ലളിതമായ അവതരണം.ഒരുപാട് ഇഷ്ടമായി. മണപ്പം ചുട്ടു കളിക്കുന്ന ലാഘവത്തോടെ ആണ് ഓരോ ജോലിയും ചെയ്യുന്നത്.എല്ലാ പണിയും ഇഷ്ടത്തോടെയും സന്തോഷത്തോടെയും ഓടി നടന്നു ചെയ്യുന്നതു കാണുമ്പോൾ ഒപ്പം കൂടാൻ തോന്നി.കാഴ്ചക്കാരെ കൂടി അധ്വാനശീലരാക്കുന്ന പച്ചയായ അവതരണം.
@auniquefamily3170 Жыл бұрын
❤❤❤❤❤❤❤
@vasanthymohandas8667 Жыл бұрын
ഹായ് സ്മിത. കുട്ടി പണികൾ ചെയ്യുന്നത് ഒരു കലാകാരി ചിത്രം വരയ്ക്കുന്ന ലാഖവത്തോടെ ആണ്. ദൈവം എന്നും ഇത് പോലെ ചെയ്യാനുള്ള ശക്തി തരട്ടെ. ❤️❤️❤️
@auniquefamily3170 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@SHAINAALHAD Жыл бұрын
Sathyam
@geethavivek2756 Жыл бұрын
Oru vyakthyku engane aavan patto
@sobhanakumari.s7887 Жыл бұрын
Smitha..u r doing everything with ease n enthusiasm It gives immense pleasure to watch ur videos, God bless you dears❤❤
ചേച്ചികുട്ടി.... അടിപൊളി ഒന്നും പറയാനില്ല...ഇക്കാലത്ത് തൂമ്പാ കൊണ്ടു പറമ്പ് കിളക്കാൻ ഭയങ്കര ഇഷ്ടമാണെന്നു പറയാൻ ചേച്ചികുട്ടിക്കെ പറ്റൂ... എല്ലാ വിധ സപ്പോർട്ടും ആശംസകളും
@auniquefamily3170 Жыл бұрын
അനിയൻ കുട്ടാ അത് തൂമ്പ അല്ല എൻറെ ചെറിയ കൈക്കോട്ട് ആണ് ❤❤❤❤
സ്മിതചേച്ചി.... നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും മനസ്സിന് ഒരുപാട് സന്തോഷമാകുന്നുണ്ട്...മനോഹരമായ പ്രകൃതികാഴ്ചകളും. പൂന്തോട്ടങ്ങളുമായിരിക്കാം ഞങ്ങളെ കൂടുതലും ആകർഷിക്കുന്നത്.... നല്ല ഭംഗിയായിട്ടുണ്ട്....!!👍👍👍💙💚💚💚💚💚💜💕👍
@auniquefamily3170 Жыл бұрын
❤❤❤❤❤
@sreerasigharockzzzz7472 Жыл бұрын
Chechi ee video njan pratheekshachathaanootto santhosham chechi super😋😋👌👌
@auniquefamily3170 Жыл бұрын
Hai Sreera ❤❤❤❤
@jayadevmarakkath854911 ай бұрын
സിംപിൾ ആയിട്ടുള്ള രീതികൾ.... കൃത്രിമത്തം ഇല്ലാത്ത അവതരണം, വീട്ടിൽ നിൽക്കുന്ന വസ്ത്രധാരണം, സാദാ സംസാരം.... ഇനിയും. മുന്നോട്ട് പോകട്ടെ...👍
@auniquefamily317011 ай бұрын
❤❤❤❤❤❤
@AnnammaMathew-rq9hpАй бұрын
Super midumiduky smitha&shaji 👍🏼🌹🙏🏼🙏🏼
@auniquefamily3170Ай бұрын
@@AnnammaMathew-rq9hp ❤️❤️❤️❤️❤️
@k.pleelavathy7602 Жыл бұрын
എല്ലാ വിഭവങ്ങളും മൺപാത്രത്തിൽ പാകം ചെയ്തതിനാൽ നല്ല സ്വാദ് ആയിരിക്കും. ചട്ടി ചോറ് അതിഗംഭീരം
@auniquefamily3170 Жыл бұрын
❤❤❤❤❤❤
@jijounni8252 Жыл бұрын
Hai chachi,engane kothipokalle,pavam pravasi,orupadu istam from Dubai,nattil varumbol onnu kananam 🎉🎉
@auniquefamily3170 Жыл бұрын
Thirchayayum kanatta ❤❤❤❤❤
@MiniU.S8 ай бұрын
Certainly you will getaguinnes record. God bless for your hard work&kindness
@lalithak421126 күн бұрын
Addi polli MAKKALe ..kothi orrunu.. ❤... good luck bye take care 💅
@hajaranazar1724 Жыл бұрын
ഹായി സ്മിതാ ചട്ടിച്ചോർ സ്പെഷ്യൽ പൊളി 👌🏻👌🏻🥰🥰 കൊതിപ്പിച്ചു കളഞ്ഞു 😋😋👍👌🏻👌🏻🥰🥰🥰🥰
@auniquefamily3170 Жыл бұрын
Thank you ഇത്ത ❤❤❤❤
@remaniradhakrishnan222 Жыл бұрын
Super video Smitha ❤ Chattichor Adipoly. ❤❤❤❤❤
@auniquefamily3170 Жыл бұрын
Thank you ❤❤❤❤❤
@rajithaarun2757 Жыл бұрын
Ellam super othiri curry ayilo nu thonunu enthayalum polichu dear
@auniquefamily3170 Жыл бұрын
Hai Rajithechii ❤❤❤❤🥰🥰
@rajithaarun2757 Жыл бұрын
@@auniquefamily3170 vilicheet edukunillalo what happened?
@anithanatarajan8602 Жыл бұрын
Super preparation Very useful information Thanks
@auniquefamily3170 Жыл бұрын
❤❤❤❤❤❤😘😘
@rachelgeorge640525 күн бұрын
Worth coming to ur house nd seeing u nd ur husband in person..God bless u both..
@Sobhana.D Жыл бұрын
ചേമ്പ് കൂട്ടാൻ എനിക്ക് വലിയ ഇഷ്ടമാണ് എൻ്റെ അമ്മവെയ്ക്കുന്ന രുചി ഇതു വരെ കിട്ടിയിട്ടില്ല.വെളുത്തുള്ളി ചേർക്കില്ല എല്ലാ വിശേഷണങ്ങളും കേട്ടു 👌👌👍
@auniquefamily3170 Жыл бұрын
❤❤❤❤❤❤
@rajanikrishnan9651 Жыл бұрын
Super ayittundu❤️👌👌. ചട്ടി എന്റെ weakness ആണ്. കൊതിയാവുന്നു.
@auniquefamily3170 Жыл бұрын
❤❤❤❤❤
@LEENAREJI-z1y Жыл бұрын
All Super Video ❤❤Smitha and Family
@auniquefamily3170 Жыл бұрын
Thank you so much ♥️♥️♥️♥️
@mummyandme1911 Жыл бұрын
ഹായ് സ്മിതേച്ചി, മനുഷ്യനെ കൊതിപ്പിച്ചു. ഞാനാ റ്റിനു. എനിക്ക് ചേച്ചി ഹായ് പറയുന്നത് കേൾക്കാൻ വെയ്റ്റിംഗ് ആയിരുന്നു. Thank u ചേച്ചി. ഞാൻ ടീവിയിൽ ആണ് വീഡിയോ കാണുക. അതാണ് കമെന്റ് ഇടാൻ വൈകിയത്. അടിപൊളി ചട്ടിച്ചോർ ആണ് കെട്ടോ. ഷാജൻ ചേട്ടന്റെ ഒരു ഭാഗ്യം 😍. ചേച്ചി എന്റെ പേര് റ്റിനു എന്നാണുട്ടോ. ചേച്ചി ടീനു എന്ന പറഞ്ഞെ. എന്നാലും പറഞ്ഞപ്പോ ഭയങ്കര സന്തോഷം ആയിട്ടോ. ചേച്ചി വീഡിയോ എഡിറ്റിംഗ് ചെയ്യുമ്പോ വോയിസ് ഒന്ന് കൂടി ക്ലിയർ ആക്കണേ.
Super chattichoru. Ethrayoke items undakkan oru vazhiyum island. Tatkkalam ningalude video kandu santhoshikkam.❤❤❤❤❤❤❤❤❤
@auniquefamily3170 Жыл бұрын
Thank you ❤❤❤❤😘
@franciscastephan8416 ай бұрын
Adipoly chattychoru 😊. God bless your family.
@auniquefamily3170Ай бұрын
@@franciscastephan841 ❤️❤️❤️❤️❤️
@prakashkumar397 Жыл бұрын
സൂപ്പർ 👌👌👌
@auniquefamily3170 Жыл бұрын
Thank you ❤❤❤❤❤
@remaappu3211 Жыл бұрын
എനിക്ക് അവിടെ വരാൻ വലിയ ആഗ്രഹം ഉണ്ട് മോളെ... ഒരു ദിവസം വരും... സ്ഥലം പറഞ്ഞു തരുമോ... സ്മിതയെപോലെ ഒരാളെ ഇക്കാലത്ത് കാണാൻ പ്രയാസമാണ്... എല്ലാവരും എത്ര നല്ലവർ ആണ്..❤
@auniquefamily3170 Жыл бұрын
Thrissur Ollur ❤❤❤❤❤
@lathavalsalan248 Жыл бұрын
Smitha, oru divasam garden muzuvan kanikko. Please.
@auniquefamily3170 Жыл бұрын
Thirchayayum , oru masam kazhinjit kannikkattan❤❤❤❤❤❤
അതിശയമായിരിക്കുന്നു വളരെ ശ്രദ്ധയോടെ സ്മിതചേച്ചിയെ കൊണ്ട് മാത്രമേ ഇങ്ങനെയുള്ള പാചകങ്ങൾ പെട്ടെന്ന് തയ്യാറാക്കുവാൻ സാധിക്കുകയുള്ളൂ....!പാചകങ്ങളെല്ലാം ഗംഭീരമായിട്ടുമുണ്ട്.....!👍👍👍👍💚💚💙💜💜❤️❤️💕👍
@auniquefamily3170 Жыл бұрын
❤❤❤❤❤❤
@tharesanambakatt2036 Жыл бұрын
Super food all the best
@auniquefamily3170 Жыл бұрын
Thank you so much ♥️♥️♥️
@ranimathunny1242 Жыл бұрын
Do you make wine?
@auniquefamily3170 Жыл бұрын
ഉവ്വ് ❤❤❤❤
@shailajavelayudhan8543 Жыл бұрын
Smitha oru all rounder annu ❤eswaran anugrahikatte nighalude family ee🎉🎉
സ്മിത ഒരു സംഭവം തന്നെ ഇത്രയും കറികൾ പെട്ടെന്ന് പെട്ടന്ന് ഉണ്ടാക്കിയല്ലോ അതും പറമ്പിലെ ജോലികൾ തീർത്തിട്ട്. എല്ലാ വീഡിയോയും കാണും കമന്റ് ഇടുന്നത് കുറവാ. ഇന്നത്തെ വീഡിയോ കമന്റ് ഇട്ടില്ലങ്കിൽ മോശം ആണ് എന്ന് തോന്നി. ചട്ടി ചോറ് എന്ന് പറയണ്ട കറികൾ ആണ് കൂടുതൽ വായിൽ കപ്പൽ ഓടി 😋😋😋
സ്മിതക്കുട്ടി യേ ശരിക്കും പൊളിച്ചു , എല്ലാം കൂടി തീരുമ്മി ഒരു പിടി എൻറെ അമ്മോ എന്തായിരിക്കും പറയാതിരിക്കാൻ വയ്യാ, വായിൽകൂടി ആയിരം കപ്പലോടിക്കാം ❤❤❤❤😂😂😂😂
@auniquefamily3170 Жыл бұрын
ഗീതേച്ചി ❤❤❤❤❤😘😘
@RamaniViswanathan-m3k2 ай бұрын
SUPER AND VERY NICE ❤
@prasannaunnikrishnan363411 ай бұрын
സൂപ്പർ ആയിട്ടുണ്ട്ട്ടോ❤❤❤❤
@auniquefamily317011 ай бұрын
Thank you ❤❤❤❤❤
@santhai5572 Жыл бұрын
Hai Smitha, പറമ്പിലെ പണികളെല്ലാം ഓടി നടന്നു ചെയ്തു. പിന്നെ ചട്ടി ചോറ്. ഹായ് ഷാജന്റെ ചട്ടി ചോറ് രുചിയോടെ കഴിക്കുന്നത് കാണുമ്പോൾ അതിന്റെ രുചി ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. അടിപൊളി. ❤❤❤❤
@auniquefamily3170 Жыл бұрын
Santhechii ❤️❤️❤️❤️🥰🥰
@Bijismusicvlog11 ай бұрын
Chechi.... enikk kothiyayittu vayya..🥰🥰
@mollyvarughese8772 Жыл бұрын
Everything well planned
@auniquefamily3170 Жыл бұрын
❤❤❤❤
@REENAA-u7x6 ай бұрын
ചേച്ചി സൂപ്പർ ❤❤❤❤❤👍👍👌👍👌👌👌
@SindhuSanthamma2 ай бұрын
Hi mole ,God bless you ❤❤❤❤
@valsalasurendran328 Жыл бұрын
Wow super yummy Adipoli chattichoru
@auniquefamily3170 Жыл бұрын
Thank you ❤❤❤❤❤
@bindusatish8629 Жыл бұрын
Pachakam, vachakam, veetupanikal,Smitha n Shajan all super
@auniquefamily3170 Жыл бұрын
❤❤❤❤❤❤
@AnithaMenon-y9b Жыл бұрын
Hii smitha nokiyirikukaraunnu
@auniquefamily3170 Жыл бұрын
Anithechii ❤️❤️🫂😘😘😘
@roshinicantony1821 Жыл бұрын
Hai Smitha super 👍❤ everything.love you ❤.
@auniquefamily3170 Жыл бұрын
Thank you ❤❤❤❤
@mariyammashibu8110 Жыл бұрын
Super
@auniquefamily3170 Жыл бұрын
Thank you ❤❤❤❤
@bindustastykitchen81147 ай бұрын
Super othiri ishtaayi
@sudeepthikv1149 Жыл бұрын
Morukariyil varavil kurach uluva koodi cherku
@auniquefamily3170 Жыл бұрын
❤❤❤❤❤
@manugaming5826 Жыл бұрын
Hai smithachechi & shajan chetta.. 🥰🥰💞💞 super chattichoru 🤗🤗 ellavibavagalum onninu onnu mecham 😍😍👌👌 koodathe aa pulthakidil irunnukondulla kazhikalum athinekal chantham..❤❤🎉🎉✨✨ parayan vakukal illa. Oodi vannu oru umma vekkan thonnipoyi ente sothumani chechiye 😘💖💖
@auniquefamily3170 Жыл бұрын
Othiri sandhoshàm ❤❤❤❤😘
@rajalakshmisubash6558 Жыл бұрын
Chattichoru kothiyavunnu😋🤝🤝🤝
@auniquefamily3170 Жыл бұрын
❤❤❤❤
@sheelajacob4273 Жыл бұрын
I like this dish . This chatti choru is very mouthwatering . Yummy ❤️
@auniquefamily3170 Жыл бұрын
❤❤❤❤❤
@vidhyamanu5075 Жыл бұрын
Super chatti choru ....👍
@auniquefamily3170 Жыл бұрын
Thank you ❤❤❤❤
@Maninadam1946 Жыл бұрын
Smithakutty chattichor super aayittundu to ❤
@auniquefamily3170 Жыл бұрын
Thank you Anu ❤❤❤❤
@SubatraMS Жыл бұрын
Super video✨✨
@auniquefamily3170 Жыл бұрын
Thank you ❤❤❤❤❤❤
@leemaanto3276 Жыл бұрын
Smitha 100 il 100 mark.midukki .midumidukki.vaayil kappel odikkam.
@auniquefamily3170 Жыл бұрын
❤❤❤❤❤❤
@srili-rf1dr10 ай бұрын
Chechi naadan currykal kazhikaan kothiyaakunnu😢
@beenaboban2191 Жыл бұрын
സ്മിതകുട്ടി എല്ലാം സൂപ്പർ. ഒത്തിരി സ്നേഹം രണ്ടാളോടും 🥰🥰
കുട്ടികൾ മണ്ണും. ചിരട്ടയും കളിക്കുന്നപോലെയാണ് സ്മിതചേച്ചി... പാചകങ്ങൾ തയ്യാറാക്കുന്നത്... എത്ര പെട്ടെന്നാണ് ഇത്രയും കറികളായത്..... ഉള്ളത് പറഞ്ഞാൽ അതിശയം തന്നെയാണ്......!👍👍👍👍👍💙💙💜💜💜❤️❤️💛👍