ഇത് എന്തിനുള്ള പുറപ്പാടാണ് | ഓരോ ദിവസത്തെ ഓട്ട പാച്ചിൽ | Orange 🍊

  Рет қаралды 203,004

A Unique Family

A Unique Family

Күн бұрын

Пікірлер: 465
@mayadevikk6835
@mayadevikk6835 Жыл бұрын
മോളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് മോൾക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്നത് ഇത് എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ ഐശ്വര്യങ്ങളും നൽകി മോളെ ദൈവം അനുഗ്രഹിക്കട്ടെ. 👌👍❤
@seeniyashibu389
@seeniyashibu389 Жыл бұрын
സ്മിത.... എന്താ പറയേണ്ടത്.... ഏറ്റവും നല്ല ചാനൽ.... നല്ല കുക്കിങ്....ഇങ്ങനെ ഉള്ള ചാനൽ ഒക്കെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്.... സ്മിതയുടെ എഫ്ഫർട്ട് സമ്മതിക്കാതെ വയ്യ..... നമിക്കുന്നു 🙏.... എന്നും ഇങ്ങനെ നല്ല കാഴ്ചകൾ കാണാൻ ഞങ്ങള്ക്ക് കഴിയട്ടെ.... അതിനു നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി സ്നേഹം ഉണ്ട് ചേച്ചി ❤️🥰🫂🫂🫂💕
@jayasuresh7279
@jayasuresh7279 Жыл бұрын
എന്തു ഭംഗിയാണ് smitha കാഴ്ചകൾ.. മനസ്സും കണ്ണും നിറഞ്ഞു 💕🌺🏵️🌸🌸God bless you dear 🌸🏵️🌺
@preethak7440
@preethak7440 Жыл бұрын
ചേച്ചി ആള് സൂപ്പർ ആണെല്ലോ.. ഇങ്ങനെ ഒരു ക്യാബേജ് കറി സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല.. 💖💖
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി സന്തോഷം 🫂🥰
@auniquefamily3170
@auniquefamily3170 Жыл бұрын
പ്രീത try ചെയ്തിട്ട് പറയണേ നല്ല രുചിയാണ് 😋😋
@miniskumar6799
@miniskumar6799 Жыл бұрын
White dress super, പകുതി കണ്ടിട്ട് പോയി, ബാക്കി കാണാൻ വന്നപ്പോൾ എനിക്ക് reply കിട്ടി, happy ആയി കുട്ടാ, ചീര കിട്ടിയ പോലെ ആയി
@auniquefamily3170
@auniquefamily3170 Жыл бұрын
White dress inte link - Take a look at this DARGU Women Printed Straight Kurta on Flipkart dl.flipkart.com/s/Z6I4E9uuuN
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി സന്തോഷം 🥰🥰
@sajeevanek9414
@sajeevanek9414 Жыл бұрын
രണ്ടുപേരും വളരെ സിമ്പിൾ ആണ് കേട്ടോ വളരെ നന്നായിട്ടുണ്ട്
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി സന്തോഷം ചേട്ടാ 🥰🥰
@jinesh9957
@jinesh9957 Жыл бұрын
ചേച്ചികുട്ടിയെ എവിടെ നിന്നാണ് അധികം ആരും കണ്ടിട്ടില്ലാത്ത ഇത് പോലെ ഉള്ള വിഭവങ്ങൾ ഒക്കെ വരുന്നത് കറികൾ ഉണ്ടാക്കി വച്ചത് കാണുമ്പോൾ തന്നെ ചേച്ചിയെ പോലെ തന്നെ സുന്ദരിയായിരിക്കും ഷാജൻ ചേട്ടൻ അത് ആസ്വദിച്ചു കഴിക്കുന്നു ഇതെല്ലാം കാണുന്ന മൂത്ത മോന് വല്ലാതെ ചേച്ചിയെ മിസ്സ്‌ ചെയ്യുന്നുണ്ടാകും ചേച്ചീടെ കുർത്തകൾ എല്ലാം അടിപൊളി ആണ് ഓറഞ്ചും പേരക്കയും എല്ലാം കാണുമ്പോൾ കൊതി ആകും എന്ത് ചെയ്യാനാ അടുത്തെങ്ങാനും ആയിരുന്നെങ്കിൽ ഓടി വന്നേനെ ഞാൻ.. യെല്ലോ , പിങ്ക് , എന്റെ ഫേവറിറ്റ് കളർ 🤗🤗😘
@auniquefamily3170
@auniquefamily3170 Жыл бұрын
Take a look at this DARGU Women Printed Straight Kurta on Flipkart dl.flipkart.com/s/Z6I4E9uuuN dressinte link🥰
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം 😍😍😍
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം 😍😍😍
@sunilshaolinsunilshaolin424
@sunilshaolinsunilshaolin424 Жыл бұрын
Your innocence,outfits,talking,surroundings and everything is excellent👌 best wishes sister👍
@Ashokworld9592
@Ashokworld9592 Жыл бұрын
ആ.... Fruit's ചെടികൾക്കും.. മലക്കറിതോട്ടത്തിനും... ഒരു കുഴപ്പവുമില്ലാതെ കാത്തുകൊള്ളണമേ... 👍👍💙💙
@auniquefamily3170
@auniquefamily3170 Жыл бұрын
🥰🥰സന്തോഷം അശോക്❤️😌
@savipv8491
@savipv8491 Жыл бұрын
@@auniquefamily3170 air layer and give all viewers 1 orange plant...first one for me.. please let me know, when it is ready....all lemon type...u can air layer fast.
@shamseenacp6642
@shamseenacp6642 Жыл бұрын
ഒരു വെറൈറ്റി കറി ആണല്ലോ 👌❤😍👍🏻
@auniquefamily3170
@auniquefamily3170 Жыл бұрын
നല്ല രുചിയാണ് try ചെയ്തിട്ട് പറയണേ 😍😋😋
@thankamthekkepat
@thankamthekkepat Жыл бұрын
ഞാൻ വീഡിയോസ് വരാൻ കാത്തിരിക്കുന്ന ബ്ലോഗ് ആണിത് .... ദൈവം അനുഗ്രഹിക്കട്ടെ.....🙏👍👏👏👏
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി സ്നേഹം ഉണ്ട് 🥰💕
@shemeenaahammad1806
@shemeenaahammad1806 Жыл бұрын
Wow മാഷാഅല്ലാഹ്‌ വെറൈറ്റി and special ഐറ്റംസ് and energetic parayan വെകുകളില്ല.👍👍👍👍 🤲🤲🤲🤲
@sreeparvana7726
@sreeparvana7726 Жыл бұрын
Super video... ഇങ്ങനെ ഒരു കറി ആദ്യമായിട്ടാ കാണുന്നത് 👍🏻👍🏻👍🏻
@Svs-r3y
@Svs-r3y Жыл бұрын
സ്മിത യുടെ ഡ്രസ്സൊക്കെ അടി പൊളിയാ. പാചകം സൂപ്പർ. വെറൈറ്റിയായിട്ടുള്ള കുക്കിംഗ്. സൂപ്പർ
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം 🥰🥰
@auniquefamily3170
@auniquefamily3170 Жыл бұрын
Take a look at this DARGU Women Printed Straight Kurta on Flipkart dl.flipkart.com/s/Z6I4E9uuuN
@jaivyjiju6366
@jaivyjiju6366 Жыл бұрын
ചേച്ചിയുടെയും ചേട്ടന്റെയും എല്ലാ വീഡിയോകളും കാണാറുണ്ട് ഞാൻ ഒരു പ്രവാസിയാണ്. നിങ്ങളുടെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. സ്മിത ചേച്ചിയുടെ കോഴിവളർത്തലിനെ പറ്റി ഒരു ഡീറ്റയിൽ വീഡിയോ ചെയ്യാമോ🙏🏻 ഒരുപാട് നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️
@auniquefamily3170
@auniquefamily3170 Жыл бұрын
തീർച്ചയായും ചെയ്യാം Jaivy 🥰🥰❤️💕
@ushamanoharan8293
@ushamanoharan8293 Жыл бұрын
Smithayouday veede aviday ane
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
ക്യാബേജ് ഡിഷ് സൂപ്പർ
@auniquefamily3170
@auniquefamily3170 Жыл бұрын
Try ചെയ്തിട്ട് പറയണേ 🥰🥰😍
@xavier9000
@xavier9000 Жыл бұрын
Cabbage,kollallo gobimanjuri pole super
@bindhuvictor2643
@bindhuvictor2643 Жыл бұрын
സ്മിത ഡ്രെസ്സ് സൂപ്പർ ആയിട്ടുണ്ട്. ഓറഞ്ച് കാണുബോൾ ഭയങ്കര സന്തോഷം 💞💞
@naveenarose976
@naveenarose976 Жыл бұрын
Innu nalla sundhari aayittund vella dressil allenkilum sundhari aanu ketto❤❤
@vineethajibin9579
@vineethajibin9579 Жыл бұрын
എനിക്കും അതെ. ആ ഓറഞ്ച് മരം കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്
@bindhuvictor2643
@bindhuvictor2643 Жыл бұрын
ഇങ്ങനെ ഒരു കാബേജ് കറി ആദ്യം ആയിട്ട് കാണുന്നേ
@auniquefamily3170
@auniquefamily3170 Жыл бұрын
Take a look at this DARGU Women Printed Straight Kurta on Flipkart dl.flipkart.com/s/Z6I4E9uuuN🥰🥰 dressinte link
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി സന്തോഷം 🥰🥰
@raeeskvk
@raeeskvk Жыл бұрын
Ethra hard work cheyyunna randu pere njan kandittilla. Superrr
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം 🥰✨
@EazyHome
@EazyHome Жыл бұрын
*💯💯 Randu Divasam Munpaanu Eee Channel Aadyayitt Kaanunnath.. Veedum Parisaravum Oththiri Ishtaayi 💞💞*
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം ഉണ്ട് 🥰😍
@rathyjayapal3424
@rathyjayapal3424 Жыл бұрын
എവിടെയാ സ്ഥലം എല്ലാവിധ കൃഷികളും ഫ്രൂട്ട്സ് ഉണ്ടല്ലോ സ്മിതയുടെ അടുത്ത് സമ്മതിച്ചു തന്നിരിക്കുന്നു മോളെ നിനക്ക് നല്ലത് വരട്ടെ ❤️
@ponnuananthakrishnan3821
@ponnuananthakrishnan3821 Жыл бұрын
അടിപൊളി ആകുന്നുണ്ട് കേട്ടോ വീഡിയോസ് എല്ലാം ഭാഗ്യം
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി സന്തോഷം 🥰🥰🥰💕🤍
@ajantharajan9002
@ajantharajan9002 Жыл бұрын
@@auniquefamily3170 q
@snehalathanair1562
@snehalathanair1562 Жыл бұрын
You are so active throughout the day.... Won't get any sickness in your life.... Different recipe
@auniquefamily3170
@auniquefamily3170 Жыл бұрын
Thanks 🥰🥰
@Simple-foodhub
@Simple-foodhub Жыл бұрын
Valare Nalla vedio
@midhunrevathy1839
@midhunrevathy1839 Жыл бұрын
Chechim chettanum super annu...nalla avatharannam..
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം മിഥുൻ🥰🥰💕
@reva6586
@reva6586 Жыл бұрын
Aadhyamayi kanunnatha inn..ishtamayi orupad . inspiring...
@johnsonsamuel3676
@johnsonsamuel3676 Жыл бұрын
Hi smitha Namichu first time cabbage curry kanunnthu super nice dress I like smithaude mom vararille Ellam adipoli waiting for one million ok you are great anie
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സ്നേഹം Anie Chechi ❤️🥰🫂
@shygisivadas424
@shygisivadas424 Жыл бұрын
Ethinoke kodukuna valagal um athiduna reethiyum oke katamo Adipoli yato Kandit bahumanam thonunu 🙏❤️
@auniquefamily3170
@auniquefamily3170 Жыл бұрын
തീർച്ചയായും ചെയ്യാം ട്ടാ 🫂🥰🥰
@shygisivadas424
@shygisivadas424 Жыл бұрын
@@auniquefamily3170 ❤️
@raheena8928
@raheena8928 Жыл бұрын
Wow എന്തു രസാ കണ്ടിരിക്കാൻ
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം 🥰🫂❤️❤️❤️
@siyaali5715
@siyaali5715 Жыл бұрын
വെള്ള ഡ്രസ്സ് poli🌹, adupole വീഡിയോയും
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം Siya 🥰❤️
@zayasworldbymunna1678
@zayasworldbymunna1678 Жыл бұрын
Innan video kanunnath.. Orupad ishttayittoo... Othiri sandhoshayi chuttupadum kandappol
@Bijismusicvlog
@Bijismusicvlog Жыл бұрын
ചേച്ചിയോടുള്ള ഇഷ്ടം കൂടിക്കൂടി വരുന്നു ...🥰🥰🥰 കാഴ്ചകൾ മനോഹരം💚💚💚 കാബേജ് വച്ച് ഇങ്ങനെ ഒരു item സ്വപ്നത്തിൽ പോലും വിചാരിച്ചില്ല🤩🙏
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി സ്നേഹം Biji ❤️🥰
@seenas529
@seenas529 Жыл бұрын
Smitha ithu polulla Kure aalukal undekil ellam krishi cheyam.god helps all your works.👍👍💗😘
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം 🥰🥰🥰
