കണക്കു thettiyallo മറിയാമ്മ ചേച്ചി,1kg പൊടിക്ക് 2thenga എടുക്കണമെന്ന് പറഞ്ഞിട്ട്, 4 തേങ്ങ എടുത്തില്ല, മുട്ട 8 ചേര്‍ത്തു ശരിയായി,,,തേങ്ങ കൂട്ടാന്‍ തെറ്റി 😂😂😂,,എന്നാലും achappm Supperbbbb,,പറഞ്ഞത് തെറ്റിയത് anoo 😂😂
@santhaunnikrishnan51811 ай бұрын
പുളിവെള്ളത്തിൽ അച്ച് തിളപ്പിച്ചെടുത്താൽ അഭികാമ്യം
@shyammenon82403 ай бұрын
Exactly. I also do this.
@SaliniMadhu-l2f11 ай бұрын
Enthinanu ethraum mutta cherkkunnathu
@santhikb69454 ай бұрын
1 kg rice _ only 2 egg
@shyammenon82403 ай бұрын
@@santhikb6945yes
@rosely43264 ай бұрын
2,3 suggestions : യുട്യൂബിൽ വീഡിയോ ചെയ്യുമ്പോൾ ചെറിയ അളവിൽ ചെയ്യുന്നത് നന്നായിരിക്കും, മിക്സ് ചെയുമ്പോൾ അല്പം കൂടെ വലിയ പത്രം use ചെയ്യാം ഇളക്കാൻ എളുപ്പം ആയിരിക്കും, മിക്സിയിൽ മിക്സ് ചെയ്യുന്നത് വളരെ നന്നായിരിക്കും. ഒരു കട്ട പോലും ഉണ്ടാവില്ല. ഞാൻ മിക്കവാറും ഉണ്ടാക്കാറുണ്ട്, അതു കൊണ്ടു പറഞ്ഞതാണ്