അമ്മേ മാതാവേ മക്കൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് മക്കളെ നല്കി അമ്മ അവർക്ക് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
@GreeshmaRajappan6 ай бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. വേഗം അമ്മയുടെ തിരുസന്നിധിയിൽ നിന്ന് സാക്ഷ്യം പറയാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ. അമ്മയുടെ ഇപ്പോഴുള്ള അതിശക്തമായുള്ള തലവേദന മാറ്റിത്തെരേണമേ. 🙏🙏🌹🌹🕯️🕯️
@dollybinoy75146 ай бұрын
അമ്മ ഏറ്റെടുക്കും 🙏🙏🙏
@alinababy92476 ай бұрын
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
@priyaelizabethcherian51776 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@daniel.hmaintenanceking52726 ай бұрын
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
@lissymathew14256 ай бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യഷീകരണത്തിൻ്റെ സാക്ഷി ആക്കണമേ. എനിക്ക് അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറയണം
@reethammack40196 ай бұрын
അമ്മേ മാതാവേ എൻെറ മകൻറെ ബർത്ത്ഡേ ഗിഫ്റ്റ് ആയി ഈ മാസം ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.മകളുടെ അലർജി മൂലമുള്ള തുമ്മൽ മാറ്റി തരണമേ.
@bindu50246 ай бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി ജിൻസിയുടെ പനി നീ മാറ്റി കൊടുക്കണമേ ജിൻസിക്ക് ആരും കൂടെ ഇല്ല മാതാവേ നീ മാത്രമാണള്ളത്
@shyjixavier92196 ай бұрын
അമ്മേ മാതാവേ ! എന്നെ കുറിച്ചുള്ള ദൈവിക പദ്ധതി പൂർത്തിയാക്കാൻ എന്നെ സഹായിക്കണമേ.❤❤❤
@sherlyrajan68126 ай бұрын
22 വയസുള്ള എന്റെ മകനിൽ ദൈവ ഇഷ്ടം നിറവേറ്റി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ആത്മാവ് നിത്യതക്കു ഒരുക്കണേ അമ്മേ
@ajithapj54866 ай бұрын
Isaiah 59:1🙏🏻🙏🏻🙏🏻🙏🏻🙏🏻
@miniamsu54086 ай бұрын
Enikk poorna arogyam nalkane ente mathave eeshoye
@AmmuAmmu-vq5sz6 ай бұрын
അമ്മേ ഞാൻ 7മസായിട്ട് ഉറപ്പ് പറഞ്ഞ ജോലിക്കുവേണ്ടി കാത്തിരുന്നു.... അവിടെ ചെന്നപ്പോ എനിക്ക് ജോലി ഇല്ല... സത്യം പറഞ്ഞ ഞാൻ തളർന്നു പോയി.. കുറെ സ്വപ്നം കണ്ടുപോയി.... എന്റെ മാതാവേ അമ്മ കൂടെ ഉണ്ട് എന്നാ വിശ്വാസം എനിക്കുണ്ട്.... എനിക്ക് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്ന ആ ജോലി നൽകി അനുഗ്രഹിക്കണേ.... എന്നെ അങ്ങയുടെ ഉള്ളം കയ്യിൽ കരുത്തനെ.... സ്ഥിരം ജോലി തരണേ
