No video

ISRO

  Рет қаралды 166,702

Malayali Vartha

Malayali Vartha

Күн бұрын

‪@malayalivarthakerala‬

Пікірлер: 22
@sunnychackopranavam5664
@sunnychackopranavam5664 Ай бұрын
പുഴയിൽ ഉളള മൺ കൂനയുടെ അടിയിൽ കാണാൻ ആണ് സാധ്യത. കാരണം അടിയൊഴുക്ക് ഉളള ആ പുഴയിൽ അങ്ങനെ ഒരു മൺ കൂന ഒഴുകി പോകാതെ ഇരിക്കുന്നത് തടയണ പോലെ ലോറിയും മണ്ണും കല്ലും അവാൻ ആണ് കൂടുതൽ സാധ്യത.
@manju2769
@manju2769 Ай бұрын
അത് ഓർക്കാൻ കൂടി കഴിയുന്നില്ല വെള്ളത്തിനടിയിൽ അങ്ങനെ ചിന്തിക്കാൻ പോലും പറ്റുന്നില്ല ഇപ്പോഴും 😢😢
@AjithSurya-go7xi
@AjithSurya-go7xi Ай бұрын
ഇത് എൻ്റെ ഒരു നിഗമനം ആണ് അർജുൻ ജീവിച്ചിരിപ്പുണ്ട് എന്ന് മിക്ക ജ്യോതിഷൻ മാരും അതിന്ദ്രയരും പറയുന്ന സ്ഥിരിക്ക് ' ഒഴുകി വന്ന മണ്ണിലും ചെളിയിലും ലോറി തെറിച്ച് പുഴയിൽ വീണിട്ടുണ്ട് . ഈ ലോറിയിൽ നിന്ന് ആർജുൻ പുറത്ത് കടന്നിട്ടുണ്ട് . എന്നാൽ ശക്തമായ ഒഴുക്കിൽ പെട്ട് ഒരു ജീവ ച്ഛവമായ അവസ്ഥയിൽ ഒന്നു മുതൽ അഞ്ച് കിലോമിറ്ററിനുള്ളിൽ ആ പുഴയുടെ തിരത്ത് എവിടെയോ പ്രതികരണശേഷി നഷ്ടപ്പെട്ട് അർജുൻ ജിവനോടെ കിടപ്പുണ്ട്
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui Ай бұрын
അവർക്ക് ജീവിച്ചിരിപ്പുണ്ട് എന്ന് മാത്രമേ അറിയുള്ളൂ എവിടെ ഉണ്ട് എന്ന് അറിയില്ല അപ്പൊ അവര് പറഞ്ഞത് കറക്ടായിരിക്കും
@Padiyuoor
@Padiyuoor Ай бұрын
ഈ സിഗ്നൽ കൈ മാറിയ iSRO ക്ക് നന്തി 🙋🇮🇳 പക്ഷെ സാധാരണക്കാരായ എന്നെ പോലുള്ളവർക്ക് ഇതിൽ നിന്നും ഒന്നും വെക്തമല്ല ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു🇮🇳💞🙋
@user-ul7oj9mf9q
@user-ul7oj9mf9q Ай бұрын
മോനെ.. നീ വേഗം വരണം.. നിന്നെ കാത്തു നിന്റെ വിളി കേൾക്കാനായി നിന്റെ പൊന്നുമോൻ കാത്തിരിക്കുന്നു,, നീ ജന്മം കൊടുത്ത കുഞ്ഞും നിനക്ക് ജന്മം തന്ന അപ്പനും അമ്മയും ഭാര്യയും സഹോദരങ്ങളും ഒരു നാട് മുഴുവനും കാത്തിരിക്കുന്നു 🙏🏿🙏🏿🙏🏿
@subhagantp4240
@subhagantp4240 Ай бұрын
ദൈവമേ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തി കൊണ്ടുവരണേ ദൈവത്തോട് പ്രാർത്ഥിക്കുന്നു😂😂😂😂😂😂😂
@udayakumarikumari8128
@udayakumarikumari8128 Ай бұрын
എൻ്റ്റെ കൊട്ടാരക്കര ഗണപതി മഴ മാറ്റി കൊടുക്കനെ.
@valsalanair6566
@valsalanair6566 Ай бұрын
വളരെ കഷ്ട്ടം...ആദ്യമേ കണ്ടു എത്താൻ നല്ല ശ്രമങ്ങൾ നടത്തേണ്ടതായിരുന്നു. പാവപെട്ട പയ്യൻ അവൻ ഇവിടെ ആയാലും ജീവൻ ഉണ്ടായാൽ മതി ആയിരുന്നു.
@prakashms2050
@prakashms2050 Ай бұрын
ഭയങ്കര വാർത്ത
@vijayanc3705
@vijayanc3705 Ай бұрын
God is all might
@rajeeshk3156
@rajeeshk3156 Ай бұрын
വെള്ളത്തിൽ വീണൽ ലോറിയിൽ മരങ്ങൾ ഉള്ളത് കൊണ്ട് ഒഴുകിപോകും
@MaheshKumar-vj9dn
@MaheshKumar-vj9dn Ай бұрын
very very sad,all pry for him
@premalatha7819
@premalatha7819 Ай бұрын
May God bless him.
@user-yi9wb1pf6j
@user-yi9wb1pf6j Ай бұрын
Beleive & pray , miracle will happen
@SHABIJAP
@SHABIJAP Ай бұрын
Ethano satellite camera😂 isro😅
@Babuptpt
@Babuptpt Ай бұрын
Neeyaradi manushyasthreeyano
@bijuvinamcysabastian8303
@bijuvinamcysabastian8303 Ай бұрын
ഇസ്രായേലിനെ വിളിക്കു
@mytech9525
@mytech9525 Ай бұрын
പറി...
@soorajkgm9121
@soorajkgm9121 Ай бұрын
Podi the difference
@user-pd9le4bc7e
@user-pd9le4bc7e Ай бұрын
വെറുതെ ഈഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്
@krishnankrishnan8101
@krishnankrishnan8101 Ай бұрын
ഒന്ന് പോട്ടി
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 5 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН