അതിർത്തിയിൽ നിന്ന് പിന്മാറി Indiaയുമായി കൂടുതൽ അടുക്കാൻ China ശ്രമിക്കുന്നതിന്റെ സൂചനയെന്ത്? | N18G

  Рет қаралды 11,814

News18 Kerala

News18 Kerala

Күн бұрын

Пікірлер: 51
@JafarJunais
@JafarJunais 5 сағат бұрын
അയൽ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുക തന്നെയാണ് ഇന്ത്യക്ക് നല്ലത് 👍 അമേരിക്കയെ ഒരു തരത്തിലും വിശ്വസിക്കാൻ കഴിയില്ല.... 🇮🇳🇮🇳
@kiranlava-qm2bl
@kiranlava-qm2bl 5 сағат бұрын
നമ്മുടെ 20 സഹോദരങ്ങൾ ഗൽവനിൽ മരിച്ചു വീണു അവരെ നമ്മൾ മറക്കരുത്, ചൈനയെ വിശ്വസിക്കരുത്
@MuhammedAmeer-x2x
@MuhammedAmeer-x2x 3 сағат бұрын
Ath oru indianun marakila,thirich chodika thanne cheyum, but ippo we need more develop our country, Russia to India oru way vannal
@thomassleamon3356
@thomassleamon3356 6 сағат бұрын
ഇതിൻ്റെ പിന്നിൽ ചൈന യുടെ എന്തെങ്കിലും ചതി ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്.
@gokulsanthosh7431
@gokulsanthosh7431 5 сағат бұрын
Double standard america Kaal endh kondum nalladha chinayaayittu olla bendham
@MunieswaranG
@MunieswaranG 5 сағат бұрын
Yes yes yes yes yes yes yes yes yes yes yes yes yes
@aswanthrajtm0018
@aswanthrajtm0018 3 сағат бұрын
I think Taiwan
@PravinParameswaran
@PravinParameswaran 5 сағат бұрын
സമാധാനം ഉണ്ടെങ്കിൽ മാത്രമേ സുഖമായി ഉറങ്ങാൻ കഴിയുകയുള്ളു.❤
@jayakrishnankr5564
@jayakrishnankr5564 4 сағат бұрын
ഇതേ പോലെ ആയിരുന്നു മുൻപും.. നല്ല ബന്ധം എന്ന് എല്ലാ ആളുകളും വിചാരിച്ച സാഹചര്യത്തിൽ അവർ ചതിക്കുകയിരുന്നു. നെഹ്രു വിൻ്റെ കാലത്തും അതു തന്നെ, സംഭവിച്ചു.. ഇൻഡോ ചീനി ഭായ് ഭായ് എന്ന് പറഞ്ഞു ഇരുന്ന സമയത്ത് അവർ അപ്രതീക്ഷിതമായി ആക്രമിച്ചു... ഒരിക്കലും വിശ്വസിക്കരുത്...
@vijeeshth5766
@vijeeshth5766 2 сағат бұрын
Yes
@Gikku2104
@Gikku2104 5 сағат бұрын
ഇതു ചതിയാണ്, ഒരു തരം രണ്ടുതരം മൂന്നുതരം
@anishmendez4916
@anishmendez4916 5 сағат бұрын
അവർക്കു തായ്‌വാൻ പിടിക്കണം..... അങ്ങനെ വന്നാൽ അമേരിക്ക ഇന്ത്യയിൽ ബേസ് ഉണ്ടാക്കിയാൽ ചൈന യുടെ കാര്യം പോക്കാണ്...... അത് ഒഴിവാക്കാൻ വേണ്ടി മാത്രമാണ് ചൈന ഇന്ത്യ യുമായീ നല്ല ബന്ധത്തിന് ശ്രമിക്കുന്നത്.... തായ്‌വാൻ പിടിച്ചു കഴിഞ്ഞാൽ അവർ നമുക്ക് എതിരെ തിരിയും...
@narayan3901
@narayan3901 5 сағат бұрын
Tik tok തിരിച്ച് കൊണ്ട് വരുമോ😂😂.
@gamingwithspender810
@gamingwithspender810 5 сағат бұрын
😮poli
@aslamvakathanam2383
@aslamvakathanam2383 4 сағат бұрын
Wanal റീൽസ് പറ്റിയ എത്തിരാളി നല്ലതാണ്.
@rajimolrajan788
@rajimolrajan788 6 сағат бұрын
ഒരിക്കലും നമ്പരുത് 🙏🙏
@MunieswaranG
@MunieswaranG 5 сағат бұрын
Yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes
@nobimathew9092
@nobimathew9092 5 сағат бұрын
ചൈന Taiwan,...പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു..ആ സമയം ചൈനയെ ആക്രമിക്കാന്‍ അമേരിക്കയെ ഇന്ത്യ സഹകരിക്കാത്ത അവസ്ഥ ഉണ്ടാക്കണം..അതിനു വേണ്ടിയാണ്...
@babutp6685
@babutp6685 6 сағат бұрын
ചൈന അവർക്കു ആവശ്യമുള്ള സ്ഥലം കൈവശപ്പെടുത്തി കഴിഞ്ഞു. ഇനി സൈനിക ചെലവ് കുറക്കണം. അതാണ് ചൈനീസ് ബുദ്ധി.
@ArjunAp-hi9rb
@ArjunAp-hi9rb 6 сағат бұрын
അതും കോൺഗ്രസ്‌ ഭരണകാലത്തു
@lillytech1099
@lillytech1099 5 сағат бұрын
​@@ArjunAp-hi9rb അത് ഇപ്പോൾ തിരിച്ചു പിടിക്കാരുതോ? നമ്മുടെ അല്ലേ സ്ഥലം
@anzilanzari8663
@anzilanzari8663 5 сағат бұрын
Nammakke valiya nashtangal undakum ,kurachude stalam kudi poyi kittum​@@lillytech1099
@gokulsanthosh7431
@gokulsanthosh7431 5 сағат бұрын
Ith eni yudhathinte samayam alla Nammakku nammade economy better akkanam​@@lillytech1099
@111gbhjn
@111gbhjn 5 сағат бұрын
Nammakku ennal adum parajnu yudham cheyyam.....e china kanditolorku ariyam china etra developed anu..ennu.....avare koode sahakerichal...nammakkum gunam undu
@abhiabhi-u7t
@abhiabhi-u7t 2 сағат бұрын
സംഭവം നല്ല വ്യക്തമായ കാര്യം ആണ് ചൈനക്ക് തായ്‌വാൻ പിടിക്കാൻ ഇന്ത്യ പ്രതികരിക്കാതെ ഇരിക്കണം അപ്പോൾ ഇന്ത്യ പാക്കിസ്ഥാൻ occupaid കാശ്മീർ പിടിക്കാൻ ചൈനയും ഇതേ നിലപാട് ശ്രീകരിക്കും
@deepan3296
@deepan3296 5 сағат бұрын
@joshwinjohnson4361
@joshwinjohnson4361 6 сағат бұрын
Tictok is comeing back😂
@Bilala1234
@Bilala1234 6 сағат бұрын
Ennit ippo china alle muttumadakkiyath
@abhiabhi-u7t
@abhiabhi-u7t 2 сағат бұрын
ഈ പിണമാറ്റത്തിൽ നമ്മൾ പേടിക്കണ്ട കാരണം മാധ്യസ്തതാ റഷ്യ ആണ് അവർ നമുക്ക് മോശം ആയി ഒന്നും ചെയ്യില്ല..
@Govindan-k4s
@Govindan-k4s 6 сағат бұрын
കുതികാല് വെട്ടാൻ.. അല്ലാതെന്താ..😮
@terrorboy192
@terrorboy192 Минут бұрын
ചൈനക്ക് ഇന്ത്യ ഒരു വലിയ മാർക്കറ്റ് ആണു അത് തന്നെ പിന്നെ യൂറോപ്പ് അമേരിക്ക ഒക്കെ ചൈനയെ ബിസിനസൽ അടിപിക്കില്ല അത് തന്നെ
@thomassleamon3356
@thomassleamon3356 6 сағат бұрын
ചൈന പിടിച്ചെടുത്ത ഇന്ത്യൻ ടെറിട്ടറികളുടെ കാര്യം എന്തായി
@72jobinpunnoose4
@72jobinpunnoose4 3 сағат бұрын
Lag esh reporting
@julieanu6283
@julieanu6283 5 сағат бұрын
Americaക്ക് ഒരു കൊട്ടു കൊടുക്കൽ",Taiwan വിഷയം, പിന്നെ വാണിജ്യപരമായ ഉദ്ദേശ്യങ്ങും ഉണ്ട് #
@ranjithm1648
@ranjithm1648 6 сағат бұрын
This only aviod india to interfere Taiwan issues😂
@wilsonmathen391
@wilsonmathen391 5 сағат бұрын
കൂടുതൽ നുഴഞ്ഞുകയറാന്.
@anoopk007
@anoopk007 5 сағат бұрын
jai kumari kandam :)
@alllist2701
@alllist2701 5 сағат бұрын
1:30
@periyar997
@periyar997 5 сағат бұрын
ചൈന ചതിക്കും '
@unnikrishnanmv6286
@unnikrishnanmv6286 5 сағат бұрын
അന്താരാഷ്ട്രതലം എന്നൊക്കെ താങ്കൾ വിശേഷിപ്പിക്കുന്നത് വിഷയത്തിൽ സാങ്കേതിക പരിജ്ഞാനം തീരെ ഇല്ലാത്തതിനാൽ വലിയ അറിവുണ്ടെന്നു കേൾക്കുന്നവർക്ക് തോന്നിക്കാ നുള്ള ഒരു ബ്ലാ മാത്രം. സി പി എം ന്റെ എല്ലാ നേതാക്കന്മാരും ഉപയോഗിക്കുന്ന ഒരു കാപട്യം. നിലവാരമില്ലാത്ത വീഡിയോ
@prafulprasad9166
@prafulprasad9166 18 минут бұрын
തായിവാനോട് യുദ്ധത്തിന് ചൈന ഒരുങ്ങുന്നു.. അമേരിക്ക നേരത്തെ അവിടെ തമ്പടിച്ചിട്ടും ഉണ്ട്.. അവർ യുദ്ധത്തിന് പോയാൽ ചൈനയെ ഇന്ത്യ ഉൾപ്പെടെ എല്ലാവരും കൈവിടും എന്നറിയാം.. മാത്രമല്ല ഇന്ത്യ ചൈനയെ ആക്രമിക്കാൻ വരുന്നവർക് സഹായം കൊടുക്കുകയും ചെയ്യും.. അത് ഇല്ലാതെ ആക്കാൻ വേണ്ടിയാണ് ചൈനയുടെ ഈ താത്കാലിക ബുദ്ധി
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 15 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 70 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 15 МЛН