അത്യുന്നതങ്ങളിൽ... ദൈവത്തിനു സ്തോത്രം..... 🙏🙏. ഭൂമിയിൽ , സന്മനസുള്ളവർക്ക് , സമാധാനം..... 🌹🌹🌹🌹🌹🌹🌹...
@TheChaos27115 сағат бұрын
ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം
@mathensamuvel56244 сағат бұрын
100 മത്തെ ലൈക്ക് എന്റെ വക
@Varghesekk-l4w9 сағат бұрын
ഏല്ലാം ദൈവം ഹിതം 🎉🎉
@littleflower44778 сағат бұрын
The uniqueness of Christianity is that it doesn’t have any mediators between man and God other than our Lord Jesus Christ. But certain pastors take the glory of God and they act like “gods”. This is because of the lack of solid bible teachings and the wrong desires of the pastors to show off that they have specific qualities. I don’t think God is pleased with them. Instead of glorifying God they are glorifying themselves. God has nothing to do there. It is another form of “mangod”. In fact in front of the Lord there is no difference between the pastor or a regular believer. When the pastor and the believer realize that fact and connect to the Lord directly then that pastor’s ministry becomes successful. A pastor needs to train the believers to follow and trust in the Lord, not him, if not that is merely a CULT not a church. Whenever a believer stands on his own feet and trusts in the Lord then he becomes a real believer. They should never cry to the pastor to save them instead they should pray to the Lord and need to know that there should no one come between him and the Lord!!!
The uniqueness of Christianity is that it doesn’t have any mediators between man and God other than our Lord Jesus Christ. But certain pastors take the glory of God and they act like “gods”. This is because of the lack of solid bible teachings and the wrong desires of the pastors to show off that they have specific qualities. I don’t think God is pleased with them. Instead of glorifying God they are glorifying themselves. God has nothing to do there. It is another form of “mangod”. In fact in front of the Lord there is no difference between the pastor or a regular believer. When the pastor and the believer realize that fact and connect to the Lord directly then that pastor’s ministry becomes successful. A pastor needs to train the believers to follow and trust in the Lord, not him, if not that is merely a CULT not a church. Whenever a believer stands on his own feet and trusts in the Lord then he becomes a real believer. They should never cry to the pastor to save them instead they should pray to the Lord and need to know that there should no one come between him and the Lord!!!
@garikaprasanth98906 сағат бұрын
Israel🇮🇱. ❤
@edwardodathackal43072 сағат бұрын
God is Great
@kalmfordieltsoetandenglish48388 сағат бұрын
യേശുവേ, സോസ്ത്രം. യേശുവേ, നന്ദി 🙏🙏🙏🥰🌹🌹🌹🌹🌹🌹hallelujah
@littleflower44778 сағат бұрын
The uniqueness of Christianity is that it doesn’t have any mediators between man and God other than our Lord Jesus Christ. But certain pastors take the glory of God and they act like “gods”. This is because of the lack of solid bible teachings and the wrong desires of the pastors to show off that they have specific qualities. I don’t think God is pleased with them. Instead of glorifying God they are glorifying themselves. God has nothing to do there. It is another form of “mangod”. In fact in front of the Lord there is no difference between the pastor or a regular believer. When the pastor and the believer realize that fact and connect to the Lord directly then that pastor’s ministry becomes successful. A pastor needs to train the believers to follow and trust in the Lord, not him, if not that is merely a CULT not a church. Whenever a believer stands on his own feet and trusts in the Lord then he becomes a real believer. They should never cry to the pastor to save them instead they should pray to the Lord and need to know that there should no one come between him and the Lord!!!
@jovinthomas33599 сағат бұрын
ബൈബിളിൽ പറഞ്ഞത് പോലെ വിശാല ഇസ്രായേൽ രുപികരിക്കപ്പെടട്ടെ
@anoopjacob19818 сағат бұрын
ഇടക്ക് ഇടക്ക് ബൈബിൾ കയ്യിൽ പിടിക്കുന്ന പഞ്ചാബി ഭീകരൻമാര് എന്ന് പറയുന്നവരാണ് @ABCnews 😄🤭
@sijo5518 сағат бұрын
@@anoopjacob1981 in which video they are saying this? Can please post the link.
@mathewthekkel29408 сағат бұрын
Who will rule the expanded Israel ????jew???Islamic?? Christian??secular??
@jibinmaniyattu99698 сағат бұрын
Jew@@mathewthekkel2940
@bobbyrenjan48646 сағат бұрын
Jesus christ വരാതെ വിശാല ഇസ്രായേൽ yehoodanmaarkk നേടി എടുക്കാൻ പറ്റില്ല
@j69098 сағат бұрын
എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ( മലാഖി 3 : 1 )
@Son-Of-Man_The-Basest-Of-Men8 сағат бұрын
2 എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും? അവൻ ഊതിക്കഴിക്കുന്നവന്റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും. ------------------ 1 ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും. 2 അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. 3 ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. 4 ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവർ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകൾ കാത്തിരിക്കുന്നു. 5 ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: 6 കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും 7 യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും. 8 ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. 9 പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാൻ പുതിയതു അറിയിക്കുന്നു; "അതു ഉത്ഭവിക്കുമ്മുമ്പെ" ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു. യെശയ്യാ - അദ്ധ്യായം 42
ഇസ്രായേൽ നല്ല ഒരു കാര്യം ചെയ്തു ലേബനൻ ക്രിസ്ത്യൻ പ്രസിഡന്റ് വരണം ജോർദാൻ ക്രിസ്ത്യൻ പ്രസിഡന്റ് വരണം സിറിയയിൽ ക്രിസ്ത്യൻ പ്രസിഡന്റ് വരണം അഫ്ഗാനിസ്റ്റാൻ പാകിസ്ഥാൻ ബംഗ്ലാദേശ് ഒക്കെ ക്രിസ്ത്യൻ പ്രസിഡന്റ് വരണം എല്ലാ രാജ്യങ്ങൾ ജനങ്ങൾ സന്തോഷം സമാധാനം ആയി ജീവിക്കട്ടെ
@sudhasheeba81129 сағат бұрын
യഹോവയാം ദൈവം 💪🏼💪🏼
@Shaijuanrach8 сағат бұрын
ക്രൈസ്തവമത വിദ്യാർത്തികൾABC സ്തിരമായ് കാണു നിങ്ങൾക്ക് കുറച്ച് അറിവുലഭിക്കും
@thomaskadavil97538 сағат бұрын
❤4
@varghesethomas47919 сағат бұрын
യിസ്രയേൽ 👍👍👍
@Unnikrishnan-r6r8 сағат бұрын
ജയ് ഇൻഡ്യ ജയ് ഇസ്രായേൽ .
@Jay-t6k6z7 сағат бұрын
എന്റെ ദൈവം ജീവിക്കുന്നു. യിസ്രായേലിന്റെ ദൈവം പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
@JesusRedeemer-x4s8 сағат бұрын
നൂറുശതമാനം ശരിയാണ് സാർ
@damodaranem6098 сағат бұрын
പഴയ ഇസ്രായേൽ രാജ്യം തിരിച്ചു പിടിക്കണം
@SafeerM-y3s6 сағат бұрын
48 hours 😂😂😂😂
@ShibichanJoseph5 сағат бұрын
@@SafeerM-y3s 45 മുക്കാൽ അതല്ലേ നല്ലത് 😂😂😂😂
@tondon18515 сағат бұрын
@@SafeerM-y3sathra onnum vanda, iran,Syria, Palestin occupied land,Lebanon, Yemen ottake adiche policha Israel ethokka enthe.😂😂😂😂 kerala suddapi rodhanum 😂😂😂😂athra thanna😂😂😂
@sportsvan95824 сағат бұрын
Yes പക്ഷെ പഴയ എന്നുവെച്ചാൽ എത്ര പഴയ ജൂതന്മാർക്ക് മുമ്പുള്ളതാണോ അതോ ശേഷമുള്ളതോ 😂
Athenthada bharathinu oru jai yum israelinu randu jaiyum. Ni israelil poda😂😂
@binojvarghese12028 сағат бұрын
ഫുൾ സപ്പോർട്ട് ഇസ്രായേൽ ണ്
@nirmalt.d20038 сағат бұрын
Christians varatte..❤️.. അവരുടെ നാട് അവർക്ക് കിട്ടട്ടെ...
@user-SHGfvs8 сағат бұрын
ക്രിസത്യൻസിന് മുൻപ് pagans ന്റെ വിഗ്രഹ ആരാധകരുടെ രാജ്യം ക്രിസത്യൻ സ് വന്നു convert ചെയ്യിപ്പിച്ചു മണ്ടൻ സങ്കികൾ എന്നിട്ട് ക്രിസ്ത്ൻ സിന് ജയ് വിളിക്കുന്നു 😂
@truthprevails51735 сағат бұрын
Jews. Not Christians.
@jibibinu22604 сағат бұрын
Christians and jewish are one ❤
@Melbin123394 сағат бұрын
@@truthprevails5173ലബനോൻ ക്രിസ്ത്യൻസിന്റെയും ജോർദാൻ കുടിയേറ്റ പാലസ്തീൻ അടങ്ങിയ രാജ്യം വിശാല ഇസ്രായേലിൻ്റെയും.രണ്ടും ഒറിജിനൽ അബ്രഹാമിക് മതം തന്നെ.യഹൂദനായ യേശുക്രിസ്തു ❤️🇮🇱
@ai-fg3kw58 минут бұрын
@@jibibinu2260😂 foot of chew is gristian😂
@francispm70834 сағат бұрын
ജയ് ജയ് കൃസ്തുരാജൻ അവിടുത്തെ രാജ്യം സമാഗതമാകട്ടെ ഈ യുദ്ധം യേശുവിൻ്റെ വരവിൻ്റെ മുന്നോടിയാണ്
@vrmohandas83895 сағат бұрын
ഞാൻ ഒരു ഹിന്ദു വിശ്വാസം നന്നായി കൊണ്ടുപോകുന്നവനാണ്. ഇസ്രായേൽ പ്രകടനം കാണുമ്പോൾ ദേവാസുര യുദ്ധം ആണ് ഓർമ വരുന്നത്. ദേവന്മാരുടെ സ്ഥാനം ഇസ്രായേൽ ന് കൊടുത്താൽ മതി. അസുര നിഗ്രഹം എത്ര ഭംഗിയായി ചെയ്യുന്നു അവർ 🙏🙏🙏
@StandwithTruth035 сағат бұрын
Exactly 💯
@SureshkumarTk-j6y5 сағат бұрын
🙏🙏🙏🙏
@manojalkamil25154 сағат бұрын
🙏🙏🥀🥀❤️❤️💕💕💪👍
@pjjoeljoseph34068 сағат бұрын
ABC യിലെ മികച്ച 2 പേർ നിങ്ങൾ ആണ് ; തിരഞ്ഞെടുക്കുന്ന വിഷയങ്ങളും ..... !
@edwinsmedia65489 сағат бұрын
അമേരിക്കയും ഇസ്രായേലും അവരുടെ രാജ്യം വലുതാക്കണം എന്ന് ആഗ്രഹിക്കുന്നത് പോലെ ഇന്ത്യ യും ആഗ്രഹിക്കണം എന്നാണ് എന്റെ ആഗ്രഹം. പാകിസ്ഥാൻ, നേപ്പാൾ അങ്ങനെ കുറെ രാജ്യങ്ങൾ നമ്മുടെ കൂടെ ചേർത്ത് വിശാല ഭാരതം നമ്മുക്കും സ്വപ്നം കണ്ട് കൂടെ. ❤️മോഡിയെ പോലെയുള്ള ഒരു ശക്തനായ ഭരണാധികാരിയുടെ കാലത്തു അത് സിമ്പിൾ ആയ ഒരു കാര്യം ആണ്
@kalkki97898 сағат бұрын
നേപ്പാൾ ഇന്ത്യയോക്കൊപ്പം ചേരാൻ തയാറായിട്ട് നെഹ്‌റുജി അനുവദിച്ചില്ല.
@Subeesh-v4q8 сағат бұрын
സാമ്പത്തികമായി കൂടി നമ്മൾ മുന്നേറുകയാണ് എങ്കിൽ നമ്മുടെ സോഫ്റ്റ് പവർ മാത്രം മതി ഇന്ത്യയ്ക്ക് ഇസ്രായേലിനെ പോലെ ആയുധമെടുത്ത് രാജ്യം വലുതാക്കിയത് ആവശ്യം ഇന്ത്യക്ക് വരുകയില്ല
@vijayakumark.p22556 сағат бұрын
ആ വിശാല ഭാരതം രൂപം കൊള്ളണമെങ്കിൽ ശരിക്കും യോഗി ആദിത്യനാഥ് അധികാരത്തിൽ പ്രധാനമന്ത്രിയായി വരണം. അദ്ദേഹം വരും അത് ഇവിടെ നിറവേറ്റപ്പെടുകയും ചെയ്യും..
@bobbyrenjan48646 сағат бұрын
@@vijayakumark.p2255പക്ഷേ അങ്ങനെ വന്നാൽ ബിജെപിക്ക് അധികാരത്തിൽ വീണ്ടും വരാൻ പറ്റുമോ. Demography മുഴുവൻ ആയിട്ട് മാറില്ലെ
@purushothamankani36555 сағат бұрын
ഇന്ത്യ ഇനി അതിന്റെ ഏരിയ വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നില്ല.. വേലിയിൽ ഇരിക്കുന്ന സാധനത്തെ എടുത്ത് തോളിൽ വെക്കണോ ചേട്ടാ.. ചേട്ടൻ ഈ ലോകത്തൊന്നുമല്ലേ..😊
@GirijaMavullakandy4 сағат бұрын
അതെ ലോകം മുഴുവൻ ഇസ്ലാമവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ച് ഭീഷണിയും സ്വാധീനവും ഉപയോഗിച്ചു കീഴടക്കിയ ഓരോ പ്രദേശങ്ങളും അതിന്റെ യഥാർത്ഥ അവകാശികൾ തിരിച്ചു പിടിക്കുന്നു എന്ന വാർത്ത സന്തോഷകരം ഈ വാർത്ത വിട്ട എ.ബി.സി ക്കു അഭിനന്ദനങ്ങൾ
@parameswaranpillairadhakri91352 сағат бұрын
ക്രിസ്ത്യൻസ് അത് തന്നെ അല്ലെ ചെയുന്നത്
@jojojoseph53086 сағат бұрын
ആകാശം മാറും ഭൂമി മാറി പോകും... ദൈവത്തിന്റെ ഈ വചനം മാറിപോകില്ല... ബൈബിൾ വാക്യം
@baskaranc42238 сағат бұрын
ദാവിദിൻ്റെ രാജ്യം മുസ്ലിം എങ്ങനെ അവകാശം വെക്കും?
@joykulas70356 сағат бұрын
അതിനല്ലേ അവർ ദാവൂദ് നബി എന്ന് പറയുന്നത് 😍😍😂
@AshiqShaji-j5v6 сағат бұрын
فلسطين أرض المسلمين
@smart1237356 сағат бұрын
@@joykulas7035😂😂😂
@sijuthomas9616 сағат бұрын
There was no Allah ,mohd,quran before 1400 years 😂😂@AshiqShaji-j5v
@jintushaji7625 сағат бұрын
@@joykulas7035ദാവൂദ് അല്ല poxo നബി
@Shajipappan-v2r8 сағат бұрын
ലേബനോൻ ക്രിസ്ത്യൻ രാഷ്ട്രം ആയിരുന്നു വീണ്ടും ക്രൈസ്‌ഥവ രാഷ്ട്രം തന്നെ ആകണം.. അത് ചെയ്യാൻ ഇസ്രായേലിന് കഴിയും
@Moon-Gods-Yahweh-And-Allah8 сағат бұрын
ലബനോൻ ക്രിസ്ത്യൻ രാജ്യം ആകുന്നതിന് മുമ്പ് എങ്ങിനെ ആയിരുന്നു?
@Moon-Gods-Yahweh-And-Allah8 сағат бұрын
ലബനോനിലെ യൂറോപ്പിലെ മറ്റു മതസ്ഥരെ ആര് ഇല്ലാതാക്കി?
@user-SHGfvs7 сағат бұрын
ക്രിസത്യൻസ് വരുന്നതിന് മുൻപ് pagans ന്റെ രാജ്യം ആയിരുന്നു മുഹമ്മദ് വിഗ്രഹ ആരാധന നിർത്തലാക്കി അറബികളെ ഇസ്ല മിലേക്ക് convrt ചെയ്യിപ്പിച്ച പോലെ ക്രി.സത്യനിറ്റിയും ചെയ്തത് ലേബനോനിലെ വിഗ്രഹ ആരാധകരെ convrt ചെയ്തു ക്രി.സത്യൻ ആക്കി 😂 എന്നിട്ട് സുനിലിനെ പോലെ ഉള്ള സങ്കികൾ അവർക്ക് ജയ് വിളിക്കുന്നു
@user-SHGfvs7 сағат бұрын
@@Moon-Gods-Yahweh-And-Allah വിഗ്രഹ ആരാധകരുടെ ലേബനോൻ മമ്മദ് മക്കയി ൽ ചെയ്ത പോലെ പോലെ ക്രിസ ത്യൻ സ് convrt ആക്കി
@bobbyrenjan48646 сағат бұрын
@@Moon-Gods-Yahweh-And-Allahയെഹൂദൻമാർ ആയിരുന്നു അവിടെ. അവർ ക്രിസ്തുവിന് ശേഷം ക്രിസ്ത്യാനികൾ ആയി
@sonofgod3466 сағат бұрын
Christians തീർച്ചയായും ABC മലയാളം ചാനൽ കാണണം.❤❤❤👍
@keraleeyan3559 сағат бұрын
ശരിക്കും ഇസ്ലാമിക അധിനിവേശത്തിനെതിരേയുള്ള ചെറുത്ത് നില്പ് മാത്രമാണ് കുരിശ് യുദ്ധം. ഇതിനെപ്പറ്റി ഒരു വ്യാഖ്യാനം നടത്തിയാൽ നന്നായിരുന്നു abc
@User-w2t4e8 сағат бұрын
What’s the use of The same Europe took all snakes in Now they engulfed Europe
@User-w2t4e8 сағат бұрын
NO. Use bro The same Europe took all snakes in Now they engulfed Europe
@shareefkottakkal6 сағат бұрын
അത് കൊണ്ടായിരിക്കും മാർപ്പാപ്പ കുരിശ് യുദ്ധത്തിന്റെ പേരിൽ മാപ്പ് പറഞ്ഞത്..😂😂
@juditjudit18716 сағат бұрын
💯💯👌👌
@keraleeyan3556 сағат бұрын
@shareefkottakkal എപ്പ ഏത് പാപ്പ
@danishjosej6 сағат бұрын
പഴയ നിയമപുസ്തകത്തിൽ അതായത് ഇസ്രായലിന്റെ ചരിത്രത്തിൽ യഹോവ തേനീച്ചകളെ പോലുള്ള hornet കളെ വിട്ടു ഇസ്രായേലിന്റെ ശത്രുക്കളെ ഓടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് Deuteronomy 7 ൽ വായിച്ചാൽ മനസ്സിലാകും.... ഇതെല്ലാം ഇന്നും ഇസ്രായേലിന്റെ യുദ്ധങ്ങളിൽ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ഇസ്രായേലിന് വേണ്ടി യുദ്ധം ചെയ്യുന്നത് ആരാണ് എന്ന് മനസിലാക്കുക സർവശക്തനായ യഹോവ തന്നെ 💪🏻💪🏻💪🏻💪🏻
@philipskaria57036 сағат бұрын
ജയ് ജയ് ഇസ്രായേൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ജയ് ജയ് ഭാരതം 🔥🔥🔥🔥🔥🔥🔥
@srrenyphilip36406 сағат бұрын
ഇസ്രായേലിൻ്റെ ദൈവം സർവ്വശക്തൻ❤❤❤
@aneeshmartinjosef82818 сағат бұрын
മിശിഹാ വരുമെന്ന് യഹൂദർ വിശ്വസിക്കുന്നു മിശിഹാ വീണ്ടും വരുമെന്ന് ക്രിസ്ത്യൻസ് വിശ്വസിക്കുന്നു.
@vincentvincent14997 сағат бұрын
😊 ആരും വരില്ലെന്ന് ഞാൻ വിശ്വസിക്കുന്നു😆
@aneeshmartinjosef82817 сағат бұрын
@vincentvincent1499 അത് അത്രക്ക് പ്രാധാന്യമുള്ള കാര്യമല്ല 😂🥰
@garikaprasanth98906 сағат бұрын
@@vincentvincent1499... Messiah. (Jesus).
@143uvais6 сағат бұрын
ഈസ നബി വരുമെന്ന് മുസ്ലിംകളും വിശ്വസിക്കുന്നു...
@StandwithTruth035 сағат бұрын
@@143uvaisമുസ്ലിങ്ങളുടെ ഈസ യേശുക്രിസ്തുവല്ല. തിൻമയുടെ ശക്തിയായി വരുന്ന വ്യാജയേശു ആണ്. യേശുക്രിസ്തു എന്ന് തെറ്റിദ്ധരിപ്പിച്ച് അനേകരെ വഴി തെറ്റിച്ച് വഞ്ചിച്ച് ദൈവത്തിൽ നിന്ന് അകറ്റി നിത്യനാശത്തിലേക്ക് കൊണ്ടു പോകാൻ വരുന്നവൻ.😮😢 അതുകൊണ്ടു തന്നെ ഈസ അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കും. എന്നാൽ ഒടുവിൽ വരുന്ന സാക്ഷാൽ യേശുക്രിസ്തുവിനെ ഖുർആൻ ദജ്ജാൽ ആക്കി കാണിച്ചിരിക്കുന്നു. 😮😢 അതാണ് സാത്താൻ മനുഷ്യരോട് ചെയ്യുന്ന വഞ്ചന. യഥാർത്ഥ ദൈവത്തെ തിരിച്ചറിയുന്നവർ ഭാഗ്യവാൻമാർ. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും 🙏😇
@anudasdptrivandrumbro39059 сағат бұрын
സൂപ്പർ 👍🏻👍🏻👍🏻ഇസ്രയേൽ 🇮🇱
@JoyKKunju8 сағат бұрын
ദൈവം വലിയവൻ, അവന്റെ രാജ്ജം വരും.
@jojojoseph53086 сағат бұрын
ഇപ്പോൾ ചിത്രം കണ്ടു.. നന്നായി.. ഇനിയും ചിത്രങ്ങൾ ഉണ്ടാവട്ടെ
@dharmapalankv80039 сағат бұрын
Hope for the best 👌 👍
@philipjoseph78078 сағат бұрын
Praise the loard
@shijujohn56738 сағат бұрын
Lord
@leninmd66948 сағат бұрын
Super super super super 🎉
@ab-sp7wi5 сағат бұрын
സത്യ ചരിത്ര നേട്ടം ABC news പറഞ്ഞു.
@dr.mathewsmorgregorios66934 сағат бұрын
I appreciate your integrity and bold approach to ventilate the facts written in the Bible especially the Old Testament. Thank you very much
@rachelthomas85838 сағат бұрын
The final boundary will be from river Nile to river Ephraties, just the matter of time. Be patient!!!!
@JohnsonOlive5 сағат бұрын
അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ, ( ഉല്പത്തി 15 : 18 ) In the same day the LORD made a covenant with Abram, saying, Unto thy seed have I given this land, from the river of Egypt unto the great river, the river Euphrates: ( Genesis 15 : 18 ) ഇതാണ് വിശാല യിസ്രയേൽ ഇത് സംഭവിച്ചേ തീരൂ.....
