പാൽ പത്തിരി റെസിപി വളരെ ഇഷ്ടമായി വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി... സംസാരം കേട്ടിരിക്കാൻ നല്ല രസം ഉണ്ടായിരുന്നു❤
@minya379510 ай бұрын
കൊള്ളാലോ ഈ പാൽ പത്തിരി റെസിപി സൂപ്പറായിട്ടുണ്ട് ട്രൈ ചെയ്തു നോക്കണം
@ayrinpathu725010 ай бұрын
കൊള്ളാലോ recipe nalla monjundu കാണാൻ പാൽ പത്തിരി ട്രൈ ചെയ്തു നോക്കും
@ranisree83610 ай бұрын
പാൽ പത്തിരി ആദ്യായിട്ടാണ് കാണുന്നത് ഇത് ഉണ്ടാക്കുന്ന കണ്ടപ്പോഴേ കൊതിയാവുന്നു ഒരു സ്പെഷ്യൽ വിഭവം പാലും മുട്ടയും എല്ലാം ചേർത്ത് ഉണ്ടാക്കുന്നത് കൊണ്ട് നല്ല ടേസ്റ്റായിരിക്കും എനിക്ക് ഒരു പാടിഷ്ടമായി ഈ വിഭവം
@icmworld114410 ай бұрын
Woiw ed sambavam kalakkitto. Kanumbo thanne kodiyavunnutta. Looks so delicios and tasty
@rayliyu855710 ай бұрын
Supertto first time igane oru recipe kaanunne,,, I will try
@sooryakarthik664510 ай бұрын
Wow... Looks perfect... Definitely I will try this at home👍🏻
Mutta pathiri ennum parayam lle😂😂. Kuuduthalum mutta yanallo😊
@dqblog67497 ай бұрын
ഓക്കേ ട്ടോ
@namannajan92675 ай бұрын
Ed ovenil vechoodey
@damedemode4 ай бұрын
Oven il try cheythilla.♥️
@vidyathandrai88847 ай бұрын
Sathyam paranja recipeyekaal ishtaayath aa samsaram aanu... ❤❤❤
@damedemode7 ай бұрын
🥰thank you
@shinyjerry44264 ай бұрын
Hai
@loveshoremattul8 ай бұрын
Pathriyekal esttam eyalude samsaram aanu
@Faizan-r4k5 ай бұрын
Nonstick potil cheyyan pattumo
@damedemode4 ай бұрын
Pattum, but palpathiriyude adi bagam karinj povan chance und♥️
@ShafeeqShafeeq-mo3cq7 ай бұрын
കുക്കറിൽ ചെയ്യാൻ പറ്റോ റിപ്ലേ തരണേ
@damedemode7 ай бұрын
Hi☺️, Coocker il cheyyan pattum. (Method):[first cooker 10minute preheat cheyyanam, shesham video il kanicha pole oru stand vech athinte mele paal pathiri set cheytha cake tin vekkuka. Medium flame il vechu cook cheyyam. Cooker nte Visil idaruth ttoo..visil illathe venam 45minute medium flame il cook cheyyan….