"ഇതാണ് ജെസ്നയുടെ മുടി താൻ കണ്ടോ?" നടുക്കി കളഞ്ഞു രഘുനാഥൻ.. Jesna Maria James Raghunathan Nair Latest

  Рет қаралды 174,375

TV19 KERALA

TV19 KERALA

Күн бұрын

Пікірлер: 243
@SumaSoman-x6z
@SumaSoman-x6z 5 ай бұрын
എനിയ്ക് ഈ റിപ്പോർട്ടറെ ഒത്തിരി ഇഷ്ടം.. ആണ്‌ നല്ല പോലെ, അർപ്പണ ബോധത്തോടെ കേസ് തെളിയിക്കാൻ മനസ് കാണിക്കുന്നത്.... Ok വെൽഡൺ 🙏🏿🙏🏿🙏🏿
@TV19KERALA
@TV19KERALA 5 ай бұрын
Thank you..
@shantythomas1628
@shantythomas1628 4 ай бұрын
Enikkum
@jaisybenny7126
@jaisybenny7126 4 ай бұрын
എനിക്കും.
@indian65258
@indian65258 5 ай бұрын
താങ്കളുടെ അർപ്പണ ബോധം ❤❤❤ വളരെ ആത്മാർഥതയുള്ള റിപ്പോർട്ടർ❤❤
@sandhyas4459
@sandhyas4459 5 ай бұрын
😊😊😊q
@bochu6656
@bochu6656 4 ай бұрын
എനിയ്ക് ഈ റിപ്പോർട്ടറെ ഒത്തിരി ഇഷ്ടം...ഇദ്ദേഹത്തിന്റെ ഭാര്യ, ജേഷ്ഠത്തി, ജേഷ്ഠത്തിയുടെ മകൻ തുടങ്ങിയവരുടെ ഇന്റർവ്യൂ എടുക്കണം... അവരുടെ പ്രതികരണങ്ങൾ കൂടി വരട്ടെ... സത്യം പുറത്ത് വരട്ടെ.
@augustindominic1232
@augustindominic1232 5 ай бұрын
ഈ ചേട്ടന് ഒരു വട്ടുമില്ല.. അദ്ധേഹത്തിന്റെ ആരോപണം ഒന്ന് അന്വേഷിച്ചു കൂടെ..
@AyswariyaAbraham-br6rq
@AyswariyaAbraham-br6rq 5 ай бұрын
I think he is a genuine person.
@AmmuShejin-ml7rf
@AmmuShejin-ml7rf 4 ай бұрын
നല്ല ഒരു മാധ്യമ പ്രവർത്തകന് വേണ്ട എല്ലാ ഗുണങ്ങളും ഉള്ള, ഉള്ളിൽ ദയയുള്ള,, മനുഷ്യൻ ❤
@asifrifa2405
@asifrifa2405 5 ай бұрын
ഈ കേസിനെ കുറിച്ച് മാക്സിമം മനസ്സിലാക്കിയാണ് റിപ്പോർട്ടർ ഇതിന്റെ പിന്നാലെ ഇറങ്ങിയത് 👍👏🏼
@lakshmijoe2002
@lakshmijoe2002 5 ай бұрын
ഇദ്ദേഹത്തിന്റെ ഭാര്യ, ജേഷ്ഠത്തി, ജേഷ്ഠത്തിയുടെ മകൻ തുടങ്ങിയവരുടെ ഇന്റർവ്യൂ എടുക്കണം... അവരുടെ പ്രതികരണങ്ങൾ കൂടി വരട്ടെ... സത്യം പുറത്ത് വരട്ടെ.
@apmkurukol836
@apmkurukol836 3 ай бұрын
എന്തുകൊണ്ടും പോലീസ് ഇതുപോലെ പരിശോധിക്കുന്നില്ല.
@musicmedia1237
@musicmedia1237 5 ай бұрын
Your way of journalism awesome.. appreciated. ❤❤❤
@SiniAmmu-g5p
@SiniAmmu-g5p 5 ай бұрын
എനിക്ക് വളരെ ഇഷ്ടം ആണ് താങ്കളുടെ ഇതുപോലെ ഉള്ള അനേഷണം... ഒക്കെ തെളിയാത്തത് പുറത്തു കൊണ്ടുവരണം..
@ssthomas3367
@ssthomas3367 5 ай бұрын
He is a very normal person..
@KsKs-iw9zt
@KsKs-iw9zt 5 ай бұрын
രമണി പറഞ്ഞത് സത്യമാണ്.
