One thing that I like most about Motorola is their software experience, because rest of the brand's earn so much money from us using the bloatwares and ads except Motorola...and also Motorola provides better security features too...
@JoyalAntony2 жыл бұрын
Nokia too...but sadly they are not interested to change their mind about India
@ZankitVeeEz2 жыл бұрын
Moto 2018 മുതൽ തന്നെ നല്ല ഫോണുകൾ ഇറക്കി തുടങ്ങിയതാണ്. അധികമാരും ശ്രദ്ധിച്ചില്ലെന്ന് മാത്രം. 2018 ൽ Moto One Power അന്ന് ആ വിലയ്ക്ക് ഒരു കിടിലൻ ഫോൺ ആയിരുന്നു. 2019 ൽ Moto one vision, One action ഇറക്കിയിരുന്നു. 2019 ൽ ഇറങ്ങിയ One action ആണ് ഇന്നും ഞാൻ ഉപയോഗിക്കുന്നത് ഏതാണ്ട് 10000 range ൽ ആണ് വാങ്ങിയത്. BGMI Smooth Extreme, HDR Ultra settings വരെ support ചെയ്യും. ഒരു ലാഗുമില്ലാതെ ഞാൻ HDR High settings ൽ ഇപ്പോഴും കളിക്കുന്നുണ്ട്. 30 min ൽ 11 -12 % battery drop മാത്രമേ ഉണ്ടാവൂ. 5:10 അന്ന് 10000 രൂപ range ൽ വന്ന Moto One action ൽ front camera യിലും Rear camera യിലും 4K recording ഉണ്ടായിരുന്നു. മാത്രമല്ല 1080p video 60 fps ന്റെ Support ഉം ഉണ്ടായിരുന്നു. പിന്നീട് ഈ ഫോൺ flipkart ൽ 8000 രൂപയ്ക്ക് വരെ വിറ്റു പോയതാണ് 8000 രൂപയ്ക്ക് 128GB UFS 2.1 storage , 4GB RAM Full HD display Front and Rear 4K recording , 117° wide ange Action Camera ( ഫോൺ vertical ആയി പിടിച്ച് landscape video shoot ചെയ്യാം) NFC, Dolby Audio, BGMI Smooth Extreme, HDR Ultra settings. ഇന്ന് ഈ വിലയ്ക്ക് ഇങ്ങനെയൊരു ഫോൺ ചിന്തിക്കാൻ പോലും പറ്റില്ല.
@abhi.mp_42 жыл бұрын
Moto back in action😲😊
@noushadalikiliyamannil25682 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഞാനും ഒരു മോട്ടോർ ആരാധകനായി, ഞാനും മേടിച്ചു Edge 20pro.അസാദ്യ പെർഫോമൻസ്
@Kuruttubudhi_kom2 жыл бұрын
ഇതിന്റെ ബാറ്ററി, മറ്റു മൊബൈലിന്റെ 5000mah ന് തുല്യമാണ്. Bcz P-OLED ഡിസ്പ്ലേ ആണ്. And brand is moto.കൊടുക്കുന്നത് പക്കാ condition ആയത് ആയിരിക്കും.
@r4amhser8412 жыл бұрын
👍👍👍👍
@Honey_Man0072 жыл бұрын
ബ്രോ അല്ല രണ്ടും same അണ്..p oled..use plastic instead of glass അത്രെ ഉള്ളു വേറെ ഒന്നും ഇല്ല ബാറ്ററി amoled പോലെ തന്നെ use undd
@Kuruttubudhi_kom2 жыл бұрын
@@Honey_Man007 yah, ഞാൻ പറഞ്ഞത് മറ്റു മൊബൈലിൽ പറയുന്ന ബാറ്ററി ഇതിന് വേണ്ട. Display oled ആയത് കൊണ്ട്. Consumption കുറവാ
@LifeTone1121142 жыл бұрын
ചേട്ടന്റെ studio ഫ്രെയിം.. 👍 നല്ല ചേരുന്ന ഷർട്ട് .. Adipoly... Life Tone channel
@sajilkumar6242 жыл бұрын
Using Edge 20. I never felt the low capacity battery is an issue. Because the turbo charging feature makes it get charged within a short time . A good buy. Using Moto phones for the past 10 years.
@mehfirmp2 жыл бұрын
edge 20 or edge 30? which one is better
@shinto19962 жыл бұрын
@@mehfirmp 30
@mehfirmp2 жыл бұрын
@@shinto1996 i bought moto G52...
@shinto19962 жыл бұрын
@@mehfirmp hmm.. How's the updates..
@sinan3751 Жыл бұрын
@@mehfirmp under 20 which one is best moto
@midhun83912 жыл бұрын
Moto oru nalla mobile an എൻറെ kayyol ഇപ്പോഴും മോട്ടോയുടെ പഴയ വേർഷൻ ഉണ്ട് പക്ഷേ അതിൻറെ കുഴപ്പം എന്താണെന്ന് വെച്ചാൽ വാങ്ങിച്ചത് മുതൽ ഇതുവരെ യാതൊരു അപ്ഡേറ്റ് തന്നിട്ടില്ല.
@Rahulvt02 жыл бұрын
🤣🤣
@mohammedarshadt48582 жыл бұрын
Ath eetha phone njan moto user aanu enikk pakka aayitt updation kittiyirunnu upto 2 year
Athu pandathe phone alle enikku onnum valiya preshnam illa. 3 years vare update tharum ennu paranjirinnu 2 years vare enikk kitty. Pinne ithu stock android anu athinu athinte thaya standard ille. Hyundai model mattunna pole Mercedes model mattilla loo. Enikk Moto worth phone ayitt anu thonunnathu. Ente aduthu mi de phone undaayirunnu 32 gb company paranjirunnu. Storage nalla vali anu etra storage kalangalum ake 10 gb balance kanum. Phone kittiya time il 32 il 23 anu kittiyathu nere marichu moto stock android 32 gb de phone kittiya time il enikk kitiyathu 27 gb anu kayyil kittumbol matte phone okke avashyam ilatha karyangal anu athil kuthi kayattunnathu storage onnum undakilla
@joelbiju91452 жыл бұрын
Moto ഒരു നല്ല ഫോൺ അന്ന് fhd+ High touch sampling rate 🤩 processor super
@r4amhser8412 жыл бұрын
Yes 👍
@habeebulrahman78082 жыл бұрын
Noice cancellation feature വളരെ important ആയ കാര്യമാണ് mic ഉണ്ടെന്ന് പറഞ്ഞു പോകുന്നതല്ലാതെ user exerience ൽ അതിൻ്റെ performance നെക്കുറിച്ച് ആരും പറഞ്ഞു കാണുന്നില്ല. ഒരുപാട് reviews കണ്ടാണ് moto G60 എടുത്തത് noice cancellation feature വളരെ നിരാശപ്പെടുത്തി. ബാക്കി overall നല്ല phone പിന്നെ 108mp camera,120hdz refresh rate പ്രഹസനം മാത്രമാണ്.camera improve ചെയ്തതിൽ സന്തോഷം.Am also a moto lover
@natureofchaliyarpanchayath76212 жыл бұрын
ഞാൻ മോട്ടോ g60 ആണ് ഉപയോഗിക്കുന്നത്. നിങ്ങൾ ഈ പറഞ്ഞ കാമറയുടെ പ്രശ്നങ്ങൾ എനിക്ക് ഇതുവരെ ഫീൽ ചെയ്തിട്ടില്ല. എന്റെ വൈഫിന്റെ മൊബൈൽ റെസ്‌മി 10 pro max ആണ്. Same 108 പിക്സൽ പക്ഷെ എന്റെ ഫോൺ ആണ് over all
@christysunny_2 жыл бұрын
Moto പൊളി ആണ് g40fusion use ചെയ്തപ്പോ തൊട്ട് എനിക്ക് അത് മനസിലായി 🙂
@DDdd-nj7mc2 жыл бұрын
സൗണ്ട് എങ്ങനെ ഉണ്ട്
@sudheeps67102 жыл бұрын
4020mah battery കുറവാണ് എന്നതും and 3.5mm audio jack ഇല്ല എന്നതും ഒഴിച്ചുനിർത്തിയാൽ, ബാക്കി എല്ലാ മേഖലയിലും ഈ smartphone നല്ലതാണ്.
@yasin_Ko2 жыл бұрын
Security updates onnum kitathilla 😬
@jostheboss172 жыл бұрын
@@yasin_Ko copy paste aanallo 😂😂
@ihanan2 жыл бұрын
Ith slim phone aanu Ningal paranja 2 um ee form factor il sathikkilla Also 30k segment il headphone jack oke korch device ullu
@shansenani2 жыл бұрын
@@ihanan appol music onnum kelkande iPod kondu nadakano 😂 c type to 3.5mm adapter vedippikan 😀
@asithib69322 жыл бұрын
@@yasin_Ko no moto is giving security patches for past 1.5 yrs for my one fusion plus 🔥 Moto is changed alot. I think u r not well aware 😂
@SK-qd3fu2 жыл бұрын
If the motorola brings the 3.5mm jack by sacrificing little slimness and a 256gig variant, this will be a must buy phone.
@martinjosephthomas42712 жыл бұрын
ബാറ്ററി 4000 mah ആക്കിയത് തന്നെ ഫോൺ slim ആക്കാൻ വേണ്ടി ആണ്... അപ്പോ പിന്നെ കുറ്റം പറയാൻ പറ്റില്ല... ബാക്കി എല്ലാം adipoli
@r4amhser8412 жыл бұрын
👍👍👍👍
@Motoprixs2 жыл бұрын
Ente kayil moto edge+ Ann flag ship ayirunnu ipoll ano enn ariyila 108 mp came 12 ram 256 rom Ellam polliyano camera polliyan but kurachoode stabilized akkamayirunnu wide videos pora but gaming vere level Nala fast Ann phone najn edukan Karanam elarude kayil oppo vivo Samsung iphone Njan oru iphone user Ann Apoll vere oru unique ayittulla oru flag ship edukanamennath kondan ithunokkiyath enthayallum 1 year avunnu Sanam polliyan
@sabhji97802 жыл бұрын
One of the best hardware phones are moto phones. And price is also affordable. Battery life is also best.
@rahulgprasad42672 жыл бұрын
Moto users like🥰 (moto g60 my phone)
@naveenpparakkeel6199 Жыл бұрын
Moto g52
@abhinavvijaykumar5145 Жыл бұрын
Moto g9 play ... My
@deadcat6564 Жыл бұрын
Moto edge 30❤❤
@athul6252 Жыл бұрын
G82
@rajeevramachandran-gv8gk Жыл бұрын
Moto edge 30 my phone
@giri35532 жыл бұрын
Moto ❤️ , using moto G4+ for the past 6 yrs and still going well ... User Experience 🔥😇
@anoopkr53952 жыл бұрын
Me too. But now it's showing that new version of Amazon will not support on the phone. Maybe bcuz it's older version of Android
@giri35532 жыл бұрын
@@anoopkr5395 Is it 😳
@anoopkr53952 жыл бұрын
@@giri3553 yes 😓
@anoop86102 жыл бұрын
Enth best... Aa vrithiketta punch hole cutout nokki enganeya do oru fone nallathanenn parayan patunne? Kashtamd
@pranavarakkal54872 жыл бұрын
Even though Battery 4000mah ollu enkilum . Per hour Mah koreche lose avulluu full screen timil comparing to other phones. Dont know why, might be because of the pOLED🔥🔥
@abhishekpr77952 жыл бұрын
Stock android pettann charge valikkarilla. Bro parajathu matram alla ithil kanni kanda battery valikkunna apps kuthi kayatti tharilla. Athum oru karanam anu
@pranavarakkal54872 жыл бұрын
@@abitech007 yes bro, charging and battery drain test nokku utubeil ondu
@viewersjm_5950 Жыл бұрын
@@pranavarakkal5487 bro camera quality undo
@meowrbius Жыл бұрын
mAh 5000 oke parnj erakki vidunna phones nu battery optimization poor aan..Thats why iphone, moto etc oke 4000 is enough
@viewersjm_5950 Жыл бұрын
@@meowrbius ya pine snapdragon 778+ power efficient an
@jikku.2 жыл бұрын
Moto best in class practical phone in all senses 🔥🔥🔥
@r4amhser8412 жыл бұрын
👍👍👍👍
@savithriol12342 жыл бұрын
🥰Since the release of G4 series, Moto has been making constant growth in Indian Market despite the Fall of Z series. That experience however would have helped them while making the all time favorite series 'Moto Edge'.. My journey with Moto is completing 10 years. It all started with Moto Razr i (xt890) back in 2012. Wow... WHAT A BRAND... 🥰🥰🥰
@shijudevarajan1432 жыл бұрын
Me too...from 2012 Motorola EX226 Moto X Style Moto g6
@sabareesh_61942 жыл бұрын
Best for 26K, practically looking the segment overall its good
@r4amhser8412 жыл бұрын
Yes 👍
@adarsh25622 жыл бұрын
Motorola edge 20 pro ഉപയോഗിക്കുന്നു കിടിലം ഇന്നലെ ആൻഡ്രോയ്ഡ് 12 അപ്ഡേറ്റ് കിട്ടി poli 4500mah battery നല്ല രീതിയിൽ ചാർജ് നിൽക്കുന്നു പിന്നെ സെക്യൂരിറ്റി update എല്ലാം പക്കയാണ് പക്ഷെ ഉപയോഗിക്കുമ്പോൾ ചെറിയ heat issue ഉണ്ട്
@vijaysajeevan4142 жыл бұрын
Moto നല്ല ക്വാളിറ്റി ഉള്ള ഫോണുകൾ ആണ്. 5 വർഷം ആയ ഒരു G5 ഇപ്പോഴും കയ്യിൽ ഉണ്ട്. ചെറിയ ഒരു ലാഗ് പോലുമില്ല ചാർജ് നല്ലപോലെ നിൽക്കും..🔥 നിലവിൽ ഞാൻ Redmi Note 10 pro Max ഉപയോഗിക്കുന്നു.. ഇത് ഒരു വർഷം ആയതെ ഉള്ള് motherboard Complaint aayi😬😬😬.
@jayakrishnan2758 Жыл бұрын
Bro ithinte service centre kollam unddo
@karimbhaimods3691 Жыл бұрын
@@jayakrishnan2758Chrome il nokk broo
@amalkrishnan88382 жыл бұрын
Hello cheta oru doubt und better camera nallath ethill eth ann backum frontum.. poco m4 pro 5g vs poco m4 pro 4g vs poco m2 pro vs vivo t1 5g vs redmi note 10 pro.... Plzz reply cheta ketto
@sarathsarath97272 жыл бұрын
ചേട്ടന്റെ അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. കാരണം അതിനു വേണ്ടിയാണ് ഞങ്ങൾ വീഡിയോസ് കാണുന്നത്. 👌
@autogearby_akhilraj_kl832 жыл бұрын
Specs ellam better aan. But two major drawbacks. 1. Battery ee segmentil 5000mah enkilum vekkamayieunnu. 2. 3.5 mm audio jack is missing.
@subairarabi28072 жыл бұрын
1.Battery mah kootiyal slim and light pokum,, 2. Phone thickness 7 mm thazhe aayal 3.5 mm audio jack place cheyyan kazhiyilla (Like MI 11 lite NE 5G) -Athyath oru phonil nammal evide enkilum compromise cheyyendathayitt varum.
@Kuruttubudhi_kom2 жыл бұрын
ബാറ്ററി ഇത് മറ്റു മൊബൈലിന്റെ 5000mah ന് തുല്യമാണ്. Bcz P-OLED and brand is moto.കൊടുക്കുന്നത് പക്കാ condition ആയത് ആയിരിക്കും.
@jithinmurali2132 жыл бұрын
1. Stock android +pOLED display ayathukondu battery consumption mattu phonukale kaal kuravayirikum 2. Type C to 3.5 mm converter use cheythal headphones jack problevum solve cheyam
@nihal08.2 жыл бұрын
@@jithinmurali213 Motorola Edge 30 or Realme 9 Pro Plus. etha nallath,good camera, display, battery, performance not for gaming
@jithinmurali2132 жыл бұрын
@@nihal08. better display moto de anu 144hz inte pOLED display varunnund realme 90hz inte amoled anu Camera moto il 50+50 varunnund Realme il 50+8 ullu Realme main camera nallathanu moto il pixels count kooduthal varunnund ipo kurach koode camera optimize cheythittund. pinne moto il better chipset und SD 778+ Realme mtk 920 anu SD is better for all-rounder stable performance Battery moto il 4000 um Realme il 4500 um aanu real-life il 2 um ore performance ayirikum moto il stock android , 778 processor , pOLED display ayathukondu battery consumption kuravayirikum
@kailascmrd31202 жыл бұрын
Oru 3000 രൂപ കൂടിയാലും ബാറ്ററി 4500 എങ്കിലും വേണമായിരുന്നു, ഇതിപ്പോ ആ പൈസ കൊടുത്തു ഒരു പവർ ബാങ്ക് വാങ്ങിക്കേണ്ട അവസ്ഥ ആയി
@AkshayKumar-cp3uw2 жыл бұрын
Storage expand cheyyan pattumo memory card? One plus ce2 5g review idamo?
@krakenkenko23972 жыл бұрын
Moto lover since 2012 ❤️❤️❤️❤️😃 Helloo ...moto
@wildstylenk68822 жыл бұрын
നിങ്ങളെ റിവ്യൂ കണ്ടിട്ടാണ് ഞാൻ മൊബൈൽ , ഐപാഡ് ഒക്കെ എടുക്കാറ് 👍. ബ്രോ ഒരു സംശയം എന്റെ ഐപാഡ് 7 സ്വിച്ച് ഓഫ് ആക്കി യിരുന്നു പിറ്റേന്ന് ഓൺ ആക്കിയിട്ട് ഓൺ ആവുന്നിലില്ല എന്തായിരിക്കും പ്രശ്നം any suggestion ?
@Athul776552 жыл бұрын
Battery oru 5000mah kodukayirunu. Ennalum🔥
@rickgrimes76732 жыл бұрын
Bulk aavum athayirikum kurachath
@thefolk35362 жыл бұрын
Bro 4000 mah ullelum 5000 mah power und karnam pure android aanu...pinne fast charger undallo
@aiswaryanivedyam14452 жыл бұрын
@@thefolk3536 moto de nalla oru model parayo
@arunmathew18082 жыл бұрын
Moto edge 30
@Malluofficial2 жыл бұрын
Edge 20 ile kure പോരായ്മകൾ നികത്തി Edge 30 😘❤️ Sterio speaker +dolby atmos Ois camera Sd 778G+ 2000 roopa കുറച്ച് ഇറക്കുകയും ചെയ്തു+ബാങ്ക് ഓഫർ Battery 4000 ullu എങ്കിലും poli ആയിരിക്കും Tz 576-360hz aki kurachu
@nishantha67882 жыл бұрын
M53 എങ്ങനെ
@ncmphotography2 жыл бұрын
Motorola ഫോണിൽ google camera കൂടി install ചെയ്താൽ അടിപൊളി ആയിരിക്കും ...
@ArunKVinod2 жыл бұрын
Always moto lover.. moto g oru yugam aayirunu. Ipolum stock experience tharuna oru device
@kpntly2 жыл бұрын
🥰
@TimePass-cl4lm2 жыл бұрын
സംഭവം എല്ലാം ഇഷ്ടപ്പെട്ടു അടിപൊളി ഫോൺ പക്ഷേ ബാറ്ററി ഒരു 5000 ആക്കാമായിരുന്നു അത് ഒരു പോരായ്മ ആണ് കമ്പനി ക്യാമറ ക്ലാരിറ്റിയിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട് എന്ന് തോന്നുന്നല്ലോ
Ath phone slim aakanum weight kurakkanum vendi aahn...
@VishalGTitus2 жыл бұрын
@@yasin_Ko ippo moto better akunnude. Not as samsung but still good. Security updates is important
@vishnukkd21772 жыл бұрын
Ahh 2 mp depth camera kk pakaram 8 mp telephoto camera nalkkiyirunnengil vere level aayane...🤷♂️🤷♂️
@prasadtvm12 жыл бұрын
ചേട്ടാ.. ഒന്ന് help ചെയ്യാമോ. Moto g71 5g ആണോ vivo t1 ആണോ കൊള്ളാം. ചേട്ടന്റെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Thx
@abhishekpr77952 жыл бұрын
Moto nte 5 model njan use cheythathu. Nokia edukkan chinthikkunnavr pls edukkalle onnu eduthu pani kitty. Moto orikkalum disappoint cheyilla. Stock android ishtta pedunnavarkk ee phone choose cheyya.
@amithprakash9864 Жыл бұрын
Bro Njn edge 30 vangi , njn bahrain anu appo nattil ninn vangi ivide kond vann kazhinjappo selfie camera issues anu hang akuka violet colour,and lines veezhuka okke system storage full akuva. Njn nattil koduth vitt care il koduthu avide avar full check chythu , ie issues onnum avrk kanikkunnilla ,pinnem thirich ivide kond vannappo ie scn okke pinnem kanikkunnu, 13 update chythente ano ingane scn kanikkunne
@anshii69119 ай бұрын
Using edge 30 for 1 year 2 months now everything is ok but now I got two green lines in my display!!!!!
@thejasrs42426 ай бұрын
Bro 5g proper ayitt kitunundo?
@anwarhussain16362 жыл бұрын
njan moto g40 upayogikan thudangyt 1 varsham aakunnu poli sadhanam, software poli aanu ...battery lifem nallath
@justsewy2 жыл бұрын
motoyude ethelum phone 15-20k rangil verunnundo e month?njan oru new phone vangan irikuvan appol moto vannal athu vanganaanu
@sibinkphilip88632 жыл бұрын
Moto G82 will come.. moto g71 nte upgraded version
@aloneheRe93AKHIL Жыл бұрын
Motorola ❤❤❤ commenting by using my 6.5yrs old moto g5 plus...looking for another one from moto❤❤
@thahirabasheer66682 жыл бұрын
chettoi 2022 best smart phone part 2 cheyyaamoo...
@aseefpa54992 жыл бұрын
Realme9 pro plus vs Moto Edge 30 . Which phone have best camera
@jobinte2 жыл бұрын
Njan moto G40 annu use ചെയ്യുന്നേ Android updation ഇല്ല ❌ Touch response കുറവാണ് ചെല സമയത്ത്❌ 6 month കഴിഞ്ഞ് phone നല്ലെ പോലെ lag അക്കും❌ ഈ പറയുന്ന chipset il മറ്റ് ഫോണിൽ കിട്ടുന്ന performance ഒന്നും കിട്ടില്ല❌ Gaming ഇന് പറ്റിയ ഫോൺ അല്ല❌ Audio input പോര ❌
@sibinkphilip88632 жыл бұрын
Bro moto g40 thanne ano use aakune. Or bro with vi sim or bsnl ano... Alla njaanum moto g40 ane use cheune. Ente frnds num aarkum oru preshanavum ilaa
@adhi15902 жыл бұрын
Etha chipset
@jobinte2 жыл бұрын
@@sibinkphilip8863 jio sim ann bro
@jobinte2 жыл бұрын
@@adhi1590 snapdragon 732
@sibinkphilip88632 жыл бұрын
@@jobinte ente airtel ayirun jio ittapam tott loading lag ping
@umeshkmanoharan80582 жыл бұрын
Nice phone kooduthal ishttapettath front cam back cam 4k pinne phone weight 👍👍👍😍
@ajnask38082 жыл бұрын
MOTO X4 വാങ്ങിയിട്ട് ഇപ്പൊ ആറാമത്തെ വർഷം ഇപ്പളും നല്ല പെർഫോമൻസ് 🔥🔥
@ajithanand13122 жыл бұрын
board poi ente with in 1 yr.. also my 2 frinds intem poi
@junaidmuhammedillias66892 жыл бұрын
Moto g60 using 7month full hang very bad performance moto use cheytha njan uumfi
@sujithakumari46442 жыл бұрын
wifi Calling ഉള്ള motorola ഫോണുകൾ ഏതൊക്കെ വന്നിട്ടുണ്ടെന്ന് പറയുമോ .....! Wifi Calling ഉള്ള ഫോണുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ....... ?
@Isawthis2 жыл бұрын
Moto g5 plus അഞ്ച് വർഷമായി ഉപയോഗിക്കുന്നു..
@bichumon12 жыл бұрын
Ready for pc യിൽ കൈൻമാസ്റ്റർ ഇൻസ്റ്റാൾ ചെയ്ത് വീഡിയോ എഡിറ്റിംഗ് ചെയ്യാൻ സാധിക്കുമോ?
@ramkumarnair2 жыл бұрын
SAR value വരെ പറഞ്ഞ സ്ഥിതിക്ക് ആ ബാറ്ററി ടെ screen on time പറയാമായിരുന്നു...
@vijayjagoo2 жыл бұрын
But menu buttons especially volume button may be susceptible for instability.
@amalkrishna86732 жыл бұрын
A decent phone for normal users with good pricing
@GokuTunes2 жыл бұрын
Have Moto G5+, Moto E4 and Moto E5+.... being a moto fan waiting for my order of edge 30💙
@@kkshamsudheen8860 avar thanne official update tharum 3 years.
@joashfire34892 жыл бұрын
Two days back..G52 medichu njn...nalla performance...neat and clean interface...use chyan nalla rasam...but video kanunbam...oru hd experience kittunnilla... previous samsung a 50 aayirnnu use chythitunne...athinte aduth polum ethunnilla ..athupole wifi Bluetooth connection strength pora ..camerayum pora... poor colour enhancement ...
@anzil11972 жыл бұрын
Moto yude nalla phones use cheythavar vere brandlekk pokan chance kuravaan. near stock Android experience 🔥
@jayakrishnan2758 Жыл бұрын
Ithinte service kollam jillayil undo
@anzil1197 Жыл бұрын
@@jayakrishnan2758 kadappakadayil undayirunnu
@jayakrishnan2758 Жыл бұрын
@@anzil1197 ok bro
@silpakj41402 жыл бұрын
edge 30 and nord 2 compare cheyyumbo eathanu better..
@tomslal3635 Жыл бұрын
green and violet lines came after six months of use, visited calicut service centre, after microscopic analysis they found a scratch on left top edge of display and rejected the warranty claim.
@NitinMathewGeorge Жыл бұрын
Its having display issues and service guys stated it had moisture content in charging circuit and therefore it cannot be regarded under warranty. Never this had fallen even on dry! many moto device getting green line like the 1 plus issue! other issues- camera quality sucks especially front cam gets stuck & GPS signal issues.
@j4_vlog Жыл бұрын
ഈ റിവ്യൂ കണ്ട് ഫോൺ വങ്ങിച്ചിട്ട് എനിക്ക് ഈ പറയുന്ന ക്വാളിറ്റി display il കിട്ടിയില്ല..എന്നാൽ ഒരു സുഹൃത്ത് വാങ്ങിച്ച ഫോണിൽ ഇതിനേക്കാൾ നല്ല ക്വാളിറ്റി ഉണ്ട് താനും.. Service center il നിന്നു പറയുന്നത് രണ്ടാമത്തെ batch ഇറക്കിയത് വേറെ vendor ആണ് അതുകൊണ് ആണ് പ്രശ്നം എന്നാണ്.. display use ചെയ്യുന്നതിന് പ്രശ്നം ഒന്നും ഇല്ലാത്തത് കൊണ്ട് അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ലത്രെ..Motorola kk രണ്ട് ഫോണും വച്ച് ഒരേ പോലെ സ്ക്രീൻ വച്ച് ഫോട്ടോ എടുത്ത് അയച്ച് കൊടുത്തിട്ടും പ്രശ്നം ഒന്നും കാണുന്നില്ല എന്ന് ആണ് reply വന്നത്.. എന്തേലും ചെയ്യാൻ പറ്റുവോ.. 25000 കൊടുത്ത് വാങ്ങിച്ചതാ..ഇപം വില 22000🥲.. 2 മാസം ആയിട്ടുള്ളൂ.
@akhilpnair3646 Жыл бұрын
Yentha display first batch phone umayi compare cheyyumbol vethyasam ollath? Njan ee phone edukkan nokkunnundu...
33w charger with 4200mah nalla combo annu Onnakki High capacity battery decent fast charger or low mah battery hyper fast charger
@r4amhser8412 жыл бұрын
👍👍👍👍
@ansu_8972 жыл бұрын
pOLED X sAMOLED video cheyyo
@arjuncp62655 ай бұрын
Update Cheythapo Display Line Vannu 🥲🥲🥲
@ashiqzacharia82132 жыл бұрын
Enikku ee phone ishtapettu.Njan ithu ippo oru maasamaayi upayogikkunnu nalla phone aanu.
@ananthu.s952 жыл бұрын
Enganund... Heating undo
@ashiqzacharia82132 жыл бұрын
@@ananthu.s95 warm ആവുന്നുണ്ട്, കൂടുതൽ നേരം gaming, photos,videos ചെയ്യുമ്പോൾ.അല്ലാതെ അത് overheat aavarilla. പക്ഷേ അത് പെട്ടെന്ന് cool ആക്കും.
@ranjithp1420 Жыл бұрын
@@ashiqzacharia8213 ethra neram kond full charge aavunnund
@ashiqzacharia8213 Жыл бұрын
@@ranjithp1420 njan ഒറ്റഡിക്ക് full charge ചെയ്യാറില്ല.അങ്ങനെ charge ചെയ്താൽ phone overheat ആവുന്നുണ്ട്. ഞാൻ first time charge ചെയ്തപ്പോൾ ഒരു 30 to 40 minutes വേണ്ടി വന്നു full charge ആവാൻ(0% to 100%).
@ranjithp1420 Жыл бұрын
@@ashiqzacharia8213 ok bro
@Henry-VJ2 жыл бұрын
ബ്രോ, മോട്ടോ ജി 90 യെ കുറിച്ച് വല്ല വിവരവും ഉണ്ടോ? എന്നാണ് ഇത് ലോഞ്ച് ചെയ്യുന്നത് അറിയാമോ?
@nihal08.2 жыл бұрын
Motorola Edge 30 or Realme 9 Pro Plus. etha nallath,good camera, display, battery, performance not for gaming
@bluealpha33602 жыл бұрын
If you are looking better camera and battery go for realme 9 pro plus 5g I think display will be good in moto with 10 bit poled. also stock android experience🔥
@nihal08.2 жыл бұрын
@@bluealpha3360 ok, Motorola Edge 30 camera enganund better than realme 9 pro plus alle
@bluealpha33602 жыл бұрын
@@nihal08. Never there is no meaning in mp (mega pixels ) because realme 9 pro plus 5g comes with Sony IMX766 sensor This is a Very powerfull flagship sensor under 50 k smartphones.this sensor was used by the Find X3 Pro's main camera and the OnePlus 9 Pro's ultrawide angle sensor,also on realme gt2
@nihal08.2 жыл бұрын
@@bluealpha3360 ok, thankyou
@bluealpha33602 жыл бұрын
@@nihal08. welcome bro☺
@sethusn35232 жыл бұрын
3.5 mm Jack illa.... SD Card Idan pattila... 4000 mah battery... Ithokke basic karyagal alle... Ithonnum illathe 144 Hz Poled kondu enth kattan aan🙄
@SURESHKUMAR-y5m3e3 ай бұрын
6 മാസം കഴിയും മുന്നേ Software update ചെയ്തപ്പോൾ display ൽ ഒരു പച്ച വര വീണു.
ആൻഡ്രോയ്ഡ് എക്സ്പീരിയൻസ് ഉള്ള ഫോൺ ആയതുകൊണ്ട് ബാറ്ററി കുറച്ച് നിൽക്കും എന്നുള്ളത് വിശ്വസിക്കാം
@entemale95062 жыл бұрын
Is it a paid Adv. No update will be available from motorola.
@valiyatmohd132 жыл бұрын
Moto edge 20 & Edge 30 comparison video ചെയ്യുമോ ?
@sachinkrishnaep2 жыл бұрын
Moto oru nalla phone aanu But avar proper Android update tharilla. There software department is very poor
@rahulkr72212 жыл бұрын
Need a comparison video of redmi 12 pro with moto edge 30.
@sahadkk94612 жыл бұрын
Vivo T1 5G Poco M4 pro 5G Poco M4 5G ഇതിൽ മികച്ച ഫോൺ ഏതാണ്.
@autogearby_akhilraj_kl832 жыл бұрын
That's your choice. As per your needs, decide it
@nufailnufi85082 жыл бұрын
Poco വേണോ ഒന്ന് കൂടെ ചിന്തിക്കുക,User review നോക്കിയിട്ട് ഒക്കെ നോക്കിയാൽ മതി,കുറച്ചു കഴിഞ്ഞാൽ പണി തരാൻ സാധ്യത വളരെ കൂടുതലാണ്
@rashitv90372 жыл бұрын
Poco eduthal dukkikkum
@sajeevvenjaramood32442 жыл бұрын
Vivo T1 5G
@arunrajkp77622 жыл бұрын
@@nufailnufi8508 ശരിയാണ് പറഞ്ഞത്. എൻറെ കയ്യിലുള്ള 11Lite ഫോൺ അടിപൊളിയാണ് ഡിസൈനിങ്ങും ഒരു എട്ടുമാസം യൂസ് ചെയ്യുമ്പോൾ തന്നെ ഓവർ ഹീറ്റിംഗ് ആയി വരുന്നുണ്ട് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ഫിംഗർ പ്രിൻറ് സെൻസർ ഇൻറെ അടിയിലുള്ള എന്തോ പൊട്ടിയത് കാരണമാണ് ഫോൺ ഹിറ്റ് ആവുന്നത് എന്നും ഗ്യാരണ്ടി ഒരു വർഷം ഉള്ള ഫോൺ നന്നാക്കിയെടുക്കാൻ 1600 രൂപയാണ് ചോദിക്കുന്നത് എന്താണ് ചെയ്യേണ്ടത് ഫോൺ എടുത്തിട്ട് കുടുങ്ങി നിൽക്കുകയാണ് കോഴിക്കോട് ഓഫീസിൽ ചെന്നപ്പോൾ poco ഫോണും കൊണ്ട് കംപ്ലൈൻറ് ആയിട്ട് നന്നാക്കാൻ വന്ന കുറെ ആളുകളെ കണ്ടു ഗ്യാരണ്ടിയുള്ള അവരുടെ ഫോൺ നന്നാക്കാൻ പൈസ വേണം എന്നും ബോർഡ് മാറ്റാൻ കുറെ കാലതാമസമെടുക്കും എന്നൊക്കെ പറയുന്നത് കേട്ടു
@midhunnair74462 жыл бұрын
moto is good experience,iam still using moto e4 plus
@arunam76842 жыл бұрын
Moto g 4 plus using 8 year
@vishaljoy28112 жыл бұрын
Realme 9 pro plus ന്റെ final review ചെയ്യുമോ?
@sidhik95542 жыл бұрын
Under 40k yil second hand iphone edukkunnathano? Fresh Android edukkunnathano? Nallathu... Main purpose camera 🙂....arelum suggest cheyyo
@kpntly2 жыл бұрын
27 nu ithu edutho. Single sim ittu upayogichal better battery backup kittum
@sidhik95542 жыл бұрын
@@kpntly battery backup oru seenum illa...cam better ayirikkanam
@binuraj2732 жыл бұрын
Moto edge 30 il photos il oru red shade varunnathayi kandu ..endanu athu avoid chayan nammal cheyyendath ??
@A_to-Z-Art5152 жыл бұрын
128 gb ullu ennath storrage issue varumo. ente ippo ulla phone il memmory pettannu theerunnu ...plz reply
@mvmstudious91242 жыл бұрын
camera video ഇമേജ് സ്റ്റെബിലൈസഷൻ ഉണ്ടോ?
@ashirp47852 жыл бұрын
മോട്ടറോളയുടെ ഡിസ്പ്ള ഫിഗർ പ്രിന്റ് ഉള്ള ഫോൺ ഏതാണ്
@arjunsanthosh812 жыл бұрын
Prathap chetta samsung a52s oru vidio cheyyo plzzz