അങ്ങേ അറ്റം സങ്കടം അനുഭവിക്കുന്ന ആൾ ആണ് ഞാൻ പക്ഷെ അതൊക്കെ നിങ്ങളുടെ ഓരോ പ്രഭാഷണങ്ങൽ കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരു സമാധാനം ആണ്. 🤲🤲🤲🤲
@عبيدبنمحمد-و7ه12 күн бұрын
Masha Allah
@rafeekbasheer6836 Жыл бұрын
മനസിന് വല്ലാത്ത നിരാശ തോന്നുമ്പോൾ ഞാൻ ഇദ്ദേഹത്തിന്റെ സംഭാഷണം കേട്ട് മനസിന് പകപെടുത്തും... Allhu ഇദ്ദേഹത്തിന് ദീർഗായുസ് നൽകട്ടെ... ആമീൻ
@ilyasamanath2893 Жыл бұрын
ആമീൻ
@jasminmuthalib8394 Жыл бұрын
Aameen
@alialiyar1048 Жыл бұрын
ആമീൻ
@asiya7653 Жыл бұрын
,امين امين يا رب العالمين
@fouziyafouzi630510 ай бұрын
Njanum
@salimvelloor88573 ай бұрын
വളരെ നല്ല പ്രഭാഷണം, പരിശുദ്ധ ഖുറാനും തിരുസുന്നത്തും അനുസരിച് റബ്ബിൽ തവക്കൽ ചെയ്ത് ശരിയായ യാക്കീന്നോട് ജീവിക്കുക, എല്ലാത്തിനും ഉത്തരവും സമാധാനവും കിട്ടും. നാഥൻ കാത്തുകൊള്ളട്ടെ
@safihennu8392 Жыл бұрын
അങ്ങേ അറ്റം മനപ്രയാസം അനുഭവിക്കുന്ന ഒരു വിധവ യാണ് ഞാൻ വിവാഹം കഴിക്കാനുള്ള രണ്ട് പെൺ മക്കൾ ഉണ്ട് എനിക്ക്... പ്രയാസത്തിന് മേൽ പ്രയാസം അനുഭവിച്ചു കൊണ്ടിരിക്കുന്നു.. ഉസ്താദിന്റെ ഈ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ എന്റെ മനസ്സിന് കുളിർമയും സന്തോഷവും സമാദാനവും കിട്ടുന്നു.. അൽഹംദുലില്ലാഹ് 🤲🤲
@AbidaMoosa-p7n Жыл бұрын
Njanum vidhavayan enik monu vivaham nadakkatha vishamaman dua Cheyenne insha Allah
Alhamdulillaah 👍🏻👍🏻 എല്ലാരും കേൾക്കാൻ ശ്രമിക്കണേ ❤️
@haseenaashraf8625 Жыл бұрын
അസ്സലാമു അലൈക്കും ഉസ്താദിന്റെ class മനസ്സിന് വലിയൊരു സമാധാനം ആണ് അൽഹംദുലില്ലാഹ്
@islamikaprabashanagal Жыл бұрын
വ അലൈകുമുസ്സലാം
@zahraafaizal4920 Жыл бұрын
മാഷാഹ് അല്ലാഹ്, ഉസ്താദിന്റെ പ്രസംഗം ഒരുപാട് പേരുടെ മനസിന് കുളിർമ നൽകുന്നതാണ്, അല്ലാഹു അദ്ദേഹത്തിന് ആഫിയത്തോടു കൂടിയ ദീർഗ്ഗായിസ്സു നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
@sabikabdulkader41795 ай бұрын
Aameen
@Ummukulsu-vz5qb Жыл бұрын
അൽഹംദുലില്ലാഹ്.... Sir നെ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ....
പവിത്രമായ മക്കയും മദീനയും കഅ്ബയും പരിപാലിക്കാൻ അല്ലാഹു തെരഞ്ഞെടുത്ത സലഫി പണ്ഡിതന്മാരെ കുറിച്ച് വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്ന ശിയാക്കളും മൊയല്യേര്മാരു൦ ആഖിറ൦ ഭയപ്പെടുക
@MullaSidhe-xj8vv Жыл бұрын
അൽഹംദുലില്ലാഹ്4
@aboobackerkalathingal1335 Жыл бұрын
Alhamtdhulilla
@subaidaom9571 Жыл бұрын
മനസ്സിന് സമാധാനം കിട്ടി
@bigzerobz3131 Жыл бұрын
❤️❤️💯
@GafoorAbdul-f2f Жыл бұрын
മാഷാഅല്ലാഹ് 🤲🤲
@hafisahamed5635 Жыл бұрын
മാ ഷാ അല്ലാഹ് ഹാരിസ് മൗലവി ❤ thumbnail ൽ കൊടുത്ത caption ശരിയല്ല ... ഇതൊക്കെ കേട്ടിട്ടും നിങ്ങൾ മാറി ഇല്ല എങ്കിൽ പിന്നെ എന്ത് പറയാൻ ??? എന്നത് പറയാമോ ... dawath നമ്മൾ ചെയ്യുക ... കേൾക്കുന്നവർ എന്താവണം എന്നത് അല്ലാഹുവിന്റെ കയ്യിലുള്ളതാണ് ... സ്നേഹത്തോടെ ❤❤
@mufeedhamufi1404 Жыл бұрын
Usthadhinte veed yevide
@Sainaba-hh6px Жыл бұрын
Quran. ഗാനത്തിലൂടെ മസ്സിന്. കുളിർമ
@muneerp2157 Жыл бұрын
I believed the quran verses are being used wrongly from Surathu Thakasur.
@muneerp2157 Жыл бұрын
ഖുർആൻ വാക്യം തെറ്റായി എത്തിയിരിക്കുന്നു (5:33-5:50). അറിയാതെ സംഭവിച്ചതായിരിക്കാം
@AshkerTalks Жыл бұрын
സ്വഭാവിക സംശയമാണ് ഒരു ഭാര്യക്ക് എങ്ങിനെ ഭർത്താവ് മറ്റാരു വിവാഹം കഴികുന്നതിൽ സന്തോഷിക്കാൻ കഴിയും അയാളോടള ബഹുമാനം പൊക്കുന്നിലെ അവിഹിതം പിടികുന്നപോലെ തന്റെ ഭർത്താവ് മോശക്കാരനാണ് തോന്നില്ല