ISRAEL യിസ്രായേൽ പിറവി, ലക്ഷ്യം, പൂർത്തീകരണം Ezekiel 36 & 37 Be Still / Blessan Cherian

  Рет қаралды 283,687

Blessan Cherian

Blessan Cherian

Күн бұрын

Suscribe: / blessancherian
/ cherianblessan
/ endtimeupdate
Email Blessan: blescherian@gmail.com
Pastor at Christ Alive Church Toronto Canada
www.anthyakaalam.org
www.christalivetoronto.org

Пікірлер: 865
@sunilbaby6278
@sunilbaby6278 Жыл бұрын
ദൈവദാസന്റെ വിശദീകരണങ്ങൾ വളരെ നന്നായിട്ടുണ്ട്. തുടരുക. ദൈവം അനുഗ്രഹിക്കട്ടെ.
@devaragamcreations3288
@devaragamcreations3288 Жыл бұрын
കർത്താവേ ഇങ്ങനെ ഒരു മഹാഭാഗ്യം ഞങ്ങൾക്ക് തന്നതിനായി സ്തോത്രം നന്ദി നന്ദി അപ്പാ നന്ദി 📖 ❤️ ആമേൻ
@wxyxabcd8194
@wxyxabcd8194 10 ай бұрын
യഹോവ യുടെ വചനങ്ങളിൽ പൂർണമായും സ്വയം അർപ്പിക്കുന്നു ❤️❤️❤️❤️
@mayasamuel2945
@mayasamuel2945 Жыл бұрын
സന്തോഷമുണ്ട് രാജ്യത്തെക്കുറിച്ച് അറിഞ്ഞത് കൂടുതൽ വീഡിയോസ് കാണാനാഗ്രഹിക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@snehappuassuntha8284
@snehappuassuntha8284 11 ай бұрын
എന്റെ. ദൈവമേ വേഗം വരണെ യേശു വെ വരണെ പിതാവ് വേഗം ദൂതൻ ന്മാരെ അയക്കണെ.
@umarulfarookhan7516
@umarulfarookhan7516 Ай бұрын
യേശു മരിച്ചു മണ്ണായി
@MukeshAlathur
@MukeshAlathur Ай бұрын
​@@umarulfarookhan7516വാണക്കാടുകാർ അങ്ങിനെ വിശ്വസിക്കുന്നു അല്ലേ 😌
@JoyJose-gc8mc
@JoyJose-gc8mc 14 күн бұрын
​@@umarulfarookhan7516നിൻ്റെ തള്ള ബല്യ ബെടിയായി
@user-xv3yb6il4w
@user-xv3yb6il4w 12 күн бұрын
@@umarulfarookhan7516 അത് മക്കയിൽ .... 😹
@lekhamk9741
@lekhamk9741 2 жыл бұрын
യ്ഹോവയുടെ നാമം ബലമുള്ള ഗോപുരം നീതിമാൻമാർ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കും 🙏 🙏 🙏
@joseputhuchirajose2386
@joseputhuchirajose2386 2 жыл бұрын
Amen
@rojerjohn6342
@rojerjohn6342 2 жыл бұрын
@@joseputhuchirajose2386 fudging
@rojerjohn6342
@rojerjohn6342 2 жыл бұрын
Hhgj
@rojerjohn6342
@rojerjohn6342 2 жыл бұрын
@@joseputhuchirajose2386 you are not going up to my ears are ringing and the rest of my stuff out my stuff out my schedule for next year and I hope that you have my number text me if your still looking for next is the best way possible
@rojerjohn6342
@rojerjohn6342 2 жыл бұрын
How many people are you expecting you to know that you are in my thoughts you are not going my name is Chris I am going to be in the office tomorrow morning
@rajanmathai6225
@rajanmathai6225 2 жыл бұрын
വാഗ്ദാനങ്ങളിൽ വിശ്വസ്‌ത്തനായ ദൈവം Amen 🙏
@YesodharanChellappan
@YesodharanChellappan 10 күн бұрын
😊😊😊
@jayeshphilip8644
@jayeshphilip8644 2 жыл бұрын
ആമേൻ praise the lord നമ്മുടെ ദൈവമായ കർത്താവു വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്❤️🙏
@samhan1929
@samhan1929 2 жыл бұрын
അങ്ങേരുടെ ജീവൻ പോലും രക്ഷിക്കാൻ കഴിവില്ലാത്ത ഒരാളായിരുന്നു ഇ യേശു ക്രിസ്തു. എന്തിനാണ് പുള്ളികാരനെ ബുദ്ധിമുട്ടിക്കുന്നത് ?
@mathewsatheep9483
@mathewsatheep9483 2 жыл бұрын
@@samhan1929 യേശു എന്തിനാണ് സ്വന്തം ജീവൻ ത്യജിച്ചതെന്നു ഈ ലോകത്തിലുള്ള ഒട്ടുമിക്ക ആളുകൾക്കും അറിയാം. എന്നിട്ടും നിനക്ക് ഇത് വരെ മനസ്സിലായില്ലല്ലോ. വിവരമില്ലായ്മയാകാം, പക്ഷെ അതൊരു അലങ്കാരമായി കൊണ്ടുനടക്കരുത്.
