⚓️ആശാൻ... ഫ്രഷ് ചെമ്മീൻ പിടിച്ച് ചുട്ടത് ആശാൻ Sple കായലോരം വേറെ Mood 🎉😃👌😋🤩🥰 പൊളി പൊളിയെ... 🧜♂️ka
@nandusurya6793 жыл бұрын
ചങ്കെ ❤️❤️❤️❤️❤️
@Dreem19903 жыл бұрын
K k വിളിക്കുന്നില്ല റോച്ച.. പ്ലീസ് എനിക്ക് കുറച്ചു മീൻ വേണം
@nived_niva22553 жыл бұрын
kzbin.info/door/XSoZrR8gy4pM6hHuFuqTMw
@കളഞ്ഞുപോയസൈക്കിൾ3 жыл бұрын
കേരളം മാത്രമല്ല ലോകം മുഴുവൻ
@nijasniju17763 жыл бұрын
😀
@althudon25833 жыл бұрын
18 കോടി സഹായിച്ച എല്ലാവർക്കും നന്ദി കേരളം പോളിതന്നെ ❤️❤️❤️❤️
@arjunkv98923 жыл бұрын
all are Kerala kings
@BROO007773 жыл бұрын
Pinnalla
@clearthings92823 жыл бұрын
🤗🤗👌👌💔💔💔👍👍😅😅
@srmengineers44013 жыл бұрын
Malayali poli alls😍
@shibin19413 жыл бұрын
ഇപ്പോൾ ഒരു പവർ ഓടെ bjm idam മലയാളി ക്കെന്താടാ....................
@Suiii_____3 жыл бұрын
മീനുകളെ കുറിച് എല്ലാം പറഞ്ഞു തരാൻ മലയാളികൾക്ക് ഒരുപാട് ആളുകളുണ്ട് അതിൽ ഒരു പ്രെധാനപ്പെട്ട വ്യക്തിയാണ് k&k മച്ചാൻ...💯🥀
@kombanvlogs...58163 жыл бұрын
Hi
@kombanvlogs...58163 жыл бұрын
Morning
@kombanvlogs...58163 жыл бұрын
12679004
@Suiii_____3 жыл бұрын
@@kombanvlogs...5816 Manasilayilla😅
@tmkarlose33683 жыл бұрын
@@kombanvlogs...5816 Id ano
@itsmealphonses3783 жыл бұрын
ചേട്ടൻ ഒരു നല്ല ബ്ലോഗർ ആകും മലയാളികളെല്ലാം ചേട്ടന്റെ കൂടെയുണ്ട് ഫുൾ സപ്പോർട്ട് 🥰🥰🥰
@syamparayil5633 жыл бұрын
മച്ചാനെ സൂപ്പർ വളരെ വെത്യസ്ഥമായ അവതരണം ഗ്രാമീണ പശ്ചാതലം നിറഞ്ഞു നിൽക്കുന്നു. വളരെ ഇഷ്ടമായി കൂടാതെ നിങ്ങളുടെ ഈസൗഹൃദം എന്നും അണയാതിരിക്കട്ടെ .
@sarathninanthomas1693 жыл бұрын
ആ ചേട്ടനെയും ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ ഈ പ്രായത്തിലും ഉപജീവനത്തിനായി മീൻ പിടിക്കാൻ പോകുന്നവർക്ക് 👍
@linomohan93903 жыл бұрын
K&k യുടെ വീഡിയോയിക്കായി കട്ട വെയിറ്റിങ് ❤️❤️❤️
@സജിമോൻചെങ്ങന്നൂർ3 жыл бұрын
മതത്തിനും രാഷ്ട്രീയത്തിനും അപ്പുറമാണ് മനുഷ്വത്വമെന്ന് ഇ നാടും ഇവിടുത്തെ ജനവും ലോകത്തിനു കാണിച്ചു കൊടുത്തു.. 🙏💪❤
@369sreelakshmikg3 жыл бұрын
Ambo poli....🔥🦐🦐🦐 രാത്രിയിൽ ചെമ്മീൻ പിടിച്ച് ചുട്ട് തിന്ന് കൂട്ടുകരുടെ കൂടെ തമാശപറഞ്ഞ് കായൽകരയിലെ ആ Vibe🔥😇 അവിടെ എത്തിയ ഫീൽ video കാണുമ്പോൾ😍👌💕
@jileshjile15643 жыл бұрын
ആ പൊന്നുമോനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം ❤❤❤
@kshathriyan82063 жыл бұрын
മീൻ പിടിച്ച സ്ഥലത്ത് വച്ച് തന്നെ അത് ഉണ്ടാക്കി കഴിക്കുന്നത് ഒരു വൈബ് ആണ്😍
@kvshobins98203 жыл бұрын
റോചയെ കണ്ടിട്ട് കുറെ ആയല്ലോ മച്ചാനെ ഹായ് 🤗🤗🤗🤗
@annibras87223 жыл бұрын
റോച്ച ...വീണ്ടും k & കെ യുടെ കൂടെ കണ്ടതിൽ സന്തോഷം
@maryjuliet52373 жыл бұрын
K&K കുട്ടാ❤️ ആദ്യം തന്നെ ഒരു അഭിനന്ദനം അറിയിക്കുന്നു. നമ്മുടെ എല്ലാവരുടേയും ശ്രമഫലമായി കുഞ്ഞ് മുഹമ്മദിന് ആവശ്യമായ പണം തികഞ്ഞു. ഇനി ആരും ഇനി നിക്ഷേപിക്കേണ്ട എന്ന് അറിയുവാൻ കഴിഞ്ഞു കേട്ടോ❤️
@tbvlogs49943 жыл бұрын
Onnu subscribe chayamo
@Shimaltm4u3 жыл бұрын
മച്ചാന്മാർ എല്ലാവരും എത്തിയാൽ പിന്നെ KNK full of entertainment 👌👌... അറഞ്ചം പുറഞ്ചം....
@KKTechs3 жыл бұрын
❤️❤️❤️❤️❤️👍
@KL-qy3jt3 жыл бұрын
ഈ വീഡിയോ വളരെ എനർടൈൻമെന്റ് ആയിരുന്നു നിങ്ങൾ എൻജോയ് ചെയ്താപ്പോലെ കാണുന്നവരും തീർച്ചയായും എൻജോയ് ചെയ്യും ഉറപ്പ് 🥰👍
@sensor44853 жыл бұрын
K&k നിന്നേ എനിക്കു ഇഷ്ടവാ... നീ hard work ചെയ്യുന്ന ചങ്ങായിയാ... പൊളിയാ... മുത്തേ love uuu
@KKTechs3 жыл бұрын
❤️❤️❤️❤️
@artist60493 жыл бұрын
ആഹാ😍 എല്ലാരുംകൂടി തകർക്കുകയാണല്ലോ 👍👍👍👍👍👍👍
@maryswapna8133 жыл бұрын
K & k യും കൂട്ടുകാരും ചേർന്നുള്ള വീഡിയോ അതൊരു പ്രത്യേക രസമാണ് കാണാൻ...എല്ലാവരും അടിപൊളി
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@shylavineesh33253 жыл бұрын
എല്ലാ മച്ചാൻമ്മാരെയും ഒന്നിച്ച് കാണാൻ പറ്റിയതിൽ സന്തോഷം👍❤️🤩
@jomonjose9073 жыл бұрын
K&K, Rocha and friends superb❤❤❤
@aroundmylife52223 жыл бұрын
റോച്ച വന്നപ്പോൾ ആണ് ആ പഴയ ഫീൽ വന്നത് പോളിച്ച്
@jophythomas88693 жыл бұрын
oldവീഡിയോ വീണ്ടും കണ്ട് തൃപ്തിയടഞ്ഞപ്പോൾ നമ്മടെ മച്ചാൻ എത്തിട്ടോ പൊളിച്ചു.k&k is equal to k&k.
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@sajeeshsoman83593 жыл бұрын
റോച്ച നമ്മുടെ മുത്തല്ലേ ✌️✌️✌️
@rashidmoidu13163 жыл бұрын
K&k അടുത്ത പാറമട book chey. വറ്റിക്കുന്നത് കാണാൻ നമ്മൾ ready
@devandd31163 жыл бұрын
പുഷ്ക്കരൻ ചേട്ടൻ 💥💥💥😅
@shaji9343 жыл бұрын
❣️❣️എന്താ രസം കാണാൻ മച്ചാനെ കൊതി ആവുന്നു ❣️❣️
@midhunjohny63013 жыл бұрын
K&k സജിച്ചേട്ടൻ ആള് കൊമ്പൻ തന്നെ നേരിട്ട് കാണാൻ വല്ല്യ ആഗ്രഹംഒണ്ട് ചേട്ടാ 😍😍😍
@jobyraphaelvlog74563 жыл бұрын
സൈജു
@mallujocker28203 жыл бұрын
റോച്ചോ ഉണ്ടെങ്കിൽ വീഡിയോ പൊളിയായായിരിക്കും അതാണ് റോച്ചോ
@mpk8263 жыл бұрын
ഗ്രൂപ്പുകൾ ചാരിറ്റി ഗ്രൂപ്പുകൾ ആയി മാറിയ ദിനങ്ങൾ ചൂടുള്ള ചർച്ചകൾ സാമ്പത്തികമായി പെയ്തിറങ്ങിയപ്പോൾ നേടാനായത് എത്തിപ്പിടിക്കാൻ അസാധ്യമായത് ഒന്നുമില്ല എന്ന നേട്ടം .. എല്ലാവര്ക്കും അകമഴിഞ്ഞ നന്ദി .. സന്തോഷവും*❤️🤝🏻
@AJITHKUMAR-jl3po3 жыл бұрын
K & K യ്ക്കും കൂട്ടുകാർക്കും നമസ്കാരം. വീഡിയോ ഇഷ്ടപ്പെട്ടു.. All the best 👍❤️
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@salamsalamkuthanil79672 жыл бұрын
5 video kandu jeevidam enjoy cheyunnu nighall video kand njhaanum orupad enjoy cheydu
@rijogeorge5983 жыл бұрын
Kk chemmen kandite kothiyakunnu,super fishing& cooking
@abdulwadood57903 жыл бұрын
Chetta ink eee video nallle istapettu adipoli video
@akhillal48233 жыл бұрын
Chettan poli aanu❤️❤️❤️
@dulquarsalman75083 жыл бұрын
K&k full ടീം &റോച്ച ഒരുപാട് ഇഷ്ട്ടം ആണ്.
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@mohammedziyad2993 жыл бұрын
18 കോടിയിൽ പങ്കാളിയായ എല്ലാവർക്കും സന്തോഷം
@tbvlogs49943 жыл бұрын
Onnu subscribe chayamo
@aittinavarghese66973 жыл бұрын
Pushkaran chettan poliyanallo
@gokulnath30603 жыл бұрын
Rocha വരുമ്പോഴാ ഒരു അനക്കം ഒക്കെ വെക്കുന്നത് 🔥🔥🔥 ആശാൻ ആശാൻ 😜
@suneeshkumar12303 жыл бұрын
തനിമയാർന്ന അവതരണവും കാഴ്ചകളും...
@ebinthampi33753 жыл бұрын
Randalum orumich kore naalinu shesham Kollam
@rahulpk17593 жыл бұрын
Enthanavo chettande video kanan entho bhayangara rasanu..... ❤
@roythomas19133 жыл бұрын
കുമ്പാരിയും മച്ചാനും റോച്ചയും കൂടെ ചൂടൻ ചെമ്മീൻ കാണിച്ചു കൊതിപ്പിക്കല്ലേ 😄
@Mr.Shuppandi3 жыл бұрын
*വീഡിയോ കണ്ടു തുടങ്ങിയപ്പോൾ തന്നെ k&k യുടേം കൂട്ടരുടേം മുഖത്തു എന്താ... സന്തോഷം.. എന്താ.. ആവേശം... 🔥🔥💗*
@KKTechs3 жыл бұрын
😊❤️❤️❤️❤️❤️
@aaronbinu17493 жыл бұрын
K&K ningalum koode 1 million adikkatte pettennu
@nandusurya6793 жыл бұрын
എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഡബിൾ തൃപ്പിൾ ഹാപ്പി 💖💖💖💖💖❤❤🥰🤩
@KKTechs3 жыл бұрын
😊❤️❤️❤️❤️❤️
@Aviator86863 жыл бұрын
Bunch of fishing experts...😊😍😍
@KKTechs3 жыл бұрын
😊
@greenpalace93883 жыл бұрын
അടിപൊളി സൗഹൃദ സന്തോഷ ചെമ്മീൻ പിടുത്തം ❤❤❤❤❤❤❤❤❤❤❤❤❤
@KKTechs3 жыл бұрын
സജി ചേട്ടോ.... ❤️❤️❤️❤️❤️
@boyzonevlog87483 жыл бұрын
വിഡിയോ super😍❤❤ആശാനും റോചയും തമ്മിൽ നല്ല കണക്ഷൻ ആണല്ലോ ❤❤
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@vinilkv95873 жыл бұрын
Powllli.. Rocheyum powliii
@ragygeorge63193 жыл бұрын
Super fishing 🎣and cooking 🍽
@ziya44313 жыл бұрын
Rocha ഇസ്‌തം ❤️
@shanisha88973 жыл бұрын
Chettan allelum poliyalle👌👌
@rejijoseph70763 жыл бұрын
കുറെ നാളുകൾക്കു ശേഷം മച്ചാന്മാരെയെല്ലാം ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം. രാത്രി ആയതുകൊണ്ട് കാഴ്ചകൾ അധികം കാണാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ സംസാരവും കൗണ്ടറുകളും ഒക്കെ രസകരമായിരുന്നു. സാജനും സൈജുവും ഒക്കെ എവിടെ ആണ്?
@KKTechs3 жыл бұрын
ഇവിടെ ഉണ്ട്... ഇന്നലെ അവര് ബിസിയായിരുന്നു... ❤️❤️❤️❤️❤️
@mudafsalmn17253 жыл бұрын
Nammude Kerala thilulla jenagal ellarum orumich ninn inn oru kachu mon kk vendi 18 corer nedi koduthu inn nammal theliyichu nammale kond enthum pattumm... Sorry innalla pralayam vannappo egane anoo adh pole innum .....orumich ninall idh pole nammuk corona yee thuratham❤️
@suryabn84163 жыл бұрын
😍Allarem kandathil santhosham😇 😍😍😇K&K senior team😇😍 🙏😍Junior team ne koodi oru night fishing nu koduponam.😍🙏 Pillerum enjoy cheyyatte. 👍👍👍 Pushkarettan😍💖😍🙏👍👍👍👍👍
@KKTechs3 жыл бұрын
Surya.... 👍😊❤️❤️❤️❤️❤️❤️
@rajitakunder6683 жыл бұрын
Adipoli yannu vedio 👍🏻 I like your way of joking
@Muhammedali115783 жыл бұрын
Kurachu chemmeen tharooo 🙏🙏🙏❤
@sanujasalim69233 жыл бұрын
K and k yude video kure nalinu shesham anu kanunnathu nthyalm machanmaarrr polichu
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@binubobian3 жыл бұрын
റോച്ചക്ക് റിച്ച് കിട്ടുന്നില്ലാലോ വിഡിയോ ക്വാളിറ്റി ഒന്ന് കൂട്ടണം