😮Amme ente monu etrayum vegam PSW kittaname oru joli koduthu anugrahikename
@minimudanattu97316 ай бұрын
യീശോയും അമ്മ മാതാവും ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നുവരണമേ, ഞങ്ങളുടെ ആവശ്യങ്ങളിൽ ഇടപെടണമേ 😮💨😮💨😮💨🙏🏻🙏🏻🙏🏻
@mayamaushaija95536 ай бұрын
അമ്മേ മാതാവേ അജിത്തിന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ❤❤❤❤❤
@bindud37155 ай бұрын
അമ്മേ എല്ലാ പൈശാചിക ശക്തികൾ ബന്ധനങ്ങളിൽ നിന്ന് ഞങ്ങൾക്ക് സംരക്ഷണം നൽകേണമേ 🙏അമ്മേ ഞാൻ വിശുദ്ധ ബൈബിൾ വായിക്കുമ്പോൾ കുമ്പസാ രിക്കുമ്പോൾ ഈശോ എന്റെ കൂടെ ഉണ്ടാകേണമേ 🙏
@SeemaKerla-hy4wl6 ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️
@BijuJoseph-d1n6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ജീവിത പങ്കാളിയുടെ ചുമയും ശ്വാസംമുട്ടലും എല്ലാം അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@bindud37155 ай бұрын
അമ്മേ ഞങ്ങൾ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ വിശുദ്ധ കുർബാന കുടുംബ പ്രാർത്ഥനയിൽ പങ്കു ചേരാൻ അനുഗ്രഹിക്കേണമേ അമ്മേ ജാക്വലിൻ ലിമി ജാനറ്റ് ദീപക് ഫ്രാങ്ക് ളിൻ സമർപ്പിക്കുന്നു അമ്മ തന്നെ മക്കൾക്ക് ജീവിത പങ്കാളികളെ നൽകി അനു ഗ്രഹിക്കേണമേ അമ്മേ ഞങ്ങൾ ഒരിക്കലും അപ്പച്ചനെ വിഷ മിപ്പിക്കരുതേ അമ്മേ ഞങ്ങൾക്ക് പരിശുദ്ധത്മാവിന്റെ കൃപയും ദാ നങ്ങളും എപ്പോഴും ഉണ്ടാകേണമേ 🙏
@miniamsu54086 ай бұрын
Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye
@ManjuBiju-u2d6 ай бұрын
എന്റെ മോൾക്ക് പരീക്ഷ ആണ് മോളുടെ കൂടെ ഉള്ള മകളെ അനുഗ്രഹിക്കണ് മേ മാതാവ❤❤❤❤❤❤❤❤❤❤️🌹
@GeorgeThomas_176 ай бұрын
🙏🏻❤️കൃപാസനവരപ്രസാദമാതാവേ സ്വർഗത്തിൽ ഞങ്ങളുടെ മധ്യസ്‌ഥയായിരിക്കണമേ❤️🙏🏻
@Swararagam7776 ай бұрын
