Most Selling Welding mechines

  Рет қаралды 186,571

TECHNICIAN MEDIA

TECHNICIAN MEDIA

Күн бұрын

Пікірлер: 502
@bilkulshareefsinger7604
@bilkulshareefsinger7604 4 жыл бұрын
ഒന്നും അറിയാത്ത മലയാളിയേ ബെൽ ഡിങ്ങ് ച്ചെയ്യാൻ പഠിപ്പിച്ച ആദ്യ മലയാളി യൂറ്റുബർ നന്ദി
@SureshKumar-td5od
@SureshKumar-td5od 4 жыл бұрын
നിങ്ങള് പാവപ്പെട്ടവന്റെ വെല്‍ഡിംഗ് ഗുരുവാണ് കേട്ടാ. ഇത് ഒരുപാട് ആള്‍ക്കാര്‍ക്ക് വേണ്ടിവന്നാല്‍ പഠിച്ച് സ്വയം തൊഴിലും നേടാന്‍ മനോധൈര്യം നല്കുന്നതാണ് നിങ്ങളുടെ ക്ലാസ്സ്. എല്ലാ ആശംസകളും
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
ഇങ്ങനെ comments ചെയ്താൽ എങ്ങനെ വീഡിയോ ചെയ്യാതിരിക്കും താങ്ക്സ് ബ്രദർ
@bijijohn6627
@bijijohn6627 4 жыл бұрын
Biji/9744680325
@thomaspjoseph9953
@thomaspjoseph9953 4 жыл бұрын
Ethu kettittu poyi welding nu sramickaruthu. Chathu povum.
@anoopdai
@anoopdai 4 жыл бұрын
ഈ വെൽഡിങ് മെഷീൻസ് ജനറേറ്ററിൽ വർക്ക് ചെയ്യുമോ? 3 kvജനറേറ്റർ
@syro1620
@syro1620 4 жыл бұрын
@@anoopdai 3k watt workk aakum. Low ampiare
@prasadprasad6760
@prasadprasad6760 4 жыл бұрын
Bro ഞാൻ വെൽഡിങ് വർക് ആണ് അതിയം ആയിട്ടാണ് ഇങ്ങനെ ഒരു video കാണുന്നത് സൂപ്പർ
@midlajmoonakkal8288
@midlajmoonakkal8288 4 жыл бұрын
I bell nalla cmpny ആണ്. . But parts. കിട്ടാൻ risk ആണ്...പെട്ടെന്ന് heet ആവും. Im welder. Globel എന്ന cmpny ആണ് നല്ലത്.
@adhivlogs5008
@adhivlogs5008 4 жыл бұрын
പുതുതായി വെൽഡിങ് മെഷ്യൻ വാങ്ങാനിരിക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടും തീർച്ച🥰
@lijoissac6534
@lijoissac6534 4 жыл бұрын
താങ്ങൾ ചെയുന്നത് വളരെ ഉപകാരപ്രദം മായ വിഡിയോസ് അണ്, എനിക്ക് തങ്ങളുടെ അടുത്ത് നിന്ന് വെൽഡിങ്ങ് പഠിക്കണം മെന്ന് ഉണ്ട് ,വിട്ടിലെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് .
@kavilmuhamad5185
@kavilmuhamad5185 4 жыл бұрын
നന്ദി നന്നായിട്ടുണ്ട് ഉപകാരപ്പെടുന്ന ഒരു പോസ്റ്റ്
@salamy4577
@salamy4577 3 жыл бұрын
താങ്കളുടെ വിവരണം വളരെ ഉപകാരമായി. പ്രിയ സുഹുർത്തി ന് നന്ദി
@revathyms2482
@revathyms2482 3 ай бұрын
ഒരു jcb/Heavy വെൽഡിംഗ് വർക്ക്ഷോപ്പിന് ആവശ്യമായ സാധനങ്ങൾ സെക്കൻ്റ് ഹാൻഡ് വില്പനയ്ക്ക്. അധികം ഉപയോഗിക്കാത്ത മെഷീൻസ് Price negotiable ആണ്.. Chop saw 14" Mig welding machine set with cable AnglebGrinding machine Bench wise Oxygen cylinder with regulater CO2 cylinder with regulater Gas Cutting torch with cable Tool set Welding helmet Flash back arrester Hydraulic jack small Socket set Pvc chain 5MTR Ring spanner set Other miscellaneous items(gloves,hose, goggles,vernicle caliper, socket,scale,screw drivers,welding rods,etc..) Workshop നടത്തിക്കൊണ്ട് പോകാൻ ആരോഗ്യം സാധിക്കാത്തതിനാൽ സാധനങ്ങൾ വിൽക്കുന്നത്
@x-hacker-2648
@x-hacker-2648 3 жыл бұрын
Njnum oru machine vagi but machine de ABCD onnum arilla...but njn eganayokkyo weld cheyunnu 😂😂😂
@sreejithshankark2012
@sreejithshankark2012 4 жыл бұрын
നല്ല വിവരണം... Thank you
@SameerKongath
@SameerKongath 4 жыл бұрын
ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
Sure
@MrBinukk
@MrBinukk 2 жыл бұрын
Toshan 👌 👍 8years ayi upayogikunnu no complaints 👌
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
സൂക്ഷിച്ചു ഉപയോഗിച്ചാൽ കുറേക്കാലം പണിയെടുക്കാം
@shanvideoskL10
@shanvideoskL10 4 жыл бұрын
ഞാൻ അന്നേശിച്ചു കൊണ്ടിരുന്ന വിവരങ്ങൾ തന്നതിനു നന്ദി.💐
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
Welcome Bro
@basheerkme
@basheerkme 4 жыл бұрын
ആ മേശയുടെ കാലിൽ രണ്ട് സ്പോട്ടിന്റെ കുറവുണ്ട് 😊 വൈദ്യരുടെ മക്കൾ....😂
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
ഹഹ കണ്ടുപിടിച്ചല്ലെ ഇത് PVC made ആണ്
@af121212
@af121212 3 жыл бұрын
@@TECHNICIANMEDIA hi
@leonsantonydsouza8905
@leonsantonydsouza8905 4 жыл бұрын
ഞാനും ഒരു വീട്ടിൽ ട്രസ്സ് വർക്ക് ചെയ്തു നന്ദി നിങ്ങൾ എൻറെ ഗുരു ആണ് അനുഗ്രഹിക്കൂ
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
ഹാവൂ സമാധാനമായി
@arungpmml
@arungpmml 4 жыл бұрын
ബോസ് ചുമ്മാ രണ്ടു മിഷ്യൻ കാണിച്ചിട്ട് ഇതാണ് നല്ലത് അതാണ് നല്ലത് എന്ന് പറഞ്ഞിട്ട് കാര്യമില്ല Igbt എന്താണെന്നും mosfet എന്താണെന്ന് കൂടി വ്യക്തമായി പറയുക അത് മറ്റുള്ളവർക്ക് വളരെ ഉപകാരപ്പെടും.........
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
Okay bro
@muhammedsharafu1958
@muhammedsharafu1958 4 жыл бұрын
@@weldingtechnique4482 വിത്യാസം ഉണ്ട് Igbt current rating കൂടുതൽ ആണ്‌ അതുകൊണ്ട് igbt 2 എണ്ണം മതി ഒരു welding machine ന്
@agrointegratedfarm3971
@agrointegratedfarm3971 4 жыл бұрын
Fantastic matter brother thank you.
@roypjohno8118
@roypjohno8118 3 жыл бұрын
HAI GOOD MORNING SUPER 👍👍👍👍👌👌THANKS 🌹🌹🌹
@mhdasar8922
@mhdasar8922 3 жыл бұрын
Ellavarudem sredhek.....truss work,kozhikood angane polathe cheriya workine ee parayunna machine okke patu.continous weldinginu ithonnum patilla. Continuous weldinu 250amp mukalilott nokiyal mathi..like sai 250 .isolator switch ullath better.esabinte 200 continuous welding patum.around 12000
@livingsouls5208
@livingsouls5208 4 жыл бұрын
I bell super item aanu. Light weight super performance
@shahalnm9742
@shahalnm9742 4 жыл бұрын
സത്യം എന്റെ കയ്യിലുണ്ട് IBell IBL M220-76സൂപ്പർ പെർഫോമൻസ്....!
@hunaisvengara4145
@hunaisvengara4145 4 жыл бұрын
Price yetrayaa
@shahalnm9742
@shahalnm9742 4 жыл бұрын
@@hunaisvengara4145 / ഏകദേശം 6500 വരും ...! + 2.6 year Warranty
@anoopdai
@anoopdai 4 жыл бұрын
Generator ൽ പ്രവർത്തിപ്പിക്കാൻ പറ്റുമോ?
@shahalnm9742
@shahalnm9742 4 жыл бұрын
@@anoopdai ഞാൻ ഇതുവരെ ജനറേറ്ററിൽ ഉപയോഗിച്ച് നോക്കിയിട്ടില്ല കുഴപ്പമൊന്നുമില്ല എന്ന് തോനുന്നു !
@joyjose77
@joyjose77 4 жыл бұрын
ഇതിന്റെ എല്ലാം spares എവിടെനിന്ന് വാങ്ങാൻ കിട്ടും എന്ന് കൂടി ഒന്നറിഞ്ഞാൽ വളരെ ഉപകാരമായിരുന്നു,താങ്കളുടെ പ്രസന്റേഷൻ വളരെ നന്നായിരുന്നു. Thanks
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
എന്ത് സ്പെയർ ആണ് ഉദ്ദേശിച്ചത് വെൽഡിങ് റോഡ് വെൽഡിങ് ഗ്ലാസ് അതുപോലെ ഉള്ളതാണോ അതോ അതിനകത്തുള്ള ഐ ജി ബി ടി പോലെയുള്ള ഉള്ള പാർട്സ് ആണോ ഉദ്ദേശിച്ചത്
@abduraheemraheem7619
@abduraheemraheem7619 3 жыл бұрын
@@TECHNICIANMEDIA ഉള്ളിലെ ഇലക്ട്രോണിക്സ് സ്‌പെയറുകൾ
@jouharkinangattil6989
@jouharkinangattil6989 3 жыл бұрын
Global mini200 ne patty paranjeelallo
@jidhu143
@jidhu143 4 жыл бұрын
സാധരണ കാരന്റെ വെഡിങ്ങ് ഗുരു👌👌👌👌👍👍👍👍👍 എന്റെയും
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
ഹഹ Thanks brother
@SureshKumar-td5od
@SureshKumar-td5od 4 жыл бұрын
കാണിച്ചിരിക്കുന്ന മെഷീനിലെ രണ്ടിലെ പേരും രണ്ടാണ്. ഒന്ന് TOHSON മറ്റേത് TOSHON എന്നും ആണ് അത് എന്താണ്. ഒന്നില്‍ TM (trade mark) ഇത് ഒറിജിനലായിരിക്കും. എന്താന്ന് അന്വേക്ഷിക്കണം.
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
ഓകെ ഞാനും അത് ഇപ്പോഴാണ് ശ്രദ്ധിച്ചത്
@anoopraj2178
@anoopraj2178 4 жыл бұрын
ഈ കാര്യം ചോദിക്കാനാണ് ഞാനും വന്നത് എന്റെ മിഷ്യൻ Thohson ആണ്
@dileeparyavartham3011
@dileeparyavartham3011 3 ай бұрын
Toshon ആണ് ഒറിജിനൽ കമ്പനി. തമിഴ്നാട് കമ്പനി. മറ്റേത് ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ കോപ്പി എന്ന് പറയും.
@princesanu6102
@princesanu6102 4 жыл бұрын
Chetto welde ചെയ്യാൻ KSEB യിൽ പെർമിഷൻ വാങ്ങണ്ടേ... അതിനെ പറ്റി ഒരു ചെറിയ വീഡിയോ ചെയ്യാമോ
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
ഓകെ ചെയ്യാം
@sunusunu.8512
@sunusunu.8512 4 жыл бұрын
Kseb ,yil 240 roopa adachu receipt vaanguka..(one day 240)..electricity bill kondu pokanam...athre ollu...
@tomygeorge9794
@tomygeorge9794 4 жыл бұрын
ഈ machines ഒക്കെ കോഴിക്കൂടും, വണ്ടി shed ഒക്കെ ചെയ്യാനേ സാധിക്കൂ.അതും 2.5mm welding rod ഉപയോഗിച്ച്, continue വെൽഡിങ് ചെയ്‌താൽ വിവരം അറിയും 😀😀
@bijup7079
@bijup7079 4 жыл бұрын
Roof work gate gril athokke pattummm
@cfRahman
@cfRahman 4 жыл бұрын
No problem ...Cable heavy aakiyal മതി
@tomygeorge9794
@tomygeorge9794 4 жыл бұрын
@@cfRahman കേബിൾ heavy ആക്കുമ്പോൾ internal card കത്തും 😀😀
@tomygeorge9794
@tomygeorge9794 4 жыл бұрын
@@bijup7079 അതേ, അതിൽ continue weld ഇല്ല.
@muhammedsharafu1958
@muhammedsharafu1958 4 жыл бұрын
Mosfet board ആണെങ്കില്‍ കുഴപ്പമില്ല
@mrtin3619
@mrtin3619 4 жыл бұрын
Chetta...ithinte earth wirente oru end evideyanu connect cheyyendathu...ethenkilum metalil connect cheythal mathiyo..?? Atho nammal pani edukuna metalil thanne veno..?
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
പണിയെയെടുക്കുന്ന ഇരുമ്പിൽ
@abdulsalamk15
@abdulsalamk15 3 жыл бұрын
നൗഷാദിന്റെ അവതരണമെനിക്ക് വല്ലാണ്ട് പുടിച്ചക്ണ് 💕
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
@9567754918
@9567754918 4 жыл бұрын
Very good video, thanks dear brother
@nisamudheenm.n3666
@nisamudheenm.n3666 4 жыл бұрын
Very useful video good 👍
@perumalswamythevar1938
@perumalswamythevar1938 4 жыл бұрын
Hello Eka are nice explanation
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
Thanks brother
@continentalcasino3190
@continentalcasino3190 3 жыл бұрын
Bro eee single board, double board enn vechal single phase, double phase current venam enn another?
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
Alla single bord and double bord രണ്ടും single phase ആണ്
@SujitKumar-vh2nm
@SujitKumar-vh2nm 4 жыл бұрын
Ibell Ibl M220 rs 6850 how many board ? Single or double??
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
3 bord
@machinepointpowertools7611
@machinepointpowertools7611 4 жыл бұрын
@@TECHNICIANMEDIA single board
@prajeeshvdev5026
@prajeeshvdev5026 3 жыл бұрын
I bell ന്റെ എല്ലാ വെൽഡിംഗ് മെഷിനിലും single Board ആണ് ഉള്ളത് ' ഞാൻ Customer care number ൽ വിളിച്ച് ചോദിച്ചപ്പോൾ അവർ തന്ന മറുപടി ആണ് ' ആദ്യം ഹിന്ദിയോ ഇംഗ്ലിഷ് ' ആണ് സംസാരിക്കുന്നത് നമ്മൾ മലയാളം അറിയാവുന്ന ആൾ ഉണ്ടോ എന്ന് ചോദിച്ചാൽ മലയാളത്തിൽ മറുപടി തരും
@machinepointpowertools7611
@machinepointpowertools7611 3 жыл бұрын
@@prajeeshvdev5026 i bell all welding machine single igbt bord
@SunilKumar-vk6yf
@SunilKumar-vk6yf 4 жыл бұрын
സത്യം പറഞ്ഞാൽ വെൽഡിങ് രണ്ടും ആടി ആടി വീഴുമോ എന്നൊരു പേടി ഉണ്ടായിരുന്നു 😆
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
എനിക്കും ആ സ്റ്റാൻഡ് ഞാൻ പിവിസി പൈപ്പ് കൊണ്ട് ഉണ്ടാക്കിയതാണ് അതുകൊണ്ടാണ് അങ്ങനെ ആടുന്നത് സോറി ബ്രദർ
@mohammedkutty886
@mohammedkutty886 4 жыл бұрын
കണ്ണ് കോടാകാതെ എങ്ങിനെ വെൽ സിങ്ങ് ചെയ്യും
@ajmalbinmohammed2427
@ajmalbinmohammed2427 3 жыл бұрын
@@mohammedkutty886 using good welding glass
@AshokKumar-ml7dk
@AshokKumar-ml7dk 2 жыл бұрын
എനിക്കും തോന്നി ആടി ആടി വീഴുമെന്ന്.ഒരു സാധാ ടേബിൾ കിട്ടിയില്ലെ? നിലത്ത് വെച്ചാലും മതിയായിരുന്നല്ലോ?
@shebin1317
@shebin1317 4 жыл бұрын
Sai welding machine no 1
@manojvarghesevarghese2231
@manojvarghesevarghese2231 4 жыл бұрын
എന്റെയും ഈ കമ്പനി തന്നെ ആണ് 4500 ന്റെ.നല്ലതാണ്.
@Kuttimail
@Kuttimail 3 жыл бұрын
Tohson or toshon?
@sayedmuhammed3409
@sayedmuhammed3409 13 күн бұрын
Thomson .... ആയിരിക്കും😂😂
@jamsheerthullissery
@jamsheerthullissery 2 жыл бұрын
ഒന്ന് Tohson മറ്റേത് Toshon ആണല്ലോ
@muhammadp6934
@muhammadp6934 2 ай бұрын
സൂപ്പർ 👌👍👍👍
@ks-kt5yn
@ks-kt5yn 2 жыл бұрын
Camel ന്റെ welding machine നെ കുറിച്ച് ഒരു വീഡിയോ ഇടാമോ?
@stanycrasta8915
@stanycrasta8915 3 жыл бұрын
good
@unnikuttangopalakrishnan4865
@unnikuttangopalakrishnan4865 4 жыл бұрын
Njan. Medikan. Irikkunnundu.... orupad. Nanniyundu...
@shafikkunnil3990
@shafikkunnil3990 4 жыл бұрын
സൂപ്പർ വില വിവരങ്ങൾ അറിയിച്ചതിൽ നന്ദി
@nizarahmad5840
@nizarahmad5840 4 жыл бұрын
Brother... Good information
@weldingtechnique4482
@weldingtechnique4482 4 жыл бұрын
ഞാൻ 6 വർഷമായി thosan മിഷ്യൻ ഉപയോഗിക്കുന്നു . ഒരു പ്രാവശ്യം പവർ സ്വിച്ച് മാറ്റി വച്ചു. ഇത് വരെ മറ്റു പ്രോബ്ലം ഒന്നും തന്നെ ഇല്ല .
@roykm6280
@roykm6280 4 жыл бұрын
നല്ല മിഷ്യൻ .. ഞാനും ഉപയോഗിക്കുന്നത് ഈ മിഷ്യൻ ആണ് ..
@SefiyaSp
@SefiyaSp 4 жыл бұрын
മിഷ്യൻ പേര്
@roykm6280
@roykm6280 4 жыл бұрын
Toshon
@puttumpattumpandikkad3818
@puttumpattumpandikkad3818 4 жыл бұрын
👍👌 വളരെ ഉപകാരപ്രതം
@binilkumar1857
@binilkumar1857 3 жыл бұрын
വെൽഡിങ് മെഷീൻ ഒക്കെ ഉണ്ടല്ലോ നല്ലൊരു സ്റ്റാൻഡ് ഉണ്ടാക്കി വെക്കു
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
അത് pvc സ്റ്റാൻഡ് ആണ്
@MALLUSKITCHEN159
@MALLUSKITCHEN159 4 жыл бұрын
വെൽഡിങ് മെഷീൻ ഏതാണ് നല്ലത് (ഇൻവേർട്ടർ/സാധാരണ മെഷീൻ) ഏതാണ് നല്ല മെഷീൻ എന്നുകൂടി പറഞ്ഞു തരണം സഹോദരാ
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
Inverter
@rajeshpulikal354
@rajeshpulikal354 4 жыл бұрын
ഇത് igbt സെറ്റാണ്.. 4000രൂപയാണ് ഇതിന്റെ വില..കംപ്ലയിന്റ് വന്നാൽ ശരിയാക്കാൻ പണിയാണ്..എപ്പോഴും വാങ്ങുമ്പോൾ മൂന്ന് ബോർഡുള്ള തോഷന്റെ mosfet സെറ്റ് വാങ്ങുക.. എളുപ്പം ശരിയാക്കാൻ സാധിക്കും..6000രൂപയോളം വിലയുണ്ട്
@prajeeshvdev5026
@prajeeshvdev5026 3 жыл бұрын
മൂന്ന് ബോർഡിന്റെ welding machine നിൽ ഏത് Company ആണ് നല്ലത് global ,Toshan, Sai ഇതിൽ ഏതാണ് നല്ലത്.
@muhammedsharafu1958
@muhammedsharafu1958 3 жыл бұрын
നിങ്ങൾ പറഞ്ഞ എല്ലാ കമ്പനി മെഷീനും ഉള്ളില്‍ same! ബോർഡ് ആണ്‌ ഉണ്ടാവുക
@manojmanasthanath541
@manojmanasthanath541 4 жыл бұрын
What you mean ARC force,? please,, describe
@weldingtechnique4482
@weldingtechnique4482 4 жыл бұрын
സാധാരണ ഗതിയിൽ വെൽഡിംഗ് ചെയ്യുബോൾ ആർക് ലെഗ്തിൽ വ്യത്യാസം ഉണ്ടാകും. ഇതിനനുസരിച്ച് ആർക് വോൾട്ടേജിലും വ്യത്യാസം ഉണ്ടാകും. ആർക് വോൾട്ടേജ് വ്യത്യാസം വരുബോൾ വെൽഡിംഗ് കറണ്ടിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു.ഈ ഏറ്റക്കുറച്ചിലുകൾ ഒരു പരിധി വരെ അകറ്റി നിർത്താൻ സഹായിക്കുന്ന ഒരു സംവിധാനമാണ് ആർക് ഫോഴ്സ്.
@viswanathanviswanathan5759
@viswanathanviswanathan5759 3 жыл бұрын
Super brother
@jasirklm8167
@jasirklm8167 4 жыл бұрын
ഞാനും Ali expressil ഒന്നു ഓർഡർ ചെയ്തു. താങ്കളാണ് എൻ്റെ welding ഗുരു .........
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
അത് പൊളിച്ചു ഞാനാണോ ഗുരു ദക്ഷിണ കിട്ടിയിട്ടില്ല
@SULFIKER_GAMING1
@SULFIKER_GAMING1 3 жыл бұрын
Ethan vangiyath
@sathyanmadavath463
@sathyanmadavath463 4 жыл бұрын
Bro ' വെൽഡിങ്ങ് മെഷിൻ എ തായാലും കോയപ്പല്ല -ചെലോലത് കേട് വരും ചെലോലത് കേട് വരുല ഒരു കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ് ഇൻവെട്ടറുള്ള വിട്ടിൽ ആണ് വെൽഡിങ് ചെയ്യുന്നത് എങ്കിൽ അത് ഓഫാക്കി വേണം വെൽഡിംനടത്താൻ അല്ലെങ്കിൽ മുട്ടൻ പണികിട്ടും എനിക്ക് 950 രുപ രണ്ടു് പ്രാവശ്യം പോയിക്കിട്ടി ബോഡ് കത്തി
@tsr9665
@tsr9665 3 жыл бұрын
20 ampier soket ill toson conect cheyan pattumo
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
പറ്റും
@JOKER-f8e
@JOKER-f8e 3 жыл бұрын
വെൽഡിങ് ഉപയോഗിച്ച് ഗ്രിൽസ് ഗേറ്റ് തുടങ്ങിയവ ഉണ്ടാകുന്നതിന്റെയും അതിന്റെ അളവുകളെക്കുറിച്ചും ഒരു വീഡിയോ ചെയ്യുമോ
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
ചെയ്യാം ❤
@Hookandcook11
@Hookandcook11 4 жыл бұрын
Welding is an art nallonm paninjille nalla ആട്ടു കിട്ടും 😆
@sreeraj3600
@sreeraj3600 2 жыл бұрын
👍👍
@prajeeshpc3562
@prajeeshpc3562 4 жыл бұрын
Arc ഫോഴ്‌സ് എന്നത് കറന്റ് അഡ്ജസ്റ്റ് ചെയ്യുന്നത് അല്ല.. അത് വെൽഡിങ് സോഫ്റ്റ്‌ ആക്കാൻ ആണ്.. ഹാർഡ് ആയും ഉപയോഗിക്കാം.. ഞാൻ subscribe cheithittund
@contentking2445
@contentking2445 4 жыл бұрын
Good information 👍👌
@anilpeter7762
@anilpeter7762 4 жыл бұрын
useful video
@pratheesh9349
@pratheesh9349 4 жыл бұрын
വെൽഡിങ്ങിന് ഉപയോഗിക്കുന്ന പല തരം പൈപ്പുകൾ, ആംഗ്ലയെർ, പട്ട അവയുടെ സൈസുകൾ ഇതിനെയൊക്കെ കുറിച്ചൊരു വീഡിയോ ചെയ്യാമോ എന്നെ പോലുള്ള തുടക്കക്കാർക്ക് വളരെ ഉപകാരമാകും.
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
Ok
@C.I09
@C.I09 4 жыл бұрын
പ്ലെയ്സ്റ്റോറിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് മെറ്റൽ എന്നൊരു aap ഉണ്ട്
@suneeshsueesh3420
@suneeshsueesh3420 4 жыл бұрын
Chetta njanum oru welding thozhilali ann
@insafpalayil9169
@insafpalayil9169 4 жыл бұрын
Good
@beta21ml
@beta21ml 3 жыл бұрын
shakthi thallipoli aanu .nallathalla ketto. anubhavam undu
@PraseethaK-t4u
@PraseethaK-t4u 7 ай бұрын
എനിക്കും കുറച്ചു മനസ്സിലായി 😍😍
@nandhanamcarpenters2410
@nandhanamcarpenters2410 4 жыл бұрын
Bro 16mm വീതിയുള്ള bandsaw എത്ര ആംബിയർ ആണ് set ചെയ്യേണ്ടത്. Demo കാണിക്കാമോ
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
ഓകെ ചെയ്യാം
@paulcj3292
@paulcj3292 4 жыл бұрын
TIG Aadikkan pattiya oru set parayummoo. Tig torch price kudi parayannaa...
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
വലിയ അറിവില്ല
@nizarahmad5840
@nizarahmad5840 4 жыл бұрын
വീടിന്റെ roofing ചെയ്യാനുള്ള materials measurement ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ...
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
ചെയ്യാം
@SefiyaSp
@SefiyaSp 4 жыл бұрын
@@TECHNICIANMEDIA എനിക്കും വേണം
@muhammedmuhsin6085
@muhammedmuhsin6085 4 жыл бұрын
Supper
@sandheepsandhu7389
@sandheepsandhu7389 4 жыл бұрын
ഞാൻ ഉപയോഗിക്കുന്ന അലുമിനിയം കട്ടർ ആണ് SKIL അതിന്റെ ആർമേച്ചർ കംപ്ലൈന്റ് ആയി ശരിയാക്കി തരാൻ പറ്റുമോ ഒരുപാട് അന്വേഷിച്ചു ഒരിടത്തും കിട്ടുന്നില്ല താങ്കളുടെ കൈയ്യിൽ തന്നാൽ ശരിയാക്കി തരാൻ പറ്റുമോ
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
നോക്കാം
@najah4022
@najah4022 4 жыл бұрын
സിംഗിൾ ബോർഡും ഡബിൾ ബോർഡും ത്രിബിൾ ബോർഡ് ഉള്ള വ്യത്യാസം ഇങ്ങനെയൊരു വീഡിയോ ചെയ്യുമ്പോൾ പറയുന്നതായിരുന്നു ഇതിന് ഒരു മറുപടി എന്ന രീതിയിൽ അതിനെ കുറിച്ച് പ്രതീക്ഷിക്കുന്നു
@najah4022
@najah4022 4 жыл бұрын
9745237789
@onlinefabrication
@onlinefabrication 4 жыл бұрын
സൂപ്പർ
@rinumonkp9755
@rinumonkp9755 4 жыл бұрын
ഒരു ക്ലാസ് കേട്ട പോലെ..അടിപൊളി
@dreamrider3336
@dreamrider3336 4 жыл бұрын
Bikinte silencer ithu kondu welding cheyaan patumo bro..
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
Risk ആണ്
@dreamrider3336
@dreamrider3336 4 жыл бұрын
@@TECHNICIANMEDIA athinokke edhu tharam welding aanu cheunadhu.. gas welding aano?
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
ഗ്യാസ് വെൽഡിങ്
@242christo
@242christo 4 жыл бұрын
Weldding mission ethra whatts anu, generator upayogikkumbol ethra whatts veenam
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
ഇതിനെപ്പറ്റി കൃത്യമായി അറിയില്ല ഇല്ല ആയിരം വാട്സ് കൂടുതൽ ഉണ്ടാകുമെന്ന് തോന്നുന്നു കൃത്യമായി ചോദിച്ചു മനസ്സിലാക്കിയതിനുശേഷം പറഞ്ഞുതരാം
@bijup7079
@bijup7079 4 жыл бұрын
Medium edukkanam allenkil power kittillaa
@neethulalkc8236
@neethulalkc8236 3 жыл бұрын
Ethra bord undennu nokki edukkanam singile bordanengil edukkathirikkunnathanu nallathu
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് സിംഗിൾ ബോർഡ് മെസ്സി ആണ് ഇതുവരെ കുഴപ്പമൊന്നും ഇല്ല ബ്രോ ചെറിയ ചെറിയ വർക്കുകൾക്ക് സിംഗിൾ ബോർഡ് ധാരാളം മതി
@sidhiknalathur8863
@sidhiknalathur8863 3 жыл бұрын
നല്ല അവതാരണം
@jiyas786
@jiyas786 4 жыл бұрын
എത്ര amp ഉള്ള welding mechine ആണ് വീട്ടിലെ ആവശ്യത്തിന് വാങ്ങേണ്ടത്?
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
200 മതി
@sajanjames8894
@sajanjames8894 3 жыл бұрын
200 A
@koyas.cochanelaysh9042
@koyas.cochanelaysh9042 4 жыл бұрын
Powlliiiiiiii
@muhammadideas
@muhammadideas 3 жыл бұрын
Maasha allah
@kadheejatp2929
@kadheejatp2929 3 жыл бұрын
എത്ര അംബിയർ സൊകെറ്റിൽ അന്നു ഇതു conect ചെയ്യുന്നത്,വീട്ടിൽ welding ചെയ്യാൻ പറ്റുമോ
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
വീട്ടിലെ സാധാ സൊക്കെറ്റിൽ കണക്ട് ചെയ്യാറുണ്ട് പ്രശ്നമില്ല(6 ആമ്പിയർ ) 16 a പവർ പ്ലെഗിൽ കണക്ട് ചെയ്യുന്നതാ നല്ലത്
@jagadeeshkesavan1263
@jagadeeshkesavan1263 4 жыл бұрын
Veettil athyavashyam joli chayyan edhu welding machine Anu cheap and best
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
Ibell or thoshon
@k.nwelding8346
@k.nwelding8346 4 жыл бұрын
Best Tig welding machine tell me.....
@Unknown-f1s1c
@Unknown-f1s1c 4 жыл бұрын
Kemper...used in railways..
@weldingtechnique4482
@weldingtechnique4482 4 жыл бұрын
എന്ത് ഉപയോഗത്തിന് ആണ്
@ibrahimkhaleelkmkhaleelkm4970
@ibrahimkhaleelkmkhaleelkm4970 4 жыл бұрын
Good message
@mammoottymammu6213
@mammoottymammu6213 4 жыл бұрын
നിങ്ങൾപറഞ്ഞതിലും കൂടുതൽ ആണ് വില കാണുന്നത്
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
ഏതു മെഷീൻ ആണ് വില കൂടുതൽ കാണുന്നത്
@mansooraliothukkumpurath5113
@mansooraliothukkumpurath5113 4 жыл бұрын
എനിക്കും വെൽഡിങ്ങിനെ പറ്റി ഒന്നും അറിയില്ലായിരുന്നു ഇക്കയുടെ വീഡിയോ കണ്ടാണ് പഠിക്കാൻ ശ്രമിച്ചത്
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
Thanks brother mansoo
@shaijukc9628
@shaijukc9628 2 жыл бұрын
ഏർത്തും വെൽഡിങ് ഹാൻഡിലും മെഷീൻടെ ആത് പോയിന്റിൽ (+,-)കണക്ട് ചെയ്യണം
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Earth - Holder +
@athulthomas2561
@athulthomas2561 4 жыл бұрын
4500 nte machine kond veedinte roof ood idan weld cheyyan pattuvooo
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
പറ്റും
@Midhinchacko
@Midhinchacko 3 жыл бұрын
4500രൂപക്ക് ഏത് വെൽഡിങ് മെഷീൻ ആണ് plz നമ്പർ sent
@karthikk1884
@karthikk1884 4 жыл бұрын
Bro first one is TOHSON and other is TOSHON. Difference in spelling. Both are from same company ?
@dileeparyavartham3011
@dileeparyavartham3011 3 ай бұрын
Toshon is original. Another one is duplicate
@muhammad8468
@muhammad8468 3 жыл бұрын
Bro ark എങ്ങനെ അഡ്ജസ്റ്റ് ചെയ്യാൻ കഴിയും..? ഒരു വീഡിയോ ചെയ്യുമോ...?
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
ചെയ്യാം ബ്രോ
@hkcmedia7272
@hkcmedia7272 4 жыл бұрын
ഏത് മെഷീൻ ആയാലും മതി വർക്ക് ഉണ്ടകിൽ മെഷീൻ കേടാവും
@syro1620
@syro1620 4 жыл бұрын
😂😂😂😂 parama sathyaaammmm
@ibrahimbadusha100
@ibrahimbadusha100 Жыл бұрын
നാൻ പഠിച്ചു തുടങ്ങി.but രണ്ട് ദിവസം കണ്ണിന് സഹിക്കാൻ പറ്റാത്ത പണി കിട്ടി.
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
അത് എല്ലാർക്കും കിട്ടും 😂
@techmedia8653
@techmedia8653 4 жыл бұрын
I ball patta pokan നമ്മൾ വര്ക്കിൻ ഉബയോഗി കാറുണ്ട് പോകാൻ sathanam
@SULFIKER_GAMING1
@SULFIKER_GAMING1 3 жыл бұрын
Ibell entha pad njan machine vangan nikkan ethan best
@true-way-kerala
@true-way-kerala 3 жыл бұрын
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന വെൽഡിങ് മെഷീൻ എത്ര ആമ്പിയർ ഉള്ള സോക്കറ്റിൽ കൊടുക്കാൻ പറ്റും ഡയറക്ട് മെയിൻ സ്വിച്ചിൽ കൊടുക്കേണ്ടതുണ്ടോ???
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
16 അമ്പിയർ സോക്കറ്റിൽ കൊടുക്കാം മെയിൻ സുച്ചിൽ കൊടുക്കേണ്ടതില്ല 👍
@aslamin2986
@aslamin2986 4 жыл бұрын
hi bro. njaan aslam from malappuram. enne ormayundo enn ormayilla. njanum kuravh munp ningale video kand mechin rentin vangi welding cheythirunnu. kannokke cheruthayitt adich poyirunnu😉 vides notification onnum kittarillaipppol
@aslahpnoushsd8707
@aslahpnoushsd8707 4 жыл бұрын
Bro ഞാന് വെൽഡർ ആണ് പടികുമ്പോൾ കണ്ണിനും മുഖത്തിനും പ്രശനം ഉ ണ്ടാവും ചെറിയ ഒരു മാർഗം ബൈക്ക് ഹെൽമറ്റ ഉബയോഗിച്. വെൽഡിങ്. ചെയു. കറുത്ത കണ്ണട. വെച്. ഹെല്മറ്റിന്റെ. വൈറ്റ് ഗ്ളാസ് തായ്‌തി velld ചെയ്‌താൽ. ഒരു പരിധി വരെ വേദനിക്കില്ല വെൽഡിങ് പുക. കണ്ണിനും മുഖത്തിനും. തട്ടതിരുന്നാൽ ഒരു കുഴപ്പവും ഉണ്ടാവില്ല 13 വർഷത്തെ അനുഭവം
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
താങ്കളുടെ അറിവ് പങ്കുവച്ചതിൻ നന്ദി ബ്രോ
@viralvedeos4340
@viralvedeos4340 3 жыл бұрын
നോക്കാൻ ഉദ്ദേശിച്ചപ്പോഴേക്ക് വീഡിയോ കിട്ടി
@Ashifknpy
@Ashifknpy Жыл бұрын
ഇതിൽ ഏതൊക്കെ മെഷീനുകൾ ആണ് വീട്ടിലെ normal സോക്കറ്റിൽ കുത്തി പ്രവർത്തിപ്പിക്കാൻ കഴിയുന്നത്
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
എല്ലാം പവർ പ്ലഗിൽ ആണ് കുത്തേണ്ടത് സാധാ പ്ലഗിൽ കുടുങ്ങിയ സാഹചര്യം ആണെങ്കിൽ കുത്താം കുഴപ്പം ഒന്നുമില്ല
@rajeshr140
@rajeshr140 2 ай бұрын
ഒരു വെൽഡിങ് മെഷീൻ അത് എടുത്തിട്ട് വരുമോ
@MHTechbyHaris
@MHTechbyHaris 4 жыл бұрын
Nice ikka
@wattsampsservices9664
@wattsampsservices9664 4 жыл бұрын
പുതുതായി വാങ്ങുന്നവർക്ക് തീർച്ചയായും ഉപകാരപ്രദം
@bijup7079
@bijup7079 4 жыл бұрын
Sai n aaanu supper
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,8 МЛН
How to make a simple welding machine from SPARK PLUG at home! Genius invention
15:11
6 in 1 Multi Welder (Plasma Cutter, MIG Pulse, TIG, MMA) Stahlwerk
23:18
welding machine IGBT complaint man4tech ||
18:04
man4tech
Рет қаралды 2,7 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН