താങ്ക്യൂ ബ്രോ ഇത്രയും നന്നായി അവതരിപ്പിച്ച താങ്കൾക്ക് എൻറെ ബിഗ് സല്യൂട്ട്❤❤❤❤❤❤
@MuhammadKadeeja19 күн бұрын
സംഘം പരിപാടി കേട്ട് പഠിക്കട്ടെ ചെറ്റകൾ
@pathukutty7319 күн бұрын
ടിപ്പുസുൽത്താനെ രാജ്യദ്രോഹി എന്ന് വിളിക്കുന്ന നമ്മുടെ മേജർ രവിയും സഹപ്രവർത്തകരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്
@Researcher202319 күн бұрын
. *ടിപ്പു സുൽത്താനെ സ്നേഹിച്ച Dr. APJ അബ്ദുൽ കലാം :* 1960 ൽ നാസയുടെ സൗണ്ടിംഗ് റോക്കറ്റ് സൗകര്യത്തിന്റെ റിസപ്ഷൻ ലോബിയിൽ, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ ന ആയിരുന്ന Dr. APJ അബ്ദുൾ കലാമിന്റെ കണ്ണിൽ ഒരു പെയിന്റിംഗ് ശ്രദ്ധ പിടിച്ചുപറ്റി. യുദ്ധഭൂമിയിൽ ആദ്യമായി ഉപയോഗിച്ച റോക്കറ്റു (പീരങ്കി)കളും ആ റോക്കറ്റുകളുടെ പിന്നിൽ പ്രവർത്തിച്ച ടിപ്പു സുൽത്താന്റെയും ചിത്രം !!! നാസയിൽ ടിപ്പു സുൽത്തന്റെ ചിത്രം Dr. അബ്ദുൽ കലാമിനെ അത്യധികം ആകൃഷ്ടനാക്കിയിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയായ ശേഷം ടിപ്പു സുൽത്താന്റെ റോക്കറ്റ് സാങ്കേതികവിദ്യയെ ക്കുറിച്ച് പഠിക്കാൻ അദ്ദേഹം ഉത്തരവിട്ടു. *ദി വിങ്‌സ് ഓഫ് ഫയർ* എന്ന തന്റെ പുസ്തകത്തിൽ ടിപ്പു സുൽത്താൻ എന്ന ആ ധീരനായ ഇന്ത്യൻ ഭരണാധികാരിയെക്കുറിച്ച് ദീർഘമായ പരാമർശം തന്നെ ഡോ. അബ്ദുൽ കലാം നടത്തിയിട്ടുണ്ട്.

ഇദ്ദേഹം ആരായാലും ഒരു മനുഷ്യസ്നേഹിയാണ്. രാഷ്ട്രീയത്തിൽ വന്നാൽ ജനങ്ങൾക്ക് ഉപകാരപ്പെടും. അടുത്ത നിയമസഭാ ഇലക്ഷനിൽ മത്സരിപ്പിക്കണം.