@sreekuttyratheeshvlog4555
@sreekuttyratheeshvlog4555 Жыл бұрын
Chechiyude oro video ykum waiting aanu, ellaam nannaayitund ,super 🥰💕
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം ഉണ്ട് 🥰🥰❤️❤️
@minil2253
@minil2253 Жыл бұрын
സ്മിത kutti നന്നായി എല്ലാം cabbagecurry ട്രൈചെയ്യും. 👍👍
@auniquefamily3170
@auniquefamily3170 Жыл бұрын
നല്ല രുചിയാണ് try ചെയ്തിട്ട് പറയണേ 😋😍
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
Smitha ,ur cabbage curry is super ,I wi try ,.feel happy to see yr beautiful garden God bless ur family
@auniquefamily3170
@auniquefamily3170 Жыл бұрын
Thanks a lot🥰🥰❤️
@ajithajain1636
@ajithajain1636 Жыл бұрын
പൊടികൾ ഇരിക്കുന്ന കുപ്പി കാണാൻ നല്ല രസം ഉണ്ട് ഇത് എവിടെ നിന്ന് വാങ്ങിയതാണ്
@akkulolu
@akkulolu Жыл бұрын
ആദ്യമായാണ് ഇങ്ങനെ ഒരു കറി കാണുന്നത് 👏👏
@auniquefamily3170
@auniquefamily3170 Жыл бұрын
നല്ല രുചിയാണ് try ചെയ്തിട്ട് പറയണേ 👌👌😋
@sujathanair6564
@sujathanair6564 Жыл бұрын
Orange kandappol ammaye orma vannu Smitha 🙏.dress ishtamayi 👍
@auniquefamily3170
@auniquefamily3170 Жыл бұрын
☺️☺️🫂🥰
@sanamaju3653
@sanamaju3653 Жыл бұрын
Ee recipe chechi thanne kandu pidichadano..ichiri menakked indengilum last Kanan nalla rasindayi tta.
@auniquefamily3170
@auniquefamily3170 Жыл бұрын
നല്ല രുചിയാണ് 👌👌😋
@smithaprince7981
@smithaprince7981 Жыл бұрын
Super ayittundu smithechy....
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സ്നേഹം 🥰
@swapnakoodu1528
@swapnakoodu1528 Жыл бұрын
എന്ത് രസമാ ഓറഞ്ച് മരം 😍
@ponnuananthakrishnan3821
@ponnuananthakrishnan3821 Жыл бұрын
Ghee ഉണ്ടാക്കുന്നെ വിഡിയോ കണ്ടു സ്മിത അതുപോലെ ഞാനും undakki നോക്കി സ്മിത അടിപൊളി ആണേ
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി സന്തോഷം ഉണ്ട് 😍😍
@mom.sgarden
@mom.sgarden Жыл бұрын
This is a different delicious food item. Ofcourse I will try
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.....,... ഷാജൺചേട്ടൻ. സ്മിതചേച്ചി... 🙏.. ഇന്നത്തെ വീഡിയോ കൊള്ളാമായിരുന്നു.. 👌ചേച്ചി... ഒറ്റയ്ക്ക് ആണോ പെയിന്റ് ചെയ്തത്... കൊള്ളാം.. 👌ചേച്ചി rest എടുത്ത് ചെയ്യാൻ നോക്കൂ..! ചെടിചട്ടിയിലെ പെയിന്റിംഗ് സൂപ്പർ... തന്നെ.. 👌ഇന്നത്തെ dish ഒരുപാട് ഇഷ്ട്ടായി.. ഒരു സൂപ്പർ verity dish ഉറപ്പായും ചെയ്തുനോക്കും.. കാണാൻ കഴിക്കാൻ പറ്റുന്നത്ര ഭംഗിയുണ്ടായിരുന്നു.. പിന്നെയുണ്ടല്ലോ.... ഉപ്പ്‌ പൊടി. മുളക് പൊടി.. ഇതൊക്കെ ഇട്ടുവച്ചിരിക്കുന്ന കുപ്പികളുടെ ഭംഗി ഒന്ന് വേറേ തന്നെയാണ്... സൂപ്പർ വീഡിയോ... 👌👌👌💙💙💙💚💚💚💚💚❤️❤️💚💚💚🌼👍
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം 🥰 Aah അതെ Try ചെയ്തിട്ട് പറയണേ 😌😌
@nicyjoseph6225
@nicyjoseph6225 Жыл бұрын
Superb Smitha.
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി സന്തോഷം ചേച്ചി🥰🥰🥰
@jyothimenon4887
@jyothimenon4887 Жыл бұрын
Great work chechi 👍🏻👍🏻🎉🎉🎉❣️
@auniquefamily3170
@auniquefamily3170 Жыл бұрын
Thank you so much Jyothi🥰😍🫂🫂
@rekhaj5757
@rekhaj5757 Жыл бұрын
Smita white top u wear is super
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി സന്തോഷം ചേച്ചി🥰
@auniquefamily3170
@auniquefamily3170 Жыл бұрын
Take a look at this DARGU Women Printed Straight Kurta on Flipkart dl.flipkart.com/s/Z6I4E9uuuN
@padmakumaripadmakumar4715
@padmakumaripadmakumar4715 Жыл бұрын
White churidar super cabbage curry super, Orange super,Allrounder Smitha
@auniquefamily3170
@auniquefamily3170 Жыл бұрын
Churudarinte link -Take a look at this DARGU Women Printed Straight Kurta on Flipkart dl.flipkart.com/s/Z6I4E9uuuN
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി സന്തോഷം 🥰🥰
@ranjithmenon8625
@ranjithmenon8625 Жыл бұрын
Kofte kari 👌 polirikunnu
@auniquefamily3170
@auniquefamily3170 Жыл бұрын
🥰🥰🥰
@rekhaj5757
@rekhaj5757 Жыл бұрын
Smita, chattiyude vayvattathinu black or pink koodi adicholuu...nalla bangi avum. Ethra appreciate eheythalum mathiyavilla smithye. Husbnadinte koode kattaykku nilkkunnathu kondu mathramanu ee veedum parambum swargama unnathu Enthokkeyo katti kootty, onnum nokkathe itta Saritha aduthundallo
@auniquefamily3170
@auniquefamily3170 Жыл бұрын
തീർച്ചയായും അടികാം ട്ടാ 🥰🥰🥰💕
@rajithraj4909
@rajithraj4909 Жыл бұрын
Chechi adipole 🥰 👍
@auniquefamily3170
@auniquefamily3170 Жыл бұрын
Thanks Rajith🥰
@faisalmoidunny1231
@faisalmoidunny1231 Жыл бұрын
Chechide videos ellam super aaane
@bindusajeeshkumar2710
@bindusajeeshkumar2710 Жыл бұрын
Smithechi...nice recipe... Try cheythu nokatte... 👍👍😍🥰
@auniquefamily3170
@auniquefamily3170 Жыл бұрын
നല്ല രുചിയാണ് 😋👌😍
@lathamohan7705
@lathamohan7705 Жыл бұрын
Super super vedio orupad eshttam ayi super carry
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം ❤️🥰🥰
@remyae6987
@remyae6987 Жыл бұрын
... I am very much fan of your dressing style.... So hardworking...... Keep going on
@auniquefamily3170
@auniquefamily3170 Жыл бұрын
Thank you so much 😀🥰❤️
@nehamanu5110
@nehamanu5110 Жыл бұрын
pwolichu chechii.ah ha paintingum aayo ente chechii allrounderaa alle?hatsoff touchwood.cabbage curry super kaanan ,urapayitum undakum with chapathi also appam .waiting chechii ellam vilavedupayalo appo ini kure dishes alle smithachechiyude.chechi ini peraka cover idumbo sherikum kaanikane pls othiri sneham hugs love.vaava parayuva schmithantiyum njnum same pinch ennu avalku fav yellow colour aa avalde cycle yellow aa chechi adutah veetil aa thamasam pole aa bhaa povam ennu paraynathu 😘😘😘😘😘
