നമ്മുടെ ശ്രീക്കുട്ടൻ 💕 ടൈറ്റിൽ വിന്നർ ആയില്ലെങ്കിലും പ്രേക്ഷകരുടെ പ്രിയ ഗായകൻ 💕💕💕💕
@renjinic6285 күн бұрын
Thanks Reporter TV❤ നല്ലൊരു പ്രഭാതം തന്നതിന്❤
@geethasudheer61325 күн бұрын
പാട്ടുകൊണ്ടും നിൻ്റെ Altitude കൊണ്ടും ഞങ്ങടെ മനസ്സിനെ കിഴടക്കിയ നമ്മുടെ ശ്രീരാഗ്❤❤❤ രാജാവ്❤❤❤ നമ്മുടെ അഭിമാനം❤❤❤
@YesYemAar4 күн бұрын
Attitude✅Altitude❎
@m.sreekumarsree76592 күн бұрын
' Sreerag ' the most suited name and he deserves it in all respects.
@omanavishnuvlogs75104 күн бұрын
ശ്രീരാഗ് ജനമനസുകൾ കീഴടക്കിയ ഗായകൻ 🥰🥰🥰👍👍👍
@sreedevikm55415 күн бұрын
ശ്രീകുട്ടാ ഒത്തിരി ഇഷ്ടം 🥰🥰പവിത്രം സീരിയലിൽ പാടിയ song 👌🏽👌🏽👌🏽entha ഒരു ഫീൽ അതിലെ രണ്ടു പാട്ടിനും,,, എല്ലാ നന്മകളും നേരുന്നു ഈ വിനയം,, സ്നേഹം, എല്ലാം എപ്പോഴും കാണണം ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽
@husna2065 күн бұрын
സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു. ശ്രീ ❤❤❤❤❤
@manojnavami34785 күн бұрын
രോമാഞ്ചം 🥰... Luv u ശ്രീരാഗ്....
@S.V.Devika-f4l5 күн бұрын
Yes❤️
@harikrishnanar3 күн бұрын
സിനിമയിൽ ഒത്തിരി ഗാനങ്ങൾ കിട്ടട്ടേ❤
@Chakkara365 күн бұрын
ചക്കര മോൻ ശ്രീരാഗ് 🥰🥰ഒരുപാട് ഇഷ്ടം ആണ് പാട്ടുകൾ, അത് പോലെ നിഷ്കളങ്ക സ്വഭാവം 💖✨
@KirthanaR-v9q4 күн бұрын
ശ്രീരാഗിന്റെ പാട്ട് കേട്ടപ്പോൾ വളരെയധികം സന്തോഷമായി❤❤
@anjanaa46175 күн бұрын
Pavam kuttii.. Kannu thattand irikkate avanum avante shabdathinum paatinum... Always love and prayers for him ❤️
@VavaR-x6k5 күн бұрын
ഒത്തിരി ഇഷ്ട്ടാണു ശ്രീഏട്ടനെ... ❤️🥰
@krish74765 күн бұрын
Sreerag yr sweet voice ❤❤❤
@RashidAchi-zq7lg5 күн бұрын
Love you sreekutttaaaa Star singer kazinjathinu shesham vallathoru missing aayyiirunnu athu innnaanu maarriiyathu❤❤❤❤❤❤
@deviMaidhili5 күн бұрын
ദേ ദേ...നമ്മുടെ ശ്രീ😍😍😍😍😍
@VishwanathanMr-ww7ch5 күн бұрын
സ്റ്റാർ സി ങ്ങർ കഴിഞ്ഞെങ്കിലും ഞങ്ങളുടെ ഹൃദയത്തിൽ കടന്നുകയറിയ ശ്രീരാഖ് മോനും, അനുശ്രീ മോളും മനസ്സിൽ നിന്നു ഇറങ്ങി പോയിട്ടില്ല ❤❤🙏
@niyasmb45913 күн бұрын
ശ്രീരാഗേ മുത്തേ കൂടുതൽ അവസരങ്ങൾ കിട്ടട്ടെ സിനിമയിൽ എല്ലാ നായകർക്കും വേണ്ടി പാടാൻ അവസരം കിട്ടട്ടെ ആശംസകൾ 👍💕
@arnair19775 күн бұрын
സ്റ്റാർ സിങ്ങർ കഴിഞ്ഞെങ്കിലും ഹൃദയത്തിൽ ഇടിച്ചു കയറിയ ശ്രീ ഇതുവരെ ഇറങ്ങിപ്പോയിട്ടില്ല. ഇതുപോലെ അനുവിനെയും ഒരു ദിവസം കൊണ്ട് വന്നാൽ നന്നാവും. ഇതുപോലെ ഇടിച്ചു കയറിയ ഒരാളാണ് അനു.