Israelനെതിരെ Iranന് പിടിച്ചു നിൽക്കാനാകുമോ? Iran കണക്കു കൂട്ടൽ തെറ്റിയോ? Israel ലക്ഷ്യമെന്ത്? | N18G

  Рет қаралды 55,056

News18 Kerala

News18 Kerala

Күн бұрын

Пікірлер: 188
@RajeshgPillai
@RajeshgPillai Ай бұрын
എത്രയും പെട്ടെന്ന് എണ്ണ എന്ന ഒരു വൻ സാമ്പത്തികം വരുന്ന ഉൽപ്പന്നം ഇല്ലാതായാൽ ഈ പ്രശ്നങ്ങളൊന്നുമില്ല ലോകരാജ്യങ്ങൾ എത്രയും പെട്ടെന്ന് എല്ലാ വാഹനങ്ങളും ഇലക്ട്രിക്കലേക്ക് മാറേണ്ടതുണ്ട്
@AnilKumarAnil-j2n
@AnilKumarAnil-j2n Ай бұрын
ഇറാൻ ഇസ്രായേലിലേക്ക് 181 മിസ്സേൽ അയച്ചു ഒരു ശ്രമം നടത്തിനോക്കി. അത് വിജയിച്ചില്ല. പിന്നെ സ്വയം പ്രഖ്യാപിത വെടിനിർത്തൽ.
@sabareesank3782
@sabareesank3782 Ай бұрын
ഇസ്രായേൽ ഒറ്റ കെട്ട് അവിടെ തീവ്രവാദി കൾ ഇല്ല രാജ്യ ദ്രോഹികൾ ഇല്ല ❤️
@muneerkunjilam
@muneerkunjilam Ай бұрын
Kundi onn podo sangittheetameay
@hussainkader4156
@hussainkader4156 Ай бұрын
എന്ന് കുരിശ് ഉണ്ടാക്കി കൊടുത്ത ഇസ്റയിൽന്നന്നി
@mathewphilip6123
@mathewphilip6123 Ай бұрын
🇮🇱😂🇮🇱മനുഷ്യൻ കാളവണ്ടിയിൽ യാത്ര ചെയ്യുന്ന കാലഘട്ടത്തിൽ ന്യൂക്ലിയർ ബോoബ് കണ്ടു പിടിച്ച ആൾക്കാരാണ് ജൂതർ. അവരോടു മുട്ടാനുള്ള ത്രാ ണിയൊന്നും കുബൂസ് പട്ടാളക്കാർക്ക് ഒരിക്കലും ലഭിക്കില്ല. ആവേശം കാണിക്കാം എന്ന് മാത്രം.
@Hashitricks547
@Hashitricks547 Ай бұрын
താങ്കള്‍ പൊട്ടനാണോ....രണ്ട് രാജ്യങ്ങള്‍ക്ക് മുകളിലൂടെയാണ് മിസെെല്‍ അയച്ചതെന്ന് പറയാന്‍.......ബാലിസ്റ്റിക്ക് മിസെെല്‍ ബഹിരാകാശംവരെ പോയിട്ട് താഴേക്ക് വീഴുന്നതാണ്.......😮
@adishks5
@adishks5 Ай бұрын
Ellam ballistic missiles allayirunnu bro
@jijusamsacariahsam1915
@jijusamsacariahsam1915 Ай бұрын
സാർ, പ്രൊഫസർ ആണ്,he has attained ഡോക്ടറേറ്റ് from ബ്രിട്ടൻ.
@Sidhik-v1b
@Sidhik-v1b Ай бұрын
ഇറാൻ ആളുകളെയല്ല കൊന്നത് എന്നാൽ ഇസ്രായേലിന്റെ ആധുനിക വിമാനങ്ങളും മൊസാദിന്റെ കേന്ദ്രതിനെയുമാണ് ലക്ഷ്യം വെച്ചത് അത് വിജയിച്ചിരിക്കുന്നു ഇനി മൊസാദിന്റ ഹിറ്റ്ലറായി ഇറാൻ വന്നാൽ അത്ഭുതപ്പെടാനില്ല
@sanakc9045
@sanakc9045 Ай бұрын
ഇറാന് ഇതെന്തിൻ്റെ കേടാണ് ആദ്യം എതിരാളിക്കെതിരെ നിൽക്കാൻ സ്വയം പ്രാപ്തി ഉണ്ടായിരിക്കണം എന്നിട്ടാണ് പോരാടികാൻ നിൽക്കേണ്ടത് . കുറേ ആൾക്കരെക്കൂടി കുരുതി കൊടുക്കാനുള്ള അക്രമം😢
@Anachronism9
@Anachronism9 Ай бұрын
Myre iran kayyil nuclear und
@sonyabraham9395
@sonyabraham9395 Ай бұрын
ഇറാൻ അയച്ച മിസൈൽ ഒരാളുപോലും ഇസ്രയേലിൽ മരിച്ചിട്ടില്ല. വെടിവെപ്പിൽ 8 പേര് മരിച്ചു എന്നുള്ളത് സത്യം ആണ് എന്ന് ഇസ്രായേലിൽ ജീവിക്കുന്ന ഞാൻ 😊
@sivan8224
@sivan8224 Ай бұрын
ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമിക്കാഞ്ഞത് കൊണ്ടാണ് അത്‌. ഇസ്രായേലിലെ രണ്ട് എയർഫോഴ്സ് ബേസുകളിലും വാർഷിക്കപ്പെട്ട മിസൈലുകളും മൊസാദിന്റെ ആസ്ഥാനത്തിന് മുന്നിൽ വൻ ഗർത്തം ഉണ്ടാക്കിയ മിസൈലുകളും ഏതെങ്കിലും അപ്പാർട്ട്മെന്റിലോ ഷോപ്പിംഗ് മാളിലോ വീണിരുന്നു എങ്കിൽ കാണാമായിരുന്നു. ജീവനുകൾ നഷ്ടപ്പെടാത്തതിൽ അഹങ്കരിക്കുകയല്ല ആശ്വസിക്കുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യ് ചങ്ങാതീ.