@mhdabdsam1925
@mhdabdsam1925 2 жыл бұрын
@@mathewsatheep9483Bro. ഈസാനബി(യേശു എന്നു പറയുന്ന) യെ ക്രൂശിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടില്ല (പരിശുദ്ധ ഖുർആൻ). ഈ സത്യത്തെ മനസ്സിലാക്കു. പിന്നെ നമുക്ക് ചോദ്യവും ഉത്തരങ്ങളും ആകാം.
@mathewsatheep9483
@mathewsatheep9483 2 жыл бұрын
@@mhdabdsam1925 ഈ ഈസാനബി, യേശു ആണെന്ന് തന്നോട് ആരാ പറഞ്ഞത്. അതിനെന്തെങ്കിലും തെളിവുണ്ടോ? പിന്നെ യേശുവിനെ ക്രൂശിച്ചിട്ടില്ലാ എന്ന് തന്നോട് പറഞ്ഞതാരാ? അതിനെന്തെങ്കിലും തെളിവുണ്ടോ? നിങ്ങളുടെ ഈ പൊത്തകം മനുഷ്യർക്ക്‌ മനസിലാകുന്ന ഭാഷയിൽ ആദ്യം തർജ്ജിമ ചെയ്യൂ. അല്ലാതെ കണ്ട കാട്ടറബികളുടെ ഭാഷയിൽ മാത്രം ഈ പൊത്തകം അടിച്ചിറക്കിയാൽ മറ്റുള്ളവർക്ക് മനസ്സിലാകില്ല(നിങ്ങൾക്കും ).
@mathewsatheep9483
@mathewsatheep9483 2 жыл бұрын
@@mhdabdsam1925 ലോകത്തു ധാരാളം തീവ്രവാദ സംഘടനകളുണ്ട്. ഈ സംഘടനകളിൽ ഒന്നിൽ പോലും മറ്റു മതക്കാരില്ല. 100%മുസ്ലിം മാത്രം. അതെന്താ അങ്ങനെ? 🤔🤔🤔. നിങ്ങളുടെ പൊത്തകം ശരിയല്ല. ചെറുപ്പം മുതലേ കുട്ടികളുടെ ഉള്ളിൽ വർഗീയത പരത്തുകയും (മദ്രസ)തീവ്രവാദത്തിലേക്ക് ആളെ കയറ്റി അയക്കുകയും ചെയ്യുകയുമാണ്. ആദ്യം നിങ്ങളുടെ വർഗീയ പൊത്തകവും നിരോധിക്കുകയും മദ്രസ അടച്ചു പൂട്ടുകയുമാണ് വേണ്ടത്. എന്നാൽ നിങ്ങൾ രക്ഷ പ്രാപിക്കും. അല്ലെങ്കിൽ ആരുടെയെങ്കിലും തോക്കിൻമുനയിലോ ചാവേറുകളായോ നിങ്ങൾ തീരും. അതാണ് നിന്റെയൊക്കെ വിധി. 🤭🤭🤭
@susanchacko3067
@susanchacko3067 2 жыл бұрын
വാഗ്ദത്തങ്ങളെ നിറവേറ്റുന്ന ദൈവം ..യേശുവെ എന്നും എന്‍റ ഉള്ളില്ലെന്നും വാഴണമെ ..pls pray for my children Raina & Rojen to be the children of God...amen♥
@mathewsjohn8219
@mathewsjohn8219 2 жыл бұрын
Amen
@somarajans7287
@somarajans7287 2 жыл бұрын
Yes. Yisrel ലിന്റെ ദൈവം ജീവിക്കുന്നു halleyoooyah
@mayinthidil8653
@mayinthidil8653 6 ай бұрын
അപ്പോൾ നിങ്ങളുടെ ദൈവം ആര്
@SuperAbebaby
@SuperAbebaby 2 ай бұрын
പ്രാർത്ഥിക്കുക, വിനയപ്പെടുക
@mollymathew8236
@mollymathew8236 2 ай бұрын
​@@mayinthidil8653 ദൈവം ഒന്നേയുള്ളൂ ; ട്രിനിറ്റി ; ഓം...