എന്റമ്മ മാതാവേ പിതാവേ ഇതിനു മുൻപ് ഞാൻ ഡേറ്റ് പ്രാർത്ഥിച്ചിരുന്നു ഞങ്ങളുടെ ഒരു സംഘത്തിന്റെ രണ്ടര സെന്റ് സ്ഥലം വിൽക്കുവാൻ വേണ്ടിയാണ് ഡേറ്റ് ഇട്ടത് ജൂൺ 25 ആം തീയതിക്ക് ആണ് ഞാൻ പറഞ്ഞത് പക്ഷേ എനിക്ക് അത് നടന്നില്ല എന്റെ പ്രാർത്ഥനയിൽ വീഴ്ത്ത സംഭവിച്ചിട്ടുണ്ടായിരിക്കാം എനിക്ക് അമ്മയോടും പിതാവിനോടും പരാതിയും പരിഭവമോ ഒന്നും തന്നെയില്ല ഞാൻ വീണ്ടും ഇപ്പോൾ ഒരു ഡേറ്റ് പറയുകയാണ് ഈ മാസം 28 ആം തീയതി കോടതിയിൽ ഞങ്ങൾ അഞ്ച് പേർക്ക് ഒരു ലോണിനെ സംബന്ധിച്ച് കേസുണ്ട് മാതാവേ ഞങ്ങൾക്ക് അനുകൂലമായി അമ്മ ഈ 28 ആം തീയതി സംസാരിക്കേണമേ ഞങ്ങളോട് കൂടെ തന്നെ ഉണ്ടായിരിക്കണം നിവർത്തികേട് കൊണ്ടാ അമ്മയെ അടക്കാതിരുന്നത് അഞ്ചുപേരും ഒരുമിച്ച് അടയ്ക്കുന്ന ലോൺ ആണത് അമ്മ അത് ഞങ്ങൾക്ക് ഓരോരുത്തർക്കായി ലോൺ ആക്കി തരേണമേ പിതാവും മാതാവും മാത്രമാണ് ഞങ്ങൾ ആശ്രയം ഉള്ളത് കൈ വിടരുത് അമ്മേ ഞങ്ങളോട് കൂടെ തന്നെ ഉണ്ടായിരിക്കേണമേ ഞാൻ സാക്ഷ്യം പറഞ്ഞോളാം മാതാവേ😍🙏🙏🙏🙏🙏🌹🌹😘
@nandanaas6a2646 ай бұрын
🙏🙏🙏
@jeethuthomas85096 ай бұрын
Amma mathava nanni😘🌹
@SeemaKerla-hy4wl6 ай бұрын
❤️🙏🙏🙏❤️
@deenajacob97056 ай бұрын
അമ്മേ എന്റെ മനസ്സിൽ ഇപ്പോഴുള്ള വിഷമം മാറ്റി സതോഷം തരണമേ
@Rajibiju2976 ай бұрын
ഞങ്ങളുടെയും വസ്തു വിൽപ്പന നടത്തി കടങ്ങളിൽ നിന്നും മോചിപ്പിക്കുന്നമേ🙏🙏🙏🙏🙏
@DreamGirl-gv8fq6 ай бұрын
മാതാവേ എന്റെ മോളുടെ റിസൾട്ട് വരുമ്പോൾ നല്ല ഒരു വിജയം തരണേ അമ്മേ.എന്റെ ഈശോയെ ❤❤❤❤❤
@nandanaas6a2646 ай бұрын
🙏🙏🙏
@lissymathew14256 ай бұрын
അമ്മേ മാതാവേ എൻ്റെ വീടിൻ്റെ ജപ്തി ഇല്ലാതെ അതിൻ്റെ കടം വീട്ടാൻ വേണ്ട സാമ്പത്തിക അനുഗ്രഹം തരണേ
@nandanaas6a2646 ай бұрын
🙏🙏🙏
@rajyfrancis186 ай бұрын
🙏🏼🙏🏼
@_Nidhi_-zr4lb6 ай бұрын
എന്റെ മകന്റെ കേസ് അടുത്ത തവണയെങ്കിലും തീർപ്പാക്കിതരണമേ അമ്മേ സഞ്ചാരി മാതവേ🙏🙏🙏
@bijuthomas10876 ай бұрын
അമ്മേ എന്റെ കാലിലെ മുറിവും ചൊറിച്ചിലും മാറ്റിത്തരാണമേ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@SubithaM-qy5pj6 ай бұрын
അമ്മ മാതാവേ എന്റെ മകൻ നാളെത്തന്നെ ജോലിക്ക് കയറണേ അമ്മ അവനെ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏🙏
@nandanaas6a2646 ай бұрын
🙏🙏🙏
@marysumavl50156 ай бұрын
അമ്മേ മാതാവേ അക്കൗണ്ടൻറ് ആയി എത്രയും പെട്ടെന്ന് നല്ല സാലറിയിൽ ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ🙏
@JayasreeR-lz9kx4 ай бұрын
അമ്മമാതാവേ,അനുഗ്രഹിയ്കണേ..എന്റെമോൾക്ക് വിസയുള്ള ഒരുജോലി UKയിൽ ഡിസംബറിന് മുൻപേ ശരിയാക്കിതരണേ അമ്മേ..അമ്മ മാതാവേ..🙏🙏🙏🙏🙏
@Jincysunil-or2hv6 ай бұрын
Ammae mathavae ninte hitham pole niraveratte 🙏🙏🙏🤲🤲
@mollychacko61196 ай бұрын
അമ്മേ അമ്മ തന്നെഴുതിയ മോടെKTE T/ CTE T, Exam ന് വിജയം നൽകി ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ❤❤❤
@laisaluckose32436 ай бұрын
അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikkaname അമ്മേ ഈശോയെ എൻ്റെ രോഗം വയറിൻ്റെ ഗ്യാസ് മാറ്റി തരണേ എനിക്കും അവിടെ വന്നു സാഷ്യ പറയാൻ സഹായിക്കണമേ
@donellpeter50356 ай бұрын
Nanni Amme❤❤❤
@miniamsu54086 ай бұрын
Ente shathrukkalkkumel enikk vijayam neditharane ente mathave eeshoye
@miniamsu54086 ай бұрын
Oru puthiya veedu undakan anugrahikkane ente mathave eeshoye
@miniamsu54086 ай бұрын
Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye
@miniamsu54086 ай бұрын
Padikkan madiyulla Ella makkaleyum samarpich njan prarthikkunnu.Ella makkaludeyum madi Matti midukkarayi padikkan anugrahikkane ente mathave eeshoye
@TeenajobiTeenajobi6 ай бұрын
അമ്മേ മാതാവേ july 8 akkumbolakum എന്നെ cpc certified ആക്കണമേ 🙏🙏 അമ്മേ ഈ തവണ എന്നെ exam pass ആക്കണമേ 🙏🙏🙏🙏 not by merit but by grace 🙏🙏🙏🙏🙏
@anitharatheesh76316 ай бұрын
അമ്മേ മാതാവേ ഇതുപോലെ അമ്മയുടെ പുണ്യ അൽത്താരയിൽ വന്നു എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏
@25683126 ай бұрын
അമ്മെ മാതാവേ അമ്മയുട അനുഗ്രഹത്താൽ ഞാൻ A1 എക്സാം പസ്സായി എന്റെ അമ്മക്ക് ഒരായിരം നന്ദി
@bettydavis30966 ай бұрын
അമ്മേ മാതാവേ...
@RajalakshmiKR-iv7vp6 ай бұрын
അമ്മേ.. എന്റെ മാതാവേ 🙏🙏എന്നെ സാഹയിക്കണമേ അമ്മേ മാതാവേ 🥹🥹അമ്മേ ഗ്യാസ്സിന്റെ വേദനയും ബി കോംപ്ലക്സ് നാക്കിൽ ഇപ്പോൾ കുരുക്കൾ വരുവാ അമ്മേ അതിന്റെയുo വേദന അമ്മേ 🥹🥹എന്റെ അമ്മേ ഞങ്ങൾ വീട്ടിലേക്കു ഇപ്പോൾ പോകുവാ അമ്മേ 🙏🙏എന്റെ അമ്മേ സുഖപെടുത്തണ്ണേ അമ്മേ 🥹🥹🥹🙏🙏🙏🙏എന്റെ അമ്മേ മാതാവേ.. എന്റെ പരീക്ഷയും വരുവാ അമ്മേ ജൂലൈ 15,16ആണ് അമ്മേ 1st bsc nursing sem അമ്മേ 🙏🙏എന്റെ അമ്മേ മാതാവേ.. എനിക്ക് പഠിക്കാൻ പാടാണ് അമ്മേ ഓർക്കാനും എഴുതാനും ഇംഗ്ലീഷ് കൂടി ആയതുകൊണ്ട് മറ്റുകുറ്റുകാരെപോലെ കഴിയുന്നില്ല അമ്മേ 🥹🥹🥹🥹🥹🥹🥹🥹എന്റെ അമ്മേ മാതാവേ 🥹🥹🙏എന്നെ സാഹയികണ്ണമേ അമ്മേ 🥹🥹🥹🥹🥹ഇപ്പോൾ വായതതുകൊണ്ട് ആക്കെ വയണ്ടും ആയി അമ്മേ... 