ഇത് ഗുരുദക്ഷിണ ....ഇങ്ങനെയൊരു മനുഷ്യൻ പോലീസ് മേധാവി ആയി ഇങ്ങനെ ജീവിക്കുന്നതിന് ...

  Рет қаралды 11,907

Junctionhack

Junctionhack

Күн бұрын

Пікірлер: 51
@SulaimanKK-p2c
@SulaimanKK-p2c Ай бұрын
അലക്സാണ്ടർ ജേക്കബ് സാർ അതർഹിക്കുന്നു നിങ്ങൾക്കും സാറിനും സംഘാട കാർക്കും big സല്യൂട്ട്
@vpaboobacker6239
@vpaboobacker6239 Ай бұрын
നല്ലൊരു മനുഷ്യനും നല്ലൊരു മനുഷ്യസ്നേഹിയും ആണ് അദ്ദേഹം ഒരുപാട് കാലം ജീവിച്ചിരിക്കട്ടെ പൂർണ ആരോഗ്യത്തോടുകൂടി ഇന്ന് ആഗ്രഹിക്കുന്നു❤
@majeedmohammedkunju7476
@majeedmohammedkunju7476 Ай бұрын
എല്ലാ മതങ്ങളെ കുറിച്ചും വിശദമായി പാണ്ടിത്യമുള്ള വ്യക്തിയാണ് അദ്ദേഹം... 👍❤️❤️❤️💕💕🌹🌹🌹.
@AbdulMajeed-fg4ri
@AbdulMajeed-fg4ri Ай бұрын
പടച്ചവൻ ആഫിയത്തുള്ള ദീർഘായസ് നൽകട്ടെ
@Shaj-u5k
@Shaj-u5k Ай бұрын
❤ അലക്സാണ്ടർ ജേക്കബ് സാർ ക്രിത്യമായി എല്ലാ മതങ്ങളെയും ശരിയായ രീതിയിൽ വിശകലനം ചെയ്ത് സത്യം ഭയമില്ലാതെ തുറന്ന് പറയുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്.❤
@lailahanif4029
@lailahanif4029 Ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് അലക്സാണ്ടർ ജേക്കബ് സാർ. ഏറെ സന്തോഷം നൽകുന്ന ഒരു നിമിഷം. സാറിന്റെ ഒരുപാട് പ്രസംഗങ്ങൾ ഞാൻ കേൾക്കാറുണ്ട്. അലക്സാണ്ടർ ജേക്കബ് സാറിന് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആമീൻ 🤲
@abdullatheefkm9633
@abdullatheefkm9633 Ай бұрын
പടച്ചവൻ അദേഹത്തിന് ഹിദായത്ത് നൽകട്ടെ!
@ryanxavier_89
@ryanxavier_89 Ай бұрын
😂😁🤣
@Mathew-f4
@Mathew-f4 Ай бұрын
പടച്ചോൻ 72 ഹുരിയും മദ്യപുഴയും കൊടുക്കുമോ ഇയാൾക്ക് 😆😆
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
😅😅😅
@shinammasebastian2298
@shinammasebastian2298 Ай бұрын
ഹുരികളെ കൊടുക്കട്ടെ
@aboothufail8802
@aboothufail8802 Ай бұрын
​@@Mathew-f4കർത്താവ് മൂട്ടിൽ വീഞ്ഞ് ഒഴിച്ചു കൊടുക്കും.
@RahimKalathil
@RahimKalathil Ай бұрын
നല്ലൊരു അധ്യാപകനാണ് ജേക്കബ് സാർ❤
@mohammedalimankadavu8147
@mohammedalimankadavu8147 Ай бұрын
അഭിനന്ദനങ്ങൾ 👏👏❤️പ്രാർത്ഥനകൾ 🤲❤️😊
@jaleelvadakkal4480
@jaleelvadakkal4480 Ай бұрын
ഇദ്ദേഹം മഹാനാണെന്ന്, വർഷങ്ങൾക്ക് മുൻപ്, ക്രിസ്ത്യൻ സന്യാസി മഹാന്മാരുടെ, ജീവ ചരിത്രം, അവതരിപ്പിക്കുന്നത്, കണ്ടപ്പോൾ,എന്റെ മനസ്സിൽ കയറിപ്പറ്റിയതാണ്, ദീർഘായുസ്സായിരിക്കട്ടെ.
@shihab-nk2dd
@shihab-nk2dd Ай бұрын
THE GREAT GENUINE PERFECT CHOICE ❤HAT'S OF YOU SIR ❤❤❤❤❤❤
@jifryk5635
@jifryk5635 Ай бұрын
Great
@abbaskunnath8401
@abbaskunnath8401 Ай бұрын
Congratulations
@RamzanRazik1122
@RamzanRazik1122 Ай бұрын
♥️👍. (🌹🤝Mr. A J.♥️God Bless You). Thanks
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
കഴിഞ്ഞ ദിവസങ്ങളായി കേരളം ഞെട്ടുന്ന വാർത്തകൾ😮😮😮 ഇന്ന് അതിനേക്കാൾ ഞെട്ടുന്ന വാർത്തകൾ😮😮😢😢 നമുക്ക് തൽക്കാലം അതിലേക്ക് പോകാം 🙏
@UmmerKutty-zp8wk
@UmmerKutty-zp8wk Ай бұрын
Alexander sir ❤
@aboobackerpk8406
@aboobackerpk8406 Ай бұрын
Padachtha thaburan anugrhikatte Ammeen 🎉🤲🏼🤝🏻👍💞💕
@pazhayalakkidi
@pazhayalakkidi Ай бұрын
❤❤❤
@abdulrahimanrahiman679
@abdulrahimanrahiman679 Ай бұрын
👍🏻
@nisamjalal3479
@nisamjalal3479 Ай бұрын
Alexander sr _Rahul Gandi ❤❤❤❤they are honestly ❤❤living in our country ❤
@abdulhameedbaquar1228
@abdulhameedbaquar1228 Ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@cherijamshad2444
@cherijamshad2444 Ай бұрын
ജനാധിപത്യം മതേതര രാജ്യത്തിനും കേരളത്തിനും മാതൃകയാണ് അലക്സാണ്ടർ ജേക്കബ് സാർ ഇപ്പോൾ നമ്മുടെ കേരളത്തിൽ ഇല്ലാതെ പോയതും ഡിജിപി ജേക്കബ് സാറെ പോലെയുള്ള പോലീസുകാരുടെ അപാകതയാണ് ഇപ്പോൾ നമ്മുടെ സംസ്ഥാനത്തുള്ള പോലീസ് സേനയുടെ തലപ്പത്ത് പോലും വർഗീയതയും ക്രിമിനൽ വൽക്കരണവും പണത്തോടുള്ള ആർത്തി മൂലം അഴിമതിയും കൊള്ളയും കൊലയും കൊലപാതകവും മതത്തിന്റെ പേരിലുള്ള വർഗീയതയും എല്ലാം നിത്യസംഭവങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്
@moosakolakkodan8358
@moosakolakkodan8358 Ай бұрын
തൻ്റെ അഭിപ്രായം തുറന്ന് പറയാൻ തൻ്റെ വായനയും, അനുഭവങ്ങളും അദ്ദേഹത്തെ പ്രാപ്തനാക്കി
@soopibendichal962
@soopibendichal962 Ай бұрын
Telecast Alexander Jacob key Speeches also
@KadumMedum
@KadumMedum Ай бұрын
മുകേഷ് ഉണ്ടല്ലോ
@sureshparadise6294
@sureshparadise6294 Ай бұрын
ആ ഞമ്മന്റെ ആളാണ്....
@samadkaraya4284
@samadkaraya4284 Ай бұрын
👍👍👍🇮🇳🌴👑A.J👑🌴🇮🇳
@kcummer9566
@kcummer9566 Ай бұрын
💯👌🥰🥰🥰
@ryanxavier_89
@ryanxavier_89 Ай бұрын
ജേക്കബ് സർ ഞമ്മണ്ടേ ആളാണ് 😂
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Alexander Jacob sir is an eminent scholar and intellectual.He has deep knowledge in all religious texts.But he do hesitate to expose Islamic fundamentalists and terrorism.
@LatifMohammed-l8q
@LatifMohammed-l8q Ай бұрын
ക്രിസ്ത്യണിറ്റിയിലും ഹിന്ദുസത്തിലും ഫണ്ടമെന്റാലിസവും തീവ്രവാദവും ഇല്ലെ,? ലോക ചരിത്രത്തിൽ അവർ ചെയ്തത് അത്ര ഫണ്ടലിസവും തീവ്രവാദവും ഇസ്ലാം ചെയ്തത് ആയി താങ്കളെ കൊണ്ട് തെളിവ് വെച്ച് കാണിച്ചു തരാൻ പറ്റുമോ?
@LatifMohammed-l8q
@LatifMohammed-l8q Ай бұрын
ക്രിസ്ത്യണിറ്റിയിലും ഹിന്ദു സമുദായത്തിലെ ഒരു വിഭഗത്തിലും ഫണ്ടമെന്റാലിസവും, തീവ്രവാദവും ഇല്ല എന്ന് ആണോ താങ്ങൾ പറഞ്ഞു വരുന്നത്? ചരിത്രം നോക്കിയാൽ ഇവർ ചെയ്തതിന്റെ ഒരു 10%എങ്കിലും മുസ്ലിംകൾ ചെയ്തത് ആയി തെളിവ് സഹിതം താങ്കളെ കൊണ്ട് കാണിച്ചു തരാൻ പറ്റുമോ?
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
​@@LatifMohammed-l8qEven Pakistan fed up with Islamic terrorism.Now Bangladesh is under Islamic fundamentalists.
@sethunairkaariveettil2109
@sethunairkaariveettil2109 Ай бұрын
ഇദ്ദേഹം ജ്ഞാനി തന്നെ. പക്ഷേ എനിക്ക് മതമില്ല എന്നിതുവരെ പറഞ്ഞിട്ടില്ല. അദ്ദേഹം ഒരു സത്യസന്ധനായ ഒരു ക്രിസ്ത്യൻ മത വിശ്വാസി ആണ്. സത്യം പറഞ്ഞാൽ ഒരു മത വിശ്വാസിക്ക് മറ്റൊരു മതം ശരിയാണെന്ന് പറയാൻ കഴിയില്ല. ഇസ്ലാമിനെ വിമർശിച്ചാൽ സംഘി, അല്ലെങ്കിൽ ക്രിസംഘി. ഇസ്ലാമിനെ പുകഴ്ത്തിയാൽ നല്ല മനുഷ്യൻ. ഹിന്ദുവിനെ വിമർശിച്ചാൽ ഭീകരവാദി..പുകഴ്ത്തിയാൽ ദേശീയവാദി. എല്ലാ മതങ്ങളെയും വിമർശിച്ചാലോ യുക്തിവാദി....ഇതാണ് ഇപ്പോഴത്തെ ഇക്വേഷൻ....ശരിയല്ലേ 😂😂😂😂😂
@Alikt.
@Alikt. Ай бұрын
മതസംഘടനകളുടെ ഇടയിൽ നടന്നുകൊണ്ടിരിക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ കുത്തിപ്പൊക്കി ഇതര മതസ്ഥർക്കും യുക്തിവാദികൾക്കും മണക്കാൻ കൊടുക്കുന്ന അനിൽ........ കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയങ്ങളും അറിയുന്നില്ലെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു
@rejigeorge2958
@rejigeorge2958 Ай бұрын
ഇങ്ങനെയൊക്കെ അനിൽ സാറിനെ കുറിച്ചും പറയണം എന്ന് ആത്മാർത്ഥമായി ആഗ്രഹമുണ്ടെങ്കിൽ.....നിലപാട് നിഷ്പക്ഷമായി പറയുക.... വൺവേയിൽ കൂടെ മാത്രം സഞ്ചരിക്കാതിരിക്കുക..... റോഡിന്റെ ഒരു കൈവരിക്കപ്പുറം.... എതിരെ വരുന്നവരും നമ്മളെപ്പോലെ തന്നെ മനുഷ്യരാണ് എന്ന് ചിന്തിക്കുക...... ഞാൻ പോകുന്ന ലൈനിൽ കൂടെ പോകുന്നവരെല്ലാം സ്വർഗ്ഗത്തിലേക്കാണ് എന്നുള്ള ചിന്ത മാറ്റിവെക്കുക.... നമ്മളെല്ലാം ഹരിചന്ദ്രന്മാരെല്ലാ...
@fasald3922
@fasald3922 Ай бұрын
അനി. ല്സാരില്നിനനാണ്ഈമന്ഷനഞാന്അരിയനനത്
@muhammedrafi4427
@muhammedrafi4427 Ай бұрын
അനിൽ സാർ ടി ജി മോഹൻദാസ് ന്റെ കാര്യം മറന്ന് പോയോ....കേരളത്തിൽ മതേതരത്യം നിലനിർത്തൻ സ്വന്തം ആരോഗ്യം പോലും നോക്കാതെ ചാനലുകളിൽ ഗോര ഗോരം സംസാരിക്കുന്ന ടി ജി ക്കും ഒരു അവാർഡ് കൊടുക്കണം 😂😂
@saida-s
@saida-s Ай бұрын
😂😂😂😂😂
@fazilm6869
@fazilm6869 Ай бұрын
❤❤❤
@muhammadalicp567
@muhammadalicp567 Ай бұрын
❤❤❤
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 124 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 17 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 47 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 10 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 124 МЛН