കക്ക അംക്കിയത് v/s കക്ക തിരുമിക്കൂട്ടിയത് ...ഒന്നും പറയാനില്ല രണ്ടും ഒന്നൊന്നര തെറിച്ച ഐറ്റാണ്...സൈജേട്ടോയ് നിങ്ങളെ കൂടെ ഉണ്ടായ ആ ഒരു ദിവസം നമ്മ വടക്കന്മാർ ഒരിക്കലും മറക്കൂല❤❤❤
@KKTechs Жыл бұрын
അടിപൊളിയായിരുന്നു. .നമ്മൾ ഇനിയും കാണും ❤❤❤❤❤
@Rahulvadakkanvlog Жыл бұрын
@@KKTechsകാണണം എന്നാലല്ലേ ഒരു തെറിയുള്ളൂ 🤩
@kessver Жыл бұрын
Vadakkans chemmeen kettil ponillae....
@VYSHNAV-zf5nj Жыл бұрын
😍😍
@vadakkanvlogkl13 Жыл бұрын
@@KKTechsi am waiting 😎😎
@rejijoseph7076 Жыл бұрын
ആ ലൊക്കേഷൻ സൂപ്പർ അത് ആദ്യമേ പറയണം 👍. കിടിലൻ. ( വേലിയേറ്റം ഉണ്ടായാൽ എല്ലാം വെള്ളത്തിൽ).ഇതുപോലൊന്ന് ചെമ്മീൻ കെട്ടിലും പണിയണം.ഞങ്ങൾക്ക് ഇവിടെ സുലഭമായി കിട്ടുന്നത് ചിക്കനും മട്ടനും ഒക്കെയാണ്. അതൊന്നും ഷൈജു ഉണ്ടാക്കി കാണിക്കുന്നില്ല😄 ഇവിടെ കിട്ടാനില്ലാത്തതെല്ലാം ഷൈജു ഉണ്ടാക്കി കാണിക്കും. അത് കണ്ടുകൊണ്ട് കൊതിയോടെ ഇരിക്കും.അവസാനം ഒരു നെടുവീർപ്പോടെ എഴുന്നേറ്റ് പോയി ഉള്ള കറി കൂട്ടി ഭക്ഷണം കഴിക്കും 😄😄. ഇത് കണ്ടപ്പോൾ കുട്ടിക്കാലത്ത് പാടവരമ്പത്ത് നിന്ന് ഞവുണിക്ക പെറുക്കി അതിന്റെ മാംസം എടുത്ത് ചുട്ടു തിന്നത് ഓർക്കുന്നു.ഇതുപോലെ മസാല ഒന്നുമില്ല ഉപ്പും മുളകും മാത്രം. അതെന്തൊരു ടേസ്റ്റ് ആയിരുന്നു. അപ്പോൾ ഈ മസാല എല്ലാം ചേർക്കുമ്പോൾ ഇതിന്റെ ടേസ്റ്റ് അപാരം ആയിരിക്കും.സൂപ്പർ 👍
@KKTechs Жыл бұрын
റെജി ചേട്ടോ. ..ഒരു രക്ഷയുമില്ല. .അടിപൊളി സ്ഥലം ❤️❤️❤️❤️
@Linsonmathews Жыл бұрын
ന്റെ പൊന്നടാവേ മൂന്ന് പേരും കൂടി പൊളിച്ചല്ലോ K&K 😍... മുട്ടയപ്പം കൂടിയുള്ള ആ vibe... 👌🔥🔥🔥
@sandraponnuzsandra3100 Жыл бұрын
3 alla 4
@KKTechs Жыл бұрын
ഇച്ചായോ. ..അടിപൊളിയായിരുന്നു ❤️❤️❤️
@musthafakk9518 Жыл бұрын
Kannur jillayil elambakka thanneya parayuka idinte cheruthan fresh wateril und
@asokkumar9031 Жыл бұрын
കുറച്ചു തേങ്ങ കൊത്തും കൂടി ചേർത്തെങ്കിൽ കക്ക കിടുക്കിയേനെ. Fry super മോനെ 😜അടിപൊളി. കൊതിപ്പിച്ചു ട്ടൊ 😮❤️❤️❤️❤️❤️❤️❤️
@KKTechs Жыл бұрын
❤️❤️❤️❤️❤️
@teamkunjipoompatta Жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു...... ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.... 😊
@eagleeyemedia1434 Жыл бұрын
Extremely amizi good place
@eagleeyemedia1434 Жыл бұрын
Nice location
@faisal.ukfaisi8652 Жыл бұрын
Payyannure,nileshwaram,kanhangad pradeshangalil 'ilambakka' or 'ilekka' ennokke tanneyanu parayuka
ithinte koode nalla nadan munthiri kallu anu best..
@vijilesh Жыл бұрын
ഞാനൊരു കണ്ണുർക്കാരനാണ് എന്നിട്ടും ഈ വലിയ കക്ക ഞാൻ ആദ്യമായിട്ടാണ് കാണുന്നത്... എങ്കിലും വടക്കൻ വ്ലോഗ്സിൻ്റെ കൂടെയുള്ള കുക്കിംഗ് പൊളിയാണ്...👌 K&k പൊളി 😃
@sureshanam906 Жыл бұрын
15:25
@achiarshad4673 Жыл бұрын
Namlum kannurilann ithillum vveluth pidichitund
@ResiyaManu-nd8nr12 күн бұрын
Entammo poli vaayel vellam niranjitt oru rakshayumillatta bro
@Vfoodie1995 Жыл бұрын
നാളികേര കൊത്ത് ഇടണം powli 👌
@maryswapna813 Жыл бұрын
അടിപൊളി...കാണാൻ രസമുള്ള സ്ഥലത്തിരുന്ന് പാചകം...നമ്മുടെ സ്വന്തം k & k പാചകം ചെയ്യുന്നത് കണ്ടാൽ തന്നെ അറിയാം അതിൻ്റെ ടേസ്റ്റ്... ഞങ്ങളും ഇതുപോലെ തന്നെയാണ് ഉണ്ടാക്കുന്നത്..
@premalathavb6516 Жыл бұрын
Pachak.. Polichu. Nokiyal Pearl. Kaka
@ilavarasanjayaraman6175 Жыл бұрын
I am big fan of vadakkan. Thanks for joining and encouraging others brother
@thefinetassels Жыл бұрын
മച്ചാൻ എവിടെ പോയാലും പൊളിച്ചടുക്കും 🔥🔥🔥🔥മനസ്സിലായോ സാറെ......
@KKTechs Жыл бұрын
❤️❤️❤️❤️
@ragygeorge6319 Жыл бұрын
❤ excellent cooking Nice location enjoy your cooking 🎉
@KKTechs Жыл бұрын
❤️❤️❤️❤️
@adiess5675 Жыл бұрын
Kannur vaa ellarum always welcome ❤
@sumibalachandran3144 Жыл бұрын
പാലക്കാട് യാക്കര പാലത്തിനടുത്ത് ഇടയ്ക്ക് വിൽക്കാറുണ്ട്
@ajithvkrishnakumar7781 Жыл бұрын
ഫോൺ മാറിയപ്പോൾ കണ്ടു കിട്ടാൻ പാട് പെട്ടു. ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു. പാലക്കാട് ഷൊർണുരാണ് സ്ഥലം. കായലും കടലും കാണാൻ ഒരുപാട് ത്രില്ലാണ്. വിഡിയോയിൽ സ്പെഷ്യൽ കടലും കായലും ഉൾപ്പെടുത്തൂ.
Any chance of getting the shells. I need a few for my collection. Do you know the Scientific name of the species. I have subscribed to your channel. Thank you for the good information you are imparting.
@ADITRI-r9o29 күн бұрын
Looks so tasty
@Irfanairfu88 Жыл бұрын
Kannur valapattanam baagath ilambaika ennaan parayaay. Muttayappam enn per varaan kaaranam chuttedukkumpol muttapole pongiyirikkunnath kondaayirikkum 😄👍👍
@AswathyAcchu Жыл бұрын
സൂപ്പർ വീഡിയോ
@kirankr1743 Жыл бұрын
Avarude channel link idu bro😊
@ishakayisha754626 күн бұрын
Wow nice
@Uday-Kumar458 Жыл бұрын
നമ്മുടെ കണ്ണൂർ
@s4birr Жыл бұрын
പൊളി spot
@sandhyak4333 Жыл бұрын
Njan ksd aane chilappo kittanund markettil e kalka adinde akath ningal eduthadh adhinde vestan adh kaleyenam nice vedio God blessyou
Bro. Guys are lucky man, vere ethu rajath poyalum egane oru sugham kittila.
@jango4894 Жыл бұрын
Kidilan
@AswajithMonuttan7 ай бұрын
Kannur oo
@niketht9067 Жыл бұрын
Elambakka aann pararali kannur Payyanur ❤
@cucumber_Story7 ай бұрын
🔥🥵 spicy aannooo ..pepper powder koodudal alle
@renjeshrv7058 Жыл бұрын
Valarathano nadano ennu paranjittu cooking cheyithu kazhichu
@amarthrishnasuman Жыл бұрын
ഇത് തൃശ്ശൂരിലെ തൊട്ടിലുമുണ്ട്
@jusairaazeez2498 Жыл бұрын
ഈ ചേട്ടൻ കക്ക edukkunne വീഡിയോ ഞാൻ ഇപ്പൊ instel കണ്ട് വന്നേ ullu😅
@sathyana2395 Жыл бұрын
ഭയകര ഉറപ്പാണ് ഇറച്ചിക്ക് ...
@sharonvarghese2752 Жыл бұрын
Nice spot
@alimiyan9082 Жыл бұрын
Ethu kandittu Saudi yil erunnu 🤤kothiyode nokkunna pregnent aya njan Nammal um ethinte kattam kalanjittanu yedukkunne ellenkil chuva varum athu cheliyum mannum anu
@KKTechs Жыл бұрын
🥰❤️❤️❤️
@smileallways6365 Жыл бұрын
Bro കണ്ണൂരിൽ എവിടെയാണ് സ്റ്റേ നമ്മൾ കണ്ണൂർക്കാരാണ്😂😂
@mithunnair8304 Жыл бұрын
Nammade chemmeenkettinde nadukk indaak K&K idh pole oru setup❤❤❤❤
@amnadreams79136 ай бұрын
കക്ക വേവിക്കുമ്പോൾ വെള്ളം ഒഴികെരുത് അതിൽ വെള്ളം ആൾറെഡി ഉണ്ട്
@PriyaE-365 Жыл бұрын
സൂപ്പർ കക്ക അമുക്കിയത് 😘😘😘😘😘😘😘😘😘😘
@rajanijayan2460 Жыл бұрын
Ethil muthu elley.
@madhusnair8723 Жыл бұрын
Powli
@rasheedm2317 Жыл бұрын
കല്ലുമകായക്കും ഇതെ വേസ്റ്റ് ഉണ്ടാവലിണ്ട്
@niyasali1873 Жыл бұрын
ഇനി ഇതു ബ്രീടിംഗ് ചെയ്യണം 💪 പൊളി സാധനം ആന കക്കാ
@anooppa8699 Жыл бұрын
പൊളിച്ചു 🔥
@Jsejeokdidjdjdkfdjjwwia2z484 Жыл бұрын
Machane tegha koth koodi enddaghi powlichane
@vipineshm7396 Жыл бұрын
Kannur oaricka
@shameerm2738 Жыл бұрын
പൊളി vibe...👌🏻👌🏻
@anashadowgaming3558 Жыл бұрын
Mahel ottikananni parene ethine
@shijukalari6739 Жыл бұрын
വടക്കൻ ബ്ലോക്ക് സൂപ്പർ 🥰🥰🥰
@chekhavan350 Жыл бұрын
Kannur 🔥
@SarathKumar-el9pu Жыл бұрын
Vadakkans😍
@aswinp7865 Жыл бұрын
miss mottayappam 🥰
@Shanojkousthubha-wi1jw Жыл бұрын
Orikkal njan vadakkans ne kaanan valappad ninnum varum❤❤
@Rahulvadakkanvlog Жыл бұрын
😊😊❤️❤️
@rahulantony5483 Жыл бұрын
കൊതിപ്പിക്കല്ലേ ചേട്ടാ ❤❤❤
@pelukose1860 Жыл бұрын
അടി പൊളി..... ഒരു ഫുള്ളുംകൂടി ഉണടായിയിരുന്നെങ്കിൽ... 👍
@sudharathnam6833 Жыл бұрын
Good
@kavithajagalseniortypistjf7853 Жыл бұрын
കൊതി സഹിക്കാൻ വയ്യ 😂😂
@jomoncm7101 Жыл бұрын
വടക്കൻ പൊള്ളിച്ചു
@srenandansre9550 Жыл бұрын
Kannurkkar seen annu 😂
@arjunk-oj4mk Жыл бұрын
Kannur❤🍃
@indo-guyanese8160 Жыл бұрын
Hi I will be traveling to kerala soon, how can I reach you, if possible please 🙏
@minibonifus41256 ай бұрын
ഉള്ളതുകൊണ്ടോണം പോലെ.👍⭐⭐⭐⭐⭐
@junaidmuthangal4478 Жыл бұрын
Ningal kayikkunnad kanditt Kodi varunnuuu😋😋😋
@antonyf2023 Жыл бұрын
ബർഗർ അല്ല.. പാനിപൂരി പോലെ കാക്കാ പൂരി.... എന്തായാലും കണ്ണൂരിൽ നിന്നും ജീവനോടെ പോന്നല്ലോ 😜