No video

ഇത് കേട്ടിട്ടും നിങ്ങൾ സമസ്തയിൽ തന്നെ തുടരുകയാണെങ്കിൽ ഇനി നിങ്ങളോട് എന്ത് പറയാനാ..? | Hussain Salafi

  Рет қаралды 172,525

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

10 ай бұрын

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Пікірлер: 324
@zainusworld8364
@zainusworld8364 10 ай бұрын
ഒരുകാലത്ത് ഈ നബി ദിനം ഞാൻ അടക്കമുള്ള ആളുകൾ പെരുന്നാൾ ആഘോഷം പോലെ അതിനേക്കാളും ഏറെ ഇഷ്ട്ട പെട്ടിരുന്നു. എന്നാൽ സത്യം മനസിലാക്കിയപ്പോൾ ഇത്രേ വെറുക്കുന്ന ഒരു ബിദ് അത്ത് വേറെ ഇല്ല... അല്ലാഹു നമ്മുടെ സഹോദരങ്ങൾക്കും ഈ സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ.. അത് ഈ പ്രോഗ്രാം കാരണമാകട്ടെ..ആമീൻ
@ilyasamanath2893
@ilyasamanath2893 10 ай бұрын
ആമീൻ
@ayaanmuhammed4571
@ayaanmuhammed4571 10 ай бұрын
​താങ്കളെ പോലുള്ളവർക് മുസ്ലീംകൾ വിളിക്കുന്ന പേരാണ് മുബ്തദിഅ [ പുത്തൻ വാദി]
@ShamsuDheen-wv6qw
@ShamsuDheen-wv6qw 10 ай бұрын
ആമീൻ
@AshkerTalks
@AshkerTalks 10 ай бұрын
islamillil randu agoshame ullu ennu thagalku evidennu manasilayi adonnu share cheyuu?@@klkutty6354
@azharmarakkar4336
@azharmarakkar4336 10 ай бұрын
ട Uper Speech❤
@abidakalathingal1234
@abidakalathingal1234 9 ай бұрын
അല്ലാഹുവേ നിന്റെ നബിമാർ പരിചയപ്പെടുത്തിയ ദീനനുസരിച്ച് ജീവിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ നാഥാ
@user-oc3fy4sd6n
@user-oc3fy4sd6n 10 ай бұрын
Hussein സലഫി 👍🙏♥️ ഒരു സുന്നി കുടുംബത്തിൽ ജനിച്ച ഞങ്ങളെ പോലെയുള്ളവർക്ക് വഴികാട്ടിയാണ് സലഫി പണ്ഡിതന്മാർ, എല്ലാം ചോദ്യങ്ങൾക്കും നിസ്സംശയം മറുവടി പറയുന്ന സലഫി പണ്ഡിതന്മാരെ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤🌹
@Sayid-yd9jg
@Sayid-yd9jg Күн бұрын
❤❤
@Rukiyarukku1
@Rukiyarukku1 7 ай бұрын
ഹുസ്സൈൻ. സലഫിക്ക് ദീർഘായുസ്സ് നൽകട്ടെ
@shoukathshouku1985
@shoukathshouku1985 3 ай бұрын
Ameen
@najamehbin8571
@najamehbin8571 29 күн бұрын
ആമീൻ
@rahmathullapp4771
@rahmathullapp4771 9 ай бұрын
വളരെ നല്ല പ്രഭാഷണം الله ഹുസൈൻ സലഫിക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. امين يا ربل عاملين. .❤
@muhiyadheenp3805
@muhiyadheenp3805 8 ай бұрын
നല്ല പ്രഭാഷണം. പച്ചെ ധീനിൻ്റെറ്റോരംശമ്പോലുമില്ല.തിരിയുന്നോർക്ക്. തിരിയും തിരിയാത്തവർക്. നട്ടം തിരിയും
@arifalmalaibari4021
@arifalmalaibari4021 Ай бұрын
عالمين ... Spelling mistakes
@thouheedmediamalayalam5126
@thouheedmediamalayalam5126 9 ай бұрын
സമസ്ത മതത്തിലെ മുസ്ലിയാക്കൾ ശിയാവിശ്വാസികളാണ് അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം🤲🤲🤲
@MuhamedmusthafaPalliparambil
@MuhamedmusthafaPalliparambil 10 ай бұрын
കാന്തപുരം ap 100%shiya വിശോസി,സർവശക്തനായ നാഥാ ഇവരുടെ ശർറിൽനിന്നും കാത്തുരക്ഷിക്കണേ ameen
@hussainpp3160
@hussainpp3160 9 ай бұрын
വഹാബികളായ മുനഫികുകളുടെ, ശറിൽ, മുസ്ലിം ലോകത്തെ, അല്ലാഹുകാക്കട്ടെ
@hussainpp3160
@hussainpp3160 8 ай бұрын
വഹാബിയായായ മുനാഫികെ നിങ്ങളുടെ നേതാവ്, ആരാണ്,, ഇബ്‌ലീസ്, അല്ലെ,,, ഇബ്‌ലീസിന്റെ വാതവും, നിങ്ങളുടെ വാതവും, ഒന്നല്ലേ,, മലകുകളോട് ആദം നബിക് സുജൂദ്, ചെയ്യാൻ പറഞ്ഞപ്പോൾ,, എല്ലാമലകുകളും, സുജുത്, ചെയ്തു,, എന്നാൽ നിങ്ങളുടെ നേതാവ്, ഇബ്‌ലീസ് അതിന്ന്, തെയ്യാറായില്ല ഞാൻ,,, റബ്ബാവുന്ന നിനക്ക് എത്ര, സുജുതും ചെയ്‌തോളാം, അഹങ്കാരിയായ വഹാബിക്ക് ഒരു, നേതാവിനെ, അല്ലാഹ് നിങ്ങൾക്,,, അന്ന് സമ്മാനമായിനല്കി യതാണ്
@muhammedfasilk283
@muhammedfasilk283 10 ай бұрын
അല്ലാഹുവെ ഇരുട്ടിൽ നിന്ന് വെളിച്ചം തന്നതിന് നന്ദി ... പണ്ഡിതന്മാർക്ക് ഇസ്സത് nalkane
@ilyasamanath2893
@ilyasamanath2893 10 ай бұрын
സൂപ്പർ പ്രഭാഷണം ഹുസൈൻ സലഫി
@muhammadessa3252
@muhammadessa3252 9 ай бұрын
ഹുസൈൻ സലഫി, ദീർഘായുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ, ആമീൻ
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 10 ай бұрын
ഈ പ്രഭാഷണം അന്തവിശ്വാസത്തിലും തെറ്റിദ്ധാരണയിലും മുസ്ലിം എന്ന് പറഞ്ഞു ജീവിക്കുന്ന ഏതൊരു വ്യക്തിക്കും സത്യം മനസ്സിലാക്കാനും അള്ളാഹുവിന്റെ ഹിദായത്ത് കിട്ടാനും ഉപകരിക്കും. അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ
@RASHEEDVENGARA-mj3uj
@RASHEEDVENGARA-mj3uj 9 ай бұрын
തീർച്ചയായിട്ടും
@hussainpp3160
@hussainpp3160 9 ай бұрын
ഇത് മുനഫികുകളായ വഹാബികൾക് കേൾപ്പിക്, അതിന്റെ, കൂടെ,, സലഫി, ഫെസ്റ്റും, അതിന്റെ കൂടെ, കളവ് മത്സരം, നടത്തി സോപ്പും പെട്ടി സമ്മാനം കൊടുത്തതും കാണിച്ചികൊടുക്കു,
@hussainpp3160
@hussainpp3160 9 ай бұрын
സ്സലഫീ, കള വിന്റെ, ഗോടൗൺ , വാഹബീസമാണ്
@aboobackerp2105
@aboobackerp2105 10 ай бұрын
ഉഗ്രൻ പ്രഭാഷണം വളരെ നന്നായി
@thouheedmediamalayalam5126
@thouheedmediamalayalam5126 9 ай бұрын
ഈ സമസ്ത മതത്തിലെ ഉദവിയെ നമ്മൾ കരുതി കുറച്ചൊക്കെ വിവരമുള്ള ആളാണ് എന്നായിരുന്നു പക്ഷേ വേദനാജനകം ഇയാൾ ദീൻ പഠിച്ചിട്ടില്ല അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🤲🤲🤲
@ridinglover9498
@ridinglover9498 3 ай бұрын
ഹിദായത്ത് ഉറപ്പിച്ച നീ 12 ൽഏത് തൗഹീദിലാ
@yahkoobnv421
@yahkoobnv421 9 ай бұрын
അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 8 ай бұрын
സത്യം മനസിലാകണമെഗില് മുജാഹിതന്റ് പ്രസംഗം കേൾക്കണം കാന്തപുരം പച്ച കള്ളം മാത്രമേ പറയുഗയും പ്രവർത്തി കുകയും ഒള്ളൂ
@asiyaallakkatt6889
@asiyaallakkatt6889 9 ай бұрын
അൽഹംദുലില്ലാഹ്
@usmanpaduvanpadan
@usmanpaduvanpadan 9 ай бұрын
Masha Allah Alhamdulillah Allahu Akber
@aishajasmin1534
@aishajasmin1534 9 ай бұрын
🎉🎉 ഇങ്ങനെ പോയാൽ. സമസ്തയിൽ. രണ്ടു. പ്രസിഡന്റ്. മാത്രം. ഉണ്ടാകും. അണികൾ. എല്ലാവരും. മനസ്സ്. കൊണ്ട്. സലഫികളാണ്🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉
@user-le6cy7pv1j
@user-le6cy7pv1j 7 ай бұрын
Alhamdulillah
@Fm.123
@Fm.123 7 ай бұрын
Samastha valaruka thane cheyum hussain salafi pole ulla kore enathine kanditha samastha valarnathu… keralathil purathum samastha valaruke thane cheyum
@ridinglover9498
@ridinglover9498 3 ай бұрын
ചിർപ്പിക്കല്ലേ😂 12 ഗ്രൂപ്പിലും കൂടി എത്ര അണികളുണ്ട്. ചിലതിൽ നീ പറഞ്ഞ പോലെ പ്രസിഡൻ്റും കുടുംബവും മാത്രമേ ഉള്ളു. എന്താ സലഫി കുഞ്ഞേ നന്നാവാത്തേ
@rahmakhalid5594
@rahmakhalid5594 10 ай бұрын
Alhamdulillah
@MuhamedmusthafaPalliparambil
@MuhamedmusthafaPalliparambil 10 ай бұрын
ഏതായാലും മുജാഹിധുക്കൾക്കുcm മടവൂരിന്റെ നിയന്ത്രണം വേണ്ട അല്ലാഹുവിന്റെ നിയന്ത്രണം മാത്രം മതി അള്ളാഹു യഥാർത്ഥ മുസ്ലിങ്ങളായ ഞങ്ങങ്ങളെ ഈ നിരീഷോരവാദികളായ കൗമിൽ നിന്നും രക്ഷിക്കുമാറാകട്ടെ, ameen
@abdulkaderc2286
@abdulkaderc2286 10 ай бұрын
മൻകൂസ് മുതലായ പ്രധാനപ്പെട്ട മൗലിദ് കളുടെ പരിഭാഷ അടുത്ത നബിദിനത്തിന് മുമ്പ് വീടുകളിൽ വിതരണം ചെയ്യാൻ മുജാഹിദ് സംഘടനകൾ തയ്യാറാകണം. നിഷ്പക്ഷരും സത്യാന്വേഷികളും കാര്യം മനസ്സിലാക്കും
@jamshadarafa7153
@jamshadarafa7153 10 ай бұрын
സത്യം
@makkarmm165
@makkarmm165 9 ай бұрын
അതേ മലയാളത്തിൽ മനസിലാക്കണം... എന്നാലേ ഈ തട്ടിപ്പ് പുറത്ത് വരൂ
@hussainpp3160
@hussainpp3160 8 ай бұрын
മൊയന്ത് വഹാബി ഇത്രയും കാലം മൗലിദ് കിതാബ് അച്ചടിച്ചു പൈസയുണ്ടാക്കിയ ട്ടീമാണ്, വഹാബിസം
@makkarmm165
@makkarmm165 8 ай бұрын
@@hussainpp3160 മൗലിദ് ഉണ്ടാക്കിയവർ ആണ് വഹാബികൾ എന്ന് പറയാതിരുന്നത് നന്നായി.... അവർ ദീൻ വ്യാപാരി കൾ അല്ല
@kabeerkk3624
@kabeerkk3624 10 ай бұрын
Masha allah ❤❤❤
@aksadikali893
@aksadikali893 9 ай бұрын
നല്ലപ്രായത്തിൽ സത്യം പറയാത്ത പൗരോഹിത്യം വാർദ്ധക്യകാലത്ത് സത്യം പറയുമോ?.ഈ കബഡ കച്ചവട സംഘത്തിന്ന് അള്ളാഹു ഹിദായത്ത് നൽകട്ടേ.....
@sapnafaisal4047
@sapnafaisal4047 10 ай бұрын
Allahu husain salafik Aafiyathum deerkayusum nalkatte Aameen🤲
@ilyasamanath2893
@ilyasamanath2893 10 ай бұрын
ആമീൻ
@shefeekibrahimshefeekibrah7706
@shefeekibrahimshefeekibrah7706 10 ай бұрын
Aameen
@peassis3042
@peassis3042 9 ай бұрын
ഇദ്ദേഹത്തിന് ദീർഘായുസല്ല. ഹിദായത്താണ് വേണ്ടത്. അതിനായി പ്രാർത്ഥിക്കുക.
@kurafimedia
@kurafimedia Ай бұрын
🌺👍👍👍👍
@Pmuneerparambil
@Pmuneerparambil 9 ай бұрын
തുറന്ന മനസോടെ കാണുന്നവർക് മാറ്റം ഉണ്ടാവും
@ridinglover9498
@ridinglover9498 3 ай бұрын
ഏത് ഗ്രൂപ്പാ ഒറിജിനൽ തൗഹീദ്
@saidalisaidusaidu3884
@saidalisaidusaidu3884 10 ай бұрын
Mashallah tabarakaalla
@abdulkader1455
@abdulkader1455 10 ай бұрын
സമസ്തക്കാർക്ക് ..... മരിക്കുമെന്നറിയാം എന്നാൽ മരണാനന്തരം .ദുനിയാവിൽ കാട്ടികൂട്ടിയ ശിർക്കും ബിദ്അത്തും മലക്കുകൾ രേഖപ്പെടുത്തിയ കിത്താബുകൾ കബറിൽ തുടങ്ങി വിചാരണ പരലോത്ത് നരകത്തിൽ എത്തുംവരെ വിചാരണ ഉണ്ടാവുമെന്ന് ജാറമുണ്ടാക്കി ഉൽസവ ദുഅ നടത്തുന്ന സമസ്തകൾക്ക് യാതെരു ചിന്തയും ബുദ്ധിയും ഉണ്ടാവുന്നില്ല.
@Fm.123
@Fm.123 7 ай бұрын
Edoo budhi illathavane poyit samasthayude mun kazhina pandithanmaare maranam onu nok avar oke nalla rahath ayi kalima cholit anu maranapetathu
@ashrafkarippali394
@ashrafkarippali394 10 ай бұрын
Mashaallah
@shafeek_k
@shafeek_k 5 ай бұрын
Aameen
@sapnafaisal4047
@sapnafaisal4047 10 ай бұрын
Allahu ee samasthakark hidayath kodukkatte Aameen nammude kudumbakarokke. Samasthayude pandithanmar parayaunnathum kettum nadakkunnu Allahu allavarkum hidayath kodukkatte Aameen🤲
@ilyasamanath2893
@ilyasamanath2893 10 ай бұрын
ആമീൻ ഈ പ്രഭാഷണം അവർക്ക് അയച്ചു കൊടുത്തു നോക്കൂ
@klkutty6354
@klkutty6354 10 ай бұрын
🌹 സഹോദരാ, സമസ്തക്കാർക്ക് , ഹിദായത്ത് ലഭിച്ചില്ല എന്ന്, എങ്ങനെ പറയാൻ സാധിക്കും 🤔 കാരണം, നബി തങ്ങൾ പഠിപ്പിച്ച, യഥാർത്ഥ ദീനനുസരിച്ചു , തൗഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന, അഹ്ലുസ്സുന്നയുടെ അഭിമാനപ്രസ്ഥാനമായ, *പുണ്യ സമസ്തയിൽ* എത്തിയതു കൊണ്ടാണ് എനിക്കും, എന്റെ കൂട്ടുകാർക്കും , ഈമാനിനെയും ഹിദായത്തിനെയും, ലഭിക്കാൻ തന്നെ കാരണമായത് 👌 🤲 അല്ലാഹുവേ, അഹല് സുന്നയുടെ അഭിമാന പ്രസ്ഥാനമായ, *പുണ്യ സമസ്തയിലേക്ക്* എന്നെയും, എന്റെ കൂട്ടുകാരെയും, എത്തിച്ചു തന്ന് , ഞങ്ങളുടെ, ഈമാനിനെയും, ഹിദായത്തിനെയും സംരക്ഷിച്ച, നിനക്കാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലഹ് 🤲🤲
@shaheemem1173
@shaheemem1173 10 ай бұрын
അൽഹംദുലില്ലാഹ് 👍👌👌
@anshidhakaratt3724
@anshidhakaratt3724 5 ай бұрын
Nalla prashanam
@razacknainan6605
@razacknainan6605 9 ай бұрын
Wa ina inshallah. ?Samasthakare marikunnathine munpe mujahid aakum. Padachavan hidayathe kodukukayanangil. Hidayathe kodukuvan vendi namuke padachavanode Duwa cheyyam
@ShamsuDheen-wv6qw
@ShamsuDheen-wv6qw 8 ай бұрын
തങ്ങൾ ആയാലും നാടൻ ആയാലും അല്ലാഹു നന്നാകറ്റെആമീൻ
@sapnafaisal4047
@sapnafaisal4047 10 ай бұрын
Masha allah 👍👍👍
@Usman-wj8gm
@Usman-wj8gm 10 ай бұрын
❤❤❤❤❤
@sajukatty406
@sajukatty406 10 ай бұрын
Alhamdu lillah Rabbana takabbal minna
@bavacholakkal754
@bavacholakkal754 9 ай бұрын
മാ ആന അസഹാബിഹി ഞാനും എന്റെ സഹാബാക്കളും എന്നാണ് പറഞ്ഞത്
@AbdulJabbar-ku4eu
@AbdulJabbar-ku4eu 10 ай бұрын
Mashaallah അൽഹംദുലില്ലാഹ്
@aishajasmin1534
@aishajasmin1534 9 ай бұрын
🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉
@zainusworld8364
@zainusworld8364 10 ай бұрын
❤❤❤❤❤❤❤
@user-jg2pc9sx3r
@user-jg2pc9sx3r 9 ай бұрын
💚👍🏽🌹Barakallhahu feekum ❤️
@muhammedthoniyil930
@muhammedthoniyil930 10 ай бұрын
ക്ഷമാപൂർവ്വം കേട്ടു മനസ്സിലാക്കു സമസ്ഥക്കാരെ
@klkutty6354
@klkutty6354 10 ай бұрын
🌹 അതെ, ക്ഷമാപൂർവം കേട്ടത് കാരണം, സമസ്തക്കാരായ എനിക്കും , എന്റെ കൂട്ടുകാർക്കും, മനസ്സിലായി, *പുണ്യ സമസ്ത* തന്നെയാണ് ഹക്കിന്റെ പാത എന്നും, നബി തങ്ങൾ പഠിപ്പിച്ച , യഥാർത്ഥ ദീൻ അനുസരിച്ച്, തൗഹീദ് അനുസരിച്ച്, മുന്നോട്ട് പോകുന്നത് എന്നും, ഞങ്ങൾക്ക് മനസ്സിലായി👌 🌹 അതുകൊണ്ടുതന്നെ, അഹ്ലുസ്സുന്നയുടെ അഭിമാനപ്രസ്ഥാനമായ, *പുണ്യ സമസ്തയിലേക്ക്* ഞങ്ങളെ എത്തിച്ചു തന്ന് , ഞങ്ങളുടെ, ഈമാനിനെയും, ഹിദായത്തിനെയും സംരക്ഷിച്ച, അല്ലാഹുവിനെ ഞങ്ങൾ സ്തുതിക്കുന്നു🤲 അൽഹംദുലില്ലഹ് 🤲🤲
@عرفان_73
@عرفان_73 9 ай бұрын
​@@klkutty6354മരിച്ചവരോട് സഹായം ചോദിക്കാമോ സുഹൃത്തേ
@AbdullaCholayil-xp4su
@AbdullaCholayil-xp4su 9 ай бұрын
Vahabialleparayunnath
@psycohacker7742
@psycohacker7742 9 ай бұрын
​@@klkutty6354copy past aanallo bro kore aayallo😂
@ppkutty5769
@ppkutty5769 7 ай бұрын
😊
@Anas-ft5pu
@Anas-ft5pu 7 ай бұрын
ماشاء الله تبارك الله حفظه الله
@user-jx3vr3ht9u
@user-jx3vr3ht9u 8 ай бұрын
Arogyavum aaysum nalkatte allah.
@subaidakm3853
@subaidakm3853 10 ай бұрын
MashaAllah ❤
@hamsak4461
@hamsak4461 10 ай бұрын
മാല.. മൗലിദുകൾ മലയാളത്തിൽ ആക്കി വിതരണം ചെയ്യണം
@jamshadarafa7153
@jamshadarafa7153 10 ай бұрын
ഈ ചൊല്ലുന്നതും പറയുന്നതും വളരെയേറെ പുണ്യമുള്ള കാര്യമാണെന്ന് വിശ്വസിച്ചു കൊണ്ട് ചെയ്യുന്ന ഒരുപാട് പാവങ്ങൾ ഉണ്ട് അവർക്ക് സത്യം മനസ്സിലാക്കാൻ ഉപകരിക്കും
@muhammedjanseer955
@muhammedjanseer955 9 ай бұрын
എന്നാലും പാവങ്ങൾ തലേൽ കെട്ട് കണ്ടാൽ വീണ് പോകും..😢
@nazz749
@nazz749 9 ай бұрын
Print ചെയ്യുമ്പോൾ തിരൂരങ്ങാടിന്ന് തന്നെ print ആക്കണം അപ്പോഴേ അർത്ഥം മാറ്റി print ചെയ്യാൻ പറ്റൂ 😂
@khaleelyourwonderfullkalee5001
@khaleelyourwonderfullkalee5001 5 ай бұрын
orupad ilmpadikankazinju
@aboobackerp2105
@aboobackerp2105 10 ай бұрын
❤❤❤❤❤❤❤❤
@MusakujuMusakunu
@MusakujuMusakunu 10 ай бұрын
Super
@mathamaithri
@mathamaithri 8 ай бұрын
അൽഹംദുലില്ലാഹ് ഇന്നും അന്തസ്സായി സമസ്തയിൽ തുടരുന്നു... മരണം വരെ അതിൽ തന്നെ ഉണ്ടാവും... അല്ലാഹു നമ്മെയും നമ്മോട് ബന്ധപ്പെട്ടവരെയും പരിശുദ്ധമായ അഹല് സുന്നത്ത് വൽ ജമാഅത്തിൽ തന്നെ ഉറപ്പിച്ചു നിർത്തി തരട്ടെ വഹാബിസത്തിൽ നിന്ന് അല്ലാഹു നമ്മെയും നമ്മുടെ പരമ്പരകളെയും കാത്തു രക്ഷിക്കുമാറാകട്ടെ.. ആമീൻ
@aboobackerakkarammal8769
@aboobackerakkarammal8769 8 ай бұрын
നഷ്ടം എന്റെ സുഹൃത്തേ..... താങ്കൾക്കു തന്നെയല്ലേ 😅ദുനിയാവിൽ ലക്ഷ്യം...... തെറ്റി.... ആഖിറം നഷ്ടപ്പെടും.... വാശി മുജാഹിദിനോട് ok പക്ഷെ സൃഷ്ടാവിനോട് വാശിപിടിച്ചാൽ നഷ്ടം സ്വന്തത്തിനു തന്നെ എന്ന് മറക്കണ്ട 😂
@mathamaithri
@mathamaithri 8 ай бұрын
@@aboobackerakkarammal8769 സമസ്തയിൽ തുടർന്നതുകൊണ്ട് ആഹിറം നഷ്ടപ്പെടുകയാണെങ്കിൽ ആ നഷ്ടം ഞാൻ അങ്ങ് സഹിച്ചു😂😂കഷ്ടം തന്നെ നിന്റെ കാര്യം 🤭
@ALFAJURMEDIA
@ALFAJURMEDIA 10 ай бұрын
وافضل منك لم تر قت عيني واجمل منك لم تلد الناساء
@ashabulyemeen
@ashabulyemeen 7 ай бұрын
ورفعنا.لك.ذكرك
@AbdulJabbar-ku4eu
@AbdulJabbar-ku4eu 10 ай бұрын
പാവം കൗമ്മ് പുരോഹിതന്മാർ ഇവരെ വഴി തെറ്റിക്കുന്നു
@klkutty6354
@klkutty6354 10 ай бұрын
ആരെ 🤔
@moideenvp1042
@moideenvp1042 10 ай бұрын
Mashalla.
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul 10 ай бұрын
Masha allah❤❤❤❤❤
@ashrafkochumonh1330
@ashrafkochumonh1330 10 ай бұрын
ALHAMDULILLAH....
@sanharmshakib9164
@sanharmshakib9164 10 ай бұрын
Masha allah
@user-zp1ec7cc6o
@user-zp1ec7cc6o 10 ай бұрын
👍👍👍👍
@user-se3tg9zt3c
@user-se3tg9zt3c 10 ай бұрын
സമസ്ത അല്ലാഹുവിൻറെ ശത്രുക്കളാണ്
@AbdullaCholayil-xp4su
@AbdullaCholayil-xp4su 9 ай бұрын
Vahabisamallahuvinteyumnabiyudeyumshatrukkalan
@muhamedt2658
@muhamedt2658 9 ай бұрын
​@@AbdullaCholayil-xp4suഈ ശത്രുക്കളുടെ കൂടെയാണോ മക്കത്ത് പോയി ഹജ്ജും ഉംറയും ജുമുഅയും ജമാഅത്തും.....?
@vr1zmart-yx7iw
@vr1zmart-yx7iw 9 ай бұрын
സമസ്ത നിങ്ങളുടേ അല്ലാഹുവിൻ്റെ ശത്രുക്കൾ ആണെന്ന് അല്ലേ..?.നിങ്ങൾ, അതായതു് വഹാബികളുടെ ശത്രുക്കൾ ആരൊക്കെയാണ്, നിങ്ങളുടേ ശത്രുക്കൾ അമ്പിയാക്കൾ, പ്രവാചകന്മാർ, മുത്ത് റസൂലുള്ളാഹ്, ഇവരോക്കേയല്ലേ..?പരോക്ഷമായി നബിമാരും അവരുടേ മുഅജിസത്തും നിങ്ങള്ക്ക് ശത്രു ആണെങ്കിൽ പ്രത്യക്ഷത്തിൽ നിങ്ങളുടേ വലിയ ശത്രുക്കൾ അല്ലാഹുവിൻ്റെ ഔലിയാക്കളും അവരുടേ കറാമത്തും അല്ലേ...? എന്നാല് ഖുർആനിലെ ഫാത്തിഹായിൽ പറയുന്നു നേർവഴി എന്നത് അനുഗ്രഹിക്കപ്പെട്ടവരുടെ മാർഗ്ഗമാണ് നേരായ മാർഗ്ഗം എന്ന്.കോപിക്കപ്പേട്ടവരുടെ മാർഗ്ഗമല്ല എന്ന്... സമസ്ത ഈ അനുഗ്രഹിക്കപ്പെട്ടവരുടെ മാർഗ്ഗത്തിലാണ് ..! ഔലിയാക്കളുടെയും അമ്പിയാക്കളുടെയും മാർഗ്ഗത്തിൽ ആണ്..അവര്ക്ക് അവരുടേ നാഥനായ അല്ലാഹുവിൻ്റെ അസ്തിത്വം തെളിയിക്കാൻ സമസ്ത തിരഞ്ഞെടുക്കുന്നത് അമ്പിയാ ഔലിയാക്കൾ ആണ്... വിധി നിർണ്ണയ നാളിൽ ആ നാഥൻ്റെ മുമ്പിലേക്ക് ഈ സമുദായം പോകുന്നത് ഔലിയാക്കളുടെ യും മുത്ത് നബിയുടെയും മറ്റു നബിമാരുടെയൂം കൂടെതന്നെയാണ്..! നിങ്ങള് പോകുന്നത് ആരുടെ കൂടെയാണ്..? ഏതു അല്ലാഹു ആണ് നിങ്ങളുടേത്? സെബാസ്റ്റ്യൻ പുന്നക്കൽ പറയുന്ന ഗോത്ര ദൈവം ആയ അല്ലാഹുവാണോ നിങ്ങളുടേ അല്ലാഹു.എന്നാൽ നിങ്ങളുടേ ആ അല്ലാഹുവിൻ്റെ ശത്രു തന്നെയാണു ഔലിയാക്കളും അവരേ പിൻപറ്റുന്ന സമസ്തയും...
@Fathiswali797
@Fathiswali797 7 ай бұрын
വെറുതെ ഒന്നും പറയാൻ നിൽക്കണ്ട എല്ലാം റബ്ബിന്റെ കോടതിയിൽ ആണ്......
@muhamedt2658
@muhamedt2658 7 ай бұрын
@@Fathiswali797 മറുപടിയായില്ല.
@sparrow8117
@sparrow8117 9 ай бұрын
1:20
@fathimaali1233
@fathimaali1233 10 ай бұрын
സമസ്ത അനുഭാവികളെ, പരലോകത്തും എല്ലാവരും ഒരുമിച്ചു കൂടുമല്ലോ. അപ്പോൾ മനസ്സിലാകും ആര് പറഞ്ഞതാണ് ശരിയെന്ന്. ഇവിടെക്കിടന്നു അടികൂടണ്ട. തലയ്ക്കു വെളിവുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാകും.നിങ്ങൾ എല്ലാ കുഫ്രാട്ടങ്ങളും നടത്തിക്കൊള്ളുക.ആർക്കും ഒരു നഷ്ടവുമില്ല. ഹുസൈൻ സലഫിക്ക് എന്തെങ്കിലും നഷ്ടമുണ്ടോ. നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കിയാൽ അല്ലാഹു അദ്ദേഹത്തിന് നേട്ടം കൊടുക്കും. അപ്പോൾ..... പരലോകത്തും എല്ലാവരും ഒരുമിക്കുമെന്ന് വിശ്വാസമുണ്ടല്ലോ.
@kuttialivaliyakunnan9481
@kuttialivaliyakunnan9481 10 ай бұрын
ആ ഹദീസ് വായിച്ച അർത്ഥം പറഞ്ഞാൽ സാധാരണക്കാർക് ദുർവ്യാഖിനം വ്യക്തമായി മനസ്സിലാകുമായിരുന്നു
@dsbooks8627
@dsbooks8627 9 ай бұрын
പ്രസംഗം കേട്ടു. ചില സംശയങ്ങൾ ബാക്കിയുണ്ട്. സലഫിയെ നേരിട്ട് കിട്ടണം. മുന്നിലിരുത്താൻ സാധിക്കുന്നവർ ആരെങ്കിലുമുണ്ടോ?
@bilalhamsa4418
@bilalhamsa4418 9 ай бұрын
Njn വരാം.. Evde വരണം
@AsluAslam-gg3nc
@AsluAslam-gg3nc 6 ай бұрын
👍🏻
@Rukiyarukku1
@Rukiyarukku1 7 ай бұрын
മുടി വെള്ളം കുടിപ്പിച്ച വർ അല്ലെ കാന്തപുരം
@user-oq2nd8ly9j
@user-oq2nd8ly9j 7 ай бұрын
❤️❤️❤️❤️🌷🌷🌷🌷
@nizamudeenp6295
@nizamudeenp6295 5 ай бұрын
സുന്നി എന്ന് പറയുന്ന ഷിയക്കൾ❤❤❤
@muhammedshafeequeneyyan
@muhammedshafeequeneyyan Ай бұрын
ㅤ♡ྀི بارك الله فيك ം 14:22 വിരോധം ഇല്ലേ ഹദീസ് നമ്പർ കിട്ടുമോ??...
@Anas-ft5pu
@Anas-ft5pu 7 ай бұрын
8:56
@klkutty6354
@klkutty6354 10 ай бұрын
👌അതെ 🌹 ഇത് കേട്ടപ്പോൾ, എനിക്കും, എന്റെ കൂട്ടുകാർക്കും, *സമസ്തയിൽ* തന്നെ തുടരാനാണ് സാധിക്കുന്നത്, അൽഹംദുലില്ലഹ് 🤲 കാരണം, നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചും, തൗഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന, അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമാണ് *പുണ്യ സമസ്ത* എന്നതുതന്നെ 👌 🤲 അല്ലാഹുവേ, നബി തങ്ങൾ പഠിപ്പിച്ച, യഥാർത്ഥ ദീൻ അനുസരിച്ചു മുന്നോട്ട് പോകുന്ന, അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമായ , *പുണ്യ സമസ്തയിലേക്ക്* എന്നെയും, എന്റെ കൂട്ടുകാരെയും, എത്തിച്ചു തന്ന് ഞങ്ങളുടെ, ഈമാനിനെയും, ഹിദായത്തിനെയും സംരക്ഷിച്ച, നിനക്കാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലഹ് 🤲🤲
@nusrathhabeebaleema2904
@nusrathhabeebaleema2904 10 ай бұрын
ഇത് വാശി മാത്രമാണ്.
@kareem9785
@kareem9785 10 ай бұрын
ഇബ്ലീസിനെറ കൂടെയാണ് എന്ന് മനസ്സിലാക്കുക!
@gooda2660
@gooda2660 10 ай бұрын
അല്ലാഹ് അല്ലാത്തവർക് നേർച്ചയും വഴിപാടും സമർപ്പിക്കുന്ന വിഭാഗം. നേർച്ച എങ്ങനെയാണ് നടത്തേണ്ടതെന്നു ആലു ഇമ്രാൻ 34 നോക്ക്. അപ്പോൾ മനസിലാകും കബരാളികൾക്കാണോ നൽകേണ്ടതെന്നു. നരകം നിങ്ങൾക് അത്രയേ ഉള്ളു എങ്കിൽ ആയിക്കോ .