@shuhaibkoduvally9461
@shuhaibkoduvally9461 Ай бұрын
ആളെ കൊന്ന് സ്കോർ ബോർഡ് നോക്കി നോക്കി ജയിക്കുന്ന ഒന്നല്ല യുദ്ധം..
@sonyabraham9395
@sonyabraham9395 Ай бұрын
@@sivan8224 ആര് പറഞ്ഞു ജനവാസ മേഖലയിൽ വന്നില്ല എന്ന്? അയർന്ഡോം ഉള്ളതുകൊണ്ട് ആയിരങ്ങൾ മരിച്ചില്ല
@sonyabraham9395
@sonyabraham9395 Ай бұрын
@@shuhaibkoduvally9461 ആദ്യം തുടങ്ങി വച്ചത് ആരാണ്
@sivan8224
@sivan8224 Ай бұрын
@@sonyabraham9395 സിവിലിയൻ കെട്ടിടങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി എന്ന് ഇസ്രായേൽ പോലും പറഞ്ഞിട്ടില്ലല്ലോ മിത്രം. ഇറാൻ തൊടുത്ത ഒരൊറ്റ ഹൈപ്പർസോണിക് ഫത്ത 2 മിസൈലുകൾ മിക്കതും അയൺഡോമിനെ നോക്കുത്തി ആക്കി ലക്ഷ്യ സ്ഥാനത്ത് പതിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിന്റെ പക്കലുള്ള ഏറ്റവും അത്യന്താധുനിക ഫൈറ്റർ ആയ f35 ഹൌസ് ചെയ്തിരിക്കുന്ന നേവാടിം എയർ ബേസിന്റെ റൂഫിൽ വലിയ ധ്വാരങ്ങൾ ഉണ്ടായി എന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ സഹിതം അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട്‌ ചെയ്തത് നോക്കുമ്പോൾ അതിലൊന്ന് വല്ല ആൾ താമസമുള്ള കെട്ടിടത്തിൽ വീണിരിന്നു എങ്കിൽ നൂറെണ്ണം പോയേനേ.
@adamabdulla3362
@adamabdulla3362 Ай бұрын
ഇറാൻ വീഴുമ്പോൾ താങ്ങി നിർത്തണം നിങ്ങൾ പോവണം
@SaleemSeli-oq4ub
@SaleemSeli-oq4ub Ай бұрын
ഇസ്റായിൽ എതിരെ 1000 പ്രാവശ്യം പിടിച്ച് നിൽക്കും അമേരിക്ക കൂടിയാൽ ഓടേണ്ടിവരും
@umerumermalayil9969
@umerumermalayil9969 Ай бұрын
എന്തൊരു വിടലാണ്
@ALI-uo2cf
@ALI-uo2cf Ай бұрын
ഇയാൾ എന്തെല്ലാം പൊട്ടത്തരങ്ങളാണ് തള്ളി വിടുന്നത്.
@nasarvpnasi7815
@nasarvpnasi7815 Ай бұрын
ഇസ്രായേലിനെ ഇറാൻ തു ഫാനാക്കും
@ma.shafishafi9949
@ma.shafishafi9949 Ай бұрын
ലോകമുതലാളി രണ്ടു ദിവസം. ഉറങ്ങിപോയാൽ ... താങ്ങി നിർത്താൻ ഒന്നും ഉണ്ടാവില്ല
@Justin-li5kj
@Justin-li5kj Ай бұрын
ഇറാൻ നിക്കറിൽ മുള്ളും 😂😂
@FebinReemaTrancesun
@FebinReemaTrancesun Ай бұрын
ഇതെന്തൊരു യുദ്ധമാണ് ഇസ്രയേൽ ഒറ്റക്ക് അല്ലല്ലോ അടിക്കുന്നത് അമേരിക്ക ബ്രിട്ടൻ ഉണ്ട് ഫ്രാൻസ് ഉണ്ട് ജർമനിയുടെ മറ്റുള്ള രാജ്യങ്ങൾ മൊത്തം ഉണ്ട് 😂 ഇതിന് ഇസ്രയേൽ യുദ്ധം എന്ന് പറയാൻ പറ്റില്ല
@ginumathew1378
@ginumathew1378 Ай бұрын
Iran otakallo hibulla hama bheegavadhikal analo
@kavyasj712
@kavyasj712 Ай бұрын
Appuratho? Innale Russiayil ninnu ayudhangalumayi vanna flight irangiyathin pinnaleyanu Syrian air base Israel padakka kada pole pottichath... Ath Hezbollahk kodukan Iran ethichath... Hamas, Hezbollah okke valarthan Iran, Qatar kashtapedunnathum athin avar irakkumathi cheyunna ayudhangalum okke pinnentha? Porathathin Yemen, Iraq pole vere kore njanjoolukalum... Ithano ottak nerdial?
@psshotzzzz7051
@psshotzzzz7051 Ай бұрын
എന്നിട്ടും ഈ നയിക്കൾക്ക് ഇറാനെ തോല്പിക്കാൻ സാധിക്കുന്നില്ല
@predeepkumar2792
@predeepkumar2792 Ай бұрын
ഇറാന് Ad: ആദരാജ്ഞലികൾ🙏
@AjAj1-tw4sx
@AjAj1-tw4sx Ай бұрын
😭😭😭😭
@AshrafMuhammedashrafT
@AshrafMuhammedashrafT Ай бұрын
ഓട്ട ക്കാർ അഫ്ഗാനിൽ ചെല്ലുമ്പോൾ അതുകൊണ്ട് പറഞ്ഞത്
@rajeshtjhony
@rajeshtjhony Ай бұрын
തിന്നുന്ന ചോറിൻ്റെ ബുദ്ധിയുണ്ടെങ്കിൽ ഇസയേൽ ഇറാനെ പെട്ടന്ന് ആക്രമിക്കില്ല😊😊😊
@JojiJoj-z2t
@JojiJoj-z2t Ай бұрын
ഹിസ്‌പുള്ളയെയും ഹൂതിയെയും മതിയാവോളം തീർത്തു എന്ന് ഉറപ്പ് വരുത്തിയിട്ടേ ഇറാനിലേക്ക് കടക്കൂ
@shajicalappanavarmamo6433
@shajicalappanavarmamo6433 14 күн бұрын
ഇതെല്ലാം നബിയുടെ വാക്കുകൾ നാം ഓർക്കണം നശിക്കും
@MasMoos-pw1hy
@MasMoos-pw1hy 16 күн бұрын
അവതാരകാനായ അവരാതത്തിനോടാണ് നീ സ്വാതന്ത്രമായി റിപ്പോർട്ട് ചെയ്യുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാർത്തകൾ കാണണം എന്ന് നിർദ്ദേശിക്കുന്നു.
@fakurudeenv344
@fakurudeenv344 Ай бұрын
ഇസ്രായിൽനൊപ്പം അമേരിക്ക ഉണ്ടങ്കിൽ ഇറാനൊപ്പം ചൈനയും റഷ്യയും ഉണ്ട് 🤣🤣 ഒരു കൂട്ടർ മാത്രം അങ്ങനെ ജയിച്ചാൽ മതിയോ 1981 ൽ അമേരിക്ക സദ്ദാമിനെ കൊണ്ട് ഇറാനെ അടിപ്പിച്ച ഒരു ചരിത്രം ഉണ്ട് സദ്ദാം 2 കൊല്ലം കൊണ്ട് അവസാനിപ്പിക്കാം എന്നാണ് കരുതിയത് പക്ഷെ 9 കൊല്ലം ഇറാൻ പിടിച്ച് നിന്നിട്ടുണ്ട് അതൊക്കെ നോക്കുമ്പോൾ ഇറാൻ ഇവടെയും പിടിച്ചു നിൽക്കും.. ഇറാൻ അങ്ങോട്ട് അടിച്ചതല്ല ഇങ്ങോട്ട് ഒന്നിൽ അതികം പ്രാവശ്യം ആക്രമിച്ചപ്പോൾ അങ്ങോട്ടും ആക്രമിച്ചു 😂😂😂നിങ്ങൾ ഇങ്ങനെ വളച്ചൊടിച്ചു വാർത്ത കൊടുത്തോളു 🤭എങ്ങനെയായാലും അമേരിക്കയുടെ സഹായം വേണം ഇസ്രായിലിന് 🙄🙄😊
@skariahvarghese5606
@skariahvarghese5606 Ай бұрын
ടാ പൊട്ട ഇറനെ ഇസ്രായേൽ സാഹചതുകൊണ്ടണ് ഇറാന് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്... അന്ന് iran സാത്താൻ ഖുർആൻ അനുസരിച്ചല്ല പോയത്
@evolutionist6654
@evolutionist6654 Ай бұрын
Iran നു Russia യുടെ സഹായം വേണം. പക്ഷെ ഇസ്രായേൽ അവരുടെ തന്നെ Avionics,radar എന്നിവ develop ചെയ്തിട്ടുണ്ട്. എന്നാൽ Iran ഒന്നും തന്നെ develop ചെയ്യാൻ കഴിവില്ല. എല്ലാം Russian and chinese ആണ്.
