ഒരു പരാതി ഒണ്ട് പെൻഷൻ കുടിശിക കിട്ടുന്നില്ല ഒന്ന് വാങ്ങി തരാൻ പറയോ
@nayanasanoj22810 күн бұрын
പടച്ചോനോട് പറഞ്ഞിട്ട് കിട്ടിയിലെ 😂
@shrutibabu509411 күн бұрын
adutha thalamura engilum thanne pole ullavare ariyathe irikatte 🙏🏻
@vinubk201512 күн бұрын
ഇവൻ no1 ഉടായിപ്പാണ്
@aniayira224511 күн бұрын
Sherikkum paranjal ee parayunna vyakthiyanu sarthnjaniyanennanu idheham ee prbhashanam nadathy mattullavaray veendum veendum moodanmarakkunnathu ! Athukondu innu bharanakhadana anushassikkunna niyamom yenthennu ee parayunna vyakthi manassillakkiyal kollam !
@bosevn669611 күн бұрын
സഹോദര. സമാനി എന്താണന്നറിയാം. ഇവിടെ സംശയം ഈ കാലഘട്ടം കിടപ്പ് രോഗിയായിരുന്ന അദ്ദേഹം സ്വയം എഴുന്നേറ്റ് പീംത്തിൽ ഇരുന്ന് സമാധിയായി എന്ന വാർന്ന അവശ്വസനീയമാണ്. ഒരു മനുഷ്യനും അറിയാതെ മക്കൾ സമാധിയിരുത്തി എന്നു പറയുന്നതിൽ ജനങ്ങൾക്ക് വിശ്വാസ കുറവുണ്ടായതിൽ തെറ്റൊന്നും പറയാൻ കഴിയില്ല. പോസ്റ്റ് മാർട്ടത്തിൽ കണ്ടത്ശ്വാസകോശത്തിൽ ദസ്മം കണ്ടതായി പറയുന്നത്. സമാതി യിൽ അദ്ദേഹത്തിൻ്റെ പ്രാണൻ പൂർണ്ണമായി പോയി കാണില്ല. അതുകൊണ്ടായിരിക്കാം ശ്വാസകോശത്തിൽ ഭസ്മത്തിൻ്റെ അംശംഉണ്ടായത്. എന്ന് വിചാരിക്കുന്നു. സ്വയം സാക്ഷിപ്പെടുത്തി ഒരു രേഖ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ പോസ്റ്റ് മാർട്ടം ഒഴിവാക്കാമായിരുന്നു. സമാധി എന്താണന്ന അറിയാവുന്ന 77കാരനാണ് ഈ അഭിപ്രായം എല്ലാ തുന്നത്!
@nayanasanoj22810 күн бұрын
ഹലോ സഹോദര ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദ, രമണ മഹർഷി etc എല്ലാം രോഗികൾ തന്നെയായിരുന്നു അവരെല്ലാരും സമാധി തന്നെയാണ് ആയതു അറിയാമോ..... SAHODARA...
@sjyothis12 күн бұрын
ഇപ്പഴാ കാര്യം പിടികിട്ടിയത് ,
@hh-ms3ub11 күн бұрын
Neighbours told he was passing urine you were not done good neighbours told screaming at home
അവിവ്ഉള്ള നിങൾ എന്തിനാണ് ഇ പറഞ്ഞവരെ അറിയിക്കതെ ഇരുന്നത്
@hh-ms3ub11 күн бұрын
We seen when your mother gone to hospital begging hands to help her
@vasanthimp144111 күн бұрын
ഭ്രാന്താലയം
@nayanasanoj22810 күн бұрын
എങ്ങനെ?
@hh-ms3ub11 күн бұрын
Your neighbours are against so you are doing wrong to your father didn’t show a doctor when your father sick 🤧
@anithaanit804212 күн бұрын
എല്ലാവരെയും കൂടുതൽ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ചാൽ ഓരോ വീടുകളിലും മണ്ഡപം സമാധി പീഠം ഒരു ചെറിയൊരു അമ്പലം ഉണ്ടായാൽ നിങ്ങൾളെപ്പോലുള്ളവർക്കുള്ള വരുമാനം സ്വാഹ😂
@SudhamaniT11 күн бұрын
🤣🤣🤣🤣👏👏😂🙆♀️🙆♀️🙆♀️
@Roseroseeee86011 күн бұрын
അതൊരു കണക്കിന് നല്ലതല്ലേ ഒന്നുമില്ലേലും വല്ലവന്റെയും അപ്പനെ ആരാധിക്കാതെ സ്വന്തം അപ്പനെയോ അമ്മയോ ആരാധിക്കാല്ലോ 😄