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി സന്തോഷം നേഹ കുട്ടി🥰🥰🫂🤍 കാബേജ് try ചെയ്തിട്ട് പറയണേ നല്ല രുചിയാണ് 😋👌 തീർച്ചയായും 😌 Same പിച്ച് വാവ😍😘😘 സന്തോഷം💕💕
@remadevikannath8207
@remadevikannath8207 Жыл бұрын
Enthoru idea 👏👏cabbage 👌👌
@auniquefamily3170
@auniquefamily3170 Жыл бұрын
Thank you 🥰🥰❤️
@sudhakrishnan9352
@sudhakrishnan9352 Жыл бұрын
Super smitha. Cabbage curry njan nale undakum 😀😀👍🙏
@auniquefamily3170
@auniquefamily3170 Жыл бұрын
നല്ല രുചിയാണ് feedback പറയണേ 😋🥰
@lizzysony2356
@lizzysony2356 Жыл бұрын
ആ receipe super
@leenamols1683
@leenamols1683 Жыл бұрын
Smitha, super receipy
@sherin673
@sherin673 Жыл бұрын
What care do u give to orange tree?
@sam11649
@sam11649 Жыл бұрын
കറി സൂപ്പർ 👍
@auniquefamily3170
@auniquefamily3170 Жыл бұрын
🥰😋😋😋
@aiswaryavineesh1561
@aiswaryavineesh1561 Жыл бұрын
Ravile video idu chechi, ennalalle njangalkk nalla day aavu🤩🤩
@auniquefamily3170
@auniquefamily3170 Жыл бұрын
രാവിലെ കുറച്ച് തിരക്കാണ് maximum ശ്രമിക്കാം 😢🤗 ഉച്ചക്ക് ആണ് ഞാൻ edit ചെയ്യുനത്
@rachel1473
@rachel1473 Жыл бұрын
Wow!!! I wish Am there to eat some of that fruits😁Smitha , your yard is so beautiful. Watching from USA.
@auniquefamily3170
@auniquefamily3170 Жыл бұрын
So nice of you🥰🥰🥰
@savipv8491
@savipv8491 Жыл бұрын
@@auniquefamily3170 oru abiu seed tharu
@haha-uw2mf
@haha-uw2mf Жыл бұрын
Smithayude hard work parayathe vayya 💕💕💕💕💕😘😘😘
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം 🥰🥰🤗
@safreenayousaf816
@safreenayousaf816 Жыл бұрын
Super, verity dish
@auniquefamily3170
@auniquefamily3170 Жыл бұрын
Thanks a lot😍😋
@auniquefamily3170
@auniquefamily3170 Жыл бұрын
Try ചെയ്തിട്ട് പറയണേ നല്ല രുചിയാണ് 😋😋😋
@jishamol9087
@jishamol9087 Жыл бұрын
Suuper video🥰🥰❤️❤️
@auniquefamily3170
@auniquefamily3170 Жыл бұрын
Thanks🥰🥰❤️😍
@anuranjrajesh6914
@anuranjrajesh6914 Жыл бұрын
Very nice 🌼🌻🌻👌👌👌🍊🍊🍊
@auniquefamily3170
@auniquefamily3170 Жыл бұрын
Thanks a lot🥰🥰
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്...... ഓരോ ദിവസവും ചെല്ലുമ്പോൾ സ്മിതചേച്ചിയുടെ വിഭവങ്ങളിൽ വരുന്ന മാറ്റമേ.... ഒന്ന് വേറേ തന്നെയാണേ..... നമിച്ചു.. ചേച്ചി... 👍👍👌👌💙💚❤️♥️💙❤️🌼👍
@auniquefamily3170
@auniquefamily3170 Жыл бұрын
Ashok കാബേജ് try ചെയ്തിട്ട് പറയണേ നല്ല രുചിയാണ് 😋😋
@amanu4815
@amanu4815 Жыл бұрын
Ippazha vlog kaanunne 🥰kuthiyirunnu ellaam kandu ippo uae 🇦🇪 time 4 mani 💖
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി ഒത്തിരി സ്നേഹം 🥰🥰❤️ Amanu നാട്ടിൽ എവിടെയാണ്🫂