@binojvarghese12029 сағат бұрын
ജയ് ജയ് ജയ് ജയ് ഇസ്രായേൽ
@Unnikrishnan-r6r8 сағат бұрын
ഇസ്രായേലിനു മാത്രം ജയ് വിളിച്ചാൽ പോരാ ഇന്ത്യയ്ക്കും കൂടി ജയ് വിളിയ്ക്കുവാൻ താങ്കളെപ്പോലുള്ളവർ തയ്യാറാകണം. ഇസ്രായേലിൻ്റെ എക്കാലത്തുമുള്ള ഏറ്റവും നല്ല സുഹൃത്ത് നമ്മുടെ ഇൻഡ്യയാണ്.
@thomasjoseph95518 сағат бұрын
Best Regards.
@bijumarkose59388 сағат бұрын
Israel ❤️❤️❤️❤️❤️❤️❤️❤️❤️👍
@vinum81039 сағат бұрын
From the river to the sea. From Eupharates n Tigris river to Meditarenian sea 👍
@matsiby68866 сағат бұрын
You are exactly right said what is written in Bible..Hats off ❤
@damodarantp8923Сағат бұрын
ആ കരങ്ങൾ ശക്തിയേറെയുള്ളതാണ് ❤️❤️
@Mathewchacko-x8q9 сағат бұрын
Hai sunil❤❤❤
@sibymathew3116 сағат бұрын
സുഹൃത്തേ ബൈബിൾ വചനങ്ങൾ പറയുന്നത് നല്ല കാര്യം. ബൈബിളിന്റെ അന്തസത്ത മനസ്സിലാക്കണമെങ്കിൽ ബൈബിൾ മുഴുവൻ വായിക്കുകയും ധ്യാനിക്കുകയും വേണം. പരിശുൽധാൽമാവിന്റെ സഹായമില്ലാതെയുള്ള വിവരണം തെറ്റിപ്പോകും. അതുകൊണ്ടു അല്പവിശ്വാസികൾ ബൈബിൾ പണ്ഡിതന്മാരോട് ചോദിക്കുന്നത് നല്ലതായിരിക്കും. മനുഷ്യാ പുത്രനെ തിരസ്കരിക്കുന്നവനെ പിതാവും തിരസ്കരിക്കും എന്നും വചനമുണ്ട്. ( ജോൺ 2;23). അങ്ങനെയെങ്കിൽ അക്രൈസ്തവരായ എല്ലാവരെയും പിതാവായ ദൈവം ത്രിരസ്കരിക്കും (ജൂതനെയും, മുസ്ലിമിനെയും ഉൾപ്പടെ ). വിശാല ഇസ്രേൽ യേശുവിന്റെ ആഗ്രഹം അല്ല. യേശുവിന്റെ രാജ്യം ഇവിടല്ല. ആല്മീയ രാജ്യം ആണ്, അതുകൊണ്ടു ക്രിസ്ത്യായനിക്ക് പഴയ ഉടെമ്പടി നോക്കാറില്ല, വിശാല ഇസ്രേൽ ക്രിസ്ടിയാനിയുടെ ആവശ്യമല്ല. ഭൂമിയിൽ ജഡികമായ ഒന്നിനും വേണ്ടി ക്രിസ്ത്യാനി അടിവക്കില്ല. ദൈവത്തിന്റെ വചനങ്ങൾക്കു മാറ്റമില്ല അതുകൊണ്ടു ഇസ്രേയലിന്റെ ദൈവം സംരക്ഷിക്കും എന്നുള്ളത് അബ്രഹാമിന് കൊടുത്ത ഉടെമ്പടിയാണ്. നിന്റെ പ്രവർത്തിയും, യേശുവിലുള്ള വിശ്വാസവും ആണ് നിന്നെ നീതികരിക്കുന്നതു. യേശു പറഞ്ഞവ പാലിക്കുന്നവന് സമാധാനം രക്ഷയും ഉണ്ടാവും. കാരണം യേശു ദൈവത്തിന്റെ വചനം ആണ്. വചനം മാംസമായവൻ ആണ് യേശു ക്രിസ്തു. പിതാവ് അവനിൽ കുടികൊള്ളുന്നു. യേശു ജീവിച്ചു, കാണിച്ചു, പറഞ്ഞു തന്നതാണ് പുതിയ നിയം. ചെവിയുള്ളവൻ കേൾക്കട്ടെ.
@truthprevails51735 сағат бұрын
You are incorrect. Please read Ezekiel 36 to 47 chapters.
@sibymathew3114 сағат бұрын
@@truthprevails5173 Ezekiel 36-47, in the context of Jesus, points to God's redemptive plan through the Messiah: Cleansing and New Spirit (Ezekiel 36:25-27): Fulfilled in Jesus, who cleanses from sin and gives the Holy Spirit (John 3:5). Valley of Dry Bones (Ezekiel 37:1-14): Symbolizes spiritual resurrection and new life in Christ (John 11:25). Davidic King (Ezekiel 37:24-25): Jesus, the eternal King from David's line (Luke 1:32-33). New Temple (Ezekiel 40-47): Jesus as the true temple and source of living water (John 7:37-39). Restoration: God’s eternal presence with His people, fulfilled in Christ, Emmanuel, "God with us" (Matthew 1:23). Universal Salvation: Through Jesus, God's promise extends beyond Israel to all nations, offering restoration and reconciliation to everyone who believes (Galatians 3:28-29). These prophecies highlight Jesus as the fulfillment of God's promise to restore and dwell with His people forever. All old prophecies fulfilled in Jesus. Christians need to follow new testament, not old testament.
@sibymathew3114 сағат бұрын
@@truthprevails5173 Ezekiel 36-47, in the context of Jesus, points to God's redemptive plan through the Messiah: Cleansing and New Spirit (Ezekiel 36:25-27): Fulfilled in Jesus, who cleanses from sin and gives the Holy Spirit (John 3:5). Valley of Dry Bones (Ezekiel 37:1-14): Symbolizes spiritual resurrection and new life in Christ (John 11:25). Davidic King (Ezekiel 37:24-25): Jesus, the eternal King from David's line (Luke 1:32-33). New Temple (Ezekiel 40-47): Jesus as the true temple and source of living water (John 7:37-39). Restoration: God’s eternal presence with His people, fulfilled in Christ, Emmanuel, "God with us" (Matthew 1:23). Universal Salvation: Through Jesus, God's promise extends beyond Israel to all nations, offering restoration and reconciliation to everyone who believes (Galatians 3:28-29). These prophecies highlight Jesus as the fulfillment of God's promise to restore and dwell with His people forever. All old prophecies fulfilled in Jesus.Christians need to follow new testament, not old testament.
@oommenc.i90289 сағат бұрын
Anyway, both of your discussions about this Israel and Jewish communities' history and their nation are related through the Holy Bible, and the Quran are true facts. 👍 Especially about historical leaders like Jewish leaders Abraham , David, and Salomon are true forefathers of that everlasting great community of lsreal and Jewish people.
@AvirachanKp7 сағат бұрын
യഹോവ മാത്രമാണ് ലോക ജനതയുടെ ഏക സത്യ ദൈവം പക്ഷേ അത് അംഗീകരിക്കാൻ ഇനിയും കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടിവരും അത് സകല ജനതയും അംഗീകരിച്ചേ മതിയാവൂ സകലരും അവന്റെ മുൻപിൽ മുട്ടുമടക്കേണ്ടി വരും യഹോവ എന്ന് പറയുന്നത് അതിന്റെ അർത്ഥം തന്നെ ആയിത്തീരുവാൻ ഇടയാക്കുന്നവൻ എന്നാണ് യഹോവ അല്ലാതെ വേറൊരു ദൈവം ഇല്ല ഈ സത്യം മനസ്സിലാക്കാൻ സാത്താൻ ഇപ്പോൾ ആരെയും അനുവദിക്കുന്നില്ല ഇപ്പോൾ ഭൂമി സാത്താന്റെ ഭരണത്തിന് കീഴിൽ എത്ര യേശു ഭൂമിയിൽ രാജാവായി ഭരിക്കുമ്പോൾ എല്ലാത്തിനുംപൂർണ്ണത ഉണ്ടാവും
@മൂർത്തി.1236 сағат бұрын
അറിവ് ഇല്ലായ്മ ആണ് ക്രിസ്ത്യൻ വിശ്വാസത്തിന്റെ യഥാർത്ഥ പ്രശ്നം.. പ്രപഞ്ച സൃഷ്ടാവിന് ഹീബ്രു ഭാഷയിൽ യഹോവ എന്നും സംസ്‌കൃതം ഇൽ സർവേശ്വരൻ എന്നും പറയുന്നു.. ആ സർവേശ്വരൻ മനുഷ്യ രൂപത്തിൽ അവതാരങ്ങൾ ആയത് ആണു ഹിന്ദു ദൈവങ്ങൾ... അത് മനസിലാക്കാൻ ബുദ്ധി ഇല്ലാതെ കൂവി വിളിച്ചു നടക്കുക ആണ് യഹോവ ബല്യ സംഭവം യേശു ആന സംഭവം എന്നും പറഞ്ഞു
@livemarketanalysis37975 сағат бұрын
India must also expand.
@georgethomas69834 сағат бұрын
ഭൂമിയിൽ സമാധാനം ഉണ്ടാകട്ടെ.
@zera9386 сағат бұрын
ഇ രമ്യ 30 31 അധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ഇസ്രായേലിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ബൈബിൾ പ്രവചനങ്ങൾ കൃത്യമായി കൊണ്ടിരിക്കുന്നു
@bluedart26407 сағат бұрын
ഇ ഓയിൽ ഇല്ലായിരുന്നെങ്കിൽ ഒരൊറ്റ ഞമ്മന്റെ രാജ്യങ്ങൾ ഉണ്ടാവില്ലായിരുന്നു .
@StandwithTruth034 сағат бұрын
അത് കണ്ടെത്തിയതും എടുക്കാൻ സഹായിക്കുന്നതും കാഫിറുകൾ😂😂😂😂
@anila133 сағат бұрын
Athe🤣
@soorajgeorge4959 сағат бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ മതി. അത്രെ ഉള്ളു
@tessy14079 сағат бұрын
മതം ശെരി അല്ലെങ്കിൽ?
@50sherif8 сағат бұрын
@@tessy1407 NINTE SARIYENTHANAVO ?
@i_am_Sreejith8 сағат бұрын
@@50sherif യൂറോപ്പ് പണ്ട് സമാധാനം ആയിരുന്നു ഇപ്പോൾ സമാധാന മതം കേറി തുലച്ചു .....................
@Sonu___Joseph8 сағат бұрын
കഴിവ് ഇല്ലത്തവമർ ഭരിച്ചാൽ അങ്ങിനെ ഒക്കെ ആകും ഇപ്പൊൾ തിരിച്ചടി തുടങ്ങി പലസ്ഥലത്തും,,, പ്രത്യേകിച്ച് ഐറിഷ്, ബ്രിട്ടീഷ്‌കർ ഒക്കെ @@i_am_Sreejith
@tessy14077 сағат бұрын
@@50sherif ente ശെരി,akhilandamantalam aniichu oruki manushiane srishtichu മനുഷ്യൻ papam chethu thejas nashtapeduthiyapol avante papapariharathinai സ്വയം manushianai yagamai തീർന്ന,snehikan പഠിപ്പിച്ച,athanu ente ശെരി
@人造书8 сағат бұрын
AD 600 ലേ ഒരു പെണ്ണ് പിടിയൻ മതം തല്ക്ക് പിടിച്ച AD 1100 ലെ ottoman ആണ് പ്രധാന പുള്ളി..
