ഇസ്രയേലിൻ്റെ 6 ആയുധങ്ങളെ അറിയുക! | ABC MALAYALAM NEWS | ABC TALKS | 25-09-24

  Рет қаралды 261,813

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 1 000
@josetj4624
@josetj4624 Ай бұрын
എൻ്റെ സുനിലേ, ഈ speech - ൻ്റെ അവസാന ഭാഗം കേട്ട് കുളിരു കോരുന്നു. സുനിൽ പറയുന്ന ആ ബൈബിൾ - തോറ -യിലെ വചനം കേട്ടി ട്ട് എന്തെന്നില്ലാത്ത ആനന്ദ വും, ആത്മവിശ്വാസവും തോന്നുന്നു. സുനിലിനെയും കുടുംബ ത്തേയും, നമ്മുടെ ഭാരത ത്തിലുള്ള, ഇസ്രായേൽ സ്നേഹികളേയും യഹോവ അനുഗ്രഹിക്കുമാറാകട്ടെ, ആമേൻ.
@NaZrEtH337
@NaZrEtH337 Ай бұрын
Israel ❤❤🔥🔥🔥🔥🇸🇻🇸🇻🇸🇻
@Ashs_Oil_04_Texas
@Ashs_Oil_04_Texas Ай бұрын
👍👍👍
@DanAdoor
@DanAdoor Ай бұрын
👍🏻👍🏻
@georgethomas2484
@georgethomas2484 Ай бұрын
❤❤❤❤❤
@markthuruthelpeter9510
@markthuruthelpeter9510 Ай бұрын
Praise the lord 🙏
@josetj4624
@josetj4624 Ай бұрын
എത്ര നേരം വേണമെങ്കിലും നിങ്ങൾ പറയുന്നത് ഞങ്ങൾ കേൾക്കാം സുനിലേ❤❤❤. വളരെ രസകരമാണ് നിങ്ങളു ടെ speech .❤❤❤
@josemathewjose3300
@josemathewjose3300 Ай бұрын
❤❤❤❤❤🎉🎉🎉❤❤❤❤❤❤
@lijojosephthekkekarayil
@lijojosephthekkekarayil Ай бұрын
അതെ വളരെ ശരിയാണ്...
@vimalasreedharan4455
@vimalasreedharan4455 Ай бұрын
Very true...
@shameerimran6087
@shameerimran6087 Ай бұрын
വളരെ നല്ല രസമുണ്ട് താങ്കളുടെ തള്ള് കേൾക്കാൻ...
@AG-jm8ez
@AG-jm8ez Ай бұрын
സത്യം പറയുന്നത് കൊണ്ട് കേൾക്കുവാൻ ഒരു സുഖം ഉണ്ട് ബാക്കി ഉള്ള വാർത്തകൾ ഭൂരിപക്ഷം പ്രീണനം നുണ തരം പോലെ ഉള്ള തള്ളൽ മാത്രം
@aliasmp2109
@aliasmp2109 Ай бұрын
പെണ്ണ് പിടിക്കാനും, മറ്റു മതസ്ഥരെ കാഫിർ ആയിക്കാണാനും അവന്റെ തലവെട്ടാനും, ലോകത്തു അസമാധാനം വിതക്കാനും, പെറ്റു പെരുകി ലോകം പിടിച്ചടക്കാനും , ആഹ്വാനം ചെയ്ത ദൈവം അല്ല ഇസ്രായേലിന്റെ ദൈവം..❤ ഇസ്രായേൽ.
@radhakrishnant7626
@radhakrishnant7626 Ай бұрын
👌
@mathewkj1379
@mathewkj1379 Ай бұрын
ജോസഫ് സാറിന്റെ അനുഭവം മറക്കണ്ട. പഠിച്ചിട്ടു വിമർശിക്കു സുഹൃത്തേ. ഇസ്ലാമിനെ നിങ്ങൾക്ക് അറിയില്ല.
@aliasmp2109
@aliasmp2109 Ай бұрын
@@mathewkj1379 No Problem. അതിനു ഞാൻ ഇസ്രായേലിന്റെ ദൈവത്തെ കുറിച്ചല്ലേ പറഞ്ഞുള്ളു. വേറെ ആരുടേയും പേരോ മതമോ ഒന്നും പറഞ്ഞില്ലാലോ. പിന്നെ ജോസഫ് സാറിന്റെ കൈ വെട്ടി അദ്ദേഹത്തിന്റെ കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായി എന്നൊക്കെ ശെരിയാണ്. പക്ഷെ കൈവെട്ടിയവരുടെയും അവന്റെ ഒക്കെ കുടുംബത്തിന്റെയും അവസ്ഥ ഇപ്പോൾ പരമ ദയണീയം ആണ്. അത് ഇനി കൈയും കാലും വെട്ടാൻ പോകുമ്പോൾ ഓർക്കുന്നത് നല്ലതാണ്. കേരളത്തിൽ B J P ക്കു കുറെ കൂതറ നേതാക്കൾ ഉള്ളത് കൊണ്ട് വിലയില്ല എന്ന് കരുതി കേന്ദ്രത്തിൽ അങ്ങനെ അല്ല. ഇന്ത്യ ഭരിക്കുന്നത്‌ ഓഞ്ജിയ കോൺഗ്രസോ, വെട്ടിക്കൂട്ടു പാർട്ടികളോ അല്ല മറിച്ചു ആണുങ്ങൾ ആണ്. അതിന്റെ ഉദാഹരണം തീഹാർ ജയിലിൽ നിന്നുള്ള നിലവിളി കേൾക്കുമ്പോൾ അറിയാം.
@StandwithTruth03
@StandwithTruth03 Ай бұрын
​@@aliasmp2109👌👌👌💪💪🔥🔥
@K.J.F_1980
@K.J.F_1980 Ай бұрын
@@aliasmp2109100 % correct
@Vijayakrishnan-qp7sz
@Vijayakrishnan-qp7sz Ай бұрын
അവസാന ഭാഗം കേട്ടിട്ട് ഹിന്ദുവായ എനിക്ക് രോമാ ഞ്ചം വരുന്നു ! ❤️❤️❤️❤️❤️❤️ ഇസ്റായേൽ❤️❤️❤️❤️
@Ashs_Oil_04_Texas
@Ashs_Oil_04_Texas Ай бұрын
👍👍👍
@jojijoseph1571
@jojijoseph1571 Ай бұрын
കറുത്തു നൽകുന്ന വാക്കുകൾ. ഈ വചനംകെട്ടൽ തളർവത രോഗിപോലും എഴുനേറ്റ് ഉദ്ധതിനുപോകും
@michaelgeorge6751
@michaelgeorge6751 Ай бұрын
8:48 😊 8:48 😊 8:49 😅😅😊😅😊😅😅😅😅😅😅😅😊😅😅😅
@michaelgeorge6751
@michaelgeorge6751 Ай бұрын
😊😊
@michaelgeorge6751
@michaelgeorge6751 Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@rajendrakumarchakkamadathi8474
@rajendrakumarchakkamadathi8474 Ай бұрын
ഏഴാമത്തെ ആയുധം അവരുടെ ബുദ്ധിശക്തി.
@jayachandranpillai1969
@jayachandranpillai1969 Ай бұрын
അത് ഒന്ന്
@vishnulalkrishnadas6262
@vishnulalkrishnadas6262 Ай бұрын
Thats 1st one.
@Giniltraj
@Giniltraj Ай бұрын
ആ ബുദ്ധി അവരുടെ യല്ല... അതുക്കും മേലെ ഒരുത്തൻ ഉണ്ട് വലഭനിക്ക് വലഭൻ 🙏
@RahelGeorge
@RahelGeorge Ай бұрын
ഏഴാമത്തെ ആയുധം സർവ്വശക്തനായ ദൈവത്തിൻറെ ബുദ്ധി.കരുണ, സ്നേഹം ❤❤❤
@stone__X
@stone__X Ай бұрын
ആ ഇസ്രായേൽ ന്റെ ദൈവം സാറിനെയും അനുഗ്രഹിക്കട്ടെ ആ ദൈവ വചനങ്ങൾ അങ്ങയുടെ നാവിൽ ഉരുവിടുമ്പോൾ തന്നെ അത് ദൈവ പ്രസാദം ആയി തീർച്ച
@Amalgz6gl
@Amalgz6gl Ай бұрын
😂😂😂
@sudarsanansivadasan1745
@sudarsanansivadasan1745 Ай бұрын
@@Amalgz6glhihihi… mutta pottiya deeni😂
@GeorgeAL-vy3ry
@GeorgeAL-vy3ry Ай бұрын
Yes it is
@jilsybabu1786
@jilsybabu1786 Ай бұрын
Yes, Gods own country Isreal
@amsn9843
@amsn9843 Ай бұрын
അത് ഇസ്രായേലിൻ്റെ ദൈവമാണ് ഭാരത മക്കളായ ഹിന്ദുക്കളുടെ ദൈവമല്ല ഞങ്ങൾ ഭാരതത്തിൻ്റെ ദൈവം ബ്രഹ്മാവിഷ്ണു മഹേശ്വരൻമാരും ശക്തിയുമാണ് . യഹുദരുടെയും ക്രിസ്ത്യാനികളുടെയും ദൈവമായ യഹോവ അവരെ രക്ഷിക്കട്ടെ ഞങ്ങളുടെ ഹിന്ദു ദൈവങ്ങൾ ഭാരത മക്കളെ രക്ഷിക്കട്ടെ അധാർമ്മികളിൽ നിന്നും
@mollybaby2987
@mollybaby2987 Ай бұрын
അതെ, സുനിൽ, ഇസ്രായേലിന്റെ ശക്തി അവരുടെ ദൈവമായ കർത്താവ് ആണ്. യഹോവ അവർക്കു വേണ്ടി യുദ്ധം ചെയ്യും. യിസ്രാലിനെ അനുകൂലിക്കുന്നവരെ ദൈവം അനുഗ്രഹിക്കും. God bless you all. 🙏🙏🙏🙏🙏🙏🙏
@littleflower4477
@littleflower4477 Ай бұрын
യേശുക്രിസ്തു അത്ഭുതമന്ത്രിയും വീരനാം ദൈവവും, നിത്യപിതാവും, സമാധാനപ്രഭുവുമാണ്... അവ൯ മഹാദൈവമാണ്... ദൈവാധിദൈവവും ക൪ത്താധിക൪ത്താവും രാജാധിരാജാവുമാണ്.... താ൯ മാത്രം അത്ഭുതങ്ങളെ പ്രവ൪ത്തിക്കുന്നവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനുമാണ്... ഇനിയും എത്രയും വേഗം അവ൯ ആകാശമേഘങ്ങളെ വാഹനമാക്കി തനിക്കായി കാത്തിരിക്കുന്നവരെ ചേ൪ക്കാ൯ വരുന്നു.... അവനെ എതിരേല്പാ൯ താങ്കൾ ഒരുങ്ങീട്ടുണ്ടോ????
@AtkareemAt
@AtkareemAt Ай бұрын
യേശുവിനെ കൊന്ന് തൂക്കിയിട്ടത് ജൂതരാണ് - ലക്ഷക്കണക്കിന് ജൂതരെ യൂറോപ്പ്യൻ രാജ്യങ്ങളിൽ വംശഹത്യക്ക് ഇരകളാക്കി ശേഷം വന്ന 60 ലക്ഷം ജൂതരെ ഹിറ്റ്‌ലറും ജർമൻകാരും കൂട്ടക്കുരുതി ചെയ്തു - ഇപ്പോൾ ഉക്രൈൻ പ്രസിഡണ്ട് ജൂതനായ സെലൻസ്കിയുടെ ഗവർമെൻ്റിനെതിരെ റഷ്യ യുദ്ധത്തിലാണ് 5 നഗരങ്ങൾ റഷ്യ പിടിച്ചെടുത്തു - ലക്ഷക്കണക്കിന് ഉക്രൈനികളെ കൊന്നൊടുക്കി = എന്നാൽ ഇസ്രയേലിൻ്റെ തള്ളിമറിക്കലൊന്നും ഉക്രൈനിൽ ചിലവാകുന്നില്ല - അമേരിക്കയും ബ്രിട്ടനും ഫ്രാൻസും പിന്നിലൂടെ സഹായിക്കുന്നില്ലെങ്കിൽ ഇസ്രയേലിന് സ്വന്തമായി ഒരു കുന്തവുമില്ല - റഷ്യയോട് മുട്ടി തകർന്ന് കൊണ്ടിരിക്കുന്ന ഉക്രൈനെ ജൂതൻ്റെ യാഹുവ സഹായിക്കട്ടെ......
@muhammedkunju5014
@muhammedkunju5014 Ай бұрын
0:46
@Khali-i2v8g
@Khali-i2v8g Ай бұрын
അമേരിക്കയുടെ സഹായം ഇല്ലെങ്കിൽ 😢 എന്നോ ചാരം
@jarishnirappel9223
@jarishnirappel9223 Ай бұрын
​@@Khali-i2v8g എന്തായാലും ഭീകര പ്രവർത്തനം അല്ലല്ലോ. അമേരിക്ക യുടെ സഹായം ഇല്ലെങ്കിലും ഇസ്രയേൽ ടെക്നോളജി. ഗംഭീരം തന്നെ ❤
@josephmathew2834
@josephmathew2834 Ай бұрын
സുനിൽ സർ താങ്കൾ കാര്യങ്ങൾ പിഠിച്ച് മനോഹരമായി അവതരിപ്പിക്കുന്നു super
@sisydevasia2945
@sisydevasia2945 Ай бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ് സർ ഇവരുടെ ഒന്നാമത്തെ ആയുധം പ്രാർത്ഥനയാണ് ഞാൻ ഇ വിടെ ജോലി ചെയ്യുന്ന ഒരാൾ ആണ് ഇവിടുത്തെ ജനങ്ങൾ ഈ രാജ്യത്തിന് വേണ്ടിയും പട്ടാളക്കാർക്ക് വേണ്ടിയും സങ്കീർത്തനം 91,121 ചൊല്ലി പ്രാർത്ഥിക്കുന്നത് കാണാറുണ്ട്
@bhanuravi9074
@bhanuravi9074 Ай бұрын
Amen.amen.amen..❤❤❤❤
@SwapnaJames.
@SwapnaJames. Ай бұрын
Amen
@kingofkings9338
@kingofkings9338 Ай бұрын
ഞാൻ ദിവസവും പ്രാർഥിക്കുന്നുണ്ട് ഇസ്രയേലിനു വേണ്ടി
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
നി അവരെ കൂടി തൂറി തോൽപ്പിക്കാൻ പോയതാണോ?
@littleflower4477
@littleflower4477 Ай бұрын
യേശുക്രിസ്തു അത്ഭുതമന്ത്രിയും വീരനാം ദൈവവും, നിത്യപിതാവും, സമാധാനപ്രഭുവുമാണ്... അവ൯ മഹാദൈവമാണ്... ദൈവാധിദൈവവും ക൪ത്താധിക൪ത്താവും രാജാധിരാജാവുമാണ്.... താ൯ മാത്രം അത്ഭുതങ്ങളെ പ്രവ൪ത്തിക്കുന്നവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനുമാണ്... ഇനിയും എത്രയും വേഗം അവ൯ ആകാശമേഘങ്ങളെ വാഹനമാക്കി തനിക്കായി കാത്തിരിക്കുന്നവരെ ചേ൪ക്കാ൯ വരുന്നു.... അവനെ എതിരേല്പാ൯ താങ്കൾ ഒരുങ്ങീട്ടുണ്ടോ????
@abrahamjohn5626
@abrahamjohn5626 Ай бұрын
Mr Sunil iam Jewish malayali in U S your this episode is great because you explained real truth i am also redy to go to Israel for war you said whoever helping Israel they will blessed it’s True GOD Bless you Mr Sunil we Love you ❤
@vadayarsunil
@vadayarsunil Ай бұрын
❤❤❤
@suniljoseph6331
@suniljoseph6331 Ай бұрын
Yahweh nissi🇮🇱🇮🇱🇮🇱
@leonadaniel7398
@leonadaniel7398 Ай бұрын
Prayers from Kerala
@anooproy4662
@anooproy4662 Ай бұрын
@prasad3244
@prasad3244 Ай бұрын
Shalom, we are praying all time .God bless Israel .❤from Kerala .
@vinodkumarthomas4811
@vinodkumarthomas4811 Ай бұрын
അവൻ്റെ ദൈവമായ യഹോവ അവനോടു കൂടെയുണ്ട്. അതാണവരുടെ ശക്തി....
@ilyasppilyas9210
@ilyasppilyas9210 Ай бұрын
കുരുന്നുകളെ കൊല്ലാൻ
@Amalgz6gl
@Amalgz6gl Ай бұрын
അപ്പൊ തൻ്റെ ദൈവം ആരാ....
@prasad3244
@prasad3244 Ай бұрын
@@Amalgz6gl അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ തന്നെ .
@Amalgz6gl
@Amalgz6gl Ай бұрын
@@prasad3244 അതെങ്ങനെ തനിക്ക് അറിയാം...? താനാണോ അവൻ...
@prasad3244
@prasad3244 Ай бұрын
@@Amalgz6gl തനിക്ക് താനാരാണെന്ന് അറിയത്തില്ലെങ്കിൽ താനെന്നോട് ചോദിക്കൂ താൻ ആരാണെന്ന് .
@Idukki4428
@Idukki4428 Ай бұрын
ഒന്നാമത്തെ ആയുധം അവരുടെ മഹാദൈവം തന്നേ
@sinojvayand2865
@sinojvayand2865 Ай бұрын
.👍
@RATHEESHSADAN-um1vk
@RATHEESHSADAN-um1vk Ай бұрын
ഇസ്രായേലിൻ്റെ ദൈവം അവരെ കൈവിടാത്തിട ത്തോളാം കാലം അവരെ ആർക്കും തോൽപ്പിക്കാനാവില്ല
@joseaugustine2748
@joseaugustine2748 Ай бұрын
ദൈവം ആണ് ഇസ്രായേലിന്റെ വിജയരഹസ്യം ❤️
@Amalgz6gl
@Amalgz6gl Ай бұрын
​@@joseaugustine2748😂😂😂
@ഒരുനല്ലനാളേക്ക്
@ഒരുനല്ലനാളേക്ക് Ай бұрын
ആ മാഹാദൈവത്തെ അല്ലെ അവർ കുരിശിൽ കേറ്റി ആണി അടിച്ചത്
@RonyraphelRaphel-qd3jh
@RonyraphelRaphel-qd3jh Ай бұрын
ഇസ്രായേലിന്റെ സാങ്കേതിക വിദ്യകൾ കാണുമ്പോൾ ഹോ രോമാഞ്ചം ❤️❤️❤️
@RamachandranPalayadan
@RamachandranPalayadan Ай бұрын
ഇസ്രേലിന്റെകൈയ്യിൽ മാരകആയുധമായ മഹാദേവന്റെ പിനാഗം വരെയുണ്ടാകും കാരണം ഈശ്വരൻ നേരിട്ട് അനുഗ്രഹിച്ച ഒരു ജനതയാണ് ജൂതന്മാർ❤❤❤
@mariammmajoseph271
@mariammmajoseph271 Ай бұрын
Aadhyam joodenmaar pinnedaanu christans
@sandeepplazhy4368
@sandeepplazhy4368 Ай бұрын
Sathyam Jai israyel ❤❤❤
@mathewkj1379
@mathewkj1379 Ай бұрын
കോയ മാരെ പേടിപ്പിക്കാൻ വേണ്ടി ചെയ്യുന്ന വീഡിയോ ആണ് ഇത്. കോയാസ് ഇതൊക്കെ കുറെ കേട്ടതാ 🤣
@athuldominic
@athuldominic Ай бұрын
​@@mathewkj1379അല്ല!! ഇത് ചരിത്രം ആണ് ☝🏻️☝🏻️... ബൈബിൾ ഒരു ചരിത്ര പുസ്തകം ആണ് ☝🏻️
@alphonsanisanth1326
@alphonsanisanth1326 Ай бұрын
Pakshe ethra kettalum nannavatha koya.patyide vaal pole.
@josonj4055
@josonj4055 Ай бұрын
1. അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ 2. യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു. 3. അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും. 4. തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു. 5. രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും 6. ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല. 7. നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല. 8. നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും. 9. യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു. 10. ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല. 11. നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; 12. നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. 13. സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും. 14. അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും. 15. അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും. 16. ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.
@jessymartin6286
@jessymartin6286 Ай бұрын
ആമേൻ 🙏🏻❤
@antonyjoy6852
@antonyjoy6852 Ай бұрын
സത്യമായും... സങ്കീർത്ഥനം അദ്ധ്യായം 91.. വാക്യങ്ങൾ 1 മുതൽ 16 വരെ ... ഇത് പരിശുദ്ധനായ ദൈവത്തിൻ്റെ വാഗ്ദാനമാണ് . ഈ അദ്ധ്യായം വിശുദ്ധ ബൈബിൾ വായിച്ചു നോക്കൂ.... എത്ര mightiest and powerfull ആണ് ഈ വചനങ്ങൾ എന്ന്... ഇത് ദൈവത്തിൽ വിശ്വസിക്കുന്നവർക്കുള്ള വാഗ്ദാനമാണ് ❤
@asokanbush
@asokanbush Ай бұрын
അമേൻ
@asokanbush
@asokanbush Ай бұрын
സുനില് അവിടത്തെ യുദ്ധം കഴിയുമ്പോൾ അവരോട് 150 വിമാനമായി ഇങ്ങ് വരാൻ പറ ഒന്ന് കാണാനാ
@asokanbush
@asokanbush Ай бұрын
12:55 ഇരിക്കട്ടെ ചൈന നമ്മെ ചൊറിഞ്ഞാൽ
@thejas43
@thejas43 Ай бұрын
ഇസ്രായേൽ എന്നാൽ അവരുടെ ക്യാബിനറ്റ് എന്ന് പറയുന്നത് അത്യുന്നതനും സർവ്വശക്തനും പരിശുദ്ധനനുമായ യഹോവയാണ് .❤🌟
@ajibondd
@ajibondd Ай бұрын
Enit avde ulla christianikal enthina yahovayude pavam yahoodare odichit konnath😂😂
@markthuruthelpeter9510
@markthuruthelpeter9510 Ай бұрын
Praise the lord 🙏
@NaZrEtH337
@NaZrEtH337 Ай бұрын
@@ajibondd lsrael 🔥🔥🔥🔥
@thejas43
@thejas43 Ай бұрын
ക്രിസ്ത്യാനികൾ എപ്പോഴാണ് അങ്ങനെ ചെയ്തത് സംഭവം പറയു. എന്നാലാണ് അറിയാനും, മറുപടി പറയാൻ സാധിക്കുകയുള്ളു.🤔
@ajibondd
@ajibondd Ай бұрын
@@thejas43 ente ponnedave chumma Google il roman-jewish wars adichal kitum ethrayo laskham Jewish anu displaced and murder cheyppetath Christianity undakan romakar cheyth kootiyath allathe Islam varunath nu munp ethrayo decades Jews ne Hitler muthal Romans vare othri drohichu illayma cheythu.allatbe ivde history ariyathe Mandan sangikalum vana chrisankikalum shupport Israel adikunath onum ariyathe anu😅
@thuruthayil
@thuruthayil Ай бұрын
എല്ലാത്തിനും ഉപരി ദൈവത്തിൽ ആശ്രയവും ടെക്ക്നോളജിയും സൂക്ഷമ ബുദ്ധിയും
@RonyraphelRaphel-qd3jh
@RonyraphelRaphel-qd3jh Ай бұрын
സൂപ്പർ താങ്കളുടെ ന്യൂസിനായി വെയ്റ്റിംഗ് ആണ് 👍👍👍
@RATHEESHSADAN-um1vk
@RATHEESHSADAN-um1vk Ай бұрын
ഹോളി ബൈബിൾ:- യഹോവയ്ക്ക് എതിരെ ഒരു ബുദ്ധിയും ഇല്ല ഒരു ജ്ഞാനവും ഇല്ല
@sajeevmd8929
@sajeevmd8929 Ай бұрын
ബൈബിൾ വചനങ്ങളെ കോട്ട് ചെയ്തുള്ള താങ്കളുടെ വീഡിയോ ഗംഭീരം ആയിരുന്നു. എന്നാൽ എബിസി മലയാളത്തിൽ കൂടിയുള്ള ഒരു മനുഷ്യൻറെ വീഡിയോയിൽ അയാൾ പറഞ്ഞത് അയാൾ ഒരു ഹോട്ടൽ മുറി വാടകയ്ക്ക് എടുത്തപ്പോൾ പ്രസ്തുത മുറിയിലുള്ള ഒരു മേശയിൽ ഒരു ബൈബിൾ വച്ചിരുന്നു, അയാൾ ഹോട്ടൽ ജീവനക്കാരെ വിളിച്ചു ആ ബൈബിൾ അവിടെ നിന്നും എടുപ്പിച്ചു, ആ ബൈബിൾ അവിടെ ഇരുന്നാൽ അയാളുടെ വിശ്വാസം നശിച്ചുപോകുമോ എന്നുള്ള ഭയത്താൽ, ആ എബിസി മലയാളത്തിൽ തന്നെ ബൈബിളിനെ പ്രശംസിച്ച് കൊണ്ടുള്ള താങ്കളുടെ വീഡിയോ വളരെ സന്തോഷം നൽകുന്നു.
@sajivarghese8471
@sajivarghese8471 Ай бұрын
ആ വ്യക്തിയും ഇസ്രായേലിന്‍റ് ദൈവത്തിന്‍റ് വിജയം ആഘോഷിക്കുന്നുണ്ട്. ആളുകളുടെ മുബ്ബില്‍ പറയാന്‍ അദ്ധേഹത്തിന്‍റ് ഈഗോ സമ്മതിക്കുന്നല്ല അത്രേ ഒള്ളൂ😂
@jo24-s8u
@jo24-s8u Ай бұрын
ഇസ്രായേലിന്റെ ദൈവമായ യഹോവ ജീവനുള്ള ദൈവമാണെന്ന് ലോകം മുഴുവൻ അറിയും
@LOJUJOSEPHJOSEPH
@LOJUJOSEPHJOSEPH Ай бұрын
നിന്റെ കർത്താവായ ദൈവം ഞാൻ ആകുന്നു. ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്
@jaymoljoseph8870
@jaymoljoseph8870 Ай бұрын
Israel ദൈവത്തിന്റെ സ്വന്തം ജനം ❤
@moncyzacharias1609
@moncyzacharias1609 Ай бұрын
ഇസ്രയേൽ സൈന്യം ഒരോ ദിവസവും ബൈബിൾ ലെ സങ്കീർത്തനം ഉരുവിടുന്നൂ "ഞാൻ എൻ്റെ കണ്ണുകളെ പാർവതത്തിലേക്ക് ഉയർത്തുന്നു എൻ്റെ സഹായം ഇവിടെനിന്നുവരുന്നു എൻ്റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയിൽനിന്നു അത്രേ"
@sheebajohnson1146
@sheebajohnson1146 Ай бұрын
🙏
@athulpiece6283
@athulpiece6283 Ай бұрын
Mandatharam
@anila13
@anila13 Ай бұрын
​@@athulpiece6283athu nigalk
@Arul3351-c3v
@Arul3351-c3v Ай бұрын
ഇസ്രായേലേ ദൈവം നിന്നോട് കൽപ്പിക്കുന്നു, "നീ മുന്നേറുക.. നിന്റെ കാലുകൾക്കു ഇടർച്ച ഉണ്ടാവാതിരിപ്പനായി അവിടുന്ന് തന്റെ ബുജങ്ങളിൽ നിന്നെ വഹിക്കും, ഗോർസോ സർപ്പത്തെയും അണലിയെയും നീ ചവിട്ടും,സിംഹത്തെയും പെരുമ്പാമ്പിനെയും നീ മെത്തിക്കും. എങ്കിലും അവ നിങ്കിലേക്കു അടുക്കുകയില്ല, എന്നാലോ നിന്റെ കണ്ണുകൾ കൊണ്ടു നീ അവയെ കാണും."
@Aone333
@Aone333 Ай бұрын
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വിവിധഭാഷകള്‍ സംസാരിക്കുന്ന ജനതകളില്‍നിന്നു പത്തുപേര്‍ ഒരു യഹൂദന്‍റെ അങ്കിയില്‍ പിടിച്ചുകൊണ്ടു പറയും: ഞങ്ങള്‍ നിന്‍റെ കൂടെ വരട്ടെ. ദൈവംനിന്നോടു കൂടെയുണ്ടെന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു. സഖറിയാ 8 : 23
@srrenyphilip3640
@srrenyphilip3640 Ай бұрын
യാഹ് വേ, ഇസ്രായേലിൻ്റെ ദൈവം അവരുടെ കൂടെയുണ്ട്,❤❤🇮🇱🇮🇱🇮🇱
@നാരദൻ.123
@നാരദൻ.123 Ай бұрын
Yahova അല്ല രക്ഷിക്കുന്നത് ജൂതന്റെ ബുദ്ധി ആണ്.. ലേബോനോൻ തുർക്കി ഇറാഖ് സിറിയ ഒന്നും ഈ യഹോവ രക്ഷിച്ചില്ല
@binusivan7215
@binusivan7215 Ай бұрын
ആസനത്തിൽ കടത്തിക്കൊണ്ട് വരുന്ന സ്വർണം അതിനകത്തു വച്ച് തന്നെ പൊട്ടിക്കാൻ ഉള്ള ടെക്നോളജി ഒക്കെ ചിലപ്പോൾ ഉണ്ടാവും..😮കേരളത്തിനെക്കുറിച്ച് അവർ നന്നായി മനസിലാക്കിയിട്ടുണ്ട്... മലയാളികളെ അവിടുന്നു പുറത്താക്കുന്നു എന്ന് വാർത്ത കണ്ടു..
@Kotrl567
@Kotrl567 Ай бұрын
അതും ഉടനെ കണ്ടുപിടിക്കും ഇസ്രായേൽ🎉🎉🎉
@Chikku00713
@Chikku00713 Ай бұрын
നിങ്ങൾക്ക് തെറ്റി ബ്രോ, ഇന്ത്യക്കാരിൽ മലയാളികളെയാണ് അവർക്ക് കൂടുതൽ ഇഷ്ടം, (പക്ഷെ മുസ്ലിം ആയ മലയാളികളെ ഇഷ്ടവുമില്ല വിശ്വാസവും ഇല്ലാ)
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx Ай бұрын
ഇന്ത്യയുടെയും മോദിയുടെയും പേര് കളയും മലയാളി, കോഴിക്കോട് കടപ്പുറം തന്നെ തുടക്കത്തിലേ അവർ ഉപയോഗിച്ചു, ദൈവം അവരെയൊന്നും വെറുതെ വിടില്ല, ഇസ്രായേൽ!
@hariprasadraveendran2359
@hariprasadraveendran2359 Ай бұрын
അതെ, ഏറ്റവും ശക്തമായ "ആയുധം" ആണ് ഈ ദേശ സ്നേഹികളായ ജനം. ദൈവം അവരെ പരിപാലിക്കട്ടെ!
@SajimpPky
@SajimpPky Ай бұрын
❤❤❤
@Theconquerer549
@Theconquerer549 Ай бұрын
യിസ്രായേലിന്റെ ആയുദത്തിന്റെ ശക്ത്തി അല്ല. വിജയം യിസ്രായേലിൻ പരിപാലകൻ കൂടെ ഉള്ളത് കൊണ്ട് ആണ്
@Aone333
@Aone333 Ай бұрын
ഇസ്രയേലിൻെറ ദൈവം ഇസ്രയേലിന്റെ മാത്രം അല്ല എല്ലാവരെയും ആണ്
@aleykuttydotty6462
@aleykuttydotty6462 Ай бұрын
മേത്ത ൻ അതു അംഗീകരിക്കുമോ.കുറേശി ഗോത്രദേവൻ അള്ളാഹു ഏകദൈവം
@prasad3244
@prasad3244 Ай бұрын
അതെ .ക്രിസ്ത്യാനി എന്ന് പറയുന്നതുപോലു൦ കാട്ട് അത്തി യായിരുന്ന നമ്മെ ദൈവത്തിൻറെ വലിയ സ്നേഹം നിമിത്തം നാട്ടത്തിയോട് ഒട്ടിച്ചു ചേർത്തതാണ് .
@Sakeerali643
@Sakeerali643 Ай бұрын
​@@prasad3244Please learn to write malayalam....
@prasad3244
@prasad3244 Ай бұрын
@@Sakeerali643 അർത്ഥം മനസ്സിലായില്ല അല്ലേ .യഹൂദന് കിട്ടേണ്ട അനുഗ്രഹവും അവരുടെ മിശിഹായെയും അവർ തള്ളിക്കളഞ്ഞതുകൊണ്ട് ജാതികൾ ആയിരുന്ന അനേകർക്ക് ദൈവത്തിൻറെ സ്വർഗീയ സ്നേഹം അനുഭവിക്കുവാൻ ഭാഗ്യമുണ്ടായി . വിഗ്രഹങ്ങളെ ഉണ്ടാക്കി വിറ്റിരുന്ന ഒരു വിഭാഗത്തിൽ നിന്നാണ് അബ്രഹാമിനെ ദൈവം വിളിച്ചു വേർതിരിക്കുന്നത് .ആ തലമുറയിൽ യാക്കോബ് വരെയും അഥവാ ഇസ്രായേൽ അവരുടെ തലമുറ തള്ളിക്കളഞ്ഞ അവരുടെ മിശിഹാ അവരുടെ രക്ഷിതാവ് അവരുടെ രാജാവ് യഹൂദൻ തിരസ്കരിച്ചത് കൊണ്ട് .ദൈവത്തിൻറെ പരിശുദ്ധാത്മാവിനാൽ വിളിച്ചു വേർതിരിച്ച ജനം അഥവാ കാട്ടത്തി യഥാർത്ഥ അത്തി യഹൂദൻ .വിളിച്ചു വേർതിരിച്ചത് രണ്ടാം യഹൂദൻ ആർക്കുമാവാം .ബൈബിളിൽ യഹൂദനെ അത്തിയോടാണ് ഉപമിച്ചിരിക്കുന്നത്. ബൈബിളിൽ ഇങ്ങനെ ഒരു വാക്യമുണ്ട്, അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ .വേനലായി ഇല തളിർക്കുമ്പോൾ ഓർക്കുവിൻ .ലോകം മുഴുവൻ ചിതറിയ യഹൂദനെ കുറിച്ച് യേശുക്രിസ്തു പറഞ്ഞ ഉദാഹരണമാണ് യേശുക്രിസ്തുവിന്റെ രണ്ടാം വരവിനെ കുറിച്ച് ശിഷ്യന്മാർ ചോദിച്ചപ്പോൾ കർത്താവ് പറഞ്ഞ ഉപമയാണ് .യഹൂദന്റെ രണ്ടാം വരവ് മുതൽ നശിച്ചുപോയ അവരുടെ രാജ്യം അവർക്ക് തിരിച്ചു കിട്ടിയതുമുതൽ പഠനവിധേയമാക്കിയാൽ കർത്താവ് പറഞ്ഞ ഏകദേശം കൃത്യമാണ് കാരണം ലോക ജനതയ്ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കുന്നതാണ് യേശുക്രിസ്തുവിന്റെ രണ്ടാം വരവിനെ കുറിച്ച് വരവിനെ കുറിച്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ സംഭവങ്ങളെല്ലാം അതിൻറെ പിന്തുടർച്ചയാണ് ബാക്കി കാത്തിരുന്ന് കാണാം .കൂടുതൽ അറിയണമെങ്കിൽ എവിടുന്നെങ്കിലും ഒരു ബൈബിൾ വാങ്ങിച്ച് വായിച്ചു നോക്കൂ .
@manojdavid7930
@manojdavid7930 Ай бұрын
അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്‌തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ. 2 മക്കബായര്‍ 8 : 18🙏
@mariyagarden9852
@mariyagarden9852 Ай бұрын
സുനിൽ സാർ ബൈബിൾ പറയുന്നുണ്ട് അവരുടെ മുമ്പിൽ യുദ്ധം ചെയ്യാൻ പോകുന്നത് കർത്താവ് ആണ് അതല്ലേ അവരെ ആർക്കും തോൽപിക്കാൻ പറ്റാത്തെ 🙏🏽🙏🏽 സാറെ ഇന്ത്യ യ്കും വേണ്ടേ ഇത് ഓക്കേ നമ്മുടെ ചുറ്റും ശത്രുകൾ അല്ലേ എന്റെ സുനിൽ സാറെ സമ്മതിച്ചു സൂപ്പർ ❤️❤️❤️
@binoy790
@binoy790 Ай бұрын
ജൂതന്റെ ബുദ്ധി വിമാനം പോലെ ആണ് ❤❤❤
@SeraphinS
@SeraphinS Ай бұрын
പിന്നിൽ ദൈവീകശക്കി. വിശുദ്ധബൈബിൾ അറിയുന്നവർക്കേ അതറിയൂ.
@JFE7378
@JFE7378 Ай бұрын
ഇസ്രായേൽ യാഹ്‌വെയുടെ ജനം!അതാണ് അവരുടെ ശക്തി! മറ്റൊന്നുമല്ല!!❤
@vipinvijayan9088
@vipinvijayan9088 Ай бұрын
ഇസ്രായേൽ വിജയിക്കട്ടെ 💯🔥🔥🔥
@JosekuttyJoseph-nj8uj
@JosekuttyJoseph-nj8uj Ай бұрын
സുനിൽ ബ്രദർ വി: ബൈബിൾ പ്രഘോഷണം തന്നെയാണ് ഇവിടെ നടത്തുന്നത്, സർവ്വ ശക്തനായ യഹോവ ബ്രദറിനെയും കുടുംബത്തെയും ABC Channel ൽ പ്രവർത്തിക്കുന്ന സകലരേയും സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ🙏
@aruparayilbh3564
@aruparayilbh3564 Ай бұрын
കുളിരു കോരുന്ന വാക്യങ്ങൾ ❤❤❤💪🏻
@Georgm789
@Georgm789 Ай бұрын
Israel യഹോവയുടെ സ്വന്തം.. അതുപോലെ അമേരിക്ക മിലിറ്ററി slogan പറയുന്നു god saves US. എല്ലാ അമേരിക്കൻ ബേസിലും ആ വാക്ക് എഴുതിവച്ചിട്ടുണ്ട്
@aruparayilbh3564
@aruparayilbh3564 Ай бұрын
ഇസ്രായേലിന്റെ ദൈവം അരുളിച്ചെയ്യുന്നു, ഇസ്രായേലിനെ അനുഗ്രഹിക്കുന്നവനെ ഞാനും അനുഗ്രഹിക്കും ഇസ്രായേലിനെ ശപിക്കുന്നവനെ ഞാനും ശപിക്കും
@mersonchristopher7804
@mersonchristopher7804 Ай бұрын
ദൈവം അനുഗ്രഹിച്ച ജനവും: ദൈവ ജനവുമാണ്. ഇസ്രായേൽ'
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
ഇസ്രായേലിൻ്റെ ഏറ്റവും വലിയ ആയുധം' 'ദൈവത്തിലും ബൈബിളിലും വിശ്വസിക്കുന്നു❤ മേത്തൻ ചിന്തിച്ച് നിർത്തുന്നിടത്ത് നിന്ന് 'ജൂതൻ ചിന്തിച്ച് തുടങ്ങുന്നു.❤
@ebinjoebin3188
@ebinjoebin3188 Ай бұрын
ലേസർ beem ആണു ഇസ്രായേലിന്റെ ഏറ്റവും നൂതന ആയുധം.. But സുനിൽ പറഞ്ഞ ആത്മവിശ്വാസം അതൊരു വേറെ ലെവൽ ആണു
@User123zfeugjwyAbcd
@User123zfeugjwyAbcd Ай бұрын
നീയമവർത്തനം ഇരുപത്തെട്ടാം അധ്യായം ഒന്ന് വായിക്കാൻ ആഗ്രഹിക്കുന്നവർ വായിക്കണേ. 🎉♥️🙏
@tvadakkemuriyil
@tvadakkemuriyil Ай бұрын
ഇസ്രായേലിൻ്റെ വിജയം ലോക സമാധനത്തിന് അനിവാര്യം
@MCKannan1
@MCKannan1 Ай бұрын
Iron Dome ഇസ്രയേൽ project ആണ്. അതിൽ US funding ഉണ്ട്. അത് അമേരിക്കൻ product അല്ല.
@RonyraphelRaphel-qd3jh
@RonyraphelRaphel-qd3jh Ай бұрын
ദൈവവചനം വായിക്കുമ്പോൾ താങ്കളിൽ എന്തോ ഒരു പ്രത്യകത👍👍👍
@mariammmajoseph271
@mariammmajoseph271 Ай бұрын
athe
@prasad3244
@prasad3244 Ай бұрын
സത്യം .
@renjithomas6203
@renjithomas6203 Ай бұрын
ഒരു ആത്മവിശ്വാസം
@chathukaruppan7610
@chathukaruppan7610 Ай бұрын
എസക്കിയേൽ പറയുന്നത് യഹോവയുടെ ദൃഷ്ടി ഇസ്രയേലിന്റെ മേൽ ഉണ്ട് എന്നാണ്. ദൈവത്തിന്റെ നോട്ട൦ ഉണ്ടെങ്കിൽ പിന്നെ ആര്?
@peeyooshkumarbiju6739
@peeyooshkumarbiju6739 Ай бұрын
രണ്ടുപേർക്കും നമസ്കാരം🎉
@dipukavumkal9611
@dipukavumkal9611 Ай бұрын
ഇസ്രയേൽ യഥാർത്ഥ രാജ്യസ്നേഹികൾ
@josephsebastiankadavil1176
@josephsebastiankadavil1176 Ай бұрын
Super... Hallelujah... Hallelujah...
@AbiyaBiju-g3p
@AbiyaBiju-g3p Ай бұрын
അഭ്രമിന്റെയും എസഹാക്കിന്റെയും യാക്കോബ്യിന്റെയും തെയ്‌വം കുടെയുണ്ട്
@miltonkapppungal5603
@miltonkapppungal5603 Ай бұрын
ഇസ്രയേലിനെ ആദ്യം അടിച്ചപ്പോൾ അവരെ അടിച്ച രാജ്യങ്ങളുമായി കൂട്ടുനിന്ന സോവിയറ്റ് യൂണിയൻ ഇന്ന് ഇല്ല .അടിച്ച രാജ്യങ്ങളും ഇല്ല. എന്നാൽ അവരെ സപ്പോർട്ട് ചെയ്യുന്ന യുഎസ് ഇന്നും നിലനിൽക്കുന്നു വളരെ വലിയ രാജ്യമായി അതാണ് ദൈവം വളരെ വ്യക്തം മായി പറഞ്ഞിരി ക്കുന്നത് നിന്നെ ഇസ്രയേലിനെ അനുഗ്രഹിക്കുന്ന വരെ ഞാനും അനുഗ്രഹി ക്കും എന്നും ഇസ്രയേലി നെ ശപിക്കുന്ന വരെ ഞാൻ ശിഷിക്കും എന്നും 🙏🙏🙏
@vijayanmb8275
@vijayanmb8275 Ай бұрын
എന്താണന്നറിയില്ലഇസ്രയേൽ എന്ന രാജ്യത്തേ ഞാൻ വളരെയേറെ സ്നേഹിക്കുന്നു ദൈവീക പരിപാലനമായിരിക്കാം .......| Love Israyel❤❤❤❤❤
@josemathewjose3300
@josemathewjose3300 Ай бұрын
Dear sunil brother 😊God bless you ❤❤❤Your answer is very very correct ❤❤❤
@yohannanraju3214
@yohannanraju3214 Ай бұрын
നന്ദി സുനിൽ
@SanubSachu
@SanubSachu Ай бұрын
No brother's...jesus protecting them❤❤❤❤❤jesus helping them...❤❤❤❤
@ajimon1877
@ajimon1877 Ай бұрын
Well said ❤❤❤Ammen
@JoseJacob-nz5pw
@JoseJacob-nz5pw Ай бұрын
Prise the Lord
@chandranpillai1236
@chandranpillai1236 Ай бұрын
Praise the lord.
@binnysunny4740
@binnysunny4740 Ай бұрын
പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യരു ശലേമിനെ കാത്തുകൊള്ളും. അവൻ അതിനെ കാത്തു രക്ഷിക്കും ; നശിപ്പിക്കാതെ അതിനെ പരിപാലിക്കും. Isaiah 31:5.
@JonathanNetanyahu6031
@JonathanNetanyahu6031 Ай бұрын
ഹോ.. സുനിൽ .. എന്റെ ഹൃദയം പിടക്കുന്നു.. The last minutes 🔥
@susammaabraham6977
@susammaabraham6977 Ай бұрын
കേട്ടിരിക്കാൻ രസമുണ്ടു്, പക്ഷേ വേഗം സമാധാനമുണ്ടാകട്ടെ എന്ന് ആശിക്കുന്നു. പ്രാർത്ഥിക്കുന്നു.😮😮
@monsonmathew2065
@monsonmathew2065 Ай бұрын
ഇസ്രായേൽ ❤️💕💕👍👍
@VALSALAMD-g3g
@VALSALAMD-g3g Ай бұрын
സുനിൽജി നിങ്ങളുടെ ചർച്ച കേട്ടിട്ട് കുളിരുകൊരുന്നു 👌🏼ഇസ്രായേൽ ilove 💓💓💓💪🏼🙏🏼🙏🏼🙏🏼
@sam.kj.2984
@sam.kj.2984 Ай бұрын
Uff രോമാഞ്ചം ❤ israel ❤❤❤ bharatham 🇮🇳🫀
@dhaneshedk3452
@dhaneshedk3452 Ай бұрын
ഹിന്ദുക്കൾക്ക് പല കാര്യങ്ങളും ഇസ്രയേലിൽ നിന്നും പഠിക്കാനുണ്ട്.... പഠിച്ചാൽ ഇന്ത്യക്കും ഹിന്ദു സമൂഹത്തിനും ഒരുപാട് ഗുണങ്ങൾ ഉണ്ടാവും..
@jobyvandanakara1011
@jobyvandanakara1011 Ай бұрын
എൻ്റെ ഭാര്യയും അവിടെ ജോലി ചെയ്യുന്നു ഞങ്ങളുടെ വിശ്വാസവും അതാണ്.....
@sreekumargopalapillai7616
@sreekumargopalapillai7616 Ай бұрын
Actually you have forgotten one important thing, Mr Sunil, അതാണ് ഈശ്വരാനുഗ്രഹം...
@ravindranparakkat3922
@ravindranparakkat3922 Ай бұрын
ഇസ്രായേൽ ഒരിക്കലും. തോൽക്കില്ല🤝
@123ashlys
@123ashlys Ай бұрын
What a powerful WORDS...
@leomathew4795
@leomathew4795 Ай бұрын
നിന്റെ ഓടാമ്പല്‍ ഇരുമ്പും പിത്തളയും; നിന്റെ ആയുസ്‌സോളം നിന്റെ ശക്‌തിയും. യഷുറൂണ്‍ (ഇസ്രായേൽ), നിന്റെ ദൈവത്തെപ്പോലെ ആരുമില്ല; നിന്നെ സഹായിക്കാന്‍ അവിടുന്നു വിഹായസ്‌സിലൂടെ മഹത്വപൂര്‍ണനായി മേഘത്തിന്‍മേല്‍ സഞ്ചരിക്കുന്നു. നിത്യനായ ദൈവം നിന്റെ അഭയം;താങ്ങാന്‍ ശാശ്വത ഹസ്‌തങ്ങള്‍; അവിടുന്ന്‌ നിന്റെ ശത്രുവിനെ തട്ടിമാറ്റും. നിയമാവര്‍ത്തനം 33 : 25-27
@leomathew4795
@leomathew4795 Ай бұрын
ഇസ്രായേലേ, നീ ഭാഗ്യവാന്‍! നിന്നെ സഹായിക്കുന്ന പരിചയും നിന്നെ മഹത്വമണിയിക്കുന്ന വാളും ആയ കര്‍ത്താവിനാല്‍ രക്‌ഷിക്കപ്പെട്ട നിന്നെപ്പോലെ മറ്റേതു ജനമാണുള്ളത്‌? ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും; എന്നാല്‍, നീ അവരുടെ ഉന്നതസ്‌ഥലങ്ങള്‍ ചവിട്ടിമെതിക്കും. നിയമാവര്‍ത്തനം 33 : 29
@thomaskutty1374
@thomaskutty1374 Ай бұрын
God bless u mr.sunil
@viswanathans.p.1184
@viswanathans.p.1184 Ай бұрын
സുനിൽ.. താങ്കളുടെ അവതരണം കോരിതരിപ്പിക്കുന്നു.. U r great.
@todaysspecial2745
@todaysspecial2745 Ай бұрын
ഞാൻ ഇസ്രായേൽ ജോലി ചെയ്തു ഇപ്പോൾ നാട്ടിൽ ആണ് എന്നും ഇസ്രായേൽ നു വേണ്ടി ഞാൻ പ്രാർത്ഥിക്കും
@ancyjoseph2288
@ancyjoseph2288 Ай бұрын
യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@sajimonstephen7219
@sajimonstephen7219 Ай бұрын
ഒരു മഹത്തായ സുവിശേഷ പ്രഹോഷണം ചര്‍ച്ചയുടെ അവസാനത്തില്‍ സുനില്‍ സാർ നടത്തിയിരിക്കുന്നു ❤
@Aze-ze6tv
@Aze-ze6tv Ай бұрын
പരിശുദ്ധ ബൈബിൾ പ്രകാരം ഇസ്രായേൽ സമൂഹം രൂപീകൃതമായതും ഇന്നേ വരെയുള്ള അവരുടെ വിജയവും പരാജയവും യാഹ് എന്ന ഏക നാമമുള്ള സത്യദൈവത്തിന്റെ തീരുമാനങ്ങൾ പ്രകാരമാണ്. ഒരു ചെറുസമൂഹം ലോകത്തിന്റെ നാനഭാഗങ്ങളിൽ ചിത്തറപ്പെട്ടു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും തങ്ങളുടെ വിശ്വാസവും സംസ്കാരവും പാരമ്പര്യങ്ങളും നഷ്ടപ്പെടാതെ സൂക്ഷിച്ചു, ബൈബിൾ പ്രവചനങ്ങളുടെ പൂർത്തീകരണമായി വീണ്ടും ഒന്നിച്ചു. ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ബൈബിൾ പ്രവചനങ്ങളിൽ ഉണ്ട്. ലോകസംഭവങ്ങൾ ഇസ്രായേലുമായി ബന്ധപ്പെട്ടായിരിക്കും അവസാന കാലഘട്ടങ്ങൾ.
@sallycherian3164
@sallycherian3164 Ай бұрын
Sunil bro dae speech kelkkan eppozhum kaathirikkunnu...Daivam anugrahikkatte..nalla nalaekkayi,samadanathinayi lokam kaathirikkunnu...🙏🙏🙏
@SomasekharanpillaiSoman
@SomasekharanpillaiSoman Ай бұрын
ഇതാണ് ശരി
@aliyajoseph410
@aliyajoseph410 Ай бұрын
Glory to God. Thank you At last you said it. God bless you more and more to stand with the truth.
@georgekalappu2151
@georgekalappu2151 Ай бұрын
നമ്മുടെ ഭാരതത്തെ അകമഴിഞ്ഞു സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഞങ്ങളുടെ മുത്തായ കൺമണിയായ❤❤❤ ഇസ്റായേൽ❤❤❤❤
@babykutti7229
@babykutti7229 Ай бұрын
ദൈവത്തിൽ വിശ്വസിക്കുന്നവർക്ക്. മുൻപ്രവചനം ഉണ്ട് ദൈവത്തിൽ വിശ്വസിക്കാത്തവർക്ക് എങ്ങനേയും ചിന്തിക്കാം 😍😍🥰
@binusivan7215
@binusivan7215 Ай бұрын
ഇവിടെയും സമാധാനക്കാർക്ക് പണി വരും.. പ്രധാന കാരണങ്ങൾ 1. മാഷുടെ കൈവെട്ട് (അദ്ദേഹം പള്ളിയിൽ നിന്ന് കുർബാന കഴിഞ്ഞ് ഇറങ്ങിയ സമയം) 2. ശബരിമല വനിതാ മതിൽ (അമ്പലത്തിലെ ആചാരം തെറ്റിക്കാൻ) 3. അഡ്വക്കേറ്റ് രഞ്ജിത്ത് വധം.. (അദ്ദേഹത്തിന്റെ അമ്മ ക്ഷേത്രത്തിൽ വഴിപാട് കഴിച്ച് തിരിച്ചു വീട്ടിൽ വന്നു കേറിയ സമയം) ദൈവീക ചൈതന്യത്തിനെതിരെ ആണ് ഇവർ നിന്നത്..
@Georgm789
@Georgm789 Ай бұрын
അവർ സാത്താന്റെ മതം ആണ്... അങ്ങനെയേ ചെയ്യൂ
@josemalipuram
@josemalipuram Ай бұрын
Njammada സമാധാന kotham..
@Mrperfect007-d4l
@Mrperfect007-d4l Ай бұрын
അതെ athinte thirichadi palliyil ninum vaumbol കിട്ടി 🧡❤️🔨🗡️
@madhuthoppil4874
@madhuthoppil4874 Ай бұрын
ഹൂറികളുടെ സ്റ്റോക്ക് തീരുമല്ലോ പുള്ളേ 😂😂
@santerminator7379
@santerminator7379 Ай бұрын
Yes, ജൂത സ്ത്രീ (ആയിഷയെന്നും പറയുന്നു, shia കൾ ) വിഷം കൊടുത്തു കൊന്നു. മക്കളും കൊച്ചു മക്കളുമെല്ലാം ചത്തൊടുങ്ങി കുറ്റിയറ്റ് പോയി 🤣🤣🤣
@justinkuruvila1934
@justinkuruvila1934 Ай бұрын
അർജുനനവേണ്ടി 70 ദിവസം പടപുരുതിയ മനഫിനെ കാണാതെ പോകരുത് ആരും. ജാതിയും മദവും ഒന്നുമല്ലാന്ന് വീണ്ടും തെളിയിക്കപ്പെടുന്നു. മനഃഫിനു ന്റെ ഹൃദയം. അർജുനനു എന്റെ ആദരാജ്ഞലികളും.
@ShyamKumar-bd1jn
@ShyamKumar-bd1jn Ай бұрын
വണ്ടി കിട്ടിയാലെ insurance കിട്ടൂ വെളുപ്പിക്കൽ തുടരട്ടെ
@justinkuruvila1934
@justinkuruvila1934 Ай бұрын
@@ShyamKumar-bd1jn pinne insurance kittande suhurthee, nikuthi panam onnumallelo, avanon pani eduth paisa allae? Marichu poyavante kudumbathinum, avante kuttikumoke iniyum jeevikande? Athinoke ntha prasnam? Therchayayum kittandedathalle athu? Oru nimisham arjunteyo, manfinteo sthanathu onnu svay sankalpichu noku?
@shan9921
@shan9921 Ай бұрын
നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും✽. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും✽; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും✽ അനുഗ്രഹിക്കപ്പെടും. And I will bless✽ those who bless you, and curse✽ him who curses you. And in you all families of the earth✽ will be blessed...Genesis 12:3
@mariyaissa39
@mariyaissa39 19 күн бұрын
കൊള്ളാം... നല്ല സംവാദം... നല്ല അറിവുകൾ..🎉🎉🎉
@chackochanchackochan9739
@chackochanchackochan9739 Ай бұрын
Yes, you said it.
@josyplpalliparambil9970
@josyplpalliparambil9970 Ай бұрын
പുത്തൻ അറിവുകൾ ധാരാളമായി ഇനിയും പ്രതീക്ഷിക്കുന്നു.❤️🌹
@gpalthoroppala178
@gpalthoroppala178 Ай бұрын
Brave and WISDOM
@sindhujose4219
@sindhujose4219 Ай бұрын
ഇനിയും വെളിപ്പെടുത്താത്ത രഹസ്യം ങ്ങൾ ജൂതന്റെ കൈയിൽ ഉണ്ട് ❤️
@mjkottoor
@mjkottoor Ай бұрын
Well said sunil ❤
@jobinpj2811
@jobinpj2811 Ай бұрын
❤❤❤ ലാസ്റ്റ് പറഞ്ഞത് വളരെ പ്രധാനപ്പെട്ടതാണ് യഹുവേ
@shinumon4285
@shinumon4285 Ай бұрын
ഇസ്രായേൽ തോറ്റാൽ അത് മാനവരാസിയുടെ അവസാനം ആയിരിക്കും.. അതുകൊണ്ട് ഇസ്രായേലിനെ തോല്പിക്കുക എന്നത് മലർന്നുകിടന്നു തുപ്പുന്നത് പോലെ ഇരിക്കും 🙄😔
@Baby-hw6oe
@Baby-hw6oe Ай бұрын
ഇത് ചരിത്ര സത്യം അത് വിളിച്ചു പറയാൻ കരുത്തു കാട്ടുന്നത് ദൈവ നീതി യഹോവ നമ്മുടെ കർത്താവ്, "അന്തിമ വിജയം കർത്താവിന്റെ ത് " അഭിനന്ദനങ്ങൾ ❤
@gvasudevanpillai5820
@gvasudevanpillai5820 Ай бұрын
ഹായ്, സുനിൽ ജി
@samgeorge8568
@samgeorge8568 Ай бұрын
സുനിൽ പറഞ്ഞത് 100 ശതമാനം സത്യമായ ദൈവ വചനം യിസ്രായേലിന്റെ ജീവനുള്ള യാഹ് എന്ന യെഹോവ . പരിശുദ്ധനായ ദൈവം.❤❤❤❤❤❤
@josepa3286
@josepa3286 Ай бұрын
രസകരമായ അവതരണം 👍
@shibyvijay8114
@shibyvijay8114 Ай бұрын
Yes Glory
@anandmanikkandathchooramat2589
@anandmanikkandathchooramat2589 Ай бұрын
സൂപ്പർ 👍ജയ് ഇസ്രായേൽ
@gracymathew8432
@gracymathew8432 Ай бұрын
Their weapon is glory of God
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,2 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 15 МЛН