@happymomentswithsisters
@happymomentswithsisters Жыл бұрын
ഓറഞ്ച് നല്ല ഭംഗിയായി വളരുന്നുണ്ട.ല്ലോ. Super
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം 🥰🥰❤️
@jeenajinson4497
@jeenajinson4497 Жыл бұрын
Hi smithechi, superb
@auniquefamily3170
@auniquefamily3170 Жыл бұрын
Thanks Jeena🥰🫂💗 ഒത്തിരി സ്നേഹം 🤍💕
@rajanisanthosh9908
@rajanisanthosh9908 Жыл бұрын
Chechy ഒരുപാട് ഇഷ്ടം നിങ്ങളെ, chechede hard working 👏👏👍pinne enik ithupole vtl Orange thy vakkanamennunnd enganeyanu ithinte പരിചരണം ഒക്കെ vedio idane🥰🥰🥰god bless u chechy 😘
@auniquefamily3170
@auniquefamily3170 Жыл бұрын
തീർച്ചയായും ഒരു വീഡിയോ ചെയ്യാം 🥰🥰
@rajanisanthosh9908
@rajanisanthosh9908 Жыл бұрын
@@auniquefamily3170 🥰😘
@manjusharaghav8916
@manjusharaghav8916 Жыл бұрын
Super🤩🤩
@auniquefamily3170
@auniquefamily3170 Жыл бұрын
Thank you 🥰😍
@sameeranavas2265
@sameeranavas2265 Жыл бұрын
Ith pole cheyyan nalla agragamund
@lekharoshi7917
@lekharoshi7917 Жыл бұрын
അടിപൊളി.
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി സന്തോഷം 🥰💕😘
@Sarafunneesaa
@Sarafunneesaa Жыл бұрын
Super curry try cheyyum. Ethrayum pettenn 100k avate chechik 👍👍
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം Sharafunnisa ❤️🫂😘
@talebroypranatha4042
@talebroypranatha4042 Жыл бұрын
Iyyaaaaa huuuuuuuu Smitha chechiiii kya masti, kya jadhooooo
@auniquefamily3170
@auniquefamily3170 Жыл бұрын
😍😍😍🫂😘😘😘
@auniquefamily3170
@auniquefamily3170 Жыл бұрын
Try ചെയ്തിട്ട് പറയണേ 😋😋👌
@minipb6481
@minipb6481 Жыл бұрын
Cabbage curry super
@auniquefamily3170
@auniquefamily3170 Жыл бұрын
Thank you so much😋😋😍
@nicefamilyvlog1935
@nicefamilyvlog1935 Жыл бұрын
Smitha super 👌👌 garden allam adipoli ❤❤❤
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം 🥰
@mollyaruja5233
@mollyaruja5233 Жыл бұрын
Allam nallathan prathyekichum krishkal athra cent sthalam und
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം 🥰🥰
@auniquefamily3170
@auniquefamily3170 Жыл бұрын
35
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
U are really a motivator to me
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം 😍🥰🥰🥰
@leelammathomas1415
@leelammathomas1415 Жыл бұрын
സൂപ്പർ
@Ashokworld9592
@Ashokworld9592 Жыл бұрын
ചേച്ചി.... ഈ വീഡിയോയിൽ ഇട്ടിരിക്കുന്ന dress.. ഇനിയുമുള്ള വീഡിയോയിൽ പ്രതീക്ഷിക്കുന്നു.... അത്രയ്ക്ക്... സൂപ്പർ... Dress.. നല്ല.. ഭംഗിയാ... കാണാൻ... Keep.. it... up... 👍👍👍👍👍👍👍👍🌼👌
@auniquefamily3170
@auniquefamily3170 Жыл бұрын
തീർച്ചയായും Ashok 😍🥰
@ambujababu2411
@ambujababu2411 Жыл бұрын
എന്റെ കുഞ്ഞോള് മിടുക്കിയാണ്. 🥰🥰
@auniquefamily3170
@auniquefamily3170 Жыл бұрын