@evolutionist6654
@evolutionist6654 Ай бұрын
Shia muslims Iraq ലേക്ക് വരുന്നത് തടയാൻ ആണ് Saddam Hussien Iran Iraq war 1980 ഇൽ തുടങ്ങിയത്. അല്ലാതെ അത് America പ്ലാൻ ചെയ്ത യുദ്ധം അല്ല. അന്ന് Iran Iraq equal powers ആണ്. എന്നാൽ Iran and Israel equal അല്ല. ഇസ്രായേൽ നു കൂടുതൽ ഫയർപവർ ഉണ്ട് കൂടാതെ US support. Russia Iran നെ സപ്പോർട്ട് ചെയ്തിട്ടും കാര്യമില്ല കാരണം Russian arsenal empty ആണ് ആവർക് കൊച്ചു രാജ്യമായ Ukraine നെ പോലും തടയാൻ സാധിക്കുന്നില്ല
@muneermunna8828
@muneermunna8828 Ай бұрын
IRAN missal vettitundu ANU America Areyikanam.... Israyal na😂😂😂
@muneermunna8828
@muneermunna8828 Ай бұрын
​@@evolutionist6654GHAZA yil Veena Bombukal America yu da dhu.... Labanil Veena Bombukal America yu da dhu....... Israyalil Ulla missal Pradhima rodha Samvidhan nam America yu da dhu..... IRAN missal vettitundu ANU Areyipu kodu tha dhum America 😂😂😂
@abdul.basheer
@abdul.basheer Ай бұрын
ഇസ്രയേലിലെ ജനങ്ങൾ അന്ന് ഉറങ്ങി കാണും പക്ഷേ ഇന്ത്യയിലെ ഒരു വിഭാഗം ഉറങ്ങി കാണില്ല😂😂😂😂 ഇരുമ്പു താഴികക്കുടം ഉണ്ടായിട്ട് അതെങ്ങനെയാണ് ഇറാനിലെ മിസൈൽ ഇസ്രയേലിൽ വീണത് എന്ന് ചിന്തിച്ച് ചിന്തിച്ച്
@aruna.k9722
@aruna.k9722 Ай бұрын
God bless Israel ❤
@shajicalappanavarmamo6433
@shajicalappanavarmamo6433 14 күн бұрын
നമ്മൾ കണ്ടുപിടിച്ചു അദ് നമുക്കു നാശമാ
@RajeshgPillai
@RajeshgPillai Ай бұрын
😮 ഈറാനും ഇസ്രയേലും ചേർന്ന് ലോകസമാധാനം കെടുത്തുന്നു
@muneerkz3570
@muneerkz3570 Ай бұрын
❤️❤️❤️👍
@ansajtn8808
@ansajtn8808 Ай бұрын
അതിന് എന്തിനാ ഇവൻ തുപ്പൽ തെർപ്പിക്കന്നെ
@tittovargheese3040
@tittovargheese3040 Ай бұрын
Oru mathiri irante missile pole ayii,,avidunnu purapettu ,pakshe evidekko chinni chitharii😂😂
@vineethvv1472
@vineethvv1472 Ай бұрын
സ. പറയുമ്പോള്‍ 😂
@THEASHMEN
@THEASHMEN Ай бұрын
Give respect take respect
@AlmasWater-u7m
@AlmasWater-u7m Ай бұрын
World knowledge nahee bro
@aboobackersiddique1864
@aboobackersiddique1864 Ай бұрын
ഒന്നും ഇല്ലാത്ത ഹമാസ് ഇത്ര കാലം ആയിട്ട് നിൽക്കുന്നില്ലേ ന്യൂസ്‌ 18 ന് നല്ല വെളുപ്പിക്കുന്നുണ്ട് 😂😂😂😂😂😂😂😂
@colouroflife11
@colouroflife11 Ай бұрын
Aa maalathil iruppalle engane pidichu nilkkathirikkum😅😂
@evolutionist6654
@evolutionist6654 Ай бұрын
Hamas residents ഇന്റെ ഇടയ്യിൽ ഒളിച്ചിരുന് യുദ്ധം ചെയുന്ന ഭീരുകൾ അല്ലെ
@kunjumonm5674
@kunjumonm5674 Ай бұрын
ഹമാസിനെ പൂർണമായും ഒതുക്കില്ല. അതാണ് തന്ത്രം
@sirishachandran7073
@sirishachandran7073 Ай бұрын
88j
@Ayrasdress
@Ayrasdress Ай бұрын
ഇസ്രയേലിന് എതിരെ ഇറാൻ പിടിച്ചു നിൽക്കും പക്ഷേ അമേരിക്ക ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളെ കൂടി ഇസ്രയേൽ വാടകക്ക് എടുത്താൽ പിടിച്ചു നിൽക്കാൻ ഇറാന് പ്രയാസമാകും
@F___kIT
@F___kIT Ай бұрын
ഒരു 10 F35 fighter jet മതി ഇറാൻ തീർക്കാൻ.
@evolutionist6654
@evolutionist6654 Ай бұрын
Iran റഷ്യയുടെയും ചൈനയുടെയും മറ്റു middle east രാജ്യങ്ങളുടെയും സപ്പോർട്ട് ഉണ്ടല്ലോ. എന്തെ ആവർക്ക് കഴിവിലെ അമേരിക്കയുടെ firepower തടയാൻ .😅😅
@OvFasilath
@OvFasilath Ай бұрын
ഇറാൻ കുറെ രാജ്യങ്ങളുടെ.. പിന്തുണ ഉണ്ട്..... അവര് koode നിന്നാൽ ഇസ്രയേലും കാണില്ല.അമേരിക്കയും കാണില്ല...
@AnuJineesh-q4i
@AnuJineesh-q4i Ай бұрын
Capital Jerusalem. Tel aaviv old
@jayeshkunjuAntony
@jayeshkunjuAntony Ай бұрын
🇮🇱🇮🇱🇮🇱🇮🇱❤️❤️❤️🇮🇳🇮🇳❤️
@ismailpk9876
@ismailpk9876 Ай бұрын
God bless ഇറാൻ ❤❤❤❤❤
@SAFARI-v
@SAFARI-v Ай бұрын
അമേരിക്കയുടെ 23 ഡിസ്‌ഡോയർ വാർഷിപ്പുകൾ മൂന്നിലധികം എയർക്രാഫ്റ്റ് വാർഷിപ്പ് അമ്പതിനായിരത്തിൽ പരം american സൈനികർ ഫ്രാൻസിന്റെ യുദ്ധക്കപ്പലുകൾ ബ്രിട്ടന്റെ യുദ്ധക്കപ്പലുകൾ ഇറ്റലിയുടെ കപ്പലുകൾ മാത്രമല്ല അമേരിക്കൻ ബേസ് ഇസ്രായേൽ സൈനികർ ഇസ്രായേലിയുടെ സൈനികരുടെ കൂടെ ചേർന്ന് പ്രവർത്തിക്കുന്ന ഇന്റലിജൻസ് ടാർഗറ്റ് അറ്റാക്ക് കാര്യങ്ങൾ അമേരിക്കൻ സൈനികർ ഇസ്രായേലി സൈനികരുടെ കൂടെ ചേർന്ന് പ്രവർത്തിക്കുന്നു അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും മറ്റ് യൂറോപ്പ് രാജ്യങ്ങൾ നിന്നും ആയുധങ്ങൾ ഇഷ്ടം പോലെ ഇസ്രായേലിന് ഇറക്കുമതി ചെയ്യുന്ന എന്നിട്ടും Hamas eannna ചെറിയൊരു സംഘടനയോട് യുദ്ധം ചെയ്ത് ജയിക്കാൻ ഇസ്രായേലിന് ഇപ്പോഴും ആയിട്ടില്ല ബന്ധികളെ മോചിക്കാത്ത പക്ഷം നൂറിൽ കൂടുതൽ ബന്ധികൾ മാസിന്റെ വശമുള്ള ഇസ്രായേൽ യുദ്ധത്തിൽ ജയിച്ചു എന്ന് നമുക്ക് പറയാൻ പറ്റില്ല
@kadolkajan
@kadolkajan Ай бұрын
ഇറാൻ പ്രസിഡൻ്റ്, ഹമാസ് നേതാക്കൾ, ഹിസ്ബുള്ള നേതാക്കൾ ഇവരൊക്കെ തീർന്നു😬 എല്ലാവരെയും കൊന്നത് ഇസ്രായേൽ ഒറ്റക്കും... Lebanon അക്രമിക്കില്ല എന്ന് അമേരിക്ക പ്രഖ്യാപിച്ച അന്ന് തന്നെ നസറുള്ള പടം ആയി... പേജർ പൊട്ടിച്ച കഥ ഒന്നും പറയാതെ ഇരിക്കുന്നതവും നല്ലത്... ഇനി എന്ത് സംഭവിക്കും എന്നറിയില്ല ... പക്ഷേ ഇതുവരെ ആൾ നാശവും അഭിമാണ് ക്ഷതവും ഇറാൻ പക്ഷത്തിന് തന്നെ...
@nizamnazar6469
@nizamnazar6469 Ай бұрын
Valya ishtama annanu israelne alliyo😂😂😂 mm nadakkattu
@abdusalamahmad8500
@abdusalamahmad8500 Ай бұрын
Edo misailveezunnad than kannupottan ayadu konduano thallunnadu amarica andhanghilum koduthal ubayoghikum than parayunnapola israel ananghil october 7 kanikanamayirunnu
@nosta90teespvp70
@nosta90teespvp70 Ай бұрын
ഇസ്രായേൽ പ്രത്യാക്രമണം നടത്തി നോക്കട്ടെ ഇങ്ങനെ തള്ളി മറിക്കാതെ വേഗത്തിൽ പ്രതികരിക്കട്ടെ..... ഏതായാലും ഇറാനെതിരെ നേരിട്ട് എന്തെങ്കിലും ആക്രമണം നടത്തിയാൽ ഇറാനും തിരിച്ചടിക്കും റഷ്യയും ഇറാനെ പിന്തുണക്കും മാത്രമല്ല പർവതങ്ങൾക്ക് അടിയിൽ ഭൂഗർഭ നിലയങ്ങളിൽ ആണ് ആണവ നിലയങ്ങൾ സ്ഥാപിച്ചിരിക്കുന്നത് അത് തകർക്കാൻ അത്ര എളുപ്പം സാധിക്കില്ല ഇസ്രായേൽ അനുകൂലികൾക്ക് അത്ര സുഖകരമായ വാർത്ത ഒന്നും ഇറാനെ തൊട്ടാൽ തിരിച്ചു കിട്ടിയേക്കില്ല....
@nousha12345
@nousha12345 Ай бұрын
എന്തൊരു കേറിങ് ആണ് ന്യൂസ്‌ 18
@magicframes11
@magicframes11 Ай бұрын
ജിഹു 😂😂😂
@magicframes11
@magicframes11 Ай бұрын
😜😜😜
@rahoofrahoof.p5521
@rahoofrahoof.p5521 Ай бұрын
നിങ്ങളുടെ വാർത്ത ആദ്യമൊക്കെ കുറച്ചു നല്ല അവതരണം ആയിരുന്നു നിഷ്പക്ഷ അവതരണം ആയിരുന്നു ഇപ്പോൾ നിങ്ങൾ വേണ്ടി വാർത്ത ഉണ്ടാകുന്നതു പോലെ തോന്നുന്നു നിങ്ങൾക്കൊന്ന് ബിബിസി അടക്കം മാധ്യമങ്ങളിൽ വരുന്ന വീഡിയോകളും ടീച്ചറുകളും കണ്ടാൽ തന്നെ അറിയില്ല ആ മിസൈൽ വന്നു പതിക്കുന്നതിന്റെ ആഘാതം എന്തിനാ ഇങ്ങനെ കള്ളം പറഞ്ഞു ആരെ പറ്റിക്കും
@evolutionist6654
@evolutionist6654 Ай бұрын
bbc നിഷ്പക്ഷമല്ലാതെ ആണ് report ചെയുന്നത്. അത് bbc യുടെ news videos ഇന്റെ comments നോക്കിയാൽ അറിയാം. News 18 ഇപ്പോഴാണ് നിഷ്പക്ഷമായി report ചെയുന്നത് പണ്ട് ഒരു മത വിഭാഗക്കാറകു വേണ്ടി report ചെയുന്നത് പോലെയായിരുന്നു Media one പോലെ.
@noushadcm8652
@noushadcm8652 Ай бұрын
ഇയാൾ പറയുന്നത് കേട്ടാൽ തോന്നും നേതാന്യാഹു ഇയാളോട് ചോദിച്ചാണ് എല്ലാം ചെയ്യുന്നത് എന്ന് 😄😄😄
@pathukutty73
@pathukutty73 Ай бұрын
രണ്ടര ആളു മരിച്ചു മൂന്നര ആൾക്ക് പരിക്കേറ്റു എല്ലാം അമേരിക്കയും ബ്രിട്ടനും തടുത്തിട്ടു
@FAISALRASI-s3h
@FAISALRASI-s3h Ай бұрын
Anna air defence system illatha bomber jettkalum illatha hamazine hisbullahyeyum vakavaruthan enna peril isreal bomber jetukal bombittu pavagale kollunnathano ningal ee parayunna vijayam Field war thudagipo innale muthal kandu thudagi isreal army members kollapedunnathum causality undakunnathum
@AbdulVahab-jv5bi
@AbdulVahab-jv5bi Ай бұрын
Mr thanksl oru episodil psraun israeilil nasam undY pinne paraum onnum nashttam undaylla adelum onnil nilkkoooo mr
@rashidrashid-bk9gh
@rashidrashid-bk9gh Ай бұрын
Poda Iran 🔥🔥😍
@CyrilJose-mn4xo
@CyrilJose-mn4xo Ай бұрын
🇮🇳❤🇮🇱
@Easychef_2024
@Easychef_2024 Ай бұрын
Captain raju😂😂😂😂😂😂😂
@abubakers.m9903
@abubakers.m9903 Ай бұрын
ഇറാനെ തോൽപ്പിക്കാൻ ഇസ്രായേലിനു സാധിക്കില്ല. അവരുടെ ഭൂമിശാസ്ത്രം അതാണ് എന്നാൽ ഇസ്രായേലിനെ നീണ്ട കാല യുദ്ധത്തിലൂടെ തകർക്കനും തോൽപ്പിക്കാൻ സാധിക്കില്ല. സിവിലിന് ലക്ഷ്യം വക്കാതത്തു കൊണ്ടു മനുഷ്യ ജീവൻ രക്ഷിക്കനായി. 2000km ദൂരെ നിന്നു തൊടുക്കുന്ന മിസൈൽ സൈനിക ലക്ഷ്യം തകർക്കൽ ആണ്. രണ്ടു മനുഷ്യരെ കൊന്നിട്ട് എന്ത് കാര്യം.
@Muhammedhaneef-r4i
@Muhammedhaneef-r4i Ай бұрын
ന്യൂസ് 18 നീ കാണാത്തത് പലതും ഇറാനും കണ്ടുകാണും അതുപോലുള്ള മറ്റു രാഷ്ട്രങ്ങളും കണ്ടുകാണും ചൈന റഷ്യ ന്യൂ സൈറ്റ് കഥ ഒരുപോലെ അവസാനിക്കും ഇറാനും അതുപോലെ അമേരിക്കയും എന്താണ് സംഭവിക്കാൻ പോകുന്നത് നിനക്കിപ്പോൾ മനസ്സിലാകുന്നില്ല അത് പിന്നീട് മനസ്സിലായിക്കൊള്ളും അതുകൊണ്ട് നിൻറെ വർത്തമാനം കോൺടാക്ട് വച്ചാൽ മതിയെടാ പുല്ലേ നീയിപ്പോൾ പറഞ്ഞത് വെറുതെ ഒരു ചുക്കും നടക്കുന്ന കാര്യങ്ങളെല്ലാം നിൻറെ ഊഹാപോഹങ്ങളും മാത്രം മതി എന്നു പറയുന്നതാണ് ന്യൂസ് 18 നിന്നോട് പറയുവാനുള്ളത്
@abdurazak2002
@abdurazak2002 Ай бұрын
Maashe israel ennengilum sathyam parayumo
@F___kIT
@F___kIT Ай бұрын
ഇസ്ലാം എന്നേലും സത്യം പറഞ്ഞിട്ടുണ്ടോ. താക്കിയ അല്ലേ ഫുൾ ടൈം 😂😂😂
@evolutionist6654
@evolutionist6654 Ай бұрын
നിങ്ങൾ പറയു Hezbulloh leader Nasrulla യെയും Hamas leader നെയും വളരെ ബുദ്ധിപൂർവം വകവരുത്തിയത് ആരാണ്
@Human01957
@Human01957 Ай бұрын
Adichu kerunne kandillee🤣🤣🤣
