ഞാനിന്ന് അച്ചപ്പം ഉണ്ടാക്കി നന്നായി വന്നു thank you 😍😍
@kalanair60433 ай бұрын
Tried your recipe today.....and as always it came out very well crispy and tasty....thank you Resmi❤
@nisharemesh62512 жыл бұрын
അച്ച് ഇല്ല അച്ചപ്പം ഉണ്ടാക്കി നോക്കാൻ 🙄💕.. എന്നെങ്കിലും ട്രൈ ചെയ്യും.. Sure chechiii😘
@ladiesplanetbyrajani2 жыл бұрын
ഞാൻ egg butter masala try ചെയ്തു ട്ടൊ super ആയിട്ടുണ്ട് ❤️
@sairageorge5872 жыл бұрын
ഹായി രശ്മി മുത്തശ്ശിയുടെ നാരങ്ങ അച്ചാർ നന്നായി വന്നു ഇത് കാത്തിരിക്ക ആയിരിന്നു മുത്തശ്ശയെ ഞാൻ മനസ്സിൽ ഓർക്കുന്നു അച്ചപ്പം സൂപ്പർ .നന്ദി സുഖല്ലേ എല്ലാവർക്കും
@chikkusdine2 жыл бұрын
Yes dear 🥰🥰🥰
@AswathyRajesh-ko6pm2 жыл бұрын
വലിയ കാര്യമായിട്ട് ഉണ്ടാക്കാമെന്ന് വിചാരിച്ചു പക്ഷേ അച്ച് ഇല്ലാതെ പോയി ആ ഇനി കണ്ട് കൊതി തീർക്കാം
@binduthadathil75232 жыл бұрын
Same
@lathasathish38682 жыл бұрын
Same
@ramshida59072 жыл бұрын
ഞാൻ അച്ച് വാങ്ങി കെല്ലങ്ങളായി ഇതുവരെ അച്ചപ്പം ഉണ്ടാക്കിയിട്ടില്ല.😂
@jemijames212 жыл бұрын
Same
@deepthyjoseph73042 жыл бұрын
Sss
@shainabbyalice2 жыл бұрын
Dear Reshmi, in all your vedios I am very happy with your tips. Sometimes we don't notice many things. When I watch your vedio I realise I have done a number of mistakes. Thank you very much dear for the useful tips.
@prabhicleetus438321 күн бұрын
Chechi I made this reciepie....very very tasty n crunchy...Thank you so much 😋
I am tried ur recipe today.. It was very tasty and crispy😋 more over very easy to making.... Thank you so much chechi...
@sumism20922 жыл бұрын
ചേച്ചിയുടെ recipies മാത്രം ആണ് എനിക്ക് try ചെയ്യാനുള്ള ധൈര്യം തന്നിട്ടുള്ളത്..... എന്ത് തന്നെയായാലും ആരോടും സംശയം ചോദിക്കില്ല.. എനിക്ക് 100% ഉറപ്പാണ് സൂപ്പർ ആകുമെന്ന്... ചേച്ചി എന്റെ മുത്താണ്... 🥰🥰🥰🥰🥰🥰🥰
@chikkusdine2 жыл бұрын
🥰🥰🥰🥰😘😘
@manjujose6074 ай бұрын
എനിക്കും
@beenaav13272 жыл бұрын
Njan undakki super ayittundu 👌👌👌👌 thanks👍👍👍👍👍👍
@reethasudesh32982 жыл бұрын
ഞാൻ അച്ചപ്പം ഉണ്ടാക്കി നോക്കി അടിപൊളിയായി കിട്ടി. നല്ല ടേസ്റ്റ് ഉണ്ട്. ഇത് കണ്ടിട്ടാണ് അച്ച് വാങ്ങിയത്. എന്തായാലും അച്ച് വാങ്ങിയത് വെറുതെ ആയില്ല. Thank you resmi
@chikkusdine2 жыл бұрын
🥰🥰🥰👍
@vasanthynn2901 Жыл бұрын
👍👍👍👍❤❤❤❤🤗🤗🤗🤗
@Ishakalody2 жыл бұрын
Adipoli 👍. Chechiyude ella recipeum kaanarund. Kure okke undakkarum und. Ellam super
@saranyas59712 жыл бұрын
Hii ചേച്ചി അച്ച് ഇല്ല 👍🏻👍🏻👍🏻അടിപൊളി നോക്കി കൊതി ഇറക്കാം
@suprabhasunilkumar45612 жыл бұрын
ചേച്ചി, ഞാൻ ഇന്നലെ തന്നെ ഉണ്ടാക്കി. Super, crispy.
@preshithakp52122 жыл бұрын
ഉണ്ണിയപ്പത്തിനേക്കാളും എനിക്ക് ഇഷ്ടം അച്ചപ്പം 🥰... സിംപിൾ റെസിപ്പി... Thank u reshmi ചേച്ചി ❤️
@chikkusdine2 жыл бұрын
🥰🥰🥰
@sheelajoseph50702 жыл бұрын
കണ്ടപ്പോൾ കൊതിയായി. എന്തായാലും ഒരു ദിവസം ഉണ്ടാക്കും 😊👍🙏
@merinmathew89372 жыл бұрын
Njan chechide instant unniyappam mikkavarum try cheyarundu.. it’s so easy to make for beginners like us ❤️ will definitely try this☺️
enik ithile kouthukam enthannu vachal resmi nammalod chirich samsarikkunnathpole feel cheyyum. veettile aaropole. realy nice dear 👌🏻👌🏻 May God bless🥰🙏
@chikkusdine2 жыл бұрын
Thank you so much dear 🥰
@sharisai1555 Жыл бұрын
Chechiyde video kanditt njan achappam maker vangi undakki super ayirunnu
@aswatybabuaswathy31902 жыл бұрын
Kanupozhe ariyam nalla taste anennu thanks 👍💖 for recipe
@chikkusdine2 жыл бұрын
🥰🥰🥰
@snehageorge93542 жыл бұрын
Kanumbol thanne ariyam super anennu😗enthayalum undakki nokkum
@liji22412 жыл бұрын
Ethu udakunathu budhimudayi annu thoniyath.chechi simple ayi udaki.try cheyam💕💕💕
@jomolsony35162 жыл бұрын
ഹായ് ചേച്ചി ക്കുട്ടി അടിപൊളി... 👌👌👌ഒത്തിരി നാൾ ആയി ആഗ്രഹിക്കുന്നതാ അച്ചപ്പം ഒന്ന് ഉണ്ടാക്കി നോക്കാൻ ഇനി ധൈര്യം ആയിട്ട് ഉണ്ടാക്കാം.. 🥰🥰🥰 Thank you ചേച്ചി... ❣️❣️❣️❣️ love you 🥰🥰🥰🥰🥰🥰🥰😘😘😘😘😘
@chikkusdine2 жыл бұрын
🥰🥰🥰 love you ❤️
@pratibhas40592 жыл бұрын
Superb. My all time favourite snack.luv tkcr dear🥰
@rinuedisson64612 жыл бұрын
Really cool , achappams are a must for perunnals in kunnamkulam, making it usually takes lots of work , like soaking rice , grinding in mill then mixing ... This One was so simple yet effective. I was wondering why waste time for unnecessary steps ,,😁 . I made achappams following exact steps came out wonderful , thanks so much ❤️
@chikkusdine2 жыл бұрын
🥰🥰🥰
@shaniyam.a753411 ай бұрын
അവതരണവും ശബ്‌ദവും വളരെ ഇഷ്ടമാണ്
@drmaniyogidasvlogs5632 жыл бұрын
പഴമയുടെ ഓർമ്മ നിലനിർത്തുന്ന വളരെ സ്വാദിഷ്ടമായ ഒരു റെസിപ്പി ആയിരുന്നു മോളേ ..😜😜😜 എൻറെ ഫേവറിറ്റ് ആണ്👍🏻👍🏻👍🏻 വളരെ വളരെ വളരെ നന്നായി ഇഷ്ടപ്പെട്ടു👍🏻👍🏻👍🏻 വീഡിയോസ് കാണുന്നുണ്ട്🥰 ഹോസ്പിറ്റലിലെ തിരക്ക് കാരണമാണ് എപ്പോഴും കമൻറ് പോസ്റ്റ് ചെയ്യാത്തത്🥰🙏🏼🙏🏼😇
@chikkusdine2 жыл бұрын
🥰🥰🥰🙏🙏
@remyap.Vasudev2 жыл бұрын
Cake Njan try chythirinnu nattil poyapol plum cake super ayirunnu taste . Eni nattil chennitu achappm try cheyyame .. super ayi ketto .. achu vangnm pandu onnu fail ayatha but ethukandappol inspired ayi . Tx dear
@chikkusdine2 жыл бұрын
😍🥰🥰👍
@aflaraoof25502 жыл бұрын
രശ്മി ചേച്ചി അടിപൊളി കണ്ടപ്പം കൊതി വരുന്നു തിന്നാൻ സൂപ്പർ കഴിക്ക് 😘😘😘
@chikkusdine2 жыл бұрын
🥰🥰🥰
@anurajesh73902 жыл бұрын
Easy achappam.. enikkishttayi.. njan chechy undakkunna alappy style chicken curry.. appam.. unniyappam athellam njan chechyde recepie nokkiya undakkaru.. enikkishttanu.. ente veettil ellarkkum ishttanu.. ente ammakku alappy style chicken curry bhayankara ishttanu.. ammakku mathralla husband num... njan lisie hospitalil aanu joli.. ente departmentile pillerkkum ishttayi.... ew achappam recepie njan chodhikkanam nu vijarichatha... thank u chechyyy. Love uuu
@chikkusdine2 жыл бұрын
Love you too dear 🥰🥰🥰
@karthikasuresh45732 жыл бұрын
Super simple recipe.Thank you chechi🙏😀👍😋💗❣️💘
@Prijithdivaya2 жыл бұрын
Cheechi njan vicharichadhu correct anne spr cheechi tkssssssssss we are waiting this recipe
@sinisanthosh78882 жыл бұрын
Chechi you are great ❤️👍💐
@arunamenon21202 жыл бұрын
Super aayittu vannutto... Thank you. 😍
@molyjohn77352 ай бұрын
can you suggest any remedy for my problem ?my problem is when i made achappam it was full of oil ennakudichu.when it was dry also the oil was still in the achappam. why is it ?how can i get rid of it .?please help me with this.
@anumoleldhose43612 жыл бұрын
ഞാൻ കുറച്ചു നാളായി അച്ചപ്പം ഉണ്ടാക്കണം എന്നു വിചാരിക്കുന്നു. എന്തായാലും ഞാൻ നാളെ തന്നെ ട്രൈ ചെയ്യും 😜😜😜
Mam, i would like to know how many achappam can we make with 1 kg of flour
@nithyamarycheriyan6567 Жыл бұрын
I tried ur recipe....very tasty and crispy..
@saraswathiammakr17862 жыл бұрын
Hair resmi achappam undakki nannayi kitty thank you mole
@chikkusdine2 жыл бұрын
🥰🥰🥰
@kirankrishna35482 жыл бұрын
തീർച്ചയായും ഉണ്ടാക്കും ചേച്ചി
@FNMcookings2 жыл бұрын
kollam ithupole thayarikki nokkatte
@jyothysankar11842 жыл бұрын
അച്ച് മേടിച്ച് ഉണ്ടാക്കിയിട്ട് തന്നെ കാര്യം 🤤😄
@rajeshuv29072 жыл бұрын
👍👍👍.. ചേച്ചി ഞങ്ങടെ ഇവിടെ വറുക്കാത്ത പൊടി ഉപയോഗിച്ച് ആണ് ഉണ്ടാക്കുന്നത്... ഇത് ട്രൈ ചെയ്യാട്ടോ
@nandanamahesh93012 жыл бұрын
Thaen mittayi recepie post cheyooo plz
@abaanvlogs3332 жыл бұрын
Time venam ethokke undaakaan.try cheyaatto
@jayanthimohanan8556 Жыл бұрын
Good achappam👍🏻👍🏻😃
@anumoll1872 жыл бұрын
Kandit kothiyavunnu😋😋😋😋😋
@muralivaishnavi32762 жыл бұрын
WOW SUPER SISTER VERY NICE COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI 👧👌👍🙏
@honeybee78412 жыл бұрын
I tried it today. It was super tasty 😋😋
@chikkusdine2 жыл бұрын
🥰🥰🥰
@beenajose85432 жыл бұрын
ThankYou Dear...
@nisanisay.1417 Жыл бұрын
അച്ചപ്പം ഉണ്ടാക്കുമ്പോൾ അച്ഛന് ഇളകി വരാതെ കഷ്ടപ്പെട്ടവർ ഉണ്ടോ
@sindhujohnson3430 Жыл бұрын
ഓടിന്റെ അച്ചു വാങ്ങിയാൽ മതി. ഉപയോഗിക്കുന്നതിനു മുൻപ് പുളിവെള്ളത്തിൽ തിളപ്പിച്ച് നന്നായി തേച്ചു കഴുകി എടുത്താൽ മതി. ഇപ്പോൾ നോൺസ്റ്റിക്കിന്റെയും കിട്ടുന്നുണ്ട്
@aswathymol62311 ай бұрын
Njn😢
@Senthilv.j-hq6et6 ай бұрын
Achano?😂
@naliniav319027 күн бұрын
😂😂😂
@JJ-xd8fz2 жыл бұрын
Hi resmi...its not sticking to the achu.what could be the problem
@chikkusdine2 жыл бұрын
Achu should be hot enough to stick. I have mentioned that in the video
@remyakp80082 жыл бұрын
Reshmi Chechi😍😍😍😍😍😍😍
@parva__thy Жыл бұрын
I tried it very tasty .thanks chechy
@blessyrany23492 жыл бұрын
Adipoli, kothivarunnu
@shifamanu2 жыл бұрын
Veetil umma ach vangivechit varsham 10 aayi. Ithuvare undakeela. Inni njan undakette
@reshmaaneesh9084 Жыл бұрын
Steal ൻ്റെ അച്ച് 1സ്റ്റ് time use ചെയ്യുമ്പോൾ എന്താണ് ചെയ്യേണ്ടത്?