വളരെ നല്ല അറിവ്. Thanks ഇനിയും ഇത്തരം നല്ല ചെറിയ കാര്യങ്ങൾ പറഞ്ഞു തരണം. സന്തോഷം.
@rubynoonu8265 Жыл бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ എന്തായാലും ഫ്രണ്ട്സ് ക്ലീൻ ചെയ്ത് കൈയൊക്കെ നാശമായവർക്ക് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തന്നെയാണ് സത്യം പറഞ്ഞാൽ ജോലിക്ക് പോകുന്നവർക്കാണ് ഇത് ഏറ്റവും ഉപകാരപ്രദമായ ഒരു നല്ല വീഡിയോക്കാരൻ അവർക്കൊക്കെ മാസത്തിൽ ഒരു പ്രാവശ്യം ഒക്കെ ക്ലീൻ ചെയ്യാൻ സാധിക്കുകയുള്ളൂ ഇങ്ങനെ ഒരു ടിപ്സ് ഇങ്ങനെയൊരു ഐഡിയ മനസ്സിലാക്കിയാൽ അവർക്കൊക്കെ വളരെ ഉപകാരപ്രദമാകും നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള എല്ലാവർക്കും ഉപകാരപ്രദമായ നല്ല വീഡിയോകളുമായി എത്തുക
Such very talent idea, nice and kind sharing all of your tips so impressive,
@leelapallickal1462 Жыл бұрын
Useful tips. Thanks
@bindunv5609 Жыл бұрын
very nice idea aanu nalla nalla tips aanu fridge cleaning kurachu buddimuttanu ini ingane cheyyanam nalla video
@jalajasivadas6779 Жыл бұрын
Very good message.thank you
@reenan7747 Жыл бұрын
Good video. എൻ്റെ ഫ്രിഡ്ജിൽ vegtbl ഇടുന്ന box.L വെള്ളം നിറയുന്നു.vegtbl,കവർ ലാണ് vekkaru.ചിലപ്പോ കവർ ലും കാണാം വെള്ളം.frezr ഐസ് നിറഞ്ഞിടുണ്ട്.കുറെ നേരം ഓഫാക്കി idaranu പതിവ്.ഇതിനെല്ലാം കൂടിയുള്ള rply തരണേ.
@Delicioushive1 Жыл бұрын
Ice melt ആകുമ്പോ ആ വെള്ളം ബോക്സിലേക്ക് വീഴുന്നതായിരിക്കും
So specials hack tips to know really smart tips that never think of it before at all dear, thanks for sharing as always and thanks for nice one,
@rijysmitheshwe2210 Жыл бұрын
Kollalo nalla usefull aayittulla cleaning tips anallo, fridge epozhum neat and clean aaki vaykkanulla ee idea valare nannayittundu
@dubaiphilip5934 Жыл бұрын
Thank y dear.
@natureland3489 Жыл бұрын
പേപ്പർ വിഷം ആണെന്ന് അറിയില്ലേ
@lissysuppergrace8887 Жыл бұрын
കൊള്ളാം നല്ല ഐഡിയ
@terryambadan7336 Жыл бұрын
Very good.thanks for the fridge techs
@philominam.d9295 Жыл бұрын
One thing l have a doubt whether salt spreading inn freezer is spplicable may be any chemicsl action in freezer plesa clear it
@T0134om Жыл бұрын
സൂപ്പർ 👌❤
@seenathsidhik7940 Жыл бұрын
ഫ്രിഡ്ജില്‍ ഉപ്പും സോഡ പൊടിയും നിരത്തി idunnathilum നല്ലത് ഒരു ബൗളി ല്‍ വെക്കുന്നത് അല്ലേ അടുത്തത് താഴ് ഭാഗത്ത് thattukalil koody പേപ്പർ allankil foil allankil പ്ലാസ്റ്റിക് cover എന്തും ആകട്ടെ അങ്ങനെ virichal തണുപ്പ് പാസ് ചെയ്യ ല്‍ നടക്കുമോ അത് കൊണ്ട് അല്ലേ അവർ നെറ്റ് പോലെ ഉള്ള thattukal ഉണ്ടാക്കുന്നത് allankil thattinte മുകളില്‍ ചെറിയ തുള കള്‍ ഉള്ള എന്തെങ്കിലും virikkanam അങ്ങനെ ആണ് ഞാന്‍ കേട്ടിരിക്കുന്നത്
@vijayan.kkochukunju5702 Жыл бұрын
അവർ (ഫിഡ്ജ് കമ്പനിക്കുവേൻടിയാണ് ഈ ടിപ്പ് ഇറക്കിയത് (ഫിഡ്ജ്. പെട്ടന്നു നശിച്ചു പോകു൦
@Jose-jm8jy Жыл бұрын
Hi
@subramaniank1502 Жыл бұрын
Thank you for given us new informations
@sheenageorge4692 Жыл бұрын
Most of the cleaning tips are nice. Fridgil 2 weeks koodumbol cling film mattiyal etra waste aanu undavuka. Waste okke roadil kettukettayi erikkukayanennu koodi orkanam .
@RaghavanK-ib9vq Жыл бұрын
Aaaa
@sarkareswaritutionhome3202 Жыл бұрын
Very good
@princedxb9926 Жыл бұрын
The Fridge cleaning techniques are very helpful tips. You explained well.. Will try these cleaning ideas. Thanks for sharing.
@Rathna5004 Жыл бұрын
Thankssss ❤❤
@soudhaniyaz5730 Жыл бұрын
Fridge cleaning in ulla tips Ellam useful aayitto,,,keep sharing,,,expecting more from you
@fftfydydydsufauxfads3216 Жыл бұрын
ഉപ്പിടുന്നത് കൊണ്ട് എന്തെങ്കിലും കംപ്ലൈന്റ് ഉണ്ടാകുമോ
@mercymathew-ug7qk Жыл бұрын
@@fftfydydydsufauxfads3216 7
@susmitamondal4461 Жыл бұрын
specials hack tips to know really smart tips..... will try these out for sure great sharing.
@robinrobin807 Жыл бұрын
Super sister
@pearlywhites7582 Жыл бұрын
Fridge cleaning idea nannayittuntu...Storing tippum kollam...very helpful
@smpro1234 Жыл бұрын
Freeze mat is available in the market which can be laid on freezer.
@Delicioushive1 Жыл бұрын
Thanks 👍
@sajugeorge6729 Жыл бұрын
Quite useful and informative, Saju George.
@Vijay-ls9eq Жыл бұрын
nice and kind sharing all of your tips thanks for sharing as always and thanks for nice one,
@gigglest8701 Жыл бұрын
wow ithu valare useful aayittulla tips anallo will try these out for sure great sharing
@SuvarnaMurali-p2j Жыл бұрын
എന്റെ മോൾ ലുലുമാളിൽ നിന്നും ഫ്രിഡ്ജ് വാങ്ങിച്ചു അതിൽ ഐസ് കട്ട പിടിക്കാതിരിക്കാൻ ഫ്രിഡ്ജിൽ ഒരു ബട്ടൻസ് ഉണ്ട്... അത് രണ്ട് മൂന്ന് ദിവസം കൂടുമ്പോൾ അമർത്തി കൊടുക്കണം ഒരു അര മണിക്കൂർ കഴിയുമ്പോൾ ഐസ് മൊത്തം അലിഞ്ഞു പോകും വെള്ളം ഒന്നും താഴത്തോ ഫ്രിഡ്ജിലോ കാണില്ല ഇത് ഒരു എളുപ്പം ആണ്..... കുറച്ചു കഴിയുമ്പോൾ ഇ ബട്ടൻസ് സാധാരണ നിലയിൽ ആകുകയും ചെയ്യും....
@manojck44014 ай бұрын
ഫ്രിഡ്ജ് ഏത് കമ്പനിയുടെ താണ്... 🙏🌹❤️
@santhagopi2883 Жыл бұрын
Super ideas
@vinodinit3720 Жыл бұрын
Super
@radharavi2891 Жыл бұрын
Useful
@ShameemShameem-s4x Жыл бұрын
Shameem
@salymathew7777 Жыл бұрын
👍👍👍
@jainammapaily5668 Жыл бұрын
News paper വച്ചാൽ അതിലെ carbonum കളറും അതിൽ പറ്റി പിടിക്കുമല്ലോ
@sarammaaji4230 Жыл бұрын
Congratulations Snehamole . Miss you all.Shino ennum video idanam
@anitanair7904 Жыл бұрын
Super ❤
@anithakumari09 Жыл бұрын
ഉപ്പ് ബാഷ്പീകരിച്ച് പല പാട്ടും ദ്രവിക്കും.
@lissyjose8899 Жыл бұрын
Nice
@sannuschannel8662 Жыл бұрын
ഐഡിയ 👌👍❤️
@pavithravp5494 Жыл бұрын
👌tips
@beenasebastian9421 Жыл бұрын
😊
@ramankuttypp6586 Жыл бұрын
Great...
@marykuttymathew8851 Жыл бұрын
Very useful information ❤
@sudhasudha1001 Жыл бұрын
ഇത് ചെയ്യാറുണ്ട് മാത്രമല്ല ആ കവർ നന്നായി മടക്കി സൂക്ഷിക്കും മാറ്റവശ്യങ്ങൾക്കായി മിക്ക വീട്ടിലും ഒരുകാവർ കാണില്ല
@abdullaaniparambil110 Жыл бұрын
Good 👍
@radhamanit1067 Жыл бұрын
Kollam
@skannur4855 Жыл бұрын
Amazing
@komalavallypurushu5344 Жыл бұрын
Useful tips 👌
@madhurideviputhan244 Жыл бұрын
👍
@ummulvahida8002 Жыл бұрын
good
@sunaisajamal2580 Жыл бұрын
Very useful Cleaning tips ❤
@SudhisVlog Жыл бұрын
Nice Tips
@nyzanasaji6263 Жыл бұрын
Adipoli
@marrykuttyjose4964 Жыл бұрын
Upuittal drevichu pokille.
@aneesata3768 Жыл бұрын
❤️😍
@siyassiyas9806 Жыл бұрын
ഫ്രിഡ്ജിൽ വെക്കുന്ന കവർ വാങ്ങാൻ കിട്ടും ഇപ്പോൾ
@alphonsajoseph8255 Жыл бұрын
ഇതിൽ പറഞ്ഞ മിക്ക ടിപ്പുകളും പഴയതാണ്.
@lisakurian4114 Жыл бұрын
ന്യൂസ്‌പേപ്പർ ഇട്ടാൽ നനഞ്ഞു carbon പിടിക്കും. അത് നല്ലതല്ല
@ushareji5133 Жыл бұрын
😢
@siyahulrahman.u344 Жыл бұрын
👍🏻
@shukkoorp.154 Жыл бұрын
ചിക്കൻ എളുപ്പത്തിൽ എങ്ങനെ എടുക്കാം.......ok, ബാക്കിയെല്ലാം പരമ മണ്ടത്തരമാണ് കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല.........!??
@sreekalas2150 Жыл бұрын
Kit ennI entha ?
@Delicioushive1 Жыл бұрын
Plastic bag
@alphonsajoseph8255 Жыл бұрын
Kit
@MohamedkoyaValamakkil Жыл бұрын
paper വിരിച്ച് കഴിഞ്ഞാൽ ഫ്രിഡ്ജിൽ ഉള്ളിൽ വെളിച്ചം കുറയും
@mayamayagod9173 Жыл бұрын
💙👌👌👌👌👍👍👍
@najmudheen4290 Жыл бұрын
സംഗതിയൊക്കെ നല്ലതാ , ഉപ്പ് അങ്ങനെ ഫ്രീ ആയിട്ട് ഫ്രിഡ്ജിൽ ഇട്ടാൽ അത് അധികം താമസിയാത്ത ഫ്രിഡ്ജിന്റെ പാർട്സുകൾ നുരുമ്പി പോവും , ആദായത് ദ്രവിച്ചു പോവും എന്നർത്ഥം
@munimuni__ Жыл бұрын
Aaaaaa ley
@neelanb7965 Жыл бұрын
Ayyo sariyatto. edi orumbettole ninakku vere paniyonnumilledi. Fridge nannaakkan nadakkunu
@omanadasan8142 Жыл бұрын
@@munimuni__😊
@rockyevaa1055 Жыл бұрын
@@neelanb7965 വിടല്ല അവളെ 😂
@dasankn6570 Жыл бұрын
@@ckm6749 അല്ല , മൊത്ത വിൽപ്പനക്കാരനാണ് ... എന്തേയ്?😂😂😂😂
@khadeejanp5654 Жыл бұрын
😂❤
@omanarajan1786 Жыл бұрын
ഇതുപോലെ ഇസ്തിരിപ്പെട്ടിയിൽ ഒരു മണ്ടത്തരം ഉപ്പ വെച്ചാൽ ഒട്ടിപ്പിടിച്ചത് വിട്ടു കിട്ടുഠ അതുപോലെ ചെയ്തു പക്ഷേ അത് തുരുമ്പ് പിടിച്ച പിടിച്ച് നാശമായി ഇപ്പോൾ ഉപയോഗിക്കുന്നില്ല
@babud2709 Жыл бұрын
വേറെ പണി ഒന്നും ഇല്ലേ മണ്ടത്തരം
@reejahabeeb1875 Жыл бұрын
ഉപ്പ് ഇടുന്നത് വെറുതെ ഞാൻ പരീക്ഷിച്ചതാണ് ശരിയായില്ല
@resmishiju8445 Жыл бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക