I tried your chicken masala powder . Chicken curry came out so good . I never used store brought chicken masala. Always managed chicken curry with my home made garam masala. But today’s chicken curry with this masala gave a special aroma. Thanks for the recipe
@mariammaanil26574 жыл бұрын
Good
@JayaLakshmi-dn2jo4 жыл бұрын
lLlLpi8.
@JayaLakshmi-dn2jo4 жыл бұрын
In
@santhoskumar.skumar50294 жыл бұрын
എത്ര സ്പൂൺ ചേർത്തു 1kg ചിക്കന്
@sarammachacko55644 жыл бұрын
7 MI8mop. P
@gopinathannv49633 жыл бұрын
നന്നായി മനസ്സിലാക്കുന്ന തരത്തിൽ പറഞ്ഞു തന്നിട്ടുണ്ട് ഞാൻ ഇതേ പോലെ തന്നെ ചെയ്യുന്ന ണ്ട് വളരെ നന്ദി
@binthmuhammed81154 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വളരെ അധികം ഇഷ്ടമായി.
@jubeenapanakkal2442 Жыл бұрын
ചേച്ചി ഞാൻ oru പ്രാവശ്യം ഉണ്ടാക്കി ഇപ്പോൾ തീർന്നു ഞാൻ ബിരിയാണിക്ക് പോലും ഇതാണ് ഇട്ടിരുന്നത് നല്ല ടെസ്റ്റാണ്
@manjuthomas8277 Жыл бұрын
Thank you, chechii, for sharing this recipe. It's perfect. Video യിൽ പറയുന്ന അതേ അളവിൽ ingredients ഉപയോഗിച്ച് ഉണ്ടാക്കിയ മസാല വച്ചു ചിക്കൻ കറി ഉണ്ടാക്കി നോക്കി. നല്ല അടിപൊളിയായി വന്നു... കടയിൽ നിന്ന് വാങ്ങുന്ന മസാലയെക്കാൾ രുചി കൊണ്ടും ഗുണം കൊണ്ടും ഈ മസാല അടിപൊളി തന്നെ.. 💯
@sindhulmukundan5623Ай бұрын
It is super.fantastic I made it and gave to my sisters and friends thank you very much dear💕💕
1 kg chicken curry undakkan etra Quantity chicken masala idanam ?
@sheenasebastian51443 жыл бұрын
ഞാൻ mums daily യുടെ സാമ്പാർപൗഡർ ഉണ്ടാക്കി. സാധാരണ സാമ്പാർ ഉണ്ടാക്കണമെങ്കിൽ കടയിൽനിന്ന് മേടിക്കുന്ന പാക്കറ്റ് എനിക്ക് നിർബന്ധമായിരുന്നു. പക്ഷെ ഇക്കുറി മേടിച്ചു വച്ച പൊടി തീർന്നു, വേറെ മേടിക്കാൻ പോകാൻ ആളുമില്ല, സാമ്പാർ കക്ഷണങ്ങൾ മുറിച്ചത് ഫ്രിഡ്ജിൽ ഇരിക്കുന്നു, എന്തുചെയ്യും, പെട്ടെന്ന് യൂട്യൂബിൽ നോക്കി. അതുപോലെതന്നെ ഉണ്ടാക്കി,.... Wow.... ഇത്രയുംനാൾ വെറുതെ മേടിച്ച് ക്യാഷും കളഞ്ഞു.. ഇതിപ്പോൾ നമ്മൾ തനിയെ ഉണ്ടാക്കി എന്നുള്ള സംതൃപ്തിയും....
@sainannathunan57305 жыл бұрын
Thank u very much . valare upakaram🙏👍
@rejin50044 жыл бұрын
എവടെ ഇതിന്റെ ഗ്രാം കണക്ക്....? കിട്ടിയാൽ കൊള്ളാമായിരുന്നു
@deeps24394 жыл бұрын
Tired chicken curry with this masala powder , it was really very tasty 😋👌
@minielizabeth6416 Жыл бұрын
ഒരു doubt ഉലുവ, ചെറിയ ജീരകം എന്നിവ chicken masala യില്‍ ചേര്‍ക്കുമോ, sambar masala യിൽ അല്ലേ അത് ചേർക്കുക?
