😋എൻ്റെ ദൈവമേ! ഇത്ര രുചിയുള്ള ഒരു സംഭവം ആദ്യമായി കഴിക്കുന്നത്| Bebinca| dessert recipes| pudding

  Рет қаралды 240,721

Chikkus Dine

Chikkus Dine

Күн бұрын

Пікірлер: 206
@chikkusdine
@chikkusdine 9 ай бұрын
This is a dessert made with just 4 ingredients. It's known as the queen of desserts in Goa, and no matter how much you eat it, it's never enough. Once you taste it, you'll never forget its flavor. It's something we can easily prepare at home; we just need to spare a little more time, that's all. It's typically made in layers ranging from seven to 16. All those layers can be peeled off and eaten. The video shows a perfect recipe for Bebinca that melts in your mouth. If you like the video, don't forget to like and comment...Love you all 💞 ഗോവയിൽ ഒന്നും പോകണ്ട, വീട്ടിൽ ഉണ്ടാക്കാം Bebinca| Goan special Bebinca വെറും 4 ingredients മാത്രം വെച്ച് ഉണ്ടാക്കുന്ന ഒരു ഡെസേർട്ട് ആണ് ഇത്. ഗോവയിലെ ഡെസേർട്ടുകളുടെ റാണി എന്നറിയപ്പെടുന്ന ഈ ഒരു sweet എത്ര കഴിച്ചാലും മതി വരില്ല. ഒരു പ്രാവശ്യം കഴിച്ചാൽ പിന്നെ ഒരിക്കലും അതിൻറെ രുചി നമ്മുടെ നാവിൽ നിന്നും മാറില്ല. ഇത് നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതേയുള്ളൂ സമയം കുറച്ചു കൂടുതൽ കരുതി വെക്കണം എന്ന് മാത്രം ഇത് സാധാരണ ഏഴു മുതൽ 16 വരെ ലയറുകൾ ആയിട്ടാണ് ഉണ്ടാക്കുന്നത്. ആ ലെയറുകൾ എല്ലാം നമുക്ക് അടർത്തിയെടുത്ത് കഴിക്കാവുന്നതുമാണ്. വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു ബേബിൻകയുടെ perfect റെസിപ്പി ആണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത്. വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്യാനും comment ചെയ്യാനും മറക്കല്ലേ...Love you all 💞
@keerthikurian5461
@keerthikurian5461 9 ай бұрын
Bebinca is a cuisine very popular in coastal Karnataka also. But bought it once from a bakery over here and we were disappointed. Neer dosa,Bebinca .. ipol oru mangalore chayvu aano❤
@fari5569
@fari5569 9 ай бұрын
Njammal bebinca colourful aayit indalkum.. like red yellow and pista and white..mango , rose , pista syrup upayogikkam.. it also tastes sooo good..
@Muhammed_ziyan_
@Muhammed_ziyan_ 6 ай бұрын
Hi chechi sugalle 😍njan undakki chechi taste super ayirunnu pakshe pudding pole kori thinnane pattyullue same ingredients an use akiyath 🤔 reply tharumo
@fousiyafaizal6304
@fousiyafaizal6304 9 ай бұрын
സൂപ്പർ 👌👌👌👌👌ഞാൻ ആദ്യമായാണ് ഇങ്ങനെയൊരു desert കാണുന്നദ് അടിപൊളി ❤❤❤❤❤❤❤❤❤❤
@sakeebanv1196
@sakeebanv1196 9 ай бұрын
ഗോവയിൽ പോയപ്പോൾ കഴിച്ചിരുന്നു എങ്ങനെ ഉണ്ടാക്കാം എന്ന് അറിയില്ലായിരുന്നു ഒരുപാട് നന്ദി❤
@sumamsumam320
@sumamsumam320 9 ай бұрын
First time കാണുന്നു.. ഇങ്ങനെയൊരു desert.. 👍🥰
@farsanaashraf8744
@farsanaashraf8744 8 ай бұрын
ചേച്ചി Super tasty desert ഞാൻ ഇന്ന് എൻ്റെ ഓഫീസിലേക്ക് കൊണ്ടു പോയി. എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു.
@aminaasna9887
@aminaasna9887 9 ай бұрын
ഇന്നത്തെ നോമ്പുതുറ സ്പെഷ്യൽ ഇത് ആയിക്കോട്ടെ വളരെ നന്ദി രശ്മി❤❤❤
@shamshadbegum6366
@shamshadbegum6366 9 ай бұрын
This is Kozhikode idhal appam different versions
@Sobhana.D
@Sobhana.D 9 ай бұрын
ആദ്യമായി കാണുകയാണ് ഇങ്ങനെ ഒരു ഡെസർട്ട് ❤👌👌😋😋
@anniethomas-1000
@anniethomas-1000 9 ай бұрын
Njan Goa il aan schooling cheythe,pinne college.11 years undarnu avide,avidathe famous dessert aan idh.1975 to 1986.njanghalude neibour Christmas inu undaki therum.96 RS aarinu kilo marketil .endhoru taste aarinu,but last year ended mon eviduno order cheydhu,but athra moist and soft allarnu,ee recipe chiku,s dine yil koode kannichond valare thanks.❤
@chikkusdine
@chikkusdine 9 ай бұрын
🥰🥰
@swapnacappi-dc5rb
@swapnacappi-dc5rb 9 ай бұрын
😮😮😮ഞാൻ ആദ്യമായിട്ട് കാണുന്നേ എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും കേട്ടോ 👍👍👍👌👌👌👌❤️❤️❤️😋😋😋😋
@indirachacko2268
@indirachacko2268 9 ай бұрын
Looks so tempting. Shake try. Thanks
@justjessy1556
@justjessy1556 9 ай бұрын
I had this almost 14yrs back when i went to goa... such a delicacy. The taste and texture of this sweet is soo unique.. woww. I will make this today itself.
@chikkusdine
@chikkusdine 9 ай бұрын
🥰🥰👍
@shinybinu6154
@shinybinu6154 9 ай бұрын
Me too..19 years back..tsunami days..😊
@ajoygeorge
@ajoygeorge 11 күн бұрын
Adipoli.... will try tomorrow 😊😊
@Eliz1521
@Eliz1521 9 ай бұрын
Ee recipe pandu mrs k m mathew vanitha yil ittirunnu .but annu athu try cheythilla .edhu definitely try cheyyum ketto .easter nu dessert edhavatte.❤
@mariamjacob9840
@mariamjacob9840 9 ай бұрын
Could you show how to make Goa cheese / Goan perad? With Guava
@neethusunny4339
@neethusunny4339 9 ай бұрын
Bebinca😍.. reminds me of my goan trip..its my favourite goan dessert.. THANK YOU FOR THE RECIPE CHECHI ✌️
@sumijars1146
@sumijars1146 9 ай бұрын
വെയിങ് മെഷീൻ ന്റെ details oru video ചെയ്യുമോ
@MerryTinkerbell
@MerryTinkerbell 9 ай бұрын
Hi chechi.. Millets വച്ചുള്ള കേക്ക് ചെയ്യുവോ ❤
@lincyjohn8106
@lincyjohn8106 9 ай бұрын
സൂപ്പർ ❤❤❤❤❤പൊളിച്ചു.. Vacation aakatte
@steephenp.m4767
@steephenp.m4767 9 ай бұрын
Thanks for your new super new recipe
@Thakkudu9889
@Thakkudu9889 9 ай бұрын
Egg nu pakaram antha cherkkendathu annu kudi parajirunnegil, vegetarian nu nannayirunnu
@jollysubash1529
@jollysubash1529 9 ай бұрын
Is it standard two cup coconut milk ? How many ml?
@marysherin9011
@marysherin9011 9 ай бұрын
Njan aadhyamayit kelkkuva ithinte Peru enthayalum polichu super 👌🏻🙏🏻❤❤❤
@chikkusdine
@chikkusdine 9 ай бұрын
🥰🥰
@nishanarayanan5443
@nishanarayanan5443 9 ай бұрын
അടിപൊളി sweet bebinca 😋.. നല്ല ഭംഗി ഉണ്ട് കാണാനും.. തീർച്ചയായും ഉണ്ടാക്കും dear 😍🥰💗
@chikkusdine
@chikkusdine 9 ай бұрын
🥰🥰👍
@afinrayan
@afinrayan 9 ай бұрын
നന്ദി ഡിയർ 🥰🥰 ഒരുപാട് വർഷം മുമ്പ് കഴിച്ചതാണ് 😊 പിന്നെയും കഴിക്കാൻ ആഗ്രഹിച്ചു ❤ പക്ഷേ എങ്ങനെ ഉണ്ടാക്കണമെന്ന് അറിയില്ല 😢 ഇപ്പോൾ മനസ്സിലായി❤❤❤❤😘😘😘😘😘🫂🫂🫂🫂 thank you so much dear 🥰❤️
@chikkusdine
@chikkusdine 9 ай бұрын
🥰🥰🥰
@mayamahadevan6826
@mayamahadevan6826 9 ай бұрын
❤❤❤👌🏻👌🏻👌🏻 ഹായ് chikkoooos കണ്ടിട്ട് തന്നെ അടിപൊളി,, ഉണ്ടാക്കി നോക്കും കേട്ടോ..🙏🏻🥰
@ansiyanishad7005
@ansiyanishad7005 9 ай бұрын
Channel aadhyayi kaanua. Orupad ishtaayi nalla presentation. Ethreyo cooking channel youtube available aanu. But this channel seems to be good. Over samsaaramo valichizhakalo onum illa.cheyyan ullathu Neat aayi cheyyunu.
@preethibabu4017
@preethibabu4017 9 ай бұрын
Makal Goa medical collegil MD k padikkuka vishu vinu varumbol undakki kodukkanam . Resmi madathinte ethu cake undakkiyal um avide nalla abiprayamanu
@KajuVlogs-m2g
@KajuVlogs-m2g 7 ай бұрын
യുടൂബിൽ ഞാൻ കുറേ ഒക്കെ പാചകം ഡൗൺലോഡ് ചെയ്തിട്ടുണ്ട് ഞാൻ പരീക്ഷിച്ചതിൽ നിങ്ങളുടെ അത്രയും ടെയ്സ്റ്റ് എനിക്ക് ഇത് വരെ കിട്ടിയില്ല എല്ലാം സൂപ്പർ
@jomolsony3516
@jomolsony3516 9 ай бұрын
ഇത് ഒരു അടിപൊളി സംഭവം ആണല്ലോ ചേച്ചി ക്കുട്ടി 😍😍😍😍സൂപ്പർ 💕💕💕💕💕 എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കും കേട്ടോ 💞💞💞💞💞Thank you ചേച്ചി 🥰🥰🥰🥰🥰🥰🥰Love you😘😘😘😘😘😘😘
@chikkusdine
@chikkusdine 9 ай бұрын
Love you too dear 🥰
@sheebashibu9591
@sheebashibu9591 9 ай бұрын
Super മുട്ട കുറച്ച് എടുക്കാൻ പറ്റുമോ
@amaldass1141
@amaldass1141 9 ай бұрын
Super Chechi adipoli recipe Njan ithinte Peru aadhyamayit kelkkuva enthayalum Super🎉🎉👌👌👌👌❤❤❤😋😋
@chikkusdine
@chikkusdine 9 ай бұрын
🥰👍
@Majuaby1982
@Majuaby1982 9 ай бұрын
Plsss mention ingredients in description box as u used to do.
@drawingbook1133
@drawingbook1133 9 ай бұрын
Can you make basbousa with cream filling
@pratheejasudhakaran414
@pratheejasudhakaran414 9 ай бұрын
Please explain how to prepare in veg also
@prajishapv5890
@prajishapv5890 7 ай бұрын
തേങ്ങ പാലിന് പകരം പശുവിന്റെ പാൽ പറ്റുമോ ചേച്ചി
@meghs9792
@meghs9792 9 ай бұрын
Readymade coconut milk can be used?
@TheVizkan
@TheVizkan 9 ай бұрын
Yes
@sanithajayan3617
@sanithajayan3617 9 ай бұрын
Super dessert recipe nannayittundu reshmichechi
@shajij071
@shajij071 9 ай бұрын
For Bibinca Preparation salamander is better than oven
@muhammednisarshahana3847
@muhammednisarshahana3847 9 ай бұрын
താങ്ക്സ് ചേച്ചി, കുറെ മുന്നേ വനിത യിൽ റെസിപി കണ്ടിരുന്നു ചെയ്തു നോക്കിയില്ല, ഇതു കണ്ടു എളുപ്പം ആയി തോന്നുന്നു ചെയ്തു നോക്കി പറയാം ♥️
@chikkusdine
@chikkusdine 9 ай бұрын
🥰🥰
@SwathiKrishnan-st6jb
@SwathiKrishnan-st6jb 9 ай бұрын
Hair care onnu parayumo aunty
@manushyankerala
@manushyankerala 9 ай бұрын
Hi,chicken pie undakkavo?
@Floktogetherrrr
@Floktogetherrrr 9 ай бұрын
Ghee thanne use chyno butter use chyathal kuzhappondo pls reply
@sreekalagb6738
@sreekalagb6738 9 ай бұрын
Ingredients mention cheyyane description boxil
@deepamanikantan5849
@deepamanikantan5849 9 ай бұрын
Yes
@jasiyak7952
@jasiyak7952 8 ай бұрын
Superrr❤❤❤
@Travelwithmetheworld143
@Travelwithmetheworld143 9 ай бұрын
ഇവൻ ആണൊ വിപിൻ k 😂😂😂😂 എനിക്ക് ഇഷ്ട്ടായി
@najmarafeek8042
@najmarafeek8042 9 ай бұрын
😂
@nurgleenjoyer7007
@nurgleenjoyer7007 9 ай бұрын
Bebinca is my favourite dessert.. Thrilled to see, it can be made so easily !Thanks a ton for sharing the recipe..
@chikkusdine
@chikkusdine 9 ай бұрын
🥰🥰
@binduks4887
@binduks4887 9 ай бұрын
Wow Goa dessert um kity. But ipozhum ente casatta cake kiteela
@arunanandinit4280
@arunanandinit4280 8 ай бұрын
Awesome dessert ❤
@pratheejasudhakaran414
@pratheejasudhakaran414 9 ай бұрын
First time...u r simply amazing ❤❤
@thulasithulasi328
@thulasithulasi328 8 ай бұрын
അവസാന ആവുമ്പോഴേയ്ക്കും ആദ്യത്തെ layer കരിഞ്ഞു പോയിട്ടുണ്ടാവില്ലേ
@Mark_woe
@Mark_woe 9 ай бұрын
Crape Cake try cheyamo?
@prajithamuralikrishnan5469
@prajithamuralikrishnan5469 9 ай бұрын
Wow superb chechikutty 😋😋
@athirakumar4214
@athirakumar4214 6 ай бұрын
ചേച്ചി സൂപ്പർ ആണ്
@jayasiby1123
@jayasiby1123 9 ай бұрын
ഗോവൻ dodol ഉണ്ടാക്കുമോ....
@elizabeththomas787
@elizabeththomas787 9 ай бұрын
Can we use coconut milk powder?
@Richoos0502
@Richoos0502 8 ай бұрын
sure trycheyyam
@maryjosphinjosphin4006
@maryjosphinjosphin4006 9 ай бұрын
ഇതുപോലെ ആവിയിൽ ചെയ്‌യാൻ പറ്റുമോ.
@sahirasahira8600
@sahirasahira8600 9 ай бұрын
pattum....thenga paalin pagaram paalil cheidhalum madhi
@jismolanto3348
@jismolanto3348 9 ай бұрын
Kollam poli supper 😋😋
@RaichelRose
@RaichelRose 9 ай бұрын
Njangl Goa ilninn vaangichu.adh oru taste um indarnila adh kalayendi vannu aarum kazhikand😢
@anuramesh525
@anuramesh525 9 ай бұрын
Variety dessert recipe, dear chechi!🥰😍😋😋😋😋♥️💖
@chikkusdine
@chikkusdine 9 ай бұрын
🥰🥰
@akasharam8314
@akasharam8314 9 ай бұрын
Pls upload ragi chocolate brownie
@Priya-b4b2y
@Priya-b4b2y 8 ай бұрын
ഫ്‌ളഫീ ഫ്‌ളഫി ബെ ബിൻ കാ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️
@maryroy3331
@maryroy3331 9 ай бұрын
1st time seeing.❤
@ayshaak8137
@ayshaak8137 7 ай бұрын
Idh Nammale kannure ithal orottinte czn brother😂
@SreeshmaSreeshma-r3v
@SreeshmaSreeshma-r3v 9 ай бұрын
Super dear ❤
@MyLifestyle-r5s
@MyLifestyle-r5s 9 ай бұрын
Looks so good ❤❤
@pankajamjayagopalan655
@pankajamjayagopalan655 9 ай бұрын
ഗംഭീരം 👏👏👍
@krishnamoorthybrahmavar4514
@krishnamoorthybrahmavar4514 9 ай бұрын
Queen of Goan desert ❤
@avinsisonline
@avinsisonline 7 ай бұрын
Bebinca goa il ninnu kazhichittund, but taste is not likely good .. egg flavour punch is too high
@deepajustin3116
@deepajustin3116 9 ай бұрын
Njan first time aanu ethu kelkunne👌🏻
@ashikaraj9744
@ashikaraj9744 9 ай бұрын
Oh my god 1of my favorite desserts
@valsalavenugopal6563
@valsalavenugopal6563 9 ай бұрын
വളരെനന്നയിട്ടാ.ണ്പറയുന്നത്.മിടുക്കത്തിയാണ്.
@kukkru311
@kukkru311 9 ай бұрын
Very nice ❤❤
@FROZENC-vg1iw
@FROZENC-vg1iw 9 ай бұрын
Good style of talking🥰
@meenajose1774
@meenajose1774 9 ай бұрын
Egg smell undavumo
@ruhaimanwar5799
@ruhaimanwar5799 9 ай бұрын
Ithu kannur neyyada aanu
@ayanantionio7394
@ayanantionio7394 Ай бұрын
ഒരപ്പം @കൊല്ലം
@baijumini8107
@baijumini8107 9 ай бұрын
പോരട്ടെ പോരട്ടെ ഇതുപോലുള്ള items ഇനിയും പോരട്ടെ ഗോവ യിൽ പോകാതെ നമുക്കും നമ്മുടെ മക്കൾക്കും ഇതുപോലുള്ള items കഴിക്കാൻ പറ്റുക എന്നത് ഭാഗ്യം ആണല്ലോ thanks ചേച്ചി. പിന്നെ ഒരു കാര്യം sugar 1 cup എടുത്തിട്ടു പൊടിച്ചു ചേർത്താൽ പോരെ
@chikkusdine
@chikkusdine 9 ай бұрын
മതി 🥰👍
@PadmaAnilkumar-u8y
@PadmaAnilkumar-u8y 9 ай бұрын
Zjanum try cheyyum
@Ismathismazzzz
@Ismathismazzzz 9 ай бұрын
Ith aavikk vevikkan pattoo
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 9 ай бұрын
എന്റവീട്ടിൽ ബേധംകായുണ്ട്
@aleyammarenjiv7978
@aleyammarenjiv7978 9 ай бұрын
I ate in 80's. One of my friend brought from goa . As I became diabetic early eaten sweets are limited
@shynis5077
@shynis5077 9 ай бұрын
ജാതിക്കയ്ക്ക് പകരം ഏലക്കയോ . ഗ്രാമ്പൂ ചേർക്കാമോ
@chikkusdine
@chikkusdine 9 ай бұрын
ഏലയ്ക്ക
@ancy_C
@ancy_C 9 ай бұрын
പെസഹ അപ്പത്തിന്റെ recipe ഇടോ
@NIKHILDASP-vy2gq
@NIKHILDASP-vy2gq 9 ай бұрын
Madhuram paakathinano atho nalla madhuramaavumo onnu parayamo ee alavil cheyyumbol?
@chikkusdine
@chikkusdine 9 ай бұрын
പാകത്തിന് ആണ്, തണുപ്പിച്ച് കഴിക്കുമ്പോൾ കുറച്ച് മധുരം കുറവുള്ളത് പോലെ തോന്നും
@rintujohnheninheynel2922
@rintujohnheninheynel2922 9 ай бұрын
Measuring scale indae link idamo
@kavithakarthikeyan12
@kavithakarthikeyan12 9 ай бұрын
Put thumbnail in English sis plz ... it's a common language every one knows easily
@chikkusdine
@chikkusdine 9 ай бұрын
🥰👍
@susansuzy45
@susansuzy45 9 ай бұрын
Yes I agree
@nishasasidharan179
@nishasasidharan179 9 ай бұрын
@@chikkusdinePlease include ingredients in description for all recipes
@shiju100
@shiju100 9 ай бұрын
അമമ Good morning 🥰 Video 👌🏻👌🏻
@shrnd2279
@shrnd2279 9 ай бұрын
Please give list of ingredients atleast.
@treesajaison9263
@treesajaison9263 9 ай бұрын
Mouth watering...
@dollyjose5610
@dollyjose5610 9 ай бұрын
Please add ingredients
@jihanzaman8029
@jihanzaman8029 9 ай бұрын
Egg flavr undakumo
@unknown-vx3ol
@unknown-vx3ol 6 ай бұрын
No
@unknown-vx3ol
@unknown-vx3ol 6 ай бұрын
Vanioa esans und
@shinyjoy7781
@shinyjoy7781 9 ай бұрын
🥰ഇത് സൂപ്പർ ടേസ്റ്റാണ് താക്സ് 🥰
@chikkusdine
@chikkusdine 9 ай бұрын
🥰🥰
@bhagyaramu6797
@bhagyaramu6797 9 ай бұрын
Ithu സ്റ്റോർ ചെയ്യുന്നത് കൂടെ ഒന്ന് പറയാമോ ചേച്ചി.... Fridgil വയ്ക്കണോ എത്ര days irikkum
@chikkusdine
@chikkusdine 9 ай бұрын
Fridge il
@Dilzahayat
@Dilzahayat 9 ай бұрын
Super 👌
@zachariaspious2455
@zachariaspious2455 9 ай бұрын
Supper....
@shobhagopakumar7613
@shobhagopakumar7613 9 ай бұрын
Brilliant!
@chikkusdine
@chikkusdine 9 ай бұрын
🥰🙏
@minimoses
@minimoses 9 ай бұрын
സൂപ്പർ
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Forget difficult recipes! No-bake dessert, which even children can make!
7:26
Cookrate - Cakes
Рет қаралды 2,2 МЛН
I would eat it 3 times per day! Dessert without baking, ready in 5 minutes
11:12