ഇതു അജുചേട്ടന് ഉള്ള കമെന്റ് ആണ് . എന്ത് ആയാലും കാണുമെന്നു അറിയാം മോശം ആയിപോയി പങ്കെടുക്കാത്തത് 😌 നിങ്ങളുടെ കുടുംബത്തിന്റെ ഒത്തൊരുമ ആണ് എല്ലാവരും ഇഷ്ടപ്പെടാൻ കാരണം. അതു ഇല്ലാതെ ആക്കരുത് 🙏
@sebiak36832 жыл бұрын
Aju sariha mon miss cheyyunnu mosamaayiippoyi
@ravindranmenon21142 жыл бұрын
Why aju and Sarita missing we are anxious to know the reason
@jasminsakkeer5114 Жыл бұрын
പിണക്കമാണോ
@vdramachandran61642 жыл бұрын
എന്തായാലും നിങ്ങളുടെ എല്ലാവരുടെയും ഒരുമിച്ചുള്ള താമസം ആണ് നിങ്ങളെ വ്യത്യസ്തരാക്കുന്നത്. യാതൊരുകാരണവശാലും അതിന് കോട്ടം വരരുത് തെറ്റുകൾ ആരുടെഭാഗത്തുനിന്നായാലും എത്രയും വേഗം പരിഹരിക്കാൻ ശ്രമിക്കുക അകലാൻ പെട്ടന്നു കഴിയും ഒത്തൊരുമയോടെ കഴിയാൻ നല്ല ക്ഷമയും വിട്ടുവിഴ്ചയും സ്നേഹവും അനിവാര്യമാണ്. അതിനായി ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും
കുടുംബങ്ങളുടെ സ്നേഹബന്ധം എന്നുമെന്നും നിലനിർത്തി കൊണ്ട് പോവുക. ചെറിയ പ്രശ്നം ഇല്ലാത്ത കുടുംബങ്ങൾ ഉണ്ടാവില്ല. അജുട്ടൻ നല്ലൊരു വെക്തി തന്നെ അതുപോലെ ഇവരും
@avtobs27842 жыл бұрын
Good work. സൂപ്പർ അവതരണം ഇഷ്ടമായി. Subscribed
@auniquefamily31702 жыл бұрын
ഒരുപാട് സന്തോഷം 🥰🥰😄
@jyothishv88362 жыл бұрын
അജുവിന്റെ അന്നത്തെ ഒരു വീഡിയോവിന് ശേഷം ഞാൻ പുള്ളിയുടെ ചാനൽ കാണൽ നിർത്തി.. അത് വരെ പുള്ളി കാണിച്ചിരുന്ന ആ കുടുംബ സ്നേഹം fake ആണെന്ന് മനസ്സിലായി..
@pranavkp6252 жыл бұрын
ethaanu aah vdeo ??
@pranavkp6252 жыл бұрын
thumbnail onhu parayaamo
@jyothishv88362 жыл бұрын
പുള്ളി Delete ചെയ്തു
@jyothishv88362 жыл бұрын
പുള്ളിക്ക് തന്നേ മനസ്സിലായി അബദ്ധമായി എന്ന്
@radhaedakkara4969 Жыл бұрын
Pinnidallo, smitha, chikanfrysuper🥰🥰
@ibake91502 жыл бұрын
Chechi ye enik orupad ishtanu🥰🥰🥰... Chechi eppozhum chirich aanu samsarikya.... Ath ellavarkum patilla... Chechiyude kuduthal recipes nu vendi wait cheyunnu
@auniquefamily31702 жыл бұрын
ഒരുപാട് സന്തോഷം 🥰❤️❤️😄
@anupashaji40692 жыл бұрын
എല്ലാവരും ഒന്നിച്ച് സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് ഇഷ്ടം. കാര്യം നിസ്സാരമാണെങ്കിൽ തുറന്ന് സംസാരിക്കൂ എല്ലാവരും കൂടി . ആ അമ്മയ്ക്ക് ഇനി നിങ്ങൾക്ക് കൊടുക്കുവാൻ സാധിക്കുന്നത് മന:സമാധാനവും സന്തോഷവുമാണ്. അതും എത്ര നാൾ .....
@auniquefamily31702 жыл бұрын
ഇവിടെ ഒരു പ്രശ്നവും ഇല്ല 🤗
@noufalku8272 жыл бұрын
@@auniquefamily3170 aju and family miss cheyyunnu....
@sindhusindhu40272 жыл бұрын
Ningalk prasanamillaengil koody negative comments ettu avarum ningalum thammil prashnam undakum alkar enthu janangal ano entho chevi kodukaruthu sookshikuka just avoid it
@indulekha44512 жыл бұрын
Unique family avide oru പ്രശ്നവും ഇല്ലെങ്കിൽ അജുയേട്ടനും Saritha ചേച്ചിയും പങ്കെടുക്കാതിരുന്നതോ.
@jaggujaggu76302 жыл бұрын
@@indulekha4451 അത് ajunodale choidhikande 🤔🥴
@indulekha44512 жыл бұрын
അജു ഏട്ടനും സരിതയും വിളിക്കാതിരുന്നതോ വരാതിരുന്നതോ എന്തായാലും മോശം ആയി പോയി. എന്ത് ഒത്തൊരുമ യോടെ കഴിഞ്ഞ കുടുംബം. പാവം ആ അമ്മക്ക് എന്ത് സങ്കടം ആയിട്ടുണ്ടാവും. ബാക്കി സഹോദരങ്ങൾ കൂടി ഒരു ചാനൽ തുടങ്ങിയാൽ പിന്നെ ഒന്നും പറയണ്ട.
@auniquefamily31702 жыл бұрын
വിളിച്ചിരുന്നു🤗
@sijirajesh50132 жыл бұрын
@@auniquefamily3170 അമ്മക്ക് ippo ഓർമക്കുറവ് ഒക്കെ ഉണ്ടെന്നു തോന്നുന്നു അല്ലെങ്കിൽ ഇത് ഇങ്ങിനെ ആവാൻ അവർ സമ്മതിക്കില്ല രണ്ടു പേരുടെയും ചാനലിലെ കുട്ടി കഥാപാത്രത്തെ പോലെ അമ്മയും നിഴകളങ്കയായ ഒരു കുട്ടി. രണ്ടുപേരും പഴയപോലെ ആകാതെ രണ്ടുപേരുടെയും ചാനലുകളിൽ സഹകരിക്കില്ല എന്ന ചെറിയ തീരുമാനം എടുത്തു രണ്ടുപേരെയും ഒന്നിപ്പിക്കാൻ മറ്റുസഹോദരങ്ങൾ ശ്രമിക്കുമെന്ന് കരുതുന്നു . പുറത്തു നിന്ന് ഞാൻ എന്തുവേണമെന്നു പറയുന്നത് ശരിയല്ല ന്നാലും ഒരുമിച്ചു കാണാനുള്ള കൊതി കൊണ്ടാണ്
Ajufamiy vilikkamayirunnu. Ethra nalla joint family ayirunnu. Bakki ullavar munupu pranja pole channel thudaghiyal pavam a amma. Nihalude family kannu patti. Plse chettathi amma Aju and saritha pandu kure pukazhthi ഉണ്ടായിരുന്നു. ജീവിതം ഒന്നേ ഉള്ളു. ആർക്കും എന്തും സംഭവിക്കാം. ചാനൽ തുടങ്ങി, പൈസ എന്നൊക്കെ പറഞ്ഞു പിങ്ങല്ലേ.
@anishsundaram842 жыл бұрын
അവരെ വിളിച്ചിരുന്നു എന്ന് പറയുന്നു, തെറ്റ് എവിടെയാണോ പറ്റിയിരിക്കുന്നത് അവർക്ക് ആളുകളെ നേരിട്ട് കാണാൻ ബുദ്ധിമുട്ട് ഉണ്ടാകും, ഒരു കുടുംബത്തിൽ എനിക്ക് മാത്രമേ ചാനൽ ഉണ്ടാകൂ എന്ന് തോന്നൽ നല്ലതല്ല, കുടുംബത്തിൽ എല്ലാവർക്കും ചാനൽ ഉള്ള ആളുകളും ഉണ്ട്.
@maverick7142 жыл бұрын
അജുവും സരിതയും വീഡിയോ യിൽ വരാത്തതിന് എന്തിന് ഇവരെ കുറ്റപ്പെടുത്തുന്നു? പിണങ്ങി പോയത് അവർ അല്ലേ? ഇവർ ചാനൽ തുടങ്ങിയ മുതൽ ഉള്ള അജുവി ന്റെ എതിർപ്പും അസൂയയും അല്ലേ ഇതിനൊക്കെ കാരണം?
@rrk61122 жыл бұрын
Anganneyokkey sambavicho sooo sad ,youtube channel arkkum open cheyyallo even naan Aju ndey family video annu 1st kaannunnarhu he also used his family gir his videos,he will shoot in&out everyone's house i think except younger ones house. Ithu kannuvechu yennu parranjathupolley ayyallo
@rrk61122 жыл бұрын
Anganneyokkey sambavicho sooo sad ,youtube channel arkkum open cheyyallo even naan Aju ndey family video annu 1st kaannunnarhu he also used his family gir his videos,he will shoot in&out everyone's house i think except younger ones house. Ithu kannuvechu yennu parranjathupolley ayyallo
@charleydomini93412 жыл бұрын
നിങ്ങളെ എല്ലാവരെയും ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തിയത് അജു ഭായ് ആണ്...അത് മറക്കരുത്..അജു ഭായ് ഇല്ലാതെ എന്താഘോഷം...
@auniquefamily31702 жыл бұрын
ഞങ്ങൾ എല്ലാവരെയും വിളിച്ചിരുന്നു🤗😊 അവർ വരില്ല എന്ന് പറഞ്ഞു 😇
@charleydomini93412 жыл бұрын
@@auniquefamily3170 ok
@girijanair3482 жыл бұрын
@@charleydomini9341 Aju pavom aanu, aa Saritha sammathikkukayilla. Maha assooyakkari aanu, pachakom ariyillengilun. 😂
@sholasajeesh44302 жыл бұрын
Society nu kadam aduthita house renovation cheyunnenu oru video lu saritha paranjath kettapo unsubscribe cheythatha..pinna avarude video kannan thonila.. parayunnath nonnayanu arkum manasilavum.. arengilum okka paisa ayachu kodukan vendi saritha etta no pole thonni
@jenmaliyekal60672 жыл бұрын
Happy birthday wishes ❤️❤️❤️
@auniquefamily31702 жыл бұрын
Thanks Jen❤️🥰
@ZINEX-m2c2 жыл бұрын
Birthday wishes to ... Birthday STARS. ⭐⭐⭐🎂🎂🎂
@auniquefamily31702 жыл бұрын
Thanks Zinex😄❤️
@reddevil67122 жыл бұрын
അയ്യോ അജ്ഉം സരിതയും ഇല്ലേ കണ്ടില്ല വിളിച്ചില്ലേ. ഇതുപോലെ എലാ സഹോദരങ്ങളും ഓരോ ചാനൽ വീതം തുടങ്ങിയാൽ. താമരശ്ശേരിയിലെ. ഇതുപോലത്തെ ഒത്തുകൂടൽ. സ്വപ്നങ്ങളിൽ മാത്രം ആയി ഒതുങ്ങും.
@auniquefamily31702 жыл бұрын
വിളിച്ചിരുന്നു 🤗
@reddevil67122 жыл бұрын
@@auniquefamily3170 അപ്പൊ പോയി പണി നോക്കട്ടെ അജു പാവം ആണ് ആ സരിത അവർ എന്തൊക്കെയോ ആണെന്ന് ഒരു ഭാവം ഉള്ളപോലെ. ഞങ്ങൾക്ക് നിങ്ങൾ രണ്ട് കൂട്ടരും ഒരുപോലെ ആണ് 👍👍👍🥰🥰🥰
@silvixavier71752 жыл бұрын
Saramilla, ella kudumbangalilum prashnangal unde ennalum avarayum cherthu nirthuvan shramikkanam
@reddevil67122 жыл бұрын
@@auniquefamily3170 നിങ്ങൾ ചാനൽ കൊറച്ചു കൂടെ മുന്നേ തുടങ്ങണം ആയിരുന്നു നിങ്ങളുടെ കൃഷിയും ലൈഫിസ്‌റ്റൈലും കൂടി കാട്ടിയാണ്. പൈസ മേടിച്ചിരുന്നത്. ഇപ്പോ സരിതയുടെ ഒരു എല്ല് ഒടിഞ്ഞു 😂😂😂അവൾക്കു മാത്രം നടക്കോള്ളു എന്ന പൊട്ട തോന്നൽ ഉണ്ടായിരുന്നു. സ്മിതച്ചേച്ചിയും ശാജൻചേട്ടനും അത് മാറ്റികൊടുത്തു 😂😂👍👍👍
Chechi njan ithu pole chicken curry vechu. Super ayirunnu.veetil Ellarkum ishtayi. Thanks 💞💞
@auniquefamily31702 жыл бұрын
Thanks Neethu🥰❤️
@anishsundaram842 жыл бұрын
വിളിച്ചാലും വരാത്ത ആളുകൾക്ക് അവരുടെ തെറ്റാണ് എന്ന് മനസിലായികാണും, അതുകൊണ്ടായിരിക്കും, നിങ്ങൾ നിങ്ങളുടെ ചാനെലും content നുമായി മുന്നോട്ടു പോകുക. ഒരു ചാനൽ തുടങ്ങാൻ ആർക്കും സ്വാതന്ത്ര്യം ഉള്ള രാജ്യമാണ് നമ്മുടേത്.
@auniquefamily31702 жыл бұрын
🤗🥰
@remadevi78632 жыл бұрын
@@auniquefamily3170 ajuum sarithayum illa athu kuravaithonni
@anssma10282 жыл бұрын
@@remadevi7863 enikku thonniyilla , not everybody in the family may be there for every video - that’s normal
@lintavarghese29162 жыл бұрын
Valiyellum kunjellum aa kaalum mutipalakayum kanmaniyum chechi kutiyum chuuupper ❤️❤️❤️❤️👍👍👍👍👍
@manoharancp24332 жыл бұрын
ചിലർ ഇങ്ങനെയാണ് സ്വന്തം കഴിവ് ഉള്ളിലൊതുക്കി സമയം വരുമ്പോൾ ഉപയോയോഗിക്കും കുക്കിങ് എന്നാൽ ഇങ്ങിനെവേണം അലാതെ വാചകമടി ച്ചു ചെയ്യുന്ന ജോലിയോട് കുറുകാണിക്കാതി രിക്കരുത്.....
@bindusajeeshkumar27102 жыл бұрын
Happy birthday to all... Adipoli vlog😍oru padu ishtamayi... 🤩🥰
@auniquefamily31702 жыл бұрын
Thanks Bindu❤️😄
@sarithap.m49362 жыл бұрын
Happy bdayyy..... Orupad eshtayi e video.....chikken kandapol vayyel kappal odi😋😋😋😋😋😋😋
@auniquefamily31702 жыл бұрын
Thanks Saritha🥰😘❤️
@laijumohan72952 жыл бұрын
പാർട്ടിക്ക് ജഗ്ഗു വന്നില്ലേ..... Happy birthday 🎂
@ushamullapilly62252 жыл бұрын
Happy birthday. Lovely Smitha
@auniquefamily31702 жыл бұрын
Thanks Usha❤️😄
@rhythmofnature20762 жыл бұрын
Happy B'day....😍👍👌 we miss Ajuchettan and sarithechi
@auniquefamily31702 жыл бұрын
Thanks 🥰 വിളിച്ചിരുന്നു🤗
@rhythmofnature20762 жыл бұрын
@@auniquefamily3170 😍👍👍
@sumamsumam3202 жыл бұрын
Super chicken കറി... 🥰🥰🥰
@auniquefamily31702 жыл бұрын
🥰🥰❤️
@sabeshnima19332 жыл бұрын
Happy birthday 🎉🎉🎉 chicken curry supperrr👌👌
@auniquefamily31702 жыл бұрын
Thanks ❤️😄
@kasargodicha81342 жыл бұрын
Happy birthday 😍👍
@auniquefamily31702 жыл бұрын
Thanks Icha🥰😄
@nischalkuttath41582 жыл бұрын
Ajuchetan sarithechi kandilalo, 🤔🤔🤔
@auniquefamily31702 жыл бұрын
വിളിച്ചിരുന്നു🤗
@radhaedakkara4969 Жыл бұрын
Saritha, jaghuevide
@jayasreemanoj21922 жыл бұрын
എല്ലാവർക്കും പിറന്നാൾ ആശംസകൾ 🎂🎂🌹🌹. അജു ഏട്ടനും സരിത യും എവിടെ കണ്ടില്ലലോ 🤔🤔
Happy birthday മോനു. God bless you and your family 🌹🍰🌹. ആഘോഷം കലക്കി. 👍👍
@auniquefamily31702 жыл бұрын
Thanks Santha❤️😄
@dhanyasugunan36872 жыл бұрын
വളരെ നല്ല കറി. Happy birthday മോനു 👏🏻👏🏻👏🏻👏🏻👏🏻👏🏻
@auniquefamily31702 жыл бұрын
Thanks Dhanya❤️🥰
@sss51802 жыл бұрын
Ningalude ee recipe Njan try cheyathu. Sambhavam adipoli ayirunnu!! Kiddillam recipe!! Keep posting more recipes…
@auniquefamily31702 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട് ട്ടാ 😍😄 തീർച്ചയായും നല്ല recipies ആയി വരാം ❤️😉
@prasannak5342 жыл бұрын
Kalaky adipoly ayittunde oru annarakannane kandallo athum birthedayk vannathano
@auniquefamily31702 жыл бұрын
😄😅🤭
@deepakaroor2 жыл бұрын
പിറന്നാളുകാർക്കെല്ലാം ആശംസകൾ 🌹🌹, വീഡിയോ അടിപൊളി, കുക്കിങ് അതിലും സൂപ്പർ 👌🥰, അജു ഫാമിലി വീട്ടിൽ ഇല്ലേ, കണ്ടില്ല അവരെ, അത് മാത്രമേ കുറവായി തോന്നിയുള്ളു 👍👍🙏🙏🙏
😍😘Happy birthday from the heart.🐔 The chicken Curry was perfect. 🐿️Also 🐿️met🐿️ new guests. 👑Wish you all the best Mrs Smitha Shajan🎉.
@auniquefamily31702 жыл бұрын
Thanks Mary❤️😘
@prajeshdubai19832 жыл бұрын
ഹാപ്പി ബര്ത്ഡേ മോനു. അടിപൊളി ചിക്കൻ കറി. കുടുംബം ഒത്തുചേരുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെ. പൊളിച്ചു. പക്ഷെ അജു. സരിത. ജഗ്ഗു. നെ വീഡിയോ യിൽ കണ്ടില്ല. അവർ എവിടെ പോയി.
@sobhav3902 жыл бұрын
Happy Birthday 🎉
@auniquefamily31702 жыл бұрын
Thanks Sobha❤️🥰
@manjubiju2181 Жыл бұрын
അജു, സരിത ആയി നിങ്ങൾ വീഡിയോ ഒക്കെ ചെയ്തു നല്ല സന്തോഷത്തിൽ ഞാൻ കണ്ടിരുന്നു, അവരുടെ എല്ലാ ആഘോഷത്തിലും അവർ എല്ലാവരേം വിളിക്കും, അവരെ ഒഴിവാക്കിയത് ശരിയായില്ല, നിങ്ങൾ ചാനൽ തുടങ്ങിയ സമയത്തു അജു സങ്കടം ഒക്കെ പറഞ്ഞു ഒരു വീഡിയോ ഇട്ടിരുന്നു, അവരിലൂടെ അല്ലേ നിങ്ങളെ ആൾക്കാർ അറിഞ്ഞു തുടങ്ങിയത് , എന്തോ ഈ വീഡിയോ കണ്ടപ്പോൾ മനസിനകത്തു വല്ലാത്തൊരു വിങ്ങൽ
@auniquefamily3170 Жыл бұрын
ഞങ്ങൾ എല്ലാവരെയും വിളിച്ചിരുന്നു 🤗അവർ വരില്ല എന്ന് പറഞ്ഞു
@manjubiju2181 Жыл бұрын
@@auniquefamily3170 അവർക്കു സഹിക്കാൻ പറ്റാത്ത മനപ്രയാസം ഉണ്ടായിട്ടുണ്ടാകും,,, അവർ നടത്തുന്ന പാർട്ടികൾക്ക് ഒരു പൂർണതയും, നിറവും ഉണ്ടായിരുന്നു എല്ലാവരും മനസ് നിറഞ്ഞു ചരിച്ചു ഉല്ലസിച്ചിരുന്നു, ഇതു ആരെയോ ബോധിപ്പിക്കാൻ പങ്കെടുത്ത പോലെ
@@noufalku827 He was making money off of them, if he was straightforward he would have suported Smitha's channel, instead he seems to be jealous. such a fake person, you tube is not his private property
@sreenaraka31762 жыл бұрын
Chechi അന്നൊരിസം കാണിച്ച പേരമരം വെറൈറ്റി ഇനം വാങ്ങിയതാണോ...
@auniquefamily31702 жыл бұрын
Aah athe 😄🤗
@sherlyravindran98332 жыл бұрын
Happy Birthday Molutti.May God bless you abundantly. Birthday celebration adipoli ayirunnu.God bless you all
@auniquefamily31702 жыл бұрын
Thanks Sherly😄🥰
@ponnuananthakrishnan38212 жыл бұрын
എന്തു resa എല്ലാവരും കൂടുമ്പോൾ fayankara സന്തോഷം സ്മിത ഇങ്ങെനെ ആണ് വേണ്ടത് super
@auniquefamily31702 жыл бұрын
Thanks 🥰💞❤️
@sheebat2882 жыл бұрын
Athinu ellarum ellallo
@shifashirinsmagicdiary5272 жыл бұрын
Super chicken curry,,😋😋.mon natilille chechi...celebration polichootta 😍😍😍
@auniquefamily31702 жыл бұрын
Thanks Shifa🥰😄
@impster21582 жыл бұрын
അജു വിനെ കണ്ടില്ലല്ലോ എന്താ വല്ല പ്രശ്നം ഉണ്ടോ മറുപടി തരണം pls
@auniquefamily31702 жыл бұрын
ഇവിടെ ഒരു പ്രശ്നവും ഇല്ല 🤗
@annunair2368 Жыл бұрын
Aju family enthe vannilla?
@sijujose77832 жыл бұрын
പിറന്നാൾ ആശംസകൾ
@auniquefamily31702 жыл бұрын
Thanks Siju🥰😄
@geethakumarig2382 жыл бұрын
മോനൂട്ടാ ഗീതാൻറിയുടെ പിറന്നാൾ ആശംസകൾ ആയിരം ചക്കരയുമ്മ ,♥️♥️ 🎇🎇 🎂
@auniquefamily31702 жыл бұрын
😄😘❤️🥰
@anithanatarajan86022 жыл бұрын
Super vedeo Happy birthday
@auniquefamily31702 жыл бұрын
Thanks Anitha🥰😄
@rashid58852 жыл бұрын
കറി കാണുമ്പോൾ തന്നെ സൂപ്പർ 👌... സിമ്പിൾ ഫുഡ് ഗ്രാൻഡ് പാർട്ടി 👌👌.
@auniquefamily31702 жыл бұрын
Thanks Rash😄🥰
@jayasreemanoj21922 жыл бұрын
ചിക്കൻ കറി സൂപ്പർ 👌👌കണ്ടിട്ട് കൊതി യാവുന്നു 😋😋😋😋
@auniquefamily31702 жыл бұрын
😄😋😋🥰
@ponnuananthakrishnan38212 жыл бұрын
ആഹാ Adipoli ആണല്ലോ Super
@auniquefamily31702 жыл бұрын
😍😍❤️😄
@bijuravi85222 жыл бұрын
ആഹാ..അടിപൊളി ആണല്ലോ..💕💕👌👌
@auniquefamily31702 жыл бұрын
Thanks Biju😄❤️
@soudhajabbar64942 жыл бұрын
Sarithakk smithechi chanel thudangiyath ishtamayittundavilla atha Birthday kk varathirikkunnath enn thonunnu
@lakshmilachuzzz16552 жыл бұрын
Happie bdy mwon🎂❤️
@auniquefamily31702 жыл бұрын
Thanks Lachu😄❤️
@Rajithajayan-b5l2 жыл бұрын
Happy birthday ചിക്കൻ കറി സൂപ്പർ 😍😍😍😍😍
@auniquefamily31702 жыл бұрын
Thanks Achu❤️😄
@rajeeshmv64072 жыл бұрын
Super😄😄😄😄😄😄
@auniquefamily31702 жыл бұрын
Thank you so much 😀🥰
@jissajose43042 жыл бұрын
Where is Aju's family
@auniquefamily31702 жыл бұрын
വിളിച്ചിരുന്നു🤗
@chandramathikvchandramathi38852 жыл бұрын
എല്ലാം കണ്ടു സന്തോഷം
@auniquefamily31702 жыл бұрын
🤍🤍🤍🌝
@vijiraveendran33072 жыл бұрын
മക്കൾ രണ്ടുപേരും എവിടെയാണ്
@shailajavelayudhan85432 жыл бұрын
മോന് പിറന്നാൽ ആശംസകൾ💌💌
@auniquefamily31702 жыл бұрын
Thank you ❤️💕
@jinimathew191 Жыл бұрын
❤️thakarthu
@vaijayanthy5812 жыл бұрын
എന്താ Aju, സരിത, ജഗു നേയ് കണ്ടില്ലല്ലോ അവരില്ലാത്തതിനാൽ വീഡിയോ ഒരു രസായില്ല
@auniquefamily31702 жыл бұрын
വിളിച്ചിരുന്നു🤗
@agnesjames66812 жыл бұрын
Super family 🙏🙏🙏
@auniquefamily31702 жыл бұрын
ഒത്തിരി സ്നേഹം 🥰😄
@mumthaspary19322 жыл бұрын
Saritha aju.. Evdey.
@auniquefamily31702 жыл бұрын
വിളിച്ചിരുന്നു 🤗
@Mookuthi_52 жыл бұрын
Hi mam god bless you familyil yellorkum nallathu varatteyeuu kadavuli pray cheyunnu♥️♥️♥️
@auniquefamily31702 жыл бұрын
Thank you 🥰😄💕
@nehamanu51102 жыл бұрын
SUperb !!kidu chechii we all enjoyed .Belated Happy Birthday to bro from all of us,chicken looks kidu undakum chechiii thanks for such an awesome dish hugs love.take care
@auniquefamily31702 жыл бұрын
Thanks Neha🥰😘💕
@indulekha70592 жыл бұрын
മകന് happy birthday ❤️🙏🏻
@auniquefamily31702 жыл бұрын
Thanks Indu🥰😄
@sreeramsathyan49102 жыл бұрын
Aju saritha evide
@keerthanamadhu70132 жыл бұрын
Happy family 😍🥰😊
@auniquefamily31702 жыл бұрын
Thanks 🥰
@Aniestrials0312 жыл бұрын
Happy Birthday, വീഡിയോ സൂപ്പർ
@auniquefamily31702 жыл бұрын
Thanks Anie😄🥰
@aryabijupp26562 жыл бұрын
Aju eatenum familiyum evide poyi.super chiken curry.
@auniquefamily31702 жыл бұрын
വിളിച്ചിരുന്നു🤗 Thanks
@geethapavithran77812 жыл бұрын
@@auniquefamily3170 sarirha vidilla aju jaggu paavam
@parameswaranpa80322 жыл бұрын
Very nice. Happy birthday to unnikuttan
@auniquefamily31702 жыл бұрын
Thanks 🥰💖😄
@shinojpmshinojpm37152 жыл бұрын
അജ്ജു ചേട്ടനെയും സരിതയും കണ്ടില്ല വിളിച്ചില്ലേ
@auniquefamily31702 жыл бұрын
വിളിച്ചിരുന്നു🤗
@sijogeorgeezhumala62372 жыл бұрын
Happybirtday vavee yenne vilichillalloo
@auniquefamily31702 жыл бұрын
🤗😄❤️ കൺമണിയേയാണോ
@sijogeorgeezhumala62372 жыл бұрын
@@auniquefamily3170 yep
@betsyjohn80242 жыл бұрын
Hi smitha chanal adipoli agunnundu all the best dear dear 🥰
@auniquefamily31702 жыл бұрын
Thanks Betsy😄🥰
@cvijay20122 жыл бұрын
Nice to see your family.
@auniquefamily31702 жыл бұрын
Thanks Vijaya🥰😄
@baijusivadasan77482 жыл бұрын
പിറന്നാൾ ആശംസകൾ 👏👏
@auniquefamily31702 жыл бұрын
Thanks Baiju🥰💖
@shyjuthankachan41462 жыл бұрын
Happybirthday dears 😍 god bless😍😍😍...
@auniquefamily31702 жыл бұрын
Thanks Shyju❤️🥰
@rajansekharan1492 жыл бұрын
എന്തു പറ്റി അജുവും കുടുംബവും ഈ ആഘോഷത്തിൽ ഇല്ലല്ലോ
@lijisaviour27932 жыл бұрын
Smitha chechiku ethra kuttikal anu ...???
@skvlog65572 жыл бұрын
Sprrrr...👏👏👏💙👍.
@auniquefamily31702 жыл бұрын
😄🥰❤️
@arjuns79922 жыл бұрын
ഇനിയും ഇത് പോലത്തെ ഒരുപാട് വിഡിയോ പ്രതീക്ഷിക്കുന്നു ❤
@auniquefamily31702 жыл бұрын
🥰😄
@shaijuorshai39842 жыл бұрын
സ്മിതേച്ചയ്യ്യ്.., സംഭവം പൊളിച്ചു ചേച്ചി.. ഇനിയും കളർ ആകട്ടെ കാര്യങ്ങൾ...സ്നേഹത്തോടെ ചേച്ചിയുടെ സ്വന്തം അനിയൻ....