@pradeepmenon468319 күн бұрын
അദ്ദേഹം cpi നേതാവാണ് .ബുദ്ധിജീവിയാണ്
@bavakodumunda15963 күн бұрын
താങ്കൾക്കും അദ്ദേഹത്തിനും എന്റെ ഒരായിരം അഭിനന്ദനങ്ങൾ 👍👍👍
@raheemvadakkan979218 күн бұрын
ഇതുപോലെ സത്യം പറയുന്ന ഒരു പറ്റം നല്ല മനുഷ്യർ ആണ് ഇന്ന് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ദ്ര്യ പോരാളികൾ
@FiroseRukiya19 күн бұрын
തള്ളി പറയുന്നവരും, താഴ്ത്തി കേട്ടുന്നവരും കേൾക്കട്ടെ. ഇതൊക്കെ ആരോട് പറയാൻ.എന്തിനും ഏതിനും മതത്തെ കുറ്റപ്പെടുത്തുന്നവരാണ് നമ്മുക്ക് ചുറ്റിലും. ഒന്ന് ചിന്തിച്ചാൽ മതി എല്ലാവരും മനുഷ്യരാണ് എല്ലാവരുടെയും സിരകളിടുടെ ഒഴുകുന്നത് ഒരേ നിറത്തിലുള്ള രക്തമാണ് പിന്നെ എന്തിനാണ് ഈ കുറ്റപ്പെടുത്തലുകളും തെറി പറയലും. സ്വന്തം മതത്തെ സ്നേഹിക്കുന്നതുപോലെ മറ്റു മതത്തെയും സ്നേഹിക്കുക പരസ്പര പഴിചാരാലും കുറ്റപ്പെടുത്തലുകളും ഒഴിവാക്കുക. പേരിൽ മാത്രം പോരാ പ്രവർത്തിയിലും വേണമിതൊക്കെ.ചരിത്രത്തെ വളച്ചൊടിച്ചിട്ടാണ് ഇതൊക്കെ പുറത്തുകൊണ്ടുവരുന്നത്, പറഞ്ഞുകൊടുക്ക് സാറെ മനസ്സിലാക്കട്ടെ
@Mehrya-w3c19 күн бұрын
മനസിലാക്കില്ല വിഷ ജന്തുക്കൾ 👍
@mibrahimm249019 күн бұрын
ഇദ്ദേഹം ആണ് അജിത് കോളാടി അഡ്വ. കോളാടി ഗോവിനൻകുട്ടി മകൻ അറിയപ്പെടുന്ന പണ്ഡിതൻ.
@ismyp370219 күн бұрын
ഇത്തരം ചരിത്ര സത്യങ്ങൾ കുട്ടികൾ പഠിക്കുമ്പോൾ മത സൗഹാർദ്ദം വളരുക തന്നെ ചെയ്യും...കാരണം സത്യങ്ങൾ മായ്ക്കും തോറും അതിനെ അറിയാൻ ലോകത്തിന് താത്പര്യം കൂടുതലാണ്
@moosamoosakoya328619 күн бұрын
ഗുഡ് ബ്രോ വെരി ഗുഡ് 👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹🌹
@YwgwSbsh19 күн бұрын
അദ്ദേഹത്തെ പരിചയപെടുത്തിയ തങ്ങൾക്ക് ഒരുപാട് നന്ദി
@hamsamuhammad934819 күн бұрын
Aarayaalum.eemanushiane.big.salut
@AbdulHameed-fu3mz19 күн бұрын
മുഗൾ രാജാക്കന്മാർ❤❤❤❤❤❤❤❤❤❤❤❤❤
@SameerUzhunnan19 күн бұрын
അടിപൊളി മറുപടി 👌🏻👌🏻👌🏻ബ്രോ
@noushadmanathanath97118 күн бұрын
ഇയാൾ ആരാണ് ഇനിയും കേൾക്കണം
@kasimam246818 күн бұрын
എല്ലാം വൈകിപൊയി കൈവിട്ടുപോയി😊😊😢😢
@KadambotRukiya18 күн бұрын
വളരെ നന്നായി 👌🏻
@FirozVp-lk9kl19 күн бұрын
ഈ സംഖ്യകൾക്കൊക്കെ ചരിത്രം നല്ലപോലെ അറിയാം അറിയാത്ത പോലെ നടിക്കുകയാണ് വർഗീയത പരത്താൻ
@narayanannair485016 күн бұрын
8:42 r... Great..🎉🎉🎉🎉🎉
@majidpm141119 күн бұрын
Nannayi👍👍👍
@jameelamoosa963918 күн бұрын
Good
@MusthafaTayyil-lp4wf19 күн бұрын
അവതരണം ഇരിക്കട്ടെ ജലീലിന്
@AbdulHameed-fu3mz19 күн бұрын
ഷാജഹാൻ ചക്ര വർത്തി ❤❤❤❤❤❤❤❤🎉🎉
@alimoonthodan618 күн бұрын
അക്ബർ ചക്രവർത്തിക്ക് നബിസല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ വഴിയാണ് . ചരിത്രം പഠിച്ചവർക്ക് ചരിത്ര കാരന്മാർ അവരുടെ തൂലികയിൽ നിന്നും എടുത്ത് എഴുതിയ മഹാകവ്യ കാര്യന്മാർ സത്യ സ്വന്തമായി എഴുതി ,
@subashchandran-i1r19 күн бұрын
അക്ബർ ചക്രവർത്തി, ചക്രവർത്തിയാണ്.