@TheChaos27115 сағат бұрын
സർവാധിപൻ, സർവ്വശക്തൻ, അത്യുന്നതൻ
@EBINleo477 сағат бұрын
യഹോവ വാഗ്ദാനം ചെയ്ത ഭൂമി 🥰❤
@Samvargespj9 сағат бұрын
❤🎉
@wilsontcc4994 сағат бұрын
God is great 🎉 thanks ABC news
@aneeshaneesh16607 сағат бұрын
കറങ്ങുന്ന ഭൂമിയിൽ നട്ടെല്ലള്ള നേതാവിന് നേടാൻ പറ്റാത്തത് ഒന്നും ഇല്ല അതാണ് ചരിത്രം പഠിപ്പിക്കുന്നത്
@jomonjore11999 сағат бұрын
കാര്യമൊക്കെ ശരിയാ. കഴിഞ്ഞ ആഴ്ചത്തെ വീഡിയോയിൽ ക്രിസ്ത്യൻസിനിട്ട് ഒ ണ്ടാക്കാൻ ശ്രമിച്ചത് മോശമായിപ്പോയി കേട്ടോ എബിസി ചാനലേ
@AhmedMinhaj-x9i9 сағат бұрын
Pottanmare ivar sangigalan ,islamine ethirkan vendi Christiansne pugaythum athil ningal veeyum ,ippo ningale kootupidiche ivark pattu karnm ilengilivar ottappedum,
@@AhmedMinhaj-x9iചന്ദ്രനെ രണ്ടാക്കിയ ശേഷം വീണ്ടും ഒട്ടിച്ചു എന്ന നുണക്കഥ അല്ലെ ഇസ്ലാമിന്റെ (മുഹമ്മദ് പ്രവാചകൻ ആണെന്ന് തെളിയിക്കാൻ പറഞ്ഞ നുണ ) ഏക അടിസ്ഥാനം?
@jomonjore11999 сағат бұрын
@AhmedMinhaj-x9i കയ്യിലിരിപ്പ് അങ്ങനെയല്ലേ അതുകൊണ്ട് പറയുന്നതാണ് ലോകം
@georgesimon19259 сағат бұрын
Amen🙏🏻
@anilkesavan4569 сағат бұрын
അത് അവർ മറ്റ് ള്ളവരോടും കാണിക്കാൻ കടപ്പെട്ടവരാക്കും....
@matthachireth49766 сағат бұрын
Israel ( 12 tribes ) of Jacob. From Egypt migration ( Joseph Mister/ Misreme) Pharo age, so relevant.
@SpiritualThoughtsMalayalam8 сағат бұрын
🙏🙏🙏🌹
@anniemanoj66357 сағат бұрын
🙏🙏🙏
@AjayanArimmal9 сағат бұрын
ലോകം മുഴുവൻ ഇസ്ലാമിക രാഷ്ട്രo വേണമെന്ന് പറഞ്ഞു പറഞ്ഞു.. ഇപ്പൊ ഉള്ളതും പോവണോ.... 🙏
@jovee95319 сағат бұрын
ഇപ്പോൾ ചൂലെടുത്ത് മുസ്ലിങ്ങളെ അടിച്ചിറക്കുന്നു.
@jovee95319 сағат бұрын
ഇപ്പോൾ ഇസ്‌ലാമിസ്റ്റുകളെ യൂറോപ്പ് രാജ്യങ്ങൾ അടിച്ചിറക്കാൻ ഒരുങ്ങുന്നു.
@SureshkumarTk-j6y4 сағат бұрын
💯💯💯
@phildoc278 сағат бұрын
Israel 🇮🇱 ❤❤❤
@sajimonstephen72199 сағат бұрын
America may be stepping forward to one world government mentioned in the Holy Bible in the end of the time. Same about the reborn of Ancient large Israel area mentioned in the same Holy Bible ❤
@StandwithTruth034 сағат бұрын
ഏകലോകമതം വരുന്നത് തുർക്കിയുടെയും റഷ്യയുടെയും നേതൃത്വത്തിലാണ്. തുർക്കിയിൽ ഖലീഫ ഉണ്ടാകും. ഇമാം മാന്തി😂
@thomasmathai48968 сағат бұрын
Broad great Barath......!.
@josekg50436 сағат бұрын
(ആവർത്തന പുസ്തകം 7 : 19 -- 20 ) "നിന്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും നിന്റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓർക്കേണം ,... നീ പേടിക്കുന്ന സകല ജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും,... അത്രയുമല്ല , ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പിൽ നിന്ന് ഒളിച്ചു കൊള്ളുന്നവരും നശിച്ചു പോകും വരെ നിന്റെ ദൈവമായ യഹോവ അവരുടെയിടയിൽ കടന്നലിനെ അയയ് ക്കും",... ഇപ്പോൾ കടന്നൽ എങ്ങനെയാണ് 6 ദിവസത്തെ യുദ്ധത്തിൽ വന്നത് എന്ന് വ്യക്തമായില്ലേ??,... ഇനിയും ആവശ്യം വന്നാൽ അത് വരുക തന്നെ ചെയ്യും,...
@JissTomy8 сағат бұрын
Real God YEHOVA☝☝
@JOJISCARIA-uk7bt2 сағат бұрын
Super,💪💪💪👌👌👌♥️♥️♥️🖐️👍🙏
@user-SHGfvs8 сағат бұрын
അടുത്ത് തന്നെ നോർത്ത് east ലും വരും അന്നും പറയണം നന്ദി എന്ന്
@k.p.venugopalvenugopal27355 сағат бұрын
Very good
@justingeorgy5408Сағат бұрын
Enikku adishayamanu ee oru channel ee karyigal samsarrikan deyvam nigale orukunnapole.... Especially u brother....
@Ravi-qi3dj5 сағат бұрын
👌👌👌🙏
@sasidharank14995 сағат бұрын
Greater Israyel sakshathkarikunnu good
@jonvigeorge7 сағат бұрын
ബൈബിളിൽ എഴുതിയിരിക്കുന്ന പ്രവചനങ്ങൾ ദൈവം നൽകിയതിനാൽ എല്ലാം ഒരു വ്യത്യാസം ഇല്ലാതെ നിറവേറും, സത്യം. എന്നാൽ ബൈബിൾ പ്രവചനങ്ങൾ മാത്രമല്ല ദൈവത്തിൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആദ്യ മനുഷ്യരായ ആദാം ഹവ്വയെയും സാത്താൻ ഉപായത്താൽ അവരെ കൊണ്ട് പാപം ചെയ്യിപ്പിച്ചു. ദൈവത്തോട് പാപം ചെയ്‌തത് മൂലം പാപത്തിൽ നഷ്ട്ടപെട്ടു പോയ മനുഷ്യരാശിയെ രക്ഷിക്കാൻ കാല സമ്പൂർണതയിൽ മനുഷ്യനെ പാപ സ്വഭാവത്തിൽ നിന്ന് വീണ്ടെടുക്കാനാണ് ദൈവപുത്രനായ യേശു ഭൂമിയിൽ വന്നത് . അനേക പ്രവചനങ്ങൾ യേശുവിനെ പറ്റി ഉള്ള പോലെ തന്നെ യേശു ക്രൂശിക്കപ്പെട്ടത്. . ക്രൂശിൽ മരിച്ച യേശു മരണത്തെ തോൽപ്പിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റത് നമ്മുടെ നിത്യ രക്ഷയുമായാണ് . നാം രക്ഷിക്കപെടുവാൻ ആകാശത്തിൻ്റെ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല, യേശു ക്രിസ്തു അല്ലാതെ. കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസിക്ക എന്നാൽ നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും. ...
@vijayanachari-dl5vb7 сағат бұрын
അപ്പൊ ക്രിസ്ത്യാനികളൊക്കെരക്ഷപെട്ടു.. ല്ലേ..?
@jonvigeorge6 сағат бұрын
@@vijayanachari-dl5vb ക്രിസ്ത്യാനി മാത്രമല്ല ഈ ദൈവ വചന സത്യം വിശ്വസിക്കുന്നവർ എല്ലാവരും രക്ഷപെടും, യോഹന്നാൻ 3:16-18; "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. അവനിൽ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു." ....
@kochikaran36793 сағат бұрын
@@vijayanachari-dl5vbക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവർക്ക് ആത്മീയ രക്ഷ ലഭിക്കും. മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിൽ എത്തുമ്പോൾ അവർ ദൈവത്തെ കാണും.
@anishjanardhanan39829 сағат бұрын
💕💕💕
@ManilalS-xf4mi4 сағат бұрын
ലോകത്തിൽ ജീവിക്കാൻ സനാധന വിശ്വാസമാണ് ശ്രേഷ്ടമാണെന്ന് തോന്നുന്നു.അവർക്ക് മതമില്ല.ലോകാ സമസ്ത സുഖിനോ ഭവന്തു.സത്യമേവ ജയതേ.ലോകം ഒരു കുടുംബം.വളരെ നല്ല സന്ദേശം.പ്രകൃതിയെ സ്നേഹിക്കുക എന്നാണല്ലോ.പ്രകൃതി ദുരന്തങ്ങളെ നിയന്ത്രിക്കാൻ ആർക്കും സാധ്യമല്ല എന്നതാണ് സത്യം.അനുഭവമാണ് ഗുരു.മതങ്ങൾ തമ്മിൽ തല്ലി ലോകം നശിച്ചു പോകണോ ചിന്തിക്കുക.ലോകത്ത് സമാധാനവും ശാന്തിയും നിറയട്ടെ.
@MaryJohn-s8m3 сағат бұрын
❤🙏🔥🙏👍Thy kingdom come as it is in heaven
@virattv39478 сағат бұрын
ഭാരതംഇസ്രായേൽ സഖ്യം ലോക സമാധാനത്തിന്
@liznamthahara73016 сағат бұрын
ലക്ഷക്കണക്കിന് മനുഷ്യരക്തത്തിന്റെ മുകളിലാണ് സാമ്രാജ്യം പടുത്തുയർത്താൻ ശ്രമിക്കുന്നത്
ഇവിടെ ഇസ്രായേലിനെ അനുകൂല കമ്മന്റിടുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.... ഗ്രേറ്റ് ഇസ്രായേൽ പദ്ധതി അവർ മുന്നേ പ്ലാൻ ചെയ്തതാണ്.... ഒക്ടോബർ നടന്ന തട്ടിക്കൊണ്ടുപോകും കൊലപാതങ്ങളും ഒക്കെ ഇസ്രായേലിന്റെ സംവിധാനത്തിൽ ഉണ്ടായതാണ്... 2001 ൽ അമേരിക്കൻ ട്രേഡ് സെന്റർ തകർത്തത് ജൂതന്മാർ ചെയ്തതാണ് ഇറാഖിനെയും അഫ്ഗാനിസ്ഥാനെയും തകർക്കാൻ.......
@anila132 сағат бұрын
@@liznamthahara7301 🤭🤭🤭nalla vivaramillayima
@cherianouseph57103 сағат бұрын
Amen🙏👍
@monialex97394 сағат бұрын
ALMIGHTY.GOD OWN COUNTRY ISRAEL GOD BLESS UPON ISRAEL ALMIGHTY GOD KNOWS ALL PRAISE THE LORD ALMIGHTY GOD BLESS ALL GOD Bless.participant brothers our prayers
@rajendranraj.75686 сағат бұрын
ചെറിയ രാജ്യം 😊അതാണ് 😊ഇസ്രയേൽ 😊.
@damayanthiamma95976 сағат бұрын
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനാമോ .😢😢😢
@jollywilliams71248 сағат бұрын
തേനീച്ച അല്ല സുനിൽ കാട്ടു കടന്നൽ ആയിരുന്നു
@sportsvan95824 сағат бұрын
ഇവരുടെ ചാനൽ കണ്ട് എല്ലാം സത്യമെന്ന് കരുതുന്നവർ ഉണ്ടോ ആരെങ്കിലും എന്നെപ്പോലെ ?
@sabujoseph6708 сағат бұрын
ഇസ്രയേൽ👍👍👍👍 ഇസ്രയേൽ👍👍👍❤️❤️❤️❤️❤️
@LigthOf7 сағат бұрын
Jesus christ❤️
@mariammamathee67323 сағат бұрын
Appreciate your greater knowledge about biblical knowledge and Jewish territories.. So called Christians don't have a clue😢