@jimmyjoseph1970
@jimmyjoseph1970 2 ай бұрын
​@@mayinthidil8653 അല്ലാഹു അല്ല..😅
@jarishnirappel9223
@jarishnirappel9223 2 жыл бұрын
വളരെ നല്ല സന്ദേശം നന്ദി ചരിത്രം അറിഞ്ഞൽ മാത്രമേ സത്യം മനസിലാകൂ യേശു ക്രിസ്തു യഥാർത്ഥത്തിൽ ആരാണെന്നു തിരിച്ചറിയാത്ത ആൾക്കാരാണ് ആ സ്ഥാനത്തു മറ്റു. നാമങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നത് യഹൂദണ് മുൻപേ ഇന്നത്തെ പാരമ്പര്യ ക്രിസ്ത്യാനി മനസാന്ദര പ്പെടണം എങ്കിലേ. യഹൂദണ് ലഭിക്കും ന്ന അനുഗ്രഹം അവർക്കും ലഭിക്കു താങ്കളെ. കർത്താവു ധാരാളം മായി. അനുഗ്രഹിക്കട്ടെ ആമ്മേൻ
@chackochankm4717
@chackochankm4717 10 ай бұрын
ജീവിക്കുന്ന ദൈവത്തിൻ്റെ സ്വന്തം നാടും നഗരവും ജേനവും അവൻ തീർച്ചയായും അവരെ ശത്രുവിൻ്റെ കൈകളിൽ നിന്നും കാക്കും
@hidayataurus
@hidayataurus Ай бұрын
😄😄😄😄
@Muhammad-uo4wh
@Muhammad-uo4wh 8 күн бұрын
Amaarican.wepan????
@valsamol
@valsamol Ай бұрын
യേശുവേ അങ്ങു ജീ വ ന്നുള്ള ദൈ വംഎന്ന് ഞ ൻ വിശ്വ സി കു ന്നു
@georgethomas143
@georgethomas143 2 жыл бұрын
യഹോവയെ വേഗം വരേണമേ ജറുസലേംമിന്റെ മതിലുകൾ പണിയേണമേ 🙏🏻🙏🏻🙏🏻🙏🏻. യഹോവയെ, ഇസ്രായേൽ ന്റെ രാജാവേ നിന്റെ രണ്ടാമത്തെ വരവിൽ ഹോശന പാടി വരെവേൽക്കാൻ എന്നെയും അനുവദിക്കേണമേ 🙏🏻.
@valsamma1415
@valsamma1415 2 жыл бұрын
Karthavee mahathum 🙏 Thanku Jesus Christ y
@sibivarghese167
@sibivarghese167 2 жыл бұрын
ഞാനും വരാം
@nivyajobin2123
@nivyajobin2123 2 жыл бұрын
എന്റെ ദൈവവും എന്റെ കർത്താവുമായിയുള്ളവ
@mayinthidil8653
@mayinthidil8653 6 ай бұрын
അവൻ ആരാണ് .
@josephjermias7854
@josephjermias7854 Жыл бұрын
Jesus I believe in you, Your kingdom come true ❤️🙏
@devassypl6913
@devassypl6913 24 күн бұрын
ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒക്കെ നടക്കുന്നു ദൈവമേ സ്തോത്രം ❤🙏🏽❤
@sureshpr4956
@sureshpr4956 2 ай бұрын
കർത്താവിൻ്റെ ദാസൻ MA വർഗ്ഗീസ് പാസ്റ്ററിൻ്റെ വിവരണത്തിൻ്റെ ശൈലി പോലെ തോന്നുന്നു. കർത്താവ് അനുഗ്രഹിക്കട്ടെ, കൂടെ ഇരിക്കുമാറാകട്ടെ.
@sumaunnikrishnan8482
@sumaunnikrishnan8482 2 жыл бұрын
ആമേൻ പ്രൈസ് ദി ലോർഡ് താങ്ക് യു ജീസസ്.
@justinisrael3917
@justinisrael3917 2 жыл бұрын
ശാലോം ഇസ്രായേൽ✡️
@mathewschacko428
@mathewschacko428 Жыл бұрын
Amen
@anniegeorge510
@anniegeorge510 2 жыл бұрын
വിശദമായ വിവരണം ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും അറിയാത്ത കാര്യങ്ങൾ വിവരിച്ചു തരാൻ ദൈവം സഹായിക്കട്ടെ
@josenandrews5358
@josenandrews5358 9 сағат бұрын
It’s very significant historical and prophetic word of God, thank you sir for the fantastic speech, please continue to teach us the word of God in the days to come
@BlessanCherian
@BlessanCherian 9 сағат бұрын
@@josenandrews5358 thank you. Will continue the work as long as the Lord strengthens me .
@mercyvarghese5150
@mercyvarghese5150 Жыл бұрын
കരുണാമയനായ യേഹോവയാം dheyvam യേശുവേ സ്തോത്രം
@strength_and_soul
@strength_and_soul 2 жыл бұрын
അറിയാൻ ആഗ്രഹിച്ച സ്റ്റോറി, thank you bro .. 🙏♥️
@travelmedia3627
@travelmedia3627 2 жыл бұрын
അച്ഛൻ ഗ്രന്ഥങ്ങളെ മുൻനിർത്തി പ്രസംഗിക്കുന്നത് ഇസ്രായേല്യർ ആയ വംശത്തേ കുറിച്ചാണ്. ആ വംശത്തിൽ ജൂതനും ക്രിസ്ത്യനും മുസ്ലിമും എല്ലാം ഉണ്ട്.പക്ഷെ ഇന്ന് കാണുന്ന ഇസ്രായേൽ എന്ന രാജ്യത്തുള്ളത് പക്കാ തെമ്മാടികൾ ആണ്..അവർക്ക് താൽക്കാലികമായ വിജയം ഉണ്ടാകും.. പക്ഷെ അവസാനം വീഴും.. കാരണം ഇവരാണ് ഖുർആനിൽ സൂചിപ്പിച്ച ദജ്ജാൽ അനുയായികൾ...
@Jeevan_kunjumon
@Jeevan_kunjumon 2 жыл бұрын
daivathinte swantha janatha daivam thalli kalayukilla veenalum ezhunelkhum past history nokhiya mathi joothante.. Karanam kude ullatha ഖുറേഷി daivam alla.. Averaa nayikhunathaa Yahweh aanu 🙌 🇮🇱
@ajilpm3534
@ajilpm3534 2 жыл бұрын
@@travelmedia3627 അതിനു നിന്റെയൊക്കെ മമ്മദ് ഒരിക്കൽ കൂടി ജനിച്ചു വരണം ഇസ്ലാം ആണ് തെമ്മാടികൾ
@sheelageorge7290
@sheelageorge7290 2 жыл бұрын
Amen. Praise the Lord. May God bless you brother in Jesus Mighty Name.
@yusaf1854
@yusaf1854 2 жыл бұрын
S
@philipgeorge9016
@philipgeorge9016 2 жыл бұрын
@@yusaf1854 aqqqq1q hul hu Dr CT ni
@rajanmathai6225
@rajanmathai6225 2 жыл бұрын
വാഗ്ദാനങ്ങളിൽ വിശ്വസ്‌തനായ ദൈവം ആമേൻ....
@justmechery
@justmechery 2 жыл бұрын
എന്റെ ദൈവമായ യഹോവേ i worship your holy name
@rajeshvijay3673
@rajeshvijay3673 2 жыл бұрын
Ningal juws ano
@robubabu520
@robubabu520 2 жыл бұрын
@@rajeshvijay3673 ഇസ്രായേലിന്റെ 🇮🇱 ദൈവം ആയ *സൈന്യങ്ങളുടെ യഹോവയും* യേശുവും രണ്ടുപേരും ഒരേ ഒരാൾ ആണ്.. യഹോവ മനുഷ്യാവതാരം ആയി വന്നത് ആണ് യേശു. ----- John 14 :8-9:- ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. 9. യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
@mhdabdsam1925
@mhdabdsam1925 2 жыл бұрын
@@robubabu520 പ്രവാചകന്മാരിൽ മൂസാ നബി(മോസസ്) മാത്രമേ സൃഷ്ടാവിനെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളൂ (പരിശുദ്ധ ഖുർആൻ) ആയതു് freewill (സ്വയം നിർണയാവകാശം ) ഉപയോഗിച്ച് സത്യവും അസത്യവും തിരിച്ചറിയുക.
@robubabu520
@robubabu520 2 жыл бұрын
@@mhdabdsam1925 ഒരു ഡോക്ടർനെ കാണുന്നത് നല്ലത് ആണ്
@marko9131
@marko9131 2 жыл бұрын
@@mhdabdsam1925Sir, ഖുർആൻ-ൽ പറഞ്ഞിട്ടുള്ളത് സത്യമാണോ അസത്യം ആണോ എന്ന് പരിശോദിക്കാൻ നിങ്ങൾ ബാധ്യസ്തനാണ്. ഖുർആൻ free will തരുന്നില്ല.സൃഷ്ടവിനെ കാണണം എന്നില്ല ഒരുവൻ പ്രവാചകൻ ആകാൻ.ഇബ്രാഹിം അഥവാ ആബ്രഹാമിന് ദൈവം ഒരു വാഗ്ദാത സന്ദയത്തിയെ നൽകാവെന്നു പറഞ്ഞു,തുടുർന്നു ആ സന്ധത്തിയിലൂടെ ഒരു ജനതയെ സൃഷ്ടിച്ചു. ഇസ്രായേൽ എന്ന ആ ജനത്തിൽനിന്നു ലോകത്തിലെ പാപികളായ മനുഷ്യർക്കു മിശിഹായിലൂടെ ദൈവത്തിന്റെ അടുത്തേക് എത്തുവാൻ ഒരു മാർഗം തുറന്നു. കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏത് മനുൻഷനും വിശ്വാസത്തിലൂടെ നീതികരിക്കപ്പെടും. ഇതാണ് ദൈവം തരുന്ന free will.👍🙏
@annammaphilipose211
@annammaphilipose211 2 жыл бұрын
Praise God! Blessed by Almighty God! Pray for Israel and Bless Israel; you will be “ Blessed”.
@johangeorge7230
@johangeorge7230 2 жыл бұрын
Praise the Lord 🙏
@straightforward8647
@straightforward8647 2 жыл бұрын
kzbin.info/www/bejne/rn-yn3akd7eHja8🧐🤔
@lijucherianjohn7459
@lijucherianjohn7459 Жыл бұрын
Beautiful and powerful message, thanks Brother 😊
@misalla2725
@misalla2725 2 жыл бұрын
യേശുവേ നന്ദി..
@vimalraj4400
@vimalraj4400 2 жыл бұрын
👌🌹.. ദൈവം അനുഗ്രഹിക്കട്ടെ 🙏
@mhdabdsam1925
@mhdabdsam1925 2 жыл бұрын
ആരെ എന്നു പറഞ്ഞില്ല !
@blackadam580
@blackadam580 2 жыл бұрын
@@mhdabdsam1925 ദൈവ വചനം പാലിച്ചു ജീവിക്കണവരെ
@nxtwaggor7633
@nxtwaggor7633 6 ай бұрын
​@@mhdabdsam1925മദ്രസ പൊട്ടന്മാരെ അല്ല
@anandank2920
@anandank2920 11 ай бұрын
യഹൂദർ മാർക്കും ഇസ്രായേലിനും ഈ യുള്ള വന്റെ പ്രാർത്ഥന എല്ലാ ആശംസകളും ഹൈന്ദവരും യഹൂദരും ഒരമ്മ പെറ്റ മക്കളെ പോലെ ലോകത്തിൽ നിന്നാൾ വാഴട്ടെ.
@sujasaji6011
@sujasaji6011 2 жыл бұрын
God has magnified His promise above all His name..Praise God..blessed message.God bless you Pastor 🙏 ‭‭
@sherlyabraham5512
@sherlyabraham5512 10 күн бұрын
Praise the lord 🌹 God bless you my brother 🙏
@user-ki9ow3ld1y
@user-ki9ow3ld1y 9 күн бұрын
Yesukristhu mukhanthiram njan anugrahikkappedunnu
@gracyjose4638
@gracyjose4638 2 жыл бұрын
Amen praise the lord
@anoopkoshykuwait1669
@anoopkoshykuwait1669 2 жыл бұрын
ആമേൻ യഹോവേ.....സ്തുതിക്കുന്നു.🙏🤝🌹
@BlessanCherian
@BlessanCherian 2 жыл бұрын
Amen
@bobbygeorge9859
@bobbygeorge9859 2 жыл бұрын
Amen and Hallelujah! All Praises and Thanksgiving to Heavenly Father, Jesus Christ and Holy Spirit forever and ever ❤️ ❤️ ❤️
@georgeneelankaavil646
@georgeneelankaavil646 2 жыл бұрын
Blessed message . Amen . Amen .
@Lord60000
@Lord60000 2 жыл бұрын
പിതാവും പുത്രനും പരിശുത്മാവുമായ ദൈവത്തിന്റെ നാമം [യാഹ്‌വെ] വാഴ്ത്തപെടട്ടെ
@lilybasil312
@lilybasil312 2 жыл бұрын
I love you Jesus you are my redeemer ❤️
@shibinjose8201
@shibinjose8201 2 жыл бұрын
🙏 Amen.. Hallelujah 😍😍 Praise the Lord 😍🥰🥰
@bijumathew7933
@bijumathew7933 2 жыл бұрын
വാഗ്ദത്തങ്ങളെ ഓർക്കുന്ന ദൈവം
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ഒരു ചോദ്യം മാത്രം: ആരാണ് എക സത്യ ദൈവം? യേശുവോ ? അതോ, യഹോവയൊ ? ആരെ ആരാധിക്കാനാണ് യേശു പഠിപ്പിച്ചത്?
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ഒരു ചോദ്യം മാത്രം: ആരാണ് എക സത്യ ദൈവം? യോഹ. 17:3 യേശുവോ ? അതോ, യഹോവയൊ ? ആരെ ആരാധിക്കാനാണ് യേശു പഠിപ്പിച്ചത്? യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, *നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ* എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. മത്തായി 4 : 10
@anunambadan
@anunambadan 2 жыл бұрын
@@dennyaugustymanickathan384 2 um onnu thanne..ningalude aathmavum ningalude body ningalude words,ithil enthanu ningal?? Ellam ningal thanne alle..vere allalo.. so please read bible carefully u can understand..
@nash1149
@nash1149 5 күн бұрын
ഒരു സ്ഥലത്ത് ഒരുമിപ്പിച്ചു കാര്യങ്ങൾ എളുപ്പ മാക്കാൻ വേണ്ടി ദൈവത്തിന്റെ ഓരോ ........
@tpfrancistharakan530
@tpfrancistharakan530 2 жыл бұрын
Praise the Lord. Thanks Jeses
@VargheseNedumbayath-tp4kt
@VargheseNedumbayath-tp4kt 13 күн бұрын
ഇസ്രായേൽ എന്ന പേര് ലഭിച്ച ശേഷം ഇന്ന് വരെ ആ പേര് തന്നെ നിലനിൽക്കുന്നു. കാരണം ആ പേര് ദൈവം കൊടുത്തതായതുകൊണ്ട്
@BlessanCherian
@BlessanCherian 12 күн бұрын
@@VargheseNedumbayath-tp4kt amen
@vfello111
@vfello111 2 жыл бұрын
V well presented. Thank you brother, God bless you.
@oamanak8980
@oamanak8980 Жыл бұрын
Praise the Lord. God bless you brother
@soudaibrahim7387
@soudaibrahim7387 2 жыл бұрын
God bless You Brother revealing the Trouth 🙏🙏
@johnthekatil769
@johnthekatil769 2 жыл бұрын
Thank you so much , the Servant of All Mightly God . Really we love to hear the message from you. May the Lord bless you and your Ministry.
@BlessanCherian
@BlessanCherian 2 жыл бұрын
God bless you👍
@johnthekatil769
@johnthekatil769 2 жыл бұрын
@@BlessanCherian Amen
@abdulsalamsalam3481
@abdulsalamsalam3481 2 жыл бұрын
@@BlessanCherian Yahuthar maathramalla christiyanikalaaya ningalum daivathe manassilaakkunnathil paraachayappettupoy...Abraham padippichathu Islaam aanu..Eshu padippichathum Islaam aanu..Vaikathe Ningal athu manassilaakkaanirikkunu..Eshu varunnathu vare aayuss undenkil... (Father Ningal paranjathile vairudiyam chuundikkaanikkatte...Yahuthar daivathinte janathayaanennum avare samskarikkaan veendum Eshu varumennoke ang parayunnu...👉 Appol kazinja. 2000 varshathinidakku marichupoya kodikkanakkinu Yahutharude avastha enthaanu acho..?😛 avarod daivam neethikaanichilla ennaano..? avarilekku daivathinte sandesham ethiyilla ennaano..?😄😄
@blackadam580
@blackadam580 2 жыл бұрын
@@abdulsalamsalam3481 ഇക്കാ അബ്രഹാം എവിടെ ആണ് മക്കയിലെ അള്ളാഹു എന്ന ദേവനെ വിളിച്ചു പ്രാർത്ഥിക്കുന്നത്?ഇസ്ലാമിക നുണകൾ ഇവിടെ പറയല്ലേ
@abdulsalamsalam3481
@abdulsalamsalam3481 2 жыл бұрын
@@blackadam580 sahodara .....insult cheyyanonnum paranjathalla...chinthikkaan vendi paranjathaanu.. Enikkum Ningalkum daivam. Buddinalkiyathu chinthikkaan aanu.. Aadi pithaavu aaya Aadam muthal avasaanam janikkunna aalku POLUM vijaarana und.. Daivam neethimaanaanu..aarodum aneethi kaanikkilla.. Jananam kondu Ellaa manushiyarum Daivathinu Munni samanmaaraanu.. Vishwasavum Karmangalaanu ororutharudeyum vijayavum paraajayavum nirnayikkunnarhu..
@rajusara2750
@rajusara2750 2 жыл бұрын
Praise the lord pastor.
@johnjohn8155
@johnjohn8155 2 жыл бұрын
😘😘😘😘😄😄👌
@stephanjose6630
@stephanjose6630 18 күн бұрын
യിസ്രായേലിൻ്റെ സമാധാനത്തിനായി പ്രാർത്ഥിക്കാം
@sojmthomas5534
@sojmthomas5534 2 жыл бұрын
Praise the Lord
@levinho159
@levinho159 2 жыл бұрын
പ്രിയ പാസ്റ്റർ ഒരു ചരിത്ര സംഭവം അവതരിപ്പിക്കുമ്പോൾ ആ കാലഘട്ടം കൂടി പറയണം 🙏🏻
@minimolshaji109
@minimolshaji109 2 жыл бұрын
Mighty God.Amen Amen Amen .God Bless u br.
@rajeswaripurushan6019
@rajeswaripurushan6019 2 жыл бұрын
Amen 🙏Hallelujah 🙌
@dianamoses7835
@dianamoses7835 2 жыл бұрын
ദൈവം ഉണ്ട്‌ എന്നതിന്റെ ഉത്തമ തെളിവാണ് യഹൂദരുടെ ഉയർച്ച
@valsamma1415
@valsamma1415 2 жыл бұрын
Yes daivathite jenamanu Israel 🙏🙏🙏🍇🍇
@robubabu520
@robubabu520 2 жыл бұрын
------ Isaiah 47:4:- ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ *സൈന്യങ്ങളുടെ യഹോവ* , യിസ്രായേലിന്റെ പരിശുദ്ധൻ എന്നാകുന്നു അവന്റെ നാമം.
@mhdabdsam1925
@mhdabdsam1925 2 жыл бұрын
Bro.വേദഗ്രന്ഥങ്ങളിൽ മനുഷ്യൻ്റെ കൈകടത്തിൽ ഉണ്ടായതിനെ തുടന്ന് പരിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെടുകയും ഒപ്പം മുൻ വേദഗ്രന്ഥങ്ങൾ ( സബൂർ, തൌറാത്ത്, ഇഞ്ചീൽ) റദ്ദാക്കപ്പെടുകയും ചെയ്ത വിവരം അറിയാൻ ശ്രമിക്കൂ!
@robubabu520
@robubabu520 2 жыл бұрын
@@mhdabdsam1925 ------ Galatians 1:8 :- എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ
@robubabu520
@robubabu520 2 жыл бұрын
@@mhdabdsam1925 ഓഹോ.. സ്വന്തം വേദഗ്രന്ഥം സൂക്ഷിക്കാൻ അറിയാത്ത ദൈവത്തെ ഞങ്ങൾക്ക് വേണ്ടാ ----- Psalms 12:7:- യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്തു ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.
@babub5262
@babub5262 2 ай бұрын
കർത്ത വേവേഗം വരണമേ, പാസ്റ്ററേ കർത്താവ് അനുഗ്രഹിക്ക ട്ടെ, ഇനിയും കലർപ്പില്ലാത്ത വചനം പ്രതീക്ഷിക്ന്നു🙏🙏
@susammageorge5253
@susammageorge5253 2 жыл бұрын
എത്ര മനോഹരമായ പ്രഭാഷണം. എത്രകേട്ടാലും മതിയാകയില്ല.
@thampijohn8976
@thampijohn8976 2 жыл бұрын
nice thought god bless you brother
@tjyadavedhar2387
@tjyadavedhar2387 2 жыл бұрын
നന്മയെ അംഗീകരിക്കാൻ വിമുഖത കാട്ടുന്നവരാണ് ബഹുഭൂരിപക്ഷം മനുഷ്യരും.
@rajuabraham5491
@rajuabraham5491 2 жыл бұрын
ആമ്മീൻ യഹോവയേ ലോകത്തു സമാധാനം സഭലമാക്കി തന്ന് അനുഗ്രഹിക്കണമേ.
@JS-vm5ox
@JS-vm5ox 2 жыл бұрын
ദൈവം അതിനു വേണ്ടതെല്ലാം ചെയ്തു, ഇനി മനുഷ്യൻ അനുസരിച്ചു ജീവിച്ചാൽ മതി
@vincentgeorge9157
@vincentgeorge9157 2 жыл бұрын
ആമേൻ , ആമേൻ.,,,,
@sincysatheesh231
@sincysatheesh231 2 жыл бұрын
Praise the Lord ❤️
@nasarudeene5825
@nasarudeene5825 2 жыл бұрын
Best clear description congrats brother agreed one except God eaquel Jeases (s)
@annathomas4529
@annathomas4529 2 жыл бұрын
Lord have mercy on us and on Israel.
@mariammajacob130
@mariammajacob130 6 ай бұрын
Thank you Lord Jesus for this detailed video through dear brother amen🙏🏻🙏🏻🙏🏻
@griphinjohn9220
@griphinjohn9220 2 жыл бұрын
Super message 👌👍
@LovelyJacob-ib6nx
@LovelyJacob-ib6nx 11 күн бұрын
Amen Glory to God
@jancykunnakatt5632
@jancykunnakatt5632 2 жыл бұрын
Amen 🙏
@rajusara2750
@rajusara2750 2 жыл бұрын
Very good message god bless you. Thanks pastor.
@stanlymathew4384
@stanlymathew4384 2 жыл бұрын
Well explained God Bless you Expect more about Israel status based on Bible.,
@bijujoseph2046
@bijujoseph2046 2 ай бұрын
JAI JARUSLEM ! JAI CHIRST !!!!!
@Jeevan_kunjumon
@Jeevan_kunjumon 2 жыл бұрын
Praise the Lord Pastor 🙌 God bless you ❤🙌
@marydavid5779
@marydavid5779 2 жыл бұрын
A very beautiful presentation. So informative and inspiring. Thank you.
@thomasgeorge9359
@thomasgeorge9359 2 жыл бұрын
God bless you
@serasunil7365
@serasunil7365 2 жыл бұрын
യേശുവേ സ്തോത്രം
@asifnalakath5066
@asifnalakath5066 Жыл бұрын
😅
@koshyoommen3639
@koshyoommen3639 2 жыл бұрын
Glory to God
@rajuabraham5491
@rajuabraham5491 2 жыл бұрын
ആമ്മീൻ യഹോവയേ സ്തോത്രം
@bijujoseph2046
@bijujoseph2046 2 ай бұрын
OH JESUS! YOU ARE GREATE
@bennychacko7281
@bennychacko7281 14 күн бұрын
God is great. God is love
@valsamathew2871
@valsamathew2871 2 жыл бұрын
Very blessed message and a good inf0rmation may God bless u
@ershadkmr9765
@ershadkmr9765 2 жыл бұрын
അവതരണം 👍🙏.....ഒരു ക്രിസ്ത്യൻ പണ്ഡിതനിൽ നിന്നും ഞാൻ കേൾക്കാൻ ആഗ്രഹിച്ചത്.പല ക്രിസ്ത്യൻ പണ്ഡിതൻമാരുടെ പ്രഭാഷണങ്ങളും ഞാൻ കേട്ടിട്ടുണ്ട് അതിലൊക്കെ പല തെറ്റിദ്ധാരണകളും എനിക്ക് വന്നിട്ടുണ്ട്. ഇസ്രായേൽ എന്ന രാജ്യത്തെയും യഹൂദരേയും പുകഴ്ത്തി പറയുന്നത് കേട്ടിട്ടുണ്ട്. ഞാൻ മനസിലാക്കിയത് തന്നെയാണ് ഈ സഹോദരൻ ഇപ്പൊ പറഞ്ഞത്. യേശുക്രിസ്തുവിനെ ഇന്ന് വരെ അംഗീകരിക്കാത്തവർ ആണ് യഹൂദ്ർ.അത് കൊണ്ട് തന്നെയാണ് ഇന്നും യൂറോപ്പിലെ പല രാജ്യങ്ങളും യഹൂദികളെ എതിർക്കുന്നത് പക്ഷെ കേരളത്തിൽ ക്രിസ്ത്യൻസ് യഹൂദികളെ സപ്പോർട്ട് ചെയ്യുന്നു. മൊത്തം കൺഫ്യൂഷൻ.... മുസ്ലിംസ് യഹൂദികളുമായി ശത്രുതക്ക് ഉള്ള പ്രധാനകരണം തന്നെ ഈ പാസ്റ്റർ പറഞ്ഞ വിഷയം ആണ്. ഒന്നാമത്തേത് ദൈവ നിന്ദ നടത്തിയവർ ആണ് യഹൂദികൾ അവർ യേശു ക്രിസ്തുവിനെ ഇന്നുവരെ അംഗീകരിക്കാത്തവർ ആണ്. ഒരു വ്യഭിചാര പുത്രൻ ആയാണ് യഹൂദികൾ യേശുവിനെ കാണുന്നത്. ഈ ഒരു കാഴ്ചപ്പാട് ഉള്ളത് കൊണ്ടാണ് ഇന്നും മുസ്ലിംകളുമായി യഹൂദികൾക്ക് മതപരമായ എതിർപ്പ്. രാഷ്ട്രീയ പരമായ കാരണങ്ങൾ വേറെയും ഉണ്ട് എന്നുള്ളത് മറ്റൊരു വസ്തുത.......എന്തായാലും യേശു ക്രിസ്തു ഭൂമിയിൽ വരുന്ന ഒരു കാലം ഉണ്ട് അന്ന് എല്ലാ സത്യവും പുറത്ത് വരും.
@SuperAbebaby
@SuperAbebaby 2 ай бұрын
confusion മാറ്റി കൊടുക്കണമേ 🙏
@SuperAbebaby
@SuperAbebaby 2 ай бұрын
യൂറോപ്പിൽ എതിർപ്പില്ല
@kgkg7148
@kgkg7148 2 жыл бұрын
Praise God, very useful episode. Here most pastors are rambling for filling their pocket
@shakarunakaran3858
@shakarunakaran3858 2 жыл бұрын
God bless you 🙏
@thomasthomas9339
@thomasthomas9339 2 жыл бұрын
Amen. Praise the Lord. 🙏🙏
@sarasujohn7479
@sarasujohn7479 2 жыл бұрын
Super presentation....thank you
@meganathps9134
@meganathps9134 2 жыл бұрын
Thank you pastor, waiting for more videos
@sebastianarthunkal3368
@sebastianarthunkal3368 2 жыл бұрын
Great, thank you bro.
@kochumolmadhu7898
@kochumolmadhu7898 Жыл бұрын
Massage very good ❤❤❤🙏🙏🙏
@johnsony3443
@johnsony3443 2 жыл бұрын
Very good message god bless you
@satheesh269
@satheesh269 Жыл бұрын
Amen🙏hallelujah praise our God jesus Christ hallelujah only one True God and saviour the world jesus Christ hallelujah hallelujah hallelujah
@user-rd6ct4ol9c
@user-rd6ct4ol9c 5 күн бұрын
അബ്റാറാമിൻ്റെ ദൈവം യാഹ്‌വേ ആണ്. അള്ളാവ് ഒരു ഗോത്രദൈവമാണ്.
@manonmanik8855
@manonmanik8855 2 жыл бұрын
Thank you brother amen amen Thank you jesus praise. The lord Sreekumar nair tvm
@rajuvarghese7725
@rajuvarghese7725 Жыл бұрын
great message. Thank u pastor. Great knowledge nd message of truth.
@sarageorge6498
@sarageorge6498 2 жыл бұрын
God bless you brother 🙏🙏🙏
@sooryaprabha432
@sooryaprabha432 2 жыл бұрын
God bless you brother. Thank you for your great message
@pushpanb6513
@pushpanb6513 2 жыл бұрын
മനോഹരമായ വിവരണം
@manonmanik8855
@manonmanik8855 2 жыл бұрын
Thank you brother amen amen Iknow very well eskeel prophets Sreekumar nair tvm
WILL IT BURST?
00:31
Natan por Aí
Рет қаралды 43 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
08.09.2024 |Festal Holy Mass | @ Our Lady of Velankanni Church, Palliport
1:52:57
Passionist Velankanny Matha
Рет қаралды 2
WILL IT BURST?
00:31
Natan por Aí
Рет қаралды 43 МЛН