ഒത്തിരി ഒത്തിരി സ്നേഹം Ambuja chechi🥰🥰💗💕❤️
@vigneshkannan6708
@vigneshkannan6708 Жыл бұрын
Super 👌 chachi
@auniquefamily3170
@auniquefamily3170 Жыл бұрын
Thanks Vignesh🥰😍😍
@mumthaspary1932
@mumthaspary1932 Жыл бұрын
Chechee kothippikaathe.churidaar supr
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം 🥰🥰🥰😘
@auniquefamily3170
@auniquefamily3170 Жыл бұрын
Take a look at this Kannahi Women Geometric Print A-line Kurta on Flipkart dl.flipkart.com/s/hUCZKXuuuN
@rajanics5810
@rajanics5810 Жыл бұрын
സ്മിതാ നീ അതിരാവിലെ ശുദ്ധവായു ശ്വസിച്ച് ചെടികളോടും പൂക്കളോടും കിളികളോടും സംസാരിച്ചു നടക്കുന്നതു കാണുമ്പോഴെ വല്ലാത്തൊരാനന്ദമാണ്. പ്രിയ കൂട്ടുകാരി ആ വഴികളിൽ നിന്നോടാപ്പം നടന്നു കാഴ്ചകൾ കണ്ട് നടക്കാൻ കൊതി തോന്നുന്നു. പാചകത്തിനായി ശുഭ്ര വസ്ത്രധാരിയായി വന്നപ്പോൾ അതിനും മറ്റൊരു ചന്തം. എന്തായാലും ദൈവം സ്മിതയ്ക് നല്ലതു വരുത്തട്ടെ. ഒരു കാര്യം കൂടെ ഈ ഡ്രെസ്സ് എവിടെ നിന്നാണ് വാങ്ങിയത്.
@auniquefamily3170
@auniquefamily3170 Жыл бұрын
Take a look at this DARGU Women Printed Straight Kurta on Flipkart dl.flipkart.com/s/Z6I4E9uuuN
@auniquefamily3170
@auniquefamily3170 Жыл бұрын
ഒരുപാട് സന്തോഷം ഉണ്ട് ❤️🫂
@ayishanazmi2454
@ayishanazmi2454 Жыл бұрын
👍👍👍✨Endha ingal ithin valamayi cherkkar plez reply🙏
@reshmibyju8214
@reshmibyju8214 Жыл бұрын
Stay blessed..you are so energetic. Keep going 👍👍
@veenakpveenakp7486
@veenakpveenakp7486 Жыл бұрын
💕💕💕
@auniquefamily3170
@auniquefamily3170 Жыл бұрын
😍🥰🥰
@auniquefamily3170
@auniquefamily3170 Жыл бұрын
ഹായ് ❤️🥰
@mathewt.u6087
@mathewt.u6087 Жыл бұрын
👍
@auniquefamily3170
@auniquefamily3170 Жыл бұрын
🥰🥰
@anuanu-rc9io
@anuanu-rc9io Жыл бұрын
ആഹാ 🥰🥰🥰🥰🥰🥰... ചേച്ചി 🥰
@auniquefamily3170
@auniquefamily3170 Жыл бұрын
Anu🥰🥰🫂💕
@aswathysanoop4623
@aswathysanoop4623 Жыл бұрын
Home tour cheyyuo
@auniquefamily3170
@auniquefamily3170 Жыл бұрын
ചെയ്യാം അശ്വതി🥰
@smithagopi9370
@smithagopi9370 Жыл бұрын
Superb 👏👏👏
@auniquefamily3170
@auniquefamily3170 Жыл бұрын
Thanks 🥰❤️
@surajkm7623
@surajkm7623 Жыл бұрын
കാബേജ് കറി 👌👌👌😋
@auniquefamily3170
@auniquefamily3170 Жыл бұрын
🥰🥰🥰
@auniquefamily3170
@auniquefamily3170 Жыл бұрын
Try ചെയ്തിട്ട് പറയണേ 😋😋😋
@remak6903
@remak6903 Жыл бұрын
Smitha ee chattikal evideninnane vangiyathe?
@auniquefamily3170
@auniquefamily3170 Жыл бұрын
ഒല്ലൂർ
@shinythomas632
@shinythomas632 Жыл бұрын
Super
@auniquefamily3170
@auniquefamily3170 Жыл бұрын
Thanks 🥰🥰
@ponnuananthakrishnan3821
@ponnuananthakrishnan3821 Жыл бұрын
ഹായ് Smitha
@auniquefamily3170
@auniquefamily3170 Жыл бұрын
ഹായ് Ponnu ചേച്ചി🥰🥰❤️
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН