ഈ കാട്ടില്‍ കിടക്കുന്ന വിമത പോരാളികള്‍ എന്ന് വിളിക്കപ്പെടുന്നവരും ചേര്‍ന്നാണ് മ്യാന്മാറില്‍ വംശ ഹത്യ നടത്തിയത്. കൊല്ലപ്പെട്ടവര്‍ ഏതു തരക്കാരോ ആവട്ടെ, പക്ഷെ അവരൊക്കെ മനുഷ്യരായിരുന്നു. കൊല്ലപ്പെടുന്നവരെക്കണ്ട് ആര്‍ത്തുല്ലസിച്ചവരും ഒരുപോലെ ശിക്ഷാര്‍ഹരാന്. എല്ലാവരെയും സൃഷ്ടിച്ചത് ഒരു ദൈവമാണെങ്കില്‍ അവരെ ഇല്ലാതാക്കാനും അവനു മാത്രമേ അധികാരമുള്ളൂ. ഇന്ന് അവിടെ കാണുന്നതും അതുതന്നെയാണ്. ഓരോര്‍ത്തക്കും അര്‍ഹിക്കുന്നത് മാത്രമേ കിട്ടു. അര്‍ഹരല്ലാത്തവര്‍ക്ക് അഭയം നല്‍കിയാലും അപകടം തന്നെയാണ്. ചെര്‍ക്കെണ്ടതിനെ മാത്രം ചേര്‍ക്കുക, ചെരേണ്ടതിനെ മാത്രം ആശ്രയിക്കുക, ചേര്‍ത്തു നിര്‍ത്തെണ്ടതിനെ കൈയെത്തും ദൂരത്തു സംരക്ഷിക്കുക. ഇതൊക്കെയാണ് ആനുകാലികാലികമായ അനുഭവങ്ങളില്‍ നിന്നും നാം പഠിക്കേണ്ടത്. ഓരോരുത്തരും മറ്റുള്ളവരോട് അതിക്രമം കാട്ടുമ്പോള്‍ തനിക്കും സന്താനങ്ങലുണ്ടെന്നു ഓര്‍ക്കാറില്ല, അത്തരം ഓര്‍മ്മപ്പെടുത്തലാണ് ഇന്ന് നിരപരാധികളായ കുട്ടികളും അനുഭവിക്കുന്നത്. അത് കണ്ടെങ്കിലും ഒരു സമൂഹം മറ്റുള്ളവരുടെ ജീവനും, സന്താനങ്ങള്‍ക്കും , സ്വത്തിനും വില കല്പ്പിക്കട്ടെ. ഓരോ അക്രമിയും ഒരുനാള്‍ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും. അവര്‍ മറ്റുള്ളവരില്‍ ചെയ്തതിനെക്കാളും..... നിരപരാധികളെ ചുട്ടുകൊന്ന നാടുകളിലോന്നും ഇന്ന് ചിതയോരുക്കാന്‍പോലും സ്ഥലം തികയുന്നില്ല. ചിന്തിക്കൂ മനുഷ്യാ.
@appusvlog79853 жыл бұрын
Hai
@amnazeer50973 жыл бұрын
Myanmar...Vishappum Dhahavum Jeevidavum Anthannu Ariyatte😓Dheivathinnte Oro Kalihale🤔Nalladinu Veante Prarthikkam 🤲
@thehalka3 жыл бұрын
ഇസ്രാഈലിൽ എന്നല്ല ലോകത്താകെയും ജനാധിപത്യത്തിൻ്റേ അവസ്ഥ ഏകദേശം ഇതുപോലെ ഒക്കെ തന്നെയാണ്....
@Abdulsalam-t7s3h5 ай бұрын
ഇവിടെ മോഡി അവിടെ നാത്യാഹ് പിന്നെ bhaydan ഖുർആൻ പറയുന്നു ലോകംവസാനം അധികൃരന്മാർ ഭരണ ത്തലവൻ മാർ ആവും
@reji822rose3 жыл бұрын
Nethenehu is the master of bennit . So 20 liquid party support bennit. Nethanahu not go jail .because .Of support. Cargo ship sink