മക്കിട്ട ചൈനീസ് കമ്പനിയല്ല ബ്രോ.. അതൊരു ജാപനീസ് കമ്പനിയാണ്
@midhuntech38724 жыл бұрын
Yes
@RenjithVamanan4 жыл бұрын
മകിത അണ് correct pronounication. Japanese il ട്ട ഇല്ല, ത അണ് ഉള്ളത് 🙂
@musthafakk95184 жыл бұрын
ജർമനി യും വരുന്നുണ്ട്
@TECHNICIANMEDIA4 жыл бұрын
Thanks brother
@torqueend18744 жыл бұрын
makita japan, hitachi japan, diwalt usa , bosh german,..
@ajaymathew75004 жыл бұрын
ഏറ്റവും അപകടം പിടിച്ച പവർ ടൂൾസിൽ ഒന്നാണിത് അത് കൊണ്ട് തന്നെ safty switch ഉള്ള നല്ല ബ്രാൻഡ് തന്നെ വാങ്ങുക
@georgewynad85324 жыл бұрын
സത്യം .. ..... ശ്രദ്ധിച്ചില്ല എങ്കിൽ ഉണ്ട😁😁😁😁 പൊട്ടിക്കും ഇവൻ .......
@sajusajup2844 жыл бұрын
Yes പലർക്കും വിരലും കൈപ്പത്തിയും വെട്ടി പോകുകയും, കമ്പനിയിൽ ഉണ്ടായിരുന്നപ്പോൾ ഒരാള് മേശയിൽ അശ്രദ്ധമായി വച്ച പ്പോൾ grinder മേശയിൽ കുത്തി ചാടി പാഞ്ഞ് വന്ന് അയാളുടെ വയറ് ചീന്തി പോയത് നേരിട്ട് കണ്ടിട്ടുണ്ട്,
@TECHNICIANMEDIA4 жыл бұрын
എനിക്കും അനുഭവമുണ്ട്
@jtsays10033 жыл бұрын
Ethu brand?
@arjunrnair20823 жыл бұрын
Njannum anubhavasthan ane,,, current poyapol off akkan maranupoyi current vannapol Ivan marinju poyi metal cutting blade aayirunu potti therichu kalile oru finger murinju thudayil murrinju vayar murinju kanninte mukal bhagam 2 inch neelathil murrinju ,,,ithu danger anu safety first 👍
@shamnadpm70304 жыл бұрын
ഹാൻഡ് ഗ്രൈൻഡറിൽ ഏറ്റവും നല്ലതതായി എനിക്കു തോന്നിയിട്ടുള്ളത് dewalt ന്റെ താണ്... ഡ്യൂപ്ലിക്കേറ്റ് ഒരുപാട് ഇപ്പോൾ ഇറങ്ങുന്നുണ്ട്.. നോക്കി വാങ്ങേണം..
@glenarriffshipping7772 Жыл бұрын
I had a lot of old pipes and rebar to cut up and from what I read kzbin.infoUgkxPDBfLu68o58Aw85O_J-zIFfjJARBhp-3 this would be the tool for the job. Since I had never used one, I watched a couple of youtube videos and I'm so glad I did. Some really good safety tips, which I followed, and this tool did a splendid job. One good thing to know is the weight of the tool puts just about the right amount of pressure on the metal I was cutting, so I didn't have to use a lot of pressure, which is more likely to jam the tool. It made fast work of my job.
@bijuchattikkal84364 жыл бұрын
ഞാൻ വാങ്ങിയതും Bosh . Good performance
@Nanmacreators4 жыл бұрын
Dewalt,makita എന്നിവ വാങ്ങിയാൽ എത്ര വർഷം കഴിഞ്ഞാലും Model മാറിയാലും Parts available ആയിരിക്കും ബാക്കിയുള്ളതിനെ പറ്റി അറിയില്ല
@sunilkumararickattu18453 жыл бұрын
Concrete slab ഇളകിയ Loose plastering smooth ആക്കാൻ grinding ന് ആയി ഏത് type grinding wheel ആണ് വേണ്ടത്. അത് പോലെ Granite Edge chamfer ചെയ്യാനും .
@Vijeeshviji123Ай бұрын
Bro bosh heating issues ഉണ്ടോ
@jaisukuttyabraham22444 жыл бұрын
ഞാൻ മേടിച്ചതു bosh, അടിപൊളി... ഇനി നല്ല ഹാമർ ഡ്രില്ലർ കളെ കുറിച് വീഡിയോ ഇറക്കണേ... ലോ ബഡ്ജറ്റ്
@TECHNICIANMEDIA4 жыл бұрын
ഓകെ brother
@jpjijk16833 жыл бұрын
പരിചയമില്ലാത്തവർ ഉപയോഗിക്കാതിരിക്കുക . അത്രയും അപകടം ഉള്ള ഉപകരണമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ മാരകമായ മുറി വേർപ്പിച്ചിട്ടുള്ള ഏറ്റവും ചെറിയ ഉപകരണമാണിത്. ഇതിൽ ഒരിക്കലും മരം മുറിക്കുന്ന Blade ഉപയോഗിക്കരുത് .
അവതരണം പൊളിച്ചു ഇതു പോലെ ഡ്രില്ലറുകൾ റിവ്യൂ വേണം ബാറ്ററി ഡ്രില്ലും വേണം എല്ലാത്തിൻ്റെയും വിലയും ലിങ്കും വേണം
@TECHNICIANMEDIA4 жыл бұрын
ഓകെ
@bijuvappukuttan3 жыл бұрын
ഞാൻ ഒരെണ്ണം വാങ്ങാൻ ഇരിക്കുകയായിരുന്നു വളരെ നന്ദി സുഹൃത്തേ...
@samshade89994 жыл бұрын
Makita ചൈന അല്ല ജപ്പാന്‍ ആണ് പിന്നെ hikoki Hitachi യുടെ power tools വിഭാഗം ആണ് ഞാൻ മുമ്പ് ഉപയോഗിച്ച miter saw യുടെ sticker ഇല്‍ ഉള്ളത് Hitachi koki എന്നാണ് അത് പരിഷ്കരിച്ചു എന്നാണ് അറിയുന്നത് പിന്നെ Angle grinder makita, dewalt, electrex, aeg(Italy) എന്നിവ ഉപയോഗിച്ചിട്ടുണ്ട് ഇതില്‍ നല്ലത് ആയിട്ട് തോന്നിയത് Aeg ആണ് 14 വര്‍ഷം പ്രായമുള്ള ഇത് ഇതുവരെ പണി മുടക്കുകയോ എന്തിന് ഇതു വരെ carbon മറ്റേണ്ടിയോ വന്നിട്ടില്ല.
@muhammadnizam7294 жыл бұрын
Thankalude a grinder sale cheyyuunnu enkil eniku thalparyamundu.
@muhammadnizam7294 жыл бұрын
Eniku old grinder kitiyal kollaam
@rasakps Жыл бұрын
എന്റെ കൈയിൽ ഹികോക്കി ആണ് 3 വർഷമായി ഒരു കമ്ലായിന്റും വന്നിട്ടില്ല Ipol👍3 എണ്ണം ഉണ്ട്
@koyakuttyk58403 жыл бұрын
ടോർച്ച്മോഡൽ ഡ്രിൽ പ്ലാസ്റ്റിക് കട്ടിംഗ് മെഷീൻ റീചാർജ് ലോവോൾട്ട് മോഡൽ ഒന്ന് വിശദീകരിക്കുമോ
@TECHNICIANMEDIA3 жыл бұрын
👍
@murshidali78164 жыл бұрын
Oscillation tool ഇത് വാങ്ങുമ്പോൾ ഏത് കമ്പനി ആണ് നോക്കേണ്ടത്...
@gamingpro32962 жыл бұрын
Angle gride head heat akunathe enthane
@TECHNICIANMEDIA2 жыл бұрын
അതിന്റ ഉള്ളിൽ ഒരു ബേറിങ് ഉണ്ട് അത് പോയിട്ടുണ്ടാകും
എൻ്റെടുത്ത് 16 മിഷ്യൻ ഉണ്ട് ഹിറ്റാച്ചി 6 ബോഷ്. കുമി. മക്കിത്ത ഞാൻ ഉപയോഗിച്ചതിൽ എറ്റവും നല്ല കട്ടർ മക്കിത്തയാണ് മക്കിത്തയെ തോൽപ്പിക്കാൻറിന്നും ആവില്ല 20 വർഷത്തെ പരിചയം വെച്ചു പറയുകയാണ്
@TECHNICIANMEDIA4 жыл бұрын
Okay thanks
@blueorigin40884 жыл бұрын
Bosch. Armature complaint ആണ്
@shawahirdentistry28154 жыл бұрын
Effective video, good presentation bro,
@panchajanyam24772 жыл бұрын
ചേട്ടാ, ടൈൽ കട്ട് ചെയ്യുന്ന കട്ടർ എത്ര ഇഞ്ച് ആണ് നല്ലത്
@TECHNICIANMEDIA2 жыл бұрын
5
@panchajanyam24772 жыл бұрын
@@TECHNICIANMEDIA ok, അഞ്ച് ഇഞ്ചിന്റെ കട്ടറിൽ നാല് ഇഞ്ചിന്റെ ബ് ളയ്ഡ് ഇടുന്നതിന് കുഴപ്പം ഇല്ലല്ലോ
@TECHNICIANMEDIA2 жыл бұрын
കുഴപ്പമില്ല ബ്ലേഡ് ഫിറ്റ് ആയി ഇരിക്കണം ഇല്ലെങ്കിൽ ജർക്കിങ് ഉണ്ടാകും
@panchajanyam24772 жыл бұрын
@@TECHNICIANMEDIA Ok
@jafarhusain12083 жыл бұрын
Black and decker engane super ano?
@TECHNICIANMEDIA3 жыл бұрын
ഞാൻ ഉപയോഗിച്ചിട്ടില്ല 🙏
@naseemakasim64044 жыл бұрын
Very usefull information thanks bro
@abdulsalam91684 жыл бұрын
നന്ദി
@mujeebshan79294 жыл бұрын
Iam using Black and deckor.
@UmeshKumar-rd6rn4 жыл бұрын
stanley stgs6100 angle grinder machine നല്ലതാണോ
@TECHNICIANMEDIA4 жыл бұрын
അറിയില്ല ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല
@robinpeterkollam26184 жыл бұрын
Ellam cut chyann pattumo thadi കോൺക്രീറ്റ്
@TECHNICIANMEDIA4 жыл бұрын
തടി കട്ട് ചെയ്യാൻ പറ്റും പക്ഷേ കുറച്ചു അപകടമാണ്
@prajeeshperalassery62484 жыл бұрын
Bearing & brush change cheyunna video cheythukoode
@TECHNICIANMEDIA4 жыл бұрын
Sure
@micreation21364 жыл бұрын
Bro second hand angle grinder and driller mechine kittanundo
@TECHNICIANMEDIA4 жыл бұрын
Tools repire ഷോപ്പിൽ ചൊതിക്കൂ
@oommenjoseph92704 жыл бұрын
Cutting & Trilling രണ്ടും കൂടെ ഒന്നിൽ വർക്ക് ചെയ്യാവുന്ന മെഷീനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
@TECHNICIANMEDIA4 жыл бұрын
ഇതിനെ രണ്ടിനും കൂടി ഒരു മെഷീൻ ഇതുവരെ ഇറങ്ങിയതായി അറിവില്ല
ഞാൻ stanley യുടെ ഒരു 125mm(5inch )cutting wheel ഉള്ള angle grinder കണ്ടു. അതിൽ നമുക്ക് 100mm(4inch) cutting blade use ചെയ്ത് ഉപയോഖിക്കാൻ പറ്റോ
@TECHNICIANMEDIA3 жыл бұрын
പറ്റും ബ്ലേഡ് ഇടുന്ന ഭാഗത്തെ നെട്ട് തിരിച്ചു വച്ചൽ മതി
@muhammedaflah79203 жыл бұрын
@@TECHNICIANMEDIA stanley brand എന്താ പാട്.100mm blade ഉള്ളതാണോ,125 mm blade ഉള്ളതാണോ നല്ലത്
@TECHNICIANMEDIA3 жыл бұрын
സ്റ്റാൻലി ഇന്റർനാഷണൽ ബ്രാൻഡ് ആണ് കൊള്ളാം
@muhammedaflah79203 жыл бұрын
@@TECHNICIANMEDIA blade.5inch blade use ചെയ്യുന്നതിൽ 4inch blade use ചെയ്യുന്നത് danger ആണെന്ന് കേട്ടു. ശരിയാണോ. 5inch blade ഉള്ളതാണോ 4inch blade ഉള്ള type ആണോ വാങ്ങാൻ നല്ലത്
@TECHNICIANMEDIA3 жыл бұрын
അഞ്ചിഞ്ച് ബ്ലേഡ് ഇടുന്ന മെഷീനിൽ 4ഇഞ്ച് ബ്ലേഡ് ഇട്ടാൽ കുഴപ്പമൊന്നുമില്ല 4ഇഞ്ച് ഇടുന്ന മെഷീനിൽ 5 ഇട്ടാൽ ആണ് അപകടം സംഭവിക്കുന്നത്
@santhoshkumar-hu8hy3 жыл бұрын
ചേട്ടാ ഇതു കൊണ്ട് എഞ്ചിൻ ബോൾട്ട് കട്ട് ചെയ്യാമോ
@TECHNICIANMEDIA3 жыл бұрын
ഏത് എഞ്ചിൻ ബോൾട് ആണ് bro
@santhoshkumar-hu8hy3 жыл бұрын
@@TECHNICIANMEDIA അതെ ബ്രോ സ്കൂട്ടറിൽ വേരിയറ്റർ ബോൾട്ട് ആണ് 17 mm പാട് ആണ് ബോൾട്ട് ത്രെഡ് പൊന്നു
@TECHNICIANMEDIA3 жыл бұрын
@@santhoshkumar-hu8hy കട്ട് ചെയ്യാം ബ്രൊ No problem
@santhoshkumar-hu8hy3 жыл бұрын
@@TECHNICIANMEDIA ok 👍
@jaisworldofficial46174 жыл бұрын
Bosh 9"" anvle grinder വില എത്ര
@iqbalikku85054 жыл бұрын
Chevi adichupoyi bro
@sasipachakkad51872 жыл бұрын
പ്രായമുള്ളവർക്ക് ഉപയോഗിക്കാനായി ഏറ്റവും വെയിറ്റ് കുറഞ്ഞ ഒരു ഗ്രൈൻഡർ നിർദ്ദേശിക്കാമോ
@TECHNICIANMEDIA2 жыл бұрын
എല്ലാതും ഏകദേശം ഒരേ വെയ്റ്റ് ഉണ്ടാവും
@blakeandwait53912 жыл бұрын
Safety fast good🙏 job 🥰🥰👋
@pamaran9164 жыл бұрын
കോഡ് വയർ ഉള്ള സ്ക്രൂ ഡ്രൈവർ മിഷൻ പരിജയപ്പെടുത്താമോ
@TECHNICIANMEDIA4 жыл бұрын
Ok
@TECHNICIANMEDIA4 жыл бұрын
Ok
@pamaran9164 жыл бұрын
@@TECHNICIANMEDIA 👍
@amaljith604 жыл бұрын
Black and decker , black+ decker നല്ലതാണോ
@martinjohn12354 жыл бұрын
Bosch and dewalt
@amaljith604 жыл бұрын
@@martinjohn1235 👍
@aasageer4 жыл бұрын
വാങ്ങരുത്. DIY tool ആണ് Professional tool അല്ല. Light duty ആണ്.best Japanese products ആണ്.
@TECHNICIANMEDIA4 жыл бұрын
Black and decker നല്ല മെഷീൻ ആണ്
@aasageer4 жыл бұрын
@@TECHNICIANMEDIA Black and Decker വീട്ടുപയോഗത്തിന് മാത്രമുള്ള മെഷീൻ ആണ് continues ഉപയോഗത്തിന് ഉള്ളത് അല്ല. DIY ഗണത്തിൽ പെട്ടതാണ്. DIY (do it yourself) അതായത് നമ്മുടെ വീടുകളിലെ ചെറിയ ജോലികൾ സ്വയം ചെയ്യുന്നതിലേക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. പ്രത്യേകിച്ച് അമേരിക്ക, യൂറോപ്യൻ, രാജ്യങ്ങളിൽ ഉള്ള ആളുകൾ അവർ സ്വയം അവരുടെ ജോലികൾ ചെയ്യും. അങ്ങനെയുള്ള ആളുകൾക്ക് വേണ്ടി ഉള്ളതാണ്.അത് കൊണ്ട് ഇങ്ങനെയുള്ള മെഷീൻ അധികം വിറ്റഴിക്കുന്നത് ആ രാജ്യങ്ങളിൽ ആണ്.
@sandheepsandhu73894 жыл бұрын
നല്ല miter saw ഏതാണ്
@TECHNICIANMEDIA4 жыл бұрын
Devalt Bosch
@muhammedmurshid56343 жыл бұрын
Bro ethu cutter machine annu nallathu
@TECHNICIANMEDIA3 жыл бұрын
എന്ത് പണിക്കാണ്
@muhammedmurshid56343 жыл бұрын
Erumb katt cheyana
@TECHNICIANMEDIA3 жыл бұрын
bosch വാങ്ങിക്കോ
@muhammedmurshid56343 жыл бұрын
Tnx bro
@muhammedmurshid56343 жыл бұрын
Driller scoor okr azhikkan pattiya
@aaaak5774 жыл бұрын
Hand ഗ്രൈൻ്റെറിൽ മരംവാൾ ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞ് ഒരു വിഡിയോ ഇറക്കണം, ഈ അടുത്ത് മൂന്ന് അപകടങ്ങൾ ഉണ്ടായി എൻ്റെ ബന്ധുക്കൾക്ക്,, വലിയ ഒരു എ മൗണ്ട് തന്നെ ചില വായി ,,, മറ്റു വാളുകൾ ഇത്ര അപകടം ഇല്ല, രണ്ട് മീറ്റർ ദൂരെ നിന്ന് വീണ മെഷീൻ മറ്റൊരാളുടെ മുട്ടിൽ കയറി മുട്ടിനെ പൊളിച്ചു കളഞ്ഞു,
@TECHNICIANMEDIA4 жыл бұрын
ശരിയാണ് എൻറെ ഒരു കൂട്ടുകാരൻറെ കയ്യും ഇതുപോലെ മുറിഞ്ഞു ട്ടുണ്ട് ഉണ്ട് ഞാൻ ഉപയോഗിച്ച് അതിലേക്ക് ഏറ്റവും അപകടകാരി ആയിട്ടുള്ള ഉള്ള ഒരു മെഷീൻ ആണ് ഈ ആംഗിൾ ഗ്രൈൻഡർ സേഫ്റ്റി ഫസ്റ്റ്
@cnsuhaib21034 жыл бұрын
മരം കട്ട് ചെയ്യുന്ന വീൽ ഒരു സാഹചര്യത്തിലും ഈ മെഷീനിൽ പിടിപ്പിക്കരുത്. അത്രയും അപകടകാരി ആവും ഈ മെഷീൻ. പലർക്കും ഇത് അറിയില്ല. അപകടം വന്നതിനുശേഷം മാത്രമേ ചിന്തിക്കൂ.
@subinbhaskaran1063 жыл бұрын
Sathyam anu bro..ente viral cut ayi poyathanu maram murikunna blade itu cut cheythapo
@jishadjishad.s64974 жыл бұрын
ഇതിന്റെ barings change chunnath egana
@TECHNICIANMEDIA4 жыл бұрын
Next time
@avinashav72184 жыл бұрын
Bro nigal machine on aakumbol wheel uri veki.. Oru kayil machine on akkalle it s a danger aa..
@TECHNICIANMEDIA4 жыл бұрын
ഓകെ brother
@brokeneditz83873 жыл бұрын
നന്നായിട്ടുണ്ട്
@jidhu1434 жыл бұрын
ഗുരു വേ👍👍👍
@hashimkk90034 жыл бұрын
നല്ല കൂട് പണിയാൻ പറ്റിയ വെൽഡിങ് മെഷീനും കട്ട് ചെയ്യാൻ പറ്റിയ കട്ടറും ഒന്ന് വിവരിക്കാമോ. വലിയ കിളിക്കൂട് ആണ് ഉദ്ദേശിച്ചത്
@TECHNICIANMEDIA4 жыл бұрын
Ibell Makita
@sarathcheppad6897 Жыл бұрын
Hikoki super anu
@nizarahmad58404 жыл бұрын
എത്ര inch blade വരെ ഉപയോഗിക്കാം എന്ന് paranjilla
@aasageer4 жыл бұрын
Grinder ആണെങ്കിൽ 4" inch machine ആണെങ്കിൽ 4"blade അങ്ങനെ ഓരോ machine നും അതിന്റെ size അനുസരിച്ച് blade ഉപയോഗിക്കാം.
@uvaisziya3604 жыл бұрын
5
@TECHNICIANMEDIA4 жыл бұрын
5 ഇഞ്ച് വരെ
@JoeJosephKaniparampil2 жыл бұрын
Metabo and Hilti also Ryobi.They are the best
@iamashi4522 жыл бұрын
Makita 9565c, and Makita 9565cv, Makita,9557HN super
@AbhiramiCreations4 жыл бұрын
Good video
@basilio44882 жыл бұрын
പവർ ഡ്രിൽ മഷിനിലിൽ ചിലതിൽ ചുമര് കുത്താൻ ഹമ്മർ ഉണ്ട് അത് റിവേൽസ് മോഡിൽ ഇട്ടാൽ എന്ത് സംഭവിക്കും ഹമ്മറിൽ മാത്രം ഇട്ടാൽ കറങ്ങില്ല ഇടിക്കും പക്ഷെ റിവേഴ്‌സിൽ എന്ത് സംഭവിക്കും
@TECHNICIANMEDIA2 жыл бұрын
Same
@All-in-one95-s5z2 жыл бұрын
Nalla angle grinder etha
@rashidkk3334 жыл бұрын
Hikoki Pda 100 ഉപയോഗിച്ച് നോക്ക്
@abdulsalam28864 жыл бұрын
അത്യാവശ്യം എല്ലാ ഗ്രൈൻഡർ കളും നല്ലതുതന്നെയാണ് അതിൻറെ വിലയും നമ്മളുടെ ഉപയോഗം നോക്കിയിട്ട് വേണോ വിലയിരുത്താൻ ചുവര് കട്ട് ചെയ്യുമ്പോൾ ബ്ലേഡ് കുടുങ്ങിയാൽ ആർമേച്ചർ പെട്ടെന്ന് കത്തി പോകും പിന്നെ സേഫ്റ്റി സ്വിച്ച് ഉള്ള മിഷൻ ആണ് ഏറ്റവും നല്ലത്
@yoyo-vs7yq4 жыл бұрын
FOR TE മെഷീൻ നല്ലതാണോ
@TECHNICIANMEDIA4 жыл бұрын
ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല
@8sahal6804 жыл бұрын
Stanley company യുടെ cutter rs 1400 നല്ലതാണോ pls reply
@TECHNICIANMEDIA4 жыл бұрын
ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല ഇല്ല വ്യക്തമായി അറിയില്ല
@bilkulshareefsinger76044 жыл бұрын
ചുമർ കട്ടിങ്ങിന് വേണ്ടി ഒരു angle grinder വാങ്ങണം എന്ന് വിജാരിക്കുന്നു ഏത് കമ്പനിയാണ് നല്ലത്
@muhammedfayis47844 жыл бұрын
Diwalt or bosch 👍
@aasageer4 жыл бұрын
ഏത് വാങ്ങിയാലും ഉപയോഗം കഴിഞ്ഞാൽ blower ഉപയോഗിച്ച് Machine clean ചെയ്യുക. ഉള്ളിൽ കയറിയ പൊടി clean ചെയ്തില്ലെങ്കിൽ ARMATURE , stator, Bearing എന്നിവ complaint ആകും. എന്റെ അഭിപ്രായത്തിൽ wall cutting ന് Hitachi , Makita, Bosch നല്ലതാണ് 9" grinder വാങ്ങിയാൽ cutting depth കൂടുതൽ കിട്ടും.