@fousiyathfousiya524919 күн бұрын
❤❤ ബിഗ് സല്യൂട്ട്❤❤❤👍👍👍
@noushadmanathanath97118 күн бұрын
നമ്മുടെ നാട്ടിൽ ഉള്ള എത്ര വിവരമുള്ള ആളുകൾ ഉണ്ട് എല്ലാം അറിഞ്ഞിട്ടും പുതിയ തലമുറകൾക് പറഞ്ഞു കൊടുക്കാതെ വിഷം കയറ്റിവിടരുത്..
@mohamedrasheed4919 күн бұрын
Great speech
@ismayilparambil148019 күн бұрын
ബിഗ്സല്യൂട് ❤
@abdulmaranchery419319 күн бұрын
ഞങ്ങടെ നാടിൻറെ മുത്താണ് മോനെ ajith kolaadi ❤
@AbiHrb19 күн бұрын
Super super super super 😊😊 adipolli 🎉🎉🎉🎉👍👍👍
@aashraf120818 күн бұрын
So nice of u dear You are exploring such relevant content Thank u
ആ ചരിത്രം പറഞ്ഞ അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് അതുപോലെതന്നെ ആ ചരിത്രം ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്കും ഒരു ബിഗ് സല്യൂട്ട് കാരണം നമുക്ക് അറിയാത്ത പല ചരിത്രങ്ങളും ഇതിൽ നിന്നുതന്നെ നമുക്ക് മനസ്സിലായി എന്നിരുന്നാലും നമ്മുടെ നാട്ടിലെ ബിജെപി ആർഎസ്എസ് പോലുള്ള തീവ്രവാദികൾ അതുപോലെതന്നെ കൃസങ്കി തീവ്രവാദികൾ ഇവർ ഒരിക്കലും ഇത് സമ്മതിക്കില്ല എന്ന് മാത്രമാണ് സത്യം
@sulfimambra40419 күн бұрын
Great
@MubashirK-p7b19 күн бұрын
Arifpatti
@shameermukriyakath424319 күн бұрын
അജിത് കൊളാടി' ' cpi ' വെളിയങ്കോട്
@hareesh634819 күн бұрын
Big salute
@RaheemK-k2w19 күн бұрын
👍🌹
@noushadpayyanedam11652 күн бұрын
Well said sir...
@Iqbalkunnath19 күн бұрын
Ajith kolady from ponnani Ente history lucturer
@Seenathnisam19 күн бұрын
അവർ ഇത് ഒന്നും പറയാത്തത് അവർക്ക് വിധ്യഫാസം ഇല്ല ഇതു ഒക്കെ പഠിച്ചു എങ്കിൽ അല്ലെ പറയൂ
@HaseenaShafi-f3p9 күн бұрын
എനിക്ക് ഭയങ്കര ഇഷ്ടായി
@AminaThahira-d1y19 күн бұрын
👍👍👍❤❤❤❤👏👏👏
@AbdulRazak-yh3lp19 күн бұрын
ഈ പ്രോഗ്രാമിൻ്റെ ഫുൾ വീഡിയോ പുറത്ത് വിടണം ബ്രോ
@mrtvtr216510 күн бұрын
Good job❤
@hassanalhaddad450119 күн бұрын
Ajith koladi ponnani CPi Leader❤❤❤
@sidhiquets588219 күн бұрын
❤
@ShahidShai-w7c19 күн бұрын
ടിപ്പു സുൽത്താൻ 🔥🔥😘
@pkshaji912119 күн бұрын
നിങ്ങൾ ഭയങ്കരlag ആണ് കാര്യങ്ങൾ വേഗം അവതരിപ്പിക്കാൻ നോക്കണം
ഇത് തികന്ന മതേതരനായ CPI നേതാവ് കോളാടി ഗോവിന്ദൻകുട്ടിയുടെ മകനായ ചരിത്ര പണ്ഡിതൻ അജിത് കോളാടി. പൊന്നാനി.
@majeedmohammedkunju747619 күн бұрын
👍❤️❤️❤️👌....
@sasipalakkad19 күн бұрын
I Love അക്ബർ but എല്ലാവരും അക്ബർ അല്ല അതുകൊണ്ടാണ് ഒരു കാലത്ത് സ്വർഗമായിരുന്ന ഏജിപ്ത് അഫ്ഗാൻ പോലെയാഗുമാരുന്നില്ല. എല്ലാവരും മദം പഠിക്കാതിരുന്നാൽ മാത്രം മതി ഈ ലോകം നന്നാവും 🙏🏻 പിന്നെ കമ്മ്യൂണിസ്റ്റ് നല്ലതാണെകിൽ എന്തു കൊണ്ട് റഷ്യ ശിദിലമായത് 🙏🏻
@nazerford13 күн бұрын
എല്ലാവരും മതം പഠിക്കണം, പക്ഷെ അതിന്റെ നേരായ രീതിയില്‍ ആവണം, എല്ലാ മതങ്ങളും നന്മ മാത്രമാണ് പഠിപ്പിക്കുന്നത്, പക്ഷേ ചില മനുഷ്യര്‍ തെറ്റായി ചിന്തിക്കുന്ന അവസ്ഥ വരുമ്പോൾ ആണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്.. എല്ലാ മതത്തിനും കൂടി ഒരു ദൈവമേ ഉള്ളൂ, ഒരു ദൈവമേ പാടുള്ളു, , അങ്ങനെ അല്ലെങ്കിൽ ഒരിക്കലും ഒന്നും ശരിയായി വരില്ല. എല്ലാത്തിനും കഴിച്ചതു കൊണ്ടാണല്ലോ ദൈവം എന്ന് പറയുന്നത്, അങ്ങനെ എങ്കിൽ എന്തിനാണ് മറ്റൊരു ദൈവം... എന്തായാലും ലോകത്ത് ജനങ്ങൾ സമാധാനത്തോടെ ജീവിക്കണം അതാണ് മതം കൊണ്ട് udheshikkaavoo... ദൈവത്തിന്റെ രക്ഷ എല്ലാര്‍ക്കും ഉണ്ടാവട്ടെ..🙏🙏🙏🙏
@shibuaa698519 күн бұрын
ഈ പ്രസംഗം നടത്തിയത് മലപ്പുറത്തെ CPI നേതാവായിട്ടുള്ള സ. അജിത് കൊളാടിയാണ് . പൊന്നാനിയിൽ നിന്നുള്ള ഇദ്ദേഹം മികച്ച പണ്ഡിതനും വാഗ്മിയുമാണ് .
@MujthabaMujthaba-p6i18 күн бұрын
❤❤❤❤❤❤❤❤❤❤❤
@malayalammovieable19 күн бұрын
supper
@HabeebullaKm18 күн бұрын
ആരിഫ് ഹുസൈ എന്ന നികൃഷ്ട ജീവിക്ക് അടിയുടെ കുറവാണ്
@Indianpremi-o4e19 күн бұрын
അരിഫിന്റെ കൃഷി ഇടം jamida
@zeenathaboobacker408519 күн бұрын
🔥🔥👍👍
@sudheertheruvath286019 күн бұрын
സൂപ്പർ sir 💚💚...ആരിഫ് ഒരു മണ്ടൻ ആണെന്നെ.... മണ്ണുണ്ണി 🤣🤣
@AbdulRahim-bd1dv19 күн бұрын
❤❤❤❤🎉🎉🎉🎉
@rabyrabeeh404719 күн бұрын
നമ്മുടെ പുതിയ തലമുറ ചരിത്രം പഠിക്കുന്നില്ല അത് കൊണ്ട് ചരിത്രം പറയുന്നവരെ കേൾപിക്കുന്ന താങ്കളുടെ ശ്രമം വിലപ്പെട്ടതാണ്
@o.bushra763518 күн бұрын
എന്തിനും വർഗീയത
@haneefaponnani41998 күн бұрын
സംസാരിക്കുന്നത് അജിത് കൊളാടി പൊന്നാനി സ്വദേശിയാണ് വീട് തൃക്കാവ്
@shahulvalappilakayil36596 күн бұрын
പൊന്നാനിക്കാരൻ കോളടി ഗോവിന്ദൻ കുട്ടിയുടെ മകൻ അജിത് കോളാടി...