🥹🥹🥹എനിക്ക് ആക്കെ ടെൻഷനും പേടി ആവുവ അമ്മേ 🥹🥹🥹🥹പരീക്ഷയും വരുന്ന അമ്മേ എനിക്ക് കുറയണമേ അമ്മേ 🥹🥹🥹🙏🙏🙏🙏🥹🥹🥹എന്നെ പഠിക്കാനായി അമ്മ കൂടെ വരണമേ എന്നെ യേശുവിന്റെയും അമ്മടെ കൃപയിൽ എന്നെ അനുഗ്രഹികണമേ അമ്മേ 🥹🥹🥹🥹🥹🥹🥹🥹🥹☹️☹️☹️🙏🙏🙏🙏🙏എനിക്ക് ആക്കെ പേടി ആവുവ അമ്മേ 🥹🥹🙏🙏☹️☹️🙏🙏🙏ആരോഗ്യം ഓർമ അമ്മ കൂടെ ഉണ്ടാവണമ്മേ അമ്മേ 🥹🥹🥹🥹🙏🙏യേശുവിന്റെയും അമ്മടെ കൃപായിൽ അമ്മ വരണമേ അമ്മേ മാതാവേ 🥹🥹🥹🙏🙏🙏🙏🥹🥹🥹🥹
@miniamsu54086 ай бұрын
Enteyum makkaludeyum alergy mattitharane ente mathave eeshoye
@muraleedharannair90566 ай бұрын
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@remyan38765 ай бұрын
അമ്മേ 🙏20/7/24 ഞാൻ എഴുതിയ lpsa എക്സാം ന്റെ omr ഷീറ്റിൽ അമ്മയുടെ അത്ഭുതം പ്രവർത്തിച്ചു 2025 ഡിസംബർ 7 നു മുൻപ് എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി സ്ഥിരനിയമനം ലഭിച്ചു ആദ്യ ശമ്പളം അമ്മ പറയുന്നൊരാൾക് നൽകി അമ്മയുടെ അനുഗ്രഹ സാക്ഷി ആകുവാനും വിരമിക്കും വരെ ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി ജോലി ചെയ്യുവാനും മരണം വരെ ഉടബടിയിൽ ജീവിക്കുവാനും അനുഗ്രഹിക്കേണമേ 🙏കൈവിടരുതേ അമ്മേ 🙏
@basilbinu33096 ай бұрын
അമ്മേ മാതാവേ എൻ്റെയും എൻ്റെ അനിയത്തിയുടെ കുടുംബത്തെയും പരിശദ്ധതാമവ് നിറയാൻ പ്രാർത്ഥിക്കണമേ എൻ്റെ ജോലി തടസ്സമാൻ തിരുകുമാരനോട് പ്രാർത്ഥിക്കണമേ വരുമാന മാർഗ്ഗം തുറന്ന് തരണമേ
@abelm.a14146 ай бұрын
അമ്മ മാതാവേ മോളുടെ അഡ്മിഷൻ പെട്ടന്ന് ശരിയാക്കിത്തരണെ
@p.d.varghesparayil78836 ай бұрын
വന്ധ്യം കരണം എന്ന മാരക പാപത്തിൽ നിന്ന് അടുത്ത തലമുറ രക്ഷപെടാൻ പറയണേ പ്രാർത്ഥിക്കണേ
@arunantony12876 ай бұрын
Praise the Lord 🙏🙏🙏
@aryamathew15736 ай бұрын
Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏
@ShantyRegi-o6i6 ай бұрын
അമ്മേ മകനിൽ ദൈവഹിതം വെളിപ്പെടുത്തണമെ
@georgethomas46865 ай бұрын
ഈശോയെ ഉടമ്പടി എടുക്കുവാൻ ഞാനാഗ്രഹിക്കുന്നു. അതിനുള്ള സാഹചര്യം ഒരുക്കണമേ 🙏🏻
@aleyammape8736 ай бұрын
❤അമ്മേ അമ്മയുടെ ഉടമ്പടി വസ്തുക്കളാൽ രോഗ സൗഖ്യം നല്കണമേ. അമ്മേ മഴയാണ്, ഒറ്റക്കാണ് അമ്മയുടെ മേലങ്കിയാൽ പൊതിഞ്ഞ് പിടിക്കണമേ.
