ഇത് ചെയ്യാത്തത് മണ്ടത്തരമല്ലേ?! | Term Insurance explained in Malayalam| The Mallu Analyst

  Рет қаралды 56,974

The Mallu Analyst

The Mallu Analyst

Күн бұрын

#malluanalyst #analysis #terminsurance #finance #financialfreedom #financialeducation #insurance
***************
Compare and buy term insurance upto 10% discount online 👉 bit.ly/3RX2fFa
***************
For Business Enquires & Promotions
Email: themalluanalyst@gmail.com
Our Instagram Page / themalluana. .
Our Facebook Page / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Пікірлер: 187
@themalluanalyst
@themalluanalyst 3 ай бұрын
Compare and buy term insurance upto 10% discount online 👉 bit.ly/3RX2fFa
@DinkiriVava
@DinkiriVava 3 ай бұрын
എല്ലാം കഴിഞ്ഞ് ആസ്വദിക്കാമെന്ന് കരുതിയാ ഒന്നുകിൽ ജീവിതം വാർദ്ധക്യം കൊണ്ടുപോകും., അല്ലെങ്കി ചത്തുപോവും. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക. ❣️ ഷിബുദിനം 🌼
@raseena.4354
@raseena.4354 3 ай бұрын
😂shibudinam
@aneeshpm7868
@aneeshpm7868 3 ай бұрын
Satyam.. Shibu dinam 😂❤
@saraths4503
@saraths4503 3 ай бұрын
ഷിബുദിനം 🥂
@വൈശാഖ്മുരളീധരൻ
@വൈശാഖ്മുരളീധരൻ 3 ай бұрын
സംഭവം ആ കൊച്ചു പയ്യൻ പറയുന്നത് സത്യം ആണ് 💯
@siyakasim
@siyakasim 3 ай бұрын
Shibu rathri
@rosemary1686
@rosemary1686 3 ай бұрын
It's the habit of we malayalis to speak against those who give good advice. In my opinion it's always good to have insurance or at least a medi claim
@athulk___
@athulk___ 3 ай бұрын
ഒരു ഇൻഷൂറൻസ് എടുകാൻ പറഞ്ഞാ കേൾക്കില്ല.. എന്നിട്ട് വല്ലതും വന്നാൽ സഹായം അഭ്യർഥിച്ച് whatspp status ഇടാൻ ഒരു മടിയും ഇല്ല
@raimukambar9851
@raimukambar9851 2 ай бұрын
INDIAYILE INSURANCE CLAIM KITTUNNE ORPILATHONDE ARUM EDUKKKATHATHE
@kuriakosepaul112
@kuriakosepaul112 Ай бұрын
Yes...eduthatu reject ayal ath nokaa edukandu oro kuttam insuranceinu Patti parayum
@goodsoul6675
@goodsoul6675 3 ай бұрын
എവിടെ നോക്കിയാലും ഇൻഷുറൻസ് Ads. സാവ് അടുത്തെന്ന് തോന്നുന്നു..😮‍💨
@hru5464
@hru5464 3 ай бұрын
😮😮😮
@anshadmnassar
@anshadmnassar 3 ай бұрын
സാവോ?
@aneesh.augustine
@aneesh.augustine 3 ай бұрын
😂
@sudheeshsimon
@sudheeshsimon 3 ай бұрын
😂
@ya_a_qov2000
@ya_a_qov2000 3 ай бұрын
​@@anshadmnassar ചാവ്
@thushaar
@thushaar 3 ай бұрын
Good video. പക്ഷെ വെറും 5 minute video ല് ഒതുക്കേണ്ട വിഷയമല്ല. Many of us are still not aware of its benefits.
@krisharris2908
@krisharris2908 3 ай бұрын
yaa exactly.. he should have explained more. Its a very important topic and we all see as only an extra unworthy choice.
@yaduvarma9854
@yaduvarma9854 3 ай бұрын
Term Insurance and Medical Insurance for the whole family is extremely important... Also have 6 months worth of your monthly Salary as Emergency fund... These will help u and ur family in a crisis ..
@ksbalagokul9219
@ksbalagokul9219 3 ай бұрын
This is a good message❤
@mnbvcxzzxcvbnm
@mnbvcxzzxcvbnm 2 ай бұрын
Dont go for term insurance.
@yaduvarma9854
@yaduvarma9854 2 ай бұрын
@@mnbvcxzzxcvbnm Why ?
@ksbalagokul9219
@ksbalagokul9219 2 ай бұрын
@@mnbvcxzzxcvbnm ath enthane enne onne paranje tharamo
@yaduvarma9854
@yaduvarma9854 2 ай бұрын
@@mnbvcxzzxcvbnm Why ?
@ajairobin9025
@ajairobin9025 3 ай бұрын
Promotion mathramaayi oru episode ooo 😁 Jokes apart 'term insurance' is mandatory thing...
@beinghuman2034
@beinghuman2034 2 ай бұрын
അതുപോലെ term insurance എടുക്കുമ്പോൾ നിർബന്ധമായും nomimee യേ add ചെയ്യണം കൂടാതെ അവർക്ക് ഇങ്ങനെ ഒരു പോളിസി ഉണ്ടെന്ന കാര്യം അറിയുമെന്ന് ഉറപ്പാക്കണം. പലപ്പോഴും ഭാര്യമാർക്ക് ഈ വക കാര്യങ്ങളിൽ തീരെ അറിവോ തൽപര്യമോ കാണില്ല, ഫലത്തിൽ term insurance എടുത്തിട്ട് എന്തെങ്കിലും അത്യാഹിതം വന്നാൽ അതിൻ്റെ ഉപയോഗം കിട്ടാതെ വരും.
@NutHatchStudio-h2k
@NutHatchStudio-h2k 3 ай бұрын
Term ഇൻഷുറൻസ് എടുക്കുന്നത് നല്ലതാണ് വലിയ housing ലോൺ എല്ലാ മെടുക്കുന്നവർക്ക് ബാങ്കുകൾ ഇത് നിർബന്ധമായും എടുപ്പിക്കണം..... കാറിനു പോലും വലിയ ഇൻഷുറൻസ് അടക്കുന്ന നമ്മൾ പലപ്പോഴും term ഇൻഷുറൻസ് എടുക്കാൻ മറന്നുപോകുന്നു എന്നത് വലിയ മണ്ടത്തരമാണ്
@sinojpg
@sinojpg 2 ай бұрын
ഒരു മെഡിക്കൽ ഇൻഷുറൻസും ടെര്‍മ് ഇൻഷുറൻസും എടുത്താൽ നിങ്ങളുടെ ജീവിതം ആസ്വദിച്ചു ജീവികം 👍👍
@ThalathilDineshan-gi8jj
@ThalathilDineshan-gi8jj 3 ай бұрын
ഇൻഷുറൻസ് ഒരു അധിക ചിലവില്ലേ എന്നാണ് മലയാളീകൾ ചിന്തിക്കുന്നത്, എന്നാൽ ഭാവിയിൽ 10 ലക്ഷം ചിലവാക്കുന്നതിലും നല്ലതല്ലേ ഇപ്പോ 5000 ചിലവാക്കുന്നത്. കൂടുതൽ explanation വേണമായിരുന്നു എന്ന് തോന്നി.
@anshadmnassar
@anshadmnassar 3 ай бұрын
Isnt it against the law to not mention it is a paid promotion?
@aswathyjayasree
@aswathyjayasree 2 ай бұрын
Its always better to take insurance directly from the company. Policy bazar and similar apps are brokers and they wont advise as better as the employees of company. You can connect to companies directly via online. I am working in insurance sector and understand a bit about issues with policies taken via policy bazar
@nandhutan
@nandhutan 2 ай бұрын
Can you explain what is the problem with policybazar
@ads8139
@ads8139 2 ай бұрын
നല്ല വീഡിയോ ❤️
@geojvallavancottu6010
@geojvallavancottu6010 3 ай бұрын
Kuku FM vitto.. ella influencers um ipo policybazzar ne aanallo promote chyunath 😂
@nobody-789
@nobody-789 3 ай бұрын
Why not take an endowment policy, you'll get all the money back at end of the term unlike a term insurance. Only difference is premium is a bit high.
@NewEbayId
@NewEbayId 2 ай бұрын
Not bit high..too High..for 1 cr policy you need to pay 7lakhs and above per year , same time pay 10-15k yearly for term insurance and difference amount put in mf or index fund .. life jingalaa 😁
@michaeljoseph4530
@michaeljoseph4530 2 ай бұрын
Njan endorsement plan anu aake oru gunam aa Paisa kuruch extra interest kittum ath aa tymil inflation polum beat cheyula better take term with low and better premium and put that extra money in stock/mf/deposits
@jithinraphy
@jithinraphy 2 ай бұрын
It's always better to keep your investment and insurance apart.
@Trader_S.F.R
@Trader_S.F.R 2 ай бұрын
സത്യം എന്തെന്ന് വെച്ചാൽ ആരെയും വിശോസിക്കാൻ പറ്റാത്ത ഈ കാലത്തു Term insurance ഉണ്ട് എന്ന് പറഞ്ഞാൽ Nominee തന്നെ നമ്മെളെ കൊന്നേക്കാം 🤷‍♂️🙃😂
@gopuprakash160
@gopuprakash160 2 ай бұрын
when applying for term and health insurances, please be honest and accurate. if you give incorrect or dishonest details about your health and other details, the insurance company can deny the policy claim. At your family's lowest point, this isn't what you want
@kukkuscrafthouse2393
@kukkuscrafthouse2393 2 ай бұрын
njn padicha central university professor njngaludem seniorsntem farewell samayangalil thanna ore oru advise insurance edukknm enn mathramayrnnu
@gerugeorge
@gerugeorge 3 ай бұрын
ഒന്ന് റീലാക്സ് ചെയ്യാൻ വീഡിയോ കണ്ട ഞാൻ.. നെഞ്ച് വേദന... ഗ്യാസ് കേറിയത് ആയിരിക്കണേ ദൈവമേ
@tramily7363
@tramily7363 3 ай бұрын
മൂന്നുവർഷം മുന്നേ എൽഐസി tech term പോളിസി എടുത്തു.
@noushadsherief3060
@noushadsherief3060 3 ай бұрын
ഈ ഇൻഷുറൻസ് എടുതാൽ tenure akumpo അടച്ച ക്യാഷ് തിരിച്ചു കിട്ടുമോ?
@manut1349
@manut1349 3 ай бұрын
no, like car insurance
@StartACCAnow
@StartACCAnow 3 ай бұрын
Both insurance are there, if you wan get return there is palan like lic, we get big amount at maturity and also another plan is there that we didint get anything lik car policy
@MahinAbubakkarKMKM
@MahinAbubakkarKMKM 3 ай бұрын
Cash thirich kituna option und, but premium almost double aakum
@ajithjyo2777
@ajithjyo2777 2 ай бұрын
SBI life ഇൻഷുറൻസ് തിരിച്ചു തരും 👍🏽
@michaeljoseph4530
@michaeljoseph4530 2 ай бұрын
Thirich kittunth endorsement plan u will get ur money back ilengil term insurance chattal kittum ilengil ila
@Ajessh
@Ajessh 3 ай бұрын
Bro, work cheyuna company ilum und term insurance....all good companies provide that
@Hari-vw6mx
@Hari-vw6mx 3 ай бұрын
But കമ്പനി ഒക്കെ provide ചെയ്യുന്ന കവറേജ് kuravalle
@raash133
@raash133 3 ай бұрын
Thats health insurance...term insurace is slightly different
@Ajessh
@Ajessh 3 ай бұрын
@@raash133 both health and term insurance are there in most companies. Health will be fixed like 3 lakhs or 6 lakhs. Term will be 5 or 6 times of total gross pay depending on company policy
@Hari-vw6mx
@Hari-vw6mx 3 ай бұрын
@@raash133 ചില companies life ഇൻഷുറൻസ് കൊടുക്കാറുണ്ട്..
@raash133
@raash133 3 ай бұрын
@@Ajessh ok...thats a good option 👍
@anisjayaram
@anisjayaram 2 ай бұрын
Ee same story njan 5 varsham mumb quora vayichathanallo 🤔
@premkrishna7441
@premkrishna7441 2 ай бұрын
Total amount to be insured by a person should be 10 times of of his annual income..
@doctorscantcry
@doctorscantcry 2 ай бұрын
term insurance and health insurance is a must for everybody because i have seen many people struggling to cope with a sudden critical disease which drain all their savings and push them towards debt.
@Robot-ic3hb
@Robot-ic3hb 3 ай бұрын
പ്രൊമോഷന് വേണ്ടി ഒരു Analytical വീഡിയോ തന്നെ ചെയ്തു.. Insurance നല്ലതാണ്, ആദ്യം ഹോം ലോൺ അടച്ച് തീർത്ത് 1 വർഷം ഒരു അടവോ, emi യോ ഇല്ലാതെ വല്ല ഡെന്മാർക്കിലെ പച്ചപുല്ല് വിരിച്ച വിജനമായ ആ മൈദാനത് പോയി കിടന്ന് വേണം അടുത്ത insurance or home appliancea, furniture or ഏതെങ്കിലും ഒക്കെ emi അടച്ചു അടപ്പൂരുന്ന പരിപാടി തുടരുന്ന കാര്യത്തിൽ ഒരു തീരുമാനംമെടുക്കാൻ
@fernojosephp
@fernojosephp 3 ай бұрын
ഇതിൻ്റെ ഇടയിൽ തട്ടി പോയാലോ...വീട്ടുകാർ നമ്മൾ emi അടച്ചത് ഓർക്കില്ല, പക്ഷെ emi യുടെ ഒരു portion നമ്മൾ term insurance എടുത്താൽ വീട്ടുക്കാർക്കെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടാകും.
@manut1349
@manut1349 3 ай бұрын
ഒരു ശരാശരി മലയാളിക്ക് വളരെ പരിതാപകരമായ ഫിനാൻഷ്യൽ literacy യെ ഉള്ളു , അതുകൊണ്ടാണ് ലൈഫ് ഇൻഷുറൻസിന്റെ കുറിച്ച് ബോധവാനാകാത്തത് . മലയാളിയുടെ സമ്പാദ്യ ശീലങ്ങൾ ബാങ്ക് FD, ചിട്ടി , gold, റിയൽ എസ്റ്റേറ്റ് , എന്നിവയിലൊതുങ്ങുന്ന , ഇവ വളെരെ കുറച്ചു മാത്രം growth ഉള്ള ശീലങ്ങളാണ് , സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ്മെന്റ് എന്ന് പറയുന്നത് തട്ടിപ്പ് ആണെന്ന് വിചാരിക്കുന്നവരണ് അധികവും. എന്നാൽ സ്റ്റോക്ക് മാർക്കറ്റിൽ ബുദ്ധിപരമായി ലോങ്ങ് ടെർമിലേക്ക് നിക്ഷേപിച്ചാൽ ഇതിനേക്കാൾ വളെരെ അധികം ധനം സമ്പാദിക്കാം , മാത്രമല്ല സ്റ്റോക്ക് മാർക്കറ്റിൽ ലോങ്ങ് ടെർമയി നിക്ഷേപിക്കുമ്പോൾ നമ്മൾ ആ കമ്പനിയുടെ പാർട്ട് owner ആകുകയാണ് , കൂടുതൽ ആൾകാർ നിക്ഷേപിക്കുമ്പോൾ ആ കമ്പനിയുടെ വളർച്ചയെ സഹയിക്കുന്നുണ്ട് , ഇത് ഗവണ്മെന്റ് owned കമ്പനികളും നിക്ഷേപിക്കാവുന്നതാണ് , ഉദാഹരണത്തിന് , കൊച്ചിൻ shipyard ,2020 മേയിൽ 112 രൂപ ആയിരുന്നു ഒരു ഷെയറിൻറെ വില ഇന്നത് 2837 രൂപയാണ് വില , അതായത് 4 വര്ഷം മുമ്ബ് 1 lakh 12 thousand നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ലഭിക്കുന്നത് 28 ലക്ഷത്തി 37 ആയിരം രൂപ യാണ് . അതെ പോലെ സെൻട്രൽ goverment കമ്പനിയായ MAZAGON ഡോക്സ് എന്ന കപ്പൽ നിർമാണശാലയിൽ നിക്ഷേപിച്ചിരുന്നവെങ്കിൽ ഇന്ന് ലഭിക്കുന്നത് 4 അര വർഷത്തിന് മുമ്പ് (30 ഒക്ടോബർ 2020) വില 167 രൂപ ഇപ്പോൾ വില 5686 രൂപ , അതായാത് അന്ന് , 1 ലക്ഷത്തി 67 ആയിരം രൂപ നിക്ഷേപിച്ചിരുന്നു എങ്കിൽ ഇന്ന് ലഭിക്കുന്നത് 56 ലക്ഷത്തി 86 ആയിരം രൂപയാണ് , ഇത് ഏതു ഇന്ത്യക്കാരനും വളെരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണ് അടുത്തുള്ള ബാങ്കിൽ പോയി deemat അക്കൗണ്ട് എടുത്താൽ മതിയാകും സ്റ്റോക്‌സ് മേടിക്കാം . ആരുടേയും പര സഹായം അവശ്യമില്ല
@harikrrishnanb
@harikrrishnanb 3 ай бұрын
@@manut1349 You don't have to go to banks for opening a Demat account. We can easily open it using our mobile phones.
@godfatherrobb
@godfatherrobb 2 ай бұрын
​@@manut1349 Correct annu. Keralitesinu Literacy rate high ayittum Financial Literacy illathentee example annu pettenu panam undakkan vendii Scamsil chenn veezhunathum . Ponzi scheme, Money Chain, Holy things attracts Money etc
@AmeerAmeeeeee
@AmeerAmeeeeee 3 ай бұрын
18 vayasu ayavar edukkunnathine kurich entha apriprayam....kudubam uppavar mathram edukkunnathano nallath ?
@MahinAbubakkarKMKM
@MahinAbubakkarKMKM 3 ай бұрын
Salaried or Income proof kanikendi varum enneyullu, ethrayum neratge edukunno athrayum nallathu. But term insurance mostly graduate level education eligibility criteria vekkarund. So 18 il insurance edukan patunathinte chances kurav chances kurayiriku.
@Shafimuhamedkhan
@Shafimuhamedkhan 3 ай бұрын
Policy bazar വഴി ഇൻസ്സുറൻസ് എടുത്താൽ clime settlement പാടാണ് എന്ന് കേൾക്കുന്നു. നമ്മളെ അസ്സിസ്റ്റ്‌ ചെയ്യാൻ ആരും കാണില്ല. ഏജന്റ് വഴി ആണെങ്കിൽ അവരെ ബന്ധപ്പെടാൻ കഴിയും.
@Jozephson
@Jozephson 3 ай бұрын
ഏതു കമ്പനിയിൽ ആണ് ഇന്ഷുറന്സ് എടുത്തത് അവിടെ അണ് ബന്ധപെടേണ്ടത്
@Mohammedanz
@Mohammedanz 2 ай бұрын
@@Shafimuhamedkhan എന്റെ സുഹൃത്ത് പോളിസി ബസാർ വഴി എടുത്ത കാർ ഇൻഷുറൻസ് ക്ലെയിം ചെയ്തു കിട്ടുവാൻ മൂന്നു മാസം എടുത്തു. ഫോൺ ചെയ്തും ഇമെയിൽ ചെയ്തും കുറെ പാട് പെട്ടു. ഞാൻ എല്ലാ വർഷവും ന്യൂ ഇന്ത്യ ഇൻഷുറൻസ് ന്റെ ഓഫീസിൽ നിന്നും നേരിട്ടു എടുത്തു കൊണ്ടിരുന്ന പോളിസി ഒരു തവണ പോളിസി ബസാർ ൽ നിന്നും ന്യൂ ഇന്ത്യ ഇൻഷുറൻസ് തന്നെ എടുക്കുകയും അടുത്ത വർഷം പുതുക്കേണ്ട തീയതിക്ക് മുമ്പേ തന്നെ പുതുക്കുവാൻ നേരിട്ടു ഓഫീസിൽ ചെന്നപ്പോൾ കുറെ പാട് പെട്ടു. ഇവരൊക്കെ പ്രൊമോഷനു വേണ്ടി പലതും വിളിച്ചു പറയും. നാട്ടിൽ ഇൻഷുറൻസ് ഓഫീസ് ഉണ്ടെങ്കിൽ അവിടുന്ന് പോളിസി എടുക്കുക, നമുക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ അവരെ നേരിൽ പോയി കാണുവാൻ പറ്റും. നൂറോ ഇരുന്നൂറോ രൂപ ലാഭിക്കാൻ വേണ്ടി online പോളിസി എടുത്താൽ പാട് പെടേണ്ടി വരും..
@me_mak7883
@me_mak7883 3 ай бұрын
ഇൻഷുറൻസ് എടുക്കാൻ ഒരുപാട് വഴികൾ കാണാറുണ്ട്.. പക്ഷേ claim ആവുമ്പോഴാണ് മനസിലാവുന്നത് ലക്ഷ്യത്തിലേക്കുള്ള വഴി വളരെ കുറവാണ് എന്നാണ്😒.. ഇവിടെ ഉള്ള ആർക്കെങ്കിലും അനുഭവത്തിൽ നിന്നും ഒരു നല്ല ഉപദേശം പറയാമോ?
@vincyvincent4019
@vincyvincent4019 2 ай бұрын
@@me_mak7883 നിങ്ങളുടെ വരുമാനത്തെ ആശ്രയിച്ചാണ് നിങ്ങളുടെ കുടുംബം മുന്നോട്ട് പോകുന്നത് എങ്കിൽ നിങ്ങൾ ഒരു ടൈം ഇൻഷുറൻസിൽ അംഗമാകുന്നത് നല്ലതായിരിക്കും എന്നാൽ അങ്ങനെയല്ലാത്ത ഒരാൾക്ക് ഇതൊരു നഷ്ടക്കച്ചവടം ആയിരിക്കും ഇൻഷുറൻസിനെ ബെനിഫിറ്റ് കിട്ടണമെങ്കിൽ നമുക്കൊരു അപകടമോ മരണമോ സംഭവിക്കണം അല്ലാത്തപക്ഷം അത് നഷ്ടമാണ് നമ്മുടെ മരണം നമ്മുടെ വരുമാനം ആശ്രയിച്ച് കഴിയുന്ന മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന സാമ്പത്തികമായ ബുദ്ധിമുട്ട് കുറയ്ക്കുകയാണ് ഇൻഷുറൻസ് എന്നതുകൊണ്ടുള്ള ഗുണം
@Mohammedanz
@Mohammedanz 2 ай бұрын
@@me_mak7883 എന്റെ സുഹൃത്ത് പോളിസി ബസാർ വഴി എടുത്ത കാർ ഇൻഷുറൻസ് ക്ലെയിം ചെയ്തു കിട്ടുവാൻ മൂന്നു മാസം എടുത്തു. ഫോൺ ചെയ്തും ഇമെയിൽ ചെയ്തും കുറെ പാട് പെട്ടു. ഞാൻ എല്ലാ വർഷവും ന്യൂ ഇന്ത്യ ഇൻഷുറൻസ് ന്റെ ഓഫീസിൽ നിന്നും നേരിട്ടു എടുത്തു കൊണ്ടിരുന്ന പോളിസി ഒരു തവണ പോളിസി ബസാർ ൽ നിന്നും ന്യൂ ഇന്ത്യ ഇൻഷുറൻസ് തന്നെ എടുക്കുകയും അടുത്ത വർഷം പുതുക്കേണ്ട തീയതിക്ക് മുമ്പേ തന്നെ പുതുക്കുവാൻ നേരിട്ടു ഓഫീസിൽ ചെന്നപ്പോൾ കുറെ പാട് പെട്ടു. ഇവരൊക്കെ പ്രൊമോഷനു വേണ്ടി പലതും വിളിച്ചു പറയും. നാട്ടിൽ ഇൻഷുറൻസ് ഓഫീസ് ഉണ്ടെങ്കിൽ അവിടുന്ന് പോളിസി എടുക്കുക, നമുക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ അവരെ നേരിൽ പോയി കാണുവാൻ പറ്റും. നൂറോ ഇരുന്നൂറോ രൂപ ലാഭിക്കാൻ വേണ്ടി online പോളിസി എടുത്താൽ പാട് പെടേണ്ടി വരും..
@MahinAbubakkarKMKM
@MahinAbubakkarKMKM 3 ай бұрын
Try Ditto Insurance service - nalla customer service
@jithinraphy
@jithinraphy 2 ай бұрын
Malayalathil customer care undo dittokk?
@MahinAbubakkarKMKM
@MahinAbubakkarKMKM 2 ай бұрын
@@jithinraphy ariyilla, enquiry ittu noku
@SreekalaNv
@SreekalaNv 3 ай бұрын
Malayali from india good movie. തിയേറ്ററിൽ വിജയിക്കേണ്ട movie ആയിരുന്നു.ഒന്ന് റിവ്യൂ ചെയ്യാമോ
@chandler-bingg
@chandler-bingg 2 ай бұрын
Promotion vendi mathram itta video
@muhammadbasith.e5966
@muhammadbasith.e5966 Ай бұрын
Term insurance and life insurance difference entha
@anjaliah5046
@anjaliah5046 3 ай бұрын
Useful
@jayalekhapremakumar3868
@jayalekhapremakumar3868 3 ай бұрын
Ithodoppam pariganikkenda onnalle pension plans
@imaimaginations6130
@imaimaginations6130 2 ай бұрын
Term ഇൻഷുറൻസ് കൃത്യമായി കിട്ടുമോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതിനോടൊപ്പം ഹോസ്പിറ്റലിൽ കൊടുക്കാനുള്ള പൈസ കൂടി സേവ് ചെയ്ത് വയ്ക്കണം. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയ ശേഷം ആയിരിക്കും അറിയുന്നത് ക്ലെയിം റിജക്റ്റ് ആയി എന്ന്.
@Shree_megha
@Shree_megha 2 ай бұрын
Please do a video on investment
@Mallureacts-e8b
@Mallureacts-e8b 2 ай бұрын
Covid shesham anu mutal fund avishkathye patty malayalikal ariv vannathum pinned athileku oeu valiya kuthezhuk ayienu valare nallath anu coz pandu thott alkark real-estate fd mathram ayirnh visesam so relaesrw valiya hike ayienu ullatha kond eni sthalagalk pinned vila kurayum athupola thanna oeu awiarnwss anu insurence ❤
@therealdon4
@therealdon4 2 ай бұрын
But insurance companies are trying to deny our claim.
@Heman11-2
@Heman11-2 2 ай бұрын
Health insurance Term insurance A small cap sip Mid cap sip Large cap mutual fund sip. Ithrayum must aayi venam. Life will be financially great.
@sudheesha2006
@sudheesha2006 2 ай бұрын
No job😂
@yeskumar78
@yeskumar78 2 ай бұрын
I have taken last week and is under process now..
@homosapien1034
@homosapien1034 3 ай бұрын
Is this a paid promotion
@alexks6257
@alexks6257 3 ай бұрын
Ofcourse 😅
@Tradengineer
@Tradengineer 3 ай бұрын
കാര്യങ്ങൾ എല്ലാം കുഴപ്പം ഇല്ലാതെ പോകുന്നു എന്ന് വന്നാൽ അപ്പൊ ഉറപ്പിച്ചോ പണി വരുന്നുണ്ട് എന്ന്
@aneesharavind6510
@aneesharavind6510 3 ай бұрын
Can you do a video about Med insurance for NRIs? Or scams that based on NRIs
@shouku08
@shouku08 2 ай бұрын
മറിമായം പ്രോഗ്രാം ഒന്ന് അനലൈസ് ചെയ്തൂടെ.?
@godofsmallthings4289
@godofsmallthings4289 3 ай бұрын
Need best health insurance video 👍
@leonardhofstadter007
@leonardhofstadter007 2 ай бұрын
Ah ithalle zindagi na milegi dobara policy?
@Bijo-b
@Bijo-b 3 ай бұрын
Policy eduthu
@sana144p
@sana144p 3 ай бұрын
Ranam movie analysis cheyyumo 🙃
@virallpointt
@virallpointt 3 ай бұрын
എല്ലാ youtubeഴ്സും ഫൈനാൻസും ഇൻഷുറൻസുമായി ഇറങ്ങിയിരിക്കുന്നു 😤
@athulk___
@athulk___ 3 ай бұрын
നല്ല കാര്യം അല്ലേ? എപ്പോഴും മൂവി അനാലിസിസ്, റസ്റ്റോറൻറ് റിവ്യൂ മാത്രം മതിയോ?
@Hari-vw6mx
@Hari-vw6mx 3 ай бұрын
ഏറ്റവും നല്ല ഒരു കാര്യം ആണ് term ഇൻഷുറൻസ്..എടുത്തു കഴിഞ്ഞാൽ വലിയൊരു ടെൻഷൻ മാറി കിട്ടും
@MalavikaMaluzz-ln8so
@MalavikaMaluzz-ln8so 3 ай бұрын
നല്ല topic അല്ലെ 🙃
@shilpachandran3674
@shilpachandran3674 2 ай бұрын
Postal life insurance nalla option anu.
@jollyjoseph5510
@jollyjoseph5510 3 ай бұрын
Term insurance must ayit edukanam.very important.adhinde use arinja alkark ariyam.importance
@pradeeshk4943
@pradeeshk4943 2 ай бұрын
ആൾ മരിച്ചില്ല എങ്കിൽ എത്ര നാൾ കഴിയുമ്പോ ഈ അടച്ച ക്യാഷ് തിരികെ എടുക്കാം?
@deldom570
@deldom570 3 ай бұрын
കാറിൻ്റെ വീടിൻ്റെ emi ഉള്ള loan എല്ലാം insured ആണല്ലോ. ആള് മരിച്ചാൽ പിന്നെ അതൊന്നും അടക്കേണ്ട കാര്യം ഇല്ല.
@jayr8134
@jayr8134 2 ай бұрын
Term insurance is the best product for all young people. Westil okke there are lots of scams where people are being sold things like whole life, universal life or variable life insurances. The sad thing is that its mostly malayalees who are selling these to their fellow malayalee friends for better commissions. If u own any of these garbage products, do yourselves a favor & switch to term life.
@nishadkoppilakkal3702
@nishadkoppilakkal3702 2 ай бұрын
Promotion 🎉
@nithinnaps4628
@nithinnaps4628 3 ай бұрын
How are insurance company getting profit? Is it a good business?
@hannajose2484
@hannajose2484 3 ай бұрын
Avar aa amount vere evdelum irakum....specific time kazhinjalo customerinu kodukendi varu.... athrem kalam aa cash avarude kayyil aalo.... they get more profit from them
@libinpbabu991
@libinpbabu991 3 ай бұрын
Probability, everybody won't die at the same time, but everybody fears death at the same time.
@michaeljoseph4530
@michaeljoseph4530 2 ай бұрын
Kodkunvar elvarum aa tym ullil marikunilengil it's a profit for them
@Mohammedanz
@Mohammedanz 2 ай бұрын
പോളിസി ബസാർ വഴി എടുക്കുന്ന പോളിസി കൾ ക്ലെയിം ചെയ്യുന്ന സമയം കുറെ പാട് പെടേണ്ടി വരും, എന്റെയും സുഹൃത്തിന്റെയും അനുഭവം..
@MSLifeTips
@MSLifeTips 2 ай бұрын
Claim kittille njan health insurance eduthittund
@Mohammedanz
@Mohammedanz 2 ай бұрын
@@MSLifeTips എന്റെ സുഹൃത്ത് പോളിസി ബസാർ വഴി എടുത്ത കാർ ഇൻഷുറൻസ് ക്ലെയിം ചെയ്യുവാൻ വേണ്ടി 3മാസം എടുത്തു. ഫോൺ ചെയ്തും ഇമെയിൽ ചെയ്തും കുറെ പാട് പെട്ടു. ഞാൻ ഒരുതവണ ബൈക്ക് ഇൻഷുറൻസ് പോളിസി ബസാർ വഴി എടുത്തിട്ട് അടുത്ത തവണ ഓഫീസിൽ നിന്നും നേരിട്ട് പുതുക്കാൻ ചെന്നപ്പോളുംകുറച്ചു ബുദ്ധി മുട്ടി. Health ഇൻഷുറൻസ് ഞാൻ എടുത്തിട്ടില്ല, ഇവരൊക്കെ പ്രൊമോഷനു വേണ്ടി പലതും വിളിച്ചു പറയും, പണി കിട്ടുന്നത് നമുക്കായിരിക്കും, വീടിനടുത്ത് ഓഫീസ് ഉണ്ടെങ്കിൽ അവിടുന്ന് ഇൻഷുറൻസ് എടുക്കുക. നൂറോ ഇരുന്നൂറോ രൂപ ലാഭിക്കാൻ വേണ്ടി ഓൺലൈനായി പോളിസി എടുത്താൽ ബുദ്ധി മുട്ടേണ്ടി വരും.
@Mohammedanz
@Mohammedanz 2 ай бұрын
@@MSLifeTipsഎന്റെ സുഹൃത്ത് പോളിസി ബസാർ വഴി എടുത്ത കാർ ഇൻഷുറൻസ് ക്ലെയിം ചെയ്തു കിട്ടുവാൻ മൂന്നു മാസം എടുത്തു. ഫോൺ ചെയ്തും ഇമെയിൽ ചെയ്തും കുറെ പാട് പെട്ടു. ഞാൻ എല്ലാ വർഷവും ന്യൂ ഇന്ത്യ ഇൻഷുറൻസ് ന്റെ ഓഫീസിൽ നിന്നും നേരിട്ടു എടുത്തു കൊണ്ടിരുന്ന പോളിസി ഒരു തവണ പോളിസി ബസാർ ൽ നിന്നും ന്യൂ ഇന്ത്യ ഇൻഷുറൻസ് തന്നെ എടുക്കുകയും അടുത്ത വർഷം പുതുക്കേണ്ട തീയതിക്ക് മുമ്പേ തന്നെ പുതുക്കുവാൻ നേരിട്ടു ഓഫീസിൽ ചെന്നപ്പോൾ കുറെ പാട് പെട്ടു. ഇവരൊക്കെ പ്രൊമോഷനു വേണ്ടി പലതും വിളിച്ചു പറയും. നാട്ടിൽ ഇൻഷുറൻസ് ഓഫീസ് ഉണ്ടെങ്കിൽ അവിടുന്ന് പോളിസി എടുക്കുക, നമുക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ അവരെ നേരിൽ പോയി കാണുവാൻ പറ്റും. നൂറോ ഇരുന്നൂറോ രൂപ ലാഭിക്കാൻ വേണ്ടി online പോളിസി എടുത്താൽ പാട് പെടേണ്ടി വരും..
@Mohammedanz
@Mohammedanz 2 ай бұрын
@@MSLifeTips എന്റെ സുഹൃത്ത് പോളിസി ബസാർ വഴി എടുത്ത കാർ ഇൻഷുറൻസ് ക്ലെയിം ചെയ്തു കിട്ടുവാൻ മൂന്നു മാസം എടുത്തു. ഫോൺ ചെയ്തും ഇമെയിൽ ചെയ്തും കുറെ പാട് പെട്ടു. ഞാൻ എല്ലാ വർഷവും ന്യൂ ഇന്ത്യ ഇൻഷുറൻസ് ന്റെ ഓഫീസിൽ നിന്നും നേരിട്ടു എടുത്തു കൊണ്ടിരുന്ന പോളിസി ഒരു തവണ പോളിസി ബസാർ ൽ നിന്നും ന്യൂ ഇന്ത്യ ഇൻഷുറൻസ് തന്നെ എടുക്കുകയും അടുത്ത വർഷം പുതുക്കേണ്ട തീയതിക്ക് മുമ്പേ തന്നെ പുതുക്കുവാൻ നേരിട്ടു ഓഫീസിൽ ചെന്നപ്പോൾ കുറെ പാട് പെട്ടു. ഇവരൊക്കെ പ്രൊമോഷനു വേണ്ടി പലതും വിളിച്ചു പറയും. നാട്ടിൽ ഇൻഷുറൻസ് ഓഫീസ് ഉണ്ടെങ്കിൽ അവിടുന്ന് പോളിസി എടുക്കുക, നമുക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ അവരെ നേരിൽ പോയി കാണുവാൻ പറ്റും. നൂറോ ഇരുന്നൂറോ രൂപ ലാഭിക്കാൻ വേണ്ടി online പോളിസി എടുത്താൽ പാട് പെടേണ്ടി വരും..
@Mohammedanz
@Mohammedanz 2 ай бұрын
@@MSLifeTips ബ്രോ ഞാൻ 3 വട്ടം റിപ്ലൈ മെസേജ് ഇട്ടിട്ട് അത് കാണുന്നില്ല, ഡിലീറ്റ് ആക്കുന്നതാണോ എന്നൊരു സംശയം
@Monstermax2024
@Monstermax2024 3 ай бұрын
Bro, കാർ ൻ്റെയും വീടി ൻ്റെയും ലോൺ മരിച്ച് ആളുടെ പേരില്ലല്ലേ, അപ്പോൾ അടക്കണ്ട
@theemperor2485
@theemperor2485 3 ай бұрын
Waiting for malayalee from India review
@MinatoNamikazeHokage141
@MinatoNamikazeHokage141 2 ай бұрын
Skill matters
@vincyvincent4019
@vincyvincent4019 3 ай бұрын
മെഡിക്കൽ ഇൻഷുറൻസ് മായി ബന്ധപ്പെട്ട് ഞാൻ ഒരു സംശയം ചോദിച്ചോട്ടെ കഴിഞ്ഞ പത്ത് വർഷങ്ങൾ ഏറെയായി ഹൃദ്രോഗത്തിന് ട്രീറ്റ്മെൻറ് എടുക്കുന്ന ഒരു 32 വയസ്സുകാരിയാണ് ഞാൻ ഞാനിപ്പോൾ ഒരു മെഡിസിൻ ഇൻഷുറൻസ് എടുക്കുകയാണെങ്കിൽ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ട്രീറ്റ്മെൻറ്നെ ഇൻഷുറൻസ് പരിരക്ഷ കിട്ടുമോ
@blahblahblah2115
@blahblahblah2115 3 ай бұрын
മറ്റ് രോഗങ്ങൾ ഉള്ളവർക്ക് Private Companies Insurance കൊടുക്കാൻ സാധ്യത കുറവാണ്.
@Sooraj741
@Sooraj741 3 ай бұрын
Medical insurance kittan chance കുറവ് ആണ്.... പിന്നെ already existing conditions nu coverage എന്തായാലും കിട്ടില്ല
@vincyvincent4019
@vincyvincent4019 3 ай бұрын
Ok. Thank you. ഞാൻ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ അത് കുഴപ്പമൊന്നുമില്ല എന്നാണ് അവർ പറഞ്ഞത് പക്ഷേ പലരോടും അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചു അത് നമ്മൾ ചേരുന്നതിനു വേണ്ടിയുള്ള അവരുടെ ഒരു ട്രിക്ക് ആണ് ചേർന്ന് കഴിഞ്ഞ് കഴിഞ്ഞാൽ അവര് ഇത്തരത്തിലുള്ള നൂലാമാലകൾ പറഞ്ഞ് നമുക്ക് അതിൻറെ ബെനിഫിറ്റ് തരികയില്ല എന്ന്
@Sooraj741
@Sooraj741 3 ай бұрын
@@vincyvincent4019 ഇപ്പൊ star health nu okke rejection rate valare കൂടുതൽ ആണ്... പിന്നെ വേറെ എന്തെങ്കിലും ഹെൽത്ത് issues okke ആണെങ്കിൽ കവറേജ് കിട്ടും... എൻ്റെ അമ്മക്ക് diabetes und insurance edukkumbo.... Ee idakk stroke വന്നു treatment എടുത്തിരുന്നു... അതിനു കവറേജ് കിട്ടി... Old ആയത് കൊണ്ട് 50 percent coverage കിട്ടിയുള്ളൂ
@blahblahblah2115
@blahblahblah2115 3 ай бұрын
@@vincyvincent4019 അഥവ ചേരാൻ തീരുമാനിച്ചാൽ Insurance contract നന്നായി വായിച്ച് മനസ്സിലാക്കിയതിന് ശേഷം ചേരുക അതിൽ അവർ എന്താലും പറയും heart Problems ന് Coverage തരുമോ ഇല്ലയോ എന്ന് . Contract ൽ പറയുന്നത് അവർ പാലിച്ചില്ലെങ്കിൽ നമുക്ക് അത് നിയമപരമായി നേരിടാൻ സാധിക്കും
@alicedavid9397
@alicedavid9397 3 ай бұрын
First comment 🤩
@ansarali2218
@ansarali2218 2 ай бұрын
Same story evide nookiyaalum 😂
@livingearth4166
@livingearth4166 2 ай бұрын
Ellayidathum promo anu ipo
@ashifkalappurakkal6716
@ashifkalappurakkal6716 3 ай бұрын
❤❤❤
@Muhsin-ox1vj
@Muhsin-ox1vj 3 ай бұрын
Iyaal insurance kachodam thodangiya?
@dranze2020
@dranze2020 2 ай бұрын
Enth insurance alle.. ellam Allahu nokum enn para kaaka
@AryaAms
@AryaAms 3 ай бұрын
ഇന്ത്യയിൽ ഒരു ഇൻഷുറൻസ് എടുക്കില്ല. But ഇതൊക്കെ European countries ഇൽ mandatory ആയോണ്ട് അവിടെ ചെന്ന് എടുക്കും. പിന്നെ അവിടത്തെ ഇൻസ്‌ഫ്രാസ്ട്രക്ചർ and facililities നെ പറ്റിയുള്ള speech ആണ് കേൾക്കേണ്ടത് 🫠
@saraths4503
@saraths4503 3 ай бұрын
ഇനി അഥവാ ഞാൻ തട്ടിപ്പോയാൽ ഇൻഷുറൻസ് എങ്ങനെ ക്ലൈം ചെയ്യും. ആ വഴി കൂടി പറഞ്ഞു താ... അതുമാത്രം ആരും പറഞ്ഞു തരുന്നില്ല.
@Sooraj741
@Sooraj741 3 ай бұрын
നിങൾ തട്ടിപ്പോയൽ നോമിനിക് ക്ലെയിം കിട്ടും.... അല്ലാതെ നിങ്ങൾക്ക് കിട്ടിയിട്ട് കാര്യം ഇല്ലല്ലോ
@ajithjyo2777
@ajithjyo2777 2 ай бұрын
ജീവിച്ചിരിക്കുന്നവർ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കും. ചുറ്റുമുള്ളവർക്ക് പോലും അറിയില്ല.. സാമ്പത്തികം ഒരു വലിയ കാര്യം ആണ്.
@NeethuAjeesh-sg2pf
@NeethuAjeesh-sg2pf 2 ай бұрын
അണ്ണാ ഒരു മൂഞ്ചിയ പാട്ട് ഇറങ്ങിയിട്ടുണ്ട് " എന്റെ പേര് പെണ്ണ് " എന്നൊക്ക പറഞ്ഞു.. ഇങ്ങനുള്ള അവരാതങ്ങൾ പടച്ചു വിടാനുള്ള മോട്ടിവിനെ കുറിച്ച് എന്തെങ്കിലും ഒന്നു പറഞ്ഞിരുന്നേൽ 😊
@aswanthkp1811
@aswanthkp1811 3 ай бұрын
Paid promotion??
@niyas1419
@niyas1419 2 ай бұрын
😍😍😍😍😍😍😍😍😍
@bb6p113
@bb6p113 3 ай бұрын
പേടിപ്പിച്ച് എടുപ്പിക്കാനുള്ള സൈക്കോളജികൽ മുമന്റ്
@TheEnforcersVlog
@TheEnforcersVlog 3 ай бұрын
ഇത് വിവാഹം കഴിഞ്ഞു കുട്ടികൾ ഉള്ളവർക്കല്ലേ ഉപയോഗം ഉള്ളൂ ?
@LekshmipriyaHNair
@LekshmipriyaHNair 3 ай бұрын
Yeahh
@dranze2020
@dranze2020 2 ай бұрын
നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരോട് സ്നേഹമുണ്ടെങ്കിൽ മതിയാകും. പിന്നെ എത്ര നേരത്തെ എടുക്കുന്നോ അത്രയും കുറവായിരിക്കും പ്രിമിയം
@praseeda7070
@praseeda7070 2 ай бұрын
Kuttikal illel patille?
@TheEnforcersVlog
@TheEnforcersVlog 2 ай бұрын
@@dranze2020ആശ്രയിച്ചു ജീവിക്കുന്ന ആരും ഇല്ല
@TheEnforcersVlog
@TheEnforcersVlog 2 ай бұрын
@@praseeda7070ആർക്കും എടുക്കാം
@donaherald6958
@donaherald6958 3 ай бұрын
😁😁
@freedomfighter5591
@freedomfighter5591 2 ай бұрын
നിങ്ങളുടെ ഈ വീഡിയോക്ക് കീഴിൽ റെക്കമെൻഡഡ് വീഡിയോയിൽ ഒന്നിൽ "ടേം ഇൻഷുറൻസ്" തട്ടിപ്പിൽ വീഴരുത് എന്നും പറഞ്ഞു മറ്റൊരു വീഡിയോ കാണുന്നു. കുറച്ച് കൂടി ഡീറ്റൈൽസ് ഇടാമായിരുന്നു.
@chinnup4804
@chinnup4804 3 ай бұрын
Ayalk onnum pattiyilenkil aa premium thirich kitumo🤪
@athulk___
@athulk___ 3 ай бұрын
ഇല്ല. പക്ഷേ പറ്റി പോയാൽ adacha പ്രീമിയത്തിന്റെ എത്രയോ ഇരട്ടി തിരിച്ചു കിട്ടും.
@Hari-vw6mx
@Hari-vw6mx 3 ай бұрын
അങ്ങനെയും ഒരു ഓപ്ഷൻ ഉണ്ട്..but അത് കവർ ചെയുന്നത് 70-75 വരെ ആകും..അങ്ങനെയുള്ള കോൺസിഷനിൽ insurer survive ചെയ്താൽ അടച്ച premium- ടാക്സ് തിരികെ കിട്ടും
@aloneman-ct100
@aloneman-ct100 2 ай бұрын
ഇന്നലെ ഞങ്ങളുടെ അവിടെ ഉള്ള ആള് അറ്റാക്ക് വന്നു മരിച്ചു ഉള്ളോ
@liyaberly
@liyaberly 3 ай бұрын
1st
@sjeshin
@sjeshin 3 ай бұрын
എൻ്റെ വരുമാനവും അതുമൂലം ഉണ്ടായ finanacial stability കൊണ്ട് ജീവിതം better ആയ ഫാമിലി അല്ലേ എൻ്റെ കുറവിൽ അവരെ ബാധിക്കാൻ ഇടയുള്ള ഫിനാൻഷ്യൽ uncertainty ക്കു വഴി കണ്ടത്തേണ്ടത്....എൻ്റെ പേരിൽ പോളിസി എടുത്തു yearly premium അടച്ചു സ്വന്തം ജീവിതവും ഫിനാൻഷ്യൽ stability യും ഉറപ്പ് വരുത്തേണ്ടത് ഓരോരുത്തരുടെയും സ്വന്തം ജീവിതത്തോടുള്ള responsibility ആണ് എന്ന് പറഞ്ഞാല് തെറ്റകുമോ??
@sanvi1997
@sanvi1997 3 ай бұрын
Randu cheriya kuttikale mannage cheyyunnathum valiya job ആണ്. So ചിലപ്പോഴൊക്കെ രണ്ടു partners work ചെയ്യുന്നത് possible alla... So work cheyyunna ആളുടെ income ഇത്തരത്തിൽ insurance, education etc invest cheyyanam
@saraths4503
@saraths4503 3 ай бұрын
😂
@MahinAbubakkarKMKM
@MahinAbubakkarKMKM 3 ай бұрын
Swanthamayi income illatha dependents ne protect cheyan eduthal mathi
@ajithjyo2777
@ajithjyo2777 2 ай бұрын
രണ്ടു പേര് ചേർന്ന് ജീവിതം തുടങ്ങി. 2 മക്കളായി. അവർക്ക് വിദ്യാഭ്യാസം വേണം, ഒരു വീട് പണിക്ക് എടുത്ത ലോൺ, ഒരു വണ്ടിയുടെ ലോൺ. ദിവസവും കഴിഞ്ഞു പോകാനുള്ള ചിലവ്. ഇതെല്ലാം രണ്ടു പേര് ചേർന്ന് ചെയ്തിട്ട് പെട്ടെന്നൊരു ദിവസം ആണായാലും പെണ്ണായാലും മരിച്ചു പോയാൽ മറ്റേ ആൾ ഒറ്റക്ക് തളർന്നു പോകും ആളിനെ നഷ്ടപ്പെട്ടതിന്റെ വേദനയും ഒപ്പം സാമ്പത്തിക ബാധ്യത യും 😔അനുഭവത്തിൽ വന്നാൽ മാത്രം മനസിലാകുന്ന കാര്യം
@peppypeppy3195
@peppypeppy3195 3 ай бұрын
Mallu analyst become Tele caller standard now 😮. And for kind of information. This is India. There is no guarantee for nothing here..watch Mammootty movie emanual. Just like that. Insurance is biggest scam. Including vehicle.
@POCOUSER-q6q
@POCOUSER-q6q 2 ай бұрын
Yes. Insurance kodukkathirikkan enthoke scam aan avar cheyunnath ennath LIC yil oru bandhu ulla enik ariyam.
@കണ്ണിമാങ്ങാ.കോം
@കണ്ണിമാങ്ങാ.കോം 3 ай бұрын
1❤
@aswas1072
@aswas1072 3 ай бұрын
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 28 МЛН
Career | Explained in Malayalam
1:08:23
Nissaaram!
Рет қаралды 233 М.