സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@clashofclanskochi723 жыл бұрын
😇
@DRISYABKUMAR-mh6dh3 жыл бұрын
😊👍
@athuldominic3 жыл бұрын
Amazingly, Jesus made all of this impact on the world as a result of just a three-year period of public ministry: 1. History torn down into two- AD and BC... Remember when you are saying your D.O.B.. Indirectly you are saying you are born after this much years of Jesus birth..!! 2. More books and literature have been written about Jesus than about any other person in the history of the world.... And also The Bible.... The book about him is the all time best seller in the world!! 3. Largest number of Schools, hospitals, and humanitarian works have been founded in his name. Over 100 great universities - including Harvard, Oxford, Columbia, Yale, Princeton and Dartmouth - were begun by his followers 4. Largest organisation in the world with more than 2 billion people as members is the Church which is founded by him.... And the oldest existing office in the history is Papal office...The office of the Pope!! 5. Nations have used his words as the bedrock of their governments. Largest number of oaths by the rulers in the world where taken place is in the name of Jesus. 6. Florence Nightingale... The founder of nursing profession once stated in an assembly of nurses, "Christ is the author of our profession." 7. Slavery was abolished in Britain and America due to Jesus’ teaching that each human life is valuable. Personalities like Abraham Lincoln and Martin Luther who fought against slavery was heavily influenced by Christ' teachings. 8. Impact on Art: Be it Michelangelo or Leonardo da Vinci....The most famous paintings in any museum we might go to in the world, we would immediately notice that there is no competition to the literary influence of Jesus’ words , whether in paintings, in songs, in drama and all areas of art. 9. After 2000 years of his death still Jesus is trending!!... Yeah... Check out your Insta or Twitter numbers... He is still trending with lakhs of hits everyday!! Regardless of what anyone may personally think or believe about him, he is the most influential person ever lived in this world!!
@basilbenny65133 жыл бұрын
❤️
@sarakuttyvarghese25953 жыл бұрын
@@clashofclanskochi72 💝
@sadanandanpachapoika5207 Жыл бұрын
ഞാനൊരു ഹിന്ദുമതവിശ്വാസിയാണ് പക്ഷെ യേശുവിന്റെ ആശയത്തോട് സ്നേഹമേ തോന്നിയിട്ടുള്ളു
@Shortyclips6013 жыл бұрын
സ്നേഹം കൊണ്ട് കണ്ണുകളെ ഈറൻ അണിയിക്കുന്ന ഈശോയ്ക്ക്.. ഈ ഹൈന്ദവന്റെ കണ്ണീർ പുഷ്പങ്ങൾ... ശാലോം...
@godgiftfamilyfilm90263 жыл бұрын
May God bless you always
@jonathanjoseph48143 жыл бұрын
You're not a Hindu or any religion..in God's eye .. You're god's child ❤️.. god bless you and your family abundantly ❤️
@godgiftfamilyfilm90263 жыл бұрын
😍🙏
@arjunsreedhar70763 жыл бұрын
Daivathinu hindu muslim Christian illado...
@jonathanjoseph48143 жыл бұрын
@@arjunsreedhar7076 illa.. All are god's children.. According to him
@ajishso3 жыл бұрын
ഞാൻ ഹിന്ദുവാണ്... പക്ഷേ എനിക്ക് യേശുവിനെ വലിയ ഇഷ്ടമാണ്... ഈ എപ്പിസോഡ് എന്നെ കരയിപ്പിച്ചു കളഞ്ഞു.. Love u Jesus ❤❤❤
എനിക്കും ഇഷ്ടമാണ്. എന്റെ മതത്തിൽ ഈസ അല്ലങ്കിൽ മസീഹ് എന്ന് പറയുന്നു.
@മിസ്റ്റർമലയാളി3 жыл бұрын
@@Adithyank2006 എന്നതാടാ അത്
@vijayagopal54253 жыл бұрын
ഞാനും ഹിന്ദു ആയിരുന്നു. എന്നാല്‍ യേശുക്രിസ്തു എനിക്കുവേണ്ടിയാണു മരിച്ചതെന്നു ഞാന്‍ അറിഞ്ഞപ്പോള്‍ മാനസാന്തരപ്പെട്ടു അവനില്‍ വിശ്വാസിച്ചു. സ്നാനമേറ്റപ്പോള്‍ പരിശുദ്ധാത്മാവിനെ ലഭിച്ചു. അവന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു.
@joyaljoyal3083 жыл бұрын
എന്റെ നാഥൻ നടന്നു നീങ്ങിയ വഴിയിലൂടെ സഞ്ചരിച്ച നിങ്ങൾ ഭാഗ്യമുള്ളവൻ 🙏
@shinysebastian26842 жыл бұрын
Yesu thankle ethramatharam snehikunnu....
@aswinam917 Жыл бұрын
m😊b😂😢😊m😊😅😢🎉❤❤S😅
@aswinam917 Жыл бұрын
😊PPPP9OÓOOOOOO, 9gfqhhhfhrrrrrrrhbl0,
@AlenNomad3 жыл бұрын
മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും ഈശോയും മാതാവും ജീവിച്ചിരുന്ന ഈ പുണ്യ പ്രദേശം സന്ദർശിക്കാനുള്ള ഭാഗ്യം കിട്ടണം 🙏
@binduraju6303 жыл бұрын
Njanum agrahikkunna oru karyamane nadakkumo ennariyilla
@lissammajohnlissammajohn64173 жыл бұрын
Very true we all should
@ullasvj92953 жыл бұрын
Yes ജീവിതത്തിലെ ആഗ്രഹം 🙏🙏
@clementt37153 жыл бұрын
എന്റെയും ആഗ്രഹം അതാണ്
@aneeshvarghese77493 жыл бұрын
ഞാനും ആഗ്രഹിക്കുന്നു
@meenumeenu45192 жыл бұрын
ഹിന്ദു ആണെങ്കിലും ഞാൻ എല്ലാ വർഷവും മലയാറ്റൂർ മല കയറാൻ പോവാറുണ്ട്.. ഓരോ സ്ഥാനത്തും എത്തുമ്പോഴും ഈശോയെ മനസ്സിൽ കരുതി കരഞ്ഞു പോവാറുണ്ട്.. ഈശോ ഇതുപോലെ ആണല്ലോ കുരിശും ചുമന്നു അടിയും തൊഴിയും കൊണ്ട് ക്രൂശിൽ കേറാൻ പോയതു മനുഷ്യ രാശിക്കു വേണ്ടി... ഈശോ എന്നും എപ്പോഴും നല്ലവനാ... ഓഹ് ഈശോയെ അങ്ങയെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢
@mmm-nz5fg2 жыл бұрын
😂😂ayinnu malayatoor mala okke enthina kerunne avide anno yeshu yirikunne😂😂
@meenumeenu45192 жыл бұрын
@@mmm-nz5fg സ്വന്തമായി ഒരു പേരുപോലും വെളിപ്പെടുത്താൻ പറ്റാത്ത നീയാണോ mmm എ ഒരാളെ mean ചെയ്തു പറയുന്നേ 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣
@k_123menon7 ай бұрын
@@meenumeenu4519 😆
@marylindajaison62417 ай бұрын
Ur truly blessed.
@kensonvarghese42057 ай бұрын
Madham ethyalum manushan onnayal mathi koodukara
@sonythomas54852 жыл бұрын
"ഈശോയുടെ അതിദാരുണമായ പീഡസഹനങ്ങളെ ഓർത്തു.. പിതാവേ ഞങ്ങളുടേമേലും ലോകം മുഴുവന്റെ മേലും കരുണ ഉണ്ടാകേണമേ.." 🙏 യേശുവേ നീ ഞങ്ങൾക്ക് വേണ്ടി ഇത്രയധികം സഹിക്കാൻ ഞങ്ങളിൽ എന്ത് യോഗ്യത ആണ് അങ്ങ് കണ്ടത്..
@mr.emmanueljr90293 жыл бұрын
എന്താണ് സത്യം എന്ന പീലാത്തോസിന്റെ ചോദ്യത്തിന് മുന്നിൽ താൻ തന്നെയാണ് സത്യം എന്ന് പറയാതെ പറഞ്ഞ കർത്താവ് ❤️
@annammamathew89353 жыл бұрын
ഹോളിലാൻഡ് പോയി കാണാൻ ഭാഗ്യമില്ലാത്തവർക്ക് അവിടെപ്പോയി കണ്ട feelings ആണ് Mr. Santhosh ന്റെ explanation....👌👌👌
@pjroy50523 жыл бұрын
ഹോളി ലാൻഡ് ......!! അവിടെ മനുഷ്യന്മാർക്കു ഒന്ന് സ്വൈര്യമമായി ഉറങ്ങാൻ പോലുമാകില്ല. കേരളത്തിലെ മണ്ടന്മാരായ വിശ്വാസികൾ എല്ലാവരും കൂടി ഈ ഹോളി ലാൻഡിലേക്കു ഒന്ന് പോയി തരാമോ .ഞങ്ങളുടെ മലകളും കാടുകളും പുഴകളും കന്യാസ്ത്രീമാരാകാൻ ചതിക്കുഴിയിൽ വീഴുന്ന പെൺകുട്ടികളും രക്ഷപ്പെടുമായിരുന്നു . കൈകൂപ്പി താണുവീണു പറയുകയാ ...ഒന്ന് പോയി ത്തരാമോ !!! ആ ഹോളോ (hollow.) ലാൻഡിലേക്കു !!!
@pjroy50523 жыл бұрын
@hypnotist 1 Useless dialogues from a book used for covering up slave trade in Africa and other countries....... This religion is an orphan now in Europe , where it was cooked up to conquer the world and to loot the wealth and shatter a lot of civilisations..... Thus it's very clear that this religion was a planned program with certain purpose for a certain period. People will spit on this religion one day.
@abrahamnettikadan25133 жыл бұрын
@@pjroy5052 *You are expressing your wisdom. Pray for more wisdom from the only giver, only He can save you. May the Lord bless you to seek His wisdom at the earliest.*
@pjroy50523 жыл бұрын
@830 JESWIN JOSE BABY ഊളകൾക്കത്തും തലയിൽ ആൾതാമസമില്ലാത്തവന്മാർക്കും അത് ഊളത്തരം ആയി തോന്നിയതിൽ ഖേദിക്കുന്നു !!
@user-ye7th3nx9g3 жыл бұрын
God bless you
@josephdevasia65733 жыл бұрын
സ്നേഹിതനു വേണ്ടി ജീവൻ കൊടുക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല എന്ന് പഠിപ്പിച്ച എന്റെ ഈശോ
@bijinjoseph39063 жыл бұрын
💔
@jamesn.t87213 жыл бұрын
ലോകത്തിൻ്റെ പാപങ ള കറ്റാൻ കുരിശിൽ തൂങ്ങി മരിച്ച മിശിഹായെ നിന്നെ ഞാൻ സ്നേഹിക്കുന്നു
@tinutheresageorge3 жыл бұрын
കുരിശിൽ തറച്ച റോമാക്കാരുടെ നാട്ടിൽ തന്നെ തന്റെ സഭയുടെ കേന്ദ്രം സ്ഥാപിച്ച യേശുക്രിസ്തു ആണെന്റെ ഹീറോ 😍❤️❤️❤️
@sureshkumarn87333 жыл бұрын
Exactly u said it.
@sureshkumarn87333 жыл бұрын
How did it happen?