@annajames8521
@annajames8521 5 ай бұрын
എന്തായാലും ജെയിംസ്, ടേക്ക് care, God bless you, ഒത്തിരി ബുദ്ധിമുട്ടുന്നു, truth never fails🙏
@jaisybenny7126
@jaisybenny7126 4 ай бұрын
ചേട്ടാ ,ദൈവം തീറ്റക്കൊതിയനോ കൈകൊട്ടി ചിരിക്കുന്നവനോ അല്ല. കൊയത്തിന് പാകമായിരിക്കുന്നു എന്ന് കണ്ട് കൊയത്തു വരെ ക്ഷമയോടെ നോക്കിയിരിക്കയാണ്.കാരണം കളയോടൊപ്പം നല്ല ചെടിയും പിഴുതു പോയേക്കാം. അതു കൊണ്ട് കൊയ്ത്തുവരെ ഒരുമിച്ച് വളരട്ടെ എന്നാണ് യേശു പറയുന്നത്. യുഗാന്ത സമയമാണിത്. ഇത് അന്ധകാരത്തിൻ്റെ സമയമാണ്. ദുഷ്ടത പ്രവർത്തിക്കുന്നവൻ ഇനിയും ദുഷ്ടത പ്രവർത്തിക്കട്ടെ. നന്മ ചെയ്യുന്നവൻ ഇനിയും നന്മ ചെയ്യട്ടെ. അവനവരുടെ അളവ് പൂർത്തിയാക്കാനുള്ള സമയം. സ്വയം ന്യായവിധി വെളിവാക്കാനുള്ള സമയം. ഈ ഭൂമിയിൽ സത്യത്തിനും നീതിക്കും സമാധാനത്തിനും വേണ്ടി നഷ്ടവും കഷ്ടവും സഹിച്ചവർക്ക് നിത്യസ്വർഗ്ഗവും തന്നിഷ്ടം പ്രവർത്തിക്കുന്നവർക്ക് നിത്യനരകവും. ബൈബിൾ ആദ്യം വായിക്കുന്നവർ പുതിയ നിയമം വായിക്കുക.കാരണം പഴയ നിയമ പശ്ചാത്തലം മനസ്സിലാക്കാത്തവർ ദൈവത്തെ തെറ്റിദ്ധരിക്കും. (സന്തോഷ് ജോർജിനെപ്പോലെ.) അവിടിവിടം വായിക്കുന്ന ബൈബിളിനെ ( ദൈവത്തെ ) തെറ്റിദ്ധരിക്കും. ബൈബിൾ വായനയെക്കുറിച്ച് ഒരു കഥയുണ്ട് ;ഒരു അമ്മൂമ്മ കണ്ണടച്ച് ബൈബിൾ തുറന്ന് ആദ്യം കണ്ട തിരുവചനം വായിച്ചു.അത് ഇപ്രാകാരമാണ്. "യൂദാസ് പോയി തൂങ്ങി ചത്തു."അമ്മൂമ്മയ്ക്ക് ദേഷ്യം വന്നു;വീണ്ടും ബൈബിൾ തുറന്നു. "നീയും പോയി അതുപോലെ ചെയ്യുക " .പ്രാർത്ഥനാപൂർവ്വം ശാന്തമായി തുറന്നില്ലെങ്കിൽ പലരുടേയും വിശ്വാസം നഷ്ടപ്പെടാനിടയുണ്ട്. ഒരിക്കലും നിരാശപ്പെടുകയോ മനുഷ്യൻ്റെ ചെയ്തികൾ മൂലം വന്നതിന് ദൈവത്തെ പഴിചാരുകയോ ചെയ്യരുത്. ഇത്തരം ചിന്തകൾ തരുന്നത് തന്നെ പിശാചിൻ്റെ പ്രവർത്തിയാണ്. ദൈവികമല്ല.
@ReghunathNair-kl3ip
@ReghunathNair-kl3ip 4 ай бұрын
എന്നോട് ക്ഷമിക്കൂ..നെറികെട്ട സിബിഐ നടത്തുന്ന നാടകം കണ്ട് ഒരു നിമിഷം ഞാൻ പകച്ചു പോയി. മനപ്പൂർവ്വം കൊലയാളികൾക്കു വേണ്ടി പ്രവൃത്തിക്കുന്ന സി ബി ഐ..
@abhi_wayanad
@abhi_wayanad 5 ай бұрын
ഭാര്യയുടെ ജേഷ്ഠത്തിയുടെ മോന്റെ കാമുകി ആണ് ജസ്‌ന എന്നാണു ഇദ്ദേഹം പറയുന്നത്. എങ്കിൽ ഇവരെ മൂന്നു പേരെയും ചോദ്യം ചെയ്താൽ എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ലല്ലോ. കാമുകൻ ആണെങ്കിൽ അയാൾ അറിയാതെ കാമുകി അപ്രത്യക്ഷ ആകുമെന്ന് തോന്നുന്നില്ല.🤔
@Kareenhaji-ux9zn
@Kareenhaji-ux9zn 5 ай бұрын
കഥയിൽ ചോദ്യം ഇല്ലല്ലോ
@cbsuresh5631
@cbsuresh5631 5 ай бұрын
Psycho അണ് എന്ന് തോന്നുന്നു
@cindrellacindrella5780
@cindrellacindrella5780 5 ай бұрын
Chodyam cheyunnillallo athanallo problem😮 chodyam cheyapedathirikkan pala thettidaranakalum avar undakkunnu
@GeorgeThomas-q1q
@GeorgeThomas-q1q 4 ай бұрын
ഇവന് വേറേ അജണ്ടയാണ് !.
@MhuenNuwnwjj
@MhuenNuwnwjj 3 ай бұрын
avanu ariym kariyam
@sumaadcruz2119
@sumaadcruz2119 5 ай бұрын
അന്ന് അദ്ദേഹം പറഞ്ഞത് മുഖ വിലക്കെടുത്തിരുന്നെങ്കിൽ ഈ കേസ് എന്നേ തെളിയുമായിരുന്നു
@jojothazhath7039
@jojothazhath7039 4 ай бұрын
Instant response ന് പ്രത്യേക കഴിവുള്ള ഈ Reporter ൻ്റെ ശൈലി appreciated
@bindutc171
@bindutc171 4 ай бұрын
അയാൾ രണ്ട് പ്രാവശ്യം പറഞ്ഞു , അയാളുടെ സഹോദരനെ കെട്ടിതൂക്കി കൊന്നു എന്ന്. അത് കേട്ടിട്ട് ഈ റിപ്പോർട്ടർ എന്താ ഒന്നും അതേപ്പറ്റി ചോദിക്കാത്തത്
@asifrifa2405
@asifrifa2405 5 ай бұрын
ദൃശ്യം പോലും തോറ്റ് പോകുന്ന സ്ക്രിപ്റ്റ് 😐😐 ഈ കേസുമായിട്ട് സംസാരിക്കുന്നവർ ഒക്കെ പറയുന്നു ഞങ്ങൾ അപകടത്തിൽ ആണെന്ന്, എന്താണ് ഇതിന്റെ പിന്നിൽ 🧐🧐
@MCfamilyvlogs143myhappiness
@MCfamilyvlogs143myhappiness 5 ай бұрын
ഈ photos അവർ പറയുന്ന ആ മുസ്ലിം പെൺകുട്ടിക്ക് കാണിച്ചു കൊടുക്കു.. അവൾ പറയട്ടെ അത് അവളാണോ അതോ ജസ്ന ആണോ എന്ന്
@dayabjimb1131
@dayabjimb1131 5 ай бұрын
ജീവിച്ചിരുപ്പുണ്ടെങ്കിൽ സ്വന്തം കുടുംബത്തെ ഇത്രയും മനസികമായി പീഡിപ്പിക്കാൻ ജസ്നയ്ക്ക് കഴിയുമോ... ഒരായുസ്സിൽ കിട്ടേണ്ട പീഡനം അവർ ഇതുവരെ അനുഭവിച്ചിട്ടുണ്ട്.. കുടുoബത്തോട് എല്ലാമക്കളും സത്യസന്തമായിരിക്കുക ആരോടെങ്കിലും എല്ലാം തുറന്നു സംസാരിക്കുക... അല്ലങ്കിൽ ഡയറിയെങ്കിലും എഴുതുതിസൂക്ഷിക്കുക പ്രതിസന്ധികൾ വരുമ്പോൾ അല്ലങ്കിൽ കുടുംബം മാത്രം മുൾക്കിരിടo ചൂടേണ്ടി വരും.. കൂടെ അവസാനിക്കാത്ത കാത്തിരിപ്പും
@alexabraham6293
@alexabraham6293 5 ай бұрын
Good message for every family and fmly members….
@vadasseriathujoseph1900
@vadasseriathujoseph1900 4 ай бұрын
ഇദ്ദേഹത്തിന്റെ സംസാരം കേട്ടിട്ട് അദ്ദേഹത്തിന് മാനസിക പ്രശ്നം ഉള്ളതായി തോന്നുന്നില്ല. എന്റെ അഭിപ്രായത്തിൽ ജെസ്‌നയുടെ പിതാവിനെ ഒന്ന് ചോദ്യം ചെയ്താൽ യാഥാർഥ്യം അറിയാമെന്നാണ്.
@MRSidheek-n4m
@MRSidheek-n4m 4 ай бұрын
Ee chetan brilliant anu.... ❤
@joicedavichan8934
@joicedavichan8934 4 ай бұрын
I am a psychiatric nurse and I don't think that this man has any psychiatric condition.
@Sharika793
@Sharika793 5 ай бұрын
ജെസ്‌നയുടെ കേസിലെ യഥാർത്ഥ പ്രതി അതീവ ബുദ്ധിമാൻ ആണ്..പല രീതിയിൽ അന്വേഷണം വഴി തിരിച്ചു വിടാൻ ആ പ്രതികൾക്ക്ഇത്രേം വർഷം കഴിഞ്ഞു.. ഈ ചേട്ടൻ പറഞ്ഞത് ശരി ആയിരിക്കും. ഈ ചേട്ടൻ എത്രയോ നാൾ ആയി പറയുന്നു. ഒരു പോലീസും ഇയാൾ പറയുന്നത് കേൾക്കുന്നില്ല . സി ബി ഐ എങ്കിലും ഇദ്ദേഹത്തെ സമീപിച്ചിരുന്നു എങ്കിൽ.. ആ ലോഡ്ജ് ഉടമയെയും ജോലി ചെയ്ത സ്ത്രീയെയും സിബിഐ നുണ പരിശോധനയ്ക്ക് വിധേയർ ആക്കുന്നു എന്ന വാർത്ത ഇന്നലെ കണ്ടിരുന്നു.അങ്ങനെ ആണേൽ അവർ പറയുന്നത് സത്യം ആണോ അതോ അസത്യം ആണോ എന്ന് തെളിയും.. രഖു നാഥൻ ചേട്ടന്റെ അടുത്ത് ഇനി എങ്കിലും സിബിഐ എത്തി ചോദ്യം ചെയ്തിരുന്നു എങ്കിൽ.. ഇദ്ദേഹം എത്ര വർഷം ആയി പറയുന്നു. ഈ ചേട്ടൻ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് ഇനി എങ്കിലും ഒന്ന് അന്വേഷിച്ചിരുന്നു എങ്കിൽ.. ഒരു പക്ഷെ ഏഷ്യാനെറ്റ്‌ പോലെ ഉള്ള പ്രമുഖ മാധ്യമങ്ങളിൽ രഖു നാഥൻ ചേട്ടൻ പറയുന്ന കാര്യങ്ങൾ വാർത്ത ആയി വന്നാൽ ചിലപ്പോൾ സിബിഐ ഇദ്ദേഹത്തിന്റെ അടുത്ത് വരുമായിരിക്കും..അങ്ങനെ പറയാൻ കാരണം ലോഡ്ജിലെ ആ സ്ത്രീ പറഞ്ഞ കാര്യങ്ങൾ ഏഷ്യാനെറ്റ്‌, മാതൃഭൂമി പോലെ ഉള്ള പ്രമുഖ ചാനലുകൾ ഏറ്റെടുത്തിരിന്നു.
@saijukmathewvlogs8470
@saijukmathewvlogs8470 4 ай бұрын
ബുദ്ധിമാനായ ഒരു സൈക്കോ ക്രിമിനൽ ഈ കേസിന് പിന്നിൽ ഉണ്ട് എന്നത് സത്യമാണ് സമൂഹത്തിൽ മാന്യമായി അദ്ദേഹം ജീവിക്കുന്നു പക്ഷേ സത്യം മറനീക്കി പുറത്തുവരും ദയവായി കേസ് പ്രൈവറ്റ് ആയിട്ട് അന്വേഷിക്കണം സത്യങ്ങൾ പുറത്തുവരും
@sadasivanp773
@sadasivanp773 4 ай бұрын
CBI Pokka cbikke nammal Kese theliyichukodukkanam Allade oru anieshanavum avar Cheyyilla ippo adthu sfi adichu Peedippichukonna Aa kese Evide ethi valyar kes endhayi Athupole Pani edukkade kese Theliyikkan Pattumo? Kattu.... Kallanmar Marungakallanmaranu cbi?
@vishwajithreghuramdas-q5w
@vishwajithreghuramdas-q5w 3 ай бұрын
സിബിഐ മാത്രമല്ല ക്രൈം ബ്രാഞ്ച് ഉൾപ്പടെ കോടിയേരി ബാലകൃഷ്ണന്റെ ചെറുപുനക്കികൾ ആണ്. ഇവർ മനഃപൂർവം കേസ് ഒതു ക്കുന്നു. ഞാൻ പലപ്രാവശ്യം സിബിഐ യെ നേരിട്ട് കണ്ടതാണ്.. അവർ പരിഹസിക്കുക മാത്രമല്ല, അന്വേഷിക്കില്ല എന്നു തീർത്തു പറഞ്ഞു.. ജസ്‌നയുടെ വീട്ടിൽ പോയിരുന്നു.. അവരും കൊടിയശതൃതയിൽ പെരുമാറുന്നു.. ഫോൺ വിളിച്ചാൽപോലും വെക്കട ഫോൺ എന്നുപറഞ്ഞക്രോശിക്കുന്നു.. എന്റെയും എന്റെ മകളുടെയും ഗതികേട്..
@tintuthomastintuthomas821
@tintuthomastintuthomas821 5 ай бұрын
അർപ്പണ ബോധത്തോടുകൂടി കേസ് തെളിയിക്കാൻ മനസ് കാണിക്കുന്ന സഹോദര 🫡
@qwertyu145
@qwertyu145 4 ай бұрын
ജെസ്‌നയുടെ പിതാവിന് ദുരഭിമാനം ആണ്. കറക്റ്റ് ആണ് ഇയാൾ പറഞ്ഞത്. അയാളുടെ കുടുംബത്തിന് നാണക്കേട് ഉണ്ടാകും എന്നു വച്ചു പിതാവ് കുറെ നാൾ ഓരോന്ന് മൂടി വച്ചു
@thouvalpen7132
@thouvalpen7132 5 ай бұрын
റിപ്പോർട്ടർ സൂപ്പറാണ് വളരെ ഇഷ്ടം 👌👌👌👌
@joshikunnel5781
@joshikunnel5781 4 ай бұрын
This interviewee seems to be sensible and more honest than the so-called investigators, media, ...
@ainhoneyaarohi
@ainhoneyaarohi 4 ай бұрын
എനിക്ക് തോനുന്നു ഇയാളുടെ വൈഫിന്റെ ചേട്ടത്തിടെ മോനെയും ജേസനെയും ആണ് ആ ചേച്ചി ആ ലോഡ്ജിൽ വെച്ചു കണ്ടത് എന്ന്. രണ്ടു വിഡിയോയും കണ്ടു നോക്ക്. രണ്ടിലും ഒരു ബോയ് വരുന്നുണ്ട് 👍
@rambostanly7
@rambostanly7 5 ай бұрын
അവതാരകൻ 👌😍👍ഗംഭീരം...
@alexabraham6293
@alexabraham6293 5 ай бұрын
ഇദ്ദേഹത്തെ അന്വേഷണ ഏജൻസി കേൾക്കണ്ടതില്ല എന്നാണ് തോന്നുന്നത്… അയാൾ അറിയാതെ ഒരു അന്വേഷണം നടത്തുന്നതിൽ തെറ്റില്ല(ഇദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങൾ വെച്ച്)
@bindhuaugustine6786
@bindhuaugustine6786 5 ай бұрын
ഉന്നതർക്ക് പങ്കുള്ള കാര്യങ്ങളാണെങ്കിൽ തെളിയില്ല ഒരിക്കലും ' ഇതിനൊക്കെ സാക്ഷി പറയാൻ പോകുന്നവർ കുടുങ്ങും.
@vishwajithreghuramdas-q5w
@vishwajithreghuramdas-q5w 4 ай бұрын
കോടിയേരി..
@hellssangels6771
@hellssangels6771 5 ай бұрын
True man🙏
@SS-bu5ys
@SS-bu5ys 5 ай бұрын
എന്തുകൊണ്ട് ഇയാൾ പറയുന്ന ആൾക്കാരെ ഒന്ന് ചോദ്യം ചെയ്യുന്നില്ല 🤔🤔🙏🙏
@salees971
@salees971 5 ай бұрын
താങ്കൾ അന്ന് രമണിയുടെ വാർത്ത പാലത്തിന്റെ മുകളിൽ വെച്ച് എടുക്കുമ്പോൾ ചേച്ചി അതിലെ പോയരെ കാണിച്ചു പറഞ്ഞില്ലേ ജേഷ്ഠൻ മാരാണ് എന്ന് അത് ഒരു സ്ക്രീപ്റ്റ് ആയിരുന്നോ ഒരു സംശയം
@nimamanu5547
@nimamanu5547 5 ай бұрын
Reporter Sir previous videoil aa stree yodu thangal samsarikyumbol lodge owner nte brothers appol thanne aa vazhi vannadh co incidence ayi enki kandappol thanne thoniyilla!!! Avar camera face cheydh avarde identity reveal cheyyunnu pinne aa stree yodu chodhikyunnu Jesna de karyam aano parayane ennu…Idh okke kanumbol doubts thonunnu… Ee Pavam Chettan parayunnadh genuine ayitt thonunnu!!! Daivam ennu Chetta nte koode indavum🙏🏼
@roshnasra8851
@roshnasra8851 4 ай бұрын
He should be protected and given justice. Because he is speaking something sensible
@jayas4210
@jayas4210 4 ай бұрын
മുണ്ടക്കയത്തു കണ്ടത് ഒരു മുസ്ലിം പെൺകുട്ടി ആണെന്ന് പറയുന്നു. എന്നാൽ ആ പെൺകുട്ടിയെ ഒന്ന് mediea ക്ക്‌ മുന്നിൽ കൊണ്ടുവരൂ. അപ്പോൾ അത് ജസ്‌ന ആണോ അല്ലയോ എന്നു സ്ഥിതീകരിക്കാമല്ലോ
@jayajaya7927
@jayajaya7927 5 ай бұрын
ആ ചേട്ടൻ പറഞ്ഞവരെ ചോദ്യം ചെയ്യണം. സത്യം തെളിയും ഉറപ്പ് 100%
@Mother.123
@Mother.123 4 ай бұрын
I hope you will find out the truth 🙏
@edwin9547
@edwin9547 5 ай бұрын
If that video is true...what is the hand signal given by boy with backpack who came opposite to 'jesna'
@Sharika793
@Sharika793 5 ай бұрын
അന്ന് ജെസ്‌നയുടെ രൂപ സാധർശ്യം ഉള്ള പെൺകുട്ടിയെ കണ്ടിരുന്നു. അത് അന്വേഷണം നടത്തിയപ്പോൾ അത് ജെസ്‌ന ആയിരുന്നില്ല. അലീഷ എന്ന് പേര് ഉള്ള മുസ്ലിം പെൺകുട്ടി ആയിരുന്നു. ജെസ്‌നയുടെ പിതാവും അത് പറഞ്ഞിട്ടുള്ളത് ആണ്. ഗൂഗിളിൽ ആ വാർത്ത ഇപ്പോഴും ഉണ്ട്
@benoyphilip9628
@benoyphilip9628 5 ай бұрын
ആ കുട്ടിയെ വേണങ്കിൽ ഒന്ന് ചോദ്യം ചെയ്യാം. ചിലപ്പോൾ അവരെ മറ്റൊരാൾ ആ ലുക്കിൽ റൂട്ട് മാറ്റാൻ ഉപയോഹിച്ചോ?
@Sharika793
@Sharika793 5 ай бұрын
@@benoyphilip9628 അത് ജെസ്‌ന അല്ല.അത് പോലീസ് ഉൾപ്പെടെ ഉള്ളവർ കണ്ടെത്തിയത് ആണ്. ആ പെൺകുട്ടിക്ക് ജെസ്‌ന കേസുമായി യാതൊരു ബന്ധവും ഇല്ല എന്ന് സ്ഥിധീകരിച്ചിരുന്നു
@jomathews982
@jomathews982 5 ай бұрын
കേരള ഡിജിപി സെൻകുമാർ ആണ് ആമീർ ഉൾ ഇസ്ലാമിനെ കൊലയാളി ആക്കിയത്...അതുകൊണ്ട് പോലീസ് നെ നമ്പരുത്..​@@Sharika793
@Mother.123
@Mother.123 4 ай бұрын
Ramani also told the truth 🙏
@reyanareji6019
@reyanareji6019 4 ай бұрын
Sir നിങ്ങൾ ഇനി ഈ കേസ് പൂർത്തികരിച്ചതി ന് ശേഷമേ പിൻമാറാവു, അതോടൊപ്പം സ്വന്തം ജീവനും കൂടെ സൂക്ഷിക്കണം ഇവറ്റകൾ ഏത് വഴിക്ക് ആക്രമിക്കുമെന്ന് പറയാൻ പറ്റില്ല
@jomathews982
@jomathews982 5 ай бұрын
ജസ്‌ന,ജിഷ.. ഏകദേശം.. ഒരേ രീതിയിൽ ആണ് കേസ് പോകുന്നതു. ഒന്നുകിൽ ബന്ധുക്കൾ സപ്പോർട്ട്.. അല്ലെങ്കിൽ അവിടെ വേറെ ആരെങ്കിലും മിസ്സ് ആയോ എന്ന് അന്വേഷിക്കുക... മിസ് ആയെങ്കിൽ മനുഷ്യ മാംസം ഭക്ഷണം ആക്കുന്നവർ അവിടെ കാണാം...
@cindrellacindrella5780
@cindrellacindrella5780 5 ай бұрын
E chettan paranjatha sathyam last paranja kaaryangal big salute
@anuv5479
@anuv5479 5 ай бұрын
അദ്ദേഹം പറയുന്നത് ഒരുകാര്യം ശരിയാണ് ജസ്‌നയെ പോലെ ഉള്ള ഒരു കുട്ടി അവിടെ ഉള്ളത് ആണ് ആ കുട്ടി ഒത്തിരി വിഷമിച്ചു ഒരുപാട് പേര് ആകുട്ടി ജസ്‌ന ആണ് എന്ന് തെറ്റി പറയാറുണ്ട്
@annajames8521
@annajames8521 5 ай бұрын
വെളുത്ത, മെലിഞ്ഞ പൈയൻ ആണോ, ചേച്ചിയുടെ മോൻ എന്ന് ആ ചേട്ടനോടൊന്നു ചോദിക്കു, ആ പൈയനുമായി ഹോട്ടലിൽ പോകില്ല എന്നില്ലല്ലോ
@SrKp-v1j
@SrKp-v1j 5 ай бұрын
ജെസ്‌നയുടെ അച്ഛൻ എന്തൊക്കെയോ മറയ്ക്കുന്ന പോലെ നിങ്ങൾക് തോന്നിയിട്ടുണ്ടോ
@Sharika793
@Sharika793 5 ай бұрын
ജെസ്‌നയുടെ അച്ഛനെ ഇനി ചോദ്യം ചെയ്യാൻ ഒന്നും ബാക്കി ഇല്ല. അദ്ദേഹത്തെ നുണ പരിശോധനയ്ക്ക് വരെ വിധേയൻ ആക്കി. അദ്ദേഹം തീർത്തും നിരപരാധി ആണ്. ആ വ്യക്തി ഇനി ജീവിതത്തിൽ അനുഭവിക്കാൻ ഒരു വേദന പോലും ബാക്കി ഇല്ല
@Sharika793
@Sharika793 5 ай бұрын
ജെസ്‌നയുടെ അച്ഛനെ നുണ പരിശോധനയ്ക്ക് വരെയും വിധേയൻ ആക്കി. അദ്ദേഹം തീർത്തും നിരപരാധി ആണ്
@ആമിസൂസൻ-ങ7വ
@ആമിസൂസൻ-ങ7വ 5 ай бұрын
അച്ഛൻ നിരപരാധി ആണ് കാമുകൻ ആണ് ഇതിൽ പ്രതി
@SrKp-v1j
@SrKp-v1j 5 ай бұрын
നുണ പരിശോധന എന്താണെന്നു അറിയാമോ കുറെ ചോദ്യങ്ങൾ ചോദിച്ചു ഉത്തരം പറയുമ്പോൾ ബ്രെയിൻ കോഡിങ് variation ടെക്നോളജി ഉപയോഗിച്ച് പരിശോധിക്കുകയാണ് തയാറെടുക്കാൻ സമയം കിട്ടിയാൽ അതിനെ മറികടക്കാൻ പറ്റും
@Sharika793
@Sharika793 5 ай бұрын
ജെസ്‌നയുടെ അച്ഛനെയും വീട്ടുകാരെയും ഒക്കെ ഇഷ്ടം പോലെ ചോദ്യം ചെയ്തത് ആണ്. അവരുടെ വീട് വരെയും പൊളിച്ചു പരിശോധന നടത്തിയതാണ്.അവർ ഒന്നും യാതൊരു തെറ്റും ചെയ്തിട്ടില്ല.
@saniyapavi2351
@saniyapavi2351 5 ай бұрын
He is true.. as he said, he is the only one who stood firm on this case from the begining . He has faced a lot. There would be a hidden truth for sure. These relatives needs to be questioned. Reporter this is a request, pls do that from your end as it is the only way to reach the culprits. We don't have confidence or trust on crime branch anymore. Atleast we can find out if why this raghunathan nair has had faced many trouble about this case .
@deepajoseph7628
@deepajoseph7628 4 ай бұрын
അവതാരകൻ സൂപ്പർ 👍👍
@marykuttyabraham4833
@marykuttyabraham4833 5 ай бұрын
സസ്പെൻസ് 👍👍
@hamzakutteeri4775
@hamzakutteeri4775 5 ай бұрын
ഇയാൾ പറയുന്നത് എന്ത് കൊണ്ട് അനേയേഷിക്കുന്നില്ല,
@philipvarghese-k5q
@philipvarghese-k5q 5 ай бұрын
Check lodge , safty tank
@rahulmanjakal7788
@rahulmanjakal7788 2 ай бұрын
ഈ കേസ് തുടങ്ങിയ അന്ന് മുതൽ ഞാൻ ഉൾപ്പടെ ഉള്ള മലയാളികൾ കേൾക്കുന്ന ഒന്നാണ്.. ജെസ്‌ന ഒരു ഓട്ടോയിൽ പോയി എന്ന്... ഒരു പക്ഷെ സത്യം ആരിക്കും ഇയാൾ പറയുന്നത്...
@anjups9969
@anjups9969 5 ай бұрын
Thanks for the relevant content
@SumaSoman-x6z
@SumaSoman-x6z 5 ай бұрын
Yes ജസ്‌നയെ ആരോ കൊന്നതാണ് അതിൽ ചിലർക്കൊക്കെ ഇതിൽ പങ്ക് ഉണ്ട്
@Endles.bliss.21
@Endles.bliss.21 5 ай бұрын
ദൈവം ഉണ്ട് കൊന്നവനും കൊല്ലപ്പെട്ട ആളും നേരിൽ കാണും. വട്ട് ആണ് എന്ന് വിചാരിക്കണ്ട
@rajanphilip7745
@rajanphilip7745 5 ай бұрын
ഇയാൾ പറയുന്നതിൽ അന്നുവേഷിച്ചു കൂടെ, ഇത്രയും ധൈര്യമായിട്ട് പറയുന്ന ഇയാളിൽ കഴമ്പു കാണാൻ സാധ്യതയില്ലേ, ഇയാളെ ചോന്ധിയം ചെയ്തു കൂടെ,
@arunadhil2025
@arunadhil2025 5 ай бұрын
👍👍👍
@veenanagappankalindhi9791
@veenanagappankalindhi9791 5 ай бұрын
ജസ്‌ന ജീവനോടെ ഇല്ല ഉണ്ടാരുന്നേൽ അവൾ എങ്ങനേലും രക്ഷപെട്ടു വന്നേനെ. ഇല്ലേൽ പിന്നെ ഓർമ്മകൾ നഷ്ടപ്പെട്ടു എവിടേലും ഉണ്ടങ്കിലെ ഉള്ളു.ജസ്‌ന മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കോൾ ലിസ്റ്റ് ഒക്കെ എടുത്താൽ പ്രണയം ഉണ്ടാരുന്നോ എന്നൊക്കെ കണ്ടുപിടിക്കാല്ലോ?
@angelmary8155
@angelmary8155 4 ай бұрын
ഈ ചേട്ടനെ സംരക്ഷിക്കുക...സിബിഐ ഈ ചേട്ടനെ ഏറ്റെടുക്കണം...case തെളിയും.reporter is dedicated.
@SoorajSoorajmk-ew3zi
@SoorajSoorajmk-ew3zi Ай бұрын
ജെസ്‌ന യുടെ എന്തെങ്കിലും അപ്ഡേഷൻ undo
@daisyjoseph3310
@daisyjoseph3310 5 ай бұрын
Yes, he must be correct
@rkpillaim2376
@rkpillaim2376 5 ай бұрын
Iyal parayunnathu enthukondu CBI viswasikkunnilla
@nirmalaa4530
@nirmalaa4530 5 ай бұрын
Thankalik 💯💯💯💯💯💯💯💯👍👍👍👍👍🙏🙏🙏🙏💐💐💐💐💐💐
@maheshpottangadi3129
@maheshpottangadi3129 5 ай бұрын
Some foul play is going on in the investigation of this case to divert the real and proper direction of this case
@arm378
@arm378 5 ай бұрын
Where is this sister-in- law's son now? Does he know that? Pavam please find out wete this children are?
@surendranrk8256
@surendranrk8256 5 ай бұрын
Vishnuadarsh💞
@thomasjacob9293
@thomasjacob9293 4 ай бұрын
Why nobody go and ask the girl who he say is the local girl is that . If she was at that location.
@Sreelakshmiramji642
@Sreelakshmiramji642 5 ай бұрын
Sir edhehathinte family ye kudi kandu pidichu avarde oru interview kudi edukkanam avark parayan ullathu kudi kelkkante edheham parayunnathu 100 % sathyam ano ennu kudi theliyikkanam.Thakalk athu kazhiyum
@supertopics9652
@supertopics9652 5 ай бұрын
ഇതൊരു മാതിരി ക്രൈം നോവൽ പോലെയാണല്ലോ... ഇതിൽ ആര് പറയുന്നതാണ് സത്യം എന്ന് സസ്പെൻസ് ആണല്ലോ... CBI എന്തിനാണാവോ അന്വേഷണം നടത്തുന്നത്.. ഇനി CBI ഒരു കഥ പറയും.. അതു എല്ലാവരും വിശ്വസിക്കേണ്ടി വരും... ആ കുട്ടിയുടെ വീട്ടുകാർക്ക് ശരിക്കും സത്യം അറിയാം എന്നാണ് തോന്നുന്നത്.
@shkumarkumar2630
@shkumarkumar2630 4 ай бұрын
ജസ്നയുടെ അച്ഛനെ ശരിക്കു ചോദ്യം ചെയ്യണം
@mindspace8533
@mindspace8533 4 ай бұрын
CBI has to question his wife and family members seriously. People are ignoring his words because of his eccentric appearance.
@shameershameerbismi5361
@shameershameerbismi5361 5 ай бұрын
Mishel case enthaayi
@linujoseph6848
@linujoseph6848 5 ай бұрын
ഇയാൾക്ക് വട്ടൊന്നുമില്ല ഇയാൾ പറയുന്നത് നൂറു ശതമാനംസത്യമാണെന്ന് തോനുന്നു.എന്തുകൊണ്ടാണ് ഇയാൾ പറയൂന്നത് മാത്രം അന്നെഷിക്കാത്തത്. സംശയാസ്പതമാണ് എല്ലാം തന്നെ
@archasrajsr9648
@archasrajsr9648 4 ай бұрын
👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@user-he3sg1iv6p
@user-he3sg1iv6p 5 ай бұрын
Oru സാധാ കോൺസ്റ്റബിൾ അൽമാർത്ഥമായി അന്വേഷിച്ചാൽ പോലും തെളിയും ഈ കേസ്
@sreeyasp585
@sreeyasp585 4 ай бұрын
Amen
@sreeyasp585
@sreeyasp585 4 ай бұрын
I will tell really that man very good person and God man❤
@Dramaticmoon
@Dramaticmoon 4 ай бұрын
സത്യം അത് എന്ന് ആയാലും പുറത്തു വരും, ഇത് പോലെ ഒരു 2006 /07 ആണെന്ന് തോന്നു ഞാൻ 2 പഠിക്കുന്ന ടൈം ഞങളുടെ വീടിന്റെ അടുത്ത് വയനാട് കണ്ണൂർ പേര്യ ചുരം, അതിന്റെ അടുത്തായി റോഡിൽ നിന്നും മാറി ഒരു ബോഡി കിട്ടി, പെണ്ണിന്റെ മുഖം മനസിലാവാത്ത രീതിയിൽ ആയിരുന്നു, ഏതൊരു ഒരുത്തൻ കൊന്നു തള്ളിയതാ, സ്നേഹത്തോടെ കൊണ്ട് വന്നു കൊന്നു, അന്ന് സിസി ടീവി ഒന്ന് അത്ര സെറ്റപ്പ് ആയിരുന്നില്ല അതുകൊണ്ട് ആരാന്നു എന്ന് അറിഞ്ഞു കാണില്ല പിന്നീട് അതിനെ പറ്റി അരിഞ്ഞതും ഇല്ല 😢, ചുരത്തിന്റ താഴെ അവര് ചായ കുടിക്കാൻ നിർത്തിയെന്നും തിരിച്ചു വരുമ്പോൾ ചോറ് വേണം എന്ന് പറഞ്ഞ അവരും പോയതെന്ന് നാട്ടുകാർ പറയുന്നു, but ആഹാ നാറി ആഹാ പെണ്ണിനെ കൊന്നു കളഞ്ഞു , ഈ ന്യൂസ്‌ കണ്ടപ്പോൾ പെട്ടന്ന് അത് ഓർമ വന്നു 🥺
@nirmalababy6120
@nirmalababy6120 4 ай бұрын
Reghu nadhan nair innocent man ane ennu thonnunnu addeham paraunnath sredhikku aa vashiku onnu anneshannam nadathiyal nannairinnu ennu thonunnu
@ST-qz8sj
@ST-qz8sj 5 ай бұрын
Why police is not investigating as he informed
@SreejaS-nn6do
@SreejaS-nn6do 5 ай бұрын
നേരറിയാൻ സിബിഐ ഈ റിപ്പോർട്ടർ 👍
@mollyjohnson5439
@mollyjohnson5439 5 ай бұрын
ജെസ്‌നയുടെ കൈവശം അന്ന് ബാഗ് ഉണ്ടായിരുന്നു
@VargisVargis-g7r
@VargisVargis-g7r 4 ай бұрын
😮
@isaacdevanand5280
@isaacdevanand5280 5 ай бұрын
👍👍👍🙏
@jessyjose7240
@jessyjose7240 5 ай бұрын
ഞങ്ങളെ വട്ട് പിടിപ്പിക്കല്ലേ please 🙏
@UshaDutt-d1x
@UshaDutt-d1x 5 ай бұрын
സിബിഐ യ്ക്ക് ഇയാളെയും ചോദ്യം ചെയ്തു കൂടെ?
@ranisimon1191
@ranisimon1191 5 ай бұрын
She is not jusna May be somebody else This reporter is super smart
@MeeraBinoy-ik5ms
@MeeraBinoy-ik5ms 4 ай бұрын
ഇയാൾ പറയുന്നതിൽ സത്യം ഉണ്ടെന്നു തോന്നുന്നു... Something fishy.... ആരോ കേസ് പല രീതിയിൽ divert ചെയ്യുന്നു പല രീതിയിൽ... അയാൾ ആണ് real culprit.. രമണി ചേച്ചി പറഞ്ഞതും, jesna യുടെ അച്ഛൻ പറഞ്ഞതും വേറെ ആരോ പറഞ്ഞതും ഒക്കെ കേസിൽ എടുക്കുന്നു.. എന്ത് കൊണ്ടു ഇയാളുടെ statements എടുക്കുന്നില്ല... ഗൗരാവമായി കാണുന്നില്ല... അപ്പോൾ ഇയാൾ പറയുന്നതിൽ സത്യം ഇല്ലഎന്ന് പറയാൻ പറ്റില്ല
@vishwajithreghuramdas-q5w
@vishwajithreghuramdas-q5w 4 ай бұрын
സിബിഐ കോടിയേരി കുടുംബത്തിന്റെ എച്ചിൽ നക്കികളായതിനാൽ....
@agnussabu7124
@agnussabu7124 5 ай бұрын
🎉
@lucyabrahamabraham6504
@lucyabrahamabraham6504 5 ай бұрын
ഈ മനുഷ്യന് ഒരു വ വട്ടും ഇല്ല ഇത് സത്യമായിരിക്കും
@mollyjayson1229
@mollyjayson1229 5 ай бұрын
Ee sathyam parayunna manushyan ethra kalamayi....enthukondu ee manushayn parayunna alukale police chodhikinnilla..
@mollyjohnson5439
@mollyjohnson5439 5 ай бұрын
Then who is murderer???
@susansunil5920
@susansunil5920 5 ай бұрын
ഇദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഒന്ന് അന്വേഷിച്ചു നോക്കിയാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എന്താണു കുഴപ്പം.എന്തെങ്കിലും വിവരങ്ങള്‍ ജെസ്ന്നയെ കുറിച്ച് അറിയുവാന്‍ സാധിക്കും.
@vishwajithreghuramdas-q5w
@vishwajithreghuramdas-q5w 4 ай бұрын
കോടിയേരിയുടെഎച്ചിൽ പട്ടികളായി സിബിഐ ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്തർ അധഃപതിച്ചിരിക്കുന്നതിന്നാൽ ജസ്‌നയുടെ കേസ് തെളിയില്ല.. ജഡ്ജിയെ കരിയോയിൽ ഒഴിച്ച കേസിൽ എന്റെ ബന്ധു ചമഞ്ഞു acp k ലാൽജിയെ ഇയാൾ വിളിച്ചു.. യാതൊരു കാരണവശാലും എന്നേ മാധ്യമങ്ങളെ കാണിക്കേരുതെന്നു പറഞ്ഞു.. എച്ചിൽ നക്കി ലാൽജി അത്പോലെ തന്നെ പ്രവർത്തിച്ചു.. ജയിലിൽ ലും ഇയാൾ എന്റെ കാര്യത്തിൽ ഇടപെട്ടു. കൊലയാളി വെള്ളാള്ള ചെട്ടികൾ, കോടിയേരിയും.
@mollyjohnson5439
@mollyjohnson5439 5 ай бұрын
Reporter your questions are in hueristic
@KsKs-iw9zt
@KsKs-iw9zt 5 ай бұрын
ആ സ്ത്രീ പറഞ്ഞതിന് അനുസരിച്ച്ശരിയാണ്. ആണ് ഇല്ലെങ്കിൽ കട്ടപ്പന ബസ് സ്റ്റേറ്റിലെ ഹോട്ടലിൽ അതേ
@annajos4608
@annajos4608 5 ай бұрын
😊
@rajeevmksunisunirajeev6048
@rajeevmksunisunirajeev6048 4 ай бұрын
Eee keralla police nu iyall parayunna vazhikkum kiodi annweshichu koode plice sir ukalle????
@mohammadashique3103
@mohammadashique3103 4 ай бұрын
ചാനൽ നഷ്ടത്തിൽ ആണ്. സഹകരിക്കണം...
@ksshalat4642
@ksshalat4642 4 ай бұрын
മുണ്ട കായത്തിലുള്ള ആ മുസ്ലിം പെൺകുട്ടി ആവളോട് ആ വീഡിയോ വച്ച് താരതമ്യം ചെയ്യാം
@Mother.123
@Mother.123 4 ай бұрын
Iam a person from Medical field...._.He is not psychotic 🙏
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Новости дня | 21 января - дневной выпуск
11:50
Euronews по-русски
Рет қаралды 30 М.