@bilalhamsa4418
@bilalhamsa4418 9 ай бұрын
Askalaani പറഞ്ഞത് thallunno koppe 😡😡😡
@klkutty6354
@klkutty6354 9 ай бұрын
@@kareem9785🌹 അല്ല 👌 അഹ്‌ലുസ്സുന്നയുടെ കൂടെയാണ്👌 അൽഹംദുലില്ലാഹ് 🤲🤲
@ktlcvt5151
@ktlcvt5151 2 күн бұрын
JINNOORI USTHAADAANALLO IYAAL
@aboobakersaquafi782
@aboobakersaquafi782 Ай бұрын
kzbin.info/www/bejne/eHLIdpWqpppja6ssi=N3Y8hlrUUDa1MaPV Husain salafi യുടെ മതവിരുദ്ധ ആശയങ്ങൾ
@abdussalamtp4636
@abdussalamtp4636 10 ай бұрын
❤❤❤❤
@kabeerkabeer855
@kabeerkabeer855 10 ай бұрын
Masha Allah
@user-dp6fx9wf1i
@user-dp6fx9wf1i 9 ай бұрын
എന്റെ ചോദ്യത്തിന് ഒരു മറുപടി ഹുസൈൻ സലഫിയിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു മുടി കറുപ്പിക്കുന്നത് ഇസ്ലാമിക വിധി എന്ത്
@vr1zmart-yx7iw
@vr1zmart-yx7iw 9 ай бұрын
നബി തിരുമേനിയെ വല്ലാതെയങ്ങു പൊക്കി പറഞ്ഞു കൊണ്ട് തന്നെ ഈ മൗലവി പറയുകയാണ് നബിയുടെ മദ്ഹുകളൊന്നും പറഞ്ഞു പോകരുത് എന്നു്.. അതിന് തെളിവ് എന്നെ പുകഴ്ത്തി പറയരുത് എന്ന് നബി തിരുമേനി അരുളി ചെയ്തു എന്ന്,(അത് തന്നെയല്ലേ നബി തങ്ങളുടെ മഹാത്മ്യം..!) ,അതിൻ്റെ പേരിൽ നബിയെ കുറിച്ച് നല്ലത് സംസാരിക്കാൻ പാടില്ല,ഷിർക്കായി പോകുമെന്ന്..! നബിയോടുള്ള അതിയായ സ്നേഹം കൊണ്ട് ഒരാൾക്ക് നബിയെ കുറിച്ച് പുകഴ്ത്തി പറയണമെന്ന് തോന്നിയാൽ ഇവര് പറയുന്നതു പോലെയാണെങ്കിൽ ഇസ്ലാമിൽ നിന്നും പുറത്തു പോകണമത്രെ...! ഫാതിഹയിൽ ഉള്ളതനുസരിച്ച് അനുഗ്രഹിക്കപ്പെട്ടവരുടെ മാർഗ്ഗമാണല്ലോ എല്ലാവരുടെയും ശരിയായ നർവ്വഴി എന്ന് പറഞ്ഞത് .എന്നാൽ വഹാബി പറയുന്നത് അല്ലാഹു അവർക്ക് നൽകിയ അനുഗ്രഹം ഉറക്കെ പറയാൻ പറ്റില്ല, അനുഗ്രഹങ്ങൾ ഒന്നും മാല മൗലിദ് ആയി സദസ്സുകളുണ്ടാക്കി അതിൽ പാരായണം ചെയ്യുകയോ പുറത്തു പറയാനോ പാടില്ല. ഒരു പ്രത്യേക തരം അസുഖമാണ് ഇവർക്ക് ശിർക്ക്.! ശിർകിൻ്റെ ജിന്ന് ഇവരുടെ ദേഹത്ത് കുടികിടപ്പായിരിക്കും..! മുത്തു മുസ്തഫ എന്നോക്കെ ഭയങ്കര ഇഷ്ട ഭാവത്തിൽ ഇയാള് പറയുന്നുമുണ്ട് ... ഈ സമുദായത്തെ ഇല്ലാതെയാക്കാൻ ഇറങ്ങി പുറപ്പെട്ട സംഘം...! വഹാബ് അന്ന് ആരുടെ അച്ചാരം വാങ്ങി സൗദിയിൽ ഇറങ്ങിയതാണ്.. വഹാബ് ഒരു ദജ്ജാൽ തന്നെയാണ് എന്ന് ഇവരുടെ ഈ കാപട്യം കാണുമ്പൊൾ ഇവരുടെ പ്രഭാഷണം കേൾക്കുമ്പോൾ ബോധ്യമാവുകയാണ്..!
@muhammadessa3252
@muhammadessa3252 9 ай бұрын
ഇല്ലാത്തത് പറഞ്ഞു കൊണ്ടാവരുത്, എന്നാണ് സുഹൃത്തേ,
@Newvlog301
@Newvlog301 Ай бұрын
മറ്റേ മുജാഹിദിന് ഈ വിഭാഗം മുശ്രിക്കുകളാണ്... പരസ്പരം കാഫിറാക്കുക എന്നതാണ് ഇവരുടെ Higlight😂😂😂😂
@moozamaheen2245
@moozamaheen2245 8 ай бұрын
ഇത് കേട്ട് സമസ്ത പിരിച്ച് വിട്ട വിവരം അറിയിച്ചു കൊള്ളുന്നു.
@ktajamal
@ktajamal 7 ай бұрын
Good night salafeeee💤💤💤💤💤💤
@moideenkuttypk6377
@moideenkuttypk6377 9 ай бұрын
നര ബാധിച്ചിട്ടും തങ്ങളായിട്ടു മൊന്നും കാര്യമില്ല.!! അല്ലാഹുവിന്റെ പേരിലും റസൂലിന്റെ പേരിലും പെരും നുണപറഞ്ഞ് വിശ്വാസികളെ കബളിപ്പിച്ച് കഴിക്കുന്ന ഭക്ഷണത്തിന്റെ കുഴപ്പമാണ്.!! യഥാർത്ഥത്തിൽഇവർക്ക് ദുനിയാവിനോട് മാത്രമേ ആഗ്രഹമുള്ളൂ. അതിനാൽ,കിബ്റ് വർദ്ധിച്ച ഇവരുടെ ഹൃദത്തിന്അല്ലാഹു ഹിദായത്ത് കൊടുത്തിട്ടില്ല എന്നതാണ് സത്യം.!! ഹൃദയത്തിൽ ഒരു തരിമ്പ്കിബ്റ് ഉണ്ടെങ്കിൽ അവൻ ഹിദായത്തിലാവാതെ അവസാനം പിഴച്ചു പോകും.!! അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.ആമീൻ , യാ റബ്ബൽ ആലമീൻ.
@ummerk4432
@ummerk4432 9 ай бұрын
16:47
@user-lo8ts2it6b
@user-lo8ts2it6b 7 ай бұрын
അപ്പോൾ, ത്തല al badhru അലൈന, അൻസാരികൾ പാടി സീഗരിച്ചടല്ലേ റസൂലിനെ, ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്
@hamzapkh4824
@hamzapkh4824 9 ай бұрын
ان ما عبده ഞാൻ അടിമ മാത്രമാണ് എന്നെവിടെ ഇതിനർത്ഥം സലഫീ
@AbdulVahab-jv5bi
@AbdulVahab-jv5bi 10 ай бұрын
Sahib ningal prasangikkunna stage nte frindil pushppangalum ippol chedikalum kondalankarikkunnoooo ad mattikkoooopdeyo ippol kanduvarunnadanu matttanam pls
@muhmanup1698
@muhmanup1698 8 ай бұрын
എത്ര നിങ്ങൾ പ്രചാരണം നടത്തിയാലും സലഫികളേ...... അറിയണേ......... ഇരു സമസ്തകളും നിങ്ങളെക്കാൾ വളരുക തന്നെ ചെയ്യും...