@prakashrethi34496 ай бұрын
Amma💜 മാതാവേ 💜എത്ര യും പെട്ടന്ന് എന്റെ മാതാവിന്റെ അടുക്കൽ എനിക്ക് വരാൻ സാധിക്കണമേ 💕💕💕
@user-de1yc5bd4x6 ай бұрын
അമ്മേ എന്റെ സഹോദരനെ ഉപദേശിച്ചു നേർവഴിക്കു നടത്തേണമേ
@travelreels5836 ай бұрын
അമ്മേ...ഇന്ന് എന്റെ കാര്യത്തിൽ ഒരു ഉത്തരം തരണമേ 🙏🙏
@sarasann656 ай бұрын
എൻ്റെ അമ്മ മാതാവെ എനിക്ക് ദാനമായ് തന്ന മകൻ വിഷ്ണുവിൻ്റെ ഉയർന്ന പ്രഷർ നോർമ്മലാക്കി കൊടുക്കണമേ
@catherineachsahmjoy48326 ай бұрын
അമ്മേ മാതാവേ ജൂൺ 30 nu മുന്നേ എനിക്ക് tuition ശെരി ആക്കി തരണേ fees കൂട്ടി തരണേ 🙏🏼🙏🏼🙏🏼🙏🏼
@lissymathew14256 ай бұрын
അമ്മേ മാതാവേ നീതു മോൾക്ക് ഒരു നല്ല വിവാഹാലോചന വന്ന് അത് നടത്തി തരണേ അനുഗ്രഹിക്കണമേ
@nandanaas6a2646 ай бұрын
🙏🙏🙏
@shinamathomas73266 ай бұрын
മാതാവേ കിണറിന്റെ പണിക്കു പണിക്കാർ പണിക്ക് വരാൻ മടിക്കുന്നു മാതാവേ നാളെ മുതൽ തന്നെ എല്ലാദിവസവും പണിക്കു അവരെ വിളിച്ചു കൊണ്ടുവന്നു കിണറിന്റെ പണി തീർത്തു തരണമേ 🙏
@nandanaas6a2646 ай бұрын
🙏🙏🙏
@Eldho19906 ай бұрын
Mathave❤
@valsalakollarickal74216 ай бұрын
അമ്മേ സെപ്റ്റംബർ 8നെ നടക്കാൻ ഇരിക്കുന്ന മകളുടെ കല്യാണത്തിനുള്ള എല്ലാം കാര്യങ്ങളും ഒരു കുറവും കൂടാതെ നടത്തിതരണേ അമ്മേ മാതാവേ 🙏❤️
@akhilajoseph27076 ай бұрын
മാതാവേ എനിയ്ക്കാം എൻ്റെ കൂടെ ഉള്ളവർക്കും പരീക്ഷയിൽ ഉന്നത വിജയം നൽകണമേ
Ave Maria 🙏 kreupasanam amme nangalku vendi apekshikaname
@smithathoppil93786 ай бұрын
അമ്മേ കട ബാധ്യത മാറ്റി തരണമേ 🙏🙏🙏🌹🌹🌹❤❤❤
@ajitharajan926 ай бұрын
അമ്മേ പരിശുദ്ധ അമ്മേ പാമ്പനാറ്റിലെ സ്ഥലം ഇരുപത്തി ആറാം തീയതിക്ക് മുമ്പ് വിറ്റു തരണേ ഞങ്ങളുടെ കടബാധ്യത മുഴുവനും തീർക്കാൻ സഹായിക്കേണമേ ആമേൻ 🙏🙏🙏🙏
@bindu50246 ай бұрын
അമ്മേ എൻ്റെ മകനും പനിയാണ് മാതാവേ സ്വസ്തി നീ അവന് പ്രത്യക്ഷപെട്ട് ഒരു അനുഭവം കൊടുക്കണമേ അവനെ നീ ഒന്നു തൊടണമേ
@sumabenadict6 ай бұрын
ഈശോയെ, അമ്മേ മാതാവേ എന്റെ മകന്റെ വിസയും ടിക്കറ്റും അടിച്ചു എന്നു ട്രാവൽസ് ഇൽ നിന്നും വിളിച്ചു പറഞ്ഞു. അവിടെ ക്യാഷ് കൊടുക്കണം. അത് അമ്മ ശെരിയാക്കി തരണമേ. ആമേൻ
@miniamsu54086 ай бұрын
Ente husbandine duswabhavangal Matti eeshoyude thiruraktham thalichu vishudheekarikkane ente mathave eeshoye
Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye
@sujithts82536 ай бұрын
Praise the lord thank you mathave 🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏
@mercyjude96246 ай бұрын
എന്റെ 27 വയസുള്ള മഗ്‌നു വിശാസം വർത്തിക്കുവാനും ജപമാല ചൊല്ലുവാനും വിശുദാ കുബാന പാകുചേരുവനും അവന്റെ വിശാസം വൃത്തിപ്പിക്കണമേ MBA padikanamennu thalparyam uddu അതു അവനു പടിക്കുവാനും അമ്മ മാതാവേ സാധിച്ചു tharaname🙏🏻 ജൂലൈ 15 ഫീസ് അടക്കും ജോയിൻ ചെയ്യും ഈശോ anughahikaname🙏🏻
@sanithabenny40046 ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@lillyjoy2176 ай бұрын
Amme parishuddta amme nanniyude puchand arppikku ente udampadi palikkan Shakthi thararrum Ave Ave Ave Maria 🙏❤️🙏
@miniamsu54086 ай бұрын
Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye
@miniamsu54086 ай бұрын
Ente mon midukkanayi padich 11th classil full A1 vangan anugrahikkane ente mathave eeshoye
Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye
@lucyjoseph57586 ай бұрын
അമ്മേ മാതാവേ സ്മൃതി മോൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
@Vyshnav-b5b6 ай бұрын
അമ്മ മാ താ വെ എന്റെ മൂ ക്കി ലെ ദ ശ പൂ ർണ മാ യും മാറ്റി തരണം അമ്മ അനു ഗ്ര ഹി ക്ക ണം 🙏🙏🙏🙏
@BindhuSabu-mt9wp6 ай бұрын
മാതാവേ അമ്മയുടെ പ്രത്തി ക്ഷീകരണത്തിന്റെ സാക്ഷിയായി മാറ്റാണമേ ഈ അൾതാരയിൽ നിന്നും സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമെ
@jeenajerry84046 ай бұрын
Praise the Lord Jesus Christ 🙏🙏🙏🙏Amen
@kunjumoljoseph98836 ай бұрын
Praise the Lord❤❤❤Hallelujah🙏🙏🙏 Aavemariya❤❤❤ Thank you JESUS❤🌹🙏EESOYE KREUPASANATHILE SANCHARIMATHAVE❤❤❤
@devuti68616 ай бұрын
Amme Mathave jeevane enne ammayude prethiksheekaranathinte sthirasakshiyakki uyarthename ❤❤❤
@subythomas77346 ай бұрын
Amma mathave keaminte resultil idappetane ❤
@Sikha-k6g6 ай бұрын
അമ്മേ എന്റെ വിശ്യാസം വർധിക്കാനേ
@suryasujith12326 ай бұрын
❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ എന്നെ ഒന്ന് സഹായിക്കണേ അമ്മേ എനിക്ക് ആരുമില്ല ഈശോയെ എനിക്ക് ഒരു കഴിവും ഇല്ല അമ്മേ നല്ല രി തിയിൽ പഠിക്കാൻ ഉള്ള ബുദ്ധി തരണമേ 🙏🙏🙏❤️
@PRIYALIJO-f6b6 ай бұрын
അമ്മേ ഡേറ്റ് ഇട്ടു പ്രാർത്ഥിച്ച എന്റെ വിഷയങ്ങളുടെ മേൽ അമ്മ ഇടപെടണമേ അമ്മ കൂടെ ഉണ്ടാകേണമേ ❤