@mujeebrahiman8265
@mujeebrahiman8265 Ай бұрын
ഈ പ്രശ്നങ്ങൾ എങ്ങിനെ തുടങ്ങിയെന്ന യഥാർത്യം മനസ്സിലാക്കിയാലറിയാം പതിറ്റാണ്ടുകളായി പാലസ്തീനിൽ തുടരുന്ന ഇസ്രേൽ അതിനിവേശമാനെന്നുള്ള കാര്യം അതെല്ലാം ഇസ്രേൽ അനൂകുലികൾ മറച്ചു വെക്കുന്നു എന്നുള്ളതാണ് ദുരന്തം ഹമാസ് പോയാലും പുതിയ ഹമാസുകൾ അധിനിവേശത്തിനെതിരെ തുടർന്നുകൊണ്ടേയിരിക്കും പലസ്തീൻ എന്ന സ്വതന്ത്ര രാജ്യം നിലവിൽ വരും വരെ , മഹാത്മാ ഗാന്ധി പോലും സ്വതത്ര പലസ്തീൻ എന്ന രജ്യം സ്വപ്നം കണ്ടതും അതിനുവേണ്ടി ശബ്ദമുയർത്തുകയും ചെയ്തിട്ടുണ്ടെന്നത് ചരിത്രം പരിശോദിച്ചാൽ കാണാം
@MujthabaMurshid
@MujthabaMurshid Ай бұрын
ജജ് നല്ലോണം വിയർക്കുന്നുന്നണ്ട 1ല്ലോ
@sabareesank3782
@sabareesank3782 Ай бұрын
ദഹിച്ചില്ലേ
@moideenmk9282
@moideenmk9282 Ай бұрын
പൊന്നാരെചെങ്ങാതീഎന്ത് വിലയിരുത്തലാണ്ഇത് ഇസ്രായിലിന്‍റെകൂടെഅമേരിക്കഉള്ളത്കൊണ്ടാണ്ഇസ്രായില്ലോലോകത്ത്ഇന്ന്കാണുന്നത് അമേരിക്കഇല്ലങ്കില്‍ഇസ്രായീല് ഹമ്മാസ്ഒരുരാജ്യംഅല്ലാ ഹിസുബുള്ളാഒരുരാജ്യംഅല്ലാ ഒരുമിലിറ്റന്‍റ്ഗ്രുപ്പാണ്ഇവരുംമയാണ്ലോലസക്തികള്‍യുദ്ദംചെയ്യുന്നത് വന്ന്ഇരുന്ന്പറയാന്‍ഉളുപ്പ്ഇല്ല്യതനിക്ക്
@MuhammadUt
@MuhammadUt Ай бұрын
Vediveeran
@SanushifuE
@SanushifuE Ай бұрын
....aneh😂😂
@saidalavivillan4283
@saidalavivillan4283 Ай бұрын
😂😂ഇറാന്എതിരേ ഇസ്റായീലിന് പിടിച്ച്നിൽക്കാൻ കഴിയില്ല നേരിട്ട്കണ്ണ് കൊണ്ട്കണ്ടതല്ലേ ഇസ്റായീലിൽ മിസൈലുകൾപതിക്കുന്ന് പിന്നേ ആരേയാണ് നിങ്ങൾ പൊട്ടന്മാർആക്കുന്നത് 😂😂😂😂 ലോക ജനതമുഴുവനുംകണ്ടതാണ്
@NibrazSexena
@NibrazSexena Ай бұрын
തിരിച് കിട്ടുമ്പോളും ഇവിടെ തന്നെ കാണുമല്ലോ
@velliyoor
@velliyoor Ай бұрын
ന്യൂസ് 18 ന് അങ്ങോട്ട് വാർത്ത വായിച്ചു തരേണ്ട ഗതികേടാണല്ലോ യൂ ട്യൂബ് ചാനൽ പോലെ ആയല്ലൊ
@mohammedsaheed4275
@mohammedsaheed4275 Ай бұрын
​@@NibrazSexena1:39 തിരിച്ച് കിട്ടുമ്പോൾ എന്ന് പറഞാൽ ഇപ്പൊൾ ഇറാൻ്റെയടുത്ത് നിന്നും നല്ല വണ്ണം കിട്ടിയിട്ടുണ്ട് എന്ന് സമ്മതിച്ചു അല്ലേ ? ഇറാന് എന്ത് ആരോ / അയേൺ ഡോം. കാരണം മിസൈലുകൾ പത്തിച്ചെന്ന് ഐഡി എഫ് തന്നെ സമ്മതിച്ചു, പിന്നെന്തിനാ നിങ്ങൾ വെറുതെ വെളുപ്പിക്കുന്നത് ? ഇത് സാംപിൾ ഡോസാണെന്ന് ഇറാന് പറഞ്ഞില്ലേ ?
@Illuminate-n2q
@Illuminate-n2q Ай бұрын
Aluva kittum udane irane😂😂😂😂
@NibrazSexena
@NibrazSexena Ай бұрын
@@mohammedsaheed4275 വളി വിട്ട പോലെ രണ്ട് ചൈനീസ് പടക്കാം പൊട്ടിച്ചത് ആണോ 😄😄🤭🤭🤭
@musthafak716
@musthafak716 Ай бұрын
എയർബസ് തകർന്നു 26 വിമാനങ്ങൾ അതിലുണ്ടായിരുന്നു അതും തകർന്നു പോയിട്ടുണ്ട്.
@manuskives3699
@manuskives3699 Ай бұрын
Sudapi
@muneermunna8828
@muneermunna8828 Ай бұрын
YASHU vi Na Kureshil Tharacha.... JUDHANa Support chayyuna Nassra ni kal 😂😂😂😂
@nikhilraj28
@nikhilraj28 Ай бұрын
america k ippol crude oil venam athinu vendi aarude koodeyum nikkum
@rajeevksreedharan6932
@rajeevksreedharan6932 Ай бұрын
ക്യാപ്റ്റൻ രാജു മരിച്ചുപോയില്ലാരുന്നോ....???? 🤔🤔
@azeezmalapuram7109
@azeezmalapuram7109 Ай бұрын
ഇറാക്കിന്റെ എണ്ണ അമേരിക്ക കക്കാൻവേണ്ടി യാണ് അതുനടന്നു ഇനി അമേരിക്കയുടെ ആവശ്യം ഇറാനെ തകർത്ത് വരുടെ എണ്ണ കയ്യിലാക്കണം അതുകഴിഞ്ഞാൽ പിന്നെ ഗാൾഫ് രാജ്യങ്ങൽ ഇതാണ് അമേരിക്കയുടെ ലക്ഷ്യം പക്ഷെ ഒരുപാട് വിലകൊടുക്കേണ്ടി വരും അമേരിക്കയേ വിശ്വസിക്കരുത് തമിലടിപ്പിച്ചു ചോര കുടിക്കുന്നയിനമാ സൂക്ഷിക്കണം
@shihabtkm4965
@shihabtkm4965 Ай бұрын
വീട്ടിൽ നിന്ന് എടുത്ത് കൊടുത്തോ വേണമെങ്കിൽ. നികുതി പണം ജനങ്ങളുടെയാ. അതിൽ നിന്ന് കൊടുക്കണ്ട 🥲
@nizamnazar6469
@nizamnazar6469 Ай бұрын
Quotation team vachalle isreal kalikkunnath...allenkil kadalas puli😂
@subaircvr5529
@subaircvr5529 Ай бұрын
Iyal pottanano
@muneermunna8828
@muneermunna8828 Ай бұрын
ISRAYAL pedichu Nelkum....But America yudayum.... Brittan ta yu okka HELP vanam 😂😂 Elanggil Israyal Padam Aavan Chance Undu 😂😂
@muneerkunjilam
@muneerkunjilam Ай бұрын
😂😂😂
@THEASHMEN
@THEASHMEN Ай бұрын
Israel not showing to media ..
@mathewphilip6123
@mathewphilip6123 Ай бұрын
Iyaal potanaaanooooo
@sivan8224
@sivan8224 Ай бұрын
ആരുടെ കണക്കുകൂട്ടൽ പിഴച്ചു ആരുടെയെങ്കിലും കണക്കുകൂട്ടലുകൾ വിജയിച്ചു എന്നൊക്ക യുദ്ധം തീർന്നാൽ മാത്രമേ പറയാൻ സാധിക്കൂ. വേട്ടക്കാർ ഇരയായി മാറുന്നത് മൃഗങ്ങൾക്കിടയിലും യുദ്ധങ്ങളിലും എത്രയോ തവണ ആവർത്തിക്കപ്പെട്ടിരിക്കുന്നു!
@IND.5074
@IND.5074 Ай бұрын
Iran❤️❤️👍👍👍
@user-oz7rk1td8j
@user-oz7rk1td8j Ай бұрын
Mairanu 2nd rank military anenn paranaja russia kalikkunna kali kandille
@eldhovarkey2646
@eldhovarkey2646 Ай бұрын
ഇസ്രായേൽ ❤
@hassanqatar5611
@hassanqatar5611 Ай бұрын
🍌
@Faisalpulakuth
@Faisalpulakuth Ай бұрын
ഇറാന്റെ ഭാകത്തും തെട്ടുണ്ട് ജനവാസ കേന്ദ്രം ഒഴിവാക്കിയത് ?
@abubakers.m9903
@abubakers.m9903 Ай бұрын
ഇയാൾ എന്താണാപ്പ പറയുന്നത് ഒരു ചെറിയ ഗ്രുപ്പ് നെ ഒരു രാജ്യം നേരിടുന്നതു താരതമ്യം എങ്ങനെ ചെയ്യാൻ പറ്റും.
@shihabkt2729
@shihabkt2729 Ай бұрын
അതിന് ഇസ്രായേൽ അല്ല 😂ഇറാൻ പാവം ജനങ്ങളെ കൊന്നു ഇറാന് പരിജയം ഇല്ല 🤣പാവങ്ങളുടെ ചോര കുടിക്കുന്നത് ഇസ്രായേൽ അല്ലെ വേൾഡ് മാധ്യമങ്ങളിൽ വന്ന വീഡിയോ കണ്ടിട്ടും ഇത് പോലെ ചിലക്കാൻ നിനക്ക് മാത്രമേ കഴിയൂ തള്ളിക്കോ അണ്ണാ 😂😂
@kadolkajan
@kadolkajan Ай бұрын
സ്വന്തം വിമാനം വെടിവെച്ചു 200+ യാത്രക്കാരെ കൊന്നത് ആരാ? അത്ര ദുരന്തം ആയ ഒരു രാജ്യം ആണ് ഇറാൻ ...
@gireeshkumar23
@gireeshkumar23 Ай бұрын
ഹിജാബ് ധരിക്കാത്തതിൻ്റെ പേരിൽ ഒരു പെൺകുട്ടിയെ ക്രൂരമായി കൊന്നത് പിന്നെ ആരാ🤫🤐
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 39 МЛН
Каха и лужа  #непосредственнокаха
00:15
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 84 МЛН
سخنرانی جدید - حمله از چند جهت اسرا..ییل
1:03:08
زندگی با استاد رائفی پور
Рет қаралды 86 М.
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 39 МЛН