@christopheralex58233 жыл бұрын
ആമേൻ 😍
@tinutheresageorge3 жыл бұрын
@@sureshkumarn8733" ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്; ഇതു നമ്മുടെ ദൃഷ്‌ടിയില്‍ വിസ്‌മയാവഹമായിരിക്കുന്നു." സങ്കീര്‍ത്തനങ്ങള്‍ 118 : 23 ☺️
@sureshkumarn87333 жыл бұрын
@@tinutheresageorge Hello sister...I am a Hindu, but l love every religion.....I thought of reading the Bible may a time...But unfortunately, my thought just remained just a thought.... However, I really had longed to learn His life....And this episode of SGK helped me understanding that.....
@jojij4763 жыл бұрын
2021 ദുഃഖ വെള്ളി ദിവസം ഇത് കാണാൻ ഭാഗ്യം ഉണ്ടായി.... നല്ല വിവരണം.... 😍
@deepageorge18753 жыл бұрын
Yes🙏
@sobhanakumary5213 жыл бұрын
👃👃👃
@jobinantony25097 ай бұрын
ഞാൻ ഇന്ന് 2024 ദുഃഖ വെളളി കാണുന്നു.
@menonradha163 жыл бұрын
എഴുതാനോ, പറയാനോ വാക്കുകൾ കിട്ടുന്നില്ല. യേശുദേവൻ അനുഭവിച്ചതെല്ലാം മുന്നിൽ കണ്ട പോലെ... അനുഭവിച്ചത് പോലെ. ആ അടികളുടെ വേദന എനിക്കും അനുഭവപ്പെട്ടത് പോലെ.... ആനന്ദത്തിൽ ആറാടി ഞാൻ യേശുദേവനെ വാഴ്ത്തുന്നു... ഒപ്പം സന്തോഷ് സാറിന് നന്ദിയും
@jomyadd91233 жыл бұрын
God bless you ..
@psps3093 жыл бұрын
😂😂😂😂
@j.a.fernandez40613 жыл бұрын
Prase the Lord
@ഇരട്ട-ചാനലൻ3 жыл бұрын
Cutt off your tail before that... Menon.. LOL... Idiots.
@samarth40543 жыл бұрын
ആ വാല് വേണ്ട..നാണക്കേടാണ്.
@jobykv12103 жыл бұрын
10 വർഷം സൺഡേസ്കൂളിൽ പോയപ്പോൾ ഒന്നും മനസിലായില്ല. ഇപ്പോൾ അര hour കൊണ്ട് യേശുവിന്റെ ജീവചരിത്രം മൊത്തം മനസ്സിലായി
@laique87973 жыл бұрын
●വിശുദ്ധ ഗ്രന്ഥം monotheism(ഏകദൈവ വിശ്വാസം) കൂറുന്നു. പഴയ നിയമം|ഏശായാ 44:6(POC 44:6) ഇസ്രായേലിന്‍റെ രാജാവായ കര്‍ത്താവ്, അവന്‍റെ വീണ്ടെടുപ്പുകാരനായ ബലവാനായ ദൈവം ഇപ്രകാരം കല്പിക്കുന്നു: ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു. 44:7 ഞാനല്ലാതെ ഒരു ദൈവവുമില്ല. ●കർത്താവായ ഈശോ മിശിഹായുടെ പിറവി BC കാലഘടത്തിലെ ദീർഘദർശനം. പഴയനിയമം| ഏശായാ 7:13(POC 7:14) ആകയാല്‍ ദൈവമായ കര്‍ത്താവ് തന്നെ നിങ്ങള്‍ക്ക് ഒരടയാളം തരും. കന്യക ഗര്‍ഭിണിയായി മകനെ പ്രസവിക്കും. അമ്മാനുവേല്‍ എന്ന് അവന്‍റെ പേര് വിളിക്കപ്പെടും. ● ഈശോ മിശിയാഹുടെ പീഡാനുഭവത്തിന്റെയും ഉയിർപ്പിന്റെയും BC കാലഘട്ടത്തിലെ ദീർഘദർശനം പഴയനിയമം|ഏശായാ 53:3 അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസന പാത്രമായും വ്യസനം ശീലിച്ചവനായും ഇരുന്നു. അവനില്‍ നിന്നു മുഖം തിരിച്ചു കളഞ്ഞ് നാം അവനെ നിന്ദിച്ചു. നാം അവനെ ആദരിച്ചതുമില്ല. 53:4 നമ്മുടെ കഷ്ടതകള്‍ യഥാര്‍ത്ഥമായും അവന്‍ വഹിച്ചു. നമ്മുടെ വേദനകളെ അവന്‍ വഹിച്ചു. നാമോ ദൈവം അവനെ ശിക്ഷിച്ചും അടിച്ചും താഴ്ത്തിയിരിക്കുന്നു എന്നു വിചാരിച്ചു. 53:5 എന്നാല്‍ അവന്‍ നമ്മുടെ പാപങ്ങള്‍ നിമിത്തം കൊല്ലപ്പെട്ടും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം താഴ്ത്തപ്പെട്ടും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്‍റെ മേല്‍ ആയി. അവന്‍റെ അടിപ്പിണരുകളാല്‍ നമുക്ക് സൗഖ്യം വന്നുമിരിക്കുന്നു. 53:6 നാമെല്ലാം ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു. നാം ഓരോരുവനും സ്വന്തവഴിക്കു തിരിഞ്ഞിരുന്നു. എന്നാല്‍ ദൈവം നമ്മുടെ എല്ലാവരുടെയും പാപങ്ങള്‍ അവന്‍റെ മേല്‍ ചുമത്തി. 53:7 അവന്‍ മര്‍ദ്ദിതനും പീഢിതനുമായി അവന്‍ തന്നത്താന്‍ താഴ്ത്തി, വായ് തുറക്കാതെയിരുന്നു. കൊല്ലുവാന്‍ കൊണ്ടു പോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മൗനമായിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായ് തുറക്കാതിരുന്നു. 53:8 അവന്‍ ബന്ധനത്തിനും ശിക്ഷാവിധിക്കുമായി കൊണ്ടു പോകപ്പെട്ടു. ജീവനുള്ളവരുടെ ദേശത്തു നിന്ന് അവന്‍ ഛേദിക്കപ്പെട്ടു. എന്‍റെ ജനത്തിന്‍റെ അക്രമം നിമിത്തം അവന് ദണ്ഡനം വന്നു. അവന്‍റെ തലമുറയെ ആരു വിവരിക്കും? 53:9 അവന്‍ പാപം ഒന്നും ചെയ്യാതെയും അവന്‍റെ വായില്‍ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവര്‍ അവന്നു ദുഷ്ടന്മാരോടുകൂടെ സംസ്കരിക്കപ്പെട്ടു. അവന്‍റെ മരണത്തില്‍ അവന്‍ സമ്പന്നന്മാരോടുകൂടെ ആയിരുന്നു. 53:10 എന്നാല്‍ അവനെ താഴ്ത്തുവാനും അവന്ന് കഷ്ടം വരുത്തുവാനും കര്‍ത്താവിനു ഇഷ്ടം തോന്നി. അവന്‍റെ പ്രാണന്‍ ഒരു അകൃത്യയാഗമായി തീര്‍ന്നിട്ട് അവന്‍ സന്തതിയെ കാണുകയും ദീര്‍ഘായുസ്സു പ്രാപിക്കുകയും ദൈവത്തിന്‍റെ ഇഷ്ടം അവനിലൂടെ സാധിക്കുകയും ചെയ്യും. ●താൻ മൂന്നാംനാൾ ഉയിർത്തെഴുന്നേൽക്കും എന്ന് ഈശോ മിശിഹാ മുന്നറിയിക്കുന്നു. പുതിയ നിയമം|മത്തായി 12:38 അപ്പോള്‍ സൊപ്രേന്മാരിലും പരീശന്മാരിലും ചിലര്‍ ഉത്തരമായി തന്നോട് ഗുരോ! അങ്ങയില്‍നിന്ന് ഒരു അടയാളം കാണുവാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട് എന്ന് പറഞ്ഞു. 12:39 താന്‍ ഉത്തരമായി അവരോട് ദുഷിച്ചതും വ്യഭിചരിക്കുന്നതുമായ തലമുറ അടയാളം അന്വേഷിക്കുന്നു. യോനാ പ്രവാചകന്‍റെ അടയാളമല്ലാതെ, മറ്റ് അടയാളം അതിനു നല്‍കപ്പെടുകയില്ല. 12:40 എന്തെന്നാല്‍, യോനാ മൂന്നു പകലും മൂന്നു രാവും മത്സ്യത്തിന്‍റെ ഉദരത്തില്‍ ആയിരുന്നതു പോലെ തന്നെ മനുഷ്യന്‍റെ പുത്രന്‍ ഭൂമിക്കുള്ളില്‍ മൂന്നു പകലും മൂന്നു രാവും ആയിരിക്കും
@laique87973 жыл бұрын
● ഈശോ മിശിഹാ ദൈവത്തിന്റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുൻപെ പിതാവിൽനിന്ന് ജനിച്ചവനും പ്രകാശത്തിൽനിന്നുള്ള പ്രകാശവും സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും; ജനിച്ചവനും സൃഷ്ടിയല്ലാത്തവനും; സാരാംശത്തിൽ പിതാവിനോട് സമത്വമുള്ളവനും; സകലസൃഷ്ടിക്കും മുഖാന്തരമായവനുമെന്ന് ദാനിയേൽ ദീർഘദർഷിയുടെ വെളിപാടും ഈശോ മിശിഹായുടെ വാക്യങ്ങളും. പഴയ നിയമം|ദാനീയേൽ 7:13 മനുഷ്യ പുത്രനോട് സദൃശനായ ഒരുത്തന്‍ ആകാശ മേഘങ്ങളിന്മേല്‍ വരുന്നതു കണ്ടു. അവന്‍ വയോധികന്‍റെ അടുക്കല്‍ ചെന്നു. അവര്‍ അവനെ അവന്‍റെ അടുക്കല്‍ വരുത്തി. 7:14 സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ ആരാധിക്കേണ്ടതിന്നു അവന്ന് ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു. അവന്‍റെ ആധിപത്യം അനന്തമായ നിത്യാധിപത്യവും അവന്‍റെ രാജത്വം നാശമില്ലാത്തതും ആകുന്നു. പുതിയ നിയമം|യോഹന്നാൻ 14:5 തോമാ തന്നോട് മോറാന്‍, അങ്ങ് എവിടേക്ക് പോകുന്നു എന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടല്ലോ (പിന്നെ) ഞങ്ങള്‍ വഴി അറിയുന്നതെങ്ങനെ? എന്നു പറഞ്ഞു. 14:6 ഞാന്‍ വഴിയും സത്യവും ജീവനുമാകുന്നു. എന്നില്‍ കൂടെ അല്ലാതെ ആരും എന്‍റെ പിതാവിന്‍റെ സന്നിധിയിലേക്കു വരികയില്ല. 14:7 എന്നെ നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ എന്‍റെ പിതാവിനെയും നിങ്ങള്‍ അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അദ്ദേഹത്തെ അറിയുന്നു. നിങ്ങള്‍ അദ്ദേഹത്തെ കണ്ടുമിരിക്കുന്നു എന്ന് താന്‍ പറഞ്ഞു. 14:8 ഫീലിപ്പോസ് തന്നോട് മോറാന്‍, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചു തരണമേ; ഞങ്ങള്‍ക്ക് അതു മതി എന്നു പറഞ്ഞു. 14:9 യേശു അവനോട്, ഈ കാലമെല്ലാം ഞാന്‍ നിങ്ങളോടു കൂടെ ഇരുന്നിട്ടും, ഫിലിപ്പേ! നീ എന്നെ അറിഞ്ഞില്ലയോ? എന്നെ കാണുന്നവന്‍ പിതാവിനെ കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരണമേ എന്ന് നീ പറയുന്നതെങ്ങനെ? ●ദാനിയേൽ ദീർഘദർഷിയുടെ വെളിപാട് ഈശോ മിശിയ അടിവരയിട്ട് താനാണ് എന്ന് കൂറുന്നു. പുതിയ നിയമം|മർക്കൊസ് 14:61 താനാകട്ടെ മൌനമായി നിന്നു. അയാളോടു ഒന്നും മറുപടി പറഞ്ഞില്ല. മഹാപുരോഹിതന്‍ വീണ്ടും തന്നോട്, വാഴ്ത്തപ്പെട്ടവന്‍റെ പുത്രനായ മ്ശീഹാ നീ ആകുന്നുവോഎന്നു ചോദിച്ചു. 14:62 യേശു അയാളോട് ഞാന്‍ തന്നെയാകുന്നു. മനുഷ്യന്‍റെ പുത്രന്‍ ശക്തിയുടെ വലത്തു ഭാഗത്തിരിക്കുന്നതും ആകാശമേഘങ്ങള്‍മേല്‍ വരുന്നതും നിങ്ങള്‍ കാണും,എന്ന് പറഞ്ഞു.
@laique87973 жыл бұрын
10 കൊല്ലം വെറുതെ പോയതല്ലേ..... ഇതൊന്നും അറീലായിരിക്കുമല്ലോ....
@christopheralex58233 жыл бұрын
@@laique8797 ഇവനൊക്കെ ചുമ്മാ തള്ളുന്നതാ
@simisolotravel65613 жыл бұрын
Which Church Sunday School you attended?
@abctou45923 жыл бұрын
ആരും ബൈബിൾ ഇത്രയും ഭംഗിയായി വിവരിച്ചു ഞാൻ കേട്ടിട്ടില്ല, ഒരു സിനിമപോലെ എല്ലാം കണ്മുൻപിൽ കാണുന്ന അവസ്ഥയും, മനോനൊമ്പരവും. You are great
@seenasaleem69703 жыл бұрын
Correct
@agk71483 жыл бұрын
Sathyam..
@பினோ3 жыл бұрын
ശെരിയാണ് ഇപ്പോൾ പ്രസംഗിച്ചു നടക്കുന്ന ഊളകളെ മറ്റു മതസ്ഥർ കണ്ടാൽ തോന്നും യേശു ക്രിസ്തുവിന് അവസ്മാരം ഉണ്ടായിരുന്നോ എന്ന് സംശയിച്ചു പോകും അമ്മാതിരി ചെറ്റത്തരമാണ് ക്രിസ്തുവിന്റെ പേരിൽ നടത്തുന്നത് . ദയ കരുണ സ്നേഹം നിറഞ്ഞവനായിരിന്നു യേശു ക്രിസ്തു
@crosstalks4jesus3 жыл бұрын
ബൈബിൾ - ഖുർആൻ താരതമ്യ പഠനമനുസരിച്ചു : 1. ഖുർആൻ പൈശാചിക ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ. 2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും. 3. ബൈബിളിലെ എതിർ ക്രിസ്തു ഖുർആനിലെ ഇമാം മഹതിയാണ് (മുഹമ്മദ് ). 4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഖുർആനിലെ ഇസ്ലാമിക ഈസ. 5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഖുർആനിലെ ഥാർ അൽ അർദ് 6.ബൈബിളിലെ ഏക ലോക മതം ആണ് ഖുർ ആനിലെ ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത്. 7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഖുർആനിലെ യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം. 8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതി - മുഹമ്മദ് ന്റെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം. 9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ. വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി -മുഹമ്മദ് (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്. ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2030 ആണ് ഗോഗ് -മാഗോഗ് (അരമഹാദോൻ) യുദ്ധം ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്. എന്നാൽ യേശു ക്രിസ്തുവിൽ വിശ്യാസിച്ചു ഒരുങ്ങി ഇരിക്കുന്ന പരിശുധാൽമാവിനാൽ നയിക്കപ്പെടുന്ന,യേശു ക്രിസ്തുവിന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ യേശു ക്രിസ്തു ദൈവത്തിന്റെ ക്രോധ ദിവസങ്ങൾക്കു മുൻപ് വരും എന്ന് വ്യക്തമായും ബൈബിൾ പറയുന്നു .....അതായത് ഏറ്റവും അടുത്ത് പറയുമ്പോൾ 2029 - 7 = 2022 നുള്ളിലും ഏറ്റവും അകലെ പറയുമ്പോൾ 2033 - 7 = 2026. അതുകൊണ്ട് എല്ലാ ദൈവ മക്കളും ബൈബിൾ വായിച്ചു യേശു ക്രിസ്തുവിൽ ഉള്ള വിശ്യാസം പ്രഖ്യാപിച്ചു കൊണ്ട് ജീവനുള്ള ഏക സത്യ ദൈവമായ യേശു ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങി ഇരിക്കുക..... യേശു ക്രിസ്തുവിന്റെ വരവിനും 2030 നടുത്ത കാലയളവിൽ ഗോഗ് - മാഗോഗ് യുദ്ധം നടക്കും എന്നതിന് ദൈവത്തിന്റെ പരിശുദ്ധൽമാവ് നൽകിയ അടയാളം ആണ്....2020 അമേരിക്കൻ ഇലക്ഷൻ ലോകം മുഴുവൻ ചർച്ച വിഷയം ആകും എന്നാൽ 20 ജനുവരി 2021 ൽ Donald J TRUMP തന്നെ ആയിരിക്കും American President ആകുക. നമ്മൾ ജീവിക്കുന്നത് കൃപയുഗത്തിന്റ അവസാന വർഷത്തിൽ ആണെന്നും യേശു ക്രിസ്തുവിന്റ വരവ് എത്രമാത്രം അടുത്തിരിക്കുന്നു എന്ന് ദൈവമക്കൾ അറിഞ്ഞിരിക്കണം എന്നതാണ് ദൈവഹിതം...... അതുകൊണ്ട് ദൈവമക്കൾ എല്ലാവരും ദിവസവും ബൈബിൾ ഒരു ദിവസം ഒരു അധ്യായം എകിലും വായിച്ചു ധ്യാനിച്ച് യേശു ക്രിസ്തുവിന്റ വരവിനായി ഒരുങ്ങി ഇരിക്കുക.......ചിലപ്പോൾ ദിവസവും വർഷവും ഒന്ന് രണ്ട് വർഷം വ്യത്യാസം വന്നേക്കാം കാരണം യേശു ക്രിസ്തുവിന്റ ജനനം ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽ 4 വർഷം വരെ വ്യത്യാസം വന്നിട്ടുണ്ട് എന്ന് ചരിത്ര പണ്ഡിതന്മാർ അവകാശപ്പെടുന്നു..... വായിക്കുന്ന ഓരോ വ്യക്തികൾക്കും പിതാവായ ദൈവത്തിന്റ സ്നേഹവും യേശു കൃസ്തുവിന്റ കൃപയും പരിശുധാൽമാവിന്റ സംസർഗവും ഉണ്ടായിരിക്കട്ടെ..... ഖുർആൻ മുസ്ലിം സഹോദരങ്ങൾ ദൈവ വചനമായി വിശ്യസിക്കുന്നു. ഖുർആൻ, ഹദിസ് പഠന പ്രകാരം മുസ്ലിം സഹോദരങ്ങൾ വിശ്യസിക്കുന്നത് ക്രിസ്ത്യാനികളും യഹുദരും സത്യ നിഷേധികളും ശത്രുക്കൾ ആണ് എന്ന് വിശ്യസിക്കുന്നു.... ബൈബിൾ തിരുത്തപെട്ടു എന്നും യേശു കുരിശിൽ മരിച്ചിട്ടില്ല എന്നും വിശ്യസിക്കുന്നു... യേശു ദൈവമല്ല എന്നും വെറും പ്രവാചകൻ മാത്രമാണ് എന്നും വിശ്യസിക്കുന്നു...അള്ളാഹു ആണ് ഏക ദൈവമെന്നും അത് പ്രഘോഷിച്ച മുഹമ്മദ് അന്ത്യ പ്രവാചകൻ ആണെന്നും വിശ്യസിക്കുന്നു.
@jaqulinjoseph94823 жыл бұрын
@@பினோ eee v.bino vishudha bino ano🤔
@anicejoseph95073 жыл бұрын
ഈ വിശുദ്ധവാരത്തിൽ എനിക്ക് കേൾക്കാനും കാണാനും അവസരം തന്ന കർത്താവിന് നന്ദിയും സ്റ്റോത്രവും
@Chuzhalikkara3 жыл бұрын
യേശു നാഥാ അങ്ങനുഭവിച്ച വേദന നിറ കണ്ണീരോടെ കേട്ടു സന്തോഷ് സാറിന്റെ ശബ്ദത്തിൽ (കർത്താവേ അനുഗ്രഹിക്കേണമേ ✝️)
@anniejohn2812 жыл бұрын
അനുഗ്രഹീതൻ. 🙏🏻
@jithinmohan18823 жыл бұрын
ബൈബിൾ വചനം ഇല്ലാതെ വളരെ ലളിതമായി കഥ മനസ്സിലാക്കി തന്നു. വളരെ നന്ദി. മലയാളത്തിന്റെ അഭിമാനം. S. G. K. നന്ദി 🙏😍
@rejoymraj57003 жыл бұрын
ഞങ്ങൾക്കു വേണ്ടി പ്രാണനെ വെച്ചു തന്ന കർത്താവിന്റെ ഓർമകൾക്ക് മുൻപിൽ നന്ദി അല്ലാതെ ഒന്നും പറയാനില്ല...🙏🙏🙏🙏
ഞാൻ ഒരു ഹിന്ദുമാതവിശ്വാസിയാണ്. എങ്കിലും ഈ സ്‌ഥലങ്ങൾ എല്ലാമൊന്നുകാണാൻ അതിയായ ആഗ്രഹമുണ്ട് 🙏
@Adhiperfume Жыл бұрын
ഇന്ത്യയിൽ ജീനിച്ച എല്ലാരും ഹിന്ദുസ് ആണ്.. അത് ക്രിസ്ത്യൻ ആയാലും മുസ്ലിം ayalum
@Akhilmbaby33 жыл бұрын
കർത്താവെ അനുഗ്രഹിക്കണേ... പുണ്യ ഭൂമി സന്ദർശിക്കാൻ ❤️❤️
@shezonefashionhub46823 жыл бұрын
Enteyum valiya agraham
@shibuponnu3 жыл бұрын
Me to
@misty80293 жыл бұрын
Me too
@jibinmediacreations23893 жыл бұрын
@@shezonefashionhub4682 എന്റെയും നമ്മൾക്ക് എല്ലാവർക്കും കൂടെ ഒന്ന് പോയാലോ.. എന്ത് പറയുന്നു
@jibinmediacreations23893 жыл бұрын
മരിക്കും മുൻപ് ഒന്ന് കാണണം അല്ലെങ്കിൽ പിന്നെ ഈ ജീവിതം കൊണ്ട് എന്ത് അർത്ഥം
@SanthoshKumar-mv5nm3 жыл бұрын
അതിഗംഭീരമായ ഒരു ഭാഗം..... വർണ്ണിക്കുവാൻ വാക്കുകൾ നിഖണ്ഡുവിൽ ഇല്ല......❤️❤️❤️❤️
@bijinjoseph39063 жыл бұрын
"എന്റെ കർത്താവേ എന്റെ ദൈവമേ" 🙏🙏💔💔💔💔💔
@mathewgeorge66703 жыл бұрын
ഒരു ക്രിസ്ത്യൻ പുരോഹിതൻ പറഞ്ഞു തരുന്നതിലും എത്രയോ മെച്ചമായ അവതരണം.... 👍👍🌹
@amalantonymaliackel36812 жыл бұрын
Ellarkkum oru pole karyagal parayan pattulalo medam achanmarum agane thanne..
@ajishsahadevan68063 жыл бұрын
Jesus... എന്റെ വഴിയും സത്യവും ജീവനും ❤❤
@johnk.k756311 ай бұрын
✝️🙏ഞാൻ നല്ല ഇടയനാണ് ഞാൻ എന്റെ ആടുകൾക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നു🙏✝️
@ishaninu30553 жыл бұрын
Even though I am not a Christian, I really love Jesus. His life story seemed to me as a symbol of sacrifice, love and care. I really loved this narration SGK 😘.
@athuldominic3 жыл бұрын
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12 Jesus 🔥🔥
@joicejoy39702 жыл бұрын
❤❤❤
@esde36672 жыл бұрын
Ur more special to Jesus
@ninaballerina2807 Жыл бұрын
It has been over a year since you posted your comment. I hope by now you are truly reconciled to the Lord and have begun to follow Him so that your very public confession of love for Him may be proven true.
@thomasjohn2653 Жыл бұрын
God loves you irrespective of your religion
@sobhanakumary5213 жыл бұрын
ഞാൻ ഒരു ഹിന്ദുവായി ജനിച്ചു. ജീവിതപാതയിൽ ഇരുൾ പടർന്നപ്പോൾ എനിക്ക് വഴികാട്ടി തലോടി ധൈര്യം നൽകി ജീവിതത്തിന്റെ പൊരുൾ മനസ്സിൽ ലാക്കിതന്ന സ്നേഹസ്വരൂപന് ശതകോടി പ്രണാമം.......
@mathewpx4602 жыл бұрын
വളരെ മനോഹരം ഇത്രയും നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@sunilbabuk50322 жыл бұрын
സുഹൃത്തേ ഞാനും.....
@പടവാൾ2 жыл бұрын
ആമേൻ 🙏
@ratheeshraveendran12692 жыл бұрын
Praise the Lord.. Amen
@minimohanthomas73622 жыл бұрын
God bless you Sobhana
@kjblesson3 жыл бұрын
ഞാൻ വീഡിയോ കാണാതെ ഓഡിയോ കേട്ട് മനസിൽ കണ്ടു ആ ദൃശ്യങ്ങൾ...കണ്ണിൽ നിന്ന് കണ്ണ് നീര് പൊടിഞ്ഞു... ക്രിമിനൽസ് വരെ നമ്മുടെ നിയമത്തിന് മുന്നിൽ നിന്ന് സുഖമായി രക്ഷപെടുന്ന ഈ കാലഘട്ടത്തിൽ നന്മ മാത്രം പ്രവർത്തിച്ച യേശു കാൽവരി ക്രൂശിൽ നമ്മുടെ പാപ മോചനത്തിനായി യാഗമായി.. Praise The Lord🙏 Jesus Is Love.. ❤ Jesus Is Our Saviour 😘
@neoshaheen82863 жыл бұрын
യുക്തിവാദിയായ എന്റെ കണ്ണുപോലും നിറഞ്ഞ് പോയി അങ്ങയുടെ വിവരണം കേട്ട്
@christopheralex58233 жыл бұрын
@@ajiththomas4598 🤣
@salamabdul14053 жыл бұрын
അതിൽ അഭിമാനിക്കുന്നു🙆♂️🙏
@christopheralex58233 жыл бұрын
അതാണ് യേശു
@harisankarr27543 жыл бұрын
വിഷമം തോന്നാത്തവർ മനുഷ്യരല്ല...
@gracegrace8063 жыл бұрын
Good
@thetruthoflife37063 жыл бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമേ ❤️❤️❤️🙏🙏🙏🙏🙏 ഈ ലോകം മുഴുവൻ സമാധാനവും സന്തോഷവും നിറഞ്ഞ നാളുകൾ കൊണ്ട് നിറക്കാൻ പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️
@GMohananMohan7 ай бұрын
ബൈബിൾ ഇതുവരെയും വായിച്ചിട്ടില്ലാത്ത മറ്റൊരു മതസ്ഥനാണ് ഞാൻ . താങ്കളുടെ വിവരണങ്ങളിലൂടെ കൂടെ സഞ്ചരിച്ചപ്പോൾ യേശു അനുഭവിച്ച വേദന , നൊമ്പരം എന്നെ വല്ലാതെ വേദനിപ്പിച്ചു.
@sandhyar19483 жыл бұрын
അങ്ങയുടെ വിവരണം കേട്ടപ്പോൾ Visualise ചെയ്ത ഞാൻ കരഞ്ഞു പോയി. മനസ് വിങ്ങുന്ന നിമിഷങ്ങൾ അങ്ങയുടെയും തൊണ്ട ഇടറിയ പോലെ. കർത്താവു അനുഭവിച്ച പീഡന പർവങ്ങൾ ആലോചിക്കാൻ വയ്യ. ഒന്നും പറയാനില്ല
@susanabraham49053 жыл бұрын
I cried like a baby when l visited these places.
@sindhuvs16363 жыл бұрын
ഞാനും 🙏🏾🙏🏾🙏🏾
@10_colinmcfrancis252 жыл бұрын
ഒരു ധ്യാനഗുരു അവതരിപ്പിക്കുന്നതു പോലെ എന്നുമാത്രം വേദനകളാണ് സഹിച്ചത് താങ്കൾ അത് വിവരിച്ചു തന്നപ്പോൾ അവിടെ പോയ ഒരു ഭാവം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ആ പുണ്യസ്ഥലം കാണുക എന്നത്
@Thomas-kz6uo Жыл бұрын
@@susanabraham4905😊
@mithunnambiar14333 жыл бұрын
ഞാൻ എൻ്റെ പഴ്സിൽ കൃഷ്ണൻ്റെ കൂടെ വെക്കുന്ന photo ആണ് യേശുദേവ്റെ....യേശു സഞ്ചരിച്ച aa വഴിയും പിന്നെ aa കല്ലറയൂം ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണണം..
@sanjayuj0073 жыл бұрын
യേശുദേവന് ഈ കാര്യം അറിയോ 🤔
@prophetnoyallivingston60163 жыл бұрын
God will make way
@varghesejohnyparappuram46253 жыл бұрын
ജോർജ് സാറെ നിങ്ങളെ ദൈവം അനുഗ്രഹിക്കും
@varghesejohnyparappuram46253 жыл бұрын
യേശുവിന്റെ നാട്ടിൽ പോകാൻ ഞങ്ങൾക്ക് കഴിവില്ല എന്നാലും സാറിന്റെ വിവരണം കെട്ടുകഴിഞ്ഞപ്പോൾ ആത്‌മാവിന് ഒരു സുഖമാണ് നന്ദി സാറെ
@godgiftfamilyfilm90263 жыл бұрын
May God bless you always
@finomonjoy91833 жыл бұрын
"അവൻ ഇവിടെ ഇല്ല; ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു" ❤️❤️❤️
@christopheralex58233 жыл бұрын
യേശു നമ്മുടെ ഹീറോ 😍
@esmu-800-z-x3 жыл бұрын
ബൈബിൾ പ്രസ്താവിച്ച കാരുണ്യവാനായ ദൈവം അരുളുന്നു: ദൈവദൂതനായ, മേരിയുടെ (മര്‍യമിന്റെ) മകന്‍ മസീഹ് ഈസായെ(ജീസസ് ) ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ (ജീസസ്, യേശു )കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ (യേശുവിനെ )കൊന്നിട്ടില്ല; എന്നാല്‍ യഹ്‌വെഹ്.അല്ലാഹു(യഹോവ, ഈശ്വരൻ, ദൈവം ) അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു(YHWH) പ്രതാപിയും യുക്തിമാനും തന്നെ.മസീഹ് ഈസായുടെ. മരണത്തിനു മുമ്പെ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ ഉറപ്പായും അദ്ദേഹം അവര്‍ക്കെതിരെ സാക്ഷിയാവുകയും ചെയ്യും.♥️
@mynamyna78803 жыл бұрын
@@christopheralex5823 യേശുവില്ലേൽ zero
@തൊമ്മിക്കുഞ്ഞു3 жыл бұрын
@@esmu-800-z-x ഇങ്ങേർ ഇവിടെയും വന്നോ. പോയി ആ സെബാൻറെ വീഡിയോ യുടെ കീഴിൽ പോയി പോസ്റ്റു
@തൊമ്മിക്കുഞ്ഞു3 жыл бұрын
@@esmu-800-z-x ഇങ്ങേരു ഉദ്ധരിച്ച ഖുർആൻ നുണ ആണല്ലോ പറയുന്നത്. അള്ളായുടെ വചനം കള്ളം പറയുമോ സുടു?
@jithinmb21073 жыл бұрын
ഇതെല്ലാം നടന്നപ്പോഴും എന്റെ അപ്പൻ ഒന്നും മിണ്ടാതെ. എല്ലാം നമുക്കുവേണ്ടി സഹിച്ചു.. ☹️
@ashiq_thomas3 жыл бұрын
😔❤️ to save us!
@arunmohanmohan57103 жыл бұрын
എല്ലാം കണ്ണിന്റെ മുന്നിൽ കണ്ടപോലെ.. എന്റെ ഈശോയെ അന്ന് നടന്ന വഴി, അങ്ങ് അനുഭവിച്ച വേദന എല്ലാം നേരിൽ കാണുന്ന പോലെ തോന്നി....... യേശു ജീവിക്കുന്നു... 🙏🙏🙏🙏
@harilalkallada3 жыл бұрын
ഒരു തുള്ളി കണ്ണുനീർ അങ്ങയുടെ പാദങ്ങളിൽ അർപ്പിക്കുന്നു സന്തോഷ് ജോർജ്ജ്.🙏താങ്കളും അനുഗ്രഹിക്കപ്പെട്ട ജന്മമായിരിക്കാം. അല്ലെങ്കിൽ വിശുദ്ധമായ ആ കല്ലറയുടെ ഉള്ളിൽ ക്യാമറയുമായി അത്രയേറെ നേരം നിൽക്കുവാൻ ലോകത്തിലെ ആർക്കും അവസരം കിട്ടിയിട്ടുണ്ടാകില്ല. ഈ എപ്പിസോഡ് കണ്ടവർക്ക് എത്ര ലളിതമായാണ് അങ്ങ് ഒരു ചരിത്രം പഠിപ്പിച്ചു കൊടുത്തത്. ഒരു ഹിന്ദുവായ എന്നെയും ആ പരമപിതാവിന്റെ കാലടിയേറ്റ വഴികളിലൂടെ നടത്തി. കുരിശുകുഴിച്ചിട്ട പാറയിൽ തൊടുവിച്ചു. ആ തിരുദേഹം കിടത്തിയ പാറയിൽ ചുംബിക്കുവാൻ അവസരം നൽകി. കല്ലറയിൽ കണ്ണുനീർ വീഴ്ത്തി പ്രാർത്ഥിക്കുവാൻ അനുഗ്രഹം നൽകി. നന്ദി🙏
@womensfellowshipskd74062 жыл бұрын
May God bless you 🙏❤️
@kanjirappallyachayan14373 жыл бұрын
യേശു ക്രിസ്തുവാണ് ഏക രക്ഷകൻ 🙏❤️😍
@__joshna__61983 жыл бұрын
Praise the lord
@sahaayimedia68633 жыл бұрын
Amen
@user-yh3gf5jx3e3 жыл бұрын
Praise the Lord....
@angeorge36043 жыл бұрын
അല്ലാതെ വേറെ ആരാണ് ഉള്ളത് മരണത്തയും പരാജയപ്പെടുത്തി,
@user-yh3gf5jx3e3 жыл бұрын
@@angeorge3604 correct..👍👍👍
@shanetjoseph3 жыл бұрын
ഞങ്ങളെ അറിവിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് നന്ദി, ശ്രീ സന്തോഷ് ജോര്‍ജ് കുളങ്ങര' -
@ArunRaj-zr1yu3 жыл бұрын
എത്ര മനോഹരം ആയ വിവരണം.... കണ്ണ് നിറഞ്ഞു പോയി ആ കഥ കേട്ടപ്പോൾ... ആ കാലങ്ങളിലൂടെ ഉള്ള ഒരു യാത്ര
@sheelagoodsong47352 жыл бұрын
അതെ സന്തോഷ് കുളങ്ങരക്കെ മാത്രമേ ഇതു നന്നായി അവതരിപ്പിക്കാൻ സാദിക്കും... ഇതുപോലെ ഉള്ള നല്ല ഇൻഫർമേഷൻ നമ്മളിൽ എത്തിക്കാൻ lets pray
@DRISYABKUMAR-mh6dh3 жыл бұрын
യേശു ദേവൻ ജനിച്ച ഡിസംബർ മാസത്തിൽ തന്നെ ഇസ്രായേൽ ചരിത്രവും കാഴ്ച്ചകളും കാണാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷം ❤️🤗😍
@su-nu65743 жыл бұрын
Drishya എല്ലായിടത്തും ഉണ്ടല്ലോ 😍
@DRISYABKUMAR-mh6dh3 жыл бұрын
@@su-nu6574 😁😉
@shinemathew14273 жыл бұрын
യേശു ഡിസംബറിലല്ല ജനിച്ചത്. ഗ്രീക്കുകാരുടെ അജയ്യ സൂര്യന്റെ ജന്മദിനത്തിലേക്ക് മാറ്റിയതാണ്.
@daviddaniel22923 жыл бұрын
@drisya b kumar .wrong🙄
@DRISYABKUMAR-mh6dh3 жыл бұрын
@@daviddaniel2292ഡിസംബർ മാസത്തിൽ അല്ലേ അപ്പോൾ യേശു ദേവൻ ജനിച്ചത് നമ്മൾ ഒക്കെ അങ്ങനെ ആണ് വിചാരിച്ചിരുന്നത് 🙂😊
@sreerajsurendran293 жыл бұрын
സന്തോഷ് ചേട്ടന്റെ വിവരണം കേട്ട് ഇരിക്കാൻ വളരെ രസകരമായ ഒന്ന് ആണ്... ബൈബിൾ ലെ ഓരോ കാര്യങ്ങളെയും ലൊക്കേഷൻ മാപ്പ് വെച്ചു കാണിച്ചു തന്നു നല്ല വിവരണം ആയിരുന്നു....
@shinobjohn13 жыл бұрын
ഹീറോഡാവ് ആ സമയത്തെ യഹൂദാ രാജാവ് ആയിരുന്നു (ഗലീല ഭരണ ധി കാരി അല്ല ) പീലത്തോസ് റോമൻ ഗവർണർ റും, അന്നാസ് കൈയഫവ് യഹൂദാരുടെ മഹാ പുരോഹിതരും.
@sf80443 жыл бұрын
യേശുവേ എന്നും നന്ദി മാത്രം 🙏❤
@ambilyjose13482 жыл бұрын
ഇതിൽ ഏറെ വേദനിപ്പിക്കുന്നത് അധികാരികളുടെയും അഹങ്കാരികളുടേയും നിഗളികളുടെയും ഇടയിൽ... എല്ലാം അറിഞ്ഞിട്ടും ഒന്നും മിണ്ടാതെ അപമാനിതാനായി തല കുനിച്ചു നിൽക്കുന്ന രാജാധി രാജനായ❤ എന്റെ യേശുവിനെ ആണ്.... ആമേൻ 🙏
@sarmilakn65673 жыл бұрын
ചാട്ടവർ അടികൊണ്ടു മുൾകിരീടംവും ചുമന്നു അവശനായി എന്നു പറഞ്ഞപ്പോൾ ഒരു നിമിഷം തൊണ്ട ഇടറിയപോലെ തോന്നി. ആ സ്വരത്തിൽ വാല്ലെതെ feel
@sanjuchandy3 жыл бұрын
ശരിയാണ് അദേഹത്തിന്റെ നാവ് ഇടറി ഞാൻ ശ്രദ്ധിച്ചു
@unnikrishnanadoor3 жыл бұрын
I don't think he is a believer
@dasakhil13 жыл бұрын
He is kind of an atheist😆
@DirectorS-c8f3 жыл бұрын
😂😂 its just fiction ...... not reall..... humans are really funny 🤣
@pjroy50523 жыл бұрын
@@sanjuchandy.......nothing big ... He is a d good storyteller. And Bible is a big balrama story. That's all.
@pavithranembroli84752 жыл бұрын
ഞാൻ ദൈവവിശ്വസിയല്ല... എങ്കിലും യേശുവിനെ ഞാൻ ആരാധിക്കുന്നു.. അദ്ദേഹം ഒരു നീതിമാനായിരുന്നെന്നു വിശ്വസിക്കുന്നു.. ആദരിക്കുന്നു... അദ്ദേഹം നേരിട്ട കൊടിയ പീഡനം നേരിട്ടറിയുന്നതുപോലെ...!
@Abhhi-h2o2 ай бұрын
Ehhhh😂😂😂😂...
@anand_thirunellai3 жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പുകൾ കാണാതെ ഞായറാഴ്ച്ച പൂർണമാവില്ല ....
@rameshjanaki89313 жыл бұрын
സത്യം😍😍😍😍
@anand_thirunellai3 жыл бұрын
@@rameshjanaki8931 🙂🙂
@rameshjanaki89313 жыл бұрын
ട്രോൾ പാലക്കാട് അഡ്മിൻ സർ..😙😘
@jeenas81153 жыл бұрын
എല്ലാം വൃക്തമായി മനസ്സിൽ ആയത്, സാറിൻറെ വിവരണത്തിൽ നിന്ന് ആണ്. അഭിനന്ദനങ്ങൾ സർ.
@radhikaramachandran59793 жыл бұрын
🙏
@gauthamkadavath62523 жыл бұрын
ഒരു മഹത്തായ കാര്യം മനസ്സിലാക്കപ്പെട്ടു എന്നുള്ളതാണ്,, ഇതിൽ നിന്ന് കിട്ടിയ ഭാഗ്യം.. ഭക്തിപൂർവം യേശുദേവനെയും സ്മരിക്കാൻ കഴിയുന്നു എന്നുള്ളത് എനിക്ക് കിട്ടിയ ഭഗവൽ അനുഗ്രഹമായി തോനുന്നു
@godgiftfamilyfilm90263 жыл бұрын
May God bless you always
@susanabraham49053 жыл бұрын
Yes it's only a beginning ofany things you will experience dear brother of many*
@bindhumathew94633 жыл бұрын
God bless you!
@drvshasj3 жыл бұрын
Jesus Christ ... ❣️❣️ നടന്ന അതേ വഴിയിൽ നടക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ ..
@salimmajimmy39242 жыл бұрын
യേശു🙏 മരിച്ച⚰️💀ആ സ്ഥലത്തേക്കു പോകേണ്ടതിന് ഞങ്ങളെയും അനുഗ്രഹിച്ചാലു൦ ഈശോയെ, ഒപ്പം ഞങ്ങളുടെ പരിശുദ്ധ അമ്മയുടെ കല്ലറയും കാണാൻ അനുവദിക്കണേ. 💀
@rayyanmi3 жыл бұрын
ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു തന്നതിന് നന്ദി ❤️
@muhammedashifmuhammedashif17553 жыл бұрын
താങ്കൾ വിശ്വാസികൾക്ക് നല്ല ശൈലിയിൽ കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നു. ഇഷ്ടപ്പെട്ടു വളരെയേറെ. അഭിനന്ദനങ്ങൾ. Pmh.
@sanamsanam33892 жыл бұрын
@@askeladd9941 നിങ്ങൾ ഈ പറഞ്ഞത് സാത്താൻ്റെ വചനമാണ് . യേശുവിന് ഒരു മതമുണ്ടോ ?
@godwinsabuantony84742 жыл бұрын
Yedartha deivathinte charithramanu ideham parayunnathu allathe nalla shailikale patti alla
@godwinsabuantony84742 жыл бұрын
Verthe alla kaakanmare indial ninnu chavitti porthqkkan nokkunnathu...i support Modi
@Ajith-br8lq Жыл бұрын
എല്ലാ ദു:ഖവെള്ളിയും passion of the Christ കണ്ട് കണ്ണു നിറയ്ക്കുന്ന ഞാൻ❤❤❤❤ Love you Jesus Christ ❤❤❤ ഒരു ഹൈന്ദവ വിശ്വാസി
@arunkukku4130 Жыл бұрын
ഞാൻ ആ സിനിമ ഒരിക്കലും കാണില്ല. പിന്നെ ഉറങ്ങാൻ കഴിയില്ല
@nihadmuhammednoohu97073 жыл бұрын
Like തെണ്ടാതെ അറിഞ്ഞും കണ്ടും 1.2 മില്യൺ കുടുംബം ആക്കിയ എല്ലാർക്കും നന്ദി.. ഇത് ഇനിയും ഒരുപാട് മില്യൺ പൂർത്തിയാക്കട്ടെ എന്ന് ആശംസിക്കുന്നു
@പടവാൾ2 жыл бұрын
Hai my bro 💕💕💕
@godwinsabuantony84742 жыл бұрын
Like thendenda avishyamilla yadartha charithram kaanunnath ellarkkum ishtamanu.....ningadeth pole illatha deyvathinte kadha allallo ee kanikkunnathu
@jintoswhatsappstatus87743 жыл бұрын
അവൻ ഇവിടെ ഇല്ല.... നിങ്ങൾക്കു മുൻപേ ഗലിലേക്കു പോയിരിക്കുന്നു ......യേശുവെ ഞങ്ങളെ രക്ഷിക്കണമേ ❤️
@lucknow49203 жыл бұрын
Jesus is Way, Truth and Life;He is died for us,He is Resserection from the dead,He is Alive,He is coming very soon; Are you ready ?
@mychannel11222 жыл бұрын
ഈശോയുടെ നാട്ടിൽ കാലുകുത്താനും ഈശോനടന്ന വഴിയിലൂടെ നടക്കാനും തന്ന കൃപക്ക് ഈശോയെ നന്ദി 🙏🙏🙏 love you Jesus 🌹🌹🌹
@rynyfrancis58663 жыл бұрын
ഇൗ ശ്ശോ യെ എനിക്കും ഒരു ദിവസ്സം ഇവിടെ ഒക്കെ വന്നു കാണാൻ അനുഗ്രഹം തരേണമേ...ആമ്മേൻ
@sindhusindhu91093 жыл бұрын
ഈ ഈസ്റ്റർ ദിനത്തിൽ ആ സത്യങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഈ മനുഷ്യനെ എന്നെങ്കിലും നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രെഹിക്കുന്നു
@vinodkumar-xr6jm3 жыл бұрын
സന്തോഷ് sir ഈ തിരിക്കിനെടയ്ക്കും എഗ്നെ ഈ വീഡിയോസോക്കെ എടുക്കുന്നു !!!! ഇപ്പോളാണ് എനിക്ക് യേശു ക്രിസ്തുവിനേ കുറിച്ച് എന്തേഖിലും അറിയാൻ പറ്റിയത്.
@shyjuvarghese14993 жыл бұрын
അന്വേഷിപ്പിൻ കണ്ടെത്തും എന്നാണല്ലോ.... അഥവാ കണ്ടെത്തും വരെ അന്വേഷിക്കുകാ..
@Lilly-ph6dv3 жыл бұрын
❤❤❤
@athuldominic3 жыл бұрын
ഒറ്റുകാരന്‍ അവര്‍ക്ക് ഈ അടയാളം നല്‍കിയിരുന്നു. ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന്‍ തന്നെ. അവനെ പിടിച്ചുകൊള്ളുക. അവന്‍ പെട്ടെന്ന് യേശുവിന്‍െറ അടുത്തുചെന്ന്, ഗുരോ, സ്വസ്‌തി എന്നു പറഞ്ഞ് അവനെ ചുംബിച്ചു. യേശു അവനോടു ചോദിച്ചു: സ്‌നേഹിതാ, നീ എന്തിനാണു വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ടു വന്ന് യേശുവിനെ പിടിച്ചു. യേശുവിനോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ കൈനീട്ടി, വാള്‍ ഊരി പ്രധാന പുരോഹിതന്‍െറ സേവകനെ വെട്ടി, അവന്‍െറ ചെവി ഛേദിച്ചുകളഞ്ഞു. യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും. എനിക്ക് എന്‍െറ പിതാവിനോട് അപേക്‌ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന് എനിക്കു തന്‍െറ ദൂതന്‍മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ? അങ്ങനെയെങ്കില്‍, ഇപ്രകാരം സംഭവിക്കണമെന്ന വിശുദ്‌ധ ലിഖിതം എങ്ങനെ നിറവേറും? മത്തായി 26 : 48-54 വ്യൂഹം= Legion 1 Legion = 6000 Angels. 12 Legion = 12×6000= 72000 Angels. ( Check 2 Kings 19:35 to know the power of just a single Angel)
@humblewiz49533 жыл бұрын
@@athuldominic 1.85 lacs...🔥
@subhashvasu13113 жыл бұрын
@@humblewiz4953സദേഷ്കുളങര
@mathewj7632 жыл бұрын
കഴിഞ്ഞ ദുഃഖ വെള്ളിയാഴ്ച യും ഈ episode കണ്ടു, ഇന്നും കണ്ടു, sandhosh സാറിന് ഒരു big salute
@shaajuasha219911 ай бұрын
ദുഃഖം വെളിയിൽ മാത്രമേ ഓർകത്തുള്ളൂ അല്ലെ mmmmmmn😅😅😅
@jijo247 Жыл бұрын
ചരിത്രത്തെ തനിക്ക് മുന്പും തനിക്ക് ശേഷവും എന്ന് കീറി മുറിച്ച് കടന്ന് വന്ന് സ്നേഹത്തിന്റെ സുവിശേഷം ലോകത്തെ അറിയിച്ച കർത്താവ് ഈശോമിശിഹായുടെ പീഡാനുഭവ ചരിത്രം ഇത്ര ഭംഗിയായി അവതരിപ്പിച്ച സന്തോഷ് സർന് നന്ദി.
@sda3333 жыл бұрын
യേശുവേ, അങ്ങ് ഈ പീഡനം സഹിച്ചതും, ക്രൂശിൽ മരിച്ചതും, പാപികളായ ഞങ്ങൾക്കു വേണ്ടിയാണെല്ലോ, ശെരിക്കും ഞാൻ കരഞ്ഞു പോയി. യേശു അപ്പ ഞങ്ങളോട് ക്ഷമിക്കേണമേ
@christopheralex58233 жыл бұрын
അതെ
@esmu-800-z-x3 жыл бұрын
ബൈബിൾ പ്രസ്താവിച്ച കാരുണ്യവാനായ ദൈവം അരുളുന്നു: ദൈവദൂതനായ, മേരിയുടെ (മര്‍യമിന്റെ) മകന്‍ മസീഹ് ഈസായെ(ജീസസ് ) ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ (ജീസസ്, യേശു )കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ (യേശുവിനെ )കൊന്നിട്ടില്ല; എന്നാല്‍ യഹ്‌വെഹ്.അല്ലാഹു(യഹോവ, ഈശ്വരൻ, ദൈവം ) അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു(YHWH) പ്രതാപിയും യുക്തിമാനും തന്നെ.മസീഹ് ഈസായുടെ. മരണത്തിനു മുമ്പെ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ ഉറപ്പായും അദ്ദേഹം അവര്‍ക്കെതിരെ സാക്ഷിയാവുകയും ചെയ്യും.♥️♥️
@sda3333 жыл бұрын
@@esmu-800-z-x. ബൈബിളിൽ പറയുന്ന യേശു നിങ്ങടെ ഈസ അല്ല bro.
@christopheralex58233 жыл бұрын
@@esmu-800-z-x നിനക്ക് ഇത് തന്നെയാണോ പണി, യേശു താങ്കളെ സ്നേഹിക്കുന്നു, നിങ്ങൾ ഉറപ്പായും ക്രിസ്റ്റിയനി ആകും, കാരണം ഇതിനെതിരെ നിന്നവരെല്ലാം യേശു തൊട്ടിട്ടുണ്ട്, നിങ്ങളൾ എഴുതി വെച്ചോ.
@izzathturak84633 жыл бұрын
ദൈവഠ ജനിച്ച വർഷഠ പോലുഠ അറിയില്ല.. പിന്നെ മരിച്ചതോന്നുഠ തിരിച്ചു വന്നില്ല.. പിന്നെ എഗനെ രക്ഷിക്കുഠ.. കുരിശിൽ മനുഷൃരുടെ കൈകോണ്ട് മരിച്ച ഗതികെട്ട ദൈവഠ , ജനിച്ച ദൈവഠ 😂, മരിച്ച ദൈവഠ , 😂, ദൈവമായ യേശുപോലുഠ വേറെ ഏതോ ഏക ദൈവത്തോട് കൈ ഉയർത്തി പ്രാർത്തിക്കുന്നതുഠ,, ദൈവമേ നീ എന്തിന് എന്നെ കൈവിട്ടൂ.. എന്നുഠ പറഞ്ഞ് കുരിശിൽ മരിച്ച ദൈവഠ .. എഗനെ ആണ് ലോക ജനതയെ രക്ഷിക്കാൻ പോകുന്നത്.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..
@shathaiel3 жыл бұрын
👉👉👉 യേശു✝️ മെശിഹയെ☦️ കുറിച്ചുള്ള പ്രവചനങ്ങൾ(👁️‿👁️) (1) അവൻ കന്യകയിൽ നിന്ന് ജനിക്കും (ഏശയ്യ 7:14, മത്തായി 1 22-23) (2) അവൻ ഇമ്മാനുവേൽ (ദൈവം നമ്മോട് കൂടെ ) എന്ന് വിളിക്കപ്പെടും (ഏശയ്യ 7:14, മത്തായി 1:23) (3) അവൻ ബത് ലേഹേമിൽ ജനിക്കും (മീഖാ 5 2 -3, മത്തായി 2 5-6) (4) അവനെ പിതാവാം ദൈവം ഈജിപ്തിലേക്ക് വിളിച്ചു (ഹോസിയ 11:1, മത്തായി 2:15) (5) അവൻ നസ്രായേൻ എന്ന് വിളിക്കപ്പെട്ടു (ഏശയ്യാ 11:1, മത്തായി 2:23) (6) അവൻ ഒരു പാട് പേരെ സുഖപ്പെടുത്തും (ഏശയ്യ 53:4, മത്തായി 8 16-17) (7) അവൻ ഉപമകളിലൂടെ സംസാരിക്കും (ഏശയ്യ 6 9-10, മത്തായി 13 10-15) (8) അവൻ്റെ കൂടെ മേശയിൽ ഭക്ഷണത്തിന് പങ്കു ചേരുന്ന അവൻ്റെ സുഹൃത്ത് തന്നേ അവനെ ചതിക്കും (സങ്കീ. 41:9,55 12-14 , സഖറിയ 11 12-13 മത്തായി 26 14- 16, 21: 25 ) (9)അവൻ്റെ ,ശിഷ്യർഅവനെ,പരിത്യജിക്കും(സഖറിയ 13:7, മത്തായി 26:31,56) (10) അവൻ കഠിനമായ പ്രഹരത്തിനും, നിന്ദനത്തിനും പാത്രമാകും, അവൻ്റെ കവിളിലെ രോമങ്ങൾ പിഴുതെടുക്കും, അവൻ്റെ മുഖത്ത് തുപ്പും (ഏശയ്യ 50:6, മത്തായി 26: 67, 27:26) (11) രണ്ടു കള്ളൻമാർക്ക് മദ്ധ്യേ അവൻ ക്രൂശിക്കപ്പെടും (ഏശയ്യ 53:12,മത്തായി 27:38, മാർക്കോ• 15 27-28, ലൂക്കാ22:37) (12)അവൻ്റെ കൈകാലുകൾ കുത്തി തുളക്കപ്പെടും, (സങ്കീ.22:16, സഖറിയ 12:10, മാർക്കോസ് 15:25 ,യോഹന്നാൻ 19 :34,37, 20 25-27) (13) അവൻ്റെ അസ്ഥികൾ തകർക്കപ്പെടുകയില്ല (സങ്കീര്‍ത്തനങ്ങള്‍ 34 : 20, യോഹന്നാൻ 19:31-37) (14) ദുഷ്‌ടരുടെയും ധനികരുടെയും ഇടയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു (ഏശയ്യാ 53 : 9, മത്തായി 28 2 - 7) (15) അവൻ മരണത്തെ തോൽപ്പിച്ച് ഉയിർത്ത് എഴുന്നേൽക്കും (സങ്കീ.16:10, മത്തായി 28 2 - 7) ______________________________ ❇️👇🐐🕎☦️✝️🕎🐑🔴 (1)പാപപരിഹാര (redemptive) പ്രവ്രത്തി ദൈവം ആരംഭിക്കുന്നു (ഉൽപത്തി 3:21) (2) കുഞ്ഞാടിൻ്റെ ബലിക്ക് ദൈവത്തിൽ നിന്നുള്ള അംഗീകാരം ലഭിക്കുന്നൂ (ഉൽപത്തി 4 2 - 4) (3) ദൈവ പിതാവ് ബലിക്കായി തൻ്റെ കുഞ്ഞാടിനെ തന്നേ അബ്രഹാമിൻ്റെ മകൻ ഇസഹാക്കിന് പകരമായി ബലിക്കായി നൽകുന്നു (ഉൽപ22 7-8) (4) പാപപരിഹാര ബലിക്കുള്ള കുഞ്ഞാടിൻ്റെയും & രക്തത്തിൻ്റെയും ആവശ്യകത ( പുറപ്പാട് 12:3, 6:7,12-13 ലേവ്യർ. 17 10-14) (5) ബലിയർപ്പിക്കാനുള്ള കുഞ്ഞാടിൻ്റെ യോഗ്യത (ലേവ്യ 22: 19-25) (6) ബലിയർപ്പിക്കാനുള്ള ആടിൻ്റെ സവിശേഷത, യഹോവയാം ദൈവം അബ്രഹാമിൻ്റെ പുത്രനായ ഇസഹാക്കിനെ ബലിയർപ്പിക്കുന്നതിന് പകരം ദൈവം തന്നേ നൽകുന്ന നിഴലായ ആടിൻ്റെ (ഉൽപത്തി 22:13) പൂർത്തീകരണം മെശിഹായിൽ കണ്ടു കൊണ്ട് ഏശയ്യാ ദൈവാത്മാവിൽ പ്രവചനം പറയുന്നൂ (ഏശയ്യ 53 5-7) (7) ദൈവത്തിൻ്റെ കുഞ്ഞാടിനെ എങ്ങനെ തിരിച്ചറിയാം (യോഹന്നാൻ 1:29) (8) നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ,വെള്ളിയോ,സ്വര്‍ണമോകൊണ്ടല്ല,എന്നു,നിങ്ങള്‍,അറിയുന്നുവല്ലോ.കറയോ ,കളങ്കമോ,ഇല്ലാത്ത,കുഞ്ഞാടിന്‍േറതു,പോലുള്ള, ക്രിസ്‌തുവിന്‍െറ അമൂല്യരക്‌തം, കൊണ്ടത്ര. (1 പത്രോസ് 1 : 18-19) (9) ദൈവത്തിൻ്റെ കുഞ്ഞാടിന് സ്തുതിയും മഹത്വവും (വെളിപാട് 5: 6,11-13) (10) ദൈവ പിതാവിൻ്റെ സ്വന്തം കുഞ്ഞാടിൻ്റെ, ജീവ ഗ്രന്ഥത്തിൽ പേര് എഴുതപ്പെട്ടവർ മാത്രമേ, യഹോവയാം ദൈവത്തിൻ്റെ സ്വർഗത്തിൽ പ്രവേശിക്കൂ (വെളിപാട് 21:22, 23, 24, 27)
@thomasjacob43173 жыл бұрын
ബ്രോ താങ്കൾ ഇവിടെയും ❤ താങ്കളെ കാണുന്നത് തന്നെ സന്തോഷം ആണു 👍🙏❤
@jayarajkalluvelil2 жыл бұрын
എന്റെ ബലമായ സംശയം ഇങ്ങേരെ ഈ ലോകം മുഴുവൻ ചുറ്റിച്ചത് ഈ ഒരു എപ്പിസോഡ് ലോകം മുഷുവൻ അറിയിക്കുവാൻ ആണ് എന്ന് തോന്നുന്നു 💙 യേശുവിന്റെ നാമം മഹത്വപെടട്ടെ..
ദൈവത്തിനു സ്തുതി യേശു നടന്ന വഴികളിലൂടെ നടന്ന അനുഭവം അര മണിക്കൂർ കൊണ്ട് യേശുവിന്റെ പീഡ സഹനങ്ങളേ പറ്റി നല്ലവിവരണം നൽകിയതിന് നന്ദി ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@praveenr96433 жыл бұрын
സാറിന്റെ സഞ്ചാര വിവരണങ്ങളിൽ എന്നെ ഏറ്റവും സ്വാധീനിച്ച, ഹൃദയ സ്പർശിയായ വിവരണം. ആ നന്മയുള്ള സാധു മനുഷ്യനെയും അദ്ദേഹത്തിന്റെ പാവമായ മേരി അമ്മയെയും ഓർത്തു ഞാനിന്നു വിഷമിക്കുന്നു.😭😭😭😭
@cherianazhiparampil15122 жыл бұрын
മനുഷ്യനല്ല അവൻ... ദൈവപുത്രൻ തന്നെയാണ്. കോടികളുടെ ഹൃദയത്തിൽ വാഴുന്ന ദൈവം ❤️
@sooraj47752 жыл бұрын
I am a Hindu.But I believe in Christianity and jesus
@Giacomo_Nerone Жыл бұрын
Then you are not a Hindu
@sanalvshaju11 ай бұрын
Yes he is Hindu. for Christian they need baptism
@soumyajoseph26017 ай бұрын
അവിടെ പോകാൻ ഭാഗ്യമില്ലെങ്കിലും, പോയ ഒരു ഫീലിംഗ്. Thanks Sri. Santhosh.
@joelpjohnson48553 жыл бұрын
Jesus is my Saviour❤️
@crosstalks4jesus3 жыл бұрын
യേശു ക്രിസ്തു, തന്നെ ഏക രക്ഷകനും ഏക കർത്താവും ആയി സ്വീകരിച്ചു ഒരുങ്ങി ഇരുന്ന തന്റ ശരീരം ആകുന്ന സഭയെ എടുക്കാൻ വരുന്ന ദിവസങ്ങൾ അടുക്കുമ്പോൾ (2022 - 2023) ഇത്തരം വിവരണങ്ങൾ ധാരാളം പേരെ ദൈവമക്കൾ ആകാനും യേശു ക്രിസ്തുവിന്റ വരവിങ്കൽ എടുക്കപ്പെടാൻ ഒരു കാരണമായി മാറും ഈ വിഡിയോകൾ... ദൈവത്തിന്റ കൃപ ധാരാളമായി ലഭിക്കുമാറാകട്ടെ...
@christopheralex58233 жыл бұрын
@@crosstalks4jesus യേശു നിങ്ങളുടെ രക്ഷകൻ
@pjroy50523 жыл бұрын
രാവിലെ എട്ടര മണിക്ക് പീലാത്തോസ് കൈകഴുകി !! പുള്ളി ബ്രേക്‌ഫാസ്റ് നു ഇഡ്ഡലിയും ചട്ണിയും ഒരു വടയും ഒരു കുംഭകോണം ഡിഗ്രി കോഫിയും കുടിച്ചിരുന്നു എന്ന് കൂടി പറയൂ സന്തോഷേ !!
@harshavardhanan71083 жыл бұрын
@@pjroy5052 എന്ന് മൂന്നും നാലും ഏഴു സബ്സ്ക്രൈബേർസ് ഉള്ള പട്ടിഷോ റോയ് 🤣
@pjroy50523 жыл бұрын
@@harshavardhanan7108 @Arsh Toms cheers to your ignorance, My beloved Son!! We had a Dog named TOM TOM.
@tresavinu63233 жыл бұрын
ഈശോ ഒരു രാത്രി മുഴുവനും സഹിച്ച വേദനകൾ😢😢😭😭
@tresavinu63233 жыл бұрын
@Jayasankar g s Yes.. God came down to earth to be a human so that we can relate all our mental, physical pains to His infinite sufferings.... Jesus can understand our struggles since He went through all that....People belonging to other religions may not digest this concept of suffering God...Love you Jesus ❤️❤️❤️
@Zaibaksworld3 жыл бұрын
സന്തോഷേട്ടന്റെ സഞ്ചാരം പരിപാടിയിലൂടെ പറഞ്ഞ കഥകളും ചരിത്രവും കേട്ടതാണ് എന്നെ കൊണ്ട് ഇരുപത്തഞ്ചോളം രാജ്യങ്ങളിലേക്ക് ടിക്കറ്റ് എടുപ്പിച്ചത് !! ഇപ്പൊ ദേ ഈ പരിപാടി ..!! ഇസ്രായേൽ പലസ്തീൻ യാത്ര ഒന്ന് കൂടെ പോകാൻ പ്രേരിപ്പിക്കുന്നു ഇതെല്ലം കേട്ടപ്പോൾ ! ഞാനും വീഡിയോസ് എടുത്തിരുന്നു എന്റെ ചാനലിൽ കാണിക്കുന്നതും ഇതേ സീരിസ്‌തന്നെയാണ് 🤩🤩
@John3-19 Жыл бұрын
കർത്താവെ മനുഷ്യരുടെ പാപമോചനത്തിനായുള്ള നിന്റെ കുരിശുമരണം പ്രഖ്യാപിക്കുകയും നിന്റെ മഹിനീയമായ ഉയർത്തെഴുന്നേൽപ്പിൽ വിശ്വാസിയുകയും ചെയ്യുന്ന എല്ലാവരെയും കർത്താവെ നിത്യജീവിതത്തിന് അർഹരാക്കണമെ
@adonmusics4385 Жыл бұрын
ഏക സത്യ ദൈവമായ എന്റെ കർത്താവു ജീവിച്ചു മരിച്ചുയർ തെഴുനേറ്റ സ്ഥലങ്ങൾ നേരിട്ട് കാണുവാൻ ഒരുപാട് ആഗ്രഹമുണ്ട്, ഇന്ന് അവിടേക്ക് എന്റെ മനസ്സിനെ കൊണ്ടെത്തിച്ച സന്തോഷ് ബ്രദറിന് എന്റെ നന്ദി 🙏
@athuldominic3 жыл бұрын
I love you Jesus more than anything!!❤️🥰🥰❤️
@ginobykurina3 жыл бұрын
എന്ത് സുന്ദരമായ അവതരണം. ഒരു ചിത്രം കണ്ടപോലത്തെ ഒരു ഫീല്‍. നന്ദി സന്തോഷ് ചേട്ടാ
@ajugrigaryjoseph97243 жыл бұрын
വേദപാടത്തിൽ പോലും ഇത്ര നന്നായി വിവരിച്ചിട്ടില്ല..👌👌👌👌
@akhilvdev7903 жыл бұрын
മോനെ ഇങ്ങനെ വേണം. കേട്ടാൽ കാണുന്ന ഫീൽ ഉണ്ടാകണം 😭😭. എനിക്ക് ഏറ്റവും ഇഷടപ്പെട്ട ചാനൽ ആണ്. 4 വയസ്സുള്ള എൻ്റെ പെൺകുഞ്ഞിന് പോലും സഫാരി മതി.. പിന്നെ കൊച്ചു TV യും.
@miltonvarghese59543 жыл бұрын
ഹോ അസാധാരണ അവതരണം സാർ അങ്ങയെ ആത്മാർത്ഥമായി നമിക്കുന്നു
@bindhushiju69003 жыл бұрын
Jesus is my saviour and my everything.i love you my Jesus Pappa.💜
@lillyraju70973 жыл бұрын
This is the most blessed and beautiful explanation of you dear sir may God bless You dear sir 💓🙏🙏🙏🙏
@anonacapture5063 жыл бұрын
എത്ര മനോഹരമായ അവതരണം... Sir... ഗ്രേറ്റ് 🙏🙏🙏
@lisyvarghese34093 жыл бұрын
ചരിത്രവും വിശ്വാസവും ഇഴ പാകിയ ഹൃദയസ്പർശിയായ വിവരണം. കുരിശ്ശിൻ്റെ വഴികളും യേശുവിൻ്റെ കബറിടവും ഒക്കെ നേരിൽ കണ്ട പോലെ. അതി മനോഹരമായ വിവരണം🙏🙏
@Ragnarlothbrok40913 жыл бұрын
I'm Hindu but I love Jesus 😘❤❤❤🌹🌹🌹🙏🙏
@ninaballerina2807 Жыл бұрын
If you truly love the Lord, you cannot remain a Hindu.
@projectmanagementprofessional Жыл бұрын
That is Hindu
@projectmanagementprofessional Жыл бұрын
@@ninaballerina2807 Hinduism is an ocean of God realisation
@ninaballerina2807 Жыл бұрын
Trust a hindu to speak utter nonsense with the feigned air of superiority to delude himself all the more!
@rkrk4137 Жыл бұрын
@@ninaballerina2807But you still cannot truly love god ,because how can a person love god who cannot even find god?
@ajithemmanuel37433 жыл бұрын
ഇസ്രായേൽ ജോലി എനിക്ക് പോലും ഇത്ര സൗന്ദര്യത്തോടെ വിവരിക്കാനാവില്ല....👍👍🥰🥰🥰
@christopheralex58233 жыл бұрын
എനിക്കും ഇസ്രാഈലിൽ ജീവിക്കാൻ താല്പര്യമുണ്ട്, but ജീവതത്തിന്റെ ഓട്ടത്തിനിടയിൽ texasil വന്നുപോയി, നാഥന്റെ നാട്ടിൽ ജീവിക്കുന്നതിനേക്കാൾ ഭാഗ്യം വേറില്ല
@pookarankochumon1202 жыл бұрын
🙏🙏🙏വാതിൽ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹ സ്വരൂപനെ കുരിശിൽ പിടയുന്ന നേരത്തും ഞങ്ങൾക്കായി പ്രാർത്ഥിച്ച യേശു മഹീശനെ 🙏🙏🙏.... Santhosh.... അസാധ്യ അനുഭവം ആണ് തന്നത്
@nafasm3 жыл бұрын
Thanks much Safari,Sancharam and Santhosh George for the wonderful narrations and the details, proud of you
@joicejoy39702 жыл бұрын
❤❤
@Jacksparrow-vj4fr3 жыл бұрын
ഇതൊക്കെ കാണുമ്പോള ബാക്കിയുള്ള വ്ലോഗെമാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ... SGK 😘😘😘😘
@jobthomas41903 жыл бұрын
പ്രിയ സന്തോഷ് താങ്കൾ ഞങ്ങളുടെ അഭിമാനമാണ്. സുഖമായിരിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു
@NewZealandMalayali3 жыл бұрын
😀👍
@positivekeralaLovelyhot3 жыл бұрын
Seriya
@hemanthakumarkamath77793 жыл бұрын
sathyam....
@frigilpmathew99703 жыл бұрын
Sathym 👍
@santhoshmg0093 жыл бұрын
യേശുവിന്റെ ചരിത്രത്തെ കുറിച്ച് അറിവ് പകരുന്ന യാത്ര വിവരണം 👍
@shameerkkr7366 Жыл бұрын
വളരെ വ്യക്തമായ, മനോഹരമായ അവതരണം ആണ് താങ്കളുടെ എല്ലാ വീഡിയോകളും ❤️.. വല്ലാതെ വിഷമം തോന്നിയ, നെടുവീർപ്പുകളോടെ ആണ് ഈ വിഡിയോ മുഴുവൻ കണ്ടുത്തീർത്തത് 🙏
@travelfriend7503 жыл бұрын
വിശുദ്ധമായ ഒരു അനുഭവം.... ഞങ്ങൾക്കു പങ്കുവെച്ച സന്തോഷ് സർ നു ഹൃദയം നിറഞ്ഞ xmass ആശംസകൾ
@anoop.leo.39073 жыл бұрын
മാസത്തിൽ തന്നെ ഇ എപ്പിസോഡ്.. കാണിച്ചല്ലോ ദൈവത്തിന്നു മഹ്തം..❤. ഒപ്പം സർന്നും 😘
@merinjosey58573 жыл бұрын
ഈശോയുടെ പീഡനുഭവ സ്ഥലങ്ങളിലൂടെ ഒരു യാത്ര നടത്തിയ അനുഭവം 💖.ഇനിയും അടുത്ത ഡയറികുറിപ്പ് കേൾക്കാൻ കാത്തിരിക്കുന്നു,,,,,
@esmu-800-z-x3 жыл бұрын
ബൈബിൾ പ്രസ്താവിച്ച കാരുണ്യവാനായ ദൈവം അരുളുന്നു: ദൈവദൂതനായ, മേരിയുടെ (മര്‍യമിന്റെ) മകന്‍ മസീഹ് ഈസായെ(ജീസസ് ) ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ (ജീസസ്, യേശു )കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ (യേശുവിനെ )കൊന്നിട്ടില്ല; എന്നാല്‍ യഹ്‌വെഹ്.അല്ലാഹു(യഹോവ, ഈശ്വരൻ, ദൈവം ) അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു(YHWH) പ്രതാപിയും യുക്തിമാനും തന്നെ.മസീഹ് ഈസായുടെ. മരണത്തിനു മുമ്പെ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ ഉറപ്പായും അദ്ദേഹം അവര്‍ക്കെതിരെ സാക്ഷിയാവുകയും ചെയ്യും.
@UlulalbabStudyCentre3 жыл бұрын
@@esmu-800-z-x ഇത് മുസ്ലിംകളുടെ വിശ്വാസം പോലെ ഉണ്ടല്ലോ
@mohdsb10273 жыл бұрын
@@esmu-800-z-x ഇത് ഒന്നുകൂടി വെക്തമായി പറഞ്ഞു തരുമോ
@josephedayadi79763 жыл бұрын
@@mohdsb1027 ക്രിസ്തു മരിച്ചു ഉയർത്തെഴുന്നേറ്റു എന്നുള്ളതിന് വിരുദ്ധമായ പഠിപ്പിക്കലുകളെല്ലാം സാത്താനിൽ നിന്ന് വരുന്നു എന്നും, "ക്രിസ്തു മരിച്ചവരിൽ നിന്നും ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം" (1 കോറിന്തോസ് 15: 14) എന്ന് ബൈബിൾ വളരെ വ്യക്തമായി പറയുന്നുണ്ട്. അതായതു ഇതുപോലെ സത്യ സുവിശേഷത്തിനു വിരുദ്ധമായി ഉള്ള പഠിപ്പിക്കലുകളും, ക്രിസ്തു അവിടെയുണ്ട്, ഇവിടെയുണ്ട് എന്ന് കള്ള സാക്ഷ്യം നൽകികൊണ്ട് വ്യാജ പ്രവാചകന്മാർ വരുമെന്നും അനേകരെ വഴി തെറ്റിക്കുമെന്നും ബൈബിൾ പ്രവചിച്ചിട്ടുണ്ട് (Matthew 24: 23-26) (Mark 13: 21-23). അത്തരത്തിൽ ഉള്ള ഏതോ ഒരു വ്യാജ പ്രവാചകന്റെ പഠിപ്പിക്കലാണ് “JESUS IS SON OF MARYAM“ മുകളിൽ എഴുതിയിരിക്കുന്നത്.
@mohdsb10273 жыл бұрын
@@josephedayadi7976 ok angananenkil Eeshuvine konnathu Judharalle, appo avarengane Christian's inte mithrangalavunnu. Idhanu ente doubt,
@sajisebastian80627 ай бұрын
എന്റെ ഈശോ സത്യദൈവം ആകുന്നു, അവനെ ഞാൻ ആരാധിക്കുന്നു, എബ്രഹാംത്തിന്റെയും, യിസ്സാക്കിന്റയും, യാക്കോബിന്റെയും, എന്റെയും ദൈവമായ കർത്താവെ ഞാൻ അങ്ങയെ ആരാധിക്കുന്നു 🙏🙏🙏😌😌
@seena86233 жыл бұрын
ഇത്രയും മനോഹരമായ ഈ സ്ഥലങ്ങളെല്ലാം കാണണമെന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു അത് ഇപ്പോൾ തീർന്നു നേരിൽ കാണുന്നതിലും അനുഭൂതിയുടെ എല്ലാം കേട്ടിരുന്നു യേശുവിന്റെ പീഡാനുഭവങ്ങൾ പറഞ്ഞുതന്ന santhosh sir nannee
@NjanVIVloggerByDileepK3 жыл бұрын
ഇത്ര മനോഹരമായി എനിക്ക് കഥപറയാൻ കഴിഞ്ഞിരുന്നെങ്കിൽ.
@NjanVIVloggerByDileepK3 жыл бұрын
@@aneeshrufenson6062 പറ്റില്ല എന്ന് എനിക്കറിയാം സഹോദരാ. പക്ഷേ ഞാൻ ആഗ്രഹിക്കുകയാണ് അദ്ദേഹത്തെപ്പോലെ മനോഹരമായി കഥപറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്. അദ്ദേഹം മലയാളിയെ ലോകം കാണിക്കുക മാത്രമല്ല ചെയ്തത്. കണ്ട കാഴ്ചകൾ തൻറെ അപാരമായ വിവരണ മികവ് കൊണ്ട് നമുക്ക് വിവരിച്ചു തരുന്നുണ്ട്. അത് എന്നെപ്പോലെയുള്ള വ്യക്തികൾക്ക് വളരെ ഏറെ ഉപകാരപ്പെടുന്നുണ്ട്
@rahulkaalidhas3 жыл бұрын
സത്യം
@NjanVIVloggerByDileepK3 жыл бұрын
@@rahulkaalidhas ❤️
@abhinavkrishnacs3 жыл бұрын
പറ്റും ജസ്റ്റ് ട്രൈ പ്രാക്ടീസ് ഇത് ഇദ്ദേഹം ഇന്ന് തുടങ്ങുയതല്ലലോ
സന്തോഷ് സാറിൻറെ അവതരണ രീതി വളരെ ഹൃദ്യമാണ് കൂടാതെ നമ്മുടെ ഈശോ നടന്ന വഴികളും കുരിശിൽ പീഡകൾ സഹിച്ച സ്ഥല ങ്ങളും എല്ലാം കണ്ടപ്പോഴും കാണാനുള്ള അനുഗ്രഹം ഈ വീഡിയോ എങ്കിലും എനിക്ക് സാധിച്ചല്ലോ എന്നൊരു സന്തോഷം പക്ഷേ ചില സ്ഥലങ്ങളിൽ അനുഭവിച്ച പീഡകൾ മനസ്സിലേക്ക് ഓടിവന്നു ഒരുപാട് വേദന തോന്നി കണ്ണുകൾ നിറഞ്ഞ നമുക്കുവേണ്ടി എല്ലാം എത്രമാത്രം പീഡകളാണ് നമ്മുടെ ഈശോ സഹിച്ചത് യേശുവേ സോസ്ത്രം യേശുവേ നന്ദി കർത്താവ് യേശുവാണെന്റെ കർത്താ വ്
@ksk13 жыл бұрын
See his workload! Obviously this episode was shot very late into the night. Drooping eyes, disheveled hair...Mind your health, Sir. But man!! 🙏 One of his best episodes. എത്ര തെളിവോടെ യേശുവിൻ്റെ കഥ വിവരിച്ചിരിയ്ക്കുന്നു! അനാവശ്യമായ ഭക്തി പാരമ്യത്തിൻ്റെ മേലാപ്പുകളില്ലാതെ. ഉജ്ജ്വലമായ വിവരണം. ആ പള്ളികളിൽ കയറിയിറങ്ങിയ അനുഭൂതി. Hats off to you, Sir 🙏