@sapnaanugahsapnaanugrah4 жыл бұрын
Same.. nan follow cheyuna meyhod.. nan fridgeil anu vekaru.. apol adutalum same smell
@linsacyriac72232 жыл бұрын
എനിക്ക് വളരെ ഇഷ്ടമായി സാബാ൪പൊടിയു൦ മീററ് മസാലയു൦ കൂടി വീഡിയോ കാണിചു തരാമോ
@vicramrajrajesh94444 жыл бұрын
Njan sambar powder undaki super smell anu chechy iniyum ingane ulla oronnum iniyum paranju tharane
@vicramrajrajesh94444 жыл бұрын
Chechy gram kanak paranju tharo
@ushaharidas10814 жыл бұрын
Thank you for this recipe. I used to add home made garam masala with normal masalas. But your chicken masala powder turned out to be excellent!! My home is full of flavour!!
@yasinafuadhu50665 жыл бұрын
Super ann tto very helpful to us kandal thanne manssilakum super taste avum ed nu
@HariHaran-f4z Жыл бұрын
Er masalayude koode Aditional malli mulaku podikal cherkkano onnu parayumo?
I kg chicken masala undakanam enkil engane aakum measurements
@jesmaajames Жыл бұрын
Loved the aroma. Lovely recipe .
@sajinabirasheed9174 Жыл бұрын
1kg മല്ലിക് എത്ര gram ഉണക്കമുളക് ചേർക്കണം...?
@aboobackererochalil26053 жыл бұрын
Mam njan flour mill oprater aanu enikku oru kg kulla alavu onnu paranju tharumo
@myideas45863 жыл бұрын
Meat masala undakino link thruo
@kochuthresiadavid1830 Жыл бұрын
❤❤ very nice congratulations
@anniesheelajacob5678 Жыл бұрын
Hallo ethu garam masalayano atho chicken masala ano
@mollyjose12125 жыл бұрын
Hai, super chicken masala recipe. Definite i will make it. Thank you. Have a great day
@bindusubhadra90202 жыл бұрын
Namaskaram 🙏🏾 Chicken curry cheiyumbole e masala powder 1 chicken ethra spoon powder cheirkanum onnu parayamo pls ithittakuday chilli powder , malli powder Cheirkano pls
@rathikajayarajchrvturk75645 жыл бұрын
Thks chechi...useful video chechisssee
@ajuyire22274 жыл бұрын
Rice pottivaran samayam vende. Seperate endante
@divyabiju77315 жыл бұрын
Bayleaf kittarilla nirbandhamano. Pacha veppila ano vendath? Pls reply.
@ILuv_catzz3 жыл бұрын
I made it ......sooo tasty and delicious 😋 😘😘👌🏻👌🏻👌🏻
@rajanimenon39014 жыл бұрын
Good masala powder for vegetable curry
@Sheeba-zf7oo6 ай бұрын
Gram.alavil parau
@vimalamadhavankutty76854 жыл бұрын
Hai. Njaan എറണാകുളത്ത് നിന്നും aanu. Madam പറഞ്ഞതുപോലെ ഞാൻ chicken masala ഉണ്ടാക്കി.സൂപ്പർ എന്ന് പറഞ്ഞാൽ പോര അതി സൂപ്പർ.എന്റെ വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി. കറിക്ക് എന്താ വാസന. പറഞ്ഞറിയിക്കാൻ വയ്യ.thank you very much.njaan മക്കളും കൊച്ചു മക്കളും ഉള്ള ഒരു വീട്ടമ്മ ആണ്. മാഡത്തിന്റെ പേര് അറിഞ്ഞാൽ kollam. മാഡത്തിന്റെ പുഡ്ഡിംഗ് cake എല്ലാം മക്കൾക്ക് ഉണ്ടാക്കി kodu thindu. എല്ലാം അവർക്ക് ഇഷ്ടമായി.ഇല്ല viedosum kaanaaru nd.
@Sk-pf1kr2 жыл бұрын
ഇഷ്ടമായി .ഇല്ല . ഇഷ്ടമായൊ ഇല്ലെ ഒന്നും വ്യക്തമാക്കു
@anfasabdulla72882 жыл бұрын
എല്ലാ വീഡിയ ഇല്ല നായേ
@rafeekafaisal5681 Жыл бұрын
😂
@dhanyathanku62464 жыл бұрын
Sambar powder success... Ith try cheythu nokkatte
@komalamrajanbabu23843 жыл бұрын
എല്ലാവരും ഗ്രാം കണക്കിൽ ചോദിക്കുന്നു. മറുപടി ഒന്നും കണ്ടില്ല. അപ്പോൾ ഇതിൽ പറഞ്ഞ അളവ് എടുത്തു വെയ്റ്റ് ചെയ്തു നോക്കുക. അപ്പോൾ സ്പൂൺ അളവും ഗ്രാം അളവും കിട്ടുമല്ലോ.
@midhunmadhavan84214 жыл бұрын
ചേച്ചി ഈ ചിക്കൻകറി ഉണ്ടാക്കുമ്പോൾ എത്ര അളവ് ചേർക്കണം എന്ന് പറയാവോ?
@HariHaran-f4z Жыл бұрын
Ethinte gram kanakku kittiyal Upakaram 🙏
@salahudheenayoobi33692 жыл бұрын
Njanum undakki supparayi
@dhanyavv41845 жыл бұрын
സൂപ്പർ . I Kg ചിക്കന് എത്ര spoon ചേർക്കാം ?
@reshmisanalreshmi90265 жыл бұрын
dhanya v v 1tspn
@fathimasuhra7214 жыл бұрын
Very use full chechi
@nandana10455 жыл бұрын
Najn masala undaki 2 thavana curry vachu ethrem nalum vachadoke verudhe ayadhu pole thonni appo nalla riselt kittteedo thku
Masala kootukall gram kanakil kanikan pattumo💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕Madom listen💛💛💛💛💞💞💞💞💞 Ella sathanangal um half kilo kulla itangal gram kanakil paranjal medichu podichedukanam. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@thaimmaskichenworldd28052 жыл бұрын
ചിക്കൻ മസാല rcp അടിപൊളി നാലൊരു ഉപകാരം ഉള്ള vidio
@surumivinesh27615 жыл бұрын
Biriyani Masala and meat Masala idamo
@jinikthomasthomas56374 жыл бұрын
Super chechii njan undakkiyirunnu
@geethanair3475 жыл бұрын
very. useful video thanks dear
@divyaraju67332 жыл бұрын
Samber podiud resepi edummo
@mohamedak91624 жыл бұрын
how much chicken masala needed for 1 kg chicken pls replr
@minolabraham67764 жыл бұрын
Podichu kzhiyumpol ethra gram kittum
@sajivesajive9550 Жыл бұрын
1കിലോ ചിക്കൻ കറി വയ്ക്കാൻ ഇങ്ങനെ പൊടിച്ച പൗഡർ എത്ര സ്പൂൺ ചേർക്കേണ്ടി വരും
@anubinurinu3634 жыл бұрын
Chechi meet masala idumo try jeyyanan please reply
@MumsDailybyneethujohns4 жыл бұрын
Ok dear
@chandrankondotty40953 жыл бұрын
This is also meat masala.
@neethushalbe40585 жыл бұрын
Thanks chechi.. 👍
@salirajan11675 жыл бұрын
Thanks good one
@jayanthi11263 жыл бұрын
Chachi gram kanaku parau
@Asthetixaass24 күн бұрын
1 kg chicken nu ethra ee chicken masala idanam.
@Nblk21605 жыл бұрын
Please share Meen masala recipe
@MumsDailybyneethujohns5 жыл бұрын
Idaam dear
@jannatferdus49004 жыл бұрын
Please English rcp.
@ayshaameesha73515 жыл бұрын
Jadipathri de koode jadikka vende
@Prabhish_4 жыл бұрын
One kg ratio Parayaaamo
@magicchefhat29495 жыл бұрын
Nannayitundutto
@haseenahaseena35645 жыл бұрын
Beef curryil use cheyyamoo
@shinilps4904 жыл бұрын
നല്ല അവതരണം ഉടൻ ചെയ്ത് നോക്കാം
@nisaanas31314 жыл бұрын
Ithinte gram alavu parayumo
@aaronrnair16812 жыл бұрын
Ithinte weight onn paranj tharamo
@reejamathew15402 жыл бұрын
1kg chicken curry k ethra spoon cherkam? Replay pls
@DileepKumar-of4vn2 жыл бұрын
വെരി നൈസ് പ്രേപറേഷൻ 🌹🌹🌹🙏🙏🙏🙏🙏🙏🙏
@Binumol.P3695 жыл бұрын
Thanks ചേച്ചി. ബിരിയാണി മസാലയും മീറ്റ് മസാലയും കൂടെ ഇടുമോ
@MumsDailybyneethujohns5 жыл бұрын
Idaam vinu
@lalkrishna77793 жыл бұрын
@@MumsDailybyneethujohns ചേച്ചി ഇതിൻ്റെ ഗ്രാം കണക്ക് പറഞ്ഞ് തരാമോ കൂടുതൽ ഉണ്ടാക്കാനാ
@aambillyraviaambillyravi30194 жыл бұрын
ആഫ് കേച്ചി മല്ലികേ എത്ര ഗ്രാം മസാല ചേർക്കണം
@anniesheelajacob5678 Жыл бұрын
Chicken masala ennu heading koduthittu garam masala ennanallo ningal parayunnathu.
@vikramanbeena144711 ай бұрын
Sooppar🥰
@itcpclimited96704 жыл бұрын
Fish masala kanikamo pl
@AliAli-mi8db5 жыл бұрын
Appol nigal fish madala orumichanu roast cheyythath
@appu19824 жыл бұрын
Chechi ithe vache chicken curry cheyyumo
@anhaanha59625 жыл бұрын
Chechinte chicken masala superaa
@soundararajananandan80105 жыл бұрын
Hi ende Peru sindhu innu njaan chicken masala powder uddakki. Chicken curry vachu.nalla test, nalla smell ayyirunnu. Thankq so much. All the best 👍💗
@psarunair48775 жыл бұрын
Good
@Manufacturer1863 жыл бұрын
Super🔥🔥🔥
@ummarkp97692 жыл бұрын
ഇതിൻറെ യൊക്കെ ഗ്രാം അളവ് അയക്കാമോ
@zeenathh15504 жыл бұрын
very good
@sumathivazhayil52012 жыл бұрын
Verygood
@DileepKumar-of4vn4 жыл бұрын
Mum's daily half kg made how counting
@dadsgirl.3 жыл бұрын
Chechi ഒരു doubt ഉണ്ട്. Chicken വെക്കുമ്പോൾ നമ്മള് പൊടികൾ separate ചൂടാക്കി ചിക്കനിൽ ഇടുമല്ലോ, അപ്പോൾ ഇങ്ങനെ ചൂടാക്കി വെച്ച ഈ മസാല കറിയ്ക്ക് ഉപയോഗിക്കുന്ന മറ്റ് മസാലകൾക്കൊപ്പം വീണ്ടും ചൂടാക്കണോ. Plz reply.
@Salmabhaimumbai2 жыл бұрын
Able to make for me .i ll buy 1 kg..plz..i have no time to make .lol
@devieyehospitalkerala4 жыл бұрын
Madam, please let me know how many kg's of chicken can be prepared with this much of powder
@unnikathu82422 жыл бұрын
Reply thannode chechi
@sanoopkk74964 жыл бұрын
ഒരു kg ഉണ്ടാക്കാനുള്ള അളവ് ഗ്രാം കണക്കിൽ പറയാമോ ....plz
@rajasakarannair24274 жыл бұрын
ഇതിൽ അല്പം കശകശ കൂടി ചേർത്താലോ?
@santhoskumar.skumar50294 жыл бұрын
ഹലോ റിപ്ലൈ ഒന്നും ഇല്ല ഒരു kg ചിക്കന് എത്ര സ്പൂൺ ചേർക്കണം
@lanshaan87403 жыл бұрын
Areela
@lanshaan87403 жыл бұрын
Ivar nokeela thonunnu
@kochuthresiadavid1830 Жыл бұрын
ഞാൻ പറയാം. . ഈ മസാല ഞാനുണ്ടാക്കി. ഒരു Kg യ്ക്ക് 2 ടേബിൾസ്പൂൺ പൊടി എടുത്തു. പിന്നെ എരിവിനനുസരിച്ച് കുറച്ചു മുളക് പൊടിയും പിന്നെ മഞ്ഞൾ പൊടിയും ആവശ്യത്തിന്. സൂപർ ആയിരുന്നു കറി. കഴിച്ചവർ പറഞ്ഞു നന്നായിരിക്കുന്നുവെന്ന്. ഉണ്ടാക്കി നോക്കൂ.
@swalihanasrin354 жыл бұрын
Super chechi
@jamalputter55684 жыл бұрын
Chechi.. Nja nighale new subscriber aan... Enikk ee jaathipathra enn parnjaal endhaanenn arinjila...
@Najamol103 жыл бұрын
Jatikkayude kuru athinte oppam oru തൊലി ഉണ്ടാവാറില്ലേ athan
@geethuyadav34914 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു, നല്ല ജീരകം എന്നു പറഞ്ഞു ഇട്ടത് പെരുംജീരകം തന്നെയാണല്ലോ?