ഇത് റേഞ്ച് വരുമ്പോഴേക്കും തള്ള ചാവൂന്ന് തോന്നുന്നു...

  Рет қаралды 275,898

manoramaMAX

manoramaMAX

Күн бұрын

#manoramaMAX
ഇത് റേഞ്ച് വരുമ്പോഴേക്കും തള്ള ചാവൂന്ന് തോന്നുന്നു...
Watch Full Episodes for Free On manoramaMAX:-bit.ly/3USR8hj...
#manoramaMAX #MazhavilManorama #Marimayam #comedyprogram #SnehaSreekumar #NiyasBacker #ManikandanPattambi #RiyasNarmakala #SalimHasan
Download and upgrade to Premium for just Rs. 899/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the manoramaMAX KZbin Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today: ► www.manoramama...
Show your support for manoramaMAX on all our Social Media:
Facebook: bit.ly/manorama...
Instagram: www.instagram....
Twitter: / manorama_max
KZbin: bit.ly/manorama...

Пікірлер: 70
@smillias
@smillias 13 күн бұрын
എത്ര കാലിക പ്രസക്തിയുള്ള വിഷയമാണിത്. അഭിനന്ദനങ്ങൾ -
@sabeethahamsa7015
@sabeethahamsa7015 3 күн бұрын
എനിക്കും മണ്ണെണ്ണയുടെ മണം പെട്രോളിൻ്റെ മണം ഇഷ്ടാ എല്ലാരും തകർത്തു അടിപൊളി ❤❤❤❤❤❤
@Babutharupeedikayilashraf
@Babutharupeedikayilashraf 2 ай бұрын
അത് ഉണ്ണി പറഞ്ഞത് ശെരിയ ആണ് ആ മണം ഉണ്ടല്ലോ
@pramodpk2169
@pramodpk2169 29 күн бұрын
നന്നായി, റേഷൻ കടകാരന്റെ അവസ്ഥ ❤
@BalanCp-wx7yi
@BalanCp-wx7yi 12 күн бұрын
സമകാലിക സംഭവങ്ങൾക്ക് നർമ്മത്തിന്റെ ഭാഷ്യം നൽകി പ്രേക്ഷകർ ക്ക് മുമ്പിൽ അവതെരിപ്പിക്കുന്ന ഈ നടന്മ്മാ രെ പ്രേക്ഷകർ നെഞ്ചേറ്റുന്നു.. ഏത് വേഷവും നിശ്പ്രയാസം കൈകാര്യം ചെയ്യുന്ന ഇവരെ എത്ര പ്രശംസിച്ചാലും മതി വരില്ല... ഇവരുടെ മറി മായം എത്ര കണ്ടാലും മതിവരാത്തതാണ്.. കാര്യം അതിൽ ഒരു സോഷ്യൽ ടച്ചും ബോധവൽക്കരണവും ഒപ്പം നർമ്മത്തിന്റെ പൂമ്പൊടിയും കാണും.. സത്യം...
@adhirukku4707
@adhirukku4707 2 ай бұрын
മറിമായം ❤
@mythoughtsaswords
@mythoughtsaswords 2 ай бұрын
Ration കട കലക്കി 😅😅😅😅😅😅
@mech4tru
@mech4tru Ай бұрын
മലപ്പുറം കോഴിക്കോട് റേഷൻ കടയിൽ മണ്ണെണ്ണ പച്ച ആണെന്ന് പറയുന്നത് ശരീയോ !???,
@bijumol2081
@bijumol2081 5 күн бұрын
😂😂 ഇത് റേഞ്ച് വരുമ്പോൾ ചാകും എന്ന് തോന്നണ്😅😅
@veenaveena4295
@veenaveena4295 Ай бұрын
സത്യം. ആ അവസ്ഥ കറക്ടായി ചിത്രീകരിച്ചു
@MuhammedaliNarakkatt
@MuhammedaliNarakkatt 14 күн бұрын
രണ്ട് സർക്കാരിന്റെ ജന ദ്രാഹനിലപാട്
@AnilKumar-jv4zl
@AnilKumar-jv4zl 2 ай бұрын
മഞ്ജുവിന്റെ തിരിച്ചു വരവ് സൂപ്പർ
@anus7246
@anus7246 28 күн бұрын
ഇത് പഴയ വീഡിയോ ആണ്, ഒരു 6 കൊല്ലം പഴയ, മഞ്ജുവും ലോലിതനും കരാർ ലംഘിച്ചു, ഇനി അവർ ഈ ടീമിൽ ഉണ്ടാവില്ല, അവരുടെ പുതിയ സിനിമ promotion ടൈമിൽ പറഞ്ഞതാണ് 🙏
@alm4104
@alm4104 11 күн бұрын
😂😂😂
@Broster394
@Broster394 2 ай бұрын
സൂപ്പർ team👌
@ayishaMol-n3c
@ayishaMol-n3c 9 күн бұрын
മഞ്ജു 💚💚
@mulavur1334
@mulavur1334 11 күн бұрын
റേഷൻ കടയുടെ ഇപ്പോഴത്തെ അവസ്ഥ ശരിയാണ് ഈ സംവിധാനം വരുന്നതിന് മുമ്പ് റോഷൻ കടക്കാർ കോടിശ്വര മാർ ആകുന്ന അവസ്ഥ ആയിരുന്നു. ഒരു റേഷൻ കട നടത്തുന്ന വ്യക്തി കൊടുക്കുന്ന കമ്മീഷൻ കൂടാതെ മാസം ഒരു ലക്ഷം രൂപയിൽ അധികം അരിക്കും മണ്ണെണ്ണയും കരിച്ചന്തയിൽ വിറ്റു കിട്ടുമായിരുന്നു.
@sureshmj8451
@sureshmj8451 Ай бұрын
സൂപ്പർ
@veenaveena4295
@veenaveena4295 Ай бұрын
ഉണ്ണിച്ചേട്ടൻ❤❤❤❤❤
@rasheedasalam7723
@rasheedasalam7723 2 ай бұрын
എല്ലാവരും കലക്കി
@yusufmuhammad2656
@yusufmuhammad2656 2 ай бұрын
പൊളിച്ചു ട്ടോ
@venugobal8585
@venugobal8585 2 ай бұрын
😂😂Unni... Unni... Unni.. ❤❤
@fathimanaja.knaja.k9217
@fathimanaja.knaja.k9217 Ай бұрын
Episode number?
@mohananav4173
@mohananav4173 2 ай бұрын
ഈ ടീമിനെ സമ്മതിക്കണം😂
@sulaimanmongam297
@sulaimanmongam297 Ай бұрын
റസാൻ payamodalakkanum
@MujeebPh-e9x
@MujeebPh-e9x 13 күн бұрын
അയ്യോ സുമേഷേട്ടൻ മരിക്കുന്നതിന് മുന്ബെയുള്ളതാ അല്ലെ
@subisuhasanan2950
@subisuhasanan2950 2 ай бұрын
2:23 😂😂😂😂
@kcsivadasan6358
@kcsivadasan6358 Ай бұрын
തകർത്തു😂😂
@dineshkumarvazhayil7263
@dineshkumarvazhayil7263 9 күн бұрын
ഉണ്ണി ❤❤❤❤🎉🎉🎉🎉🎉
@habeebhabi3256
@habeebhabi3256 16 күн бұрын
ഇത് റേഞ്ച് വരുമ്പോക്ക് തള്ള ചാവൂന്ന തോന്നത് പ്യാരി റോക്ക്സ്😂😂
@dasank5656
@dasank5656 20 күн бұрын
നമുക്ക് പ്രീതികരിക്കാനും, ഒപ്പം നിൽക്കാനും ???? മറിമായം 🤔
@nasirmohammad1568
@nasirmohammad1568 12 күн бұрын
Ee..Team..ilSneha..yudeOrukuravuMaathram.....UnniA.viderunnalumThalluVangal.....😂
@shaharbant.a4633
@shaharbant.a4633 Ай бұрын
❤❤❤
@manjujacob674
@manjujacob674 2 ай бұрын
Nammude swantham Marimayam😊😊❤
@Sindhu-qb4ws
@Sindhu-qb4ws Ай бұрын
ഒന്നും പറയാൻ ഇല്ല
@MeetMyStyle_
@MeetMyStyle_ 2 ай бұрын
Manju nice.. Love you ❤❤❤😂😂😂
@njr1353
@njr1353 2 ай бұрын
എനിക്ക് ഒന്നും പറ്റിയില്ല
@UshaKumari-zp8em
@UshaKumari-zp8em 2 ай бұрын
ഇത് old എപ്പിസോഡ്...
@Sasura7349
@Sasura7349 2 ай бұрын
പൊളിച്ച്
@MujeebPh-e9x
@MujeebPh-e9x 13 күн бұрын
എത്ര നാളായി ഒരു തുള്ളി മണ്ണെണ്ണ കിട്ടിയിട്ട് ഇപ്പൊ ഇതൊക്കെ ആരാ കുടിച്ചു തീർക്കുന്നത്
@jameelahussain4890
@jameelahussain4890 2 ай бұрын
Sathyam reshion kadayil a mannanninte ariude mannam❤😊
@pradeepm-ih9jt
@pradeepm-ih9jt Ай бұрын
👌👌👌🙏🙏🙏
@TLiqtp
@TLiqtp 5 күн бұрын
ഈ മണം ആണ് രാഷ്ട്രീയ ക്കാർക്ക് കിട്ടുന്ന VOTE
@sainabashirose6039
@sainabashirose6039 6 күн бұрын
😂😂😂😂😂😂😂
@royvarghese4335
@royvarghese4335 2 ай бұрын
Thankama😂😂😂
@pramodkumar-kn2gd
@pramodkumar-kn2gd 2 ай бұрын
❤❤ super ❤❤
@-pgirish
@-pgirish 2 ай бұрын
ഇതെവിടുന്നാ ഈ മുതലുകൾ വരുന്നത്
@Ahammedkuttyk
@Ahammedkuttyk 29 күн бұрын
സൂപ്പർ മറി മായേം ❤❤❤❤❤❤
@niyasas7042
@niyasas7042 2 ай бұрын
Episod 351
@muhammedmusthafanp3348
@muhammedmusthafanp3348 Ай бұрын
2:12
@prgopalakrishnan2545
@prgopalakrishnan2545 Ай бұрын
അതു സുമേഷ് ചേട്ടനല്ലേ
@sathyant.a9161
@sathyant.a9161 2 ай бұрын
😂😂👌
@skumar_007
@skumar_007 Ай бұрын
🤣🤣🤣
@ShajiKm-gc9pd
@ShajiKm-gc9pd Ай бұрын
തങ്കം. ചച്ചി. അമാവവൻ
@ReenaAnish-wo3vu
@ReenaAnish-wo3vu Ай бұрын
എനിക്കും മണ്ണെണ്ണയുടെ മണം ഇഷ്ടാണ്
@SafeerM-y3s
@SafeerM-y3s Ай бұрын
എനക്കൊന്നും പറ്റിട്ടില്ല
@BNPalakkad777
@BNPalakkad777 Ай бұрын
😂😂😂😂😂😂❤❤❤❤❤❤❤❤❤
@sunithakk9530
@sunithakk9530 2 ай бұрын
12vershemrastionkadayiljolicheyethu
@MubarakBn
@MubarakBn 2 ай бұрын
E
@Rashid7-t5f
@Rashid7-t5f Ай бұрын
എനിക്കൊന്നും പറ്റിയിട്ടില്ല 😂
@prgopalakrishnan2545
@prgopalakrishnan2545 Ай бұрын
കിളവീ
@nazeemnaaz3582
@nazeemnaaz3582 26 күн бұрын
അടിപൊളി
@najeebok6044
@najeebok6044 Ай бұрын
❤❤❤
@NaseeraNaseera-ed9lh
@NaseeraNaseera-ed9lh 2 ай бұрын
😂❤❤
@libyjomon3946
@libyjomon3946 2 ай бұрын
😂
@hareeshcp8072
@hareeshcp8072 2 ай бұрын
👍👍👍
@anvarsadath9980
@anvarsadath9980 2 ай бұрын
❤❤❤❤
@shibuvd7728
@shibuvd7728 2 ай бұрын
❤❤❤
@nihadnichu8124
@nihadnichu8124 2 ай бұрын
👍❤
@ninusworld3484
@ninusworld3484 2 ай бұрын
❤❤❤
Marimayam | Episode  351 - 30 June 2018 | Mazhavil Manorama
22:52
Mazhavil Manorama
Рет қаралды 2,4 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 54 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 23 МЛН
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 830 М.
Episode 522 | Marimayam |   Will relatives become enemies..?
26:11
Mazhavil Manorama
Рет қаралды 1 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 54 МЛН