@TECHNICIANMEDIA4 жыл бұрын
Bosch
@bilkulshareefsinger76044 жыл бұрын
@@aasageer thanks
@bilkulshareefsinger76044 жыл бұрын
@@muhammedfayis4784 0k
@shahalkp35414 жыл бұрын
Massdda❤❤
@muhammadnizam7294 жыл бұрын
Old grinder evde kitum used items
@TECHNICIANMEDIA4 жыл бұрын
ടൂൾസ് റിപ്പയർ ചെയ്യുന്ന ഷോപ്പുകളിൽ ചോദിക്കും അവിടെ കിട്ടും
@mentalgaming53934 жыл бұрын
Chettan politicnic padichittundooo
@TECHNICIANMEDIA4 жыл бұрын
ഇല്ല
@anilkumaranil75964 жыл бұрын
👍👍👍👍👍 സൂപ്പർ
@handmadeinnovations46244 жыл бұрын
Hi നിങ്ങൾ അവസാനം കാണിച്ച മെഷീൻ എവിടുന്നു കിട്ടും അത് എനിക് ഇഷ്ടായി ഞാൻ ഒരു വയറിങ് ജോലി ചെയ്യുന്ന ആൾ ആണ് ഇത് വേണം എന്നുണ്ട്
@TECHNICIANMEDIA4 жыл бұрын
അത് ഇപ്പൊ irangunnilà
@handmadeinnovations46244 жыл бұрын
@@TECHNICIANMEDIA ok
@ajmalahammed76784 жыл бұрын
Bro thanks
@afsalpn93534 жыл бұрын
Drilling machine etha നല്ലത് bro
@dineeshparameswaran57984 жыл бұрын
Makita Bosch
@TECHNICIANMEDIA4 жыл бұрын
Bosch
@abdulsamadsamad17204 жыл бұрын
Bosh പാട്സ് കടകളിൽ കിട്ടുമോ
@TECHNICIANMEDIA4 жыл бұрын
കിട്ടും
@abdulsamadsamad17204 жыл бұрын
നാട്ടിൽലുള്ളപ്പോൾ എന്റെ കയ്യിൽ ഒരു ബ്ലാക്ക് &ഡെക്കർ പിന്നെ ഒന്ന് ബൊഷ് ആയിരുന്നു കേടായപ്പോൾ ഞാൻ കളഞ്ഞു പാട്സ് കിട്ടിയില്ല ഇപ്പോൾ കിട്ടുന്നുണ്ട് അല്ലെ ഓക്കേ ഗുഡ്
@TECHNICIANMEDIA4 жыл бұрын
കിട്ടാത്തത് ഓൺലൈൻ ആയി വാങ്ങാം
@midhuntech38724 жыл бұрын
2000 roopayk. Hitachi grinder Poli aanu
@vinayankollam2304 жыл бұрын
ബോഷ് അടിപൊളി മെഷീനാ
@Nanmacreators4 жыл бұрын
Rpm speed adjust ചെയ്യാൻ പറ്റുന്ന Angle grinder വല്ലതും അറിവിൽ ഉണ്ടോ?
@ummarn.k.t77174 жыл бұрын
ഈ മെഷീൻ മരം മുറിക്കാൻ പറ്റുമോ
@malappurammachan24294 жыл бұрын
Oho
@iqbalikku85054 жыл бұрын
Pattum veetti theakk
@dineeshparameswaran57984 жыл бұрын
ഈ മിഷൻ മരം മുറിക്കാൻ അപകടമാണ്
@aasageer4 жыл бұрын
ഇത് metal grinder ആണ് Metal grinding and metal cutting ഉപയോഗത്തിന് ഉള്ളത് ആണ് മറ്റുള്ള ഉപയോഗങ്ങൾ അപകടം വിളിച്ചു വരുത്തും. പിന്നെ വലിയ grinder കൊണ്ട് wall chasing ,stone cutting ചെയ്യാം പക്ഷേ stone cutting abrasive disc ഉപയോഗിക്കുക