Israel's IRON DOME vs HAMAS Missiles Explained | How Hamas Defeated Israel's Missile Defence System

  Рет қаралды 563,510

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

യുദ്ധങ്ങൾ ഭരണകൂടങ്ങളുടെ പ്രശ്നങ്ങൾ settle ചെയ്യാനുള്ള ടൂൾ ആണ്. പക്ഷെ അതിന്റെ എല്ലാ ദുരിതവും ഏറ്റുവാങ്ങുന്നത് സാധാരണക്കാരാണ്. നമ്മളിപ്പോ അത് ഗാസയിൽ കാണുന്നു, അതിന് മുമ്പ് ഉക്രൈനിൽ കണ്ടു, അതിനും മുമ്പ് മറ്റിടങ്ങളിൽ കണ്ടു, ഇനിയും എവിടെയൊക്കെയോ കാണാനിരിക്കുന്നു. എന്നാൽ ഇസ്രായേലിലെ സാധാരണക്കാരുടെ ആ ദുരിതം കുറക്കാൻ ഉണ്ടാക്കിയ ഡിഫെൻസ് ടെക്നോളജി; Iron Dome, അത് എന്താണ്, അത് ഹമാസ് അയച്ച മിസൈലുകളുടെ മുന്നിൽ എന്ത്കൊണ്ട് പരാജയപ്പെട്ടു എന്നതൊക്കെയാണ് നമ്മളിവിടെ explain ചെയ്യുന്നത്. പിന്നെ ഇതുമായിട്ട് അനുബന്ധിച്ചുള്ള കുറച്ച് facts ഉം
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 409
@JumaRasheed
@JumaRasheed 11 ай бұрын
പലരും വീഡിയോ ചെയ്യുമ്പോൾ മാറിമാറി കുത്തു വാക്കുകൾ കൊണ്ടാണ് വീഡിയോ ചെയ്യുന്നത് ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് സംസാരിക്കും. നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ അറിയാം നിങ്ങൾ ആരെ ഭാഗത്ത് നിൽക്കാതെ FACT മാത്രം പറഞ്ഞിട്ട് നല്ലതുപോലെ EXPLANATION ചെയ്തിട്ട് നിർത്തും. സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടമാണ്. ഇത്രയും വിശദീകരിച്ചു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി, BROTHER 🙂👏🏼👏🏼👏🏼
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
Thanks bro🙏🏻💝 "manushya paksham." Thammiladikkumbozhalla orumich jeevikkumbozhanu santhoshavum samadhanavum...
@VIIEQ
@VIIEQ 11 ай бұрын
@@AjithBuddyMalayalam onnich jeevich illenkilum matullvark shalyam avand jeevikuka - for malayalees
@roshanbaig1487
@roshanbaig1487 11 ай бұрын
Yep
@roshanbaig1487
@roshanbaig1487 11 ай бұрын
@@AjithBuddyMalayalam yes buddy oru kutiyum oru innocent personum kollapedunnathu angeekarikaan aakilla.
@anwarozr82
@anwarozr82 9 ай бұрын
​@@AjithBuddyMalayalam🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🎉🎉🎉🙏🏻🙏🏻🙏🏻
@Ajmal130
@Ajmal130 5 ай бұрын
ചുരുക്കിപറഞ്ഞാൽ അമേരിക്ക തകർന്നാൽ ഇസ്രായേൽ ഈ ഭൂമുഖത്ത് കാണില്ല എന്നർത്ഥം 🇮🇳 🇵🇸
@farookkunnil1494
@farookkunnil1494 11 ай бұрын
🤝: ഇസ്ലാമും ഭീകരതയും താങ്കളുടെ നിരീക്ഷണത്തില്‍ എന്ന് ചോദിച്ചപ്പോള്‍ ഒരു ജര്‍മ്മന്‍ പണ്ഡിതന്‍റെ മറുപടി ആശ്ചര്യകരമായിരുന്നു.. ഒന്നാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല.. രണ്ടാം ലോക മഹായുദ്ധവും മുസ്ലിംകളായിരുന്നില്ല.. ഇരുപത് മില്ല്യണ്‍ ആസ്ത്രേലിയക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. വടക്കന്‍ അമേരിക്കയില്‍ നൂറ് മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. തെക്കേ അമേരിക്കയില്‍ 50 മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നതും മുസ്ലിംകളായിരുന്നില്ല.. 180 മില്ല്യണ്‍ ആഫ്രിക്കന്‍ റൂമികളെ അടിമകളാക്കിയത് മുസ്ലിംകളായിരുന്നില്ല.. അറ്റ്ലാന്‍റിക്കയില്‍ 88% ജനങ്ങളെ കൊന്നതും മുസ്ലിംകളായിരുന്നില്ല.. ഹിരോഷിമയിൽ, നാഗസാക്കിയില്‍ ആറ്റം ബോംബിട്ട് ലക്ഷക്കണക്കിന് മനുഷ്യരെ ഒരു രാത്രി കൊണ്ട് കൊന്നതും മുസ്ലിംകളായിരുന്നില്ല.. 🤔 ഇത് വായിച്ചപ്പോള്‍ ഞാനോര്‍ത്തത്.. കോടിക്കണക്കിന് മനുഷ്യരെ കൊന്ന ലെനിനും ജോസഫ് സ്റ്റാലിനും പോള്‍പോട്ടും മാവോ സേതൂങ്ങും മുസ്ലിംകളായിരുന്നില്ല.. ഹിറ്റ്ലറും മുസ്സോളിനിയും മുസ്ലിംകളായിരുന്നില്ല.. ഫലസ്തീനിലെ ലക്ഷക്കണക്കിന് മനുഷരെ കൊന്നതും ഇറാഖികളെ കൊന്നതും അഫ്ഘാനികളെ കൊന്നതും മുസ്ലിംകളായിരുന്നില്ല.. ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാര്‍ മുസ്ലിംകളായിരുന്നില്ല.. ഇന്ത്യക്കാരെ അടിമകളാക്കിയ ജന്മിമാരും നാടുവാഴികളും മുസ്ലിംകളായിരുന്നില്ല.. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നീ രണ്ട് പ്രധാനമന്ത്രിമാരെ വധിച്ചതും മുസ്ലിംകളായിരുന്നില്ല.. ഇന്ത്യയില്‍ കഴിഞ്ഞ നൂറ് വര്‍ഷമായി ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നവര്‍ മുസ്ലിംകളായിരുന്നില്ല.. ഇന്ത്യയില്‍ ഒട്ടനലധി സ്ഫോടനങ്ങൾ നടത്തിയവരും മുസ്ലിംകളായിരുന്നില്ല.. ഒടുവില്‍ ആ ജര്‍മ്മന്‍ പണ്ഡിതന്‍ പറഞ്ഞവസാനിപ്പിച്ചു.. അതായത്, മുസ്ലിംകള്‍ അല്ലാത്തവര്‍ ചെയ്താല്‍ അത് ഒരു സാധാരണ കുറ്റമാണ്! അതേ തെറ്റ് ഒരു മുസ്ലിം ചെയ്താല്‍ ഭീകര പ്രവര്‍ത്തനമാകുന്നു എന്ന ഈ നിലപാട് പുനഃപ്പരിശോധിക്കുക, എന്നിട്ടാവാം ചര്‍ച്ച... 🤝: വായിച്ചു പ്രചരിപ്പിക്കുക...
@sulaikhappayatt2633
@sulaikhappayatt2633 10 ай бұрын
Athe valare sariyannu
@nasark6159
@nasark6159 Ай бұрын
ഇതൊന്നും ഇവിടുത്തെ സംഘി ക്രിസംഘികൾക്ക് മനസ്സിലാവാഞ്ഞിട്ടല്ല രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം രണ്ട് മതങ്ങൾ തമ്മിലുള്ള പ്രശ്നമാക്കി' മാറ്റണം അവർക്ക് എന്നാലേ സമാധാനമുള്ളൂ😢
@habeebi313
@habeebi313 11 ай бұрын
ഇതെല്ലം നശിക്കും wait and see insha allah
@farhadfighter165
@farhadfighter165 11 ай бұрын
MEHDI IMAAM 😍😍😍♥️♥️👍👏💪💪💪💪💪💪💪
@tommy.shelbi
@tommy.shelbi 11 ай бұрын
Un install allah😂
@Keerikkadan_josapp
@Keerikkadan_josapp 11 ай бұрын
@@farhadfighter165don’t you have brain..?😂 Entho fairy tale kadhayile pole imam mahadiye kaathu nikkunnu.!!! Thalachor ennoru sadhanam venam makkale…. Ath madrassayil kond poyi vechaal ingane undaavu..😂😂
@farhadfighter165
@farhadfighter165 11 ай бұрын
Palestine സ്വാതന്ത്ര്യ പോരാളികൾക്ക് ഐക്യദാർഢ്യം 😍😍🇵🇸🇵🇸🇸🇦🇸🇦🇵🇸🇵🇸🇵🇸🇵🇸 Hamaaz 🇸🇦🇸🇦🇸🇦🇸🇦🇸🇦🇵🇸🇵🇸🇵🇸👍😍😍😍💪💪💪💪💪
@trojan2793
@trojan2793 11 ай бұрын
തീവ്രവാദി തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്നു 😂
@farhanaf832
@farhanaf832 11 ай бұрын
Hamas missile alla vidunnnath rocket anu Missile -specific target und Rocket - evide venamekilum vizhum chilath gazayil thanne vinnu ,chilath Israelil ulla citizensine kill aki 1 Rocket - vidan minimum $800 venam ee cash kodunnath KZbin ads undakum save gaza by donating money 🤑 ee cash hamasinu kittunnu (majority njagalude religionil ullavar cash egane kodukunath minority vere religion ullavar avarude beliefil gazayil ullavark food kittunila aa cash avark kittum enn vech kodukunnu...) Note:- hamasine create cheythath Israel anu plok ethire Hamas - radical Islamist anu Plo-secular anu But njagalude religionil jews enemies anu athukond israel ilathe akanam especially Jews ee earthil undakan padila agane jews ilathe ayal mainly focus cheyunath athiest as enemy anu in india avar ilathe ayal bhaki ulla religionsum njagalude religionil avunath vare fight cheyanam enn madhathil und.. (ath literally edukunavar anu terrorist metaphorically edukunavar believers) Hamas terrorist anu enn avar thanne paraju appozhanu Nee muslim alla fake id anu enn manasilayi Cheriya kuttikale kill cheyunna videos ,raping women agane kore hamasite siteil kandu Isis, Taliban, hothi, Hamas talek Taliban,agane kore und terrorist group athine support cheyunuvekil nigalum oru terrorist anu enn oru muslim ♥️♥️
@farhadfighter165
@farhadfighter165 11 ай бұрын
@@farhanaf832 നീ വയറിളകി വച്ചതു ഒന്നും ഞാൻ വായിച്ചില്ല. അവസാനം മാത്രം കണ്ടു. എനിക്ക് നിൻറെ വിഡ്ഢിത്തം നോക്കൽ അല്ല പണി.
@roopeshpk5732
@roopeshpk5732 5 ай бұрын
😂😂😂
@TonyStark-u4g
@TonyStark-u4g 11 ай бұрын
എന്തായാലും ആയേൺഡോo എന്താണെന്നുപറഞ്ഞു തരികയും അതിന്റെപവർഎന്താണെന്ന് കാണിച്ചുതരികയും ചെയ്ത ചേട്ടൻക്കും ഹമാസിനും നന്ദി
@vishalsureshbabu7051
@vishalsureshbabu7051 11 ай бұрын
കുറച്ചു പേരെ ഉടലോടെ സ്വർഗ്ഗത്തിൽ എത്തിക്കാമെന്നുള്ളത് ഹമാസിന്റെ നേർച്ചയാണ്. ഹൂറികളെ കിട്ടുമല്ലോ😅
@farhadfighter165
@farhadfighter165 11 ай бұрын
HAMAAZ 😍😍💪💪💪🇵🇸🇵🇸🇵🇸🇵🇸🇵🇸 HOORUL EEN 😍😍😍💪💪💪
@ashrefanwary622
@ashrefanwary622 11 ай бұрын
നിന്റെ ബെഡ് റൂമിൽ അയൽ വാസി കയറി നെറങ്ങിയാൽ നീ വെറുതെ ഇരിക്കുമോ ❓
@swalihzaman
@swalihzaman 11 ай бұрын
അവസാനം പറഞ്ഞ ഭീതി വ്യാപാരം നടത്തുന്ന നമ്പർ വൺ ടീം ആണ് അമേരിക്ക. പിരി കേറ്റി പിരി കേറ്റി അവസാനം യുദ്ധം തുടങ്ങി വച്ച് അവരുടെ ആയുധങ്ങൾ തന്നെ അവർ കച്ചവടം ആക്കും
@IndianWarHero
@IndianWarHero 11 ай бұрын
പണിക്കുട്ടന്മാർ എവിടെയുണ്ടോ അവിടെ പ്രശ്നങ്ങളും ഉണ്ട് 💩
@trojan2793
@trojan2793 11 ай бұрын
Sudappikale thurathan missile okke vandi varum
@JamesTemplar-mn3pk
@JamesTemplar-mn3pk 11 ай бұрын
Pocso patti nabi illayirunnenkil ithinte onnum aavashyam illayirunnu
@mr.kochappan2418
@mr.kochappan2418 11 ай бұрын
ഇവൻമാരെ അമേരിക്ക ഇതുപോലെ നിലക്കു നിർത്തുന്നത് നല്ല കാര്യമാണ്, ആവശ്യം ആണേ. അല്ലെങ്കിൽ ഇവൻമാർ ലോകം നരകമാക്കും. പല കാര്യങ്ങളിലും അമേരിക്കയെ കുറ്റം പറയാം പക്ഷേ ഇത് അമേരിക്ക ചെയ്യുന്ന വളരെ നല്ല ഒരു കാര്യം തന്നെയാണ്.
@JTJ7933
@JTJ7933 11 ай бұрын
ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നത് ഭീതി മാത്രമല്ല ഒരുപാട് പേർക്ക് കമ്മീഷൻ കിട്ടുന്നത് കൂടി കൊണ്ടാണ് ഇത്രയും വലിയ തുകയ്ക്ക് ആയുധങ്ങൾ മേടിക്കുന്നത്.... അതിൽ ഇന്ത്യയിലെ രാഷ്ട്രീയക്കാർക്കും ബിസിനസുകാർക്കും എല്ലാം ലാഭമുണ്ട്..... കൂടാതെ വലിയ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ മേടിക്കുമ്പോൾ അവരുടെ സപ്പോർട്ടും ലഭിക്കുന്നു അതിനുവേണ്ടി കൂടിയാണ് പൈസ ചെലവാക്കുന്നത്.... ഇത്രയും വലിയ തുകയുടെ ഒരു ശതമാനം എന്ന് പറയുമ്പോൾ തന്നെ അത് വലിയൊരു സംഖ്യയാണ് അപ്പോൾ അറിയാമല്ലോ ബിസിനസ്സിന്റെ കാണാൻ പുറങ്ങൾ
@anasthalalappuzha
@anasthalalappuzha 11 ай бұрын
ഉപയോഗിക്കാത്ത ഒരു പാട് ആയുധങ്ങൾ 2024 2025 വർഷം Expr ആയി ഒഴിവാക്കുന്നു എന്നും കേൾക്കുന്നു 😢😢😢😢 എത്ര പേർക്ക് തിന്നാനില്ലാതെ കഷ്ടപ്പെടുന്നു നമ്മുടെ നാട്ടിൽ
@vishnuraj7880
@vishnuraj7880 11 ай бұрын
പാകിസ്ഥാൻ, ചൈന ഈ രണ്ട് വിഷ വിത്തുക്കൾ ഇന്ത്യയുടെ അയൽക്കാരായി ഉള്ളടത്തോളം ഇന്ത്യക്ക് ആയുധങ്ങൾ പരമാവധി കൂട്ടി വച്ചേ പറ്റു....
@sarathkumar770
@sarathkumar770 11 ай бұрын
Hamas കൂടുതലും അയക്കുന്നത് quassam missile alle... അതിനു orennathinu 10000 രൂപ പോലും ചിലവില്ല
@shabeershabeersuma8166
@shabeershabeersuma8166 8 ай бұрын
ഹിസ്‌പുള്ളയുടെ ആക്രമണത്തിൽ iorn dome തകർന്നു 😢😢😢😢
@aswinramesh0011
@aswinramesh0011 11 ай бұрын
അമ്പതിനായിതിൻ്റെ മിസൈൽ കൊറേ വിട്ടാല് ശത്രു അത് പൊട്ടിക്കാൻ അമ്പത് ലക്ഷതിൻ്റെ കൊറേ മിസൈൽ ചിലവാകും. അപ്പോ അവന്മാർ പിച്ച എടുക്കും. ഐഡിയ കൊള്ളാം😂
@anson6939
@anson6939 11 ай бұрын
യെസ് മുന്ന് കോടി വിലയുണ്ട് ഒരു അയൺ ഡോമം മിസിലിനു 😂
@sanal2227
@sanal2227 11 ай бұрын
​@@anson693980 ലക്ഷമാണ്
@ANILKUMAR-xr5wc
@ANILKUMAR-xr5wc 11 ай бұрын
But now what happens israel
@muhammedcp6293
@muhammedcp6293 11 ай бұрын
Usnda valatepatenda allam americayani america thakarum china rasheya iran kude anubomietinashepakum
@godofwar9325
@godofwar9325 11 ай бұрын
ഐഡിയ ഏറ്റു.. ഇപ്പോൾ ഷേവ് us🤣🤣🤣🤣
@ArjunGhoshArackal
@ArjunGhoshArackal 11 ай бұрын
ഈ പ്രപഞ്ചത്തിൽ ഇതേ പോലെ ഒരു മുതലേ ഉള്ളൂ...അജിത്ത് ഏട്ടൻ❤
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
🙏🏻😊
@majeedpoomala7272
@majeedpoomala7272 11 ай бұрын
100% യുദ്ധം വേണ്ട.
@anishmukkam7322
@anishmukkam7322 11 ай бұрын
Wow... സൂപ്പർ.... അടിപൊളി... ഇതിലും വൃത്തിയായി ആർക്കും വിവരിക്കാൻ പറ്റില്ല ❤
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
🙏🏻
@VIIEQ
@VIIEQ 11 ай бұрын
Pattum.. scientific malayalam, pcd Ajith buddy is also one of the best
@aktharismail643
@aktharismail643 11 ай бұрын
എല്ലാത്തരം കച്ചവടങ്ങളും കച്ചകപടം കച്ചകപടം ഇല്ലാത്ത കച്ചവടമോ? ഗൗരവമുള്ള തമാശ . good good keep it up...
@aaaak7085
@aaaak7085 11 ай бұрын
ഒരാളെ ഒന്നോ രണ്ടോ കല്ലെടുത്ത് എറിഞ്ഞാൽ എങ്ങിനെ എങ്കിലും കൈ തട്ടി തടുക്കും. എന്നാൽ ഒരു പിടി ചരൽ വാരി എറിഞ്ഞാൽ പലതും ശരീരത്തിൽ കൊള്ളും പോലെ : ഉദാ : അണ്ടിയോട് അടുക്കുബ്ബോഴേ മാങ്ങയുടെ പുളി അറിയു😅
@ഗബ്രിയേൽ
@ഗബ്രിയേൽ 11 ай бұрын
കാലം എല്ലാം നമ്മോട് തിരിച്ചു ചോദിക്കും..❤
@rajeshrajeshpt2325
@rajeshrajeshpt2325 11 ай бұрын
സൂര്യനു കീഴെയുള്ള എല്ലാ സംഭവങ്ങളും സാധാരണക്കാർക്ക്‌ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന Ajith buddy -യെ ഒന്നു കാണാൻ കൊതിയാകുന്നു..❤
@voiceofsajeermannani8153
@voiceofsajeermannani8153 11 ай бұрын
ഹമാസിന്റെ ബുദ്ദി അതാണ് ❤️🥰🥰🥰🥰.....
@Hamsterkombat2_24
@Hamsterkombat2_24 11 ай бұрын
നി ഒരു മദ്രസ്സ പൊട്ടൻ തന്നെ എന്ന്‌ ഈ കമെന്റ് തെളിയിക്കുന്നു😂😂😂 ഇത്രെയും പറഞ്ഞിട്ടും നിനക്ക് മനസ്സിലായില്ലേ ആരാ ബുദ്ധിമാൻ എന്ന്😂😂
@Wayfarer-z4d
@Wayfarer-z4d 11 ай бұрын
@@Hamsterkombat2_24 🤣 athe 🐒 buthiyullavar.
@trojan2793
@trojan2793 11 ай бұрын
ഉഫ്ഫ്ഫ് ഇജ്ജാതി സുടാപി 😂
@zainachu719
@zainachu719 11 ай бұрын
Athokke njmmn pandekk pnde shoe nakki jeevnum kond ooodiyene 😂
@farhanaf832
@farhanaf832 11 ай бұрын
​@@Hamsterkombat2_24Hamas missile alla vidunnnath rocket anu Missile -specific target und Rocket - evide venamekilum vizhum chilath gazayil thanne vinnu ,chilath Israelil ulla citizensine kill aki 1 Rocket - vidan minimum $800 venam ee cash kodunnath KZbin ads undakum save gaza by donating money 🤑 ee cash hamasinu kittunnu (majority njagalude religionil ullavar cash egane kodukunath minority vere religion ullavar avarude beliefil gazayil ullavark food kittunila aa cash avark kittum enn vech kodukunnu...) Note:- hamasine create cheythath Israel anu plok ethire Hamas - radical Islamist anu Plo-secular anu But njagalude religionil jews enemies anu athukond israel ilathe akanam especially Jews ee earthil undakan padila agane jews ilathe ayal mainly focus cheyunath athiest as enemy anu in india avar ilathe ayal bhaki ulla religionsum njagalude religionil avunath vare fight cheyanam enn madhathil und.. (ath literally edukunavar anu terrorist metaphorically edukunavar believers)
@trueway3966
@trueway3966 11 ай бұрын
മത്താപ്പ് വെച്ച് പേടിപ്പിക്കും 😜
@Arishem_theJudge
@Arishem_theJudge 11 ай бұрын
തലച്ചോറുകൊണ്ടുകളിക്കുന്നവന്റെ മുൻപിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ഹമാസ് ഇനിയും മനസിലാക്കിയിട്ടില്ലെന്നുതോന്നുന്നു.
@jafarmk171
@jafarmk171 11 ай бұрын
ഹോ വല്ലാത്ത ജാതി 😂
@babuss4039
@babuss4039 11 ай бұрын
എന്നാലും 1500മിസൈൽ തലചോറ് ടീമിന്റെ നെഞ്ചത്ത് വീണത് എങ്ങനെയായിരിക്കും 🤔
@Virgin_mojito777
@Virgin_mojito777 11 ай бұрын
തിന്നു കഷ്ട്ടികുന്നവർക്ക് ബുദ്ധി എന്തെന്ന് അറിയില്ല
@farhadfighter165
@farhadfighter165 11 ай бұрын
​@@Virgin_mojito777എന്ന് വച്ചാൽ ബൈബിൾ ഭീകരർ മലം തിന്നുന്നവർ 🤮🤮🤮
@Hamsterkombat2_24
@Hamsterkombat2_24 11 ай бұрын
​@@babuss4039നി ഒരു മദ്രസ്സ പൊട്ടൻ തന്നെ എന്ന്‌ ഈ കമെന്റ് തെളിയിക്കുന്നു😂😂😂 ഇത്രെയും പറഞ്ഞിട്ടും നിനക്ക് മനസ്സിലായില്ലേ ആരാ ബുദ്ധിമാൻ എന്ന്😂😂
@polachanvarghese9486
@polachanvarghese9486 11 ай бұрын
എന്തായാലും കൊള്ളാം നല്ല വിവരണം good knowledge
@farhadfighter165
@farhadfighter165 11 ай бұрын
കോമഡി പറഞ്ഞാൽ ചിരിക്കരുത്..... Iron dome
@Hamsterkombat2_24
@Hamsterkombat2_24 11 ай бұрын
നി ഒരു മദ്രസ്സ പൊട്ടൻ തന്നെ എന്ന്‌ ഈ കമെന്റ് തെളിയിക്കുന്നു😂😂😂 ഇത്രെയും പറഞ്ഞിട്ടും നിനക്ക് മനസ്സിലായില്ലേ ആരാ ബുദ്ധിമാൻ എന്ന്😂😂
@savetheworld4693
@savetheworld4693 11 ай бұрын
ദൈവരാജ്യം ഭൂമിയിൽ സ്ഥാപിതമാകുമ്പോൾ ഈ ആയുധങ്ങളുടെ ഒന്നും ആവശ്യമുണ്ടാവില്ല
@mahamoodvc8439
@mahamoodvc8439 11 ай бұрын
അതാണിപ്പോൾ പലസ്തീൻ കാണിച്ചു തരുന്നത്.
@nasjourney4762
@nasjourney4762 11 ай бұрын
Avasanam paranja kachavadakkarum avar anu, US & Israel, Beethi vyapaaram
@allen7673
@allen7673 11 ай бұрын
Handsoff to jews🔥❤️
@haleemathulbadriya
@haleemathulbadriya 11 ай бұрын
Hands off 🤣🤣 latest technology vachi onuum kariyam illa🤣🤣
@trojan2793
@trojan2793 11 ай бұрын
സുടാപ്പി ക്ക് ഇഷ്ടപ്പെട്ടില്ല 😂 oil മാത്രം ഒണ്ട് ടെക്നോളജി ഇല്ലാത്ത അറബികൾ
@ahammedshuhaib3902
@ahammedshuhaib3902 10 ай бұрын
Iron dome നെ പറ്റി ഇനി പറയുന്നതിൽ വല്ല്യ അർത്ഥം ഇല്ല. എത്ര വല്യ ടെക്കോനോളജി ആണേലും അതിനെ over take ചെയ്യാൻ മനുഷ്യൻ വിചാരിച്ച പറ്റും, ഈ ആക്രമണത്തിൽ ഒരു വല്ല്യ പാഠം ഉണ്ട്.
@ranjithnk4275
@ranjithnk4275 5 ай бұрын
എന്നിട്ടും ഇസ്രായേൽ നെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ലലോ മുസ്ലിങ്ങള് സോഷ്യൽ മീഡിയയിൽ എഴുതി ഇസ്രായേൽ നെ തോല്പിക്കുന്നു എന്നല്ലാതെ വേറെ ഒന്നും കാണാൻ ഇല്ല
@kamarudheenvk1814
@kamarudheenvk1814 2 ай бұрын
ഇത് കൂടി ഇല്ലെങ്കിൽ നിന്റെ ജൂതൻ മാർ എന്നെ പടമായേനെ
@amigogamers3717
@amigogamers3717 11 ай бұрын
Fertilizer chemical, sugar എന്നിവ ഉപയോഗിച്ചുള്ള റോക്കറ്റ് പ്രൊപ്പൽഷൻ fuel ആണ് qassam റോക്കറ്റിൽ ഉള്ളത് 😅
@ajayang6580
@ajayang6580 11 ай бұрын
വസ്തുനിഷ്ഠമായ വിവരണം അഭിനന്ദനങ്ങൾ bro 👍
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
🙏🏻💝
@jobinjoseph5205
@jobinjoseph5205 11 ай бұрын
അമിത ആത്മവിശ്വാസം ആണ് മറ്റുതരത്തിലുള്ള അറ്റാക്കുകൾ പ്രതീക്ഷിക്കാതിരിക്കാൻ കാരണം.
@roopeshpk5732
@roopeshpk5732 5 ай бұрын
Ende Chetta Gopalettande Chaya Pidikayil Onnum Kondu Vakkilla Ee Sadhanam Avarude Main Sathalthekku Vizhunna Misile Mathrame Athu Protect Cheyyu Pinne Chara Parannu Vizhunna Ella Missile Onnum Nashippikukayilla
@ab_hi_na_nd_7331
@ab_hi_na_nd_7331 11 ай бұрын
എല്ലാം സാധാരണ കാരുടെ ജീവൻ ഇല്ലാതാക്കാൻ..😢
@godofwar9325
@godofwar9325 11 ай бұрын
Iron dome സാധാരണക്കാരെ സംരക്ഷിക്കാനും.... അതാണ് ഇസ്രായേൽ 🇮🇱❣️
@jithindj
@jithindj 11 ай бұрын
Constantmesh gear box and synchromesh gear box randum explain cheyth oru video idumo 🙏🙏
@Yahooth_obg3
@Yahooth_obg3 11 ай бұрын
ചേട്ടൻ ഏതയാലും മറ്റു മാധ്യമങ്ങളെ പോലെ പക്ഷവാദിയായില്ല എന്നതിൽ സന്തോഷം..ചില മോണ്ണകൾ നുമ്മടെ ഇസ്രേയിൽ എന്തൊക്കയോ ആണെന്ന് കരുതി നടന്നു കരയുന്നുണ്ട് അത് കാണുമ്പോൾ ചിരിയും വരും..
@vindinol
@vindinol 11 ай бұрын
ചേട്ടൻ പക്ഷവാദിയല്ല... താങ്കളൊരു പക്ഷവാദിയാണ്
@sufyanjs991
@sufyanjs991 11 ай бұрын
നമ്മടെ ഇസ്സ്രായേലോ 😂
@Yahooth_obg3
@Yahooth_obg3 11 ай бұрын
@@vindinol എന്റെ പക്ഷം നിന്നെ ബോധിപ്പികണോ .?
@vindinol
@vindinol 11 ай бұрын
@@Yahooth_obg3 വേണ്ട... പേരിൽ നിന്നും കമന്റിൽ നിന്നും മനസ്സിലായി
@Yahooth_obg3
@Yahooth_obg3 11 ай бұрын
@@vindinol അയിനെന്താ മൈരേ...ഞാൻ ഉറപ്പിച്ചു പറയുന്നു എന്റെ പക്ഷം പലസ്തീനൊപ്പമാണ്... ആംഗ്യം കാണിച്ചു കരയാതെ പോയിനിനേടാ..
@varghesemammen6490
@varghesemammen6490 11 ай бұрын
നല്ല വൃത്തി ഉള്ള വിവരണം
@aravinda7380
@aravinda7380 11 ай бұрын
Hamas nte missile nu ഒന്നും നോക്കണ്ട കാര്യം ഇല്ല....വിട്ടാൽ ചെന്ന് പൊട്ടും....പക്ഷേ tamir ന് അതിനെ നശിപ്പിക്കാൻ ഉള്ള tech ഉൾപ്പെടെയാണ് വിടുന്നത് ....അതുകൊണ്ട് ചിലവ് കൂടും....😌😌😌
@farhanaf832
@farhanaf832 11 ай бұрын
Hamas missile alla vidunnath rocket missile vidan kore cash venam athrak cash kodukunna muslims koravanu
@farhanaf832
@farhanaf832 11 ай бұрын
Hamas missile alla vidunnnath rocket anu Missile -specific target und Rocket - evide venamekilum vizhum chilath gazayil thanne vinnu ,chilath Israelil ulla citizensine kill aki 1 Rocket - vidan minimum $800 venam ee cash kodunnath KZbin ads undakum save gaza by donating money 🤑 ee cash hamasinu kittunnu (majority njagalude religionil ullavar cash egane kodukunath minority vere religion ullavar avarude beliefil gazayil ullavark food kittunila aa cash avark kittum enn vech kodukunnu...) Note:- hamasine create cheythath Israel anu plok ethire Hamas - radical Islamist anu Plo-secular anu But njagalude religionil jews enemies anu athukond israel ilathe akanam especially Jews ee earthil undakan padila agane jews ilathe ayal mainly focus cheyunath athiest as enemy anu in india avar ilathe ayal bhaki ulla religionsum njagalude religionil avunath vare fight cheyanam enn madhathil und.. (ath literally edukunavar anu terrorist metaphorically edukunavar believers)
@aravinda7380
@aravinda7380 11 ай бұрын
@@farhanaf832 bro rocket ennath science applications nu use ചെയ്യുന്നതാണ്....അതിൽ warhead illa....and no guidanve systems...missiles il active guidance system along with a warhead which is used for detonation....rockets are controlled from a station...eg: NASA,ISRO etc എന്നാൽ missiles automatically controlled aanu അതിൽ guidance system und....missiles are used only in military purposes....
@aravinda7380
@aravinda7380 11 ай бұрын
@@farhanaf832 missiles വിടുന്നത് അതിൽ set ചെയ്ത വച്ചിരിക്കുന്ന target ലേക്കാണ്....pinne bro last പറഞ്ഞതിനോട് ഞാൻ 💯യോജിക്കുന്നു....
@parukkutty9070
@parukkutty9070 11 ай бұрын
Current issues related videos ഇനിയും വേണം. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ നല്ല explain ചെയ്തിട്ടുണ്ട്.
@METOOGODD
@METOOGODD 11 ай бұрын
നിഷ്പക്ഷ വിശദീകരണം 👍 100%
@imamdajjal6088
@imamdajjal6088 11 ай бұрын
Less Islam more Peace... 🕊️
@Ravi.S.Prasad
@Ravi.S.Prasad 11 ай бұрын
Oru nooru varsham koodi ningal ee bhoomiyil jeevichirikkanam....
@sanusatheesan4809
@sanusatheesan4809 11 ай бұрын
BMW G310 GS eduthathinu sesham ajith bhai 2k km kooduthal oru trip poyallo, athil ulla sthalagal evide ayirunnu..route map parayamo?
@debin83
@debin83 11 ай бұрын
നല്ല വീഡിയോ.
@prince7206
@prince7206 11 ай бұрын
Israel ❤🔥🇮🇱🇮🇱
@allen7673
@allen7673 11 ай бұрын
Mwone Iron beam vanotto orotta missile polum pinne pedikkanda athe aane athinte efficiency🔥 isreal is something else❤️❤️
@AboosIndia
@AboosIndia 11 ай бұрын
pottanalla kadum pottan😃
@think_free-
@think_free- 5 ай бұрын
Iron dome പരാജയപ്പെട്ടതാവില്ല . ഹമാസിനെ എന്നേക്കുമായി തകർക്കുവാൻ നെതന്യാഹു ഒരുക്കിയ കെണിയാവാനേ തരമുള്ളൂ . മണ്ണിരയെ ഇട്ട് വാളയെ പിടിക്കുംപോലെ 😂😂😂😂😂 യുദ്ധതന്ത്രഞ്ജൻ ❤❤❤❤❤❤
@ashikbabu0892
@ashikbabu0892 11 ай бұрын
Ajith Ettan 🎉❤
@basheervp5222
@basheervp5222 5 ай бұрын
എന്തായിട്ടെന്താ പലസ്തീനികളുടെ ഓലപ്പടക്കത്തിനു മുന്നിൽ വഷളായി. അങ്ങിനെയെങ്കിൽ വലിയ വലിയ രാജ്യങ്ങളെ മിസൈൽ തടുക്കാൻ ഈ അയെൺ ഡം എന്ന ഈ പ്രതിരോധിക്കാൻ കഴിയോ.
@logicdreams8968
@logicdreams8968 11 ай бұрын
pratheeshichirunna vdo .thanks
@MTMpoliticaltalk
@MTMpoliticaltalk Ай бұрын
ഒരു യുദ്ധത്തിൻറെ ചിലവ് സങ്കൽപ്പിക്കുന്നതിനു അപ്പുറമാണ് അല്ലേ??
@joi703
@joi703 5 ай бұрын
എവിടെ പരാജയപ്പെട്ടു എന്നാണ് താങ്കൾ പറയുന്നത്. ഒരുമിച്ച് ഒരേസമയത്ത് 5000 മിസൈലുകൾ വിട്ടാൽ അതിൽ ചിലതൊക്കെ അയൺ ഡോമിന്റെ കണ്ണുവെട്ടിച്ച് വിളന്നിരിക്കും. ഇതൊരു പരാജയമാണെന്ന് എങ്ങനെയാണ്?
@pvrethnakumar
@pvrethnakumar 11 ай бұрын
Hamas nte koode Iran,Jordan,Syria, lebnon, Egypt,and now Russia,china support unt
@parvathyp4152
@parvathyp4152 11 ай бұрын
Ella terrorist countries undallo
@Keerikkadan_josapp
@Keerikkadan_josapp 11 ай бұрын
Hamasinte koode alla myree. Hamas palestinene prathinidheekarikkunnilla enn palestine president thanne paranjittund. Ee paranja countries okke palestinete koode aan nikkunna not with the terrorist group hamaz.
@trojan2793
@trojan2793 11 ай бұрын
😂vallya kaaryam illa.. Ee paranjavaar onnm war initiate cheyyilla
@MuhammedKutty-vx5nr
@MuhammedKutty-vx5nr 11 ай бұрын
അവരെല്ലാം എവിടെ.ഇന്ത്യക്കാരായ മനുഷ്യസ്നേഹികൾ ഐക്യദാർഢ്യം എന്ന് പറയുന്നത് കൊണ്ട് ഫലസ്തീൻ ജനതയെ കൊന്നൊടുക്കി കൊണ്ടിരിക്കുന്നത് അവസാനിച്ചോ.?
@19.arifmuhammed38
@19.arifmuhammed38 11 ай бұрын
​@@parvathyp4152Zionistukl appol terroristukal alle😁
@Bat_mon__returns
@Bat_mon__returns 11 ай бұрын
അയൺ ധൂം
@farhadfighter165
@farhadfighter165 11 ай бұрын
😅😅😅
@think_free-
@think_free- 5 ай бұрын
എന്തോന്നാ സാറേ , പുട്ടുകുറ്റിയിൽ പൊടി നിറച്ചതു പോലെ PVC Pipe ൽ വെടിമരുന്ന് നിറച്ച് എലിവാണം ഉണ്ടാക്കാൻ ഇത്രയും ഡോളറോ . ശിവകാശിക്കാർ ഇരുന്നൂറോ മുന്നോറോ രൂപയ്ക്ക് ഉണ്ടാക്കും ഹമാസിൻ്റെ അഡ്വാൻസ്ഡ് റോക്കറ്റ്😅
@shabeershabeersuma8166
@shabeershabeersuma8166 8 ай бұрын
ഹിസ്‌പുള്ളയുടെ ആക്രമണത്തിൽ iorn dome തകർന്നു 😅😅😅😅
@Colours_n_colours
@Colours_n_colours 11 ай бұрын
6- ആം നൂറ്റാണ്ടിൽ ഒരു ചെകുത്താൻ എഴുവെച്ചതിന്റെ ബാക്കി പത്രം... ഇന്ന് ലോകം മുഴുവൻ ആ വിഷം പടർന്നു കഴിഞ്ഞു 🥹😪😪
@jafarmk171
@jafarmk171 11 ай бұрын
Not ചെകുത്താൻ against ചെകുത്താൻ നിന്നെ പോലെയുള്ളവർ കരയുമ്പോൾ അതിന്റ വളർച്ച കൂടുകയാണ്
@Virgin_mojito777
@Virgin_mojito777 11 ай бұрын
​@@jafarmk171മണിക്കൂറിൽ 16 പേര് കളയുന്നു
@Server400-y5k
@Server400-y5k 11 ай бұрын
​@@jafarmk171islam is satanic
@user-ol1wr2pc5n
@user-ol1wr2pc5n 11 ай бұрын
Devilish religion and terrorists
@ExMuslimKerala_India
@ExMuslimKerala_India 11 ай бұрын
Satyam
@Koyamu-c3n
@Koyamu-c3n 11 ай бұрын
Adutha. Waril. 50000. Raocatukalayirikkum. Hamas Viduka
@ajjose7294
@ajjose7294 5 ай бұрын
35000 പേര് മരിച്ചു.75000 പേര് മരിച്ച് ജീവിക്കുന്നു.എന്നിട്ടും ഹമാസ് ജയിച്ചു എന്ന വീമ്പ്
@RAMSEEKK
@RAMSEEKK 11 ай бұрын
Isn't all this meant to kill people?🥲
@vishnu.mj8
@vishnu.mj8 11 ай бұрын
Iron Dome is an air-defense system.
@godofwar9325
@godofwar9325 11 ай бұрын
Iron dome കൊല്ലാൻ അല്ല മണ്ടാ.. അറ്റ്ലീസ്റ്റ് വീഡിയോ മുഴുവൻ കാണൂ...
@farhanaf832
@farhanaf832 11 ай бұрын
Hamas missile alla vidunnnath rocket anu Missile -specific target und Rocket - evide venamekilum vizhum chilath gazayil thanne vinnu ,chilath Israelil ulla citizensine kill aki 1 Rocket - vidan minimum $800 venam ee cash kodunnath KZbin ads undakum save gaza by donating money 🤑 ee cash hamasinu kittunnu (majority njagalude religionil ullavar cash egane kodukunath minority vere religion ullavar avarude beliefil gazayil ullavark food kittunila aa cash avark kittum enn vech kodukunnu...) Note:- hamasine create cheythath Israel anu plok ethire Hamas - radical Islamist anu Plo-secular anu But njagalude religionil jews enemies anu athukond israel ilathe akanam especially Jews ee earthil undakan padila agane jews ilathe ayal mainly focus cheyunath athiest as enemy anu in india avar ilathe ayal bhaki ulla religionsum njagalude religionil avunath vare fight cheyanam enn madhathil und.. (ath literally edukunavar anu terrorist metaphorically edukunavar believers)
@mr.kochappan2418
@mr.kochappan2418 11 ай бұрын
റോക്കറ്റും മിസ്സൈൽ ആണ്.
@farhanaf832
@farhanaf832 11 ай бұрын
@@mr.kochappan2418 Rockets and missiles are related but serve different purposes. Rockets are vehicles or devices that propel themselves into space or a specific trajectory for various purposes, including space exploration and transportation. Missiles, on the other hand, are guided projectiles designed for specific military or defense purposes ♥️. While both use similar propulsion technology, the key distinction is their intended use: rockets for space travel, attacking anyone without target, rocket can only used for attack not defense while missiles can be used for defense or offensive military applications.
@kasimtrippanachi2610
@kasimtrippanachi2610 3 ай бұрын
എന്ത് അയ്ടോമാ നൂറ് മിസൈലുകൾ ഒന്നിച്ച് വന്നാൽ ഒന്നും ഫലിക്കുക യില്ല ബ്രോ
@stt5410
@stt5410 11 ай бұрын
ലോകത്തിലെ വളരെയധികം ഉപയോഗിക്കുന്ന ഒരു engine ആണ് honda gx160 gx...... ഒരുപാട് clone ഉം ഉണ്ട്.....ഇത്രയും വർഷമായിട്ടും ഒരു മാറ്റവും വരുത്താതെ ഈ ഒരു engine എന്ത് കൊണ്ടാണ് ഇത്ര ഡിമാൻഡ് ഉള്ളത്?
@JyothiBaabu
@JyothiBaabu 3 ай бұрын
🦄👑NO👑🦄പോടേ ഫെയ്ക്കേ 😜
@ashi8304
@ashi8304 5 ай бұрын
അയേൺ ഡോം തകർത്തിട്ടാണ് ഇറാൻ ഇസ്രേയേൽ ഡിഫൻസ് േ വ്യാമത്താവളം തകർത്തത്
@kamarudheenvk1814
@kamarudheenvk1814 2 ай бұрын
അയെൺ ഡോമിനെ തന്നെ ഡ്രോൺ ഉപയോഗിച്ച് തകർക്കുന്നു പിന്നെയല്ലേ 😅
@qwer-uv8lr
@qwer-uv8lr 10 ай бұрын
സംഭവം ഒക്കെ ശെരിയാണ്... പറയുമ്പോ ഒരുപാട് സങ്കതികളൊക്കെ ഉണ്ട്... പക്ഷെ 300$ ഓലപ്പടക്കം കൊണ്ട് അവമ്മാർ തീർത്തു കളഞ്ഞില്ലേ ഞമ്മന്റെ അഹങ്കാരം..😂😂😂
@mr.kochappan2418
@mr.kochappan2418 11 ай бұрын
മണ്ടത്തരം വിഡിയോ. വേറേ പണിയില്ലേ. ഇത്തരം പൊട്ട വിഡിയോകളുമായി ഇറങ്ങിയിരിക്കുന്നു ചില പണിയില്ലാത്തവൻമാർ.
@robinpeter1859
@robinpeter1859 11 ай бұрын
നിനക്ക്‌ നല്ല അസൂയയുണ്ടല്ലേ....
@mr.kochappan2418
@mr.kochappan2418 11 ай бұрын
@@robinpeter1859 കണ്ടു പിടിച്ചല്ലോ. മിടുക്കൻ.
@robinpeter1859
@robinpeter1859 11 ай бұрын
@@mr.kochappan2418 നീ ആ കമൻ്റ്‌ ബോക്‌സ് മുഴുവൻ നോക്ക്‌. നീ മാത്രമേ അദ്ദേഹെത്ത കുറ്റം പറഞ്ഞിട്ടൊള്ളൂ...മുതു അസൂയ നിറഞ്ഞ നീ മറ്റുള്ളവരുടെ നല്ലതിനെ അഭിനന്ദിച്ചില്ലെങ്കിലും കുറ്റപ്പെടുത്തരുത്‌....
@mr.kochappan2418
@mr.kochappan2418 11 ай бұрын
@@robinpeter1859 ഓഹോ. പത്തുപേർ കൊള്ളാമെന്ന് പറഞ്ഞാലും മണ്ടത്തരം മണ്ടത്തരം തന്നെയാണ്.
@robinpeter1859
@robinpeter1859 11 ай бұрын
@@mr.kochappan2418 ആ വീഡിയോ യിൽ ഏത്‌ ഭാഗമാണ്‌ നിനക്ക്‌ മണ്ടത്തരമായി തോന്നിയത്... അഥവാ നിനക്ക്‌ മണ്ടത്തരമായി തോന്നിയെങ്കിൽ ശരിയായി ഒന്നു വിശദീകരിച്ചാട്ടെ ധൈര്യമുണ്ടെങ്കിൽ......എന്നാൽ നിനക്ക്‌ അത്യാവശ്യം അറിവുണ്ടെന്ന്‌ എല്ലാവരും വിചിരിക്കട്ടെ..പക്ഷേ നിനക്ക്‌ വിശദീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നീ പേടിത്തൊണ്ടനായ മരമണ്ടനും കുശുമ്പനും മുഴുത്ത അസൂയയുള്ളവനും മറ്റുള്ളവരുടെ കഴിവിൽ സഹിക്കാത്തവനുമായി മുദ്രകുത്തപ്പെടും....നിന്നെ വെല്ലുവിളിക്കുന്നു.....ധൈര്യമുണ്ടെങ്കിൽ വിശദീകരിക്കൂ....
@naoufalch9567
@naoufalch9567 5 ай бұрын
You thinking masjid mineg 🌕🌏 aksham 🌕🌏 kallbh allhu Akbar Muhammad rasullha ya allha
@albinsebastian084
@albinsebastian084 11 ай бұрын
Bro you're something else 🙏🏻
@ashrafahamedkallai8537
@ashrafahamedkallai8537 Ай бұрын
ആയിരക്കണക്കിന് pvc പൈപ്പ് അയച്ച് ഗോവിന്ദ ആയ കഥയും പറയു
@humanbeing8022
@humanbeing8022 11 ай бұрын
എജ്ജാതി tech 🔥🔥🔥
@nasarkozhikkodan4737
@nasarkozhikkodan4737 2 ай бұрын
എല്ലാ രാജൃങ്ങളും കൂടി ഇസ്റായീൽ ചുട്ട് കരിക്കൂ
@rajan3338
@rajan3338 Ай бұрын
PARAAJAYAPPEDILLAA! YAHOVA sakshi!💋💋💋💋💋💋💋💋💋💋💋💋✝️✝️✝️✝️✝️🇮🇱🇮🇱🇮🇱🇮🇱🇮🇱
@adwaithrajan7875
@adwaithrajan7875 11 ай бұрын
Free Palestine 🇦🇪 🇦🇪 🇦🇪
@mahamoodvc8439
@mahamoodvc8439 11 ай бұрын
എല്ലാരും കാക്കൻ്റെ ഇറച്ചി കൊ കൊത്തൂമ്പോൾ എല്ലാരുടെയും ഇറചി ദൈവം തിന്നും
@cvsreekumar9120
@cvsreekumar9120 11 ай бұрын
രാജ്യസ്നേഹമുള്ളവർ പറയും ഒരു 10ലകാഷം കോടിയെന്കിലും രാജ്യരക്ഷയ്ക് മാറ്റി വയ്കണമെന്ന് 😂
@muhammedalipa
@muhammedalipa 5 ай бұрын
എന്തെക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും ഒലക്കേടെ മൂട് അവസാനം പവനായി ശവമായി അയ്മൻ ഡം ഡം ഡം
@Fallen_angel2002
@Fallen_angel2002 5 ай бұрын
ഹാമസിന്റെ എലിവാണം >>>>>> iron dome 😂
@auto__doctor
@auto__doctor 10 ай бұрын
You are the real human buddy ❤️
@AjithBuddyMalayalam
@AjithBuddyMalayalam 10 ай бұрын
💖
@al-ameen7943
@al-ameen7943 11 ай бұрын
Bro 1 stroke engine videos and Omega 1 engine videos cheyy bro😢
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
👍🏻
@ak18101
@ak18101 11 ай бұрын
ഇസ്രായേൽ കാണാത്തത് ഹമാസ് കണ്ടു
@playstore8857
@playstore8857 5 ай бұрын
😂😂😂😂❤❤❤
@playstore8857
@playstore8857 5 ай бұрын
❤❤❤❤
@abdulgafoorkp571
@abdulgafoorkp571 11 ай бұрын
Pollataramparayathada
@josekumarpp6912
@josekumarpp6912 11 ай бұрын
Edo. Ulakaley. Ningalokkey. Hamasiney veluppikunnavsr
@pradeeshkumar5795
@pradeeshkumar5795 11 ай бұрын
Isrealinte parajayam arum swapnam kanenda😅😅😅 gaza enthayi enniu parisodichal mathii😅😅😅
@JyothiBaabu
@JyothiBaabu 29 күн бұрын
😜NO😜👍🦄
@Aarw1n
@Aarw1n 11 ай бұрын
Ellam undakkunnathum ellam nasippikkunnathu manushyan enna animal, orikkal ithu india kkum varum , world full burning, and world end
@dromomanaic1127
@dromomanaic1127 10 ай бұрын
Eada vaaname kariyam arinjit undaakkk ivide eathra missile veenu idhuvare kanakk vannit illa kooduthalum vannad blast kazhinj ulla cheelukal aaann tazhe eathiyad. Ann death rate koodiyad. Groundil ninn ulla shooting nadannad kond aaanu😅
@Tanur24
@Tanur24 11 ай бұрын
ithinteyellam pinnil bheethi vyaparavum petroleum rajyangalile aadipathyavumaaanu...
@jaleelchand8233
@jaleelchand8233 29 күн бұрын
ഇത്രയും വ്യക്തമായ അറിവ് തന്നതിന് നന്ദി
@wtf_in
@wtf_in 11 ай бұрын
I was waiting for your video on the subject
@j2klegend
@j2klegend 4 ай бұрын
Tamir and Patriot missiles are for different purpose and not in same category.
@Clever-ideas
@Clever-ideas 11 ай бұрын
Now who is weeping 😂
@AjikAniyanAniyan
@AjikAniyanAniyan 6 ай бұрын
God bless you daivam nalkiya arivu enium anekarilottu ethatte
@fleckproduction3029
@fleckproduction3029 11 ай бұрын
Apamanamille. Vere enthakke panikalunde cheyyan...
@muhammedfarseenpachhu9828
@muhammedfarseenpachhu9828 11 ай бұрын
I know there will be a lot of comments against this. oke those people just try to learn from history not from *WhatsApp universities* please Just try to learn what was there before or the time of 1930's and 40's okay
@mowgly8899
@mowgly8899 11 ай бұрын
Buddy ഇഷ്ട്ടം ❤
@AjithBuddyMalayalam
@AjithBuddyMalayalam 11 ай бұрын
💝
@babyanthony8359
@babyanthony8359 11 ай бұрын
Israel is God's selected people,they will never be defeated by any powers in the world.I challenge you in the name of God almighty.
@HamsaP-mf6of
@HamsaP-mf6of 2 ай бұрын
രാഷ്ട്രങ്ങളിൽ തമ്മിലാണ് ഈ കുത്തും വേലിയും ഇതൊക്കെ ഭരണകാര്യമാണ് ഇതിന്റെയൊക്കെ കൊള്ളക്കാരൻ
@RidhinR-mt3fr
@RidhinR-mt3fr 11 ай бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്... 😁❤️❤️
@asshan9194
@asshan9194 11 ай бұрын
Pling😂
@RinuMadhavan
@RinuMadhavan Ай бұрын
​@@asshan9194കമ്മി 😂😂
@VINODRANGOLI
@VINODRANGOLI Ай бұрын
ലേസർ ഡിഫൻസ് സിസ്റ്റം ഉണ്ട്
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,4 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 13 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,4 МЛН