ഇതാണ് ഏറ്റവും നല്ല lunch /Healthy life /Lunch /Family vlog/Vegetarian /AJU'S WORLD

  Рет қаралды 39,693

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

6 ай бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#vegetarian
#lunch
#healthybreakfast
#snacksrecipe
#bondarecipe
#unniyappam
#beefroastrecipe
#beefrecipe
#beefularthiyathu
#villagecooking
#villagevlog
#villagecookingchannel
#daymylife
#entertainmentvideo
#healthylife
#puzhukku
#traditionalmeencurry
#fishcurry
#agriculture
#chickenroast
#chickencurry
#chickenrecipe
#healthybreakfast
#healthylife
#vegetarian
#challengevideo
#cake
#qandavideo
#interview
#education
#villagestory
#villagecookingchannel
#fishcurry
#agriculture
#festival
#furnitureshop
#shoppingvlog
#lunchboxrecipe
#muttabajji
#eggrecipe
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

Пікірлер: 155
@cheerbai44
@cheerbai44 6 ай бұрын
സത്യം പറഞ്ഞാൽ എനിക്കു നിങ്ങളുടെ ഇത്തരം കുക്കിംഗ്‌ videos ആണ് കൂടുതലിഷ്ട്ടം, പിന്നെ പച്ചക്കറി തോട്ടത്തിലെ പണിയും ഒപ്പം ചെറിയ പാചകവും 👌🏻
@sandhyabiju295
@sandhyabiju295 6 ай бұрын
ഒരെണ്ണം ദിത്, ഒരെണ്ണം ദത് എന്റെ ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ 😂😂😂
@teslamyhero8581
@teslamyhero8581 6 ай бұрын
ഞാര്... ഞങ്ങൾ നാര് എന്ന് പറയും.. പിണ്ടി, കൊടപ്പൻ ഇതിന്റെ എല്ലാം ഗുണം എന്ന് പറയുന്നത് തന്നേ അവയുടെ സമ്പുഷ്ടമായ നാര് ആണ്.. അത് കളയുന്നത് മണ്ടത്തരം ❤❤❤
@jayashreesudhakaran7863
@jayashreesudhakaran7863 6 ай бұрын
ഇനിയും ഇങ്ങനത്തെ ലഞ്ച് പ്രതീക്ഷിക്കുന്നു. Super❤
@Ashokworld9592
@Ashokworld9592 6 ай бұрын
കുടിലിലെ പാചകത്തിന് നീല പരവതാനിയിൽ റോസ്കളർ ഡ്രസ്സ്‌ അണിഞ്ഞ സരിതചേച്ചിയെ കാണുവാൻ നല്ല ഭംഗിയായിട്ടുണ്ട്.....!👍👍👍👍👍👍💙💚💜💚💜💜💚💚💕👍
@sinisugaman6737
@sinisugaman6737 6 ай бұрын
Super healthy cooking video 😊
@Anithapraveen1950achu
@Anithapraveen1950achu 6 ай бұрын
എന്ത് ഭംഗിയാ ഇന്ന് കാണാൻ മൂന്ന് പേരെയും . അടിപൊളി വീഡിയോ😀😀
@swapnasiji8966
@swapnasiji8966 6 ай бұрын
Superb Aju,healthy food.Njanggel vazha kumbe anne aane paraunnath❤❤❤❤
@A63191
@A63191 6 ай бұрын
Gudmrng Aju n Saritha Have a Nice n Blessed Day. 2day's lunch menu is very healthy To remain healthy will have 2follow these methods
@vaijayanthy581
@vaijayanthy581 6 ай бұрын
സൂപ്പർ ഫുഡ്‌, നിങ്ങളിലൂടെ ഒരുപാട് നല്ലകാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നു ❤❤❤❤
@lakshmikuttynair8818
@lakshmikuttynair8818 6 ай бұрын
Nalla healthy foods. Keep it up ❤❤❤
@sruthipradeep6483
@sruthipradeep6483 6 ай бұрын
Njan ipo cheriya diet il anu thadi kurakkanallatto. Weekend il ishttamulla food kazhikkum allatha days healthy foods. Njanum aviyal kazhikkarundu chorinu pakaram. Ini ee type try cheyyam👍
@sruthipradeep6483
@sruthipradeep6483 6 ай бұрын
Kodappante first layeril ulla poovu naaru kalanju baji undakkunnathu kandittundu. Njan try cheythittillatto. Ajuattan onnu try cheythu nokkittu parayuu😀
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 6 ай бұрын
Adipoli lunch ellam orukikoduthal mathi sarithake undakkalellam ,
@user-ow9fx7dh2k
@user-ow9fx7dh2k 6 ай бұрын
❤️👌സൂപ്പർ കിടിലം ഹെൽത്തി ഫുഡ് വീഡിയോ സൂപ്പർ happy സ്നേഹം ഇഷ്ടം 💕❤️❤️💕💕💕
@radhanair2154
@radhanair2154 6 ай бұрын
Super aayitto.. healthy food....❤❤❤❤
@bhamakumar1749
@bhamakumar1749 6 ай бұрын
Namaskaram Aju Sarita..Vaazha pindi vaazha ppovu athava koombu arinju pulicha moru vellathil ettu vechaal karu thu poogila
@pushpajak9213
@pushpajak9213 6 ай бұрын
Suuuuper 😍😍😍 aju. Saritha. Jagu😍😍😍😍 love you family 😍😍 pushpajayaraj kannur
@shailajavelayudhan8543
@shailajavelayudhan8543 6 ай бұрын
Vazha kudappan edukubol purathe coverente ullil ulla poove aduthu upayoghikuka athilulla kattiulla naru mathram kalayukka, aa poovil annu adhikam gunam.
@user-mp6ug2cc2t
@user-mp6ug2cc2t 6 ай бұрын
Sa jeeragam eghan athiyayittanu kelkunnath appozhegilum vediovil kanikumo . Ethoke ellavarun kazhichal follo cheyyam. Evide 4 peru 4 tharam annu. Jagu achanum ammayum enthu koduthalum kazhikunna mananu.supper diate food.
@rajalakshmipremachandran9450
@rajalakshmipremachandran9450 6 ай бұрын
Super food. Sari annu Ajubpranjathu. Malyaisa pole place il ethu pole mulappichthu almost plant pole akki thinnthu. Athinnu gunam koodum
@arjunvk9381
@arjunvk9381 6 ай бұрын
Thanks chetta for this healthy food recipe
@user-ix8ql5lt2o
@user-ix8ql5lt2o 6 ай бұрын
ഹായ് അജുസ് എല്ലാം ശുപ്പർ 🥰 ബാക്കി റെസിപ്പികൾ വന്നോട്ടെ. ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിച്ചുകൊള്ളുന്നു 😍😍😍
@samgeo6918
@samgeo6918 6 ай бұрын
Sooper alla super 😅
@rsn61252
@rsn61252 6 ай бұрын
Super lunch, thank you for the recipe
@user-es5zo3pf4s
@user-es5zo3pf4s 6 ай бұрын
Aju Saritha. നിങ്ങളുടെ എല്ലാം. വീഡിയോസ്. സൂപ്പർ അയി മുന്നേറുന്നു. ❤❤❤
@malathiharidasmalu5259
@malathiharidasmalu5259 6 ай бұрын
Super Saritha ajuchettan.
@ambikamenon9496
@ambikamenon9496 6 ай бұрын
Recipes are super.
@sobhadayanand4835
@sobhadayanand4835 6 ай бұрын
സമ്പുഷ്ഠമായ Super സദ്യ 👌🥰❤
@ambikah6761
@ambikah6761 6 ай бұрын
Saritha enthina vannam kurakkunne recipes super super super
@user-qr8zw8qw1w
@user-qr8zw8qw1w 6 ай бұрын
Pookkalonnum kalayanda athilu kurachu chikan65 masala thadavi oil porichedukam
@sruthipradeep6483
@sruthipradeep6483 6 ай бұрын
Oru divasam muringayilayum oats koodi njan soup undaakki😫😫😫 kaychittu kazhikkanpattila . Athentha muringayila kayppu?. Marathilnnu pottichatha muringakayayum undayirunnu athinum kayppuu why?
@minithomas137
@minithomas137 6 ай бұрын
Inganathe combo iniyum cheyumo please. It will help a lot of people. Thanks to you all🥰
@Ashokworld9592
@Ashokworld9592 6 ай бұрын
ഹായ്.......പ്രിയപ്പെട്ട അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി..എല്ലാവർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു....!!🙏💜💙💚🙏❤️💛💜🙏
@prajitha5080
@prajitha5080 6 ай бұрын
Super adipoli ❤
@tomeldo2348
@tomeldo2348 6 ай бұрын
സംഭവം നല്ലതൊക്കെയാണ് പക്ഷെ എത്ര ദിവസം ഇങ്ങനെ കഴിക്കാൻ പറ്റും🤔ഹാ! കഴിക്കാൻ പറ്റുന്നവർ കഴിക്കട്ടെ 😊
@fabyjose7708
@fabyjose7708 6 ай бұрын
Adipoli
@anni5162
@anni5162 6 ай бұрын
We eat quinoa instead of rice the soup is a good idea thanks
@teslamyhero8581
@teslamyhero8581 6 ай бұрын
ആ കയ്യെത്തും ദൂരത്തൊള്ളത് ഒടിക്കാതെ പൊക്കത്തിൽ ഉള്ളത് അടിച്ചൊടിച്ചു 😄😄
@vasum.c.3059
@vasum.c.3059 6 ай бұрын
നല്ല ഭംഗിയുള്ള ജ്യൂസ് അല്ല സൂപ്പ്. അടിപൊളി സൂപ്പർ.
@SS-cp4ev
@SS-cp4ev 6 ай бұрын
Hai... aju muthira.ventho noki noki avasanam kodappan idan നോക്കുമ്പോൾ ഒന്നും ഉണ്ടാവില്ല...തേങ്ങ
@windyday8852
@windyday8852 6 ай бұрын
Saritha super....😂😂😂😂 Soup undakkumbol avasyathinu vevichal mati. Heat destroy vitamins. So koodithal neeram cook cheyumbol athratholam vitamins um nashikkum. Soup intte purpose and gunam nashttapedum.
@meghamalhaarfarms
@meghamalhaarfarms 5 ай бұрын
Ethra manoharamaya jeevitham
@user-qz1bk9yv5j
@user-qz1bk9yv5j 6 ай бұрын
Gudmorning dears❤❤❤
@jayanpt2718
@jayanpt2718 6 ай бұрын
കലക്കി മോനെ അജുസ് ഫാമിലി 👍👍👍💪💪💪
@thankav6808
@thankav6808 6 ай бұрын
Patteyute mukalel tanne vakkunnatane nallate gaskutteyute mukalel vanam vakkan ennu kattettunde taze vakkarute
@anilakumari8255
@anilakumari8255 6 ай бұрын
അജു, സരിത.സരിത പച്ച ക്കറിഅരീയുന്നത് നല്ല ഭംഗി.ചെയ്യുന്നകാരൃങളീൽ വെടിപ്പും വൃത്തിയും ഉണ്ട്.
@sujathamohan3093
@sujathamohan3093 6 ай бұрын
Super food
@sreeranjinib6176
@sreeranjinib6176 6 ай бұрын
healthy lunch സൂപ്പർ ( ഇനിയും variety lunch and dinner പ്രതീക്ഷിക്കുന്നു❤❤❤❤
@indirapanikar7270
@indirapanikar7270 2 ай бұрын
വാഴ്കൂമ്പി ന്റെ പുറത്തെ കവർ ചമ്മന്തിക്ക് നല്ലതാണ്. ഇഡി ലി ക്കും ദോശ ക്കും ഒക്കെ. വാട്ടി തേങ്ങയും പുളി യുംമുളക് ഉള്ളി ചേ ർത് അരച്ച് കടുക്കുവ റ ത് ഉപയോഗിക്കാം.
@Ajeeshvc
@Ajeeshvc 6 ай бұрын
നമസ്കാരം..... 😃👍 ഇന്നലെ രാത്രി കോടപ്പനും പയറും ആയിരുന്നു ഇവിടെ....
@ayshababu4500
@ayshababu4500 6 ай бұрын
Ivide kodappan...maani ennokke parayaum..ningal Thrissur evideya❤nalla vidio...sub.. Chaithittund to😊
@msdream436
@msdream436 6 ай бұрын
4:53 ee paruvathil aryaam ketto koooduthal athinte skin kalayenda .. njangal kollam kaar okke ithrayum tholi kalanj arinj edth velichenna puratti veykkum 😅❤❤
@shyambalan777
@shyambalan777 6 ай бұрын
Good video
@bindups3377
@bindups3377 6 ай бұрын
Ajuvettan സൂപ്പർ
@vinodhinisasi306
@vinodhinisasi306 6 ай бұрын
Super dishes
@sreedevies7241
@sreedevies7241 6 ай бұрын
Hi ennette kalagalil bhxana reeti arayatttatu kondu entoru asuganl anu egane vechu tinnal ruchi ku ruchi arogyaum nigal munu perum ututta pink nalla karcha anu
@v4vinu...269
@v4vinu...269 6 ай бұрын
Jagunte doubt enikum undayirunu pandu ... nalla jeerakam 😊
@beena3680
@beena3680 6 ай бұрын
Good morning ❤❤
@dileeppunnayil3839
@dileeppunnayil3839 6 ай бұрын
Super 👌
@anjushajits5106
@anjushajits5106 6 ай бұрын
Saritha so cute
@rajeswariharidas5127
@rajeswariharidas5127 6 ай бұрын
സൂപ്പർ 😍😍😍😍😍👌👌👌👌👌👌
@minithomas137
@minithomas137 6 ай бұрын
Aju short films act cheyumbhol Ithreyum navarasam mukathillatto🤣🤣🤣Ajuntae expression kandu Chirichu oru vaziyaayi.hahaha
@anithasathyan5189
@anithasathyan5189 6 ай бұрын
Super food ❤❤❤
@SanojTArjunan
@SanojTArjunan 6 ай бұрын
മനക്കട്ടിയുള്ളവന് സ്ഥിരഭക്ഷണം ആക്കാം,,,, അമിതഭാരവും,ആരോഗ്യപ്രശ്നങ്ങളും വരുന്നതിനു മുന്നേ തന്നെ ഇതേ പോലുള്ള ഭക്ഷണങ്ങൾ വീട്ടിലെ അടുക്കളയിൽ ശീലമാക്കിയാൽ ഒരു പരിധിവരെ എല്ലാവരും ഫിറ്റ് ആയിരിക്കും,,, എപ്പോഴെങ്കിലും തുടങ്ങി എപ്പോഴെങ്കിലും നിർത്തുന്ന ഡയറ്റ് പ്ലാനുകൾക്ക് ജീവിതത്തിൽ വലിയ പ്രസക്തി ഒന്നുമില്ല,, നിത്യ ജീവിതശൈലികൾ തന്നെയാണ് മാറേണ്ടത് വളരെ വൈകൃതമായ ശരീരപ്രകൃതിയുള്ള കൂട്ടരിൽ മലയാളികളും മുൻപന്തിയിൽ തന്നെ,, നല്ല ആരോഗ്യമുള്ള ഒരു ജനത ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@geetagopakumar9376
@geetagopakumar9376 6 ай бұрын
Very effective diet,appol night lekku enthu kazhikkum?
@lathavijayan6863
@lathavijayan6863 6 ай бұрын
Super
@Ayaan_Dluffy
@Ayaan_Dluffy 6 ай бұрын
13:14 Repeat Mode ON😂
@bindusundaran3188
@bindusundaran3188 6 ай бұрын
ഹായ്😊 എല്ലാ ദിവസവും കാണാറുണ്ട്ട്ടോ. പക്ഷെ അഭിപ്രായം അറിയിക്കാൻ പറ്റാറില്ല. കാരണം ഞാൻ അടുക്കളയിൽ പണികൾക്കിടയിലാണ് കാണുന്നത്. അതുകൊണ്ട് എന്താന്ന് വച്ചാൽ ചില ഭാഗങ്ങൾ പല തവണ കാണേണ്ടിവരും. എല്ലാം നല്ലതായിരുന്നു ട്ടോ. ലളിത ചേച്ചിയും മമ്മുട്ടിയുംഒക്കെ സൂപ്പറായീ. കൗതുകത്തോടെ കണ്ട ആ വീഡിയോയുടെ പിന്നാ പുറ കാഴ്ചകൾ ഏറെ രസം തോന്നി. ഇന്നത്തെ പാചകത്തിന് നന്ദി🙏 കാറ്റും മഴയും കൂടി കാണിക്കാമായിരുന്നു.....
@samueljohnson1554
@samueljohnson1554 6 ай бұрын
I think you should buy a small table and 4 chairs for this place you are sitting on the floor and cutting vegetables fine but it's a struggle
@suryajayapal538
@suryajayapal538 6 ай бұрын
എല്ലാം സൂപ്പർ... പക്ഷെ ഉച്ചക്ക് ഇച്ചിരി ചോറ് ഉണാതെ ഇരിക്കാൻ പറ്റില്ല 😍😍😍
@1234lc
@1234lc 6 ай бұрын
അടുക്കളത്തോട്ടം ഉഷാറാക്കണം കേട്ടോ.
@aswinikumarvv5679
@aswinikumarvv5679 6 ай бұрын
Good morning ❤❤❤
@AbdulaliAbdulali-gh9uf
@AbdulaliAbdulali-gh9uf 6 ай бұрын
Supper
@UshaDevi-vi3ud
@UshaDevi-vi3ud 6 ай бұрын
Adipoli ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🤩
@kajoykallikadan2325
@kajoykallikadan2325 6 ай бұрын
റാം ജി രാവുവി ല് ഇന്നസെൻ്റ് ചൂല് കൊണ്ട് നടക്കുന്നത് പോലെ 10 അടി യുള്ള വടിയും കൊണ്ട് 😂നടക്കുന്നു. എവിടെ എങ്കിലും വച്ച് കൂടെ😮
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 6 ай бұрын
Aius chetholum enth sukham
@Ashokworld9592
@Ashokworld9592 6 ай бұрын
പ്രഭാതത്തിൽ തന്നെ മലക്കറികൾ കൊണ്ടൊരു അതിമനോഹരമായ ഹെൽത്തി വിഭവങ്ങളാണ് നിങ്ങൾ പ്രക്ഷകർക്കായി ഒരുക്കിയത്....ഒത്തിരി സന്തോഷമായിട്ടുണ്ട്.....!!👍👍👍👍💚💙💙💜💜❤️❤️💛💕👍
@celinepeter6290
@celinepeter6290 6 ай бұрын
Goodmorning
@rajalakshmisubash6558
@rajalakshmisubash6558 6 ай бұрын
💝💝💝
@priyaraman1987
@priyaraman1987 6 ай бұрын
നിങൾ ശ്രീദേവി മാഡത്തിന്റെ അടുത്ത് പോയ episode മുതൽ ഞാൻ ഈ recipies കാണാൻ കാത്തിരിക്കു കയായിരുന്നു അവിയലിൽ കായും ചേനയും ഇടില്ല എന്ന് പറഞ്ഞത് എന്തുകൊണ്ടാണ് ഒന്ന് പറയണേ
@MLxHUNTER555
@MLxHUNTER555 6 ай бұрын
@minithomas137
@minithomas137 6 ай бұрын
Njaanum thenga paranju thudangi 🫣🤪
@kochuzworld7812
@kochuzworld7812 6 ай бұрын
🤗👍🏼
@rasheedthuruthimmal5261
@rasheedthuruthimmal5261 6 ай бұрын
നല്ല ജീരകം പെരിയ ജീരകം സഹ ജീരകം കരുജീരകം കാട്ടുജീരകം അയമോദകം
@minipadmanabhan5330
@minipadmanabhan5330 6 ай бұрын
Aju, saritha, jagu mon ❤️❤️ Bakshanam supper Ellalm nallathayirunnu.
@jeejaka7440
@jeejaka7440 6 ай бұрын
അജൂ അവിയലില്‍ തേങ്ങയും ഉള്ളിയും ചതച്ച് ചേര്‍ത്തിടുന്നത് stove ല്‍ നിന്നും ഇറക്കുന്നതിന് മുന്പെ ചെയ്യണം. ചെറിയ ജീരകത്തോടൊപ്പം കുറച്ചു കടുകുകൂടി അരച്ച് ചേര്‍ത്താല്‍ നല്ലതായിരുന്നു. അത് കുറച്ചു നേരത്തെ ചേര്‍ക്കണം.
@vinod9271
@vinod9271 6 ай бұрын
👍👍👍
@user-ix1io9zo9q
@user-ix1io9zo9q 6 ай бұрын
Njan Ranjini Prasad. എത്ര പച്ചക്കറി ഉണ്ടങ്കിലും ഒരു പിടി ചോറ് കഴിച്ചിലെ ഒരു സമാധാനം ഉണ്ടാക്കൂ. അജു ഏട്ടൻ സരിത ചേച്ചി പാചകം സൂപ്പർ.
@vinodinikp4971
@vinodinikp4971 6 ай бұрын
അജു സരിത ജഗു നമസ്കാരം.ഭക്ഷണ० എല്ലാ० പാകമാവുമ്പോഴേക്കു० ടേസ്ററ് നോക്കിനോക്കി അജുവിൻെറ വയറുനിറയു०.😄😄😄
@ganeshaamin6016
@ganeshaamin6016 6 ай бұрын
Namaskaram🙏
@user-sv9uu4ei9e
@user-sv9uu4ei9e 6 ай бұрын
Cheriyettan evde
@kingnaattalan6941
@kingnaattalan6941 6 ай бұрын
വടി പിടിച്ച് നടക്കുന്നത് കണ്ടപ്പോൾ തിക്കുറിശ്ശിയെ ഓർമ്മ വന്നു 😆😆😆😆😆💖💚💗💛💕🧡😁😁😁
@indirapanikar7270
@indirapanikar7270 2 ай бұрын
സരിത കുമ്പളങ്ങാ യുടെ നടുവ് മൂ ത്ത താ ണെങ്കിൽ മാത്രം കളയുക. Athe😌പോലെ പടവലങ്ങയും.
@studypurpose5458
@studypurpose5458 6 ай бұрын
❤❤❤
@francilyndurom6616
@francilyndurom6616 6 ай бұрын
❤❤
@sheebakrishnan9657
@sheebakrishnan9657 6 ай бұрын
അജു സരിത 🥰🥰🥰♥️
@teslamyhero8581
@teslamyhero8581 6 ай бұрын
❤❤❤👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
❤️❤️❤️
@indirapanikar7270
@indirapanikar7270 2 ай бұрын
ഞങ്ങൾ വാഴപ്പിണ്ടി അച്ചാർ വയ്ക്കും.
@minipavanan1484
@minipavanan1484 6 ай бұрын
അജു സരിത ❤❤🎉🎉
@mayadevisaseendranathan4344
@mayadevisaseendranathan4344 6 ай бұрын
👍👏👌🌹
@bindhubalaraj4144
@bindhubalaraj4144 6 ай бұрын
ഞാൻ ഇതേ ഫുഡ്‌ കഴിച്ചു ട്രീറ്റുമെന്റ് ചെയ്തിട്ടുണ്ട് കൂട്ടത്തിൽ fruits വേവിച്ച ഫുഡ്‌ തരാതെ നല്ല സുഖം ശരീരത്തിനു
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 73 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 162 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
vegetable garden in America / harvesting #adukkalathottam 2024
23:38
American visheshangal
Рет қаралды 5 М.
Home Vlog | Housewarming | Cochin Vlog | Sowbhagya Venkitesh | Sudhapoo
11:29
sowbhagya venkitesh
Рет қаралды 146 М.
МУЖЧИНА И ТОПОР
0:22
В ТРЕНДЕ
Рет қаралды 8 МЛН
Жду в тг: @kedrovaalyona
0:59
Кедрова Алёна
Рет қаралды 2 МЛН