@dinshaddinu4654
@dinshaddinu4654 6 ай бұрын
അത് തന്നെ... സമസ്തക്ക് പകരം സമസ്ത മാത്രം ❤❤❤❤❤❤ തകർക്കാനാവില്ല ഈ സത്യ സരണിയെ❤❤❤❤
@ShamsuDheen-wv6qw
@ShamsuDheen-wv6qw 10 ай бұрын
പേരോട് സമാധാനം പറയുക തന്നെ വേണ്ടി വരും ഊരാൻ താങ്കൾക്കും പറ്റില്ല. അല്ലാഹുവിൻ്റെ റസൂൽ പൊങ്ങച്ചം പറയുകയാണ് എന്ന് നമ്മുക്ക് തോന്നൂ ലെ എന്ന് പറഞ്ഞവൻ ആണ് പേരോട്
@ALFAJURMEDIA
@ALFAJURMEDIA 10 ай бұрын
ഈ വർഷത്തെ മക്കയിലെ ഹറമിലെ റബീഉൽ അവ്വൽ ഖുതുബ കേൾക്കൂമൗലിദാണ്
@kareemmeelad7258
@kareemmeelad7258 8 ай бұрын
Maranam.vare.samastail.tudarum
@mubeenacnmubee4551
@mubeenacnmubee4551 10 ай бұрын
ഹുസൈൻ സലഫി ഹദീസിനെ ദുർവ്യാഖ്യാനം ചെയ്യുന്നു
@muhamedt2658
@muhamedt2658 9 ай бұрын
ശരിയായ വ്യാഖ്യാനം പറയാമോ?
@muhammadessa3252
@muhammadessa3252 9 ай бұрын
സെരിയായത് നീ പറ കേൾക്കട്ടെ
@muhamedt2658
@muhamedt2658 9 ай бұрын
ശരി ഹുസൈൻ സലഫി പറയുന്നുണ്ടല്ലോ, ഇനി ഞാൻ പറയണോ?
@abdullakuttypm6984
@abdullakuttypm6984 8 ай бұрын
ഏതു ഭാഗം എന്ന് കൃത്യമായി തെളിവ് സഹിതം വ്യക്തമാക്കുക
@Maydanvision
@Maydanvision 8 ай бұрын
സമസ്ത വിട്ട് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വരണമെന്നുണ്ട് - പക്ഷേ ഏതിലേക്ക് ? ആടിലേക്കോ, ജിന്നിലേക്കോ, ഈച്ചയിലേക്കോ , മടവൂരിലേക്കോ etc? ആകെ മൊത്തം കൺഫ്യൂഷൻ ... തത്കാലം തറവാട്ടിൽ തന്നെ തുടരാം. അതാ നല്ലത് !😂
@hopefully917
@hopefully917 9 ай бұрын
ഏത് മുജാഹിദ് വിഭാഗത്തിലും ഇനി ഞാനില്ല. ഇനി സമസ്തയുടെ തണലിലേക്ക്. അൽഹംദുലില്ലാഹ്. എല്ലാ മുജാഹിദ് വിഭാഗങ്ങളോടും good bye.
@Saidsafaragl
@Saidsafaragl 5 ай бұрын
നിന്നുള്ള ഹിദായത്ത് പച്ചയോ. ചുവപ്പോ അത് അള്ളാഹു തീർക്കും ധിക്കാരികൾ. എന്നത് ഗർജന മാണ് നിന്റെ ഗർജനം പരിഹരിക്കും
@MuhammedsaeedekEk
@MuhammedsaeedekEk 8 ай бұрын
അൽ മനാർ 1985 September Ith look സലഫീ
@ebrahimmagalatan6691
@ebrahimmagalatan6691 8 ай бұрын
Ussain salafiyalla Adilum Valiya Salafi Prasngichalum Nammal Samasthayil Thanne Undakum
@MuhammadkunjiKamilsaqafi
@MuhammadkunjiKamilsaqafi 8 ай бұрын
നിങ്ങൾക്ക് വഹാബികൾക്ക് മുത്ത്നബി ഇന്ന് നേതാവല്ലെ-ഞങ്ങക്ക് ഇന്നും തിരുനബി ജീവിക്കുന്ന റസൂലുല്ലാഹി യാണ്
@civiltekbuild7928
@civiltekbuild7928 7 ай бұрын
ഞങ്ങൾക്ക് ഉമർ റളിയാള്ളാഹു അംഹുവിനോട് അബൂബക്കർ റാലിയാള്ളാഹു അൻഹു പറഞ്ഞ മറുപടിയാണ് പറയാനുള്ളത്..... അല്ലാഹുവിന്റെ thirudhoothar മരണം വരിച്ചു .😢അവർ മുഴുവൻ ദീനും പൂർത്തിയാക്കി സ്വാഹാബത്തിനെ നാല് ദിശയിലേക്ക് പറഞ്ഞയച്ചത് ഖുതുബിയത് പഠിപ്പിക്കാൻ അല്ല... Lailaha illallah എന്ന കലിമത് നബി തങ്ങൾ പഠിപ്പിച്ച പോലെ പഠിപ്പിക്കാൻ.
@abdulsatharnazirudeen7440
@abdulsatharnazirudeen7440 9 ай бұрын
Athorukuffrithangalaaanu
@hussainpk5356
@hussainpk5356 9 ай бұрын
Neeti parayalum jubbayum sunni roobattil ally
@user-kh5it9yk9q
@user-kh5it9yk9q 26 күн бұрын
സിദ്ദിക്ക് റളിയള്ള ഹു റസൂലിനോട് അല്ലെ ആദ്യം വിഷമം പറഞ്ഞത്
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН