ലോകത്തിലെ ആദ്യത്തെ വാഴയും വാഴകളുടെ രാജാവുമായ കാട്ട് വാഴ കുലച്ചത് കണ്ടിട്ടുണ്ടോ? Kallu Vazha

  Рет қаралды 284,261

Harish Thali

Harish Thali

Күн бұрын

Пікірлер: 446
@വയനാടൻചെങ്ങായി
@വയനാടൻചെങ്ങായി Жыл бұрын
എന്നും എന്തെങ്കിലുമൊക്കെ വെറൈറ്റികൾ തരുന്ന രണ്ടു പേർ ഹാരിഷേട്ടൻ മനുവേട്ടൻ 😍🥰
@shamil1067
@shamil1067 Жыл бұрын
അതാണ് ഞാൻ ശ്രദ്ധിച്ചേ നല്ല പരിചയം ഉള്ള സൗണ്ട്. ഉദ്ദേശിച്ച ആൾ തന്നയാണ്. Village life by manu. മനു ഏട്ടൻ. സൂപ്പർ.
@KabeerVelluvangadan
@KabeerVelluvangadan 10 ай бұрын
❤😂🎉😢😮😅😊
@karthikeyannambiar8250
@karthikeyannambiar8250 Жыл бұрын
നമ്മുടെ തുരങ്കം കുഴിക്കുന്ന കുഞ്ഞമ്പുവേട്ടൻ മരിച്ചതറിഞ്ഞോ. ആ മഹാനായ വ്യക്തി എനിയൊരു ജലസ്രോതസ്സ് കണ്ടു പിടിക്കാൻ നമ്മോടപ്പം ഇല്ല. ആദരാജ്ഞലികൾ
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
😥😥😥
@mdalmrd4298
@mdalmrd4298 Жыл бұрын
ആദരാഞ്ജലികൾ 💔💔💔
@marcopolo5249
@marcopolo5249 Жыл бұрын
😔
@haneefat6577
@haneefat6577 Жыл бұрын
ആദരാഞ്ജലികൾ
@minir2050
@minir2050 Жыл бұрын
😢🙏
@qtmobiles
@qtmobiles Жыл бұрын
രണ്ടും വെറൈറ്റി വീഡിയോസ്ന്റെ കൊമ്പത്തുള്ള ആളുകളാ മനുവേട്ടൻ ഫുള്ള് നാടൻ പരിപാടി 👍🏻👍🏻👍🏻
@b_brozcreationz
@b_brozcreationz Жыл бұрын
Manu chettan pande favrt vlogger aan
@Mashithandu.
@Mashithandu. Жыл бұрын
ഹരീഷേട്ടോ നമ്മുടെ കുഞ്ഞമ്പുവേട്ടൻ പോയല്ലോ🥲 ആദരാഞ്ജലികൾ 💐
@Mashithandu.
@Mashithandu. Жыл бұрын
മനോ ധൈര്യത്തോടെ ഇത്രയും ഇടുങ്ങിയ തുരങ്കങ്ങൾ നിർമ്മിച്ച അദ്ദേഹം തൂങ്ങി മരിച്ചെന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല😔
@kannappivlogcartoon4003
@kannappivlogcartoon4003 Жыл бұрын
@@Mashithandu. suicide ayirunno.enthinayirunnu
@Mashithandu.
@Mashithandu. Жыл бұрын
@@kannappivlogcartoon4003 കാരണം അറിയില്ല news ൽ കണ്ടതാണ്
@rashimrt9981
@rashimrt9981 Жыл бұрын
😯🙄
@abdulmuneeraamuneeraa5013
@abdulmuneeraamuneeraa5013 Жыл бұрын
കല്ലുവാഴയുടെ വിത്ത് പിതാശയ കല്ലിന് മരുന്നാണ് 👍
@izzathbasheermohmmed7419
@izzathbasheermohmmed7419 Жыл бұрын
അത് എങ്ങനെ ഉണ്ടാകും എന്നറിയോ. അതല്ലാ അത് മരുന്നാക്കിയത് എവിടെ വാങ്ങാൻ കിട്ടും.
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
@@izzathbasheermohmmed7419 വിത്തിനകത്തെ പൊടി പച്ച ആട്ടിൻപാലിൽ ചേർത്ത് കഴിച്ചാൽ കിഡ്നി സ്റ്റോൺ അലിഞ്ഞ് പോകുമെന്ന് കേട്ടിട്ടുണ്ട്.
@koyilothvlogs533
@koyilothvlogs533 Жыл бұрын
എന്നെ പോലെ ഇത് ആദ്യമായി കാണുന്ന വർ ഉണ്ടോ? 👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰
@sreelathasathyan9049
@sreelathasathyan9049 Жыл бұрын
ഉണ്ട് ഞാൻ ഇതു ആദ്യം കാണുകയാ
@sunny_p_karthika877
@sunny_p_karthika877 Жыл бұрын
Wwwwww2wwww
@mastertechnicgamer9965
@mastertechnicgamer9965 Жыл бұрын
ഉണ്ട്
@swaminathanthodupuzha5919
@swaminathanthodupuzha5919 Жыл бұрын
കല്ലുവാഴയുടെ കുരുവിനകത്തെപൊടി പ്രമേഹത്തിനുള്ള മരുന്നാണ് എന്ന് അറിയാം.കഴിക്കുന്ന വിധം അറിഞ്ഞുകൂട.ഞാൻ വാഴ കണ്ടിട്ടുണ്ട്.
@nihalwould4976
@nihalwould4976 Жыл бұрын
🚙🚙🚙🚙🚌🚚🏍
@muhammedashraf7520
@muhammedashraf7520 Жыл бұрын
മൂത്രാശയ സംബന്ധമായ അസുഖത്തെ ചെറുക്കാനും മറ്റും ഉപയോഗിക്കുന്നുണ്ട് ഈ വിത്തിലുള്ള പൗഡർ. ആയൂർവ്വേദ,പാരമ്പര്യം ചികിത്സകളിൽ.
@abhishek007-7
@abhishek007-7 Жыл бұрын
❤️‍🔥വ്യത്യസ്തതകൾ തേടിപ്പോകുന്ന യൂട്യൂബർ
@sforsebatty3454
@sforsebatty3454 Жыл бұрын
ഹരീഷിന്റെ ചിരിയാണ് സഹിക്കാൻ പറ്റാത്തത്🤣🤣🤣🤣🤣
@Ayush-uw7eb
@Ayush-uw7eb Жыл бұрын
😹
@saragamer1101
@saragamer1101 Жыл бұрын
ഇടക്കിടക്കു വരുന്ന ആ..ഹ ഹ ഹ ഹhaa😂 പൊട്ടിച്ചിരി സൂപ്പറാട്ടോ.....
@bepositive2670
@bepositive2670 Жыл бұрын
ആദ്യകാലങ്ങളിലെ വാഴകൾ എല്ലാം ഇങ്ങനെ തന്നെ ആയിരുന്നു മനുഷ്യൻ കാലാകാലങ്ങളിൽ പ്രത്യേകം തിരഞ്ഞെടുത്ത് സങ്കരയിനങ്ങളെ ഉണ്ടാക്കിയതാണ് ഇന്ന് കാണുന്നതെല്ലാം.. വാഴപ്പഴം മാത്രമല്ല ക്യാരറ്റ് ബീറ്റ്റൂട്ട് നെല്ല് തുടങ്ങി നമ്മൾ ഇന്ന് കഴിക്കുന്നത് എല്ലാം ഇങ്ങനെയൊക്കെ തന്നെയാണ്
@vineeths2554
@vineeths2554 Жыл бұрын
ഇതൊന്ന് ഇപ്പോഴും നമ്മുടെ നാട്ടിൽ ആർക്കും അറിഞ്ഞുകൂടാത്ത കാര്യങ്ങളാണ്. എല്ലാവരും വിചാരിച്ച് വെച്ചിരിക്കുന്നത് ദൈവമാണ് എല്ലാം സൃഷ്ടിച്ചു വച്ചിരിക്കുന്നു എന്നാണ്. മനുഷ്യൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണെന്ന് ആർക്കും അറിയില്ല
@tharunithikkat38867
@tharunithikkat38867 Жыл бұрын
Dude പറഞ്ഞിരുന്നു... P C D people channel
@esananthakrishnan
@esananthakrishnan Жыл бұрын
Village Real Life by Manu... Chettantae channelil aannu aadhyam aayi kalluvazha kannunathu... Enthayallum randu perum koodi vannappo sooper...
@entertainmentwithpachuzzz9585
@entertainmentwithpachuzzz9585 Жыл бұрын
കല്ലുവാഴ കാസറഗോഡ് അതു കല്ലുവായ എത്ര വേണമെങ്കിലും ഇണ്ട് 👍🏻
@subashcharuvil320
@subashcharuvil320 Жыл бұрын
എന്തൊക്കെ ഐറ്റംസ് ആണ്.. ദൈവം ഭയങ്കര സംഭവം തന്നെ 💞💞💞
@gokulnathg5801
@gokulnathg5801 Жыл бұрын
😂😂😂 ദൈവം...? സ്‌കൂളിൽ പോവാത്ത ആൾ ആണല്ലേ.
@vaijayanthy581
@vaijayanthy581 Жыл бұрын
ഹരീഷ് വീഡിയോ ഓരോന്നും ആഹാ അടിപൊളി ❤❤❤
@rahuleriam
@rahuleriam Жыл бұрын
രണ്ടു പേരു മത്സരിച്ച് വിവരണം👏👏
@ishqemadeena3840
@ishqemadeena3840 Жыл бұрын
കല്ലുവാഴ രസായനം ഇത് കൊണ്ടാവും ഉണ്ടാക്കുക അല്ലെ 👍🏻
@chithranandhini9548
@chithranandhini9548 Жыл бұрын
Enthu sahasam kanichanu oru vedeo cheyyunnath.oru puthiya arivu paranju thannathinu thanks♥️
@jithumelit3835
@jithumelit3835 Жыл бұрын
2 കില്ലാടികൾ ഒന്നിച്ചു ❤️
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം അടിപൊളി ഹരീഷ് ചേട്ടാ
@oldman6621
@oldman6621 Жыл бұрын
കുഞ്ഞമ്പു ചേട്ടനു ആദരാഞ്ജലികൾ
@sindhuk2047
@sindhuk2047 Жыл бұрын
എന്റെ ചെറുപ്പത്തിൽ ഞാൻ കഴിച്ചിട്ടുണ്ട് നിറയെ വിത്താണ്. വീട്ടിൽ ഉണ്ടായിരുന്നു. സൂപ്പർ മധുരമാണ് ❤️
@jishnumanu2086
@jishnumanu2086 Жыл бұрын
നാടൻ വീഡിയോ രാജാക്കന്മാർ വളരെ നല്ലവീഡിയോ. കൊള്ളാം
@nilavinte_kamukan
@nilavinte_kamukan Жыл бұрын
കോട്ടയം ഇടുക്കി ജില്ലയുടെ അതിർത്തിയായ മഹാനടൻ തിലകൻ ചേട്ടന്റെ ജന്മനാടും ഹൈറേഞ്ചിന്റെ കവാടവും എന്നറിയപ്പെടുന്ന ഞങ്ങളുടെ നാട്ടിൽ ധാരാളമുണ്ട് കല്ലു വാഴകൾ. പക്ഷേ ഞങ്ങളാരും ഇത് വെട്ടി വിത്ത് എടുക്കുവാൻ മെനക്കെടാറില്ല..
@baijuabraham3018
@baijuabraham3018 Жыл бұрын
വെറൈറ്റി കളുടെ ആൾക്കാർ രണ്ടുപേരും ഒരുമിച്ചുള്ള വീഡിയോ പൊളിച്ചു.
@shajishaji6219
@shajishaji6219 Жыл бұрын
രണ്ടു പേരും ഉരുമിച്ചു 👍😍
@parameswarankv1527
@parameswarankv1527 Жыл бұрын
Your videos are very useful. Your efforts are very useful. Thank you very much 😊❤️ God bless you 🙏🙏🙏😇❣️.
@NiyasoorajKannur1
@NiyasoorajKannur1 Жыл бұрын
തികച്ചും വ്യത്യസ്ഥമായ അടിപൊളി വീഡിയോസ് ചെയ്യുന്ന രണ്ട് ചേട്ടൻമാർ 🥰🥰👏👏👏
@Navathejvk
@Navathejvk Жыл бұрын
ചിരി മാറു കറപുരണ്ടത് കാണ്ടാൽ❤
@sureshsaga9070
@sureshsaga9070 Жыл бұрын
ഈ വാഴ ഞാനൊരിക്കൽ കണ്ടു. ശബരിമലയിൽ എരുമേലി വഴി നടന്ന് പോയപ്പോൾ മുക്കുഴി ക്ഷേത്രത്തിൻ്റെ മലഞ്ചെരുവിനു കീഴെ മലയരയ സമാജത്തിലെ ഒരു സുഹൃത്ത് കാണിച്ചു തന്നു. ഞങ്ങൾ തൈ കൊണ്ടുവന്ന് വീടിന്റെ പുരയിടത്തിൽ നട്ടു കുറേ വലുതായി പിന്നീട് പട്ടുപോയി.
@SudhaEmanuel
@SudhaEmanuel Жыл бұрын
അടിപൊളി 👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌
@vijayanelombrachalil3400
@vijayanelombrachalil3400 Жыл бұрын
ഇതിന്റെ വിത്തിന് ഔഷധ ഗുണമുള്ളതാണ് നല്ല കൈപ് രസമാണ് ഞാൻ ഈ വാഴ എത്രയോ കണ്ടിട്ടുള്ളതാണ് കാണാത്തവർക്ക് ഇത് നല്ല അനുഭവമാണ് വീട്ടു പറമ്പിൽ നട്ടു വളർത്താൻ പറ്റും
@rajeshvivo8404
@rajeshvivo8404 Жыл бұрын
നിലമ്പൂർ ആഡ്യൻപാറ ഭാഗങ്ങളിൽ കല്ലുവാഴ ധാരാളം ഉണ്ട് ,അവിടെയുള്ള കടകളിൽ വിത്തുകൾ വാങ്ങാൻ കിട്ടും .നാട്ടിൽ പലയിടത്തും അപൂർവ്വമായി കല്ലുവാഴകളുണ്ട് പലരും ഇലകളുടെ ഉപയോഗത്തിന് എടുക്കുന്നു '
@abdulmajeed8769
@abdulmajeed8769 Жыл бұрын
രണ്ടു പേരും "സൂപർ : ബിഗ് സെല്യൂട്ട്...
@ajithaaji6146
@ajithaaji6146 Жыл бұрын
ഹരീഷേട്ടാ....ആ ചിരി
@muralikrishnans8271
@muralikrishnans8271 Жыл бұрын
Pandu manuchettante video kandit ond .Ithupolathe marangalum chedikkaleyum nammal rakshikkanum🙏🏻
@georgy271
@georgy271 Жыл бұрын
ഫിറോസ് ചുട്ടിപ്പാറ കഴിഞ്ഞാൽ പിന്നെ വല്യ ആഡംബരം ഇല്ലാതെ ജീവിക്കുന്ന ഒരാളാണ് മനുച്ചേട്ടൻ 👌👌👌
@jamsheerjamshi5367
@jamsheerjamshi5367 Жыл бұрын
ഇതിലും വലിയ വാഴകൾ ആണ് ഇന്ന് കേരളം ഭരിക്കുന്നത് 😄
@Amjithalmk
@Amjithalmk Жыл бұрын
🤣🤣
@khanmajeed1
@khanmajeed1 Жыл бұрын
കല്ല് വാഴ പല മരുന്നിനും ഉപയോഗികാം എന്നാൽ ഇപ്പോൾ ഭരിക്കുന്ന മര കല്ല് വാഴകൾ ഒന്നിനും ഉപയോഗമില്ലാത്തതായി പോയി
@pachupachu2390
@pachupachu2390 Жыл бұрын
😂😂😂
@panavaramvlogs
@panavaramvlogs Жыл бұрын
💯
@safwan8405
@safwan8405 Жыл бұрын
😂
@saenchai5071
@saenchai5071 Жыл бұрын
Nice sharing your videos 👍
@ssmedia3814
@ssmedia3814 Жыл бұрын
Best medicine for kidney stone Pacha paalil podi itt raavile verum vayattil kudichaal kidney stone maarikittum yenik anubhavam ind
@shinebabu4835
@shinebabu4835 Жыл бұрын
ഇതിന് മുന്നേ മനുവെട്ടൻ്റെ ചാനലിൽ കല്ലുവാഴ വീഡിയോ കണ്ടവരുണ്ടോ ഇവിടെ 😁
@bmaikkara5860
@bmaikkara5860 Жыл бұрын
🖐
@epmrahman7311
@epmrahman7311 Жыл бұрын
Yes
@jordanmanoj9975
@jordanmanoj9975 Жыл бұрын
Njanum kandittundu.
@gulmohar1996
@gulmohar1996 Жыл бұрын
🤚
@Messi-l1-c2y
@Messi-l1-c2y Жыл бұрын
🤟
@ashiqali8807
@ashiqali8807 Жыл бұрын
നിങ്ങളെ ഓരോ വിഡിയോസും പുതിയ അറിവുകൾ തരുന്നതാണ് താങ്ക്സ് 🥰
@World-VK
@World-VK Жыл бұрын
Harish sir...chiri super ann tto 😁
@naturesvegrecipes
@naturesvegrecipes Жыл бұрын
Kallu vazha ugranayittund 💚💞.medicinal 👍
@reginamathew9290
@reginamathew9290 Жыл бұрын
Best medicine for arthritis. ♥️
@ReshaSemi
@ReshaSemi Жыл бұрын
Thnku hariiii... thnku for showing this miracle fruit
@123sethunath
@123sethunath Жыл бұрын
ഇത് പൊളിച്ചു 👌👌👌
@asokantk9867
@asokantk9867 Жыл бұрын
രണ്ടു പേരും സൂപ്പർ ആണ്..... 👏👏👏👏👏👏
@shylafathkitchens794
@shylafathkitchens794 Жыл бұрын
അടിപൊളി 👌
@lifelong8527
@lifelong8527 Жыл бұрын
ഒരു വെറൈറ്റി ചിരിയാn channel muthalaaleede 🤣
@hemarajn1676
@hemarajn1676 Жыл бұрын
ഇവിടെ സാധാരണ കാണുന്ന കല്ലുവാഴ നല്ല ഉയരമുള്ളവയാണ്. പക്ഷെ അവയിൽ കുല വന്നാലും താങ്ങിന്റെ ആവശ്യമില്ല. കുലകൾക്ക് സാമാന്യം നല്ല വലുപ്പമുണ്ടാകും. കായക്ക് ഒരു നേരിയ ചാരനിറം ഉണ്ടാകും. അതിനാൽ ഇതിനെ ചിലർ വെണ്ണീർപ്പൂവൻ എന്ന് വിളിക്കാറുണ്ട്. ഇതിലെ കായകളിൽ 3 ഓ 4 ഓ കല്ലുകളാണ് ഉണ്ടാവുക. ഇവ വളരെ മൃദുവായ വിത്തുകളാണ്. പഴത്തിന് നല്ല സ്വാദും, നേരിയ മധുരവുമുണ്ടാകും. അല്പം വഴുവഴുപ്പും.
@sajeerbeema51
@sajeerbeema51 Жыл бұрын
മൂത്രത്തിൽകല്ല് കിഡ്നി കല്ല് അതിനു നല്ലതാണ് ഇതിന്റെ അകത്തെ വെള്ള പൊടി പശുവിൻ പാലിൽ കഴിക്കുന്നത് നല്ലതാണ്
@jishnumanu2086
@jishnumanu2086 Жыл бұрын
അടുത്ത വീഡിയോ കാത്തിരിക്കുന്നു
@arfanarfu4457
@arfanarfu4457 Жыл бұрын
Vithyastha vdeo kaanikkunna haarish eettan kki jay🤍
@tinuprabhu5250
@tinuprabhu5250 Жыл бұрын
ഞങ്ങളുടെ വീട്ടിൽ ഉണ്ട് കല്ലുവാഴ
@treesachacko2189
@treesachacko2189 Жыл бұрын
Celebration hall decoration for any function we can use.
@seenathseenath7721
@seenathseenath7721 Жыл бұрын
ഹരീഷ് നിങ്ങളുടെ chiri👍👍
@girishu2720
@girishu2720 Жыл бұрын
ഇതാ ണ് ആയില്യം വാഴ ഈ ഒരു നാളിൻ്റെ പേരിൽ ഇഷ്ടം പോലെ കാശ് ഉണ്ടാക്കിയ വാഴ ഇത് കോന്നി കോക്കാത്തോട് ഇഷ്ടം പോലെ ഉണ്ട് നിങ്ങൾ ഇപ്പഴാ കണ്ടത്
@muhammadparamban5181
@muhammadparamban5181 Жыл бұрын
കല്ല് വാഴ അതിന്റെ വിത്തിന്റെ അകത്തുള്ള വെളുത്ത പൊടി സ്ത്രീ രോഗങ്ങൾക്ക് സിദ്ധൗഷധം മാണ്
@sameerusman8918
@sameerusman8918 Жыл бұрын
informative and thank u... both..
@sameera4194
@sameera4194 Жыл бұрын
കുഞ്ഞമ്പു ഏട്ടൻ മരണപെട്ടു
@abhijithm4202
@abhijithm4202 Жыл бұрын
Village rel life manu attan 💚💚💚
@TRAVELLAR77
@TRAVELLAR77 Жыл бұрын
ഒത്തിരി ഉണ്ട് എന്റെ സുഹൃത്ത് വൈദ്യൻ അറിയാം
@nithinachu481
@nithinachu481 Жыл бұрын
നല്ല വീഡിയോ ആണ് ട്ടാ
@mrkomban6741
@mrkomban6741 Жыл бұрын
Idukki uyrraa
@mujeebph6182
@mujeebph6182 Жыл бұрын
ഈ വിത്ത് നല്ല മരുന്നാണ് മൂത്രക്കല്ലിന് ബെസ്റ്റാ കിട്ടിയിരുന്നെങ്കിൽ nannaayene
@mercytj2078
@mercytj2078 Жыл бұрын
Ente kaiyil istam pole undu 2kg kanum
@vijihdfc4077
@vijihdfc4077 Жыл бұрын
Vithu kittumo
@anoopkg3709
@anoopkg3709 Жыл бұрын
ഇത് തൃശൂർ ആതിരപ്പിള്ളിക്ക് പോകുന്ന വഴിക്കു തുമ്പുർമുഴിയിൽ ഉണ്ട്‌
@ashikaashika9313
@ashikaashika9313 Жыл бұрын
ചിരി സൂപ്പർ 👍🏻
@anagha9779
@anagha9779 Жыл бұрын
Super smile.. Super videos👌
@twinsworld2009
@twinsworld2009 Жыл бұрын
Masha Allah....... 👍🏻👍🏻
@HariKrishnan-ck8dz
@HariKrishnan-ck8dz Жыл бұрын
ഇപ്പോൾ നമ്മുടെ നാട്ടിലും പഴത്തിൽ വിത്തുണ്ട്
@joypeter2471
@joypeter2471 Жыл бұрын
Interestingly informative
@solofighter6375
@solofighter6375 Жыл бұрын
vellapokku enna asughathinu nallathanu...njan kazhichittundu...ippol ithinte kallonnum kittunnilla..palakkad ninnanu aake 10 vithu kittiyathu..
@feziarshad2342
@feziarshad2342 Жыл бұрын
ഞാൻ ആദ്യമായിട്ടാ കേൾക്കുന്നതും കാണുന്നതും
@sinuchandan6837
@sinuchandan6837 Жыл бұрын
കണ്ടിട്ടുണ്ട് എന്താണ് എന്ന് അറിയില്ലായിരുന്നു ഇപ്പോഴും അവിടെ ഉണ്ടെന്ന് തോന്നുന്നു ഇനി പോകുമ്പോൾ നോക്കാം
@kripavisualchristmedia5934
@kripavisualchristmedia5934 Жыл бұрын
കല്ലുവാഴയുടെ കുരുവിനകത്ത് ഉള്ള മാവ് അസ്ഥിയുരുക്കം ഉഷ്ണം എന്നൊക്കെ പറയുന്ന രോഗത്തിന് വളരെ നല്ലതാണ്
@sreejithcp8126
@sreejithcp8126 Жыл бұрын
മനു ചേട്ടന്റെ ഒരു സബ്‌സ്ക്രൈബേർ ആണ്
@harshadtkmuhammed8467
@harshadtkmuhammed8467 Жыл бұрын
അത് പൊളിച്ചു 👍🏻❤️
@ansarmatholi9879
@ansarmatholi9879 Жыл бұрын
manu chettante vedeo yallam kanarund poli ya
@cherupushpamthankappan7635
@cherupushpamthankappan7635 Жыл бұрын
Yes. ഇതിന്റെ വിത്ത് കിട്ടുമോ?
@rumaisakissa___anwar6122
@rumaisakissa___anwar6122 Жыл бұрын
ഈ ഔഷധം മെയിൻ ആയിട്ട് ഉപയോഗിക്കുന്നത് യൂറിൻ സ്റ്റോണ് വരുന്നതിനാണ് ഈ കഴിഞ്ഞദിവസം എന്റെ ഫാദറിന് വേണ്ടി ഉപയോഗിച്ചിരുന്നു
@mreditz....7834
@mreditz....7834 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്
@Aaminooha
@Aaminooha Жыл бұрын
Harish ikka. ഇങ്ങളെ സംസാരം അടിപൊളിയാണ് 👍👍
@10millionOP
@10millionOP Жыл бұрын
Njaggal kanatha chilad haarish kanichu thannu veraleval iniyum idu polthe video idamo
@navaneethakrishnann9139
@navaneethakrishnann9139 Жыл бұрын
Kidney stone inn ee vithinte ullill ulla podi eduth aatinte paal or pasuvin paal. Pacha palil kalakki raavile 4 ennam eduth athinte ullillathe podi eduth palil kalakki kaikanam. Vaikuneram 3 ennathinteyum kidney stone Sheri aavm 9 divasam ith pole kazhichaal
@rav1556
@rav1556 Жыл бұрын
പഴം പഴം വമ്പൻ പഴം😅💖💖
@noufalo8809
@noufalo8809 Жыл бұрын
ഞാൻ ആദ്യമായിട്ട് കാണുന്ന വാഴ
@mastertechnicgamer9965
@mastertechnicgamer9965 Жыл бұрын
എത്തല്ലേ തിജ്ജ്🔥🔥
@Bus_premi_2.o
@Bus_premi_2.o Жыл бұрын
😘😘👌👌👌 എന്നെ പോലെ ആടിയമായിട്ട് കാണുന്നവരുണ്ടോ 😂എന്നാൽ adi👍
@johnsonjoseph9895
@johnsonjoseph9895 Жыл бұрын
ഡോക്ടറേറ്റ് കിട്ടിയ വാഴയെക്കാലും നല്ല വാഴ നാട്ടുകാർക്ക് ഉപകാരമുണ്ട്
@mubashiramubashira7332
@mubashiramubashira7332 Жыл бұрын
ഞങ്ങളെ അയൽവാസിന്റെ വീട്ടിൽ ഉണ്ടെന്നു ഈ വാഴ.. പഴം കുഞ്ഞിലൊക്കെ ഒരുപാട് thinnittund.. പഴത്തേക്കാളും കൂടുതൽ വിത്താണ് ഉള്ളെ.. പഴം കണ്ടിട്ടുണ്ട്. വാഴ നല്ലപോലെ ഇപ്പോഴാ കാണുന്നെ. ഇപ്പൊ ഇല്ലാട്ടോ
@anjalianoop3748
@anjalianoop3748 Жыл бұрын
എന്റെ വീടിന്റെ അടുത്ത പറമ്പിൽ പാറയിൽ ഉണ്ട്‌ കല്ലുവാഴ.ഞാൻ അതിന്റെ കാമ്പ് കഴിച്ചിട്ടുണ്ട്. ഇതിന്റെ അരി എന്തോ ഔഷാദമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
@onechanel8203
@onechanel8203 Жыл бұрын
രണ്ടു പേരെയും ഒന്നിച്ചുകാണാൻ പറ്റിയതിൽ വളരെ സന്ദോഷം
@AbdulRahman-rv9ms
@AbdulRahman-rv9ms Жыл бұрын
ഇതാണ് കല്ല് വായ ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ കാണുന്നുണ്ട് എന്റെ അടുത്ത വീട്ടിൽ ഉണ്ട്
@vimalg6031
@vimalg6031 Жыл бұрын
Kalluvaathukkal njan kandittund kalluvazha...
@choolankal
@choolankal Жыл бұрын
Plenty in my farm land , we call it "കല്ലുവാഴ" it grows like a pest, doesn't require any care. Seeds are dried and powdered having good medicinal value. Specially for kidney stone
@nitheeshh193
@nitheeshh193 Жыл бұрын
Hellooo
@tharun6598
@tharun6598 Жыл бұрын
Kallu vazha vitthill ninnum vazha mulakkummo. Vazha veettil vechupidipikkan thalparyamundu. Vithu kittumo
@padmanabhan2472
@padmanabhan2472 Жыл бұрын
പേരാവൂർ ഭാഗങളിൽഇത്കാണും
@Manuaneesh
@Manuaneesh Жыл бұрын
Camera clear allallo chetta. Nalla videos anu nalloru camera use cheythal kurekoode nannavum
@fathimamuhammed9055
@fathimamuhammed9055 Жыл бұрын
കല്ലുവാഴ കെട്ടിട്ടേയുള്ളു മൂത്രക്കല്ലിന് മരുന്നാണ് എന്നും കേട്ടിട്ടുണ്ട് ഇതിനേക്കാൾ ചെറു വാഴ യായിട്ട് വീടുകളിൽ അലങ്കാരച്ചെടിയായി കുലച്ചു നിൽക്കുന്നതും കണ്ടിട്ടുണ്ട് ഇതേ പഴം അതും കല്ലു വാഴ തന്നെയാണ് പേര്
@vineeshavineeshamani9793
@vineeshavineeshamani9793 Жыл бұрын
ഞങ്ങടെ കല്ലുവാഴ.. Tribals ന്റെ ഇടയിൽ ഇവർ നന്നായി ഇതു ഉപയോഗിക്കുന്നു
@Navathejvk
@Navathejvk Жыл бұрын
ഹായ് സുഹൃത്ത്ക്കളെ❤
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 145 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 145 МЛН