ഇസ്രയേലും ഇറാനും എതിരാളികൾ ആയതെങ്ങനെ ? | Story of Israel & Iran |Iran Israel conflict| malayalam

  Рет қаралды 5,095

Peek Into Past

Peek Into Past

Күн бұрын

ഈ വീഡിയോയിലൂടെ സുഹൃത്തുക്കായിരുന്ന ഇസ്രയേലും ഇറാനും എങ്ങനെ ശത്രുക്കളായി എന്ന ചരിത്രമാണ് പറയുന്നത്...
.
.
In this video we talk about the history of IRAN AND ISRAEL RELATIONS.. How did these two countries go from being close regional partners to sworn enemies ..
CONTENTS :
1 - israel iran geography
2 - israel formation
3 - Reza Shah and the modernization of Iran
4 - The Iranian Revolution and Ayatollah Khomeini
5 - The Islamic Republic of Iran
6 - Israel's airstrikes and assassinations on iran
7 - Israel's involvement in the Iran-Iraq War
8 - the history of iran
10 - how dis iran and israel become enemies
11 - reza shah history
12 - iranian culture
.
.
.
#israel #iran #iranian #iranisraelconflict #israelites #historymalayalam #history #peekintopast #iranhistory
.
.
.
In this video || how did israel and iran became enemies ? || in malayalam || Iranian revolution in malayalam|| history of islamic Iran in malayalam|| Iran history in malayalam|| why iran and israel are fighting || israel iran conflict history explained in malayalam || tel aviv ||

Пікірлер: 23
@13Humanbeing
@13Humanbeing 19 сағат бұрын
മതം. മതം മാത്രം. ഇറാനികൾക്ക് 1979 വരെ ഇസ്രയേലുമായി നല്ല ബന്ധമായിരുന്നു. അടിസ്ഥാനപരമായി ഇസ്റയേൽ പലസ്തീൻ പ്രശ്നം അറബ്-ജൂത പ്രശ്നമാണ്. ഇറാൻകാർ അറബികളുമല്ല.. ശ്രീലങ്കൻ തമിഴരോടും, ടിബറ്റൻ അഭയാർത്ഥികളോടും തോന്നാത്ത ഒരു പ്രത്യേക " ഇത് "പലസ്തീനോടു തോന്നുന്നതിന് കാരണവും ഇതുതന്നെ ! മതവും, കിത്താബും !
@gopikrishnasudheer2798
@gopikrishnasudheer2798 11 сағат бұрын
അല്ലാണ്ടെ ഇസ്ലാം ആയ കൊണ്ടല്ല 😏
@aadithyanc.k
@aadithyanc.k 9 сағат бұрын
​@@gopikrishnasudheer2798 Evanmar okke inganeya Sathyam paranjaal Keralathinte Matha sauhardam Thakarualo 😄
@shammaspa7208
@shammaspa7208 9 сағат бұрын
മതത്തിന് സ്വാധീനം ഉണ്ടായേക്കാം, പക്ഷേ ഇറാന്‍ ജൂത ശത്രു അല്ല, കാരണം ഇസ്രയേല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജൂതര്‍ താമസിക്കാന്നത് ഇറാനിലെ പുരാതന നഗരമായ ഇസ്ഫഹാനിലാണ്, നിങ്ങളുടെ ഭാഷയില്‍ കിതാബും മതവും അനുസരിച്ച് ഇറാന്‍ അത് വകവെച്ചു കൊടുക്കരുതായിരുന്നല്ലോ, ലോകത്ത് മുസ്ലിംകളോ ശിയാക്കളോ അല്ലാത്ത മഹാഭൂരിപക്ഷ രാജ്യങ്ങളും ഇസ്രയേല്‍ വിരുദ്ധരും പലസ്തീന്‍ അനുകൂലികളുമായതും ഏത് കിതാബ് വായിച്ചിട്ടാണ്
@kishorek2272
@kishorek2272 6 сағат бұрын
കട്ട waiting for the Maratha Peshwa's video sir🇮🇳?
@ajnasaju4342
@ajnasaju4342 20 сағат бұрын
യുദ്ധ സമയം with ഒരു ചരിത്ര വീഡിയോ😅
@user-kg2hu9fm4z
@user-kg2hu9fm4z 7 сағат бұрын
Muhammad and Qur'an is the reason.
@Dayana-uu3su
@Dayana-uu3su 12 сағат бұрын
great
@ShihabShereef
@ShihabShereef 13 сағат бұрын
ഇറാൻ ❤️
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ 23 минут бұрын
കൈകെയി യുടെ നാട് iran... ദശ രതൻ മരിക്കുമ്പോൾ... ഭരതനും ശത്രുക്നെൻ ഉം ഇവിടെ ആയിരുന്നു 👌
@TraWheel
@TraWheel 7 сағат бұрын
3 Trash books and three religions, they say it’s holy book , but ever since they wrote the fight has started….
@Binnyvk
@Binnyvk 2 сағат бұрын
സത്യം പറയാമല്ലോ,ആയതൊള്ള ഘമേനി ആണ് ഈ കുഴപ്പങ്ങൾക്കൊക്കെ കാരണം
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik 10 сағат бұрын
Religion
@Binnyvk
@Binnyvk 2 сағат бұрын
Israyel❤❤❤❤❤
@CICADA-gx2wb
@CICADA-gx2wb 2 сағат бұрын
ഇറാൻ 🔥❤
@appuannitte2203
@appuannitte2203 17 сағат бұрын
🇮🇱❤️🇮🇳
@Johnythankan
@Johnythankan 10 сағат бұрын
ഇറാൻ ❤️
@akshayegigi7960
@akshayegigi7960 Сағат бұрын
🇮🇱💥💥🇮🇳🧡🧡🧡🕎🕎🇮🇱🇮🇱💥
@suhail2850
@suhail2850 38 минут бұрын
​@@akshayegigi7960ഇന്ത്യക്ക് ഇതിൽ ഒരു പങ്ക് ഇല്ല
@Johnythankan
@Johnythankan 10 сағат бұрын
🇮🇳❤🇮🇷
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН