സിപിഎം ന് ഒരു ഉറുമ്പിന്റെ പോലും വിലയില്ല മനുഷ്യന്.... ചവിട്ടി അരച്ചില്ലേ.... കാൽ ചുവട്ടിൽ ഇട്ട് എന്നിട്ട് കെട്ടി തൂക്കി യില്ലേ 😭😭😭😭
@anietom1103Сағат бұрын
മുന്നോട്ട് വന്നു സത്യം അറിയിച്ചല്ലോ. സത്യം ജയിക്കും
@sallycherian31643 сағат бұрын
Sharikkum sangadam marunn illaa..😢😢😢😢
@williamjasonraj47613 сағат бұрын
ഒരു നാൾ സത്യം പുറത്ത് വരും
@anoopkanolkadan766 сағат бұрын
This is fabricated murder..
@Kunjad-t9z6 сағат бұрын
Thrissur ind e konthile paripadi police. Evidea veanaleum idam sadharana kar evidelum itta apo fine auto kar food kazikan polum road side itta fine aa
@SelmaBabu-fi6ms8 сағат бұрын
👍🏽👍🏽
@janakivazhayil81049 сағат бұрын
അവൻ രക്ഷപെടാൻ പ്രാർത്ഥിക്കാം
@BabyP-u6k12 сағат бұрын
😔
@thomasabraham645413 сағат бұрын
സംഷുദീൻ ഒരു ' യൂദാസായി ' പ്രവർത്തിച്ചോ എന്ന് സംശയി ണ്ടിയിരിക്കുന്നു. എന്തു തന്നെ ആയാലും, കലക്ടർ, ദിവ്യ, പ്രശാന്തൻ എന്നിവരെ നല്ല രീതിയിൽ ചോദ്യം ചെയ്തെങ്കിലേ സത്യം പുറത്തുവരുകയുള്ളു. അത് പിണറായി ആഭ്യന്തരം കൈകാര്യം ചെയ്യുത്തിടത്തോളം കാലം നടക്കില്ല.
@mrk656422 сағат бұрын
ഇതേ വേദന ഞാനും അനുഭവിക്കുന്നു. ഒരു സഹോദരൻ നഷ്ടപ്പെട്ട സങ്കടം. സാറിനെ മുൻപ് കണ്ടിട്ടില്ല, കേട്ടിട്ടില്ല. എങ്കിലും സഹിക്കാൻ കഴിയുന്നില്ല. ഇതുപോലെ വേദന തോന്നി സിദ്ധുവിന്റെ കൊലപാതകം.
@vijayanm49322 сағат бұрын
Avaludea Amma... nalla.paggunde
@arshikarshikbiju9063Күн бұрын
🔥🔥🔥🔥🔥🔥🔥
@sajucyriac5163Күн бұрын
ഇത് ശരിയാണെന്ന് തോന്നുന്നു.
@artswithajin1754Күн бұрын
സാറിന്റെ കുടുംബത്തിന് നീതി ലഭിക്കണം. അതിന് വേണ്ടി ഏതറ്റം വരെയും പോകണം. സത്യം പുറത്ത് കൊണ്ട് വരണം .
@SradhaFarmstayKollengodeКүн бұрын
മണൽ മാഫിയ പോലുള്ളവർ തഹസിൽദാറാ മറ്റോ പരിശോധനക്ക് വരുന്ന വിവരം ശേഖരിക്കുന്നത് അവരുടെ driver മാരിൽ നിന്നാണ്. എല്ലാ മാഫിയകളും ഇത്തരം ആൾക്കാരുമായും ബന്ധം വെക്കും. AEO School പരിശോധനക്കുവരുന്ന ദിവസം മുന്നേ അറിയുന്നതും driver ൽ നിന്നാണ്. ഇത് സിനമയിൽ നിന്നല്ല, നേരിട്ട് അറിയുന്നതാണ്. കാശ് വേടിക്കുന്ന തഹസിൽദാറാണെങ്കിൽ അയൾ അറിഞ്ഞു കൊണ്ട് തന്നെയാകും driver നെ വെച്ച് മാഫിയകളെ ബന്ധപ്പെടന്നത്
@bincybhaskar9232Күн бұрын
Please follow up the case of ADM Sir
@Tikku2255Күн бұрын
Athupole thanne oru pradhaan karyam, shamsudhin sir ne irakki, sadhanangalumkoodi irakkiyenkil ee luggage ellam koodi kondunadannu kayar vangan pokumo, ee luggage ellam evideninnanu police nu kittiyathu, athonnum police eppozhum purathuvidunnilla, ithilninnellam ee sir ne konnathuthanneyennu vyakthamalle
@beenarl4529Күн бұрын
സത്യം ഒരിക്കലും മൂടി വെയ്ക്കാൻ കഴിയില്ല. അത് അപ്രിയമായിരിക്കാം. പക്ഷേ സൂര്യ കിരണം പോലെ അത് പുറത്തേക്ക് വരും. ഈ വിഷയത്തിൽ ആ കുടുംബത്തിന് നീതി കിട്ടണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.
@aslamkamarudheen5771Күн бұрын
Ithrayokke cheyyan power ulla aaraanu rakshapedan sremichath
@JameelaK-ge1urКүн бұрын
നിങ്ങൾ പറഞ്ഞത് പോലെ ഞ്ഞങ്ങളിൽ ഒരാളാണ് എ.ഡി.എം. നീതി കിട്ടണം ഇവിടെ കോടതി അത് കണ്ടില്ലെങ്കിൽ ദൈവത്തിന്റെ കോടതി വെറുതെ വിടില്ല തീർച്ച അതിനു വേണ്ടി ഉള്ളു പിടഞ്ഞ് പ്രാത്ഥിക്കുന്നു
@voyagrapher_diaries7550Күн бұрын
PVR il poyaaaaleee ninakk cinema kaaanaaan pattuolloooo... Local theatre il ninnum kandaaa poreeee
@JamuJameela-m6xКүн бұрын
Aarkum marakkan pattillallo.
@syamkrishna7834Күн бұрын
Evar parayunnathil andho oru pandhikede
@radhakrishnanmk9791Күн бұрын
എവിടേ ഇറക്കി? എന്തു തെളിവ്?
@JazinthaDevassyКүн бұрын
ആ മുഖം എന്ത് ഗ്രേയ്സാണ്. മഞ്ജുഷയെ നോക്ക്കർമ്മങ്ങൾ ചെയ്യുന്ന ഈ കൊ ച്ചുമോൾ . അവർക്ക് മരിക്കുന്നതു വരെ 'മറക്കാൻ പറ്റോ
@JazinthaDevassyКүн бұрын
ഞങ്ങൾ സ്ത്രീജനങ്ങൾ ADM നവീൻ ബാബു സാറിനെ മറക്കില്ല മറക്കാൻ പറ്റില്ല. മരിച്ചാലും മറക്കാൻ പറ്റില്ല
@haneefparedethКүн бұрын
Good discussion
@ramachandranpillai5967Күн бұрын
SHAMSHUDEEN. EVANUM. ARRIYUAM. EE KOLAPATHAKAVUM. MATTU. VIVARRANGALUM. SIT. ENNA. PUTHIYA. THATTIKKOOTU. TEAM. ENTHUKONDU. EE. DRIVER. ENNA. NARRIYYE. CHODHICHEYYUNNILLA.
@rajisureshrajisuresh5539Күн бұрын
ഇതിൽ നല്ല ദുരൂഹദ ഉണ്ട് ആരെ ഒക്കെ രക്ഷ പെടുത്തുന്നു ഈ കേസ് കേൾക്കുന്നത് പോലും ഇപ്പോൾആണ് ഇത്രയുംവർഷം മറച്ചു പിടിച്ചോ സത്യം പുറത്തു വരട്ടെ 🙏
@baburajb4415Күн бұрын
Correct 100%
@marykuttygeorge3471Күн бұрын
Never forget praying for Manjusha and daughters.I am aretired person from Revenue department.We all had to suffer stress more than other department.He never comit suicide
@elizabethyownan4671Күн бұрын
Who is shamsudeen ,why we can't get an interview on him..
@sreekumaris7858Күн бұрын
ഇത്രയും നാളും കൂടെ യാത്ര ചെയ്ത ആള് മരിച്ചു എന്ന് പറഞ്ഞിട്ട് ഒരു കുലുക്കവുമില്ലാത്ത ഷംസുദ്ദീൻ
@rajanl738Күн бұрын
അർജുൻ , നവീൻ. ഇവരെ കൊന്നു കെട്ടി തൂക്കി ആരോട് പറയാൻ ഈശ്വരൻ മറുപടി കൊടുക്കട്ടെ
@sreekumaris7858Күн бұрын
എനിക്ക് ദിവ്യ അകത്താകണം അതാണ് ആവശ്യം അതിനു കാരണം നമ്മുക്ക് പരിചയമുളള ആളോ, അയൽവാസി യോ, ഒരു സുഹൃത്തോ എന്തെങ്കിലും തെറ്റ് ചെയ്താൽ നമ്മൾ അവരോട് ആരുമില്ലാത്ത സമയത്ത് ചോദിക്കും നിങ്ങൾ എന്തിന് ചെയ്തു ഇനി അങ്ങനെ ചെയ്യരുത് എന്ന് പറയൂം ദിവ്യ ചെയ്തത് മീഡിയ കാരെകൂടി കൊണ്ട് വന്ന് എന്തോ വലിയ സംഭവം ചെയ്ത മാതിരി ഇറങ്ങി പോയത് ആ കളളിയെ വെറുതെ വിടരുത്
@sheelanr8089Күн бұрын
ADMനെ കൊന്നു തിന്ന പാർട്ടിയെ ചേലക്കരക്കാർ കക്ഷത്തുവച്ചു ഇവരാണ് ശരിക്കും അടിമകൾ
@neppakitchen6889Күн бұрын
ഒരിക്കലും നമ്മൾ മറക്കില്ല.. ആ കുടുംബ ത്തിന് അനുകൂല മായ വിധി വരുന്നത് കാത്തിരിക്കുന്നു
@bincybhaskar9232Күн бұрын
Please you should be followed
@sulekhanambiar2478Күн бұрын
ഇതൊന്നും ആര്‍ക്കും മറക്കാൻ പറ്റില്ല.നവീന്‍ ബാബു സാറും,Siddharthanumokke എന്നും വലിയ ദുഃഖമായി മനസ്സിൽ കിടക്കുന്നു.നമ്മുടെ കൊച്ചു കേരളം ഇത്രയും adhappathichallo.നല്ല manassullavareyokke thattuka.വല്ലാത്ത സങ്കടം തോന്നുന്നു.Kudumbathinu നീതി കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു .
@pankajakshivv841Күн бұрын
Shamsuddeenechoodyam chaithal ella kittum, pakshe aavane chodyam cheyyilla
@bansali6226Күн бұрын
നിരപരാധി രക്ഷപ്പെടണം എന്നതിലുപരി, സഹോദരിയെ അത്രയും ക്രൂരമായി കൊലപെടുത്തിയ ആ പാണ്ടി കരിമ്പാറ പൊലയാടിമോനെ കണ്ടെത്തണം..........
@baskarann1443Күн бұрын
Yyy.
@amritamaduramКүн бұрын
Tell the news not about the description of the people who called you
@HamzaHamzu-z3mКүн бұрын
Ee Shapamokke avdekondu vekkum CPM
@HamzaHamzu-z3mКүн бұрын
Ithokke.... Allarkkum Ariyam CPM annu..... Example., T P vadham ormayundallo
@vasanthakumary239Күн бұрын
നിഷ്കളങ്കമായ ഈ മനുഷ്യൻനെ ആർക്കാണ് മറക്കാനാണ് കഴിയുക.അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ഉത്കണ്ഠ യിലാണ് ഞങ്ങൾ.എത്രയും പെട്ടന്ന് കണ്ടെത്തണം അവർക്ക ശിക്ഷ കിട്ടണം.
@romeomathews55Күн бұрын
കൂടെ നടന്നപ്പോൾ പത്തു പൈസയുടെ പ്രയോജനമില്ലാത്ത ADM ചത്താല്ങ്കിലും പത്തു കാശു കിട്ടുമല്ലോ എന്നു പാവം ഷംസു വിചാരിച്ചതിൽ തെറ്റുണ്ടോ? ഹാ , ഹാ, ഹാ.
@sajithasajitha6119Күн бұрын
❤❤
@jayasankarprince3164Күн бұрын
ചത്തതും വിപ്ലവകാരി കൊന്നതും വിപ്ളവകാരി കേരളം വിപ്ലവകാരികളുടെ സ്വന്തം രാജൃം ഊരും ഉറപ്പാണ് വിപ്ലവം 😂 😂😂 😂😂😂 😂😂😂😂 😂😂😂😂😂 😂😂😂😂😂😂